കുറഞ്ഞ വിലയിൽ നല്ല വണ്ടികൾ I Eanchavila Cars I
Вставка
- Опубліковано 5 лют 2025
- Subscribe to this channel:LINK
Contact :- Eanchavila Cars :- 9846612682, 8590430086.
Thattupalam , Kallambalam.
#usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
#marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
#usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
#usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
#auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
#lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar #scorpio #mahindra #thar #Major #crdenginethar #lowpricecars #swift #swiftdzire #santro #wagon r #marutisuzuki #tata #ecco #alto #alto800 #omni #bolero
#hundai #hundaii20 #hundaii10 #usedcarsforsale #qualityusedcarsforsale
മനസ്സമാധാനം ഉണ്ട് വീഡിയോ കാണാൻ... ഒരു ഗെടിമോൻ ആകെ കാറി വിളിച്ചു ഓളിയിടുന്ന വീഡിയോ കാണുന്നതിനേക്കാൻ സന്തോഷം, സമാധാനം 😄👍🏾
താങ്കൾ കാണിച്ച സ്വിഫ്റ്റ് കാർ സബിൻ സലീമിന്റെ കേരള മെക്കാനിക്കിൽ കാണിച്ചിരുന്നു
hahah kanddarunnu
Sanu Anna ni ivide video cheyan vannal ninakk kuduthal pani illa ellam ayal paranjolum budget friendly❤
Sir what's the price of KL 04 T 4406 maruti?
Sanoope aa white swift you tubil pattichathayi kaanichathanu sthapanam Peru paranjittilla,bonet thurannu kanichal aalkar edukkum
Anno flat form anu old vandikal thurumbu mat ulondu ariyan patila kayari erinitu kalu persss cheyumbol ariyan patum nalla vila manmaya vilaaa super blue estilo poyooo
നല്ല ഡീലർ നല്ല വെക്തി നല്ല സംസാരം നല്ല സ്റ്റൈൽ
Tata ബോൾട് പെട്രോൾ ഉണ്ടോ
വിവരമുള്ളവരെ പൂട്ടി ഇട്ട് പറ്റിക്കാൻ പറ്റില്ല - രാ മൂ'.... വണ്ടി തിരിച്ചു തന്ന അദ്ദേഹത്തിന്ന് ബിഗ് സലൂട്ട്.
ഒരു ജാഡ ഇല്ലാത്ത നിഷ്കളങ്കനായ മുതലാളി സലിം ഇക്ക - എല്ലാം നല്ല വണ്ടികളും മാന്യമായ വിലയും
Inaya cars videos illallo ippol??
Super honest person
പഴയ വണ്ടികളുടെ മോഡൽ തന്നെയാണ് നോക്കുന്നത് അതിൽ തന്നെയാണ് മാർക്കറ്റ് റേറ്റ് നോക്കുന്നത് പിന്നെ വണ്ടി കണ്ടിഷൻ /അൺ കണ്ടിഷൻ വണ്ടികളെ ടെ റേറ്റിൽ മാറ്റം വരും ഓണർ ഷിപ് കൂടുതോറും റേറ്റ് കുറയും അതുപോലെ കിലോമീറ്ററും... അല്ലാതെ മോഹവിലയോന്നുമല്ല...
Under body thurumbu anel aaa vandiku nala pani varum
6.38 am sanub in GULF no problem anyway GOOD JOB. ❤.....
മച്ചാനെ ഇനായ യിലെ വീഡിയോ ഇല്ലേ?
Alla carum tyre kollam scratch illa full condition but Jan oru kariyam parayam oru car pollum nalla vandi illa .carinu tyre seat mathram alla sir.
