Best Scooter Tyre||Changing Tips||Malayalam review

Поділитися
Вставка
  • Опубліковано 26 сер 2024
  • സ്കൂട്ടറിന്റെ ടയർ മാറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

КОМЕНТАРІ • 130

  • @Haris-uu8nl
    @Haris-uu8nl 2 місяці тому +2

    ടയർ തിരിച്ചിടാൻ പറ്റില്ല ബ്രോ... Grip വെത്യാസം വരും. Rotation മാർക്ക്‌ ചെയ്ത രീതിയിൽ തന്നെ ഇടണം.

  • @NazeebTechWorld
    @NazeebTechWorld 3 роки тому +7

    ഇതിലെ ടെക്നിഷ്യൻ എന്തായാലും നല്ല പ്രൊഫഷണൽ സ്കിൽ ഉള്ള ആൾ ആണ്👍

  • @muhadkt3635
    @muhadkt3635 4 роки тому +6

    Bro, ഒരു doubt. Tyre change ആക്കുമ്പോൾ അലോയ് ബ്ലാക്ക് ആയതു കൊണ്ട് paint പോകുന്നുണ്ട്.... tyre അയിച്ചു നല്ല രീതിയിൽ ഫിറ്റ്‌ ചെയ്യുന്ന technology available ആണോ. സാധാരണ shopilnn change ആക്കുമ്പഴാണ് ഈ ഒരു പ്രശ്നം ഉള്ളതു

    • @autohubmalayalam1881
      @autohubmalayalam1881  4 роки тому +1

      Bro, car Alignment ചെയ്യുന്ന ഷോപ്പിൽ നിന്ന് ടയർ മാറിയാൽ പ്രശനം പരിഹരിക്കാം

    • @muhadkt3635
      @muhadkt3635 4 роки тому +1

      Thanks

    • @akshayakshay.m8057
      @akshayakshay.m8057 Рік тому

      @@autohubmalayalam1881 Bro eanik oru abadham pattii backil katta tyre ittuu. Puncture aayi puncture ottikan pattatha case aayi angana avasanam athinakathu tube ittu set cheyyandi vannu

  • @RoseRose-ly3ff
    @RoseRose-ly3ff 3 роки тому +2

    What about CEAT - Milaze 90/100 -10 53J ( it is equivalent size of 3.50 - 10 51J ? ).

    • @sdp1232
      @sdp1232 3 роки тому +1

      എന്റെ വണ്ടിടെ ടയർ ഇതാണ് അടിപൊളി ഗ്രിപ്പ് ആണ് ബ്രേക്കിങ് എഫീസൻസി കോൺഫിഡൻസ് കൂടി

    • @abhishekpr1484
      @abhishekpr1484 3 роки тому

      @@sdp1232 price?

    • @sdp1232
      @sdp1232 3 роки тому

      @@abhishekpr1484 bro ceat zoom tire ann ഇട്ടേക്കുനെ price in between 900and 1000

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +2

    എന്റെ access front tyre ഏതാണ് ഇടേണ്ടത് tube type ഇടാൻ ആണ് ഉദ്ദേശിക്കുന്നത് എത്ര രൂപ വരും mrf or ceat?

  • @JTJ7933
    @JTJ7933 Рік тому +1

    ചേട്ടൻറെ വണ്ടിയെ 125 2021 മോഡലാണ് ഇപ്പോൾ 17000 കിലോമീറ്റർ ആയി വണ്ടി മേടിച്ചിട്ട് ആദ്യമായി ബാക്ക് ടയർ മാറാൻ പോവുകയാണ്. എൻറെ വണ്ടിയുടെ വീല് ഡ്രം വീലാണ് അത് വീൽ അലൈൻമെന്റ് ചെയ്യാൻ പറ്റുമോ

  • @kannaappi2081
    @kannaappi2081 2 роки тому +2

    Bro എന്റെ tvs ntorq ന്റെ rear tyre change ചെയ്യാൻ സമയമായി tvs ന്റെ tyre അല്ലാതെ വേറെ ഏത് കമ്പനിയുടെ tyre ആണ് ഇടാൻ അനുയോജ്യം പ്ലീസ് reply...

