എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു വണ്ടി എടുക്കാൻ പോയി. എന്റെ ചേട്ടാ ഇത് പോലെ ചതിവ്. നിങ്ങളുടെ കുറ്റം അല്ല. നിങ്ങൾ ബ്ലോഗർ ആണ് എങ്കിലും കുറച്ചു മാന്യത. പറ്റിയത് വണ്ടി ഓടിച്ചു നോക്കാൻ കഴിയില്ല. വണ്ടി ഓടിച്ചു നോക്കാതെ എങ്ങനെ വണ്ടി എടുക്കും. വല്ലാത്തൊരു പറ്റായി പോയി
@@Vladimer-Sailo അറിയില്ല വണ്ടി ഓടിച്ചു നോക്കാതെ ആരേലും എടുക്കുമോ. നല്ലതുപോലെ നോക്കിയെടുക്കണം അത് ഞാൻ പറയുന്നതല്ലേ. നേരെ നോക്കാതെ എന്നെ പറയുന്നത് ശരിയാണോ
ഇനി നിങ്ങൾ ചോദിക്കണ്ടത് ഒരാള് വന്നു നോക്കിയാൽ ഓടിച്ചു നോക്കാൻ പറ്റുമോ എന്ന്. അത് പോലെ എല്ലാം വർക്കിംഗ് ആണോ. ഒന്നക്കൂടി. എല്ലാ വണ്ടിയുടെയും എൻജിൻ റൂമും കൂടി ഒന്ന തുറന്നു കാണിക്കു.
Chetta ethil ettakuna number vilichu oru vandiyude kareyam chothichu pinna phone edukilla kalipire anu ennu thonnunu ella vandiyum Pani ulla vedikuna avarude rupa pokum vedikunavar nokki vedikuka
പലിശയില്ല, monthly കുറവ് അടവ്, ഫ്രീ എന്നൊക്കെ പറയുന്നതിന്റെ പിന്നിൽ വലിയ ചതി ഒളിഞ്ഞിരിപ്പുണ്ടാകും... ശ്രദ്ധിക്കുക... ആരും നമ്മളെ നന്നാക്കാൻ ശ്രമിക്കില്ല...
ഭായ് പഴയ വണ്ടി ക്ക് പണി ഉണ്ടാകും അതിന് ഉള്ള വില ആണ് പറയുന്നത് ഫോർഡ് 2012 60000രൂപ മാർക്കറ്റിൽ ഒരു ലക്ഷം അടുത്ത് വരും ഒരു 40000 രൂപയ്ക്ക് വണ്ടി അടിച്ച് പൊളിച്ച് പണിഞ്ഞാൽ വണ്ടി പുതിയത് ആയി ബുദ്ധി ഉള്ളവർ വാങ്ങും❤
കാണാൻ രസമുണ്ട്
വാങ്ങാൻ പേടിയും
😢😢😢😢
ഇതുപോലുള്ള പഴയ വണ്ടികൾ എടുക്കാതിരിക്കുന്നതാണ് നല്ലത്......... എത്ര നോക്കി എടുത്താലും പണികൾ വന്നുകൊണ്ടേ ഇരിക്കും....
സാധാരണക്കാരൻ്റെ മോഹം പൂവണിയാൻ ഇവിടെ പോകാം❤
ഉള്ള കാര്യം പറഞ്ഞു ഡീസന്റ് ഇടപാട് കൊള്ളാം 💟💟💟
സൂപ്പർ ഇങ്ങനെയാകണം കച്ചവടം
എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു വണ്ടി എടുക്കാൻ പോയി. എന്റെ ചേട്ടാ ഇത് പോലെ ചതിവ്. നിങ്ങളുടെ കുറ്റം അല്ല. നിങ്ങൾ ബ്ലോഗർ ആണ് എങ്കിലും കുറച്ചു മാന്യത. പറ്റിയത് വണ്ടി ഓടിച്ചു നോക്കാൻ കഴിയില്ല. വണ്ടി ഓടിച്ചു നോക്കാതെ എങ്ങനെ വണ്ടി എടുക്കും. വല്ലാത്തൊരു പറ്റായി പോയി
@@sreekumar5162 എവിടുന്നാ വണ്ടിയെടുത്ത്
സത്യമാണോ?🤔
@@Vladimer-Sailo അറിയില്ല വണ്ടി ഓടിച്ചു നോക്കാതെ ആരേലും എടുക്കുമോ. നല്ലതുപോലെ നോക്കിയെടുക്കണം അത് ഞാൻ പറയുന്നതല്ലേ. നേരെ നോക്കാതെ എന്നെ പറയുന്നത് ശരിയാണോ
Eth shop
@@uptodayvlogs5246 എടുത്തില്ല. എടുക്കാൻ ആ വണ്ടി ഒന്ന് ഓടിക്കാൻ കഴിയണ്ടേ. ടയർ നാലും മൊട്ട ഒരു ടയർ പഞ്ചർ പിന്നെങ്ങനെ ഓടിക്കും.
