വേറെ ലെവൽ ഓണപ്പാട്ട് | Onam Songs Malayalam 2021 | Onam The Petals of Harmoney | Sai Balan

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 400

  • @sherlyjohn743
    @sherlyjohn743 2 роки тому +128

    തെയ് തെയ് തെയ് തെയ് തക തെയ്യൻ താരാ തെയ്… (4)
    തിരുവോണത്തേരിലേറി പൊൻകണിയായി വരുമോ…..
    തിരുമുറ്റം പൂക്കളാലെ നിറയും പറ നിറയെ….
    ഒന്നിച്ചൊരോണം… ഒന്നിച്ചോരീണം…
    പാടുവാൻ കിളിമകളേ വാ വാ (2)
    പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ… (2)
    വന്നോണ പൂക്കളത്തിൽ തുമ്പപ്പൂക്കൾ….
    ഒരു നുള്ള് പൂവിനാലെ നീയും വായോ… (2)
    ഒരു പൂക്കുടയൊന്നിൽ നിറമൊന്നേകൂ
    ഒരു വഞ്ചിപ്പാട്ടിൻ ചിറകൊന്നേറൂ…
    പൂത്തിരുവോണം… പൊൻതിരുവോണം…
    പൂത്തിരുവോണം… പൊൻതിരുവോണം….
    ചിങ്ങ പൂ കാവിലെത്തും പുലരി ചന്തം...
    തിരുകോടി കൊണ്ടു വായോ പടിവാതിൽക്കൽ... (2)
    തിരുവോണകാറ്റിൽ നര മാറുമ്പോൾ....
    കളഭ കൂട്ടുണ്ടോ തിലകം ചാർത്താൻ...
    പൂതിരുവോണം… പൊൻതിരുവോണം…
    പൂത്തിരുവോണം… പൊൻതിരുവോണം…
    പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ (4)

  • @navaspookkad4053
    @navaspookkad4053 3 роки тому +72

    ഈ വർഷം ഇറങ്ങിയ ഓണ പാട്ടുകളിൽ ഏറ്റവും മികച്ചത്.. നല്ല ആലാപനം, നല്ല വരികൾ, അതിനനുസൃതമായ music, visual എല്ലാം super ❤❤❤❤❤❤❤❤❤congrats all teams 👏🤝

    • @dhanyapv27
      @dhanyapv27 2 роки тому +2

      ഈ song ഈ വർഷത്തെ അല്ല.. Covid നു തൊട്ട് മുമ്പുള്ള ഓണത്തിന് ഞാൻ ഈ പാട്ടു കുട്ടികളെ പഠിപ്പിച്ചു സ്കൂളിൽ പാടിച്ചിരുന്നു.. അന്ന് വീഡിയോ ഇതല്ലായിരുന്നു.. കുറച്ചു ഫേമസ് സിംഗേഴ്സ് പാടി അഭിനയിക്കുന്നത് ആയിരുന്നു.. ഇപ്പോൾ അത് u ട്യൂബിൽ കാണുന്നില്ല...

    • @aryasrajan8566
      @aryasrajan8566 2 роки тому

      @@dhanyapv27 11 wcw

  • @RajaKumar-oc4yj
    @RajaKumar-oc4yj Рік тому +2

    കേൾക്കാൻ ഇമ്പമുള്ള ഓണപ്പാട്ട്

  • @ismailkp9258
    @ismailkp9258 3 роки тому +8

    Manoharam..ellaavarkkum nandi

  • @NikhilMallisseri
    @NikhilMallisseri 3 роки тому +5

    ക്യാമറ 👌

  • @subeeshsubis5947
    @subeeshsubis5947 3 роки тому +4

    Porichuu........ kerala thanima......

  • @balaramanb8539
    @balaramanb8539 Рік тому +3

    adipoliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @shajishaji5992
    @shajishaji5992 3 роки тому +10

    ഓണത്തിന് ഈ ഈണം കാതിൽ തറയ്ക്കും സൂപ്പർ സൂപ്പർ 👍

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 роки тому +3

    Manoharamaaya onappaattu

  • @anilgovind4595
    @anilgovind4595 3 роки тому +9

    നല്ല ഒരു ഓണ സദ്യ കഴിച്ച സുഖം എല്ലാവരും അടിച്ചുപൊളിച്ചു....👏👏👏👏👏👏👏👌👌👌👌

  • @KishorKumar-ye4kk
    @KishorKumar-ye4kk 3 роки тому +21

    ഈ വർഷം ഇറങ്ങിയ ഓണപ്പട്ടുകളിൽ ഏറ്റവും മനോഹരം.... രചന, സംഗീതം, ചിത്രീകരണം, എഡിറ്റിങ് എല്ലാം വേറെ ലെവൽ... Congrats to the entire team🙏💐♥️

