ഒരാൾക്ക് ബാധ വരുന്നത് അവനവന്റെ ഈശ്വരനിഷ്ടയിൽ അവന്റെ സ്വബോധമായി ഈശ്വര വിരോധം ചെയ്ത് ഈശ്വര അനിഷ്ടം വരുമ്പോഴാണ് ,അത് കൊണ്ട് ഈശ്വര വിരോധം ചെയാതിരിക്ക .സ്വയം ആവാഹനം ചെയ്യരുത് .കാരണം, എത്രകണ്ട് ഈശ്വരവിരോധം ഉണ്ടോ അത്രകണ്ട് ബാധയ്ക്ക് ബലമുണ്ടാകും ,
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
സ്വാമി ജി. ഒരു സംശയം പട്ട് ,താലിയിലോട്ട് (ഇവ രണ്ടും ആവാഹന വസ്തുക്കൾ ആയി അല്ലേ സ്വാമിജി ഉദ്ദേഷിച്ചത് ) പറഞ്ഞ പ്രകാരം ആവാഹനം ചെയ്ത നടയിൽ വെക്കുന്ന പക്ഷം അവിടെത്തെ ആചാര്യൻ അത് ഇടത്ത് വിഗ്രഹത്തിൽ ചാർത്തുന്നതിലുടെ വിഗ്രഹത്തിന് ചൈതന്യലോഭം സംഭവിക്കില്ലേ.ദേവപ്രശന വിധിയിൽ ദേവ ചൈതന്യത്തിന്റെ ലോഭത്തെ കുറിച്ച് പറയുന്നതിൽ ഉത് പേടുമോ?ക്ഷേത്ര ഗ്രർഭ ഗ്രഹത്തിൽ കടകക്കുന്ന പക്ഷം ചൈതന്യത്തിൽ ലയിക്കുന്ന പക്ഷം അതിനും ഒരു സ്ഥാനം കൽപ്പിക്കപേടില്ലേ. ആവാഹനം ചെയ്ത ദുർമൂർത്തികൾ ഏതൊരു ചൈതന്യമായാലും അതിന്റെ മടിയിൽ ഇരിക്കില്ലേ മടിയിൽ ഇരിക്കുന്ന പക്ഷം നിവേദ്യം അർപ്പിച്ചാൽ ചൈതന്യ മൂർത്തിക്ക് ലഭിക്കുമോ അതോ ദുർമൂർത്തികൾക്കോ? ചൈതന്യത്തിന് ലോഭം സംഭവിച്ചാൽ വിടും നാടും നഗരവും മുടിയില്ലേ അപ്പോൾ ഇത് എത്രത്തോളം ശരിയാവും .. നോരേ മറിച്ച് ആൾ രൂപം ആയി ഇരുന്നേങ്കിൽ ഭണ്ഡരാത്തിൽ സമർപ്പണം ചെയുന്നതിലുടെ കാൽക്കൽ. സമർപ്പിച്ചത് സമാനം ആവുമോ വെള്ളി എന്നലും ഉത്തമ ലോഹം തന്നെയെല്ലേ.. മേടിക്കുമ്പോൾ ശ്രീയും പുരുഷനും ഉള്ളത് ആയാൽ നല്ലത് അല്ലേ. പണ്ട് കാലങ്ങളിൽ പട്ടും തേങ്ങയും ഇതുപോലെ ഉഴിഞ്ഞ് ഒഴുക്ക് വെള്ളത്തിൽ ഒഴുക്കി വിടുന്ന സമ്പ്ര തായവും തേങ്ങയും പട്ടും നാണയവും ക്ഷേത്ര മതിൽ പുറത്ത് ഇതുപോലെ സമർപ്പിക്കുന്ന പഴയ ആചാരവും ഉണ്ടായി ഇരുന്നു. ഇപ്പോൾ ഈ ആചാരങ്ങൾ അപൂർവമായി കാണുന്നു. എന്ന് മാത്രം
സ്വാമീ ദയവായി ഹിന്ദു ജനതയെ പറ്റിച്ച് ജീവികരുതെന്ന് കാലു പിടിച്ച് അപേക്ഷിക്കുന്നു നിങ്ങr പറയുന്ന കാര്യങ്ങൾ സംഹിതയുമായി വിരുദ്ധമാണ് പ്രേതവും പിശാചും വി തേശികൾ കൊണ്ടുവന്ന അന്തവിശ്വാസമാണ് വേദങ്ങൾ മുതൽ ഉപനിഷത്തും ജ്ഞാന പാനവരെ പുനർജൻമത്തെ കുറിച്ചു പറയുന്നു ഹിന്ദുമതം പ്രേതത്തിൽ വിശ്വസിക്കുന്നില്ല ഉണ്ടെ ഗിൽ പ്രമാണം വേദമാണ് വേദത്തിന്ന് വിരുദ്ധമാണ് വേദങ്ങൾ പഠികു അതിന്റെ അർത്ഥം തന്നെ അറിവെന്നാണ് താങ്കളുടെ അന്തവിശ്വാസം മാറ്റുവൈതീ കത്തയരണങ്ങൾ ചെയ്യ പഞ്ച യജ്ഞങ്ങൾ ചെയുതാങ്കൾ സത്യസനാതനധർമിയാകട്ടെ ഋഷിമാർ കുംദേവതമാർ കും ഗുരുപരംബര കും പരമേശ്വരനും പ്രിയപ്പെട്ടവനാകട്ടെ
🙏🙏🙏🌹🌹🌹❤️❤️❤️ഗുരുനാഥാ 🙏🙏🙏
ചെയ്തു നോക്കാം സ്വാമി 🙏
നന്ദി ..... ബാബജി
നന്ദി ബാബാജീ 🙏🙏🙏🙏
നമസ്തെ
Namasthe 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
v good sir thank you
ഒരുപാട് നന്ദി ബാബാ
Mangalam
Om santhi.
Karimkuttiyepati parayumo ,ente tharavaattil karimkuttiyaannu enaal karannavanmaar elaam marichupoyi,Athinaal karimkuttichathane pati onnu vivarikaamo ,Pooja manthranghal 🙏🏼🙏🏼🙏🏼🙏🏼🙏🏼
നല്ല സന്ദേശം ബാബാജി.
Namaskaram chetta 🙏🙏🙏🌹🌹🌹
Do a video of Moolabhandha please
പ്രണാമം 🙏🙏🙏
thankyou Baba ji
Best
thank u swami
om sri sai rama...
പ്രണാമം ❤
🙏🙏🙏
ഒരാൾക്ക് ബാധ വരുന്നത് അവനവന്റെ ഈശ്വരനിഷ്ടയിൽ അവന്റെ സ്വബോധമായി ഈശ്വര വിരോധം ചെയ്ത് ഈശ്വര അനിഷ്ടം വരുമ്പോഴാണ് ,അത് കൊണ്ട് ഈശ്വര വിരോധം ചെയാതിരിക്ക .സ്വയം ആവാഹനം ചെയ്യരുത് .കാരണം, എത്രകണ്ട് ഈശ്വരവിരോധം ഉണ്ടോ അത്രകണ്ട് ബാധയ്ക്ക് ബലമുണ്ടാകും ,
kazhuthil chiratta ellae
🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമി കർമ്മ ഫലത്തെപ്പറ്റി ഒന്ന് പറയാമോ
പ്രപഞ്ച രഹസ്യം എന്തെന്നാൽ
മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
നമ്മുടെ ചക്രത്തെക്കുറിച്ചാണോ പറയുന്നത്..
Great words
Babaa supper
Om Namah Shivaya ✨🔥🙏🕉️✨
To those who speak malayam, Please help with some translation. God'bless ✨🙏✨
Wht happened
Tku sir
thanku swami//
ബാബാജി ദൃഷ്ടി ദോഷത്തിന് ഒരു പരിഹാരം പറഞ്ഞു തരാമോ
വളരെ നന്ദി ഞാൻ വലിയ ഒരു പ്രശ്നത്തിൽ ആണ് ഒന്ന് സഹായിക്കാമോ തിരുമേനി എനിക്ക് നമ്പർ ഒന്ന് തരാമോ
ഗുരോ പ്രണാമം
നന്ദി
thank you
Maha chandala baba..ningade desham eethaanu,?madham ethaanu?
