🔴5/5 മാർക്ക് ഇനി ഏതു പരീക്ഷയ്ക്കും ഉറപ്പിക്കാം 2024 ലെ ECONOMICS MARATHON ചോദ്യങ്ങൾ | IMDIAS KHAN I

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1,4 тис.

  • @Zummy1003
    @Zummy1003 4 місяці тому +152

    Topics പഠിച്ചു മടുക്കുമ്പോൾ മുന്നേ വല്ല പാട്ടും കേട്ട് relax ചെയ്യുകയായിരുന്നു പതിവ്.. അങ്ങനെ ഇരിക്കെയാണ് youtube എനിക്ക് falcon psc യുടെ marathon suggest ചെയ്തത്.. ഇപ്പൊ നല്ല മാറ്റമുണ്ട്.. Free time എല്ലാം ഞാനിപ്പോൾ marathons കണ്ടോണ്ട് ഇരിക്കുവാ...
    On a serious note, haven't seen any such classes where complicated topics like economics are taught with this easiness....
    Hats off to your effort sir 🥺❤️

    • @falconfreepsc
      @falconfreepsc  4 місяці тому +10

      So happy to hear this ❤️❤️❤️❤️❤️

    • @remyaayush8233
      @remyaayush8233 4 місяці тому +4

      Satyam vallo pattum kettu poyaa pinne oru dozen pattu angu kettupokum😊

    • @srk237
      @srk237 4 місяці тому +1

      53:20 - പ്ലാൻ ഹോളിഡേ എന്നുള്ളത് Annual plan അല്ലല്ലോ. Annual plan 1990-92 ൽ വേറെ വന്നതല്ലേ 🤔
      Sir പറഞ്ഞത് തെറ്റാണ് 🙁

    • @manafapt9110
      @manafapt9110 4 місяці тому

      Sir full kand theerknm ennoru prarthanaye ullu

    • @libinydas4647
      @libinydas4647 3 місяці тому

      ഡാം ആദ്യ പഞ്ചാവാത്സര പദ്ധതി alle⁉️⁉️⁉️⁉️⁉️50:00

  • @resmisunimon
    @resmisunimon 6 місяців тому +102

    1500/-nte ഒരു paid App student ആണ് ഞാൻ. അത് ഞാൻ ഓപ്പൺ ചെയ്യുന്നുപോലും ഇല്ല.
    1lakh ൻ്റെ e course ഉണ്ടല്ലോ....
    🎉🎉🎉🎉❤
    Stay blessed for ever... ഈ ക്ലാസുകൾ കാണുന്ന എന്നെപ്പോലെ ഒരുപാടുപേർ ഇതുപോലെ paid batch ഉപേക്ഷിച്ച് വന്നവരായിരിക്കും. ടെൻഷൻ ഇല്ലാതെ, overload ഇല്ലാതെ ഹാപ്പി ആയൊരു ക്ലാസ്. ഇതാദ്യം....🎉🎉🎉

    • @falconfreepsc
      @falconfreepsc  6 місяців тому +2

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥳🥳🥳🥳🥳🥳🥳🥳👀👀🥳🤝🤝🤝🤝🤝

    • @resmisunimon
      @resmisunimon 6 місяців тому +10

      @@falconfreepsc ഞാനും ഒരു hosewife ആണ്.ജോലിക്കും പോകുന്നുണ്ട്. കുറച്ച് സമയമേ പഠിക്കാൻ കിട്ടൂ. Sirnte ക്ലാസ് ആണ് ആശ്രയം. നിർത്തരുത് continue ചെയ്യണേ..🙏 paid class നേക്കാൾ 100times better class ആണ്. Sirnte dedication പറയാതിരിക്കാൻ വയ്യ❤️. എത്ര കഷ്ടപ്പെട്ടിട്ടവും ഓരോ ക്ലാസും ഇത്രേം ഭംഗിയാക്കുന്നത്
      ജോലി കിട്ടിയാൽ sir നെ വന്നു കാണും.🥰🎁

    • @Zebanzy12
      @Zebanzy12 5 місяців тому +2

      Njanm oru paid app inte aal aanu...ath njn open aaakare illa...youtube class matrem aaanu nokkunne...❤❤❤❤❤sir super

    • @Shayanorah
      @Shayanorah 5 місяців тому +3

      Njanum aa app edutha aalaa.. Open cheyar ella😁

    • @aswathypulinamparambil5597
      @aswathypulinamparambil5597 4 місяці тому +2

      Njanum.

  • @bucky9371
    @bucky9371 6 місяців тому +24

    4:48 Father of Indian five year plan : jawaharlal nehru
    Architect of Indian five year plan: Mahalanobis
    Father of Indian planning: viswesarayya
    Architect of Indian planning: Mahalanobis

  • @akhilarahul7463
    @akhilarahul7463 6 місяців тому +273

    ഒരേ കാര്യം വീണ്ടും വീണ്ടും ഒരു മടിയും കൂടാതെപറഞ്ഞുതരുന്ന അധ്യാപകർ വളരെ കുറവാണ്.ഒരു കമ്പൈൻ സ്റ്റഡി നടത്തിയ പ്രതീതിയായിരുന്നു ക്ലാസ്സ് കഴിഞ്ഞപ്പോൾ. ഇതുപോലെ ഡിഗ്രി ലെവലിലും കൂടി ചെയ്തു തന്നാൽ വളരെ ഉപകാരമായിരുന്നു❤നിങ്ങൾ IMDIAS അല്ല INDIA's Sir ആണ്. World's best Sir !

