2012മുതലേ പരീക്ഷ എഴുതി ktet, ctet, set, net. ഇതെല്ലാം എഴുതിയിട്ടും ഇന്നേ വരെ പാസ്സ് ആയിട്ടില്ല, ഗവണ്മെന്റ് ജോലി കിട്ടിയിട്ടില്ല. അമ്മേ മാതാവേ ഉടമ്പടി എടുത്തു ഞാൻ ഒരു ഗവണ്മെന്റ് ടീച്ചർ ജോലി ആഗ്രഹിക്കുന്നു, എന്റെ കൂടെ പഠിച്ചവർ എല്ലാം ഗവണ്മെന്റ് ജോലി ചെയ്യുന്നു എനിക്കും ഒരു ജോലി തന്നു അനുഗ്രഹിക്കു അമ്മേ 🙏🌹🌹🌹🌹
അമ്മേ... 2025 ഇൽ എനിക്കും ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ.. ഗവണ്മെന്റ് ജോലിക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും കാത്തോളണേ അമ്മേ..എന്റെ കഴിവ് കൊണ്ടു ഒരിക്കലും എനിക്ക് ഗവണ്മെന്റ് ജോലി കിട്ടില്ല... അത്രക്കും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും, പുച്ഛ വാക്കുകളും കേട്ടു തകർന്ന മനസ്സും, ശരീരവുമായി ജീവിക്കുകയാണ് അമ്മേ.. അമ്മയും, ഈശോപ്പയും അല്ലാതെ എന്റെ സങ്കടങ്ങൾ കേൾക്കാൻ ആരുമില്ല.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.. ആമേൻ 🙏🏻
അമ്മേ..... എനിക്ക് 2025ഇൽ യെങ്കിലും ഒരു govt ജോലി കയറാൻ പറ്റാണെ.... അമ്മേ.... എന്റെ മോനെ വളർത്തണം...... അമ്മ യെ നോക്കണം......... എല്ലാം എനിക്ക് പേടിയാണ്... പുറത്തു ഇറങ്ങാൻ പോലും ഇപ്പോൾ പേടിയാണ് അമ്മേ ഞാൻ ഇനി എന്ത് ചെയ്യും 🙏🙏🙏🙏
അമ്മേ ഞാൻ ഐസിഡി സൂപ്പർവൈസർ പരീക്ഷയ്ക്ക് തയ്യാറാവുകയാണ്. എന്നെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿 എന്റെ മോൻ സിആർപിഎഫ് ട്രെയിനിങ്ങിന് പോവുകയാണ്. എന്റെ കുട്ടിയെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🏿🙏🏿🙏🏿 അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ 🙏🏿🙏🏿🙏🏿🙏🏿
എന്റെ അവസ്ഥയാണ് ഇപ്പോ സാക്ഷ്യം പറഞ്ഞത്. ഒറ്റ difference enik epozhum oru vazhim കിട്ടിയില്ല. 2013 മുതൽ എഴുതാതാ എക്സാം ഇല്ല. കൂടെ പഠിച്ചവരെ കാണുമ്പോ നാണമാകും. 10 ഇൽ ഈ പറഞ്ഞ പോലെ നല്ല മാർക്കും ഉണ്ടാർന്നു... എന്നിട്ടുo മത്സര പരിക്ഷ എഴുതി ജയിക്കാൻ എനിക്ക് പറ്റണില്ല മാതാവേ. ഞാൻ തോറ്റു പോകുന്നു. എനിക്ക് നീ അല്ലാതെ ആരും തുണയില്ല. ഇനിയും തോൽക്കാൻ എന്നെ വിടു കൊടുക്കലെ അമ്മ....കൃപാസനത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ
അമ്മേ എനിക്ക് school field ൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ... ഇത് പോലെ ഒരു കഴിവും ഇല്ലെന്നു കരുതി കുടുംബത്തിലുള്ളവർ തന്നെ പിന്തള്ളപ്പെടുത്തുന്ന ഒരു മകളാണമ്മേ ഞാനും... കൈ വെടിയല്ലേ 🙏🙏🙏
അമ്മേ അംനയോടു അപേക്ഷിച്ചതിനാൽ എന്റെ മകൾക്ക് 12 വർഷത്തിനുശേഷം അധ്യാപികയായി ജോലി ലഭിച്ചു.അറിയാതിരുന്ന റിസേർവഷനിൽ ktet ജയിച്ച സർട്ടിഫിക്കറ്റ് കിട്ടുന്നതിന് അയച്ചിരിക്കയാണ് 25.1.25 ന് മുൻപ് അമ്മ അത് കൊടുക്കണമേ.സ്ഥിരപ്പെടുത്താൻ കൃപ കൊടുക്കണമേ.രണ്ട് മക്കളും PSC എഴുതിയിട്ടുണ്ട്.വിജയം കൊടുക്കണമേ.ജോലി ലഭിക്കാനും അമ്മ കൃപ കൊടുക്കണമേ.
