'പെൺകുട്ടിയല്ലേ, എന്തിനാ വിഡിയോ ചെയ്യുന്നതെന്ന് പലരും ചോദിച്ചു'| FATHIMA MINHA |

Поділитися
Вставка
  • Опубліковано 1 жов 2024
  • WATCH FULL ON : • ചെറിയ വലിയ കാര്യങ്ങളുട...
    #viral #socialmedia #influencer #viralvideomakers #presentator #socialmedia #careerguidance #fathimaminha #kozhikode #malappuram
    Madhyamam Me Studio | Madhyamam Entertainment
    Get the latest news and update from madhyamam
    www.madhyamam.com

КОМЕНТАРІ • 163

  • @lubna653
    @lubna653 Рік тому +166

    ചെന്നു കയറുന്ന വീട്ടിലുള്ളവർ നമ്മെ സ്വന്തം എന്ന് കരുതുന്നുവെങ്കിൽ, നമ്മെ സംരക്ഷിക്കുകയും, ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരു പെൺകുട്ടിക്ക് ജോലി നിർബന്ധമില്ല. പക്ഷെ നമ്മെ വില കൽപിക്കാത്തവരും നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തകർക്കുന്നവരും ആണെങ്കിൽ അപ്പോഴാണ് job എന്നുള്ളത് must ആവുന്നത്.

  • @nissartkb957
    @nissartkb957 Рік тому +31

    മോളെ നീ അല്ലാഹുവിലും ഖിയാമത് നാളിലും വിശ്വാസം ഉണ്ടെങ്കിൽ ശരിയായി ഇസ്ലാം പഠിക്കാൻ ശ്രമിക്കുക

  • @sugunans
    @sugunans Рік тому +84

    പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുക.

  • @nasrinkk5485
    @nasrinkk5485 Рік тому +28

    അടിപൊളി ഡ്രസ്സ്

  • @zaimu_channel178
    @zaimu_channel178 Рік тому +280

    ഒരു പെൺകുട്ടിയുടെ സംരക്ഷണം അവളുടെ കൈകളിൽ അല്ല.
    ഒരു സമയം വരെ പിതാവിന്റെ സംരക്ഷണത്തിലും
    ശേഷം ഭർത്താവിന്റെ സംരക്ഷണത്തിലും
    അതിനു ശേഷം മകന്റെ അല്ലെ മകളുടെ സംരക്ഷണത്തിലുമാണ് ഒരു സ്ത്രീ ഏറ്റവും സുരക്ഷിതം..
    സ്വന്തമായി ജോലി ഉള്ളത് കൊണ്ട് ഒരു പെണ്ണ് എല്ലാം കൊണ്ടും രക്ഷപ്പെട്ടു എന്ന് കരുതുന്നത് അറിവില്ലായിമ കൊണ്ടാണ്..
    പക്ഷെ ഒരു ആണ് ആരുടേയും സംരക്ഷണത്തിലല്ല
    അവൻ കുട്ടിക്കാലത്തിനു ശേഷം അവൻ അവന്റെ സ്വയം സംരക്ഷണ വലയം സൃഷ്ടിക്കുകയും നല്ല ജീവിത മാർഗം ഉണ്ടാക്കുകയും ചെയ്യുന്നു
    പക്ഷെ അത് അവനു വേണ്ടിയല്ല സ്ത്രീ അടങ്ങുന്ന തന്റെ കുടുംബത്തിലെ മതാവിനെയും, സഹോദരിയെയും, ഭാര്യയെയും സംരക്ഷിക്കാൻ വേണ്ടി

    • @Reyah_Leema
      @Reyah_Leema Рік тому +37

      Ellavarum angane alla. Husband nu adimayanu pala sthreekalum avar enth cheyyum....
      Financially independent ayal pala sthreekalum rakshapedum.... Penmakal innum pala parents num badhyadhakal mathramanu....
      Veedinte ullakangalil manasikamayi thakarnu pokuna Pennine palarum kanathe pokunnu....