  • @aryapulikkan
    @aryapulikkan 4 місяці тому +26

    3:33:00 Women empowerment is India’s empowerment' was the slogan of Bharatiya Mahila Bank.

    • @wamika28
      @wamika28 2 місяці тому

      Mistake ulath onn pin cheyth vachoode.. Or mistakes elam orumich oru comment aki idaamo.. Commentsil kore per mistakes point cheythath kandu

  • @apsyapz1848
    @apsyapz1848 7 місяців тому +122

    💜നബാർഡ് സ്ഥാപിതമായത്?
    1982✨
    🏦പ്രധാനപ്പെട്ട ബാങ്കുകളും സ്ഥാപിതമായ വർഷങ്ങളും 🏦
    🎈RBI -1935
    🎈SBI - 1955
    🎈RRB - 1975
    🎈NABARD - 1982
    🎈കേരളീയ ഗ്രാമീൺ ബാങ്ക് - 2013
    🎈ഭാരതീയ മഹിളാ ബാങ്ക്- 2013
    🎈ICICI - 1994
    🎈 പഞ്ചാബ് നാഷണൽ ബാങ്ക് - 1895
    🌟•°🌟•°🌟•°🌟•°🌟•°🌟

  • @saranyadas239
    @saranyadas239 4 місяці тому +4

    3:32:59 വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം മഹിളാ ബാങ്കിന്റെ മുദ്രാവാക്യം😊

  • @SabiSanu
    @SabiSanu 6 місяців тому +46

    സാറിന്റെ മുൻ ക്ലാസുകൾ കണ്ടവർക്ക് അറിയാം ഒരു ടോപ്പിക്ക് എടുത്താൽ അതിൽ പിന്നെ ഒരു സൂചി പോലും കയറ്റാൻ space ഉണ്ടാവില്ല 👍👍👍👍👍god bless u

  • @sajanasalam7366
    @sajanasalam7366 3 місяці тому +11

    12:04 human development index 2023-24 India's place 134

  • @PrasadthekakaraJohan
    @PrasadthekakaraJohan 7 місяців тому +37

    വേണ്ടത് വേണ്ട വിധം ക്ലാസ്സായി തരുന്നു. ഇതോടെ Economics Set ആവും. എത്ര നന്ദി പറഞ്ഞാലും തീരില്ല. പൊളി പൊളി പൊളി❤🎉❤🎉❤❤❤❤❤

  • @nayanajose7147
    @nayanajose7147 6 місяців тому +130

    സുപ്രധാന നിയമങ്ങൾ , കേരളത്തിലെ കലകൾ സാഹിത്യം venam

    • @hamnacm230
      @hamnacm230 6 місяців тому

      വേണം

    • @vipinv7452
      @vipinv7452 6 місяців тому

      S

    • @ranginichellappan599
      @ranginichellappan599 6 місяців тому +17

      Pine.. Kuppinu erangi vannathonumallalo..ethrayum prepare cheyan nalla tyme venam ..tharamo sir ennu chothichal oru maryadga und...eth orumathiri order😏

    • @rahulramesh2520
      @rahulramesh2520 6 місяців тому

      @@ranginichellappan599 crct😅

    • @archaup7694
      @archaup7694 5 місяців тому

      വേണം

  • @nafsijafar8239
    @nafsijafar8239 6 місяців тому +20

    കേരള ബാങ്ക് ഇപ്പോൾ 14 ബാങ്കുകൾ ഉണ്ട് . അവസാനമായി മലപ്പുറം അംഗമായി 😊

  • @anjalikr3989
    @anjalikr3989 7 місяців тому +12

    സ്ത്രീ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം -മഹിളാ ബാങ്ക്
    Finance commision chairperson -അരവിന്ദ് പനഗരിയ
    മത്സ്യബന്ധനം -പ്രാഥമിക മേഖല

  • @NikhithaChandran-hu3lk
    @NikhithaChandran-hu3lk 5 місяців тому +19

    പറയാൻ വാക്കുകൾ ഇല്ല. എന്നെ പോലെ അവസാന നിമിഷം പഠിക്കുന്നവർക് ഏറ്റവും useful. God bless you sir 🥰🥰

  • @limasanju
    @limasanju 6 місяців тому +27

    Economic എങ്ങനെ പഠിക്കും എന്ന് അറിയാൻ വയ്യാതെ ഇരിക്കുകയായിരുന്നു ഇപ്പോൾ ഒരു confidence തോന്നുന്നു

  • @amruthajayesh8821
    @amruthajayesh8821 4 місяці тому +17

    Sir LDC k വേണ്ടി എവിടെ നിന്നു പഠിച്ച് തുടങ്ങും എന്ന് എനിക്ക് അറിയില്ലായിരുന്നു..പക്ഷേ ഈ class കണ്ടപ്പോള്‍ എടുത്ത topic cover ആയി എന്ന് മാത്രമല്ല sir പറയുന്നതെല്ലാം notes aaki...revision ചെയ്യാനും easy ആയി..Thanku sir.

