ജാമിതാ... നിനക്ക് ധൈര്യമുണ്ടോ...? ഇതിനെ കളിയാക്കാൻ...!!! | Abu Shammas Moulavi New Speech 2020

Поділитися
Вставка
  • Опубліковано 17 вер 2024
  • 1400 വര്ഷം മുമ്പ് ഖുർആനിൽ വന്ന കാര്യങ്ങൾ ശാസ്ത്രം കണ്ടുപിടിച്ചത് ഈ തൊട്ടടുത്ത കാലത്താണ്. യുക്തിവാദികൾ എന്ത് പറയും...?
    മുഹമ്മദ് നബി(സ്വ) ശാസ്ത്രജ്ഞനാണെന്നോ...?
    Speech By Abu Shammas Moulavi Erattupetta
    Malayalam Islamic Speech
    Islamic Prabhashanam Malayalam
    Abu Shammas Moulavi Latest Islamic Speech 2020
    Abu Shammas Moulavi New Speech 2020
    Abu Shammas Moulavi Speech
    അബു ശമ്മാസ് മൗലവി പ്രഭാഷണം
    #Abu_Shammas_Moulavi
    #New_Speech_2020
    #jamida
    #reply
    Malayalam islamic speech new
    Islamic Speech 2020
    Latest islamic Speech
    Malayalam Islamic Speech 2020
    Islamic Prabhashanam Malayalam
    Mathaprasamgam 2020
    Mathaprabhashanam 2020
    malayalam islamic videos
    ...........................................................................................
    Copy Right Content Owner :
    Musiland Islamic Channel
    Kakkanad
    Kochi
    Email: abdulkhadarkakkanadekm@gmail.com
    Please Share and Subscribe My Channel
    ......................................................................................
    About Our Channel:
    Star │ Latest Islamic Speech In Malayalam │ Mathaprabhashanam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
    Please support us.
    Thank You
    abu shammas moulavi speech,
    abu shammas moulavi new,
    abu shammas moulavi islamic speech,
    abu shammas moulavi prabhashanam,
    abu shammas moulavi imam mahdi,
    abu shammas moulavi 2020,
    abu shammas moulavi new speech,
    abu shammas moulavi latest,
    abu shammas moulavi dajjal,
    abu shammas moulavi erattupetta,
    hafiz abu shammas moulavi,
    abu shammas moulavi live,
    abu shammas moulavi lokavasanam,
    abu shammas moulavi quran,
    abu shammas moulavi swargam,
    abu shammas moulavi 2019,
    abu shammas moulavi 2018,
    abu shammas moulavi 2017,
    abu shammas moulavi 2016
    jamida
    jamida teacher
    reply to jamida
    jamida reply
    yukthivadi
    yukthivadhi

КОМЕНТАРІ • 108

  • @abdulrasheed-xo3uc
    @abdulrasheed-xo3uc 4 роки тому +9

    ഇസ്ലാം എത്ര സുന്ദരം
    എത്ര മാത്രം മാനുഷിക പരിഗണന.
    എത്ര മാത്രം വിർത്തിയും വെടിപ്പും ഉള്ളത്.
    ഈ സത്യം മുഴുവൻ മാനുഷരും മനസ്സിലാക്കിയിരുന്നെഗിൽ
    മനുഷ്യ ജീവിതം എത്ര സുന്ദരമായേനെ,..

  • @mariyamn6998
    @mariyamn6998 4 роки тому +6

    Alhamdulillah
    Mashaallah
    Subhanallah

  • @abdulrasheed-xo3uc
    @abdulrasheed-xo3uc 4 роки тому +3

    ഈ യഥാർത്ഥങൾ ഉൾകൊള്ളാൻ
    എല്ലാ നല്ല മനസ്സിന്റെ ഉടമകൾക്കും
    അല്ലാഹു തൗഫീഖ് നൽകട്ടെ !

  • @hasanvavad1491
    @hasanvavad1491 3 роки тому +3

    What a beautiful voice

  • @shajahashim6169
    @shajahashim6169 4 роки тому +2

    Alhamdulillah
    Masha Allah

  • @ahamedmanjeri8318
    @ahamedmanjeri8318 4 роки тому +1

    اللهم آمين

  • @muhammedsalih1176
    @muhammedsalih1176 4 роки тому +2

    Nice

  • @ahamedmanjeri8318
    @ahamedmanjeri8318 4 роки тому +1

    الحمدالله

  • @alameennaseera7907
    @alameennaseera7907 4 роки тому +1

    അൽഹംദുലില്ലാഹ്

  • @jinn9163
    @jinn9163 4 роки тому +4

    Alhamdulillah

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому

    AndhyaNaalayal angineyanu madhamillaatha mathavaadikal kudumthorum dhaivavishwaasikal kurayum, 3 madhangaludeyum pravaajakan Ibrahim a nebiyude allaahuvine marannu ellaavarum.