  • @yadhukrishnamk5066
    @yadhukrishnamk5066 4 роки тому +1

    First comment

  • @NazeebTechWorld
    @NazeebTechWorld 3 роки тому +1

    ബ്രോ
    എന്റെടുത് suzuki ആക്സസ് 125 2016 മോഡൽ സ്കൂട്ടർ ഉണ്ട്
    അതിന്റെ ബാക് ടയർ ഇപ്പൊ മറ്റേണ്ടത്തയുണ്ട് ഏത് ബ്രാൻഡ് വാങ്ങണം കമ്പനി തരുമ്പോൾ MRF zapper ആയിരുന്നു, michelin ആണോ നല്ലത് അതോ വേറെ ഏതെങ്കിലും ബ്രാൻഡ് ആണോ നല്ലത്
    90/100/10 ആണ് ടയർ സൈസ് pls reply me as soon as possible

  • @dare_devil3773
    @dare_devil3773 2 роки тому +1

    എന്റെ വണ്ടി ntroq ആണ് കുറച്ച് നാളായിട്ട് handle jerking ഒണ്ട് fork oil change ചെയ്തിട്ടും മാറിയിട്ടില്ല showroomil ചോദിച്ചപ്പം പറഞ്ഞ് tyre തിരിച്ച് ഇടാൻ tyre തിരിച്ച് ഇട്ടാൽ jerking മാറുവോ?

    • @autohubmalayalam1881
      @autohubmalayalam1881  2 роки тому +1

      ഹൈവേയിൽ ആണോ വണ്ടി തള്ളുന്നത്

    • @dare_devil3773
      @dare_devil3773 2 роки тому

      @@autohubmalayalam1881 ഹൈവേ മാത്രമല്ല ചെറിയ റോഡിലും ഓടിക്കുമ്പോൾ ഇതാ അവസ്ഥ ടയർ തിരിച്ച് ഇട്ടാൽ മാറുവോ

  • @pranavkottayam260
    @pranavkottayam260 Рік тому +2

    Bro Activa 110 eath model tyre aa bro idandath

  • @sebastiancd4264
    @sebastiancd4264 3 роки тому +1

    Bro. എന്റെ സ്കൂട്ടറിൽ ഗ്രിപ്പില്ലാത്ത tvs ന്റെ ബാക് ടയർ ഇട്ടിരിക്കുകയാണ്. ചെറിയ കല്ലുകളിൽ കയറിയാൽ മറിയാനുള്ള സാധ്യത കൂടുതലാണോ? നല്ല കുത്തിറക്കവും വളവുമുള്ള സ്ഥലമാണ്. ഗ്രിപ് ടയർ ഇട്ടാലോയെന്നു ആലോചിക്കുന്നു. ദയവായി ഒരു മറുപടി തരുമോ?

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +2

      Ceat Gripp നല്ലതാണ്, but life കുറയും

  • @user-me3ml5io6s
    @user-me3ml5io6s Рік тому +1

    Yamaha fascino nu eathanu nallath bro ithine kurichu arivundennu manassilayi

  • @sandhu201111
    @sandhu201111 3 роки тому +1

    ഞാൻ tvs ntorq ആണ് ഉപയോഗിക്കുന്നത് back ടയർ തീർന്നു കമ്പനി തന്നത് വീതി കൂടിയ ടയർ ആണ് ഞാൻ മേടിച്ചിട്ട് വീതികുറഞ്ഞ ടയർ ആണ ഇപ്പോൾ വണ്ടി ഓടിക്കുമ്പോൾ സ്റ്റെബിലിറ്റി കിട്ടുന്നില്ല ടയർ പ്രോബ്ലം കൊണ്ട് അങ്ങനെ വരുമോ

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +2

      Yes, Comfort കുറയും, Cornering stability കിട്ടില്ല

    • @sandhu201111
      @sandhu201111 3 роки тому

      @@autohubmalayalam1881
      Thanks

  • @aniltr6785
    @aniltr6785 3 роки тому +2

    ബ്രോ ആക്ടിവ 3g ku ബെസ്റ്റ് റിയർ ടയർ ഏതാണ്??