I10 automatic price paranjilla
Price athra kuravonnum ilya
Inaya cars vedio post chaai
അടിപൊളി ബ്രോ 🎉🎉🎉
ഈ അവസാനം പറഞ്ഞ സ്വിഫ്റ്റ് വീഡിയോ അതു കൊണ്ടുപോയി ടെസ്റ്റ് ചെയ്യുന്ന വീഡിയോ എല്ലാം ഞാൻ കണ്ടിരുന്നു അത് ഇപ്പോഴും വണ്ടി ഭ്രാന്തൻ ചാനലിൽ കിടപ്പുണ്ട് പക്ഷേ വണ്ടി ടെസ്റ്റ് ചെയ്തപ്പോഴും അത് എവിടുന്നാണ് വാങ്ങിയത് എന്ന് അവർ വെളിപ്പെടുത്തിയിരുന്നില്ല പക്ഷേ ഇദ്ദേഹം അത് തുറന്നു സംസാരിച്ചു നല്ല മനസ്സിന് ഉടമയാണ്.... പക്ഷേ നാലുമാസം ആ വണ്ടി അവിടെ കിടന്നപ്പോൾ അത് വാങ്ങിയ ആളുടെ അടുത്ത് ചോദിക്കേണ്ടത് ആയിരുന്നു വണ്ടിക്ക് ഇന്ന ഇന്ന പണികളുണ്ട് അത് ചെയ്യട്ടെ എന്ന് അങ്ങനെ ആയിരുന്നുവെങ്കിൽ രണ്ടുപേർക്കും ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു.,... കോഴിക്കോട് ഇറങ്ങേണ്ട ആള് തിരുവനന്തപുരം എയർപോർട്ടിൽ വന്ന ഇറങ്ങി ഈ വണ്ടിയെടുത്തു അവിടെ പോയി അവിടുന്ന് തിരിച്ചു വീണ്ടും തിരുവനന്തപുരത്ത് വന്നു.. ഇനിയെങ്കിലും ഞങ്ങളെപ്പോലുള്ള പ്രവാസികൾ വണ്ടി ബുക്ക് ചെയ്യുമ്പോൾ കാര്യങ്ങൾ അങ്ങോട്ടു പറയണം പണികൾ ഉണ്ടെങ്കിൽ അത് തീർക്കാൻ ഉള്ള കാര്യം അവരുടെ അടുത്തു പറയുകയും വേണം താങ്കൾക്ക് അത് പണിഞ്ഞു കൊടുക്കാമെങ്കിൽ അത് ചെയ്യണം പൈസ അവരുടെ കയ്യിൽ നിന്ന് വാങ്ങിക്കുകയും വേണം....❤
Last പറഞ്ഞ സ്വിഫ്റ്റ് വില പറഞ്ഞില്ല
ഇയാളുടെ സംസാരത്തിൽ എനിക്ക് മനസിലായത് പഠിച്ച കള്ളനാ,പിന്നേ മൊത്തം വണ്ടികളും ആക്രി.
പരമാവധി ആരും ഈ ഷോറൂം ചൂസ് ചെയ്യാതിരിക്കുക.
പിന്നേ ആ സ്വിഫ്റ്റ് 4 മാസം കിടന്നപ്പോ തകിട് പപ്പടം പോലെ ആവാൻ ഉഴുന്നുമാവ് അല്ലല്ലോ വണ്ടി ബോഡി.
Cheap and best showroom i preferred only one Mr.Muhammad's "Second Choice"used cars
😂😂😂😂😂ഒന്ന് പോടാ
നല്ലവിഡിയോ 👍👍
പുള്ളിക്ക് മെയിൻ വിഷയം ബംബറിൽ ഉളള സ്ക്രാച്ച് 😂😂
ബാക്കി ഫുൾ ok
😂😂😂😂😂😂
ഇതുപോലെ ഉള്ള shop വീഡിയോ ധൈര്യം ആയി cheito skip ചെയ്യാതെ കാണും 🙏
Wagan R Lxi 2010
1.85.
2 tyre maranan. 8000
Insurence എടുക്കണം.
6 മാസം കഴിഞ്ഞു ടെസ്റ്റ് ഉണ്ട്.
അപ്പോൾ വില Vxi ടെ ആയല്ലോ
ബമ്പർ ചേഞ്ച്
Super 😊😊
LOW PRICE INNOVA KITUMO?
100% trust person ❤ salim ikka
It jn chotichatanu apl loan illannu paranju ipozhum avide kidakkinnu
അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയും.. അനുഭവം ഗുരു
രണ്ട് മൂന്ന് വണ്ടികളുടെ വില പറഞ്ഞില്ല 😢😢😢
Finance available?
@@arunparker5876 yes
Super
❤🎉
Adipoli video 😅
Zail milage?
Good❤
Why u showing waste cars Bro
22:01 ... 😅Ok ഈ വണ്ടിയാണ് കൊല്ലത്തെ Kerala Mechanic സബിർ സലിം ഇൻസ്പെക്ട് ചെയ്ത് വീഡിയോ ഇട്ട വണ്ടി!!
ബോഡി തുരുമ്പിനേക്കാളുപരി, എൻജിന് നല്ല പണിയുണ്ട്...🧐
തിരുവനന്തപുരത്തെ ആ യൂസ്ഡ് കാർ ഇഞ്ചവിള ആയിരുന്നല്ലേ! ഇനായ ആണോന്ന് കുറേ പേർ സംശയിച്ചു.
Athinte rate paranjilalo?
വീഡിയോയിൽ ഇതു പറഞ്ഞ് സ്ഥാപനത്തിൻ്റെ വില കളയേണ്ടിയിരുന്നില്ല. സബിൻ്റെ വീഡിയോ ധാരാളം പേർ കണ്ടതാണ്.
അതെ നല്ല പൂട്ടിയും ഉണ്ട് അതുപോലെ ഓയിൽ ലീക്ക് ഇത് ഇവിടെ ആയിരുന്നു എന്ന് ഇപ്പോളാ മനസിലായെ, അതിന്റെ വിലകൂടി പറഞ്ഞിരുന്നേൽ അവിടുത്തെ വണ്ടികളുടെ ഏകതെഷം ഐഡിയ കിട്ടിയേനെ.