    • @hassansabeer3680
      @hassansabeer3680 Рік тому +2

      ​@@Reyah_Leema
      Anubavamane guru 😂

    • @nafimp2131
      @nafimp2131 Рік тому +6

      Eppozhum ivarokke nokkanundavanm ennnilla

    • @marhaba6668
      @marhaba6668 Рік тому +2

      സത്യം 👍🏽

    • @Za.Za-10714
      @Za.Za-10714 Рік тому +11

      അതൊക്കെ ശരിയാണ്
      പക്ഷെ, സ്ത്രീ independent ആകുന്നത് കൊണ്ട് എന്താണ് കുഴപ്പം. അവർക്ക് comfortable ആയ ഒരു income source അവർക്കുണ്ടാകണം.എന്നും parents koodendakoola ella husbandum avare nokkunnavaralla. Husband divorce akkiyal avar oru bharam pole an veetil jeevikka pakshe avark oru job undenki arum avare mele keran varilla. Matgravumalla dignity yundakum. In case makkal ayt bharthav marichu poyL makkale pattini akkano

  • @SabiyaKabeer-r9j
    @SabiyaKabeer-r9j 8 місяців тому +1

    മിൻഹാ താത്ത പത്തിലാണോ പഠിക്കുന്നത്

  • @niyask4994
    @niyask4994 Рік тому +7

    Jhan oru karyam chothikatteee.... Thettaaanenki e comond kandavar shemikkanammm indaaaaann e life setlakukaaa ennu paranjaaa...... Replay pradeekshikunnu.... Anganne oru sambavam undoooo....
    Orall vivaham kayichath kond ath ayallude career ne badikkum enna enik thonnunnillaaa...
    Ningal mattaaan sramikeeendath samuhathinteee chinthanthakalleee ann
    Sthree yudeee saudandrethee arenkillum adichamarthaan sramikunnundenkil athiethiree ningal pradikarikkannam
    Oru prayapoorthiyaaayaa aninno penninninno vivaham kayikaaan ullaa pakothaaa ayittund enkil ethreeyum pettann avar vivaham kayikkaattee... Athinn ippo endaaa prasnam
    Ningal life set ayathinn sesam ennu ningal udeshichath vidyabyasavum joliyum anngil ath shariyaan ennenik thonnunnillaaa
    Life set yennorusambavam illaaa
    Pinne sambath undakiyathinn sesam oru jivida pangalliyeee villich varuthunnathinekaal nallath koode orumich jeevikaaan oralle koode kootunnathaaannn
    Sambath kand vannathanenki chilappo aaa sambath theerumbooo avasanikkum
    Ennaaal ningal randuperum orumich kettipaduthathaaann ningallude life engil ath ennum nilanilkum
    Kadittilleee namude prayamayaaa achanammamaar/valluppa vallumma maar avar orupad thamil vayakk koodum ennal orikkallum piriyukayillaaa karanam var randupereyum vark nannaayi ariyaaamm...
    Avarudeee orooo chuvadum avar orumich karariyathaann
    Ennaaal ennathe samuhathil devourse oru akosamakkukayann ningal orupenkuttiyoo ankuttiyooo vivaham kayikkunathineee allaaa nishedikeendath marich avarude sodandrethintee mel arenkillum kaikadathunnathineee yaannn
    Paranjanneeee olluu....

  • @harishiba1106
    @harishiba1106 Рік тому +17

    മോളേ - ആര് എന്തു പറഞ്ഞാലും - തളരരുത് - സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ - ചെയ്യുവാൻ ശ്രമിക്കുക - ഭൂമിയിൽ നാം എല്ലാവരും വിരുന്നു കാർ - മാത്രം .......

