ഉയർത്തീടും ഞാൻ എന്റെ കൺകൾ | Uyartheedum Njan | Br Joel Padavath | Malayalam Christian DevotionalSong
Вставка
- Опубліковано 29 лис 2024
- "ഉയർത്തീടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ "
അനുഗ്രഹിക്കപ്പെട്ട ഈ ക്രിസ്തീയ ഗാനങ്ങൾ കേൾക്കുക ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക
ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Amen amen amen amen amen amen amen amen amen amen 🙏🙏🙏🙏 yes Appa yesuva amen amen amen amen amen 🙏
Amen🙏 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah🙏
ദൈവത്തിന് മഹത്വം
Hallelujah padee. Sarvva. Kalavum njan vanneduvan
Amen amen 🙏
Hàllelujah Amen
Uyartheedam njan. Ante. Kankal
എൻ sahayum yehovayil
Amen
ആമേൻ ദൈവം വിശ്വാസ്ത്തൻ ഹല്ലേലൂയാ
Yeshu ve
Amen glory
Amen....
സ്തോത്രം അപ്പാ
Amen yesuve
Halelujah
Hallelujah 🙌 Glory 🙌 Praise the lord Jesus 🙌
Amen ♥
Hallelujah 💕💕💞💞
Grate song
Amen 🙏🙏🙏🙏👏
Amen🔥🔥🔥
👍
Beautiful worship Bro Joel
🙏
🥰🥰🥰❤️🙏🎉
Anmen
Amen
🙏
Amen
Amen
Amen
Amen
Amen
Amen
Amen amen
Amen