  • @prajithrd4541
    @prajithrd4541 3 роки тому +12

    വളരെ നന്നായിട്ടുണ്ട്, ആകെക്കൂടെ ഒരാനച്ചന്തോണ്ട് ട്ടോ. അഭിനന്ദനങ്ങൾ

  • @riyaskariyadofficial6365
    @riyaskariyadofficial6365 3 роки тому +14

    അതിമനോഹര ഓണ വിരുന്ന്.. രചന സംഗീതം ചിത്രീകരണം..എല്ലാം ഒന്നിനൊന്ന് മെച്ചം... പ്രിയ സുഹൃത്ത് ഷാരക്കും ടീമിനും ആശംസകൾ..

  • @habeebmampad2616
    @habeebmampad2616 3 роки тому +11

    അതി മനോഹരം 👏👏👏
    ഈ വർഷത്തെ ഒരു പാട് കാണപ്പാട്ടുകൾ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമാണീ ഗാനവും രംഗങ്ങളും .
    നല്ല വരികൾ വരികളിലേക്ക് സുഖമായ് ചേർന്ന് നിൽക്കുന്ന ഈണം .
    ദൃശ്യാവിഷ്കാരം അതി മനോഹരം .
    അണിയറ ശിൽപികൾക്ക് അഭിനന്ദങ്ങൾ .
    🌹🌹🌹🎊🎊🎊🌹🌹🌹

  • @nrithyathidevathi8468
    @nrithyathidevathi8468 3 роки тому +13

    Sooopper....... teams.. അടിച്ചുപൊളിച്ചു... തകർത്തു.. സൂപ്പർ സോങ്.. നല്ല അവതരണം...
    കണ്ണിനും കാതിനും നല്ല ഒരു ഓണവിരുന്നു... പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർ ക്കും അഭിനന്ദനങ്ങൾ... ❤️💜💙💚💛🧡🤎

  • @jominjose2939
    @jominjose2939 3 роки тому +10

    വരികൾ,ഈണം, എല്ലാം ഒന്നിനൊന്നു മെച്ചം 🔥🔥🔥🔥🔥

  • @smithasunil1580
    @smithasunil1580 Рік тому +2

    Adipoli

  • @HarivaramYUGA
    @HarivaramYUGA 3 роки тому +7

    സുനിൽ വളരെ ഭംഗിയായി വന്നിട്ടുണ്ട്... അഭിനന്ദനങ്ങൾ.... 😍

  • @sreenathsree5272
    @sreenathsree5272 3 роки тому +5

    നല്ല വരികൾ....
    Good work

  • @ajmal_cheruthala
    @ajmal_cheruthala 3 роки тому +14

    waaawww😍😍😍 Onam Special One🥰🥰❤️❤️

  • @കഥകളിക്കാരൻ
    @കഥകളിക്കാരൻ 3 роки тому +7

    Sharanjith etta polichuu,😘😘

  • @ajeeshpalayadi8160
    @ajeeshpalayadi8160 3 роки тому +7

    ഓണപ്പാട്ടുകളുടെ തിരിച്ചു വരവ്.....നന്നായി, എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @subijeshsoni2660
    @subijeshsoni2660 3 роки тому +3

    സൂപ്പർ

  • @kmadhusoodanan4877
    @kmadhusoodanan4877 3 роки тому +9

    വളരെ മനോഹരം. ഗാനം, അതുപോലെ നൃത്തം എല്ലാം...അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. പ്രകൃതിയുടെ മനോഹരമായ കാഴ്ച്ചകൾ പകർത്തിയ ദൃശ്യങ്ങൾ...എല്ലാം

  • @rashidafsal5623
    @rashidafsal5623 3 роки тому +5

    വിപിൻ ഒന്നും പറയാനില്ല അടിപൊളി

  • @issacka7643
    @issacka7643 3 роки тому +6

    അതിമനോഹരം. ഹൃദ്യം, സൂപ്പർ

  • @skmedia2683
    @skmedia2683 3 роки тому +14

    മനോഹരമായിരിക്കുന്നു ....
    മികവാർന്ന ആലാപനം ...നൈസ് വീഡിയോ .. എല്ലാവരും നന്നായി ചെയിതു ....... അഭിനന്ദങ്ങൾ
    ഓൾ ടീം .... ...
    സുധീഷ് കോട്ടൂർ ..