  • @semiponnuz5408
    @semiponnuz5408 6 місяців тому +16

    സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്ത് ഫിൻലാന്റും തൊട്ടടുത്ത് ഡെന്മാർക്കുമാണ്.......
    ഇന്ത്യയുടെ സ്ഥാനം :- ലോക സന്തോഷസൂചികയിലെ 2024 ലെ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വർഷത്തെ പോലെ 126 സ്ഥാനമാണ്.❤

  • @infinity90s
    @infinity90s 2 місяці тому

    3:47:14 Arvind Panagariya (16th)

  • @fastandfurious4501
    @fastandfurious4501 7 місяців тому +58

    ഹിസ്റ്ററി ജോഗ്രഫി ഒക്കെ ഇതുപോലെ ചെയ്തെങ്കിൽ നന്നായേനെ. സാറിന്റെ വീഡിയോ ഒരു വട്ടം കണ്ടാ മതി മറക്കേ ഇല്ല🔥

  • @vysakhvp1997
    @vysakhvp1997 4 місяці тому +2

    സർവോദയ പ്രസ്ഥാനം - ഗാന്ധിജി
    സർവോദയ പ്ലാൻ - ജയപ്രകാശ് നാരായൺ

  • @PrasadthekakaraJohan
    @PrasadthekakaraJohan 7 місяців тому +17

    NW 1 Alahabad-Haldia ( Ganga)
    NW 2 sadiya- dhoobri(Bhramaputhra)
    NW 3 kollam - Kozhikode ( കേരളത്തിലെ ആദ്യത്തേയും ഏറ്റവും നീളം കൂടിയതുമായ ദേശീയ ജലപാത )
    NW 4 kakkinada- poducherry ( Godavari)
    NW 5 Thaalchar- Dhamra(Bhramini)

  • @Govindrajtr.
    @Govindrajtr. 2 місяці тому +1

    Capital - 7പദ്ധതി (CR7)
    Kerala model - 10 പദ്ധതി (Kl 10 മലപ്പുറം football)
    Dam construction - 2 പദ്ധതി (Dhoni നേടിയ World cup 2 എണ്ണം )
    Green Revolution - 3 പദ്ധതി (Traffic ൽ 3മത്തെ Green signal)

  • @raseelakp3403
    @raseelakp3403 7 місяців тому +40

    തൊട്ടത് എല്ലാം പൊന്നാക്കുന്ന ഒരേ ഒരാൾ imdias khan sir 💯❤️
    Thank u so much sir🥳
    HARD WORK+SMART WORK🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @BROOTHGAMING-i6j
    @BROOTHGAMING-i6j 2 місяці тому +3

    Ethra kandalum mathivaratha class.... economics ethrayum interesting ayi thoniya class vere ella....thank you sir

    • @falconfreepsc
      @falconfreepsc  2 місяці тому

      ❤️❤️❤️❤️❤️❤️

  • @rakhibiju2533
    @rakhibiju2533 6 місяців тому +71

    വയസ്സ് ഓവർ ആയ ഞങ്ങളെ പോലുള്ളവർക്ക് ദൈവം ആണ് സർ🙏🙏🙏💗

  • @nivedithacp7845
    @nivedithacp7845 4 місяці тому +2

    ക്ലാസ്സ്‌ സൂപ്പർ ആണ്. പുകഴ്ത്തി പറയാണ് എന്ന് വിചാരിക്കരുത്. വേറെ ഒരു ലെവൽ ആണ് ക്ലാസ്സ്‌. 🙏

  • @prisben7637
    @prisben7637 6 місяців тому +4

    Sir ഇവിടെ use ചെയ്യുന്ന strategies വളരെ useful ആണ്. Newspaper cuttings, related photos, videos, repetition, value addition points...pinne ur motivation, ......ellam super,kidu...... free aayi, valare sime aayi, athum ellarkkum മനസ്സിലാകുന്ന രീതിയിൽ ക്ലാസ് എടുക്കുന്നതിനും, ഇത്തരത്തിൽ ഒരു initiative എടുത്തതിനും വളരെ നന്ദി

    • @kaketaku423
      @kaketaku423 5 місяців тому

      Hlo ith notes pdf kituo

  • @limasanju
    @limasanju 6 місяців тому +8

    സത്യം, ഇതുപോലെ repeat ചെയ്യുന്ന സാർ വേറെ കാണില്ല. സാർ powli🎉

  • @marylinet2237
    @marylinet2237 7 місяців тому +20

    സാർ വളരെ നല്ല ക്ലാസാണ് മനസിന് ധൈര്യം തോന്നുന്നുണ്ട് ഇങ്ങനെ പഠിച്ചാൽ മറക്കില്ല. ഭരണഘടനയും സംസ്കാരവും ക്ലാസ് ഇടുമോ

  • @midhunasuni1794
    @midhunasuni1794 2 місяці тому +2

    ഇതിനും മികച്ച ക്ലാസുകൾ സ്വപ്നങ്ങളിൽ മാത്രം❤
    You are great ,God Bless You sir🤗😍 Thank you sir🙏