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
കുറെ വർഷമായി psc പഠിക്കുന്നു അമ്മേ മാതാവേ 2025 തന്നെ എനിക്ക് psc എഴുതി govt ജോലി കിട്ടണമേ 🙏🏻 എന്റെ ചേട്ടന് 2025 govt ഫോഴ്‌സിൽ യൂണിഫോം ജോലി കിട്ടണമേ🙏🏻അനിയന് അടുത്ത് തന്നെ ജോലിടെ posting കിട്ടണമേ🙏🏻അനിയത്തിക്ക് 2025 ജോലി ലഭിക്കണമേ🙏🏻ഞങ്ങളുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ ഞങ്ങൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻ജോലിക്കുവേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ🙏🏻
ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ച വൃക്തിയാണ്. ഇതുപോലെ ഞാനും ഒരുപാട് എക്സാം എഴുതി വിജയം കണ്ടില്ല. അഥവാ ലിസ്റ്റിൽ വരുകയാണെങ്കിൽ വാക്കൻസിയും ഉണ്ടാവില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടും ഒരു ഫലവും കിട്ടിയില്ല. ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് ജീവിതത്തിൽ. എന്നാലും ആരോടും പരാതിയുംഇല്ല,പരിഭവവും ഇല്ല. ഞാൻ എൻറെ മുൻജൻമ പാപമായിട്ടു കണ്ടോളാം. എന്നെ മാതാവ് സഹായിച്ചില്ലെങ്കിലും സാരമില്ല. എന്നേക്കാൾ കഷ്ടപ്പെടുന്നവർക്ക് മാതാവ് തുണയാവട്ടെ. എന്തോ ഇത് ഇവിടെ പറയണം എന്ന് തോന്നി, പറഞ്ഞു. അത്രേ ഉള്ളു. Praise the lord .Amen. 🙏🙏🙏🙏💚💙❤️💐🌹💚💙❤️💐🌹
അമ്മേ, അവിടുത്തെ അനുഗ്രഹം ഉണ്ടാകണമേ...🙏🙏🙏🙏 പഠിക്കുന്ന കാരൃങ്ങൾ മറന്നു പോകാതെ നല്ല രീതിയിൽ പരീക്ഷ എഴുതാൻ കഴിയണമേ... ഒരു govt..job കിട്ടാൻ അനുഗ്രഹിക്കണമേ..🙏🙏🙏🙏
അമ്മേ എനിക്കും ഇതു പോലെ thanneyanu🥲എന്റെ ലാസ്റ്റ് psc exam ആയിരുന്നു ഞാൻ എഴുതിയത് അമ്മയുടെയും ഈശോയുടെയും അത്ഭുതം കൊണ്ടല്ലാതെ എനിക്ക് ജോലി കിട്ടില്ല മാതാവേ എന്നെ കൈവിടല്ലേ ഞാൻ എഴുതിയ psc എക്സാമിൽ thottu thottu പരാജയത്തിന്റെ പടുകുഴിയിൽ കിടക്കുന്ന എന്നെ ഉയർത്തണമേ അമ്മയുടെ ഗ്രേസിൽ 🙏amen A
അമ്മേ മാതാവേ 2025 il ഗവൺ മെന്റ് ജോലിയിൽPWD/irrigationil second gradeoverseer ആയി July-septemberil വരുന്ന PSC TestCutOff ൽ മുകളിൽ മാർക്കു കിട്ടി Ranklist ൽ ഇടം നേടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു കൃപാസനം മാതാവേ അത്ഭുത ചൊരിയണമേ.
