കഥ തീർന്നെന്ന് വിധികുറിച്ചവരെയെല്ലാം ഒരൊറ്റ രാത്രി കൊണ്ട് അയാൾ തകർത്തെറിഞ്ഞു| sanju samson

Поділитися
Вставка
  • Опубліковано 12 жов 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

КОМЕНТАРІ • 72

  • @movies_world...
    @movies_world... 9 годин тому +140

    ഗൗതം ഗംഭീറും സൂര്യയും ഉള്ളതുവരെ സഞ്ചുവിന് ഇനിയും അവസരം കിട്ടും Thanks to Coach Gautam Gambhir And Captain Sky

    • @RinuThomas-tk3ku
      @RinuThomas-tk3ku 9 годин тому +6

      തീർച്ചയായും❤❤❤❤

    • @AnuragSSudheer
      @AnuragSSudheer 4 години тому +1

      Gambhir nedikodkan indian teaminoppam ninna palathum mattupalarudeyum peril matramayi avaseshikunnu... Talent undaayittum indian teamilnn puramthallapettavana... 3 IPL orumich top 5 il maari maranjittum... 3 matchil adupich 50+ kanichittum pinneed idam nalkiyilla... Avanariyam talent undaayutu chance kittaathavande vedhana.... 🎉best coach aayirikum...

  • @anilanil2420
    @anilanil2420 10 годин тому +102

    സപ്പോർട്ട് ചെയ്യാൻ കോച്ചും..
    ക്യാപ്റ്റനും. വേണം...
    ഇപ്പൊ... അതുണ്ട്.

    • @advaith2006
      @advaith2006 8 годин тому +4

      പണ്ട് സൗരവ് ഗാംഗുലി കൊടുത്ത കണ്ണടച്ചുള്ള സപ്പോർട്ട് കൊണ്ട് ഉണ്ടായ വിരേന്ദർ സേവാഗ് എന്ന ഇൻഡ്യൻ ബാറ്റിംഗ് അത്ഭുതം തഴയപ്പെട്ട് പോയത് മറക്കരുത്. അതേ അവസ്ഥ സഞ്ചുവിന് വരാതിരിക്കട്ടെ. ഗാവസ്കർ ലോബി ഇനിയെങ്കിലും തിരിച്ചറിയട്ടെ

    • @anilanil2420
      @anilanil2420 7 годин тому

      @@advaith2006 ഗാംഗുലി യുടെ പിടി വാശി ഒന്നുകൊണ്ടു മാത്രം
      ഹർഭജൻ ഷെവാഗ് .. യുവി.. ധോണി.. Etc എത്ര പേർ ഇന്ത്യൻ ടീമിൽ അത്ഭുതം.. ഉണ്ടാക്കി..
      അവരെല്ലാവരും... ഇപ്പോഴും ദാദ.. യെ ദൈവം പോലെ കരുതുന്നു..
      യുവി.. ഭാജി.. അവരുടെ ചില ഇന്റർവ്യൂ കൾ കാണണം ..
      ഗാംഗുലി എന്തായിരുന്നു.. എന്നറിയാൻ..
      സ്വന്തം ഓപ്പണിങ് സ്ഥാനം.. കളഞ്ഞാണ് വീരു വിനെ സൃഷ്ടിച്ചത് .
      ദാദ... ഏടവും പ്രിയപ്പെട്ട.. കളിക്കാരൻ
      ടീമിൽ നിന്ന് പുറത്തായേ പിന്നെ ഈ നിമിഷം വരെ ഒരു കളിയും മുഴുവൻ കണ്ടിട്ടില്ല..
      ജയിച്ച കളികളുടെ.. ഹൈ ലൈറ്സ് കാണും .