  • @aarshamohandas2499
    @aarshamohandas2499 2 місяці тому

    Financial independent aakathe marriage cheyal

  • @binth_ashrafkhan
    @binth_ashrafkhan Рік тому +3

    Edo iyaal paranjanllo ariyappedunna deeniyyaaya oru peennnavanm nn ith paranj. Inte mmachi nne orupaad paranj thann avale pole aavanm athaan penn nn njn choich appo mmachinod, oru deeniyyaaya penn ariyappedaan paadndo nn. Sheriyaan enn thonnunnavar like adi, ente oru concept il oru deeniyyaaya penn ariyappedaan paadilla, islam il oru pennine aarum kaanaan padilla ennayaan, but sister ne ethra per ippo kaanunnu ithokke oru deeniyyaaya pennin chernnathaano, dheshyam kond parayuve alla nte mmachi nnod paranjappo aa oru sankadam kond paranjaya njn sorry choikkunnu

  • @raheeee77
    @raheeee77 Рік тому +39

    മോളെ പെൺകുട്ടികളെ പഠിക്കാൻ വിടുന്നെത്തിൽ പൈസയുള്ളവർക് പ്രശ്മല്ല. പൈസയില്ലാത്തവർക് പ്രശ്നമാണ് അപ്പോൾ പഠിക്കണം എന്നുള്ളകുട്ടികളെ കല്യണം നോക്കുമ്പോൾ പഠിപ്പിക്കാൻ താൽപ്പര്യം ഉള്ളയാൾക് വിവാഹം ചെയ്തുകൊടുക്കുക.
    ഞാനാണ് എന്റെ പാട്നേരെ ഹെയർ സ്റ്റഡിയിസിന് വിട്ടത്.

    • @Sumeerahameed
      @Sumeerahameed 10 місяців тому +6

      Ella partnersm oru pole aavnm ennilla....kettikan Paisa und enn undenkil pinnenth kond padikn Paisa illa?

    • @Suhail_c.k
      @Suhail_c.k 9 місяців тому +5

      എല്ലാവരും അങ്ങനെ ആകണമെന്നില്ല പഠിപ്പിക്കും എന്ന് പറഞ്ഞ് കല്യാണം കഴിക്കും ആറുമാസം കഴിഞ്ഞാൽ ഗർഭിണിയാകാൻ പഠിക്കണ്ട എന്ന് പറയും

  • @siyadhizzsiyadsiyu5410
    @siyadhizzsiyadsiyu5410 3 місяці тому

    Theyp kityal sahiknm video itt baaki ullorde kolakarudh molleh

  • @ahammedshuhaib3902
    @ahammedshuhaib3902 5 місяців тому +1

    നെഗറ്റീവ് കമന്റ്‌ ആർക്കും ഇടാം, സ്വന്തം രക്ഷപെട്ടു പോവാത്തവർ മറ്റുള്ളവരെ ജീവിതം കലക്കി സന്തോഷിക്കും. കേരളത്തിൽ അങ്ങനെ ആണ്

  • @fasaluptfaslu1897
    @fasaluptfaslu1897 Рік тому +48

    മോളാടപ്പം ഫുൾ സപ്പോർട്ട് 👌

  • @sofamajeed7669
    @sofamajeed7669 Рік тому +5

    Sooperb ❤❤❤❤moluttyyyyy Masha Allah

  • @haniyacp3787
    @haniyacp3787 Рік тому +20

    10thiloo...Wowww....kandaal parayilla ttoo🌟

  • @Glowwithartscreation
    @Glowwithartscreation 6 місяців тому +1

    Ittha kaaranaan ank കൂടുതൽ കൂടുതൽ islamic motivation indaayath✨...
    Iniyum ith pole motivation's videos idanam✨🤲🏻🤍
    Keep it up💯

  • @artvibe4576
    @artvibe4576 5 місяців тому +1

    Ys, am always support you. A women must want a job for her needs. Still her husband is doing for her everything also she want her own job. Thats better..

  • @suneerm3479
    @suneerm3479 Рік тому +7

    Eallavarum ingany okky thanny àanu....aadyam deen paranju thudangum pinny new jen teams um evarim oru diffrence illathakum ....athanu evidyum nadannath...kalyanam late aakkam ...self sufficiant....freedom ....etc