അമ്മേ എനിക്കും എന്റെ സഹോദരിക്കും ഞങ്ങളുടെ കഴിവുകൊണ്ട് എവിടേയും എത്തിച്ചേരാൻ സാധിക്കില്ല. അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ദൈവഹിതമെങ്കിൽ ഞങ്ങൾക്കു ഗവൺമെന്റ് ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
അമ്മേ മാതാവേ എന്നെ ദേവ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തനമേ.. തെറ്റായ ചിന്തയിൽ നിന്നും പ്രവർത്തികളിൽ നിന്നും എന്നെ മോജിപ്പിക്കണമ🙏🙏🙏എന്റെ വിശ്വാസം വർത്തിപ്പിക്കണമേ ആമ്മേൻ 🙏
അമ്മേ മാതാവ് വിധവയായ ഞാൻ എന്നു മാതാവിനോട് ചോദിക്കുമാരന്നു എനിക്ക് എപ്പേയ്മെന്റ് വഴി എന്നെ ഇന്റെ റവ്യൂ വിളിച്ചിട്ടുണ്ട് അമ്മേ മാതാവ് നിനക്ക് ഇഷ്ടമുണ്ടെങ്കിൽ എനിക്ക് ജോലി തന്നു അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്നെ എത്രയും പെട്ടന്ന് പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ psc വഴി govt job തന്ന് അനുഗ്രഹിക്കണേ എനിക്ക് ഒരുകഴിവുമില്ല അമ്മ ഈ വിഷയം ഏറ്റെടുക്കണേ 🙏🙏🙏🙏🙏
അമ്മേ എനിക്ക് 2025il എങ്കിലും ഒരു ഗവണ്മെന്റ് ജോലി ലഭിക്കേണമേ 🙏
Amma mathave sahaeikkaname kude undakaname amen 🙏🙏
U will 🙂
Enikum
Enneyum sahayikkane yesuve, amme kaividalle
ജോലി തടസം മാറ്റേണമേ
2012മുതലേ പരീക്ഷ എഴുതി ktet, ctet, set, net. ഇതെല്ലാം എഴുതിയിട്ടും ഇന്നേ വരെ പാസ്സ് ആയിട്ടില്ല, ഗവണ്മെന്റ് ജോലി കിട്ടിയിട്ടില്ല. അമ്മേ മാതാവേ ഉടമ്പടി എടുത്തു ഞാൻ ഒരു ഗവണ്മെന്റ് ടീച്ചർ ജോലി ആഗ്രഹിക്കുന്നു, എന്റെ കൂടെ പഠിച്ചവർ എല്ലാം ഗവണ്മെന്റ് ജോലി ചെയ്യുന്നു എനിക്കും ഒരു ജോലി തന്നു അനുഗ്രഹിക്കു അമ്മേ 🙏🌹🌹🌹🌹
അമ്മേ... 2025 ഇൽ എനിക്കും ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ.. ഗവണ്മെന്റ് ജോലിക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും കാത്തോളണേ അമ്മേ..എന്റെ കഴിവ് കൊണ്ടു ഒരിക്കലും എനിക്ക് ഗവണ്മെന്റ് ജോലി കിട്ടില്ല... അത്രക്കും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും, പുച്ഛ വാക്കുകളും കേട്ടു തകർന്ന മനസ്സും, ശരീരവുമായി ജീവിക്കുകയാണ് അമ്മേ.. അമ്മയും, ഈശോപ്പയും അല്ലാതെ എന്റെ സങ്കടങ്ങൾ കേൾക്കാൻ ആരുമില്ല.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.. ആമേൻ 🙏🏻
ഞാനും 😭😭😭🙏
ആവേമരിയ ❤
Same like me
Amme enikum sahotharikum ഒരു gov job നൽകണേ, not my merit but by grace.