  • @MANOJJOSE-m6p
    @MANOJJOSE-m6p Рік тому +3

    സൂപ്പർ, ആരുടെയെങ്കിലും കൈയിൽ ഇതിന്റെ കരോക്കേ ഉണ്ടോ

  • @കഥകളിക്കാരൻ
    @കഥകളിക്കാരൻ 3 роки тому +14

    Ethinte pinnil pravarthicha ellavqrkkum oru bigg salute

  • @sinan_sinu_0733
    @sinan_sinu_0733 3 роки тому +6

    Suuuper👌👌👌

  • @amijayan3714
    @amijayan3714 3 роки тому +14

    മനോഹരം...... എല്ലാവരും നന്നായി പാടി. ചിത്രീകരണവും സൂപ്പർ. എല്ലാവർക്കും ഓണാശംസകൾ 🌺🌸🌼

  • @sruthys32
    @sruthys32 2 роки тому +13

    This is the song that we had sing in our college onam celebration ....we got third prize for this ...but the interstng fact was that all other departments of our college also selected this song for the competition....that much beautiful and mind soothng song ....bgm also very good...😍😍😍😍😍

    • @lintujoy
      @lintujoy Рік тому

      Where can I get the lyrics of this song?

  • @mazoonmedia
    @mazoonmedia 3 роки тому +10

    Suuupr….
    ഒന്നും പറയാനില്ല 👍🏻👍🏻

  • @sreejeshkannandara3444
    @sreejeshkannandara3444 3 роки тому +12

    So happy for you Shilpa and sneha.( my two sweet sisters)

  • @JineshKovilakam
    @JineshKovilakam 3 роки тому +10

    വളരെ ഹൃദ്യം !

  • @nidhiponnuz
    @nidhiponnuz Рік тому +52

    ലിറിക്‌സ് ❤ഹാപ്പി ഓണം ❤
    തെയ് തെയ് തെയ് തെയ്, തക തെയ്യം താര തെയ് (1)
    തിരുവോണതേരിലേരി
    പൊൻകണിയായ് വരുമോ,
    തിരുമുറ്റം പൂക്കളാലേ നിറയും പറനിറയെ,
    ഒന്നിച്ചൊരോണം, ഒന്നിച്ചൊരീണം...
    പാടുവാൻ കിളിമകളേ വാ വാ..... (1)
    പൂവേപൊലി പൂവേപൊലി
    പൂവേപൊലി പൂവേ (1)
    വന്നോണപൂക്കളത്തിൽ തുമ്പപൂക്കൾ
    ഒരുനുള്ള് പൂവിനാലെ നീയും വായോ (1)
    ഒരു പൂക്കുടയൊന്നിൽ നിറമൊന്നേക്കൂ..
    ഒരു വഞ്ചിപാട്ടിൻ ചിറകൊന്നേറൂ...
    പൂത്തിരുവോണം... പൊൻതിരുവോണം (1)
    ചിങ്ങപ്പൂക്കാവിലെത്തും പുലരിചന്തം
    തിരുകോടി കൊണ്ടുവായോ
    പടിവാതിൽക്കൽ (1)
    തിരുവോണക്കാറ്റിൽ.. നടമാടുമ്പോൾ...
    കളഭകൂട്ടുണ്ടോ.. തിലകം ചാർത്താൻ...
    പൂത്തിരുവോണം.... പൊൻതിരുവോണം.. (1)
    പൂവേപൊലി പൂവേപൊലി
    പൂവേപൊലി പൂവേ
    പൂവേപൊലി പൂവേപൊലി
    പൂവേപൊലി പൂവേ (1)

  • @yessarvibes753
    @yessarvibes753 Місяць тому +2

    Superb 🎉🎉🎉🎉🎉
    ആശംസകൾ 💐💐💐💐❤️

  • @surendranperothel6784
    @surendranperothel6784 3 роки тому +7

    മനോഹരം...
    നല്ല വർക്ക്‌....
    അഭിനന്ദനങ്ങൾ....

