രസികൻ ഉത്തരപ്പേപ്പറുകൾ കണ്ടാൽ ചിരിച്ച് മരിക്കും 🤣🤣 | funniest exam answers

Поділитися
Вставка
  • Опубліковано 14 лис 2022

КОМЕНТАРІ • 738

  • @raseenashafi2557
    @raseenashafi2557 Рік тому +3

    ഇതൊക്കെ കുട്ടികൾ ആണെന്ന് കരുതി സമാധാനിക്കാം... എന്നാൽ ഡിഗ്രിക്കു പഠിക്കുമ്പോൾ എന്റെ ഒരു ഫ്രണ്ട് ഹിന്ദി എക്സാമിന് നാരി (സ്ത്രീ ) കുറിച് ഷോർട് നോട്ട് എഴുതാൻ വന്നപ്പോൾ നാരിയൽ (തേങ്ങ ) ആണെന്ന് വിചാരിച് നാരി എന്ന് തന്നെ എഴുതി തേങ്ങയെ മനസ്സിൽ വിചാരിച്ച് അങ്ങോട്ട് ഉത്തരം എഴുതി 😂😂😂😂... നാരിയെ ഇപ്പോൾ മാർക്കറ്റിൽ വരെ അവൈലബിൾ ആണെന്നും ഈയിടെ ആയി കുറച്ചു വംശനാശം നേരിടുന്നുണ്ടെന്നും ഒക്കെ അങ്ങ് എഴുതി... 🙆‍♀️🤣പേപ്പർ നോക്കിയ ടീച്ചർ അന്തം വിട്ട് പണ്ടാരം അടങ്ങി 😂

  • @Censor_board_kochunni
    @Censor_board_kochunni Рік тому +484

    മഴ എങ്ങനാ പെയ്യുന്നത് എന്ന ചോദ്യത്തിന്, ഒന്നര പേജ്... ചറ പറ ചറ പറ എന്ന് എഴുതിയ ഫ്രണ്ട് എനിക്ക് ഉണ്ട്....... 😂

  • @peterc.d8762
    @peterc.d8762 Рік тому +563

    ഈ ഉത്തരം എഴുതിയ കുട്ടികൾ മിടുക്കന്മാർ തന്നെയാ

  • @aryasaraswathy4834
    @aryasaraswathy4834 Рік тому +404

    വീഡിയോ കാണാൻ വന്നിട്ട് കമൻ്റ് വായിച്ച് ചിരിച്ച് പണ്ടാരം അടങ്ങുന്ന ഞാൻ😂😂😂😂😂😂😂😂

  • @sreejithekm1808
    @sreejithekm1808 Рік тому +190

    എന്നെപോലെ കുറെയെണ്ണം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം🤭🤭

  • @melvinrodrigues4973
    @melvinrodrigues4973 Рік тому +122

    ചേരും പടി ചേർക്കൽ പൊളിച്ചു. 😁

  • @rajendranmannil4082
    @rajendranmannil4082 Рік тому +683

    ഇവന്മാർ മണ്ടന്മാർ അല്ല they are റിയലി inteligent👌

  • @SKYT-SUB69
    @SKYT-SUB69 Рік тому +1

    നൂറു വർഷം കഴിഞ്ഞു ആകുട്ടി RIP😂 that mind👌😊

  • @chithravasanthysivan3154
    @chithravasanthysivan3154 Рік тому +96

    ഒരിക്കൽ ഞാൻ നോക്കിയ paperil what is evaporation enna ചോദ്യത്തിന് it is the process of aavipongal എന്നാണ് ഒരു മിടുക്കൻ എഴുതിയത്

  • @Rahul32vnr
    @Rahul32vnr Рік тому +520

    ഇതൊക്കെ നോക്കുന്ന ടീച്ചേഴ്സിന്റെ അവസ്ഥ 😄🤣

  • @Aaquif
    @Aaquif Рік тому +57

    ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 🤣🤣🤣🤣🤣🤣🤣🤣...............

  • @theerthakk1253
    @theerthakk1253 Рік тому +156

    1:58

  • @ProudIndian577
    @ProudIndian577 Рік тому +113

    1:07

  • @nsctechvlog
    @nsctechvlog Рік тому +157

    Students Briliant ആണല്ലോ 🤣🤣😆😆😆😆😆

  • @shikthanmadathil3055
    @shikthanmadathil3055 Рік тому +139

    ഞാനൊക്കെ പഠിക്കുമ്പോൾ സ്മാർട്ട്‌ ഫോണ് യൂട്യൂബ് എന്നിവ ഉണ്ടാവാത്തത് ഭാഗ്യം ഇല്ലെങ്കിൽ 🤣🤣🤣🤣

  • @couplegoals2678
    @couplegoals2678 Рік тому +27

    9:26

  • @ARZ-AMAAN
    @ARZ-AMAAN Рік тому +96

    JAVA ezhuthiyirikkunna hand writing kaanaan nalla resamund.👌💗

  • @Sottanpoomkavu
    @Sottanpoomkavu Рік тому +8

    5 വാക്കുകൾ ചോദ്യത്തിൽ നിന്ന് തന്നെ എഴുതിയ അവൻ മിടുക്കൻ തന്നെ 😂ചിന്തിച്ചു സമയം കളഞ്ഞില്ല

  • @sreejithnr2004
    @sreejithnr2004 Рік тому +150

    Part 2 വേണമെങ്കിൽ ലൈക് അടിക്കുക

  • @ProudIndian577
    @ProudIndian577 Рік тому +131

    ഇത് എഴുതിയവരുടെ ഇവരുടെ ബുദ്ധി വിമാനമല്ല റോക്കറ്റ് റോക്കറ്റ്.. 🚀🤣