  • @sunithachellan271
    @sunithachellan271 6 місяців тому +4

    ഇത്രയും റിവിഷൻ തരുന്ന ഒരു ക്ലാസും ലോകത്തില്ല. ഒരു യൂട്യൂബ് psc ചാനലിലും കിട്ടില്ല.... Thank you so much sir ❤🎉

    • @falconfreepsc
      @falconfreepsc  6 місяців тому

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥💗💗💗😍

  • @Prinshapn
    @Prinshapn 3 місяці тому +2

    നാളെയാണ് എനിക്ക് ldc.. Economics ഇൽ ഇതിൽ കൂടുതൽ നല്ലൊരു revision ഇത്ര കാലം എഴുതി വച്ച notes വായിച്ചാൽ പോലും കിട്ടില്ല. Thank youuu very much sir.. ഒറ്റയിരിപ്പിന് പിടിച്ചിരുത്തി, എണീക്കാൻ പോലും തോന്നിയില്ല.. God bless uuu🙏🙏🙏💜💜

  • @imdiaskhanismail9682
    @imdiaskhanismail9682 7 місяців тому +104

    Class kandit thonniya feelings ellam share akkan marakkel , ❤

    • @layasaman9990
      @layasaman9990 7 місяців тому +3

      Itipo oru like alle taran patullu ennata sangadam...
      Inim marathon classes idane
      Economics super class.. 👍🏻👍🏻👍🏻

    • @soumya9948
      @soumya9948 7 місяців тому +9

      Sir..
      Physics.. chemistry.. biology class marathon ayt tharuo 🙏

    • @sahlajaleel6731
      @sahlajaleel6731 6 місяців тому

      Sir full kanan patitila, kandathellam super anu😍

    • @vaigaroopesh6763
      @vaigaroopesh6763 6 місяців тому

      Orupad santhosham confidence thonunnu

    • @aiswaryadas4532
      @aiswaryadas4532 6 місяців тому

      20
      26
      53
      Eth year le GDP contribution aan??

  • @aaradhyae4036
    @aaradhyae4036 3 місяці тому +1

    പുത്തൻ സാമ്പത്തിക നയം- 1991
    ആസൂത്രണ കമ്മീഷൻ - 1950 മാർച്ച് 15
    നബാർഡ്-1982
    നീതി ആയോഗ്- 2015 ജനുവരി 1

  • @nasimakm7477
    @nasimakm7477 7 місяців тому +82

    സത്യം പറയാലോ... സന്തോഷംകൊണ്ട് സങ്കടം വന്നു.... ഇങ്ങനെയുള്ള ക്ലാസ്സ് കാണാൻ veddi.... ഇനിയും...മറ്റുള്ള ക്ലാസ്സ് ഇതുപോലെ എടുക്കില്ലേ sir ....

    • @imdiaskhanismail9682
      @imdiaskhanismail9682 7 місяців тому +4

      ❤❤❤❤❤❤❤❤❤❤❤❤❤

    • @Priyasanal94
      @Priyasanal94 7 місяців тому +4

      Sir pande poli aanu ❤❤ enik previous okk kittiyathu sirte marathon kandittanu

    • @imdiaskhanismail9682
      @imdiaskhanismail9682 7 місяців тому

      @@Priyasanal94❤❤❤❤

    • @kithukuttan
      @kithukuttan 4 місяці тому

      Ennale start cheythu innu theernu,note exhuthi eni edaykku vayichu ready akkum 😊😊😊

  • @ajaykrishna7571
    @ajaykrishna7571 3 місяці тому

    Inflation 2:21:38, revise 3:08:59

  • @apsyapz1848
    @apsyapz1848 7 місяців тому +13

    Economics,, Easy peasy,, ആക്കി തന്ന,, Imdias sir❤️ന്റെ Magic✨,,, Mega Marathon!!
    ഒരുപാട്,,, Thanks,,, ❤️,,,, Your classes are so,, Simple&Clear,,, Class ൽ വെച്ച് തന്നെ 💯% പഠിപ്പിച്ചേ വിടൂ,,, എന്ന sir ന്റെ,,, വാശിക്ക് മുൻപിൽ,,,, എത്ര മടിയുള്ളവരും അവര് പോലും അറിയാതെ പഠിച്ചു പോകും,,,, 😇
    Thq🌏Best sir,,,, ❤️💜✨

  • @absharanas5316
    @absharanas5316 3 місяці тому

    അടിപൊളി ക്ലാസ്സ്‌. Economics ഇത്രയും നാൾ keeramutti ആയിരുന്നു. ഇപ്പൊ easy. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Superrrrrrrrrrrr

  • @brothersacting96
    @brothersacting96 7 місяців тому +4

    Economics enna thalavedana ozhinju...thankyou sooo much sir🔥🔥🔥🔥🔥

  • @ShabinaKS
    @ShabinaKS 3 місяці тому +2

    ഇന്നലെ എക്സാം കഴിഞ്ഞു.. തൃശൂർ.... 65 മാർക്ക്‌... സർ ന്റെ marathon clsasses വളരെ അതികം ഉപകാരപ്പെട്ടു... Thank you sr....

    • @HihihiHihihi-no6mg
      @HihihiHihihi-no6mg 2 місяці тому

      Hello... eath class aaahnu ellam kandirunno?