  • @raihanathk5633
    @raihanathk5633 11 місяців тому +1

    മോൾ എവിടെയാ ഉള്ളത്

  • @asharafkk1270
    @asharafkk1270 Місяць тому +1

    Njan full support 👍

  • @RajiSsss-o1t
    @RajiSsss-o1t Рік тому +1

    മോളെ ഞാൻ ഇതിനെ 👍👍👍👌എന്നെ പോലെ ഒരു പെൺ ആവരുത്

  • @AbdulAzeez-jb1gr
    @AbdulAzeez-jb1gr 6 місяців тому

    Nirthi poodi

  • @Hadiziza
    @Hadiziza Рік тому

    ശരിയാ. ഞാൻ അനുഭവിക്കുന്നു.പക്ഷേ
    എനിക്ക് ഒരു പ്രശ്നം മാത്രമേ ഉള്ളൂ.ഒന്നിനും ധൈര്യം ഇല്ല

  • @nishadnishad2935
    @nishadnishad2935 Рік тому +16

    I appreciate your presentation ❤

  • @ahammedshuhaib3902
    @ahammedshuhaib3902 5 місяців тому

    സ്വയം പര്യാപ്തതാ എന്നത് ഒരു സത്യം ആണ്. എനിക്ക് അങ്ങനെ ആണ് തോന്നിയത്. കെട്ടിയ പെണ്ണിന് അത് തോന്നിയില്ലേൽ പിന്നെ ഒന്നും ചെയ്യാൻ ഇല്ല.

  • @zubaidafazalhadi9195
    @zubaidafazalhadi9195 5 місяців тому +1

    100%carrect

  • @as.hfaq272
    @as.hfaq272 Рік тому +1

    i support you my sister alhamdulillah

  • @Comment-m8x
    @Comment-m8x 9 місяців тому

    പറന്നു പറന്നു അവസാനം പറ വെടി ആകും 😂😂😂

  • @shajahanshaju1747
    @shajahanshaju1747 Рік тому +4

    Full support ❤

  • @madanpadwalkar-k8y
    @madanpadwalkar-k8y 6 місяців тому

    Fathima ❤❤❤❤❤ you are very very beautiful

  • @sayedfaris9329
    @sayedfaris9329 Рік тому

    Add one more point sister....Be religious and islamic.....❤

  • @ewanhamza
    @ewanhamza 9 місяців тому

    വളരെ നല്ല മെസേജ് . തളരാതെ മുന്നോട്ട് പോകണം .

  • @MutthuMutthu-m4u
    @MutthuMutthu-m4u 4 місяці тому

    Njn ninne kykatte 💞💞💞💋💋💋

  • @betterleef6956
    @betterleef6956 10 місяців тому

    Very good മോള്❤😂🎉

  • @MaisharahamedAhamed
    @MaisharahamedAhamed 8 місяців тому

    എല്ലാറ്റിനമുററം അല്ലാഹു ഈ ഭൂമിയിൽ എങ്ങിനെ ജീവിക്കണം എന്ന് പറഞ്ഞിട്ടുണ്ട് അതുകൂടി മനസിലാക്കുക..... നാളെ നരകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീയാണ്..... ഈ വീഡിയോ മുസിലിം സമുദായത്തിന് കൊടുക്കുന്ന മോശം മെസേജണ്

    • @Rose17124
      @Rose17124 5 місяців тому +1

      Penkutti joli cheyth swantham kalil nilkkan sramickunnath islamil thettano?.

    • @Rose17124
      @Rose17124 5 місяців тому +1

      Anganeyanengil iam lucky. Njanoru muslim veettil alla janichath ennorth.

  • @arabictutor2833
    @arabictutor2833 10 місяців тому

    അത് ഇസ്ലാമിനെ എതിർ ആണ്

  • @rashidak5204
    @rashidak5204 Рік тому +2

    Good luck 😊👍

  • @shafeeqoatarshafeeq96
    @shafeeqoatarshafeeq96 6 місяців тому

    Mashallah ok ❤

  • @ashirakc554
    @ashirakc554 Рік тому

    Njn nde mole inshaallah ithupole cheyyanm ennan aagrahikkunnath🤲

  • @shamsudheenshamsudheen93
    @shamsudheenshamsudheen93 Рік тому

    Sontham diviyyatham lavichititundagam😅

  • @hyderadattil9318
    @hyderadattil9318 Рік тому +1

    😂❤ super👌 cute

  • @Nashvalulu
    @Nashvalulu Рік тому +1

    👍👍good message

  • @ZahedIbrahem
    @ZahedIbrahem 7 місяців тому

    Wrong message...