  • @SuharaAbdulrahim
    @SuharaAbdulrahim 4 роки тому +2

    Alhamdulilla

  • @sameer824
    @sameer824 3 роки тому

    * ماشاءالله

  • @roshinroshin8824
    @roshinroshin8824 4 роки тому

    Super

  • @junidarasheed1898
    @junidarasheed1898 3 роки тому

    👍👍😊

  • @vekkadavedi8529
    @vekkadavedi8529 4 роки тому +1

    21:33Quran ambiya
    Univets rotation.
    21:30 quran "
    Big bang theory

    • @kingfisher1109
      @kingfisher1109 4 роки тому

      @Vekkada Vedi ഇസ്ലാമിന്റെ സയൻസിലുള്ള പരിജ്ഞാനം വളരെ പരിതാപകരമാണ്. ബിഗ് ബാംഗ് തിയറി എന്നത് ഒരു തിയറി മാത്രമാണ്. അപ്പോഴേയ്ക്കും മന്ദബുദ്ധികൾ കൊണ്ടു വന്നു അത് ഖുറാനിലുണ്ട് എന്നു പറഞ്ഞു കൊണ്ട്. എന്താണ് ഖുറാനിലുളത്. ഒരു പൊട്ടന്റെ ജൽപനങൾ. ഖുർആൻ 9:30 എന്തു പറയുന്നു. ആകാശവും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു. എന്നിട്ട് ഞാൻ അതിനെ വേർ പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? ഇതാണൊ ബിഗ്ബാങ്ഗ് തിയറി? ആകാശവും ഭൂമിയും എങ്ങിനെയാണ് ഒട്ടിച്ചേർന്നിരിക്കുക? ഭൂമിയും ചന്ദ്രനും ഒട്ടിച്ചേർന്ന് ഇരുന്നിരുന്നു എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. അവ രണ്ടും പദാർത്ഥങ്ങളാണ്. എന്നാൽ ആകാശവും ഭൂമിയും എങ്ങിനെയാണ് ഒട്ടിച്ചേർന്നിരിക്കുനത്. പക്ഷേ മൊഹമ്മദിന്റെ കാൽപനികത അനുസരിച്ച് ആകാശം എനത് വലിയ ഒരു മേൽക്കൂരയാണ്. പണ്ട് അത് ഭൂമിയിൽ തന്നെ വീണു കിടക്കുകയായിരുന്നു. അള്ളായാണ് അതിനെ വലിച്ച് മേൽക്കൂരയാക്കി മുകളിൽ നിർത്തിയത്. സത്യനിഷേധികൾ അത് കണ്ടില്ലേ എന്നാണ് ചോദിക്കുനത്? ആരു കണ്ടു? ആരും കണ്ടില്ല. അള്ളായാണ് സൃഷ്ടി കർമ്മം നടത്തിയതെന്ന് ആരെങ്കിലും കണ്ടീട്ടുണ്ടൊ? എന്നാൽ മുസ്ലീമുകൾ തങ്ങളുടെ ഷഹാദത്തിൽ പറയുന്നത് അള്ളായാണ് ദൈവമെന്ന് ഞാൻ സാക്ഷിയാണ് എന്നാണ്. ഇങ്ങനെ കള്ളസാക്ഷി പറയുന്നതിലൂടെയാണ് പിശാച് അയാളുടെ ശരീരത്തിലേയ്ക്ക് ആവാഹിക്കപ്പെടുനത്. അള്ളായ്ക്ക് മനുഷ്യന്റെ മേൽ യാതൊരു അധികാരവുമില്ല. എന്നാൽ അള്ളായ്ക്ക് വേണ്ടി കള്ളസാക്ഷി പറയുന്നതിലൂടെയാണ് അള്ളായ്ക്ക് ഒരാളുടെ മേൽ അധികാരം ലഭിക്കുന്നത്.