🥲nanum
അമ്മേ..... എനിക്ക് 2025ഇൽ യെങ്കിലും ഒരു govt ജോലി കയറാൻ പറ്റാണെ.... അമ്മേ.... എന്റെ മോനെ വളർത്തണം...... അമ്മ യെ നോക്കണം......... എല്ലാം എനിക്ക് പേടിയാണ്... പുറത്തു ഇറങ്ങാൻ പോലും ഇപ്പോൾ പേടിയാണ് അമ്മേ ഞാൻ ഇനി എന്ത് ചെയ്യും 🙏🙏🙏🙏
അമ്മേ എനിക്ക് ഉടനെ PSC വഴി ജോലി കിട്ടേണമേ 🙏🏻🙏🏻🙏🏻 ആമേൻ 🙏🏻
@@aruna.t2117 amma mathave sahaeikkaname kude undakaname amen 🙏
ആമേൻ 🙏
Candil light prayer engane idunne
അമ്മേ എനിക് psc examil joli നൽകണേ .ലിസ്റ്റില് ഉൾപെടുത്തണേ ആമേൻ
ആവേമരിയ ❤
ആമേൻ 🙏
Enik psc kitane
അമ്മേ ഈ മാസം ലിസ്റ്റ് വരുമ്പോൾ ഞാൻ മെയിൻ ലിസ്റ്റിൽ തന്നെ kananame. 🙏🙏🙏
അമ്മേ എനിക്കും ഈ 2025 ഇൽ എങ്കിലും എനിക്ക് ഒരു govt ജോലി ലഭിക്കാനെ
അമ്മേ ഞാൻ ഐസിഡി സൂപ്പർവൈസർ പരീക്ഷയ്ക്ക് തയ്യാറാവുകയാണ്. എന്നെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿 എന്റെ മോൻ സിആർപിഎഫ് ട്രെയിനിങ്ങിന് പോവുകയാണ്. എന്റെ കുട്ടിയെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🏿🙏🏿🙏🏿 അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ 🙏🏿🙏🏿🙏🏿🙏🏿
കൃപാസനം അമ്മേ
എനിക്കും ജോലി ആഗ്രഹിക്കുന്ന എല്ലാം മക്കളെയും സഹായിക്കണേ 🙏🙏🙏🙏🛐🛐🛐🛐🛐മുമ്പിൽ ഒരു വഴിയും കാണുന്നില്ല അമ്മേ 🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭
ആമേൻ 🙏
എന്റെ അവസ്ഥയാണ് ഇപ്പോ സാക്ഷ്യം പറഞ്ഞത്. ഒറ്റ difference enik epozhum oru vazhim കിട്ടിയില്ല. 2013 മുതൽ എഴുതാതാ എക്സാം ഇല്ല. കൂടെ പഠിച്ചവരെ കാണുമ്പോ നാണമാകും. 10 ഇൽ ഈ പറഞ്ഞ പോലെ നല്ല മാർക്കും ഉണ്ടാർന്നു... എന്നിട്ടുo മത്സര പരിക്ഷ എഴുതി ജയിക്കാൻ എനിക്ക് പറ്റണില്ല മാതാവേ. ഞാൻ തോറ്റു പോകുന്നു. എനിക്ക് നീ അല്ലാതെ ആരും തുണയില്ല. ഇനിയും തോൽക്കാൻ എന്നെ വിടു കൊടുക്കലെ അമ്മ....കൃപാസനത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ
🙏🙏🙏
അമ്മേ എനിക്കും ഇതു പോലെ ഗവൺമെന്റ് ജോലി കിട്ടി സാക്ഷ്യം പറയാൻ എന്നേയു൦ ഉയർത്തണമേ...
അമ്മ വൈകിപ്പിക്കുന്നത് നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ വലുത് തരാനാണ്. ഉടമ്പടി മുന്നോട്ട് നന്നായി കൊണ്ടുപോവുക
Njanum same situation la amme. Last chance aan ee year. Amme kayvidalle😢
Njingalu vishamikkandaa
Mathavu orikalum ottaykaakikkilla
Ee sahanangal devathinu kaaychvecholoo iratti anugrahangal kittum
അമ്മേ എനിക്ക് school field ൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ... ഇത് പോലെ ഒരു കഴിവും ഇല്ലെന്നു കരുതി കുടുംബത്തിലുള്ളവർ തന്നെ പിന്തള്ളപ്പെടുത്തുന്ന ഒരു മകളാണമ്മേ ഞാനും... കൈ വെടിയല്ലേ 🙏🙏🙏
അമ്മേ അംനയോടു അപേക്ഷിച്ചതിനാൽ എന്റെ മകൾക്ക് 12 വർഷത്തിനുശേഷം അധ്യാപികയായി ജോലി ലഭിച്ചു.അറിയാതിരുന്ന റിസേർവഷനിൽ ktet ജയിച്ച സർട്ടിഫിക്കറ്റ് കിട്ടുന്നതിന് അയച്ചിരിക്കയാണ് 25.1.25 ന് മുൻപ് അമ്മ അത് കൊടുക്കണമേ.സ്ഥിരപ്പെടുത്താൻ കൃപ കൊടുക്കണമേ.രണ്ട് മക്കളും PSC എഴുതിയിട്ടുണ്ട്.വിജയം കൊടുക്കണമേ.ജോലി ലഭിക്കാനും അമ്മ കൃപ കൊടുക്കണമേ.