  • @akhilakhi127
    @akhilakhi127 8 годин тому +40

    Surya❤ നിങ്ങൾ ഒരു മികച്ച ക്യാപ്റ്റൻ ആണ് 🥰

  • @gempicks
    @gempicks 7 годин тому +33

    ഇത്രയും ആത്‌മവിശ്വാസത്തിനു ക്ഷതമേല്പിക്കപ്പെട്ട മറ്റൊരു കളിക്കാരൻ ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ല. സഞ്ജുവിനെ മാനസികമായി എല്ലാവരും കൂടി തളർത്തി. സ്വന്ധം സംസ്ഥാനത്തു കളിനടക്കുമ്പോൾ പോലും അവസരം കൊടുത്തില്ല. വളരെ മാനസിക സംഘർഷത്തോടുകൂടിയാണ് കിട്ടുന്ന ഓരോ വിരളമായ അവസരങ്ങളിലും ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്. ദുർബലമായ ഷോട്ടുകൾ കൊണ്ടാണ് പുറത്താകുന്നത്, ആത്‌മവിശവാസം നഷ്ടപ്പെട്ട ഒരു അവസ്ഥയിൽ അങ്ങിനെ ഒക്കെ സംഭവിക്കും. വിക്കറ്കീപ്പർ ബാറ്റ്സ്മാൻ ആയ മറ്റൊരു കളിക്കാരന് തുടർച്ചയായി വളരെ മോശം പ്രകടനം നടത്തിയിട്ടും തുടരെ തുടരെ അവസരങ്ങൾ കൊടുക്കുവാൻ യാതൊരു തടസവും ഉണ്ടായിരുന്നില്ല. ഗൗതം ഗംഭീറും , സൂര്യകുമാറും ഉള്ളതുകൊണ്ടാണ് സാംസണ് ആത്‌മവിശ്വാസം വീണ്ടെടുക്കാൻ പറ്റിയത്. സഞ്ജു അമ്പതു കടന്നപ്പോഴും, സെഞ്ച്വറി നേടിയപ്പോളും സഞ്ജുവിനേക്കാൾ വികാരഭരിതനായി കണ്ടത് സൂര്യകുമാറിനെയാണ്.

  • @uttoppia3018
    @uttoppia3018 10 годин тому +29

    Ithrayum kalam illatha onn ippo sanjuvinu und❤❤
    A supportive cap and coaching ❤

  • @SanthoshMp-b4n
    @SanthoshMp-b4n 9 годин тому +34

    നന്നായി വരട്ടെ സഞ്ജു മോനെ. ഇനിയും ഒരുപാട് നേട്ടം കൈവരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഭാവിയിലെ ഒരു ധോണിയേയോ അതിന് മേലെയോ നീ ഉയരും അത് സംശയ മില്ല 🙏🏻🙏🏻🙏🏻

    • @vntalks5767
      @vntalks5767 6 годин тому

      Dhoni aakanda Sanju , Sanju aayal mathi 🥲

  • @heavyguild
    @heavyguild 10 годин тому +29

    ചെക്കൻ ചുമ്മാ തീ 💥💥🥵🥵

  • @aswinasasi3223
    @aswinasasi3223 9 годин тому +16

    1:42 still goosebumps 🔥❤️

  • @syamprakash3986
    @syamprakash3986 6 годин тому +7

    സഞ്ചുവിന് പറ്റിയ ക്യാപ്റ്റനും കോച്ചും... നിനക്ക് അടിക്കാൻ തോന്നിയാൽ അടിച്ചോണം 😍👍. Team ആണ് വലുത് അല്ലാതെ നിന്റെ വ്യക്തികത നേട്ടങ്ങളല്ല 🎉

  • @sujithks7187
    @sujithks7187 9 годин тому +21

    Gautam Gambhir nu malayali kallude oru like 👍

  • @anandhuks3664
    @anandhuks3664 10 годин тому +25

    ഒരു inings പോലും പിറന്നിട്ട് ഇല്ലനോ അപ്പോൾ 77 58 ആരാ sir അടിച്ചേ mass അടിക്കുമ്പോൾ സ്റ്റാറ്റസ് നോക്കണം

  • @reflex2747
    @reflex2747 10 годин тому +10

    Sanju❤️🔥

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 9 годин тому +11

    Sanju 💪💥super man
    Surya 🥰💥goutham💥 🥰

  • @razackabdullah
    @razackabdullah 9 годин тому +7

    Chettan 💪🏻
    SKY 🔥
    GG 💗

  • @mychoice1610
    @mychoice1610 7 годин тому +5

    എജ്ജാതി 🔥🔥🔥

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 4 години тому +2

    The Kerala CR7❤❤
    Revenge attitude 🔥🔥🔥

  • @renjithkumar.r810
    @renjithkumar.r810 9 годин тому +5

    Etreyum vicharichilla aarum polich adukii 🔥

  • @000afzal
    @000afzal 9 годин тому +8

    Gambhirine velya challenge ayirunu sanjuvine teamil add cheyaan.selectormaare allaverum challenge cheydaane gambhir sanjuvine aduthade.