ഇനി നിങ്ങൾ ചോദിക്കണ്ടത് ഒരാള് വന്നു നോക്കിയാൽ ഓടിച്ചു നോക്കാൻ പറ്റുമോ എന്ന്. അത് പോലെ എല്ലാം വർക്കിംഗ് ആണോ. ഒന്നക്കൂടി. എല്ലാ വണ്ടിയുടെയും എൻജിൻ റൂമും കൂടി ഒന്ന തുറന്നു കാണിക്കു.
കൊള്ളാം സൂപ്പർ വണ്ടി
Trivandrum, നെടുമങ്ങാട്, പഴകുറ്റി, വേങ്കവിള...
Superb.... Budget cars...
എല്ലാം പൊളികാൻ ഇട്ട വണ്ടി ആണല്ലോ
good vedieo good price 😀
ഈ വീഡിയോയ്ക്ക് ലൈക്ക് അടച്ചില്ലെങ്കിൽ പിന്നെ ദോണ്ടെ ഇല്ല മാമൻ വിഷമിക്കും👍👍👍👏
സനൂപ് ചേട്ടാ ഈ used showroom ബാക്കി ഉള്ളവർക്ക് ഒരു പണി ആകും
Price ok വണ്ടി നോക്കി എടുത്താൽ മതി വില കുറവാണ്
വണ്ടി എൻജിൻ Condition കൂടി നോക്കണം
Chetta ethil ettakuna number vilichu oru vandiyude kareyam chothichu pinna phone edukilla kalipire anu ennu thonnunu ella vandiyum Pani ulla vedikuna avarude rupa pokum vedikunavar nokki vedikuka
അടിപൊളി ഇതിലും വിലക്കുറവ് എവിടെയും കിട്ടില്ല 👌👌👌സനൂപ് ബ്രോ നിങ്ങൾ എങ്ങനെ കണ്ടുപിടിക്കുന്നു 🙏🙏🙏
നന്നായിട്ടുണ്ട് ആവശ്യമുള്ളവർ ചെക്ക് ചെയ്തു നോക്കിയിട്ട് വാങ്ങട്ടെ.. വില കുറയുമ്പോൾ അതനുസരിച്ചുള്ള കുറവുകൾ ഉണ്ടാകും.
അവിടെയുള്ള ബാക്കി വണ്ടികളുടെ കൂടെ ഡീറ്റെയിൽ പറയൂ ബൈക്കുകളുടെയും ഒരു വീഡിയോ കൂടി അവിടുന്ന് തന്നെ ചെയ്യു
masha allaah super v1andigal maanyamaya vilagalum
ഇതിന് അള്ള എന്തു പിഴച്ചു?
Ee shopile adutha video wait cheyyunnu
നല്ല മാന്യമായ അല്ല അതിലും മാന്യമായ വില.. Super
സൂപ്പർ കുറച്ചു പണി uezutthalum അതിനുള്ള വിലയല്ലേ പറയുന്നുള്ളൂ
👍👍👍👍
👍👍👍nalla vilakkuravund.....✌️
Excelent sir
Tiruppur delivery kittumo bro please reply
വെള്ളപ്പൊക്കത്തിൽ മുങ്ങി ചത്തു മരവിച്ച ഒലിച്ചു പോയ കാറുകൾ.
കൊള്ളാം
പൊളിക്കാൻ വെച്ചിരുന്ന വണ്ടികൾ ആക്രി വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നു റിന്യു ചെയ്ത് കുറഞ്ഞ വിലയ്ക്ക് കൊടുത്ത് മനുഷ്യനെ പറ്റിക്കുന്ന ഏർപ്പാട്.
എല്ലാം ഹൈ ക്വാളിറ്റി vandikal😍❤
കൊള്ളാം മാന്യ മായ വില
Ivaru kollaam 👍
good 👍👍❤💐
Vila kuravund❤
Vandi check cheyyan pattillee?
അത് വേറൊന്നുമില്ല അവിടെ ചെന്നിട്ട് അവരുടെ അടുത്ത് പറഞ്ഞാൽ മതി വണ്ടി മറിച്ചിട്ടേരും
@@kichuzrockz6168😂😂😂
Super bro
2005 viva ഓട്ടം വളരെ കുറവും കിലോമീറ്റർ ഭയങ്കര കൂടുതൽ ആണല്ലോ 😂
പലിശയില്ല, monthly കുറവ് അടവ്, ഫ്രീ എന്നൊക്കെ പറയുന്നതിന്റെ പിന്നിൽ വലിയ ചതി ഒളിഞ്ഞിരിപ്പുണ്ടാകും... ശ്രദ്ധിക്കുക... ആരും നമ്മളെ നന്നാക്കാൻ ശ്രമിക്കില്ല...
Scrap vandikalue❤
Accent viva sale aayo?
@@Charvakan1997 പോയി
ഇതിനൊന്നും പൊലുഷൻ സർട്ടിഫിക്കറ്റ് കിട്ടില്ലല്ലോ. അപ്പോൾ പിന്നെ പൊളിക്കാനല്ലേ പറ്റുകയുള്ളു
சூப்பர் அண்ணா
മാന്യമായ വില 🥰🥰🥰
👍👍
ഈ വിഡിയോ 7 മത്തെ പ്രാവിശ്യം ആണ് കാണുന്നത്
വണ്ടിയൊക്കെ തീർന്നോ പിള്ളേച്ചാ 😂😂😂
2010 spark 30000 roopayoo. പൊളിചച്ു..
