ഇന്ന് രാത്രി 10 മണി തൊട്ട് കാണാൻ തുടങ്ങിയതാണ് ഈ പാട്ട് മാത്രം ഇനി നിർത്തി ഉറങ്ങട്ടെ ട്ടോ ഇപ്പൊ 2:20 ആയി ❤️❤️❤️ മനസ്സ് നിറഞ്ഞു പോയി ❤️❤️❤️ഒന്നും പറയാനില്ല അതിമനോഹരം song and voice
നാലും പേരും ഗംഭീരമായി പാടി. വരികളിലെ അച്ചടക്കവും രാഗത്തിലെ ഒതുക്കവും പടപ്പാട്ട് പോലെ അതി മാധുര്യ തലത്തിലേക്ക് കൊണ്ട് പോയി. അക്ഷരസ്ഫുടതയാൽ പ്രിയ സഹോദരിമാർ തകർത്തു. സംഗീതത്തിന്റെ അതിപ്രസരമുള്ള കാലത്ത് തനത് ശൈലികൾ കൊണ്ടു വരുന്ന പ്രിയ സാമ്രാട്ട് ടീമിന് നന്ദി. ഭാവുകങ്ങൾ!!
എത്രവട്ടം കേട്ടെന്നറിയില്ല.സൂപ്പർബ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ശബ്ദം,വരികൾ വീതിച്ചെടുക്കുകയും എന്നാൽ സോളോ പാടുന്ന ഒരാളേക്കാൾ ഭാവവും താളവും ആത്മാവും പകർന്നൊരു ഗാനം കൂട്ടമായി പാടുന്നത് ആദ്യമായി കേൾക്കുകയാണ്. Really amazing.keep going!
@@fidhazakariyaഒക്കുമെ ഈ പരിശോക്കെയും ഹക്കൻ തന്റെ അരുൾ ഹള കൊണ്ട് ഉത്താതെ ഹാസമേ ഒത്തിരി സനത്തുകൾ കാലം ഗൃഹമതിലുണ്ട് ചിതയിലേക ഇലാഹിൻ നാമം ഹായ്സുമേ എത്ര മനാമിൽ തർബീർ ചൊല്ലി നേരം വണ്ണമേ കനിയും ഏവരും പെരിശം ബെത്തുവരായി മാരീ യുസഭ് നബിയും ( ഒക്കെയും ഫുർഖാൻ നമ്മൾക്കേകി വിശേഷമേ 2)
ഇന്ന് രാത്രി 10 മണി തൊട്ട് കാണാൻ തുടങ്ങിയതാണ് ഈ പാട്ട് മാത്രം
ഇനി നിർത്തി ഉറങ്ങട്ടെ ട്ടോ ഇപ്പൊ 2:20 ആയി ❤️❤️❤️
മനസ്സ് നിറഞ്ഞു പോയി ❤️❤️❤️ഒന്നും പറയാനില്ല അതിമനോഹരം song and voice
❤❤❤
സ്വപ്നമാണ് 🥺❣️എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു 🥰
നിങ്ങളുടെ സൗണ്ട് 🔥
❤
മാഷാ അല്ലാഹ്..
നല്ല വോയ്‌സ്..
❤
❤😍😍
ബ്ലാക്ക് തട്ടമിട്ടുള്ള കുട്ടിയുടെ voice സൂപ്പർ ഈ song അതിലാണ് കേൾക്കാൻ രസം
Black shawl...cute voice ❤
നാലും പേരും ഗംഭീരമായി പാടി. വരികളിലെ അച്ചടക്കവും രാഗത്തിലെ ഒതുക്കവും പടപ്പാട്ട് പോലെ അതി മാധുര്യ തലത്തിലേക്ക് കൊണ്ട് പോയി. അക്ഷരസ്ഫുടതയാൽ പ്രിയ സഹോദരിമാർ തകർത്തു. സംഗീതത്തിന്റെ അതിപ്രസരമുള്ള കാലത്ത് തനത് ശൈലികൾ കൊണ്ടു വരുന്ന പ്രിയ സാമ്രാട്ട് ടീമിന് നന്ദി. ഭാവുകങ്ങൾ!!
Binshana😍🥰👌🏼👌🏼👌🏼👌🏼
എല്ലാവരും നന്നായിട്ട് പാടി
Black sholl ittathano
waiting ......
BINSHANATHANTE SOUND..😍😍😍😍😍
അതെ ❤❤
❤❤
😍😍
ഇത്തരം തനിമയാർന്ന മാപ്പിള പാട്ടുകൾ ശ്രവണ മാധുര്യത്തോടെ ശ്രോതാക്കളിലേക്ക് എത്തിക്കുന്നതിന് നന്ദി...തുടരുക.