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
മാതാവ് 2025ഡിസംബർ ഓടുകൂടി എനിക്കും ഒരു 😊 psc വഴി ഒരു സ്ഥിര വരുമാനമുള്ള ഗവൺമെന്റ് ജോലി 😊😊 ലഭിക്കണമേ ആമേൻ...😊
Amme njaglk arkengilym oru government job tharane 🙏🙏🙏🙏😢😢😢😢😢
ഒരുപാടു നാളായി ഞാനും ആഗ്രഹിക്കുന്നു ഒരു govt ജോലി 2025 ഇൽ എനിക്ക് ജോലി കിട്ടാൻ കൃപ നൽകണേ എന്റെ age ഓവർ ആകുന്നു ❤❤❤
എന്റെ മാതാവേ. എനിക്ക് പറ്റിയ ഒരു ജോലി തരണേ അമ്മേ
അമ്മേ എൻ്റെ മനസ്സ് കാണണേ 14 വർഷം PSC എഴുതുന്നു ഒന്നും ആയിട്ടില്ല അമ്മേട കൃപയിൽ ജോലി തെരെഞ്ഞെടുത്തു തരണന്നേ❤❤❤🙏🏻🙏🏻🙏🏻
അമ്മേ ഈ പറഞ്ഞത് പോലെ ആണ് എന്റെ ജീവിതം നല്ല പഠിക്കും പക്ഷെ ജോലി കിട്ടില്ല ഒരു govt job thannu സഹായികേണമേ
അമ്മ മാതാവേ എനിക്കും സ്ഥിര വരുമാനം ഉള്ള ഒരു ജോലി തന്ന് കൃപാസനം അമ്മ അനുഗ്രഹിക്കണേ
അമ്മേ ഈ തവണത്തെ psc കൂടിയേ എനിക്ക് മുൻപിലുള്ളൂ.... ഇതെങ്കിലും എനിക്ക് പാസ്സാകാൻ കഴിയണേ അമ്മേ 🎉🙏
Daivam rakshikkatte theerchayaayum kittum
താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻
Prayers
ഞാനും.. എനിക്കും ഈ വർഷം കൂടി മാത്രം.. എനിക്കും വേണ്ടി പ്രർത്ഥിക്കണേ..
അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ
മാതാവേ, എനിക്കും ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🏻
അമ്മേ എനിക്കും ഭർത്താവിനും ഈ വർഷം govt. Job കിട്ടണേ മാതാവേ 🙏😓😓
ഞാനും ഒരുപാട്‌ണലായി ടെസ്റ്റ് എഴുതുന്നു... എനിക്കും , Govt job kittane😊 മാതാവേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻😔😔😔
അമ്മ മാതാവേ 2025ൽ സർക്കാർ ജോലിയിൽ പ്രവേശിക്കാൻ കൃപ ചൊരിയണമേ അമ്മേ 🙏
അമ്മേ ഈ അവസ്ഥ തന്നെയാണ് എന്റെയും. എല്ലാറ്റിനും പിന്നിൽ. ഒരു ജോലി യും ഇല്ല. എതെകിലും ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ
അമ്മേ എനിക്ക് ഗവൺമെൻ്റ് സർവ്വീസിൽ സ്ഥിരം നിയമനം ലഭിക്കണേ
ഈ വർഷം അമ്മേ എനിക്കും ഗവൺമെൻ്റ് ജോലി തരണേ
അമ്മേ എനിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 😮
ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ
അമ്മേ എനിക്ക് 2025 ൽ ഗവൺമെന്റ് ജോലി ലഭിക്കേണമേ
കുറെ വർഷമായി psc പഠിക്കുന്നു അമ്മേ മാതാവേ 2025 തന്നെ എനിക്ക് psc എഴുതി govt ജോലി കിട്ടണമേ 🙏🏻 എന്റെ ചേട്ടന് 2025 govt ഫോഴ്‌സിൽ യൂണിഫോം ജോലി കിട്ടണമേ🙏🏻അനിയന് അടുത്ത് തന്നെ ജോലിടെ posting കിട്ടണമേ🙏🏻അനിയത്തിക്ക് 2025 ജോലി ലഭിക്കണമേ🙏🏻ഞങ്ങളുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ ഞങ്ങൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻ജോലിക്കുവേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ🙏🏻
Ammee mathave joli kittanay prarthikunna ellareyum anugrahikanamee... Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എനിക്കു psc examil joli നൽകട്ണെ
അമ്മേ എനിക്ക് ഒരു govt ജോലി തരണേ
കൃപാസനം മാതാവിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുമാറാകട്ടെ.... 🙏🙏🙏🙏🙏
അമ്മേ, എനിക്ക് 2025 ൽ ഗവൺമെൻ്റ് ജോലി ലഭിക്കുന്നതിനു വേണ്ടി തകർന്ന മനസോടുകൂടി പ്രാർത്ഥിക്കുന്നു .അമ്മേ എൻ്റെ അപേക്ഷ കേൾക്കണമെ🙏🙏🙏
അമ്മേ എനിക്ക് സ്ഥിരനിയമനത്തിനുള്ള യോഗ്യത ഇല്ല അമ്മേ അമ്മയുടെ കൃപയാൽ എനിക്ക് സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏🙏🙏
പഠിക്കണം ജോലി കിട്ടും.
ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ച വൃക്തിയാണ്. ഇതുപോലെ ഞാനും ഒരുപാട് എക്സാം എഴുതി വിജയം കണ്ടില്ല. അഥവാ ലിസ്റ്റിൽ വരുകയാണെങ്കിൽ വാക്കൻസിയും ഉണ്ടാവില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടും ഒരു ഫലവും കിട്ടിയില്ല. ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് ജീവിതത്തിൽ. എന്നാലും ആരോടും പരാതിയുംഇല്ല,പരിഭവവും ഇല്ല. ഞാൻ എൻറെ മുൻജൻമ പാപമായിട്ടു കണ്ടോളാം. എന്നെ മാതാവ് സഹായിച്ചില്ലെങ്കിലും സാരമില്ല. എന്നേക്കാൾ കഷ്ടപ്പെടുന്നവർക്ക് മാതാവ് തുണയാവട്ടെ. എന്തോ ഇത് ഇവിടെ പറയണം എന്ന് തോന്നി, പറഞ്ഞു. അത്രേ ഉള്ളു.
Praise the lord .Amen. 🙏🙏🙏🙏💚💙❤️💐🌹💚💙❤️💐🌹
2025 dec 25 ന് ഉള്ളിൽ ഞാൻ ഗവൺമെൻ്റ് സർവ്വീസിൻ കേറണേ മാതാവേ
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാ മക്കളേയും കാത്തുരക്ഷിക്കണേ
അമ്മേ മാതാവേ 2025 ഡിസംബർ 7 മുന്നേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മേ 🙏🙏🙏🙏കൈവിടല്ലേ
അമ്മേ ജോലിയില്ലാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
അമ്മേ എനിക്കും ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണേ 🙏❤️😘🥰
അമ്മേ 2025 ൽഎനിക്കും PSC യിൽ നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റണമേ ❤
ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏🙏
Amme thirukumara October 5 nu ezhuthiya LDC exam passaki enikoru govt joli thannu sahayikanamee 🕯️🕯️ amme 2025 il oru sandhosha varth aammede kripayil kanichu tharanamee 🙏🕯️🕯️
മാതാവേ എനിക്ക് PSC യ്ക്ക് പഠിക്കാനുള്ള മനസ്സും കഴിവും തരണേ . എനിക്കും GovT Job കിട്ടിണമെന്നാണ് ആഗ്രഹം എന്റെയും അനുഗ്രഹിക്കണേ മാതാവേ
അമ്മേ എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കേണമേ.
