ഇപ്പോളത്തെ വീഡിയോ കണ്ടപ്പോൾ മനസിലായി അയാൾക്കു ആ സിസ്റ്ററും അമ്മയും ജീവൻ കളയണം അതാണ് അയാളുടെ ഉദ്ദേശം എത്ര വർഷം കൊണ്ട് പറഞ്ഞു കൊല്ലുന്നു, നാളെ വരും ഞങ്ങൾ അടിച്ചുപൊളിച്ചു പോവും എന്നു o പറഞ്ഞു, ഇ പറയുന്ന വെക്തിയിക് എന്തോ ദൈവം വെച്ചിട്ടുണ്ട് അതാണ് ഇന്ന് തന്നെ ഇത്രക് അഹങ്കാരം
@@abcdefghabcdefgh സത്യം മൂന്ന് നാല് മാസം കൂടുമ്പോൾ അമ്മയ്ക്കും പെങ്ങൾക്കും എതിരേ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും കൊണ്ട് വരും രണ്ട് പേരിൽ ആരേലും ഒരാളെ ഇവൻ കൊല്ലും അത് കഴിഞ്ഞേ ആനശിച്ച പെണ്ണ് ഡാ ഗിനി തള്ളയുടെ കലി അടങ്ങു അവളുടെ മോന്ത കാണുമ്പോൾ ചെകിട് അടിച്ച് പൊളിക്കാൻ തോന്നും കുടുംബം തകർത്ത പിശാശ്
നത്തോലിയുടെ ഒരു ആവേശം കണ്ടോ. ശ്വാസം വിടാൻ പോലും മറന്നു പോകുന്നു. അവനെ മിണ്ടാൻ പോലും അനുവദിക്കുന്നില്ല 🤭 പിന്നെ മൊയലാളിടെ സിൽമാ കണ്ടു. നല്ല അഭിനയം രണ്ടുപേരും കാഴ്ച വെക്കുന്നു. അവാർഡ് ആർക്കു കൊടുക്കും എന്നൊരു doubt. എനിക്ക് വരാനും ഇരിക്കാനും താമസിക്കാനും അധികാരം ഉണ്ടെന്ന് പറഞ്ഞു ഞെളിഞ്ഞിരുന്ന കസേരയിൽ ഇനി ഇരിക്കണമെങ്കിൽ കോടതി കനിയണമല്ലോ മൊയലാളി.... എന്തൊരു വിധിയിത്..... വല്ലാത്ത ചതിയിത്......😢😢
4 മണിക്കൂർ ഒക്കെ fits വന്ന് ബോധമില്ലാതെ കിടന്ന പെണ്ണിനെ അവനൊന്നു ഹോസ്പിറ്റലിൽ കൊണ്ടുപോകാരുന്നു. വീഡിയോ എടുത്തോണ്ട് നിൽക്കാതെ. പിന്നെ ചവിട്ടും അടിയും തൊഴിയും, ഫിറ്റ്സും എല്ലാം വരുന്നവർ വിഡിയോ എടുക്കാൻ മാത്രം നോക്കുന്നുള്ളു, സ്നേഹനിധിയായ ഭർത്താക്കന്മാർ ഹോസ്പിറ്റലിൽ കൊണ്ടുപോകില്ല.
Alla avare case nadakllle.sindhu amma parayunu courtil ezhudi vechitund parasparam angotum engotum onnum parayilla ennu.sply social mesiayil .apo avark edire kodathiyalakshya case koduthoode ammu and sindhum ammak.ad valya thettalle.pinne manahanikum case kodulaam😊
പറയുന്നത് 💯 ശെരിയാണ് സ്വന്തം അനിയത്തിയുടെ പഴയ കാര്യങ്ങൾ പറയുന്നവൻ ആദ്യം മഞ്ചാടികര കോളനി പോയി ആദ്യം അന്വേഷിക്കു അപ്പോ അറിയാം ഇപ്പോ ഇരുന്ന് കുറ്റം പറയുന്നവരുടെ സ്വഭാവം. എത്രയാനുവച്ച അമ്മേം പെങ്ങളേം മോശക്കാർ ആകുന്നെ അവന്റെ അമ്മ തന്നെ അല്ലെ അത്. ഒരു ആണെമക്കളും സ്വന്തം അമ്മേയെ ഇതുപോലെ അപമാനിക്കില്ല 💯
@ അതുമാത്രം അല്ല ചങ്ങനാശ്ശേരി മഞ്ചാടികര കോളനി വന്നു തിരക്കു അപ്പോ അറിയാം കൂടെ ഇരിക്കുന്നതിന്റെ സ്വഭാവം നല്ലപോലെ അറിഞ്ഞിട്ടാണോ അവൻ അതിന്റെ കാര്യം. സ്വന്തം അമ്മേനെ പെങ്ങളെ അപമാനിക്കുന്നെ ഒരാണും ചെയ്യില്ല ഇങ്ങനെ സ്വന്തം അമ്മേനെ പറഞ്ഞ കൊള്ളാത്ത മകൻ ഉണ്ടോ
അമ്മുവിന്റെ വോയ്സ് ക്ലിപ്പ് ഇട്ടിട്ടൊള്ള ഇന്നത്തെ അവരുടെ വീഡുയോ സേവ് ചെയ്യണേ അമ്മു അതാവശ്യം വരും അതിന്നവൻ കേൾപ്പിച്ചപ്പോഴാണ് ശരിയ്ക്കും അമ്മു അതിൽ കുറ്റക്കാരിയല്ല എന്നു മനസിലായത് ...ആ റെക്കോർഡ് ആവശ്യം വരും അവരതു ഡിലേറ്റാക്കുന്നതിനു മുന്പ് സേവ് ചെയ്തേര്
ഇത്രയും പക എത്ര കൊല്ലമായി തുടങ്ങിട്ടു, ഇതെല്ലാം ആ കുട്ടിക്ക് അറിയാം എങ്കിൽ ആ കുട്ടിയും ഇതുപോലെ എടുത്തു വെച്ചേനെ ഈ പാപം എല്ലാം കൂടി ഇവര് എവിടെ കൊണ്ടുപോയി വെക്കും
ഒന്നാമത് ഒരു അമ്മയും ഇനി അഥവാ മറ്റൊരാളുടെ മുലപാൽ കൊടുക്കാൻ ഇങ്ങിനെ ഓളിയിട്ടു പറയില്ല... Strong ആയി അവനും അവൾക്കും എതിരെ case file ചെയ്യട്ടെ... റിപ്പോർട്ട് അടിക്കു എല്ലാവരും അവന്റെ ചാനൽ
I just feel now Ammu must break her silence. Thudakam ittath avar aan enitt ipoo kuttam motham Ammu nn. Athentha avark mathram parayaan avakasham ullo?? Defamation case and woman child welfare il case koduthe pattu. Court and women commission order anusarich,they legally signed a document that they wont meet or discuss each other on social media. Court niyamangal langichathum criminal offence il varum. its high time these 2 must be stopped.
ഇന്നലെ ഒന്ന് പ്രതികരിച്ചതിന്റെ ആണ് ഇന്നത്തെ രണ്ടു വീഡിയോ, waiting for the third one 😂. പെങ്ങൾ പ്രതികരിച്ചില്ലെങ്കിൽ പറയും കള്ളത്തരം ഉള്ളതുകൊണ്ടാണെന്ന്, പ്രതികരിച്ചപ്പോൾ ഒരു ദിവസം 3 defaming വീഡിയോ. എന്തൊരു സ്വഭാവം ആണോ എന്തോ????
Dr psycho has obsessive jealousy , she needs immediate psychiatric help for the sake of the kids. Mr moron is tired of this burden and he lashes it out at his family ; and he gets money for it. How could anyone listens to their annoying videos, stop watching ...just read his comment box, his own fans are finding it difficult to digest whatever they are saying...Karma is a boomerang it will find it way back.
Jyothis FRK vlogs "fictional story- fake friends" എന്ന വീഡിയോ ഇട്ടപ്പോൾ പിറ്റേന്ന് ധൃതി പിടിച്ചു പെങ്ങൾക്കെതിരെ fictional story. ഇപ്പോൾ അവർ ഇട്ട "unmasking " ഇനി അടുത്ത ഏതേലും ചാനൽ വരും cleansing, revealing എന്നൊക്കെ പറഞ്ഞു വരും . അന്നെല്ലാം അവനും അവളും ഇറങ്ങുംഅതെ title പൊക്കിപിടിച്ചു. ഏതു പെരുന്നാൾ വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറയുന്ന പോലെയാണ് അമ്മേടേം പെങ്ങളുടെം അവസ്ഥ.