  • @alexdevasia3601
    @alexdevasia3601 2 роки тому +2

    Bro dio kk ethaa nalla tyre
    Grip tyre upayogichaal pulling kurayumo

    • @autohubmalayalam1881
      @autohubmalayalam1881  2 роки тому +1

      Highway riding ന് അത്ര പോരാ, Zapper typre tyre aahn best life & control all terrain

    • @alexdevasia3601
      @alexdevasia3601 2 роки тому +1

      @@autohubmalayalam1881 Tnx bro 😻

    • @autohubmalayalam1881
      @autohubmalayalam1881  2 роки тому +1

      Welcome, please share& support 🤝

  • @prajithvr8351
    @prajithvr8351 2 роки тому +2

    Activa 6g etra km oodumbol tire change cheyyanam

  • @S84k-g
    @S84k-g 3 роки тому +1

    Bro..Activa 6g back tyre പുതിയത് വാങ്ങിക്കുമ്പോൾ ഏതാണ് നല്ലത്. വണ്ടി വാങ്ങിച്ചപ്പോൾ MRF നൈലോ ഗ്രിപ്പ് സാപ്പർ ആണ് ഉള്ളത്..

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +1

      അതാണ് best

    • @S84k-g
      @S84k-g 3 роки тому

      @@autohubmalayalam1881 ok..thanks. അതിൻ്റെ ഇപ്പോൾ ഉള്ള പ്രൈസ് റേഞ്ച് എത്രയാവും..

  • @Amith_ayok
    @Amith_ayok 4 роки тому +2

    Bro activa 125 front tyre one side bhayankaramayi theyunnu enth cheyyum tyre one side rotation type anu thirichidan pattilla

    • @autohubmalayalam1881
      @autohubmalayalam1881  4 роки тому +1

      Same പ്രശ്നം sr150 ലും വരുന്നുണ്ട്, ടയർ ഷോപ്പിൽ പോയി rotate ചെയ്താൽ കുഴപ്പമുണ്ടോ ചോദിക്.

    • @autohubmalayalam1881
      @autohubmalayalam1881  4 роки тому +1

      വണ്ടിയുടെ ഷോക്ക് ലീക് ഉണ്ടൊ???

    • @gautham4246
      @gautham4246 4 роки тому

      Vandi de front shock oli chnge chy.. entem 125 ann.. same problem enik inndarn

  • @mallutech1028
    @mallutech1028 2 роки тому +1

    Bro access frient tyre nalllath ethanu
    Toobles tyre idunnatkond problem undo

  • @dipskothari9909
    @dipskothari9909 4 роки тому +2

    Hlo..
    I have Ntorq race edition moped 2019.
    I want to upgrade tyres ::
    Bridgestone 120/80 12"
    So pl suggest.

    • @autohubmalayalam1881
      @autohubmalayalam1881  4 роки тому +3

      Go for appolo / mrf

    • @dipskothari9909
      @dipskothari9909 4 роки тому +1

      @@autohubmalayalam1881 Sirji thnx for reply.
      Apollo, ceat, mrf tyres have not this tyre size.
      Ralco have 120/70 12" size
      But can't good to use.

    • @autohubmalayalam1881
      @autohubmalayalam1881  4 роки тому +1

      I'm used Ralco in my SR150 front wheel

    • @nithin8756
      @nithin8756 3 роки тому

      @@dipskothari9909 bro onlinil tyre market il und nalla offerilu

  • @naryanav2445
    @naryanav2445 3 роки тому +1

    Bro ee katta tyre cornerning prsnam aano, thayamanam varuo, vespa yude vandika stock maxxis m6017 offroad type kure katta katta type anu , ipol maxxis tyre amazonil undu,off road tyre prsnam aano grip kuudathala aeda?kuudathal life aedu tyrina?

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +2

      Mrf is cheaper & high km

    • @naryanav2445
      @naryanav2445 3 роки тому +1

      @@autohubmalayalam1881 ok ee katta type off road vegam thayamanam varumo, cornerning best aano?