അള്ളാഹുവേ എല്ലാത്തിനും കഴിവുള്ളവൻ നീ മാത്രം ആണ് നിന്റെ കാരുണ്യം എന്നിൽ ചൊരിയണേ ആമീൻ 😢🤲🏻
അമ്മേ, അവിടുത്തെ അനുഗ്രഹം ഉണ്ടാകണമേ...🙏🙏🙏🙏 പഠിക്കുന്ന കാരൃങ്ങൾ മറന്നു പോകാതെ നല്ല രീതിയിൽ പരീക്ഷ എഴുതാൻ കഴിയണമേ... ഒരു govt..job കിട്ടാൻ അനുഗ്രഹിക്കണമേ..🙏🙏🙏🙏
മാതാവേ 2025 ജനുവരി KTET എക്സാം പാസാവണേ വരാവേ എനിക്ക് സ്കൂൾ ഹിന്ദി ടീച്ചർ ജോലി കിട്ടണേ മാതാവേ🙏🙏🙏🙏
അമ്മേ എനിക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണേ. ആമേൻ ആമേൻ
❤️❤️❤️മാതാവേ ഞാൻ ഒരുപാട് കാലമായി psc job nu sremikkunu. 2025 il enkilum enik govt job nedi തരണേ 🙏🙏🙏🙏🙏
Hallelujah Amen
മാതാവേ എനിക്ക് ടീച്ചർ ആ വാൻ എന്നെ സഹായിക്കണേ മാതാവേ 20025 ലെങ്കിലും ജോലി കിട്ടണേ ktet കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എനിക്കും ഇതു പോലെ thanneyanu🥲എന്റെ ലാസ്റ്റ് psc exam ആയിരുന്നു ഞാൻ എഴുതിയത് അമ്മയുടെയും ഈശോയുടെയും അത്ഭുതം കൊണ്ടല്ലാതെ എനിക്ക് ജോലി കിട്ടില്ല മാതാവേ എന്നെ കൈവിടല്ലേ ഞാൻ എഴുതിയ psc എക്സാമിൽ thottu thottu പരാജയത്തിന്റെ പടുകുഴിയിൽ കിടക്കുന്ന എന്നെ ഉയർത്തണമേ അമ്മയുടെ ഗ്രേസിൽ 🙏amen
A
Ammamathave enikum oru government joli nalki anugrahikkane...🙏🙏🙏
Amme mathave ee varsham eniku oru government joli labhikan ulla anugraham. Nalakaname amme..
അമ്മേ എന്നെ ഈ വർഷം തന്നെ ഒരു ഗവൺമെന്റ് ജോലി ലഭിച്ചതിൽ കൃപാസനത്തിൽ അമ്മയുടെ മുൻപിൽ സാക്ഷിയാക്കണേ .
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സോത്രം 🙏🏼🙏🏼🙏🏼🙏🏼
എന്നെ പോലെ മാതാവേ സ്റ്റാഫ് നേഴ്സ് exam പാസ്സ് ആയി gov job kittanam ❤️w
അമ്മേ മാതാവേ 2025 il ഗവൺ മെന്റ് ജോലിയിൽPWD/irrigationil second gradeoverseer ആയി July-septemberil വരുന്ന PSC TestCutOff ൽ മുകളിൽ മാർക്കു കിട്ടി Ranklist ൽ ഇടം നേടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു കൃപാസനം മാതാവേ അത്ഭുത ചൊരിയണമേ.
അമ്മേ maths പരീക്ഷ റിസൾട്ടിൽ മകളെ തോൽപിക്കല്ലേ അമ്മേ ബാക്കി എല്ലാ വിഷയത്തിലും നല്ല മാർക്ക്കൊടുത്തതിനു ഒരായിരം നന്ദി. കൈ വിടല്ലേ 🙏🙏🙏
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
Amma mathave yesuve ente LDC exam pass aki oru govt job thannu anugrahikame 4 year ayi amme karuna ayirikane 😢 avide vannu sakhayam parayan ennayum anugrahikame 🙏🙏🙏
മാതാവേ കെ ടെറ്റ് പരീക്ഷ പാസ്സാവാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏 ഒരു ജോലി നൽകി രക്ഷിക്കണേ അമ്മ മാതാവേ🙏🙏🙏
Yeshuvey nanni yeshuvey sthuthi yeshuvey aradhana❤
അമ്മേ എനിക്കും എന്റെ സഹോദരിക്കും ഞങ്ങളുടെ കഴിവുകൊണ്ട് എവിടേയും എത്തിച്ചേരാൻ സാധിക്കില്ല. അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ദൈവഹിതമെങ്കിൽ ഞങ്ങൾക്കു ഗവൺമെന്റ് ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
മാതാവേ എന്റെ മകനൊരു govt. ജോലി നൽകി അനുഗ്രഹിക്കേണമേ 🙏അമ്മേ കൃപയുണ്ടാകണമേ 🙏🙏🙏