ബിൻഷാന.. ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰.
Binshana ❤😘🔥
🥰
Ol antte araa
@@safvan1620.....
Voice 👌🏻❤🔥
Fidha thatha❤🥰🥰
good
Fidhuuuuhh🎉❤
റോസ് തട്ടം വോയ്‌സ് ❤
😂
No black 🖤
എല്ലാ തട്ടം വോയിസ് സൂപ്പർ ആണ് ❤️❤️❤️
Black 😂
ആലാപനം സൂപ്പർ...എല്ലാവരും മത്സരിച്ച് പാടി ....സൂപ്പർ...
ബിൻ ഷാന 👍🏻👍🏻👍🏻❤️🌹
Fidhaaaaa❤
Fidha ❤❤😍😍😘😘
അഞ്ചിത മൊഞ്ചുള്ള കഞ്ചക വഞ്ചി സുലൈഖ തികപുകൾ മെത്തെ
അമ്പിയ താജൊളി ചെമ്പകരങ്കുള യൂസുഫാദരിൽ ബെത്തെ
ഊറ്റമെ ചാറ്റുകിൽ
ഏറ്റമതൃർപ്പമാകുമേ...
അക്കഥ നാഥൻ തന്റെ കലാമിൽ നോടി സവിസ്തരമെണ്ടും
അഹ്സനുൽ ഖസസായ് ഉലകമിലെങ്കും ബായ്ത്തിപ്പാടിയും ബീണ്ടും
(അക്കുവലിക്ക വിജിക്ക മെകോർവ്വയിതാകുമേ...)2
(അഞ്ചിത)
ചഞ്ചലമിഴിയാൽ തഞ്ച ബതക്കം പെത്ത് വിളി ത്ത് ത ആളെണ്ടും .
ചൊങ്കുട സിങ്കര എങ്കരളോരെ ഇഷ്ഖ് തടുത്ത് മൊഴുത്തെണ്ടും .
ചട്ടമയും കളി ദൃഷ്ടിമനാമിൽ പാർത്ത് നളർത്ത് മുഷിച്ചിണ്ടും .
ചന്തമിൽ മുന്തിനെ പൊന്തരുളോരെ എങ്കിജെ ബിണ്ടി സനാനിണ്ടും .
(വിതഹിത മരുൾ മങ്കാ...
കൊതി മതം നിജറങ്കാ...)2
(റങ്കാ മങ്കയിൽ പൊങ്കി മറിന്ത്
റബ്ബുടെ ദൂദരിൽ ശൗക്ക് മൊഴിന്ത്)2
മിസിറിങ്ക് പൊങ്കും പിരിഷകഥ .
മുഹബ്ബത്ത് തിങ്കും അജബി കഥ .
ഇക്കഥ ചൊർക്കൊടു അർക്കനിനൊക്കുവ താ...
(അഞ്ചിത)
പൊഞ്ചിരി പുകളും അഞ്ചുളമാതക മൊഞ്ചി സുലൈഖ ക്ഷണിച്ചിട്ട് .
പോകിനുളമ്പയ മാകിന തങ്കൾ വിട്ട് പിരിന്ത് മുറൂറിട്ടെ ...
പൊൻകുളിൽ മാളിക ബാബുകളൊക്കെവെ കൊട്ടിയടിച്ച് തഴുതിട്ടെ ...
പെട്ടിടും നേരമെ പെട്ടനെ വിട്ടത ചൊർക്കുട തങ്കളും ഹർപിത്തെ.
(കുതി കുതി പിതി മുന്തും
കതനത്താൽ കരൾ ബിന്തും)2
( പിന്തും ചിന്തകൾ പൊന്തും പാരം ബന്തി ടെ രാജനസീബുമനേരം ...)2
(മിസിരിങ്ക് പൊങ്കും)
(അഞ്ചിത)2
🤲🤲🤲🤲🤲🤲ആമീൻ 🤩🤩🤩🤩🤩🥰🥰🥰🥰🥺🥺🥺🥺🥰👌😱😵😵💫
ⁿ
മാഷാ അല്ലാഹ് സൂപ്പർ സോങ് 😊❤മനോഹരമായ വരികൾ 🌹😍ആലാപനവും അടിപൊളി 😘❤️👍
എല്ലാവരും നന്നായി പാടി, വത്യസ്തമായി തോന്നിയത് ഒരാളുടെ ശബ്ദം മറ്റുള്ളവരുമായി നല്ല വ്യത്യാസം
Maasha allah👌👌
Adipoli🎉
Waiting
സൂപ്പർ.. അണിയറ ശില്പികൾക്കും ഗായികമാർക്കും അഭിനന്ദനങ്ങൾ 🌹
Super 😍binshu
Super masha allha😊❤😊😊😊
Nice work🎉
2:19 😍😍
4:12 🎉🎉
Super
ماشاءالله تبارك الله ❤❤❤❤❤
Sidrathul munthaha kandittundakum le ?