  • @sulaikhakk9345
    @sulaikhakk9345 Рік тому +1

    Suuuperrrr moluu ❤❤❤❤

  • @babumon9031
    @babumon9031 Рік тому

    TELL THEM YOU TUBE IS HARAM BRO.... GO AWAY

  • @abduraheem5963
    @abduraheem5963 Рік тому +1

    Nice video 👍

  • @sadikpazhankave5286
    @sadikpazhankave5286 Рік тому +8

    Your absolutely correct.

  • @Islamickavadam
    @Islamickavadam 8 місяців тому

    ഖുർആൻ സബന്ധിച് എപ്പോഴ പറയു അൽ ഹംദുലില്ല ഉയരങ്ങളിൽ എത്തട്ടെ ഞാൻ സബ്ബ് ചെയ്തു തിരിച്ചു ചെയ്യും❤❤❤

  • @hamzavalappilnakath568
    @hamzavalappilnakath568 9 місяців тому

    Supear. Mol

  • @Mufiiimufeeda5
    @Mufiiimufeeda5 Рік тому +1

  • @matrx9804
    @matrx9804 Рік тому +2

    Gd luck👍🏼

  • @FathimaShifa-yr2wx
    @FathimaShifa-yr2wx 5 місяців тому

    Full sport

  • @habeebaraihan3133
    @habeebaraihan3133 Рік тому +1

    🙌👍👍👍 adipolii... thanquu❤

  • @kabeerbabu2866
    @kabeerbabu2866 Рік тому

    Your. Caract ❤

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 7 місяців тому

    Super mole❤

  • @Suhail-f1m
    @Suhail-f1m 7 місяців тому

    Powerful girl

  • @shihabkp5169
    @shihabkp5169 Рік тому

    Nattil job Ella epo

  • @nidafathimanidhuzz7923
    @nidafathimanidhuzz7923 Рік тому

    dress

  • @Arundhathyy
    @Arundhathyy 6 місяців тому

    You go girl ❤🔥

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 5 місяців тому

    👍👍👍👍❤❤❤❤

  • @hworld8364
    @hworld8364 10 місяців тому

    👍🏻👍🏻👍🏻👍🏻😢

  • @Heedas
    @Heedas 9 місяців тому

    👏👏

  • @RajiSsss-o1t
    @RajiSsss-o1t Рік тому

    Good 🌹🌹🌹🌹🌹🌹

  • @kmiqbal4992
    @kmiqbal4992 5 місяців тому

    👍✊

  • @fidha5364
    @fidha5364 Рік тому

    👌👏👏idhan crct🤝

  • @Rayyanrichuu
    @Rayyanrichuu Рік тому

    👍👍👍

  • @types_of_art__
    @types_of_art__ Рік тому

  • @linktradin8629
    @linktradin8629 11 місяців тому

    ❤😊

  • @kadeejakadeeja867
    @kadeejakadeeja867 Рік тому

  • @shabanasherin9843
    @shabanasherin9843 Рік тому +5

    Good message

  • @hibafathimaap3830
    @hibafathimaap3830 11 місяців тому

    ❤❤❤

  • @soudathkr9512
    @soudathkr9512 10 місяців тому

    👍👍

  • @anwarsadath3670
    @anwarsadath3670 Рік тому

    😍😍

  • @shamnashamna-cc2qc
    @shamnashamna-cc2qc Рік тому

    Definitely 💯🙌👏

  • @sinanrasheed1109
    @sinanrasheed1109 Рік тому

    👍👌

  • @gafoorgafoor7471
    @gafoorgafoor7471 11 місяців тому

    🙏👍

  • @josnageorge8767
    @josnageorge8767 Рік тому

    Ex Ahmad from Syria 👈👈👈👈 listen 👌👌👌👌🙌🙌🙌🙌🙌🙌

  • @muhsinagafoor8720
    @muhsinagafoor8720 Рік тому

    Good molu❤