    • @kingfisher1109
      @kingfisher1109 4 роки тому

      ഇനി എന്താണ് 21:32 ൽ പറഞ്ഞിട്ടുള്ളത് എന്ന് നോക്കാം. ആകാശത്തെ നാം സംരക്ഷിതമായ ഒരു മേൽക്കൂരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ ദൃഷ്ടാന്തങ്ങളെ ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുന്നവരാകുന്നു.
      ഇതാണൊ ഭൂമിയുടേയും പ്രപഞ്ചത്തിന്റേയും റോട്ടേഷൻ. ഇങ്ങനെ തന്നെയാണ് സക്കീർ നായിക്ക് പറയുന്ന വാക്യങ്ങളും. അവിടെ തിരിഞ്ഞു കളയുക എന്ന ഒരു പദമുണ്ട്. അതിനർത്ഥം ഭൂമി തിരിയൂന്നു എന്നാണൊ. ഇത്ര പോലും ഗ്രഹിക്കാൻ കഴിവില്ലാത്തവരാണ് ഖുറാനുമായി മറ്റുള്ളവരെ വെല്ലുവിളിക്കാൻ ഇറങ്ങുന്നത്. ഇത് കേട്ടിട്ട് വിവരമുളവർ ഈ ഭ്രാന്തൻമാരോട് ആര് വായിട്ടലയ്ക്കും എന്നു കരുതി മിണ്ടിതിരിക്കും. അപ്പോൾ അവർക്ക് ഖുറാൻെ ആധികാരികതയിൽ ഒന്നുംകൂടെ വിശ്വാസം വർദ്ധിക്കും.

    • @vekkadavedi8529
      @vekkadavedi8529 4 роки тому

      @@kingfisher1109 21:33aanu maaripoyi
      وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ كُلٌّ فِى فَلَكٍ يَسْبَحُونَ
      അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.

    • @vekkadavedi8529
      @vekkadavedi8529 4 роки тому

      @@kingfisher1109 big bang oru pottitheri aanu...
      Ellaam onnayirunnu..ath pottitherichu..ippalulla akashkm bhoomiyum chandranum ellam onnaayirunnu,ath pottitherichathaanu..ippol kaanu prabhanjam undaayath...
      Ellaam onnu thanjevaayirunnu...athine naaam verpeduthi...allahu verpeduthi...
      Big bang pinnjentha ,ninte arvil onnu parannje?chanaka arivil...

    • @kingfisher1109
      @kingfisher1109 4 роки тому

      @@vekkadavedi8529 ഇതെല്ലാം ഇന്ത്യയിലുള്ള ജോതിഷികൾക്ക് അറിയാവുന്ന കാര്യമായിരുന്നു. ഇന്ന വർഷത്തിൽ ഓരോ ഗ്രഹങ്ങളും എവിടെയായിരുന്നു എന്നും വരും വർഷങ്ങളിൽ ഓരോ ഗ്രഹങളും എവിടെ ആയിരിക്കും എന്നതിനെക്കുറിച്ച് അവരുടെ കയ്യിൽ ചാർട്ടുണ്ടായിരുന്നു. ജോതിഷത്തിന്റെ എബിസിഡി അറിയാത്ത മൊഹമ്മദ് അതും ഖുറാനിൽ തിരുകി കയറ്റി. മുസ്ലീമുകൾക്ക് കൃത്യതയുള്ള ഒരു കലണ്ടർ നിർമ്മിക്കാനുള അറിവു പോലുമുണ്ടായിരുന്നില്ല. ഈ വർഷത്തെ ഈദ് മഴക്കാലത്ത് വന്നാൽ പത്ത് വർഷം കഴിയുമ്പോൾ ഈദ് വേനൽക്കാലത്ത് വരുന്നു. എല്ലായിടത്തുള്ള ആളുകളും വളരെ കൃത്യതയുള്ള കലണ്ടറുകൾ നിർമ്മിച്ചു. പണ്ട് കാലത്ത് എല്ലാ വർഷവും ജൂൺ ആദ്യ വാരത്തിൽ മഴക്കാലം തുടങ്ങുമെന്ന് എല്ലാവർക്കും അറിയാം. ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യാനുള്ള ശാസ്ത്ര ബോധം പോലും ഇസ്ലാമിലില്ല.

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому

    Al Aalimul allaama shaiqul islaam qutubul ulama hayaathulla roohulla shaiqul aalam jameetha.