  • @mashook8318
    @mashook8318 4 години тому +2

    Sanjuu❤❤❤

  • @vozamaraktv-art5595
    @vozamaraktv-art5595 6 годин тому +11

    രോഹിത് ക്യാപ്റ്റൻ ആയിരുന്നപ്പോൾ സഞ്ജുവിനെ അവഗണന മാത്രം ആയിരുന്നു... പക്ഷേ sky and gambhir 🔥❤️💎

    • @vntalks5767
      @vntalks5767 6 годин тому

      Appo Kohli Dhoni support aaruno
      Rohit ullapo idakke nkilum oru match nkilum kitti
      Kohli Dhoni aarunapo aah parisarath polum kandittilla

    • @vozamaraktv-art5595
      @vozamaraktv-art5595 6 годин тому +2

      @@vntalks5767 Rohit Sanjuvine manasikamayi thalarthi confidence illathakan anu sramichath.

    • @vntalks5767
      @vntalks5767 5 годин тому

      @@vozamaraktv-art5595 ni nthokke aane e parayunnath
      Appo bakki paranja 2 perum confidence kooti kodutho 😂😂😂
      Ippo Sanju kalikkunth aarude position aane
      Pne ipl ithine munne okke 🔥 performance eduthit oruthanum thirinju nokkiyitilla
      Rohit vannapo aane ayalk idakke nkilum oru chance kittan thudangiyath 🥲

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam 5 годин тому

      ​@@vntalks5767kohlide underil 5-8 mtchs കിട്ടീട്ടുണ്ട്

    • @gp94477
      @gp94477 5 годин тому +1

      19 vayasil okkay sanju consistent ayit avasaram kittiyirunnengil oru best 20-20 player ayene

  • @newgen663
    @newgen663 9 годин тому +7

    Sky 👏👏

  • @amaldasms7996
    @amaldasms7996 8 годин тому +10

    Evide പോയി gavaskar, ചെലക്കാൻ ഒന്നും കിട്ടിയിട്ടുണ്ടാവില്ല 😝

    • @abhinavjayan781
      @abhinavjayan781 6 годин тому +1

      suni annan thangi kond nadakunna pant t20i van flop aan ithvare avn oru century polm ila,ath ayal parayila .pant is only a test player

  • @000afzal
    @000afzal 9 годин тому +6

    Iplil ene open cheyanam.anaale sanjuvine experience kittillu as a opener.other batting order are competitive

    • @godofwar9325
      @godofwar9325 6 годин тому +2

      Sanju opener aayirunnu... Pinne Jaiswal inu vendi mari koduthu..

  • @ameenfarseen
    @ameenfarseen 6 годин тому +2

    Arengettathil triple century adicha Karun Nair ne Pinne kandittilla ithu indian team anu . Karuninillatha onnu Sanju vinund FANS

  • @shaan808929166
    @shaan808929166 10 годин тому +3

    Sanju vinte previous high score in t20 77 aanu mr. Against Ireland thats too as opening batsman

  • @banklootful
    @banklootful 22 хвилини тому

    சாம்சனுக்கு நல்ல அணித்தலைவனும் பயிற்சியாளரும் வாய்த்தால் ஒளிர்வார். மற்ற வீரர்களுக்கு அளிக்கப்படும் வாய்ப்பு அவருக்கும் தரப்பட்ட வேண்டும். Samson should be trusted and encouraged like all others. Pant and even Dhoni were given a lot of opportunities. Sanju can play as a batsman and fielder or batsman and wicket keeper. He proved beyond doubt that he is a special player

  • @wizardvishnu
    @wizardvishnu 8 годин тому +2

    Let him continue to convert the chances to runs.

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam 5 годин тому +1

    Odiyil മികവുണ്ടെങ്കിൽ എന്തിന് frmt confusion, sure ആയും odi കളിപ്പിക്കണം

  • @unitedksd5143
    @unitedksd5143 10 хвилин тому +1

    എനി അവന്റെ കാലമാണ്

  • @hashimmuhammed1989
    @hashimmuhammed1989 Годину тому

    വർഷങ്ങൾ മുൻപേ നന്നായി സപ്പോർട് കിട്ടിയിരുന്നേൽ ഒന്നാലോചിച്ചു നോക്കു... എവിടെ എത്തും. അത് ipl റെക്കോർഡ് നോക്കിയാൽ അറിയാം.. ഇത് ഒരു പുതിയ തുടക്കം ആകട്ടെ

  • @dineshdinu3178
    @dineshdinu3178 8 годин тому +2

    🎉🎉🎉❤

  • @arunk.b7346
    @arunk.b7346 Годину тому

    Ithupolulla innings sanju mump um kalichittund. Rr nu vendiyum dc kk vendiyum okke. Ath thudarathathil aan sanju purath thanne ninath. Consistant aavathe ee innings kond um karyam undavila. Consistant aavatte enn agrahikkunnu.