അമ്മേ ഒരു കഴിവും ഇല്ല. അവിടുന്ന് എനിക്ക് വഴി കാണിച്ചു tharane. 2025ഇൽ എനിക്ക് ജോലി നൽകി അനുഗ്രഹിക്കണേ
അമ്മേ മാതാവേ എന്നെ ദേവ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തനമേ.. തെറ്റായ ചിന്തയിൽ നിന്നും പ്രവർത്തികളിൽ നിന്നും എന്നെ മോജിപ്പിക്കണമ🙏🙏🙏എന്റെ വിശ്വാസം വർത്തിപ്പിക്കണമേ ആമ്മേൻ 🙏
മാതാവേ ഞാൻ എഴുതിയ ldc എക്സാമിൽ അത്ഭുതം കാണിച്ച് മെയിൽ ലിസ്റ്റിൽ എത്തിച്ചു ജോലി നേടി തരണേ 🙏മാതാവേ
മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏🏻
മാതാവേ, 2025 ിൽ എനിക്ക് ഒരു സർകാർ ജോലി തന്നു അനുഗ്രഹിക്കണമേ...പരീക്ഷകൾ നന്നായി പഠിച്ച് എഴുതുവാൻ എന്നെ അനുഗ്രഹിക്കണമേ.🙏🙏😢
മാതാവേ എനിക്ക് 2025ൽ തന്നെ ഒരു ഗവണ്മെന്റ് ജോലി കിട്ടണമേ ❤️❤️❤️
എന്റെ അമ്മേ എനിക്കും നന്നായി പഠിച്ചു നല്ലൊരു റാങ്കിൽ എത്താൻ പറ്റണെ 🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ജനുവരി 19 ന് നടക്കുന്ന ktet exam വിജയം വേണം. തിരുകുമാരനോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏
പ്രാർത്ഥനയോടെ, വിശ്വാസത്തോടെ കഠിന പ്രയത്നം ചെയ്യൂ... അത്ഭുതം കാണാം....
അമ്മേ എനിക്കും എന്റെ കൂട്ടുകാർക്കും ഗവൺമെൻറ് ജോലി തരണേ 🙏🏻🙏🏻
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
അമ്മേ മാതാവ് വിധവയായ ഞാൻ എന്നു മാതാവിനോട് ചോദിക്കുമാരന്നു എനിക്ക് എപ്പേയ്മെന്റ് വഴി എന്നെ ഇന്റെ റവ്യൂ വിളിച്ചിട്ടുണ്ട് അമ്മേ മാതാവ് നിനക്ക് ഇഷ്ടമുണ്ടെങ്കിൽ എനിക്ക് ജോലി തന്നു അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കൂടെ വരണം. എന്നെ ആശ്വസിപ്പിക്കണം 2025 എന്റെ ഹൃദയത്തിൽ സന്തോഷം നിറക്കണം അമ്മേ. എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ എനിക്ക് കഴിയണം
Ammayude prethysheekaranthinu sakshi akane 🙏
അമ്മയെ എനിക്കൊരു വീട് തന്ന് അനുഗ്രഹിക്കണമേ
മാതാവേ ഒരു govt ജോലി എന്റെ സ്വപ്നം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ ഈ വർഷം എങ്കിലും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Praise the Lord Jesus Christ 🙏🙏🙏🙏🙏🙏Amen
അമ്മേ മാതാവേ എന്നെ എത്രയും പെട്ടന്ന് പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ psc വഴി govt job തന്ന് അനുഗ്രഹിക്കണേ എനിക്ക് ഒരുകഴിവുമില്ല അമ്മ ഈ വിഷയം ഏറ്റെടുക്കണേ 🙏🙏🙏🙏🙏
NOT BY MY MERIT BUT BY YOUR GRACE
Kay vidale mathaveee enik oru kripa ayith joli tharane AMEN😢
അമ്മേ എന്റെ ആശ്രയമേ കൈവിടാതെ കൂടെ കൂട്ടേണമേ 🙏ave😁മരിയ ആമേൻ 🙏
അമ്മേ എനിക്ക് ഒരു ഗവൺമെൻ്റിൽ ഒരു ജോലി തന്നു സഹായിക്കണേ മാതാവേ
അമ്മേ മാതാവേ 2025എനിക്കും ഒരു government ജോലി തന്ന് അനുഗ്രഹികന്നെ
മാതാവേ എന്നെയും അനുഗ്രഹിക്കണേ 🙏🏻
അമ്മേ 10year ആയി ഒരു gvt ജോലിക്ക് try ചെയ്യുന്നു എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏 ഇനി ലാസ്റ്റ് ചാൻസ് ആണ്
മാതാവേ നെറ്റ് റിസൾട്ട് വരുമ്പോ എനിക്ക് JRF ക്വാളിഫിക്കേഷൻ കിട്ടണമേ ദൈവമേ
അമ്മേ മാതാവേ എനിക്കും ഈ വർഷം psc എക്സാമിൽ ജോലി ലഭിക്കാൻ കഴിയണേ 🙏🙏