    • @ShabinaKS
      @ShabinaKS 2 місяці тому

      @@HihihiHihihi-no6mg
      Marathon classes

    • @HihihiHihihi-no6mg
      @HihihiHihihi-no6mg 2 місяці тому

      @@ShabinaKS ella marathonum kanduvo

  • @healthisgreatwealthwithres246
    @healthisgreatwealthwithres246 7 місяців тому +8

    Wait cheyth eikuarunnu....ore point orupad repeat cheyth set Akki store akki tharunna Imthias ekkade class nu ventyy.. 🎉🎉🎉

  • @aaradhyae4036
    @aaradhyae4036 3 місяці тому

    Thank you sir🎉. സൂപ്പർ ക്ലാസ്സ് . സാറിൻ്റെ ആത്മവിശ്വാസം ഞങ്ങളിലേക് ഇൻജക്ട് ചെയ്യാൻ സാറിന് കഴിയുന്നുണ്ട്. അതാണ് സാറിൻ്റെ ക്ലാസ് മറ്റുള്ളവരിൽനിന്ന് വ്യത്യസ്ത മാവുന്നത്. സാറിൻ്റെ ഹാർഡ് വർക്കിനും ആത്മാർഥതയ്കും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എന്ന് പറഞ്ഞാല് കൂട്ടിപ്പോവും. റാങ്ക് ആണ് അതിനുള്ള ഉത്തരം. ക്ലാസുകൾ കാണാൻ വൈകിപോയി. സെപ്റ്റംബർ 28 ആണ് എക്സാം. മാക്സിമം ക്ലാസുകൾ കാണും പഠിക്കും. 🎉

  • @anju5288
    @anju5288 7 місяців тому +6

    Nte siree nigl padichapol anu orupad topic easy ayi padikanum manasil athoke urappikanum kazhinjath... Istapeetu thudagiyapol sire kanathayapol othiri vishamam ayi... Veedum vannu class oke eduth set akunne kanumbol pandathekkal iratti snehavum santhoshavum.. Sir um sire classum sooperaa😍❤️... Daivam anugrahikatee...

    • @imdiaskhanismail9682
      @imdiaskhanismail9682 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lomirass1238
    @lomirass1238 3 місяці тому

    Sir, സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായേ...... ആദ്യമായി കോമേഴ്‌സ് നോട് ഇഷ്ടം തോന്നിയത് ഇപ്പോൾ മാത്രം..... ഒരുപാടു നന്ദി...... 🥰🥰🥰🥰

  • @syamilis1972
    @syamilis1972 7 місяців тому +7

    Sir nta class kand kazhijal oru cofidence ann. Marathon nadathiya subject kal allam kannarund. Including aims classes. Thank you so much sir. Eniyum classukal edanna. Lpup examn munb orupad classes പ്രതീഷിക്കുന്നു 🙏🙏🙏🙏❤️

  • @reshmarpillai1204
    @reshmarpillai1204 4 місяці тому +2

    Sir paranjath correct 💯....lokath oru sir um ithupole repeat cheyth parayilla❤tnku sp much sir 🙏

  • @jessyanu7931
    @jessyanu7931 7 місяців тому +4

    Super class. Class വന്നയുടെ കാണാൻ തുടങ്ങി. തീർന്നില്ല. തീർന്നെ എഴുന്നേൽക്കൂ'.❤❤❤❤

    • @imdiaskhanismail9682
      @imdiaskhanismail9682 7 місяців тому +1

      Edap gap idanam drink water eye relax akkanam health is wealth ❤❤❤

    • @sreevidya9618
      @sreevidya9618 7 місяців тому

      ​@@imdiaskhanismail9682Addhanu Work- life balance is very important

  • @KichussVlog
    @KichussVlog 6 місяців тому

    സർ പറഞ്ഞു തരുന്ന ഓരോന്നും അപ്പോൾ തന്നെ മനസിൽ പതിയുന്നുണ്ട് very useful class Super super class👌👌👌👌💯❤❤❤❤❤❤ thankyou so much 🙏

  • @soundaryas678
    @soundaryas678 6 місяців тому +3

    4 days kondu aanu njn complete cheythatha kurach health issue aaya kondu...ei portion nalla helpful aanu sir ellam pakka aittu mindil Store aittundu thank you so much sir innu thottu KL Governance class thudangum🫂💪 thank u sir you are great 😃👍

    • @kaketaku423
      @kaketaku423 5 місяців тому

      Ithu note ezhuthy edukano pdf kituo

    • @soundaryas678
      @soundaryas678 5 місяців тому

      @@kaketaku423 pdf allana thonnane

  • @kavyas182
    @kavyas182 3 дні тому +1

    Nalla class anu 🔥🔥🔥

  • @devikrishnab6796
    @devikrishnab6796 7 місяців тому +5

    Sirinte class chumma 🔥🔥🔥
    Onum parayand thanne ellarkum ariyam pwoli aahn🎉🎉🎉

  • @ashikaop6546
    @ashikaop6546 5 місяців тому

    എങ്ങനെ എത്ര നന്ദി paraynamnn അറിയില്ല, economics ബോർ അടിക്കാതെ continuous ayi o irunna padichath ആദ്യമായിട്ടാ,, full set ayi ❤❤👍🥰

