സിറോ മലബാർ സഭയുടെ കുർബാനക്രമം ചിട്ടപ്പെടുത്തിയ വൈദീകൻ | Golden Footprints 08 | ShalomTV
Вставка
- Опубліковано 5 лют 2025
- #shalomtv #shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
UA-cam Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...
ore prartghana thirichum marichum chellunnu ennittu oduvil ennu ennekkum ameen..suriyaani paramparym upeshichathinte bhalam
Our holy mass is greatest
All prayers so meaningful
Thank you father
sad to say, not so good
@@ashlinbabu5278so which one is better? Parekkattil's bharathapooja with ohm and bhagavatgita chants?
ശ്ലീഹൻമാരിൽ നിന്നും ഉത്ഭവിച്ച വിശുദ്ധ പാരമ്പര്യം ആണ് മദ്‌ബഹാഭിമുഖ കുർബാന ❤❤❤❤❤
അപ്പോൾ കർത്താവിൽ നിന്നും അല്ലേ...
@ajojoseph178 ശ്ലീഹന്മാരെ അയച്ചത് പിന്നെ താങ്കളുടെ പിതാവാണോ.....
@@ajojoseph178
"നിങ്ങളുടെ വാക്കുകേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു."
ലൂക്കാ 10 : 16
ക്രൂശിതനായ കർത്തവിനേക്കാളും മഹത്വവും പ്രാമുഖ്യവും ശ്ലീഹന്മാർക്ക് കൊടുത്താൽ ഇപ്പോൾ കാണുന്നതാകും ഫലം. വിശുദ്ധ കുർബാനയെ നമ്മുടെ സ്വന്തം ഭാഷയിലേക്ക് പകർത്തിയ ആബേലച്ചനും മറ്റും ശശികളായി. അവരെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് ഈ അച്ചൻ മേനി നടിക്കുന്നു. പവ്വത്തിലിൻ്റെ ദുരാത്മാവ് ഈ വൈദികനിൽ ആവേശിച്ചിരിക്കുന്നു. അച്ചൻ
@@ajojoseph178 എന്ത് ബോധമാ കർത്താവിൽ നിന്ന് പഠിച്ചതാണ് ശ്ലിഹാന്മാർ ചെയ്തത്
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏼🌹
Good priest, God bless you Father.
എല്ലാ പ്രാർത്ഥനകളും
കുർബാന അടക്കം,
പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ തുടങ്ങണം എന്നത് മുടക്കി അത്രമാത്രം.
എത്ര നന്ദി പറഞ്ഞാലും മതിയാകുമോ....ദൈവത്തിന് മഹത്വം
ആരാധനക്രമം ❤
Proud to be a Syro Malabar Catholic 💪💪😍😍😍
നല്ല വിശുദ്ധിയുള്ള അച്ചൻ
പരിശുദ്ധാത്മാവിന്റെ കൃപാവരം പൂർണമായും ലഭിച്ച വിശുദ്ധനായ വൈദികൻ.
Praise the LORD❤
ഇ പരിശുദ്ധമായ കർത്താവിൽ വേണ്ടി വേല ചെയ്ത അച്ചനെ കമന്റായിയില പിശാചുക്കൾ ആക്ഷേപിച്ചു.. ദൈവം അവരോട് ക്ഷമിക്കട്ടെ. നന്മയിലേക്കും പരിശുദ്ധാത്മാവിന്റ വെളിച്ചത്തിലേക്കും അവർ വരാൻ അഭ്യർത്ഥിക്കുന്ന പ്രാർത്ഥിക്കുന്ന. ആമ്മേൻ🙏.
@@mathewm1171 തക്സയിലെ തിരിയലിന് അച്ചൻ്റെ പിന്തുണയുണ്ടെങ്കിൽ വിശ്വാസികളിൽ ഉതപ്പു ഉണ്ടാക്കിയവൻ എന്ന് കാലം രേഖപ്പെടുത്തും
ഈ അഭിമുഖം അടി മുടി ്് അസ്വാഭാവികത പുലർത്തുന്നു.
അബേൽ അച്ചനെ പുറത്താക്കി ഈ വികൃത ഗാനങ്ങൾ കയറ്റിയ അസ്സൽ തെറ്റുകൾ
അബേൽ അച്ചൻ എഴുതിയ പാട്ട്, "
കർത്താവെ നിൻ കുരിശിനെ ഞാൻ ആരാധിച്ചു
വണങ്ങുന്നു ".