Sinduamma and ammu vishnu ithu veruthe vidaruthu..this is too much pls complaint..otherwise avar paranjodirikum .sreekuttan case koduthapol avarkethire oru vaku pine mindiyitundo..
Ammu human rights ethiranu Amal and sukanya cheyunnathu.mashavil kerala kanu just inform human rights department they will complaint it to police.ithu avar complaint cheytholum.pls ini ithu anuvadikaruthu vishnu..
Ene vellymmachiye koode valichideeppikkum paavam vayasam കാലത്ത് അതിൻ്റെ ഒരു ഗതികേട്...തിന്നാൻ കൊടുക്കുന്നതിനു എന്തെങ്കിലും thadayande? മക്കളെ നോക്കാൻ നിർത്തിയെക്കുന്നതാണെന്നു അതിനു അറിയില്ലാലോ....ആർക്കും മനസ്സിലയും ഇല്ല...😂😂😂😂😂 അല്ലാ അമ്മുവിനെ കുറ്റം പറയാൻ അവൾക്ക് എന്തു യോഗ്യതയാണ് ഉള്ളത്...അവളും അവൻ്റെകൂടെ കറങ്ങി തിരിഞ്ഞില്ലേ😂😂😂😂😂 marriage nu munpe അവന് ക്യാഷ് ഒക്കെ കൊടുത്തു എന്ന് അവൾ തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്😂😂😂 പിന്നെന്താ 😂😂😂😂 അവളുടെ അനുജത്തിയും ഒരുത്തനെ സ്നേഹിക്കുന്നുണ്ട്....അവളുടെ വീട്ടുകാരുടെ ചരിത്രം എല്ലാ ന്യൂസിലും വന്നതാണ്...എന്നിട്ട് ന്യായീകരണവുമായി വന്നെക്കുന്നു😂😂😂😂 ആദ്യം സ്വയം nannavu എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ😂😂😂😂😂
അവൻ ഇതൊക്കെ മുന്നേ കണക്കു കൂട്ടി തന്നെയാണ് വലിയമ്മയെ കൂട്ടികൊണ്ട് വന്നത്. നേരത്തെ ഒന്നുരണ്ട് വിഡിയോയിൽ ചെറുതായിട്ട് പറഞ്ഞു നോക്കി. ആരും മൈൻഡ് ചെയ്തില്ല. പിന്നെ വീണു കിട്ടിയ അവസരം അങ്ങ് മുതലാക്കി. ഇതിൽ നിന്ന് കിട്ടുന്ന ചോറ് അവന് കൊലച്ചോർ ആകട്ടെ എന്ന് ആശംസിക്കുന്നു
.നമ്മുടെ ആരും അല്ല ഈ മൂന്നു കുടുംബവും ഇവരുടെ ചാനൽ എല്ലാം കാണാറുണ്ട്. ഈ പയ്യൻ പറയുന്ന കാര്യം ഞാനും കണ്ട് നിങ്ങൾ പറയുന്ന കാര്യങ്ങൾ. 💯. ശെരിയാണ് അമ്മയും. അമ്മുവും. ഇവരുടെ ഒരു കാര്യവും സോഷ്യൽ മീഡിയയിൽ ഇടുന്നില്ല.
ഇത്രയും പകയും അസൂയയും ഉള്ള രണ്ടു ജന്മങ്ങൾ. പെങ്ങൾ ഇത്ര കാലം മിണ്ടിയില്ല. ചെറിയ ഒരു സത്യം വെളിപ്പെടുത്തിയപ്പോൾ ആങ്ങളയും ഭാര്യയും ഇങ്ങിനെ. എങ്ങിനെ ആയിരിക്കും ഡെലിവറിക്കു രണ്ടു മൂന്നു മാസം ഇവരുടെ കൂടെ ജീവിച്ചത്. കഷ്ടം.