  • @aiswaryamaharajas2381
    @aiswaryamaharajas2381 5 місяців тому +6

    ഈ യൂട്യൂബിൽ വന്ന് ഫ്രീ ആയിട്ട് മാഷ് മാഷിന്റെ സമയവും energyum ഒക്കെ നമുക്ക് വേണ്ടി ചിലവാക്കുമ്പോ ഫീസോ കൊടുക്കുന്നില്ല. ഒരു like and comment ഇട്ട് കൊടുത്തൂടെ. അങ്ങനെ എങ്കിലും അവർക്ക് നമ്മളെ കൊണ്ട് തിരിച്ചു അങ്ങോട്ടും ഒരു ഉപകാരം ആവില്ലേ??? എന്തിനാ ഒരു like അടിക്കാനൊക്കെ മനുഷ്യന് ഇത്ര മടി എന്ന് എനിക്ക് മനസിലാവുന്നില്ല. ഇത്ര നല്ല class ഇനി എവിടെ കിട്ടാനാണ്????

  • @resmisunimon
    @resmisunimon 6 місяців тому +2

    ആദ്യം like കൊടുത്തിട്ട് കാണാം. ഇല്ലെങ്കിൽ sirnte ക്ലാസ് കണ്ട് like അടിക്കാൻ പോലും മറന്നുപോകും..❤. അത്ര supper ആണ്.
    ഒരു രക്ഷേം ഇല്ല fully power on 🎉🎉.

  • @soumya9948
    @soumya9948 7 місяців тому +5

    Oru 10000 like adikan pattunnillalonna ante sankadam😢❤❤❤❤❤..atrakum useful.. suuuuper class .thak uuu sir❤❤❤❤❤.. science physics.. chemistry.. biology engane cheyyane.. pleeeeeeees 🙏🙏🙏🙏🙏

    • @imdiaskhanismail9682
      @imdiaskhanismail9682 7 місяців тому +1

      ❤❤❤❤❤❤❤❤ 10000 like sweekarichu ❤❤

    • @soumya9948
      @soumya9948 7 місяців тому +1

      ​@@imdiaskhanismail9682ee classoke kandit njn job vangum..sir ne neril kanan varum ..sure❤❤❤

  • @rishaaaaaaaaaaaaa
    @rishaaaaaaaaaaaaa 2 місяці тому

    Thank you sir.... ഇത്ര നന്നായി എടുത്തു തന്നു😭😭💗 ഇക്കണോമിക്സ് എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് ക്ലാസ് കണ്ടത്....ഒരുപാട് നന്ദി 😭

  • @Asee-u1h
    @Asee-u1h 7 місяців тому +5

    കട്ടൻ ചായയോടൊപ്പം.... ഇതാ തുടങ്ങുന്നു.... 🥰😍

  • @deeparejaneesh1917
    @deeparejaneesh1917 5 місяців тому

    New member aanu.Thank u sir.super class aanu.41.04 revision paranjappo gdp contri. Scndry 23% ennanu parajath.❤

  • @paappuandmamma...3724
    @paappuandmamma...3724 6 місяців тому +19

    Psc oru thudakkakari ane njan. Kazhinja year ane start cheythath pala class kul kandu atchually paid um youtube ellam. But kazhinja khadi board ldc sir nte class kand mathram ane padichath adhikavum.. It was really helpful. Sir nte classes nannayi thanne manasil avum revision avashyam varilla.main karyam namuk madupo varilla ennullath ane.ath oru cheriya karyam alla.. Namuk villan ayit varare madiyum urakam varalum ane sir nte clasa kandal namuk madupp varilla

    • @Jayaprabha-e7w
      @Jayaprabha-e7w 6 місяців тому

      Sir repeat parayumbol palathum mariyittanu parayunnath cso nsso yr okke pinneed thirichanu parayunnath.

    • @afeefaapk781
      @afeefaapk781 4 місяці тому +1

      1 thavana maripoyath pinne crct cheythirunnu bro manushyanalle

  • @soubishsankar4987
    @soubishsankar4987 6 місяців тому +1

    Sir.... Great effort... Thank u so much❤️
    01:43:32 licensing avasanipichu ennu parayunnath തെറ്റാണു, karanam madyam,cigarette etc licencing annum undayirinnu ennu paranjitt ivide 01:45:48 aa statement ശരിയാണ് ennu paranjathum ivayude tax aanu ullathennum paranjath confusion ayi sir...

  • @userpj733
    @userpj733 4 місяці тому +2

    🎉.....also waiting for KALA SAHITHYAM...

  • @aiswarya_sarath
    @aiswarya_sarath 2 місяці тому

    Ente deivamee... Etrayum naal enikku padikan vayyaa.... Ennu matti vecha Economics dhee ee manushyan karanam padichunnoo... 😯🙏

  • @deepthy5144
    @deepthy5144 6 місяців тому +2

    ക്ലാസ്സ് ഒത്തിരി ഉപകാരപ്പെട്ടു.❤. Maths ഉം കൂടി പരിഗണിക്കുമോ? സാറിൻ്റെ class Share ചെയ്യാറുണ്ട്.rivision useful ആണ്, ആത്മാർത്ഥതയ്ക്കു Salute