കുരിശിനെ
ആരാധിക്കുന്നത്
ശരിയാണോ?
ക്രൂശിതനെ അല്ലേ
ആരാധിക്കേണ്ടത്.
പിന്നെ, കുർബാന പാട്ടുകൾ," ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ " അപ്പോൾ എത്ര ദൈവം ഉണ്ട് ഹേ.. വിവരം കെട്ട കിഴങ്ങന്മാർ
@CherianSavier കവി യുടെ ആശയങ്ങൾ അത് കവിതകൾ ആകുമ്പോ പല അർത്ഥം വരും എന്ന് കരുതി ഒരു എന്നത് ആരാണ് തന്നോട് അത് പല എന്ന് അർത്ഥം പറഞ്ഞു തന്നത്, ആ ടീച്ചർ അടിപൊളി ആണല്ലോ
@@CherianSavierസ്ലീവാ എന്നത് കൊണ്ട് അർഥം ആക്കുന്നത് മിശിഹായെ തന്നയാണ്. സ്ലീവാ മാറ്റി കുരിശ് എന്ന് ആക്കിയത് പ്രശ്നം. സുറിയാനി മൂലം നിലനിർത്തണം
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🔥🎉
WE ARE NOT ALONE BUT WE ARE ONE IN KERALA ❤❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD ❤❤❤❤❤
😂
ഇതെന്താ ട്രേഡ് യൂണിയൻ വല്ലതും ആണോ സിന്ദാബാദ് പറയാൻ.. കഷ്ടം
@joicysebastian8083
BACK TURN QURBANA DEAD IN KERALA PLEASE CHECK YOUR BACK SIDE ALWAYS VERY VERY DIRTY ONLY
SO HERE JANABIMUKA ONLY IN KERALA JAI JAI JANABIMUKA QURBANA ❤️ 🙏 💙 JANABIMUKA QURBANA ZINDABAD ZINDABAD 💯 💯💯💯💯💯💯💯💯💯💯💯💙💙💙💙💙💙💙💙💙💙💙💙💙💙💙
@@joicysebastian8083
JANABIMUKA QURBANA ZINDABAD ZINDABAD 💯 ♥️ ❤️
@@joicysebastian8083
NO NEED BACK TURN QURBANA
BACK ALWAYS DIRTY PARTS ONLY
JANABIMUKA QURBANA ZINDABAD ZINDABAD 💯 ♥️ ❤️
FULL SUPPORT ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂
@jamesjohnson1450
JAI JAI JANABIMUKA QURBANA
@
ആ എന്നിട്ട്
😂
❤❤❤🎉🎉🎉❤❤❤
❤
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA
JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤💙💯❤️💖❤
ഉറക്കത്തിലും ജയ് വിളിക്കുന്നുണ്ടോ?
മാർപ്പാപ്പയെക്കാൾ വലിയവർ ആണോ നിങ്ങൾ
എന്നെ തല്ലണ്ടമ്മാവ ഞാൻ നന്നാവൂല്ല 😂
@@justinejacob6137മാർപ്പാപ്പ ചൊല്ലുന്ന കുർബാന അറിയാവോ താങ്കൾക്ക്.. അത് ജാനഭിമുഖ കുർബാന ആണ്...
Let the the Almighty God bless him and give him long life and happiness throughout in his life.s life .
മൂക്കുവ ലത്തീൻ കുർബാന പുറത്ത് ആക്കിയ അച്ചന് ഇരിക്കട്ടെ 100 കുതിര പവൻ
@AmalOliver അപ്പോൾ ഈ കുർബ്ബാനക്രമം ഉണ്ടാക്കിയെന്നു പറയപ്പെടുന്ന സ്ലീഹന്മാർ നമ്പൂരിമാരോ, മാർക്കം കൂടിയ സീറോ മലബാറുകാരോ. താങ്കളൊക്കെ ക്രിസ്തുവിൽനിന്ന് എത്ര അകലെയാണ്. 😥
വി. പത്രോസ് മുക്കുവൻ ആയിരുന്നു ബ്രോ. മാർപാപ്പയും ലാറ്റിൻ ആണ്. അറിയാമല്ലോ
@@jobyjohn239☝️ Point
ഇത് വിമതൻ്റെ ഫേക്ക് ആണ്. തമ്മിൽ അടിപിക്കാൻ വേണ്ടിയുള്ള കമൻ്റ് ആണ്
So pity on you ,ആദ്യം ഈ മനോഭാവം മാറണം,ആദ്യം സിറോ മലബാർ പരമ്പര്യ ഇവിടെ നിന്ന് വന്നു ?