Nice song❤
മാഷാ അള്ളാ....🎉🎉🎉🎉നന്നായിട്ടുണ്ട്
Masha allah🥰
Fidha thatha polichu
🎉🎉🎉🎉kidu kidu ki 🎉🎉🎉🎉
എത്രവട്ടം കേട്ടെന്നറിയില്ല.സൂപ്പർബ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
ശബ്ദം,വരികൾ വീതിച്ചെടുക്കുകയും എന്നാൽ സോളോ പാടുന്ന ഒരാളേക്കാൾ ഭാവവും താളവും ആത്മാവും പകർന്നൊരു ഗാനം കൂട്ടമായി പാടുന്നത് ആദ്യമായി കേൾക്കുകയാണ്.
Really amazing.keep going!
ആലതിൻ അധി പദി ഹോജാ...
(സുലൈമാൻ കിസ്സ പാട്ട് )
ചെയ്യുമോ....plz
ആലത്തിൻ അധിപതി ഹോജാ..
അലത്തിൻ അധിപതി ഹോജ ചിത്തമൊട് നിജമിത്...
അതിമനോഹരം കേൾക്കാൻ ഇമ്പമുള്ള song ഇനിയും പ്രതീക്ഷിക്കുന്നു❤❤❤
Masha allaha fidha nallah shabdam
Super 🎉
Superrr👍🏻
എന്നും ഇഷ്ടപ്പെട്ട സൗണ്ട് മെഹ്റിൻ 🥰❤️
സൂപ്പർ 🌹🌹🌹🌹🌹❤️❤️❤️❤️
സൂപ്പർ ❤
😍😍
👌👌👌👌
ലിറിക്സ് കിട്ടുമോ അടിപൊളി സോങ്‌സ് എല്ലാവരും വളരെ ഭംഗിയായി പാടി മാഷാ അല്ലാഹ്
സൂപ്പർ ആയി കേൾക്കാൻ നല്ല സുഖം എല്ലാവരും ഒന്നിനൊന്നു മെച്ചം പാടി
ഇന്ന് വീണ്ടും കാണുന്നു ❤️
സൂപ്പർ song
Masha Allah 😍
എത്രമേൽ വൃത്തിയായി ആലപിച്ചു. No words to describe
Nice song 🌹🌹😊
Nalla song nannayi padi nalla wrk🎉
Nthg to say. Wht a coordination and enchanting. Congratzzz singers and co workers❤
Pink thattam voice variety anu
എനിക്ക് ഫസറ്റ് കിട്ടെയതിന് thanks 🤩🥰🥺🤲
🤲
Pink scaf itta kuttiyude Voice വെറൈറ്റി ആയിട്ടുണ്ട് സൂപ്പർ
♥️🎉
❤️🔥
Meharin voice 🥰
❤❤❤❤
White സൗണ്ട് super
Adipoli muthmani kale!!!