അറുപതെ അറുപതെ അറുപതെ......😅😅😅😅😅😅😅😅
Supper👍👍👍
Ithil kurachu avar ini engane rate kurakan anu ❤❤❤❤❤
Nedumagadu pazhakutty alle bro.❤
ആണോ
വണ്ടി ഒടുവോ?
Figo 2012 koduthho
Next month
നല്ല അംബാസിഡർ ഉണ്ടോ
2007 vaganor koduthho
Hai❤
🙋
ഈ നമ്പർ ഇൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണല്ലോ
6 പുത്തൻ ടയറും , പുതിയ Seat കവറും 45000 രൂപ മാത്രം -
ബസ് ആണോ😅😅😅😊
@@DeepkDev തുത്തൂ വാരി വിറ്റഴിക്കലിലെ വണ്ടികൾ
അതെ വോൾവോ 😄
സനൂബ് ബ്രോ എനിക്കും തോന്നിയത് തന്നെയാണ് താങ്കൾ paragath ഒമാനി വളരെ മോശം കണ്ടിഷൻ ആണ്..
Super
ഇങ്ങനെ നാട്ടുകാരെ പറ്റിച്ചിട്ട് പണം ഉണ്ടാക്കല്ലേ സുഹൃത്തേ നല്ല വീഡിയോ ചെയ്യൂ സത്യസന്ധമായ വീഡിയോ
ആക്രി
2009 model BS4 Wagonr VXI variant available ano?
പാലക്കാട് ഉള്ളവർ വണ്ടി എങ്ങനെ കൊണ്ട് പോവും
തലയിൽ ചുമന്നു പോണം 🙄
In my Experience, Customer service very bad
omni undo
Bro car shipping undo
@@br________ 🤪🤪
ലിഫ്റ്റ് കയറ്റി നോക്കിയാൽ അറിയാം
Sen alla zen
Contact number call എടുക്കുന്നില്ല kure try ചെയ്തു
എന്താ പൈസ പറയാതെ.. 😂😂😂😂
മാന്യമായ വില
ഓടുന്ന വണ്ടി ആണോ ചേട്ടാ
അല്ല ചേട്ടാ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ചിറകു വരും അങ്ങ് പറപ്പിച്ചാൽ മതി
ithu polathay varathhay
ഓടി ഓടി തളർന്ന വണ്ടികൾ
2007 fiesta 60000 km 7 owners 😂😂😂😂 എന്തൊക്കെയാണ് ഈ കേരളത്തില് നടക്കുന്നത്
പെട്രോൾ ആയിരിക്കും
ചേട്ടാ വണ്ടി വീട്ടിൽ ഇട്ടിട്ട് നടന്നു പോയാൽ മതി അപ്പോൾ കിലോമീറ്റർ അറിയില്ല
വണ്ടി വേറെ ആർക്കും ഇരുന്നാൽ ഓണർഷിപ്പും മാറില്ല
7 ഓണർമാരും ശോകേസിൽ വച്ച വണ്ടി..😂
വണ്ടി മാത്രമേ ഓടിയിട്ടുള്ളൂ അധികം ഓടാത്ത മീറ്റർ സൂപ്പർ 👍👍👍
നമ്പർ പ്ലീസ്
9995357222
Udayipp agent..
Agent : Front glass replace und,
Anchor :Idicha vandiyano?
Agent : alla front glass bonnet replace ullu.
😂😂😂😂😂 udayippinte usthad
സ്ഥലം എവിടെയാണ്
@@travelblogs-fd4up video കാണു അതിൽ പറയുന്നുണ്ട് ❤️
ഇനി ഇങ്ങനത്തെ വീഡിയോ ആണ് വേണ്ടേ
Karthik sree
20 varsham aaya vandikk oru replacement illa enn settan
മെത്തം ആക്രി വണ്ടി മാത്രം
ഭായ് പഴയ വണ്ടി ക്ക്
പണി ഉണ്ടാകും അതിന്
ഉള്ള വില ആണ് പറയുന്നത്
ഫോർഡ് 2012 60000രൂപ
മാർക്കറ്റിൽ ഒരു ലക്ഷം അടുത്ത് വരും ഒരു 40000
രൂപയ്ക്ക് വണ്ടി അടിച്ച് പൊളിച്ച് പണിഞ്ഞാൽ
വണ്ടി പുതിയത് ആയി
ബുദ്ധി ഉള്ളവർ വാങ്ങും❤
Odivaran pattilla oru taski pidich varaaa
800 എത്ര എണ്ണം വേണം 15000രൂപ ക്ക് 😄
Oranam vennam kittumo
@TechForGokul പിന്നെ എന്താ trindram വാ
Super👍
Zen blue vxi koduthho
@@jitheshmozhikkal8509 വിളിച്ച് നോക്കു ❤️❤️
സൂപ്പർ 👌👌💪