Onnu thirumukam kaanaanaanu ...panna swami jeeee
Jananathil soul shareerathil varunthathum ...maranashesham Soule nte vighadanavum..parinamangale yum Patti arivillatha Sureshe...ningal mind power thathwangal alpam manassilakiyennu vicharichu...arivullavare parihasikaruthu..ninte deshavum jathiyum onnum ariyathe ninte bodiyil oru negative soul ne kayattividan enikku ninte photo mathiyakum...vishwasam illenkil ningale arum nirbanthichillallo..ee video kanan...manyathayil abhiprayam ezhuthu..
Dasan..P
സ്വാമിജി ഞാൻ നമ്പൂതിരിയാണെങ്കിലും ശാക്തേയനാണ് പണത്തിനായ് ഒരു കർമ്മവും ചെയ്തില്ല എനിക്ക ഇച്ചിരി പഞ്ഞിയല്ലേ വേണ്ടൂ - മുമ ക്ഷുവിന് എന്തു് --- _ "
Swamiii kure sramichu munbee thanne but ithuvare vittumariyilla
Rathri ethu samayamaanu nallath?
prithru dosam maran enthuchu cheyyanam.
Chatha samiyude oru vivaranam tharumo
സണ്ണിക്കുട്ടാ......... ....
തീരെ ശബ്ദമില്ല 'ശ്രദ്ധിക്കുക.
Eivanu vatta ...
Vattu thanikkanu ennu thonnunu
ഭഗവാനേ അങ്ങയുടെ ചാനൽ ഞാൻ ദിവസവും കാണുന്നുണ്ട് എന്റെ മകന്റെ കല്യാണം നടക്കുന്നില്ല 37 വയസായി എന്താണ് പരിഹാരം
സയ്ക്കോളജി affirmation of human psychologi
ചാത്തന്‍ സ്വാമിയേ കുറിച്ച് പറയാമോ?
ഈ. ആശ്രമം. എവിടെയാ
Nanni swami
വൃതം വേണോ
സ്വാമി ജി. ഒരു സംശയം പട്ട് ,താലിയിലോട്ട് (ഇവ രണ്ടും ആവാഹന വസ്തുക്കൾ ആയി അല്ലേ സ്വാമിജി ഉദ്ദേഷിച്ചത് ) പറഞ്ഞ പ്രകാരം ആവാഹനം ചെയ്ത നടയിൽ വെക്കുന്ന പക്ഷം അവിടെത്തെ ആചാര്യൻ അത് ഇടത്ത് വിഗ്രഹത്തിൽ ചാർത്തുന്നതിലുടെ വിഗ്രഹത്തിന് ചൈതന്യലോഭം സംഭവിക്കില്ലേ.ദേവപ്രശന വിധിയിൽ ദേവ ചൈതന്യത്തിന്റെ ലോഭത്തെ കുറിച്ച് പറയുന്നതിൽ ഉത് പേടുമോ?ക്ഷേത്ര ഗ്രർഭ ഗ്രഹത്തിൽ കടകക്കുന്ന പക്ഷം ചൈതന്യത്തിൽ ലയിക്കുന്ന പക്ഷം അതിനും ഒരു സ്ഥാനം കൽപ്പിക്കപേടില്ലേ. ആവാഹനം ചെയ്ത ദുർമൂർത്തികൾ ഏതൊരു ചൈതന്യമായാലും അതിന്റെ മടിയിൽ ഇരിക്കില്ലേ മടിയിൽ ഇരിക്കുന്ന പക്ഷം നിവേദ്യം അർപ്പിച്ചാൽ ചൈതന്യ മൂർത്തിക്ക് ലഭിക്കുമോ അതോ ദുർമൂർത്തികൾക്കോ? ചൈതന്യത്തിന് ലോഭം സംഭവിച്ചാൽ വിടും നാടും നഗരവും മുടിയില്ലേ അപ്പോൾ ഇത് എത്രത്തോളം ശരിയാവും .. നോരേ മറിച്ച് ആൾ രൂപം ആയി ഇരുന്നേങ്കിൽ ഭണ്ഡരാത്തിൽ സമർപ്പണം ചെയുന്നതിലുടെ കാൽക്കൽ. സമർപ്പിച്ചത് സമാനം ആവുമോ വെള്ളി എന്നലും ഉത്തമ ലോഹം തന്നെയെല്ലേ.. മേടിക്കുമ്പോൾ ശ്രീയും പുരുഷനും ഉള്ളത് ആയാൽ നല്ലത് അല്ലേ.