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +2

      Cornering കുറയും, തേയ്മാനം കൂടും, Better performance @ offroad

    • @naryanav2445
      @naryanav2445 3 роки тому

      @@autohubmalayalam1881 bro appo better cornerning, skiding varthatu on road tyre naladu, off road tyre gripp mathrame upayogam?

    • @naryanav2445
      @naryanav2445 3 роки тому

      www.maxxistyres.in/products/scooter/M6017 bro idu onu check chyumo idu off road tyre aano?

  • @user-me3ml5io6s
    @user-me3ml5io6s Рік тому +1

    നല്ല മൈലേജ് കിട്ടാൻ നല്ലത് ഏതാണ് 🤔

  • @abyjohn338
    @abyjohn338 3 роки тому +2

    Maxxis / Michelin ഇതില്‍‌ ഏത് tyre ആണ് നല്ലത് ബ്രോ..?

  • @akhik1580
    @akhik1580 2 роки тому +1

    Bro ahha back mudguard chettipovunna problem enikkum undu

    • @autohubmalayalam1881
      @autohubmalayalam1881  2 роки тому +1

      Back mudguard ന് ഒരു star screw മാത്രമേ right side ൽ വരുന്നുള്ളു അത്‌ tread lock അടിച്ചാൽ പ്രശ്നം പരിഹരിക്കം 🤝

  • @mohammedshafih9852
    @mohammedshafih9852 3 роки тому +2

    Bro Ente vandi Activa 110cc 2012 model annu Front and Back wheel change cheyanu aayyi Aatthu tyre aannu Best.... Plzz reply

  • @akhilvp4272
    @akhilvp4272 3 роки тому +1

    Bro front tyre maran aay, back vlya kozhpila, apol puthyth vagune backil itit backle pzheth frntil ital mthyo, evde venem nala tyre kedknde

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +2

      അങ്ങനെ ചെയ്യാം, but മഴക്കാലമാണ് ശ്രദ്ധിച്ചു വണ്ടി ഓടിക്കുക 👍🏻

    • @akhilvp4272
      @akhilvp4272 3 роки тому +1

      @@autohubmalayalam1881 eth sideil aanu nala tyre athyvshym, front or back , bro

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +2

      മഴ സീസൺ ൽ front ആണ് മുക്യം

  • @SFS320
    @SFS320 3 роки тому +1

    Bro Engine oil ഏതാണ് use ചെയ്യുന്നത്

  • @SN143VLOG
    @SN143VLOG 2 роки тому +1

    Tvs ntourq back tyre oru side തയഞ്ഞുപോകുന്നു

  • @user-me3ml5io6s
    @user-me3ml5io6s Рік тому +1

    Michelin engane und???

  • @mikhayeljohnson9133
    @mikhayeljohnson9133 6 місяців тому +1

    TVs Jupiter edhe tyra nalldhaa

  • @firoskhanedappatta2185
    @firoskhanedappatta2185 Рік тому

    Bro fascino 2017 2 tyrum matti dunlop.. Nallathaano

  • @jobinvava1205
    @jobinvava1205 3 роки тому +1

    Appol therich edumbol vethyasam varilleaaa

  • @rashikrashi5815
    @rashikrashi5815 Рік тому +1

    Bro scootter nte front tyre backil idan pattumo

  • @iaminsane10
    @iaminsane10 2 роки тому +1

    Bro ente vandi rayzr aanu
    90/90 12
    110/90 10
    Life etra undavum?
    Puthiyath idumbo etha nallath

  • @rojin_gamer
    @rojin_gamer Рік тому +1

    Bro tyre mariyappo vandi vettunnund entha?