The title can be modified while he is appreciated because it conveys a wrong message and prompts that he is the only one who has been involved in the liturgical revolution ( eg Fr Abel CMI)
പത്തു ദിവസം ലത്തീൻ കുർബ്ബാന കണ്ടാൽ പിന്നെ സീറോ മലബാർ കുർബ്ബാന നമുക്ക് ഇഷ്ടപ്പെടില്ല. എറണാകുളത്ത് സീറോ മലബാർ വിശ്വാസികളിൽ കൂടുതൽ പേരും ലത്തീൻ കുർബ്ബാനയാണ് കാണുന്നത്. ലത്തീൻ കുർബ്ബാന സ്ഥിരമായി കാണുന്നവർക്ക് സീറോ മലബാർ കുർബാന അധര വ്യായാമമായി അനുഭവപ്പെടുന്നു. Lengthy and boring എന്നാണ് യൂത്ത് പറയുക. ലോകത്ത് എല്ലായിടത്തും മാർപാപ്പ ചൊല്ലുന്ന കത്തോലിക്കാ സഭയുടെ ഔദ്യോഗിക കുർബ്ബാന മാത്രമേ പാടുള്ളൂ എന്നത് നിർബ്ബന്ധമാക്കണം. എന്നാൽ ഇപ്പഴത്തെ തർക്കത്തിനും കാര്യമില്ല. കത്തോലിക്കർ വി.പത്രോസിൻ്റെ പാരമ്പര്യമാണ് അനുവർത്തിക്കേണ്ടത്. സിറിയൻ പാരമ്പര്യം വി.യാക്കോബിൻ്റെ ഡമാസ്കസിലെ സിംഹാസനത്തിൽ നിന്നുള്ള യാക്കോബായ പാരമ്പര്യമാണ്.
കുർബാന 'കാണാൻ' പോകുന്നതാണ് പ്രശ്നം. ഞങ്ങൾ പരി. കുർബാനയിൽ പങ്കുകൊള്ളാനാണ് പോകുന്നത്. അതിന്റെ അർത്ഥവും പ്രസക്തിയും മനസിലാക്കിയാൽ സമയം കുറെക്കൂടെ കൂടി കൂടുതൽ സമയം ദൈവാരാധനയിൽ ത്രിത്വൈകദൈവത്തോടുകൂടെ, ഒരുമിച്ച് ആരാധിക്കുന്ന സഭാസമൂഹത്തോടുകൂടെ ആയിരിക്കാനാകും നമ്മുടെ മനസ്സും ആത്മാവും കൂടുതൽ ഇഷ്ടപ്പെടുക.
ഇത് തന്നെയാണ് എറണാകുളത്തെ പ്രശ്നം സ്വന്തം അമ്മയെ വെറുത്തിട്ട് വേറെ അമ്മയെ സ്നേഹിക്കുന്ന പൊട്ടന്മാർ. കത്തോലിക്ക സഭ സഭകളുടെ കൂട്ടായിമ ആണ് അത് കൊണ്ടാണ് കത്തോലിക്ക സഭ കത്തോലിക്ക സഭ ആയിരിക്കുന്നത്.
അറിയില്ലെങ്കിൽ പാരമ്പര്യങ്ങളെ കുറിച്ച് പറയരുത്.യാകോബായ സുറിയാനി ഓർത്തോഡോക്സ് സഭ സ്ഥാപിച്ചത് ശ്ലീഹാന്മാരിൽ തലവനായ വി. പത്രോസാണ്. വി. യാക്കോബ് ബുർദാനയെ പിൻചെല്ലുന്നവർ എന്ന അർത്ഥത്തിൽ ആണ് 'യാകോബായ' എന്ന പേര് വന്നത്.. വി. യാകോബും വി. യാക്കോബ് ബുർധാനയും രണ്ട് പേരാണ്.
