സെറ്റിൽമെൻറ് ആധാരം എഴുതി തരുന്ന ആൾക്ക് വീണ്ടും വസ്തു പണയപ്പെടുത്താനാവുമോ? / ധനനിശ്ചയധാരം

Поділитися
Вставка
  • Опубліковано 13 жов 2024
  • സെറ്റിൽമെൻറ് ഡീഡുമായി ബന്ധപ്പെട്ട് ഒരു പ്രേക്ഷക ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോ
    എഴുതിത്തരുന്ന ഭർതൃ പിതാവിന് അത് ക്യാൻസൽ ചെയ്യാനാവുമോ? ഭർത്യ വീട്ടുകാർക്ക് ലോൺ എടുക്കാൻ കഴിയുമോ? സെറ്റിൽമെൻറ് ഡീട് എഴുതിവച്ചതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് നൽകുന്ന മറുപടിയാണ് ഈ വീഡിയോ
    #സെറ്റിൽമെൻ്റ്ഡീഡ്
    #settlementdeed
    #levelupacademy
    #ധനനിശ്ചയാധാരം

КОМЕНТАРІ • 8

  • @aswathy7585
    @aswathy7585 6 місяців тому +1

    Thanks sir എന്റെ കമന്റ്‌ നു മറുപടി തന്നതിന്

  • @xaviertj8287
    @xaviertj8287 9 днів тому

    My father made an agreement dividing the land equally between my brother n me. There is only one original copy of the aadharam which is kept by my brother. He refuses to show it to me. So I am unable to see my land. Can u give a solution?

  • @jaferabubakerjafer1809
    @jaferabubakerjafer1809 4 місяці тому

    നല്ല വീഡിയോ ആണ് നിങ്ങളെ

  • @mujeebrahman-ve3ut
    @mujeebrahman-ve3ut 6 місяців тому +1

    Thank You sir
    ഒരാൾ രണ്ട് വിവാഹം കഴിച്ചു രണ്ടിലും മക്കൾ ഉണ്ട്.ഇയാളുടെ സ്വത്ത് ആദ്യ വിവാഹത്തിലെ മക്കൾക്ക് ലഭിക്കാതിരിക്കാൻ രണ്ടാം ഭാര്യയുടെ പേരിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ മരണേ ശേഷമോ, മുമ്പോ ആദ്യ ഭാര്യയിലെ മക്കൾക്ക് സ്വത്തിൽ അവകാശം കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

    • @Asadullah-v3k
      @Asadullah-v3k 6 місяців тому

      Good കോസ്റ്റീൻ

    • @ItsMe-nannus
      @ItsMe-nannus 5 місяців тому

      Sir എനിക്കും ഇതേ ചോദ്യത്തിനുള്ള മറുപടി യാണ് വേണ്ടത് പ്ലീസ് റിപ്ലേ 🙏രണ്ടാം ഭാര്യയുടെ മകന്റെ പേരിൽ ഇഷ്ടദന എഴുതി പോകുവരവ് ചയ്തു കരം അടച്ചു ആദ്യ ഭാര്യ യുടെ മക്കൾക്കു ഇതിൽ അവകാശം സ്ഥാപിക്കാൻ പറ്റുമോ?

  • @sreejithbabum6889
    @sreejithbabum6889 2 місяці тому

    വാർദ്ധക്യത്തിൽ സംരക്ഷിച്ചില്ല എന്ന് പിതാവ് പറഞ്ഞാൽ Senior Citizen Act പ്രകാരം വസ്തു തിരിച്ചെടുക്കാമോ?...?????