Kerala mechanic സബിൻ Saleem അത്യാവശ്യം റീച്ച് ആയ വിഡിയോ ആണ്....
Avasam kanicha swiftinta. Video kerala mechanicinta chanalil kidapund...😮
I10 ഓട്ടോമാറ്റിക് price പറഞ്ഞില്ല 😊
👍👍
ഒരു പാട് ഷോറൂം വണ്ടികൾ ഉണ്ടല്ലോ 😂
എന്നാൽ കോഴിമുട്ട വണ്ടികളും ഉണ്ട്
മാന്യമായ വില ❤
നിന്റെ അമ്മയെ ഇരുത്തി കൊണ്ടുപോകാൻ അല്ലേ 😂😂😂കാളവണ്ടി പോയി വാങ്ങിച്ചോ ഇല്ലേൽ ബൈക്കിൽ കൊണ്ട് പൊ ഭയങ്കര സേഫ്റ്റി ആണല്ലോ 😂😂ഓട് മൈ
കൊല്ലത്ത് കാർ ഉടായിപ്പ്
മലപ്പുറം ജില്ലയിൽ
വണ്ടികൾ പ്രൈസ് വിത്യാസം ഉണ്ട്
പക്ഷേ വിശ്വസിക്കാം
അതെയതെ ഇവിടെ റെന്റിനു ഓടിയ വണ്ടികൾ നാലഞ്ച് വർഷം കഴിയുമ്പോൾ വിറ്റൊഴിവാക്കുന്നത് കൂടുതലും മലപ്പുറത്തേക്കാണ്.. അവിടെ മീറ്റർ മറിച്ചു സിംഗിൾ ഓണർ എന്ന പേരിൽ വിൽക്കും....ഒരിക്കലും പഴയ വണ്ടി വിശ്വസിച്ചു വാങ്ങാൻ പറ്റാത്ത ജില്ലകൾ ആണ് മലപ്പുറവും കാസറഗോഡും..
അനുഭവസ്ഥൻ ആണ്
ഇന്ന നാട്ടിലുള്ളവർ നല്ലവരാണ് ഇന്നാട്ടിലുള്ളവർ മോശപ്പെട്ടവരാണ് എന്നൊന്നുമില്ല എല്ലാ നാട്ടിലുമുണ്ട് നല്ലവരും കെട്ടവരും. എന്തിനധികം ഒരു വീട്ടിൽവരെ ഉണ്ട് വിശ്വസിക്കാൻ കൊള്ളുന്നവരും കൊള്ളാത്തവരും. അതുകൊണ്ട് വാക്കുകൾ കൊണ്ട് ആരേയും വേദനിപ്പിക്കാതെയും അപമാനിക്കാതെയുമിരിക്കുക.
Jeotheesh Kumar Saudi
കോഴിമുട്ട വണ്ടി മോഡൽ പറഞ്ഞില്ല
അതെ
A😮
😁😁ബമ്പറിൽ സ്ക്റച്ചു... എന്താടെ ഇത്.. എല്ലാവണ്ടിയും ബമ്പറിൽ സ്‌ക്രച്ചു
Suzuki ഷോറൂം ആണോ ഇത് 😄
Aa റിട്ടേൺ വന്ന swiftinte വില പറഞ്ഞില്ല...അതു കൂടി പറയാമോ?
@@amalreji323 1.80 ആണെന്ന തോന്നുന്നു. ഒന്ന് വിളിച്ച് നോക്കു ബ്രോ
ഇത് നല്ലൊരു ഷോപ്പ് പാവങ്ങളുടെ കട മാന്യമായ വില പുള്ളിയുടെ ഇട പെടൽ
പാകമുള്ള വില
Maruti 38k പറഞ്ഞ വണ്ടി അത് അഞ്ചല് ഉള്ളതായിരുന്നു ഞാൻ മേടിക്കാൻ കൊണ്ടിരുന്നത് പൈസ സെറ്റായില്ലായിരുന്നു അതുകൊണ്ട് എടുത്തില്ല എന്റെ അടുത്ത് അതിന് 30k പറഞ്ഞതാ
8 rupa alle labam codichad
@farookabdulla6350 haa
കോഴിമുട്ട പോലുണ്ട്
😅
മാന്യമായ വില
എല്ലാം പഴയ വണ്ടികൾ ആണ്
Ith used car sale alle pazhaya vandikal alle vilikkuka.Vilayum anganalle chodhikkunnath.
@Srijinmoha😂😂😂🎉❤👍🏼n
അല്ല ഈ വിലക്കു 2025 വണ്ടി തരാട്ടോ. വാങ്ങിക്കോ?