  • @mishalmalappuram5591
    @mishalmalappuram5591 4 роки тому +1

    Hi

  • @geniusmasterbrain4216
    @geniusmasterbrain4216 3 роки тому +1

    ഖുർആൻ' എന്ന 'സത്യഗ്രന്ഥം' എല്ലാ സത്യനിഷേധികൾക്കും മനസ്സിലാകുന്ന സമയം വരിക തന്നെ ചെയ്യും.. അപ്പോഴറിയാം, അത് വരെ നിഷേധിച്ചതും പരിഹസിച്ചതും വിഡ്ഢിത്തമായി എന്ന്. ആ സമയം വരെ നിഷേധികൾ അങ്ങനെ തന്നെ പോയിക്കോട്ടെ... Almighty Allah

  • @31198
    @31198 4 роки тому +1

    ശാസ്ത്രം ഭൂമി ഉരുണ്ടതാന്നെന്നു ഖുർ ആൻ ബുമി പരന്നതാന്നെന്നു പറയുന്നു എന്താണ് സത്യം ഒന്നു വിശധീരകരിക്കാമോ

    • @captainfozei5634
      @captainfozei5634 4 роки тому +2

      Illa suhruthe... Quran bhoomi Oru golam aanennaan padippikkunnath....shaastram ath kandupidikkunnath re aduth aan..Quran ath pande paranju.
      Quran il bhoomiye njan parathiyirikkunnu enn paranjittullath..ath bhumiye vishaalamaaki Enna arthathil aan...athaayath gholaakrithiyil ulla bhoomi..namukk nalla parann vishaalamaai irkkunnu enn.

    • @miracilofquran5808
      @miracilofquran5808 3 роки тому

      Qrane parayunnath bumiyudea aagrithi ottaga pakshiyudea mutta poleayane qrane ubayogicha patham labaha annane eru vasjangalam kurach kurthirikkum artha golagrithi qrane parayunnu musihoon athava bumi vigadich kondirikkunnu shasthram inne parayunnu bumi vigasich londirikkunnu udaharanam our balloon virbichal athe urunda agrithiyale kanam veandum air niramjale eru vashavum kuoorthirikkum urunda bumi vigasichale ottaga pakshiyudea muttapolea artha golagrithi ayirikkum qrane padikkan allhahu vai thurakkattea ameen

  • @subairmohammed2375
    @subairmohammed2375 4 роки тому +2

    Why call jamita whom she's.... you know who she she's work for some fun only so avide

  • @shameerkhanirfankabeer2644
    @shameerkhanirfankabeer2644 4 роки тому +4

    ആമീന്

  • @battmanbattman6061
    @battmanbattman6061 4 роки тому +3

    അവൾക് എല്ലാം മറുബടി കൊടുക്കാൻ നില്കണോ

  • @hassankoya1696
    @hassankoya1696 4 роки тому +10

    ജാമിത ടീച്ചർ ക്ക് മറുപടി പറയാൻ
    ഹൃദയം കൊണ്ട് ചിന്തിച്ചാൽ കിട്ടൂല
    ഉസ്താദേ തലച്ചോറില്ലാത്തതിനാൽ
    അത് കൊണ്ട് ചിന്തിച്ചിട്ട് കാരൃമില്ല
    ഉസ്താദിന്റെ ചുക്കാമണി മുറിച്ച് പോയി

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 роки тому +7

      ജാമിതയുടെ കാര്യം പറഞ്ഞപ്പോൾ താങ്കൾക്ക് ചുക്കാമണിയുടെ കാര്യം ഓർമ്മ വന്നത് എന്താണെന്നു മനസ്സിലാകുന്നില്ല. ജാമിതയും ചുക്കാമണിയുമായി നല്ല ബന്ധമാണോ...
      ഞങ്ങൾക്ക് ജാമിതയെയും അവളുടെ ബന്ധങ്ങളെയും അറിയില്ല. അവളോട് വലിയ ബന്ധമുള്ള താങ്കൾ അവളുടെ പേര് പറഞ്ഞപ്പോൾ തന്നെ കൂടെ ഈ സാധനത്തിന്റെ പേര് കൂടി പറഞ്ഞു താങ്കൾ പുളകം കൊണ്ടു.
      അപ്പോൾ യുക്തി കൊണ്ട് ചിന്തിച്ചു പോയതാ... യുക്തി ചിന്തയാണല്ലോ നിങ്ങൾക്ക് വേണ്ടത്...!!!