  • @hibakaju-
    @hibakaju- Рік тому

    🎉💯👍

  • @sithusithu2760
    @sithusithu2760 Рік тому

    Supar ♥️👍

  • @raniya246
    @raniya246 Рік тому

    Keep going

  • @gamingwithaslam5593
    @gamingwithaslam5593 Рік тому

    Ok

  • @saheermajeed601
    @saheermajeed601 Рік тому

    👍❤️👍

  • @mubushavlog4621
    @mubushavlog4621 Рік тому

    Poli

  • @AbdulgafoorAbdulgafoor-nf4yw

    💯💯💯💯💯💯💯👍👍

  • @shafeekchavakkad4423
    @shafeekchavakkad4423 Рік тому

    👌👌👌

  • @silverstarstar4688
    @silverstarstar4688 Рік тому

  • @shahzannishu9026
    @shahzannishu9026 Рік тому

    👍👍❤❤

  • @saleenahakeem7334
    @saleenahakeem7334 Рік тому

    ❤️

  • @afhameppunni760
    @afhameppunni760 Рік тому

    ❤❤💯

  • @razakmg
    @razakmg Рік тому

    ❤❤

  • @husnatp3605
    @husnatp3605 Рік тому

    👍👍

  • @alwayskeepsmile2169
    @alwayskeepsmile2169 Рік тому

    👍👍👍

  • @BeenaDas_
    @BeenaDas_ Рік тому

    Good

  • @MuhammedAli-qy9vq
    @MuhammedAli-qy9vq Рік тому +4

    എന്ന വേകം ഭർത്താവിനെ പിരിഞ്ഞു വീട്ടിൽ പോരാം .
    അബൂർവം മുന്നോട്ട് പോകും.
    അദ് ഇരിക്കട്ടെ ഇപ്പോൾ ഇയാൾ ജോലിക്കാരി ആയല്ലോ ശമ്പളം എന്ദ ച്ചയ്യുന്നത്.
    തിന്നാൻ കുടിക്കാൻ വീട് വെക്കാൻ ഭർതവിന് കൊടുക്കാൻ, ഉമാകും വപ്പാകും കൊടുകൻ,മേകാപ്പിനും അതറിനും ഡ്രസിനും,മൊബൈ ലിനും,റീചാർജ് നും,.

  • @ichucb3328
    @ichucb3328 Рік тому

    Jobinn poyal mathi marriage okke automatic aayikolim appo.😎 jobinn poyitt avdenn eni eth mathasthann aayalum olichotam aan ippo kooduthalum .... Kurach sambadhyam undel pen makkale jobinn vidathe nokunnatha ippalthe kaalath nallath

  • @illurose3076
    @illurose3076 Рік тому +12

    നിങ്ങളുടെ ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ടായിരുന്നു നല്ല മെസ്സേജ് ആയിരുന്നു അത് എനിക്ക് ഒരുപാട്
    പക്ഷേ നെഗറ്റീവ് കമന്റ് ഇടുന്നവരെ നിങ്ങൾ നോക്കണ്ട അവർ എപ്പോഴും നെഗറ്റീവ് ചിന്തിക്കുന്നവരാണ്

  • @ayishabi.k
    @ayishabi.k Рік тому

    Aghane parakkan vidanonnum pattoola e kalath.onnu podo

  • @jasheelaparambikkal5099
    @jasheelaparambikkal5099 9 місяців тому

    assalmualikum
    mole,rasool paranchath 3 karyangal ningal late aakkaruth
    1-niskaram
    2-pankunkutttikalude kalyanaparyam.karanam pranayam thanneyayirikkum new gensinte,ethra vidyabyasam ullavarum joilkkaru suicide cheyyunna avasthayan.
    90%njan yojikkunnilla.aftr marriage joli nokkam with permission of her husband.i am also a teacher.but most important for studies .
    mathaparamaya moolyangal uyarthipidich
    3-marichal mayyith nerathe marav cheyyuka
    Allahuvilum rassoolilum vishwasikkuka. Quran&hadees follow cheyyuka