@@Pray4Peaceforeverഅങ്ങനെയാണെങ്കിൽ, ലാറ്റിൻ കുർബാനക്ക് ഇത്രയും പവർ കിട്ടില്ലേ.
കുറെ ഏറെ പ്രാർത്ഥന ചൊല്ലിക്കൂട്ടുകയല്ല വേണ്ടത്,
കുറച്ചുപ്രാർത്ഥന ശ്രദ്ധയോടെ ശ്രദ്ധയോടെ, ഭക്തിയോടെ ചൊല്ലി ബലി അർപ്പിച്ചാൽ ഒത്തിരി പേർക്ക് പങ്കെടുക്കാൻ സൗകര്യം ഉണ്ടാകും.
എറണാകുളത്ത് ധാരാളം പേർ ചില ഹൈന്ദവ പ്രാർത്ഥനകളിലും പോകുന്നുണ്ട് അവർക്ക് അതും ഇഷ്ടമാ. ഇഷ്ടപ്പെടുന്നതിന്റെ പിന്നാലെ പോയാൽ കർത്താവിന്റെ പിന്നാലെ ആരും തന്നെ പോകും എന്ന് തോന്നുന്നില്ല. സത്യത്തിന്റെ പിന്നാലെ പോകുന്നവൻ പ്രകാശത്തിന്റെ പിന്നാലെ പോകുന്നവൻ കർത്താവിന്റെ പിന്നാലെയും കർത്താവിന്റെ സഭയുടെ പിന്നാലെയും സഭയുടെ വചനത്തിന്റെ പിന്നാലെയും പോകും. യൂദാസ് കുറച്ചുകാലം മറ്റുള്ളവരുടെ പിന്നാലെ പോയി. അവൻ അവസാനം എവിടെ ചെന്നു എന്ന് നമുക്കറിയാം
പ്രസംഗം മാർപാപ്പ പറഞ്ഞത് പോലെ 8 മിനിറ്റിൽ അവസാനിപ്പിക്കണം.
വിശുദ്ധ കുർബാനയുടെ ചൈതന്യം നശിപ്പിക്കാൻ, ക്രൂശിതനെ വേണ്ട ഉത്ഥിതനെ മതി എന്ന ആശയം പറഞ്ഞുകൊണ്ട് സത്യത്തിൽ മാനിമത കുരിശു അൾത്താരയിൽ വെച്ച് ആഭിചാരം തുടങ്ങുവാൻ ആരാണ് നിങ്ങളെ ഉപദേശിച്ചത്...!?😔
കൽദായ തീവ്രവാദം, മാനിക്കാൻ കുരിശിൽ അർപ്പിച്ചതും, ക്രൂശിതനെ ആകറ്റിയതും പരിശുദ്ധാത്മാവിനെ ക്രൂശിച്ച ആശയത്തെ സുറിയാനി സഭയിലേക്ക് ആവഹിച്ചതും ആരുടെ താൽപര്യമായിരുന്നു...!
ഇന്നത്തെ തമ്മിലടി കാണുമ്പോൾ, തീർച്ചയായും സീറോ മലബാർ സഭയെ പിശാച് പിടിച്ചിരിക്കുന്നു എന്ന് മനസ്സിലാകുന്നില്ലേ..!? ഇത് സത്യവിശ്വാസത്തെ തകർത്തിരുന്നു എന്ന് ഇപ്പോൾ വ്യക്തമാവുകന്നില്ലേ...?!!
ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയണം...!
നല്ല വൃക്ഷത്തിൽ നിന്നും ചീത്ത ഫലം പുറപ്പെടുമോ...⁉️
അടി എവിടാ. എറണാകുളത്ത് മാത്രം 😂😂..
ഏറ്റവും പുരാതനമായ ആരാധനക്രമം ആണ് പൗരസ്ത്യ സുറിയാനി സഭയുടെ. ക്രൂശിതനായ ഈശോ ഉയർത്തു. ഉത്ഥാന കേന്ദ്രീകൃത ആദ്ധ്യാത്മികതയാണ് പൗരസ്ത്യ സുറിയാനി സഭ അഥവാ കൽദായ ആരാധനാ കുടുംബത്തിലെ സിറോ മലബാർ സഭയിലെ..❤
JANABIMUKA QURBANA ZINDABAD ZINDABAD 💯 ♥️ ❤️ 💯🙏🙏🙏💛💛💛🙏♥️♥️♥️💯💯💯💯💯💯💯💯💯💯💯
So public has no right to participate the celebration.of resurrected Christ ?