    • @AzadKhan-yo6vw
      @AzadKhan-yo6vw 4 роки тому +1

      വിഡ്ഢി

    • @shamsudheenkk4698
      @shamsudheenkk4698 4 роки тому +1

      Poda puuri mone

    • @kareemappadath4244
      @kareemappadath4244 4 роки тому +1

      നീ വെറും വേസ്റ്റ്

    • @kingfisher1109
      @kingfisher1109 4 роки тому +3

      @Ummer Ameen عمر امين മൊഹമ്മദ് അറബി നാട്ടിലെ റാംറഹീം ബാബയാണ്. അയാള് കാണിച്ചു തന്ന വഴിയിലൂടെ നടന്ന് സ്വർഗ്ഗത്തിൽ എത്തിച്ചേരുനതിനേക്കാൾ സാധ്യത കൂടുതൽ തെങ്ങിന് തടമെടുക്കുമ്പോൾ നിധി കണ്ടെത്താനാണ്.

  • @kingfisher1109
    @kingfisher1109 4 роки тому +3

    ഈ വക പുസ്തകമെല്ലാം പഠിച്ച നേരം ഗീത ഒരു പ്രാവശ്യം വായിച്ചു നോക്കാമായിരുന്നു. അപ്പോഴറിയാം ഇതിനെക്കുറിച്ച് വളരെ പണ്ടു തന്നെ പറഞ്ഞിട്ടുണ്ട് എന്ന്.

    • @wesolveeasy9011
      @wesolveeasy9011 4 роки тому

      എല്ലാം ഒരു ശക്തിൽ നിന്നാണല്ലൊ തീർച്ചയായും

    • @Yusuf-pk4in
      @Yusuf-pk4in 4 роки тому +2

      ഈ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ''സൂക്തങ്ങള്‍'' ഭഗവത്ഗീതയില്‍നിന്നൊ രാമായണത്തില്‍നിന്നോ ഇതര മതവിഭാഗങ്ങളുടെ ഗ്രന്ഥങ്ങളില്‍നിന്നോ ഇവിടെ കമന്റായി ഒന്നു പോസ്റ്റു ചെയ്യണെ .. ഒന്നു പഠിക്കാനാണ് . അങ്ങനെയാണെങ്കില്‍ ഈ ഉസ്ഥാദിനെ നമുക്കു പൊങ്കാലകൊണ്ടു പൊതിയണം .
      നിങ്ങള്‍ക്കറിയില്ലെങ്കില്‍ സന്യാസിവര്യന്‍മാരുടെ അഭിപ്രായംതേടാം . പെട്ടന്നായാല്‍ വളരെ ഉപകാരം ....ജനങ്ങള്‍ക്കും മനസ്സിലാകുമല്ലൊ ?

    • @raziraz3495
      @raziraz3495 4 роки тому +1

      ഒന്നും നോക്കണ്ട.... കേവലം വിഗ്രഹത്തിന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവർ 🤔

    • @kingfisher1109
      @kingfisher1109 4 роки тому

      @@wesolveeasy9011 എല്ലാം ഒരു ശക്തിയിൽ നിന്നുമല്ല. ബൈബിൾ പ്രകാരം നന്മയുടേയും തിൻമയുടേയും ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. അതായത് ദൈവവും പിശാചും അവരുടെ ആളുകളും അവരുടെ അധീനതയിലുള്ള രാജ്യങ്ങളും തമ്മിലാണ് ഏറ്റുമുട്ടൽ. ബൈബിളിൽ പിശാചിനെക്കുറിച്ച് പറയുന്നത് ഈ ലോകത്തിന്റെ രാജകുമാരൻ എന്നാണ്.

    • @kingfisher1109
      @kingfisher1109 4 роки тому

      @@raziraz3495 വിഗ്രഹങ്ങളെ ആരാധിക്കുന്നവരെ ആക്ഷേപിക്കാൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല. നിങ്ങൾ ആരെയാണ് ആരാധിക്കുന്നത്? അത് ദൈവമിണൊ പിശാചാണൊ എന്ന് എങ്ങനെ അറിയാം. നിങ്ങളുടെ ആരാധനാ മൂർത്തിയുടെ പ്രവർത്തികളിൽ നിന്ന് മനസ്സിലാകൂന്നത് അത് പിശാചാകാനാണ് സാധ്യത എന്നാണ്.

  • @jinn9163
    @jinn9163 4 роки тому +3

    Alhamdulillah