എനിക്ക് ചിരിവന്നത് അതല്ല രണ്ട് ദിവസം പാല് കൊടുത്തത് കൊണ്ട് എന്റെ സ്വഭാവം വരൂ o എന്ന്😂 ആ കൊച്ചിനെ എല്ലാവരും പൊക്കി പറയുന്നുണ്ട് അത 😂 കൊച്ച് വിഷ്ണു ന്റെയും ഫാമിലിയുടെയും കൂടാ വളരുന്നത് കൊച്ച് വളരെ നല്ല സ്വഭാവത്തിലും ഉന്നതിയിലും പോകും എന്നറിയാം ഇരു ചുഴിയാണ് കൊച്ച് ഇരുന്ന് വാഴും മാറി ഇരുന്ന് കരഞ്ഞോ മക്കളെ മുൻകൂർ അവകാശം നല്ലത😂 പക്ഷേ ആ രണ്ടു മൂന്ന് ദിവത്തേ കാര്യം ഓർക്കുമ്പോൾ ഒരു സംശയം😂 ഓ😀 സാരമില്ല ബാക്കി ദിവസം തള്ളേടെ അല്ലേ😀 കഠിന അധ്യാനിയായ തള്ളയ കൊച്ചിന് എന്തായാലും ദുഖിക്കണ്ട വേല എടുത്ത് ജീവിക്കും പിന്നെ നല്ല ഒരു അപ്പന്റെ ചോരയും അല്ലേ നല്ല ക്ഷമ കാണും. സാരമില്ല കൊച്ചിന് തിരിഞ്ഞ് നോക്കണ്ടി വരില്ല അച്ചന്റെ പെങ്ങൾഒക്കെ സുരരിയ ഭാവിയിൽ നല്ല സുന്ദരിയും നല്ല മുടിയും കാണും എന്തായാലും കൊച്ച് പൊളിയാരിക്കും എന്തായാലും ഒരു അനിയനും ഇനി ഉണ്ടാകും കൊച്ച് അങ്ങ് തകർക്കും വീടും രണ്ട് മൂന്ന് കാണും കൊച്ചങ്ങ് പൊളിക്കും 😂😂😂
ആയ്യോാ ആ കൊച്ചിന്റെ നല്ല സ്വഭാവത്തിന്റെ credit ഉം അവൾക്കു വേണോ, അതും എടുത്തോ 😂😂😂 ഇതേപോലെ ഒരെണ്ണം. അമ്മു parayunnathu😂കേട്ടില്ലേ " കുഞ്ഞാഞ്ഞ ഒരു മുട്ടായി വാങ്ങി തന്നാലും കണക്കു പറയുവാണെന്നു " correct ആണ്. പാവം കൊച്ച്
@@SijiRoy-v3z അങ്ങ് കോളനി ഇൽ ആണേലും കണ്ണ് തൃശൂർ വീട്ടിൽ ആണ്... അവരുടെ അധഃപധനം കാണാൻ ഉള്ള ആഗ്രഹം കൊണ്ട്. കുശുമ്പ് കൂടി ചുണ്ട് മോന്ത ഒരു വശത്തു ചരിഞ്ഞു പോയി
ഇത്രയും സോഷ്യൽ abuse cheyyunna aa channelinu കഴിയുന്ന എല്ലാവരും പോയി റിപ്പോർട്ട് അടിക്കുക.....because oru പെൺകുട്ടിയെ എത്രമാത്രം വലിച്ചു കീറിയിട്ടും വീണ്ടും തുടരുന്നു....ഇന്നലത്തെ അവൻ്റെ വീഡിയോയിൽ aa kuttiye ആവശ്യം ഇല്ലാത്തത് പറഞ്ഞത് കൊണ്ടാണ് aa കുട്ടി കമൻ്റ് ഇട്ടത് അല്ലാതെ ചുമ്മാതെ ettathalla... അമ്മു നീ വിഷമിക്കരുത് ..നിൻ്റെ കുഞ്ഞിനും നിൻ്റെ ഭർത്താവും ഫാമിലിയും നിന്നെ സ്നേഹിക്കുന്നത് കണ്ടിട്ടുള്ള കണ്ണിക്കടി ആണ് അവർക്ക് സഹിക്കുന്നില്ല അത്രയേ ഉള്ളൂ..പിന്നെ leagallg മൂവ് ചെയ്യുക... ഇതുപോലെ ഹരസ്സ്ചെയ്യൻ ആർക്കും അവകാശം ഇല്ല....ഇത് എത്രയോ ടൈം പറഞ്ഞു കഴിഞ്ഞതാണ്..ഒതു തീർപ്പും ആയതാണ്..വീണ്ടും കുത്തിപൊക്കുന്ന അവർക്കെതിരെ leagally move cheyyu...
Ningal engane anu avarude videos kanunnathu..i cant watch thm for more than a minute..hate their face n voice...same story × 365 days and every year.... Ammu and vishnu MUST TAKE ACTIONS...