Why the priests want to turn.their back towards the laity ?
We hate these Bishop's. All Bishop's are acting like criminals😢
എന്തിന് ഇങ്ങനെ കടിച്ചു പിടിച്ചു കിടക്കുന്നു, ഇറങ്ങി പോകുടെ, പോയി ലാറ്റിൻ സഭയിൽ പോയി ചെരു. ജാതി മഹിമ പോകു എന്നുള്ള വിഷമം കാരണമാണോ ഇതുവരെ ലാറ്റിൻ സഭയിൽ ചേരാതെ 😂
ആരാ പാട്ടുകൾ compose ചെയ്തിരിക്കുന്നത്
ഈ വിഢിയാൻ കാരണം മൊത്തം വഴക്കായി
FULL SUPPORT TO ERNAKULAM AND AGAMALY PRIESTS 💯 ❤️ ♥️ 💙 💖 💕 AND SISTERS ❤❤❤❤❤❤❤❤❤❤JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂
ഉണ്ട.. ഓടിക്കോ
@@justinejacob6137
PODA KALDAYA PARAMA NARI
BACK TURN QURBANA DEAD IN KERALA
NOW JANABIMUKA QURBANA ONLY IN KERALA
@@justinejacob6137 എറണാകുളം അങ്കമാലി അതിരൂപത എന്നും സത്യത്തിൻ്റെ പാതയിൽ.. കട്ട് മുടിച്ചു ആലഞ്ചേരി... ഒരു മെത്രാൻ പോലും ഇല്ലേലും ഞങ്ങള് ഒറ്റക്കെട്ട് ആണ്... ഈശോ അർപ്പിച്ച ജനഭിമുഖ കുർബാന എന്നും നെഞ്ചിൽ... അതു എറണാകുളം അങ്കമാലി അതിരൂപത ക്ക് മുതൽ കൂട്ട്.
@@ajojoseph178 ചിരിപ്പിക്കാതെ പോടാ 😂😂😂
ജനങ്ങൾക്ക് അഭിമുഖമായി അർപ്പിക്കുന്ന കുർബ്ബാനയ്ക്ക് ക്രിസ്തു സാന്നിധ്യ കുറവുണ്ടോ? അൾത്താര ാ ദിമുഖ കുർബ്ബാനയ്ക്ക് ക്രിസ്തു സാന്നിധ്യത്തിന് കൂടുതൽ സാധ്യത ഉണ്ടോ? എന്താണ് അപ്പവും വീഞ്ഞും ക്രിസ്തുവിൻ്റെ ശരീരവും രക്തവും ആയി രൂപാന്തപ്പെടുന്ന കാര്യത്തിൽ സിനഡ് ക്രമത്തിനും ജനാഭിമുഖ കുർബ്ബാനയ്ക്ും എന്തെങ്കിലും വ്യത്യാസമുണ്ടോ? എന്ത് ദൈവിക നന്മയാണ് വ്യത്യാസമായി ഉള്ളത് അത് ആരെങ്കിലും വ്യക്തമാക്കാമോ? കർത്താവ് ലാറ്റിൻ സിറിയിൻ, കൽദായർ ഈ വ്യത്യാസം നോക്കിയാണോ വരുന്നത് വിവരമുള്ള ആർക്കെങ്കിലും വിശദീകരിക്കാമോ?