  • @anoopbalan4119
    @anoopbalan4119 9 годин тому +1

    ❤️🔥

  • @ishaqeillikkal6583
    @ishaqeillikkal6583 5 годин тому

    ഇപ്പോൾ നമ്മുടെ ഹീറോ എന്ത് ചെയ്യുന്നു...

  • @Whit_devil_sree
    @Whit_devil_sree 5 годин тому

    ❤❤❤

  • @anish2893
    @anish2893 7 годин тому

    ❤️🔥❤️🔥

  • @alexisrobin1104
    @alexisrobin1104 9 годин тому +2

    niyokke koodi jinx adich kolluvode😂😂😂

  • @Ayush-en5it
    @Ayush-en5it 10 годин тому +4

    First

  • @antojoyaljo
    @antojoyaljo 6 годин тому +1

    Pinne koppanu onnu podaa😂😂ethokke kore kanunneyaa..next match flop😂😂😂

    • @javadoodakkal8721
      @javadoodakkal8721 6 годин тому +1

      Kali aan ethum sambabikkam

    • @antojoyaljo
      @antojoyaljo 6 годин тому

      @@javadoodakkal8721 20 innings kalichitt onnil century adichal onnum stanam orappikkan pattoola 😂

    • @Sachusachu234
      @Sachusachu234 5 годин тому

      ​@@antojoyaljo oru century enn bro nissaram ayi parayathe karanam ettavanum pettenu vannu adikan pattunth alla bro century quality players only deserve centuries pinne vkyum rohit pole olla legendary players polum 67 58 ballil century adikumbola sanju verum 40 ballil century adiche so he deserves

    • @Sachusachu234
      @Sachusachu234 5 годин тому

      ​@@antojoyaljosanju t20 indiak vendi 20 innings onnum kalichit illa so avarasam koduk ennit nokkam allathe chumma oron parayathe bro

    • @abhikrish611
      @abhikrish611 4 години тому

      കളിയെ പറ്റി വല്യ ബോധം ഒന്നും ഇല്ല അല്ലേ...വല്ലപ്പോഴും കളി ഒക്കെ കാണാണേ ബ്രോ...താൻ പറഞ്ഞ 20 ഇന്നിങ്‌സ് തുടർച്ചയായി കിട്ടിയാൽ ഇതിനു അപ്പുറവും നടക്കും...😂

  • @stijojoseph9112
    @stijojoseph9112 7 годин тому

    Ini oru fiftyo centuryo adikkanamenkil oru 20 innings kalikkam..
    Inganae unimportant aaya chila matchesil mathram runs adichu kootiyattu enthu karyam..
    Consistent aayi perform cheyyanam..

    • @INDIATALKSZ
      @INDIATALKSZ 6 годин тому +2

      Important aayitt ulla ethra matches ayalk kitty aduppich oru 3 match ethra series il avasaram labichu

    • @vozamaraktv-art5595
      @vozamaraktv-art5595 6 годин тому +2

      @@INDIATALKSZ Alla pinne. Important matches il Rishabh Pant okke bhayankara olathal anallo 😅

    • @Sachusachu234
      @Sachusachu234 5 годин тому

      For a bastman every match is important

    • @abhikrish611
      @abhikrish611 4 години тому

      ​@@Sachusachu234താൻ പറഞ്ഞ ക്രൈറ്റീരിയ വെച്ചാണെൽ സൂര്യയും പന്തുമൊക്കെ എന്നെ ഔട്ട് ആയേനെ...അവർക്ക് കൊടുക്കുന്ന പോലെ ചാൻസ് കിട്ടട്ടെ...എന്നിട്ട് താഴ്ത്തി പറയാം നമുക്ക്

  • @michaeltomy7613
    @michaeltomy7613 5 годин тому +1

    Idf commandos theevradhikale kollunna heroism Patti oru video cheyyu. Wish to hear there heroism in your tone😊

    • @donbosco337
      @donbosco337 Годину тому

      എന്ത് പൂറു