പണ്ട് കാലങ്ങളിൽ പട്ടും തേങ്ങയും ഇതുപോലെ ഉഴിഞ്ഞ് ഒഴുക്ക് വെള്ളത്തിൽ ഒഴുക്കി വിടുന്ന സമ്പ്ര തായവും തേങ്ങയും പട്ടും നാണയവും ക്ഷേത്ര മതിൽ പുറത്ത് ഇതുപോലെ സമർപ്പിക്കുന്ന പഴയ ആചാരവും ഉണ്ടായി ഇരുന്നു. ഇപ്പോൾ ഈ ആചാരങ്ങൾ അപൂർവമായി കാണുന്നു. എന്ന് മാത്രം
ശത്രു ദോഷം മാറ്റിത്തരുമോ
ആവാഹിക്കുന്നൻറെ കൂടെ ബാധ കൂടും. അതുകൊണ്ടാ ഇയാടെ കൂടെ ഇത്രയും ബാധ കൂടിയിരിക്കുന്നത്.
നമസ്ക്കാരം
താങ്കളോട് ഒരു അപേക്ഷകൂടിയുണ്ട്
താങ്കൾ താങ്കളുടെ ഒരു ഓട്ടോ ബയോഗ്രഫി എഴുതിയാൽ കൊള്ളാം
താങ്കൾ ഏതു മാർഗത്തിൽ എവിടെനിന്നുമാണ് ആത്മ സാക്ഷാത്ക്കാരം സാധിച്ചത് ?,
താങ്കളും മോക്ഷത്തെക്കുറിച്ചും തപസ്സിനെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും ബ്രഹ്മചര്യത്തിന്റെ മേന്മയെക്കുറിച്ചും , കർമത്തിന്റെ അനുസ്യൂതമായ പര്പമ്പരയെ കുറിച്ചും വ്യക്തമാക്കിയാലും വളരെ വിനയത്തോടെ തന്നെ അഭ്യർത്ഥിക്കുന്നു .
വേദങ്ങളുടേയും ഉപനിഷത്തുക്കളുടെയും മാർഗ്ഗം ഇവകളിലൂടെയും ഉണ്ടല്ലോ.
സ്വാമീ ദയവായി ഹിന്ദു ജനതയെ പറ്റിച്ച് ജീവികരുതെന്ന് കാലു പിടിച്ച് അപേക്ഷിക്കുന്നു നിങ്ങr പറയുന്ന കാര്യങ്ങൾ സംഹിതയുമായി വിരുദ്ധമാണ് പ്രേതവും പിശാചും വി തേശികൾ കൊണ്ടുവന്ന അന്തവിശ്വാസമാണ് വേദങ്ങൾ മുതൽ ഉപനിഷത്തും ജ്ഞാന പാനവരെ പുനർജൻമത്തെ കുറിച്ചു പറയുന്നു ഹിന്ദുമതം പ്രേതത്തിൽ വിശ്വസിക്കുന്നില്ല ഉണ്ടെ ഗിൽ പ്രമാണം വേദമാണ് വേദത്തിന്ന് വിരുദ്ധമാണ് വേദങ്ങൾ പഠികു അതിന്റെ അർത്ഥം തന്നെ അറിവെന്നാണ് താങ്കളുടെ അന്തവിശ്വാസം മാറ്റുവൈതീ കത്തയരണങ്ങൾ ചെയ്യ പഞ്ച യജ്ഞങ്ങൾ ചെയുതാങ്കൾ സത്യസനാതനധർമിയാകട്ടെ ഋഷിമാർ കുംദേവതമാർ കും ഗുരുപരംബര കും പരമേശ്വരനും പ്രിയപ്പെട്ടവനാകട്ടെ