  • @salabhamkumar124
    @salabhamkumar124 3 роки тому +7

    സൂപ്പർ... മികച്ച ആലാപനം... മനോഹരമായ ദൃശ്യആവിഷ്കാരം...
    അഭിനന്ദനങ്ങൾ... 🌹🌹🌹🙏🏻

  • @pbnair2009
    @pbnair2009 3 роки тому +6

    എല്ലാവരും ചേർന്ന് ഗംഭീരമായ സംഗീത സദ്യതീർത്തു. അഭിനന്ദനങ്ങൾ.

  • @nadathmika9581
    @nadathmika9581 3 роки тому +9

    എല്ലാം മികച്ചത് / ആനന്ദ് കാവുംവട്ടം

  • @amijayan3714
    @amijayan3714 3 роки тому +7

    സായി ബാലന്റെ സംഗീതം.... Woow..... 👍

  • @nisafukodumudiofficial9077
    @nisafukodumudiofficial9077 3 роки тому +19

    ഇക്കൊല്ലത്തെ ഓണപ്പാട്ടിൽ ഇത് പൊളിക്കും 💖💖💖 സായി ബാലൻ music 😘💖 editing സച്ചി 👌👌👌.... & all team വേറെ leval... ഓണാശംസകൾ 😍😍💖💖

    • @YT-tg3tf
      @YT-tg3tf 2 роки тому

      Plzzz give the lyrics 🥺🥺

  • @Nandathvlogers
    @Nandathvlogers 3 роки тому +5

    Adipoli 🥳🥳🥳

  • @SureshBabu-eq2jy
    @SureshBabu-eq2jy Місяць тому +2

    Ee song school il paadi first prize kitty......❤
    But vere oru video kandittaanu padichath

    • @animon79
      @animon79 Місяць тому

      Nice song ❤

  • @kalabhavansariga2912
    @kalabhavansariga2912 3 роки тому +3

    ഗംഭീരം

  • @sujildas1480
    @sujildas1480 3 роки тому +3

    Sooopprrr ....

  • @sudheeshkumarpp7121
    @sudheeshkumarpp7121 3 роки тому +5

    മനോഹരം വ്യത്യസ്തം ... സൂപ്പർ

  • @avinashhulyalkar9439
    @avinashhulyalkar9439 Рік тому +3

    I really love this song Happy Onam to one & all

  • @gokulageethangal8595
    @gokulageethangal8595 3 роки тому +6

    നന്നായിട്ടുണ്ട് സായി 👍

  • @digitalbeatz3691
    @digitalbeatz3691 3 роки тому +10

    Uff..... The best videography which i have ever seen ❤️

  • @pkvnair602
    @pkvnair602 2 роки тому +1

    Super. വ്യത്യസ്തമായ ഒരു പാട്ട്. വളരെ രസമുണ്ട് കേൾക്കാൻ. നന്നായിരിക്കുന്നു.

  • @frbasilfrenz3592
    @frbasilfrenz3592 3 роки тому +4

    Sai eatta❤️❤️❤️

  • @nitheeshsarangi
    @nitheeshsarangi 3 роки тому +3

    മനോഹരം...... 👍🏻👍🏻👍🏻👍🏻👍🏻

  • @manojk3918
    @manojk3918 3 роки тому +3

    നന്നായിട്ടുണ്ട്

  • @sarathsha7050
    @sarathsha7050 3 роки тому +3

    സൂപ്പർ പൊളിച്ചു

  • @prashithakv2483
    @prashithakv2483 3 роки тому +4

    Superrrrrrrrb... 👌🏻👌🏻👌🏻👌🏻😍😍😍😍👍👍👍👍👍👍👍

  • @SreekalaAjith-t5i
    @SreekalaAjith-t5i Рік тому +2

    😊good song😊

  • @shainip.m9257
    @shainip.m9257 3 роки тому +2

    സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @arunkumarkallingal1591
    @arunkumarkallingal1591 3 роки тому +6