  • @li_ya8762
    @li_ya8762 3 місяці тому

    ചാനൽ കാണാൻ കൊറച്ചു വൈകി പോയി. ഇപ്പോൾ മാരത്തോൻ വെച്ചുള്ള ഓട്ടം ആണ്.
    Really helpful classes ❤❤
    Tnq🥳🥳🥳

  • @Aparna_Pradeep_L
    @Aparna_Pradeep_L 7 місяців тому +12

    Next important law marathon cheyyamo Sir... valarae helpful anu classes okkae... Simple, deep and clear 💖

  • @ramanan6721
    @ramanan6721 4 місяці тому +1

    ആദ്യമായി കാണുന്നു. Great effort sir. Subscribe cheithu❤❤🙏🙏🙏

  • @Leo.563
    @Leo.563 6 місяців тому +7

    Sir ❤ ഇതുപോലെ കേരള ഹിസ്റ്ററി, ഇന്ത്യൻ ഹിസ്റ്ററി, vidieo s ചെയ്യാമോ , please❤ super class ,🎉

  • @karatefitness835
    @karatefitness835 3 місяці тому

    Sir pwoli.. Adipoli class❤❤വളരെ സന്തോഷം...

  • @ABINSKA3470
    @ABINSKA3470 7 місяців тому +5

    repetition ആണ് main ❤️ തലയിൽ കയറിയാൽ ഇറങ്ങി പോവില്ല 😌😌🔥

  • @sunithachellan271
    @sunithachellan271 6 місяців тому +1

    ഇത്രയും നല്ല ഒരു ക്ലാസ്സ്‌ ഈ അടുത്ത കാലത്ത് ഒന്നും എവിടേയും കണ്ടിട്ടില്ല.. Thank you sir.❤🎉

  • @ikrusworld2268
    @ikrusworld2268 7 місяців тому +6

    Powerfull class comes frm powerfull man..... ❤🔥Imdias khan 👉transformation of tough topic to the simplest one 🎉

    • @kaketaku423
      @kaketaku423 5 місяців тому

      Hloo ith nites pdf kito

  • @CESayanasunil
    @CESayanasunil 4 місяці тому +1

    ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ..Thank you so much...❤

  • @Thalapathy690
    @Thalapathy690 6 місяців тому +4

    Kalla youtube ithrayum divsm aayi igne oru channel ullath feed il polum kanich thannila😢 btw ini korch kaalam ivde thanne kaanam sire🔥 super class

    • @falconfreepsc
      @falconfreepsc  6 місяців тому +3

      Joli kittiyet pooyal mathii
      Allathe pookan anuvadham illaaaa

    • @falconfreepsc
      @falconfreepsc  6 місяців тому +2

      Kalla youtube 😂😂😂

    • @PrajobPrakasan
      @PrajobPrakasan 6 місяців тому +1

      @@falconfreepsc 😍

  • @aswathiaswathi9061
    @aswathiaswathi9061 2 місяці тому

    ഇങ്ങനെ ഒരു ടീച്ചറെ ആദ്യമായിട്ട കാണുന്നെ❤ thank you muthe🙏🙏🙏🙏🙏♥️

  • @shefisavad1960
    @shefisavad1960 7 місяців тому +4

    Sir ingl oru sambava….ithe pole history jeography okke cheythu tharuvoo ❤❤❤❤

  • @AthiraHarikrishnan-g7w
    @AthiraHarikrishnan-g7w 4 місяці тому

    Sir ഞാൻ e 2days aayitt ആണ് e channel ക്ലാസുകൾ കാണുന്നത് പറയാതിരിക്കാൻ പറ്റില്ല വളരെ നല്ല ക്ലാസുകൾ ആണ്.. ഒരു മടിയും കൂടാതെ ഇരുന്നു kandupokum.. Ithreyum effort ഇടുന്ന sir നു ഒരുപാട് നന്ദി.. 😊

  • @vinuvinub3071
    @vinuvinub3071 4 місяці тому +3

    Ldc examinu 40 mark kitti. Listil varan chance വളരെ കുറവാണ്. Anyway thanks for your class. Especially important act.

  • @vidyasaneesh4165
    @vidyasaneesh4165 6 місяців тому

    വളരെ കോൺഫിഡന്റ് തോന്നുന്നു സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ, സാർ പറഞ്ഞപോലെ ലോകത്ത് തന്നെ ഇങ്ങനെ ഒരു ക്ലാസ്സ്‌ ഉണ്ടാവില്ല. ഞാൻ ഒരു ഹൌസ് വൈഫ്‌ ആണ്, എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരം ആണ്. എത്ര നന്ദി പറഞ്ഞാലും തീരില്ല. ബാക്കി ക്ലാസും ഞാൻ കണ്ടു തീർക്കും. Thank you so much sir ❤️❤️🙏🙏

    • @kaketaku423
      @kaketaku423 5 місяців тому

      Ithu nites kitumo sirnte grp ethanu

  • @akhiladas5599
    @akhiladas5599 6 місяців тому +5

    3:33:01 correction mahila bank

  • @NayanaAneesh-hq7se
    @NayanaAneesh-hq7se 2 місяці тому

    Class super super. Onnum parayan illa. Adipoli ❣️❣️👍🏻👍🏻👍🏻 thank you so much

  • @Nevergivup9722
    @Nevergivup9722 7 місяців тому +34

    ഇതുപോലെ ldc full ടോപിക് ചെയ്യാമോ സർ 🙏🏿plzzzz🙏🏿🙏🏿 സർ ന്റെ clss full പവർ ആണേ 🔥🔥🔥

  • @RagiRoop
    @RagiRoop 5 місяців тому

    ആദ്യം കാണാറുണ്ടായിരുന്നു, സാറിന്റെ ക്ലാസ്സ്‌ ഇപ്പൊ തപ്പി കണ്ടത്തി 👍🏼👍🏼👍🏼🎉🎉🎉🎉subsciribed, shared