Good. നന്നായി പാടി
Lyrics idumo plsss❤🥺
Athyavishaanu plss
Ariyunnol arelum idoo
അഞ്ചിത മൊഞ്ചുള കഞ്ചക വഞ്ചി സുലൈഖ തികപുകൾ മെത്തെ
അമ്പിയ താജൊളി ചെമ്പകറങ്കുള യൂസുഫാദരിൽ ബെത്തെ
ഊറ്റമേ ചാറ്റുകിലേറ്റമതൃപ്പമാകുമേ
അക്കഥ നാഥൻ തന്റെ കലാമിൽ നോടി സവിസ്ഥരമെണ്ടും
അഹ്സനുൽ ഖസസായ് ഉലകമിലെങ്കും ബായ്ത്തിപാടിയുബീണ്ടും
(അക്കുവലിക്കവിചിക്കവികോർവയതാകുമേ) (2)
ചഞ്ചലമിഴിയാൽ തഞ്ചമെതക്കം ബെത്ത് വിളിത്ത് തആലെണ്ടും
ചൊങ്കുടെ സിങ്കരെ എങ്കരളോരെ ഇഷ്‌ക് തടുത്ത് മുടിത്തെണ്ടും
ചട്ടമെ ഉങ്കളെ ദൃഷ്ഠിമനാമിൽ പാർത്ത് നളർത്ത് മുഷിത്തെണ്ടും
ചന്തമിൽ മുന്തിനെ പൊന്തരുളോരെ ഇങ്കിതം വിണ്ടിതനാൻ എണ്ടും
(വിധഹിതം അരുൾ മങ്കാ
കൊതിമതം നിജറങ്കാ )(2)
(റങ്കാ മങ്കയിൽ പൊങ്കി മറിന്ത് റബ്ബുടെ ദൂതരിൽ ഷൗഖ് മൊളിന്ത് )(2)
മിസ്റെങ്കും പൊങ്കും പിരിശക്കഥ
മുഹബ്ബത്ത് തിങ്കും അജബിക്കഥ
ഇക്കഥ ചൊർക്കൊടു അർക്കനിൽ ഒക്കുവതായ്
(അഞ്ചിത മൊഞ്ചുള്)
പൊൻചിരി പുകളും മഞ്ജുള മാധക മൊഞ്ചി സുലൈഖ ക്ഷണിച്ചിട്ടേ
പോകിലുളം ഭയമാകിന താങ്കളു വിട്ട് പിരിന്ത് മുറൂറിട്ടെ
പെട്ടിടും നേരമേ പെട്ടനെ വിട്ടത ചൊർക്കൊട് തങ്കളും ഹർബിട്ടെ
(കുതികുതിത്തിതി മുന്തും കഥനത്താൽ കരൾ ബെന്തും )(2)
(ബെന്തും ചിന്തകൾ പൊന്തും പാരം ബന്തിടെയ് രാജനസീസുമേ നേരം)(2)
മിസ്റെങ്കും പൊങ്കും പിരിശക്കഥ
മുഹബ്ബത്ത് തിങ്കും അജബിക്കഥ
ഇക്കഥ ചോർക്കൊടു അർക്കനിൽ ഒക്കുവതായ്
( അഞ്ചിതമൊഞ്ചുള)
@@fidhazakariya thank you 💗
Njan kolosavathi vendi choichathaayrunnu
Kololsavam okkey kayinju😶
Ezhthyeth ndernnilla daaa🥲sorry
Thankyou
@@fidhazakariyaഒക്കുമെ ഈ പരിശോക്കെയും ഹക്കൻ തന്റെ അരുൾ ഹള കൊണ്ട്
ഉത്താതെ ഹാസമേ ഒത്തിരി
സനത്തുകൾ കാലം ഗൃഹമതിലുണ്ട് ചിതയിലേക ഇലാഹിൻ നാമം ഹായ്സുമേ
എത്ര മനാമിൽ തർബീർ ചൊല്ലി നേരം വണ്ണമേ കനിയും ഏവരും പെരിശം ബെത്തുവരായി മാരീ യുസഭ് നബിയും
( ഒക്കെയും ഫുർഖാൻ നമ്മൾക്കേകി വിശേഷമേ 2)
പൊളിച്ചു.❤
It's really a visual treat.You done beautiful work.. Everyone has performed very well....go ahead...
🎉🎉🎉
🔥🔥🔥
Super ❤❤
😍😍👍🏻❤
Binshana 🎉🎉🎉 mehrin👍👍👍
Masha allah onnum parayanilla sooooper
💖💖😍😍
Masha Allah❤ Alhamdulillah
എല്ലാവരും നന്നായി പാടി
Masha allah❤❤
Masha allah❤❤
Binshanarszak❤❤❤❤🎉
❤👍👍
2:20 3:06 ❤
Ellavarum super ayi padi
Heart touching voice plz next episode
Uff ❤
സൂപ്പർ സോങ്..❤❤❤
Minnu 🎉
മെഹറിൻ❤ സബീഹ❤
Powlich😮😊😊❤
Well done dears❤❤❤❤
മേഹിറിൻ ❤❤❤
മാഷാ അള്ളാഹ് 💞💞💞
❤️❤️❤️❤️
Song selection onnude shreddikku.. Munpathe songsinte atra pora thonni... Binshana voice oru raksheyilla❤️❤️❤️
Awesome ❤
മനോഹരമായ ആലാപനം ..
പതിവ് പോലെ യൂനാനി ഓർക്കസട്ര...
Film filed l ഉള്ള ആൾക്കാരെ വെച്ച് പ്രോഗ്രാം ചെയ്താൽ മക്കളെ ലെവൽ വേറെ ആവും
😍
ഇതിനു മുമ്പ് വന്ന സാമ്രാട്ട് പാട്ടുകളുടെ അത്ര പോരാ ഈ പാട്ട് എന്നാണ് എന്റെ അഭിപ്രായം...
white Pink Shall ....
Next suggestion arab nara💕