    അതി ഗംഭീരം ❤️❤️❤️❤️👌👌👌👌👌

  • @vineethnjannuvelil9377
    @vineethnjannuvelil9377 3 роки тому +3

    Super bro

  • @SaifshaMediayt
    @SaifshaMediayt 3 роки тому +6

    മനോഹരമായിരിക്കുന്നു👍👍❤️❤️❤️

  • @manilkumar73
    @manilkumar73 3 роки тому +13

    Happy Onam to all.
    May Prabhu Vishnu bless us 🙏

  • @shaliquekp781
    @shaliquekp781 3 роки тому +3

    Super

  • @priyeshpalangad
    @priyeshpalangad 3 роки тому +5

    Superb👍

  • @nikhilsaj2091
    @nikhilsaj2091 3 роки тому +5

    സൂപ്പർ😍😍😍

  • @amjithdarvish9934
    @amjithdarvish9934 Місяць тому +1

    Kollam❤

  • @aathiaathees1746
    @aathiaathees1746 3 роки тому +4

    സൂപ്പർ 💗💗

  • @yadirshaminnu7267
    @yadirshaminnu7267 3 роки тому +5

    Superb 🥰🥰🥰🥰👍👍👍

  • @Vishnu-vz5lw
    @Vishnu-vz5lw 3 роки тому +2

    Woooow nice one

  • @rajikk9987
    @rajikk9987 3 роки тому +5

    ഗംഭീരം🔥🔥🔥

  • @rajeshkr116
    @rajeshkr116 Місяць тому +1

    Yes und 🥰

  • @ThreeroseRose
    @ThreeroseRose Рік тому +1

    👏👏👏👏🤝🤝🤝

  • @sarithunnichombala
    @sarithunnichombala 3 роки тому +7

    Happy onam ❤️❤️❤️ song polichu👏👏👏

  • @shynik3082
    @shynik3082 3 роки тому +5

    വളരെ മനോഹരം 👌👌

  • @nunuscreation4178
    @nunuscreation4178 3 роки тому +3

    Super...

  • @Dadayummakkalum
    @Dadayummakkalum Місяць тому +56

    2024 kelkunnavarundo

  • @padminimani1390
    @padminimani1390 Місяць тому +1

    Kollam nice 🎉🎉❤❤

  • @vishnugopivg8991
    @vishnugopivg8991 3 роки тому +2

    പൊളി

  • @jayakrishnan1645
    @jayakrishnan1645 3 роки тому +2

    സൂപ്പർ👍👍

  • @sruthivaisakh527
    @sruthivaisakh527 3 роки тому +6

    വേറെ ലെവൽ ഓണപ്പാട്ട് ❤❤❤👌👌👌👌👌

  • @SouStories
    @SouStories 2 місяці тому

    എല്ലാരുടെയും voice very magical..

  • @saratha.s4364
    @saratha.s4364 3 роки тому +2

    Supb niz song and teem work

  • @shanzvlog8822
    @shanzvlog8822 2 роки тому +3

    ipravasyam ithu paadam❤👍

  • @farisnandi8556
    @farisnandi8556 3 роки тому +4

    Super 👍👍

  • @athulyarajadhani9940
    @athulyarajadhani9940 3 роки тому +4

    മനോഹരം ♥️

  • @anuprasadanu478
    @anuprasadanu478 3 роки тому +4

    Supr👌👌

  • @renilguitar1379
    @renilguitar1379 3 роки тому +4

    ഗംഭീരം... അഭിനന്ദനങ്ങൾ... 🌹

  • @alanmariyajoseph3536
    @alanmariyajoseph3536 2 роки тому +2

    ഈ ദിവസങ്ങളിൽ കിട്ടാൻ വഴിയുണ്ടോ

  • @Nand_Wind
    @Nand_Wind 3 роки тому +4

    മനോഹരം... അതിമനോഹരം❤️❤️❤️

  • @omisaini1933
    @omisaini1933 Рік тому +1

    Nice one mere favorite list me shaamil ho gaya❤

  • @nobyarackal1976
    @nobyarackal1976 Місяць тому +1

    👏👏👏👏👏

  • @roshannvlogss
    @roshannvlogss Рік тому +2

    Osam song nais voyice

  • @niyazk7680
    @niyazk7680 3 роки тому +5

    Nice 👍

  • @prijipradeep8280
    @prijipradeep8280 Рік тому +1

    Nice song lyrics music singing👌🏻👌🏻

  • @shivammusics1832
    @shivammusics1832 3 роки тому +5

    Super Song..Best wishes

  • @jasminea4370
    @jasminea4370 3 роки тому +5

    Beautiful

  • @ligingirijan3294
    @ligingirijan3294 2 роки тому +1

    അർഹിക്കുന്ന reach കിട്ടാതെ പോയി.. Suprb song❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @roshinkp5304
    @roshinkp5304 3 роки тому +5

    Super song 👏👌👌

  • @hoppytech5025
    @hoppytech5025 3 роки тому +3

    Super 👍👍👍👍👍