  • @worlddvsworlddvs2029
    @worlddvsworlddvs2029 Рік тому

    എന്റെ ജൂപിറ്റർ 110 cc ഏതാണ്ട് 20500 കിലോമീറ്റർ ഓടിടയർ മാറ്റാറായൊ ചോദിക്കാൻ കാരണം എല്ലാവരും പറയുന്നു മാറ്റാറായിട്ടില്ലെന്ന് അല്പം ഗ്രിപ്പ് കാണുന്നുണ്ട് കഴിഞ്ഞ ആഴ്ച ചാറ്റൽ മഴയിൽ ഹൈവേയിൽ തെന്നി വീണു എന്റെ ബലമായ സംശയം ടയർ തേയമാനം ആണോ എന്നാണ് ഏതാണ് നമുക്ക് കംഫർട്ട്ങ്ങയി ഓടിക്കാൻ പറ്റിയ ടയർ പറഞ്ഞു തരണം മാക്സിസ് ഇപ്പോൾ ഉള്ള ടയർ ാണാൻ കുറച്ച് ലുക്ക് ഉള്ള ടയറാണ് ഇതേ ഗ്രിപ്പ് വരുന്ന ടയർ കമ്പനിയുടെ കിട്ടുമാ

    • @autohubmalayalam1881
      @autohubmalayalam1881  Рік тому

      Zapper tyre is good for scooter

    • @worlddvsworlddvs2029
      @worlddvsworlddvs2029 Рік тому

      @@autohubmalayalam1881 ബാക്ക് ടയർ MRF Zapper ടയർ പറ്റുമൊ ഗ്രിപ്പ് കുറവല്ലെ മഴക്കാലമല്ലെ അത് കൊണ്ട് ചോദിക്കുവാണ് Pls Replay

  • @midhunmohanwe6851
    @midhunmohanwe6851 3 роки тому +1

    MRF /CEAT ആണോ നല്ലത്

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +2

      MRF ലൈഫ് oru 13k km okke കിട്ടും പുറകിൽ

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +1

      ഞാൻ ഇന്നലെ ആണ് front ൽ Ceat ഇട്ടത് , Ceat ആദ്യമായാണ് use ചെയ്യുന്നത്

    • @akhik1580
      @akhik1580 2 роки тому

      @@autohubmalayalam1881 etra rupa ayi

    • @user-me3ml5io6s
      @user-me3ml5io6s Рік тому

      ​@@autohubmalayalam1881 ceat engane?

  • @eldorado4325
    @eldorado4325 2 роки тому +1

    Parayoboo echirry speedil parayoo 😢

  • @joelaliyas1035
    @joelaliyas1035 4 роки тому +4

    Broi 💕🍭

  • @kuttiyeriyens9149
    @kuttiyeriyens9149 4 роки тому +1

    Adipoli

  • @akhik1580
    @akhik1580 2 роки тому +1

    Noolu kanunna vare use cheytalle 😊🤣

  • @arunmuth3366
    @arunmuth3366 3 роки тому +1

    Jupiter ന്റെ ടയർ തിരിച്ച് ഇടാമോ ടയർ മാറ്റുമ്പോൾ കമ്പനി ടയറിന്റെ ഗ്രിപ്പ് ഉള്ള മോഡൽ താന്നെ തിരഞ്ഞ് എടുക്കണമോ ഏറ്റവും നല്ല ടയർ brand എതാണ് ഇപ്പോൾ കിടക്കുന്നത് tvs ആണ്

    • @autohubmalayalam1881
      @autohubmalayalam1881  3 роки тому +1

      Mrf zapper നല്ല ലൈഫ് കിട്ടും, എന്റെ activa 5 G rear side 16300 km കിട്ടിയിരുന്നു

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 3 роки тому +3

    എന്റെ വണ്ടിക്ക് back ടയർനു ഗ്രിപ്പ് ഇല്ല. എന്നാൽ ഫ്രണ്ട് ടയർനു നല്ല കട്ട ഗ്രിപ്പ് ഉണ്ട്. Back ടയർ നടുഭാഗം തീർന്നിരിക്കുന്നു.
    1) ഫ്രണ്ട് ടയർ എടുത്ത് പിറകിൽ ഇട്ടിട് ഫ്രണ്ട് ടയർ മാറ്റണോ ? അതോ back ടയർ മാറണോ?
    2) Dio ക്ക് പറ്റിയ best life ടയർ ഏതാണ് ?
    3) Local ടയർ ഷോപ്പിൽ മാറണോ അതോ wheel അല്ലേൻമെന്റ് ഷോപ്പിൽ പോണോ ?
    Reply me Quick ........