ഇല്ല പക്ഷേ സഭ പറഞ്ഞപോലെ അർപ്പിച്ചില്ലെങ്കിൽ ക്രിസ്തു സാനിധ്യം ഇല്ല
@ansilpeter8780 ക്രിസ്തു അർപ്പിച്ച ബലിയും വിരുന്നുമാണ് സഭ പിൻതുടരേണ്ടത് മാർപാപ്പ പിൻതുടരുന്നതും അതാണ്. അല്ലാതെ സീറോ മലബാർ സഭയെ ക്രിസ്തു പിൻതുടരുകയല്ല ചെയ്യേണ്ടത്. ക്രിസ്തുവിനെ സീറോ മലബാർ സഭ പിൻതുടരട്ടെ. അതിന് എറണാകുളത്തെ വിശ്വാസികൾ കൂടെ ഉണ്ടാകും. പൊറാട്ട്നാടകത്തിൻ്റെ കൂടെ ഉണ്ടാകില്ല
@@bennyabraham131ഈ പറയുന്ന മാർ പാപ്പ 1960 വരെ അർപ്പിച്ചത് അൽത്താരാ അഭിമുഖ കുർബാനയായിരുന്നു എന്ന് അറിയാമോ 😏
@@bennyabraham131ഇശോ അർപ്പിച്ച ബലിയാണ് ഞങ്ങൾ അർപ്പിക്കുന്നത്, ഏറ്റവും പുരാതനമായ ബലി നിങ്ങളെ പോലെ, വഴിയേ പോകുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരല്ല
സീറോമലബാർ സഭയുടെ മൂലക്കല്ലായി ഏറ്റവും ആദ്യമായി രൂപം കൊണ്ട അങ്കമാലി എറണാകുളം അതിരൂപതയുടെ കുർബാന ക്രമമാണ് സഭാ സത്യമായും അംഗീകരിക്കേണ്ടത്
എറണാകുളത്തും മദ്ബഹാഭിമുഖം ആയിരുന്നു. എറണാകുളത്ത് തുടങ്ങിയ ഭാരത പൂജ എന്ന പേരിൽ തുടങ്ങിയ പരിപാടി ആണോ കുർബാന. 😂😂 മാർപ്പാപ്പ ഇവിടെ വന്ന് സിറോ മലബാർ സഭയുടെ കുർബാന അർപ്പിച്ചു കാണിച്ചിട്ടുണ്ട് . ഇത് പറ്റില്ലെങ്കിൽ എന്തിന് സിറോ മലബാർ സഭയിൽ വിമതർ കടിച്ചു തൂങ്ങി നിൽക്കുന്നു?
Language is very poor
കുർബാനയെ നശിപ്പിച്ച അച്ചൻ 🙏🏻🙏🏻🙏🏻🙏🏻
വിശുദ്ധ കുർബാന എന്താണ് സഹോദര... ഒന്ന് പറയാമോ.
ആദ്യം കുർബാന എന്തെന്ന് അറിയുക. എന്നിട്ട് പറയുക . മണ്ണൂരാമ്പറമ്പിൽ അച്ചൻ പരിശുദ്ധ കുർബാനയെ ആഴത്തിൽ പഠിച്ച് അതിനെ ദൈവോൻമുഖമാക്കിയത് അച്ചൻ്റെ charism കൂടി കൊണ്ടാണ് . എല്ലാ രൂപതകളും ഒരുപോലെ പരിശുദ്ധ കുർബാന അർപിക്കുന്ന ഒരു ദിവസം സമഗദമാകും. അന്നേരം അച്ചൻ്റെ വില എല്ലാവരും മനസ്സിലാക്കും .
@@thomaspaul3385 മാനിക്കുരിശ് മദ്ബഹയിൽ പ്രതിഷ്ഠിച്ച് സക്രാരിയെയും കർത്താവിനെയും പുറത്താക്കുന്നവൻ്റെ ഗീർവാണമടി കുർബ്ബാന
MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST ❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 🙏 💙 ♥️ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂
Sympathy for you, frog in the well.
Talk to some educated bishops and priests in catholuc church in Europe, US, Australia and Africa to hear their admiratiin for the SM Cross which represents the risen Christ.
Unity in diversity is the basis of Catholic church.
Color-blind frogs will never understand anything beyond their well.
Happy life, FROGGY!
ALENCHERY IS STARTING PROBLEMS FIRST IN KERALA ❤❤❤❤❤❤❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂
Very low Class
You?
@fr.thomaspoovathanikunnel855 ഇങ്ങിനെ തരം താണ ഒരു അഭിപ്രായം ഒരു വൈദീക നാമധാരിയിൽനിന്ന് പ്രതീക്ഷിച്ചില്ല. താങ്കളെയോർത്തു ലജ്ജ തോന്നുന്നു. 😥
ഇറങ്ങി പോടെയ്, പോയി ലത്തീൻ സഭയിൽ ചേരു @@samsondavis6854