  • @anubijuvlog1659
    @anubijuvlog1659 6 місяців тому +3

    Sirnde reethi differenta.ellarkkum ishtavum.thanks❤❤❤❤

    • @falconfreepsc
      @falconfreepsc  6 місяців тому +1

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥳🥳

  • @athukutti
    @athukutti 6 місяців тому +1

    Question 26 : answer d Mahila Bank
    Time 3:33

  • @vibhasatheesh7399
    @vibhasatheesh7399 7 місяців тому +15

    Chemistry, physics previous quetions SCERT important chapters koode ulpedutgy cheyyane please 🙏🏻🙏🏻🙏🏻

  • @farsanawaseem7438
    @farsanawaseem7438 6 місяців тому

    3:55:55 income tax largest tax of Central government

  • @akhdi9188
    @akhdi9188 6 місяців тому +76

    Njagal kore ammamark daivamanu sir.plz dont stop this class.njan innanu kandu theerthath.slow 😢aanu.kunje sammadikilla phon nokan.ennalum njan ella marathonum complete aakkum💪

  • @RoofiaS
    @RoofiaS 4 місяці тому +2

    sharikum wrld best teacherr aayiii nammude sirr😊 helpfull classs sir❤ nooonwords moree😊

  • @athiratvijayakumar3204
    @athiratvijayakumar3204 7 місяців тому +5

    Sir your dedication level❤️❤️❤️🥳🥳

  • @sarikats2904
    @sarikats2904 5 місяців тому

    വളരെ നല്ല ക്ലാസ് ആയിരുന്നു സർ.
    ഇതിനു മുൻപ് ഇത്രയും നല്ല ക്ലാസ് കണ്ടിട്ടില്ല.
    Great effort Sir ❤

  • @av2382
    @av2382 6 місяців тому +3

    Sir.., കല, കായികം, സാഹിത്യം, സംസ്കാരം marathone വേണം ⭐⭐

  • @saranyasankar6648
    @saranyasankar6648 5 місяців тому +1

    Njan eee channel class kaanan orupad vaiki poi tvm july 27 aanu exam elaa class njan kand teerkaan sremikum.. Sir nte class parayathirikaan vayya adipoli aanu 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Shraddha19-tc7rv
    @Shraddha19-tc7rv 5 місяців тому +10

    മാഷേ , പുതിയ ക്ലാസുകൾ എന്താണ് ഇടാത്തത്? ഞങ്ങൾ മാരത്തോൺ പ്രതീക്ഷിച്ചിരിക്കുകയാണ്.

  • @rithurinuafsal1
    @rithurinuafsal1 3 місяці тому +1

    Ith aa nalla ammayude gunaman... Nalla makan..stay blessed mashaAllah

  • @pscjaalakam4275
    @pscjaalakam4275 7 місяців тому +18

    സുപ്രധാന നിയമം, indian geography, kerala geography, history (india keralam world) ithupole tharumo.... Wi8ing 👍

  • @lubabalubaba6359
    @lubabalubaba6359 6 місяців тому +1

    Sir, adipoli class aan... Ithuvare njn in ganathe oru sirne kandittilla.. Ethra paisa koduthalum inganathe oru class kittuka.. Athrakkum adipoli.. Hatsoff u😊

  • @anagha4418
    @anagha4418 7 місяців тому +4

    Thank you sir...❤❤ great revision

  • @sarajasmin7790
    @sarajasmin7790 4 місяці тому

    അടുക്കള പണിയിലും ഇങ്ങനെ revise ചെയ്ത് repeat ആയി പറഞ്ഞു തരുമ്പോ നല്ലോണം സമയവും contentum മുതലാവുന്നുണ്ട് sir❤️ പുണ്യം കിട്ടും ❤️ നന്ദിയുണ്ട് ❤️

  • @RamaneeyamKerala
    @RamaneeyamKerala 3 місяці тому +2

    ചില ക്ലാസുകൾ കാണുമ്പോൾ ഇത്രയും hours എങ്ങനെ തീർക്കും എന്ന് തോന്നും...sir nte class kandal movie കാണുന്ന പോലെ ടൈം പോയത് അറിയില്ല മാത്രമല്ല റിവിഷൻ കഴിഞ്ഞ ഒരു എഫക്ട്

  • @amaluammuz3975
    @amaluammuz3975 5 місяців тому +1

    Super class.orupadu nanniyund eganae oru class thannathinu.kunjundayondu time management bhayakara prashmama.oru joliyum athyavishama.ldc kittumenn vicharichathalla.sirintae class Kandappol ld kittumenn oru confidence aayie.thank you so much sir.enikk Aug aanu exam.athinu munpu marathon theerkanae sir.siril aanu pretheeksha.