സത്യം ഞാനും കണ്ടിരുന്നതാ തമ്പനൈൽ കണ്ട് ഓടിച്ചു നോക്കും .സഹിയ്ക്കാൻ വയ്യാതെ വരുമ്പോൾ ഒരുകമന്റിടും..മൂഴുവൻ കണ്ടാൽ ശരിയ്ക്കും പ്രാന്ത് പിടിയ്ക്കും..എന്തൊരു മനുഷ്യരാ...ഹോ...അൺസഹിയ്ക്കബിൾ
I hate to see that lady's face.So much of negativity and so toxic .Its high time that this should stop.if u watch their video for 2 minutes you will have headache for 2hrs...so much of toxicity.someone should put this to an end .
അതേ ഒന്നും അറിയാത്ത ഒരു കൊച്ച് കുഞ്ഞിനെ പറ്റി ഇങ്ങനെ പറയുന്നത്. വനിതകമ്മിഷനും കോപ്പും എവിടെ പോയ് ഇങ്ങനെ ഉള്ളവർക്ക് എതിരെ സ്വമേധയ കേസ് എടുക്കണം അതാണ് വേണ്ടത് വൃതംനോറ്റി മാല ഇട്ട് ആ പൊടി കൊച്ച് അയ്യപ്പനെ കാണാൻ പോയതാണ് അതിനെ കുറിച്ചാണ് ഇങ്ങനെ പറയുന്നത് ഭഗവാന് സത്യം ഉള്ളതാണെങ്കിൽ അധികം താമസിക്കാതെ കിട്ടിക്കോളും നശിച്ച് ജന്തുസ്ത്രിക്ക്
അപ്പു ശ്രീക്കുട്ടനെ പറ്റി എന്തോ പറഞ്ഞതിന് ശ്രീക്കുട്ടൻ കേസ് കൊടുത്തായിരുന്നല്ലോ. അതിനുശേഷം അവരെപ്പറ്റി ഒരു വാക്കുപോലും ഇവർ പറയുന്നില്ല അതുപോലെ അമ്മു അമ്മുവിന്റെ വോയിസ് റെക്കോർഡ്അമ്മുവിന്റെ അനുവാദമില്ലാതെ പബ്ലിക്കായിട്ട് പോസ്റ്റ് ചെയ്തതിന് കേസ് കൊടുക്കുക. കിങ്ങിണി മോൾക്ക് വേണ്ടി ഇത്രയെങ്കിലും അമ്മു ചെയ്യണം. അല്ലെങ്കിൽ ആ മോൾ വലുതാകുമ്പോൾ അമ്മുവിനോട് ചോദിക്കും. എന്തായാലും കിങ്ങിണി ബോൾ ബെർത്ത് ഡേയ്ക്ക് അമ്മാവന്റെ ബർത്തിടെ ഗിഫ്റ്റ് കൊള്ളാം. മിനി ഇങ്ങനെ തന്നെ മുൻപോട്ടു പോകണം കേട്ടോ.
അതേ ശ്രീകുട്ടൻ്റെ അമ്മയെയും പെങ്ങളെയും പറഞ്ഞ് നോക്കി നട്ടെല്ല് ഉറപ്പ് ഉള്ള കൊച്ചണ് അവൻ അല്ലാതെ ഇവനെ പോലെ നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല ഒറ്റ'തവണയേപറഞ്ഞുള്ളു പിന്നെ അവൻ്റെ പുഴുത്ത വായ് അനങ്ങില്ല കുപ്പുനുംഡാഗിനി തള്ളയ്‌ക്കും
ശ്രീക്കുട്ടന്റെ കുടുംബചരിത്രം പറഞ്ഞു തരാം എന്നൊക്കെ മൂന്നാലു കമെന്റ് ഇട്ടതെ അവനു ഓർമ്മയുള്ളൂ പിന്നെ പോലീസ് സ്റ്റേഷനിൽ നിന്നു കോൾ വന്നു 🤣 അതോടെ ആ പരിപാടി അവനും കെട്ട്യോളും നിർത്തി.
എന്തൊരു ശത്രുതയാണ് അവര്ക്.ശരിക്കു മനുഷ്യ ഗണത്തിൽ പെടേണ്ടവർ അല്ല. തെറ്റ് ആർക്കും പറ്റും അത് പറഞ്ഞു ഇങ്ങനെ ക്രൂശിക്കരുത്. കോൺടെന്റ് ക്ഷാമം തന്നെ. ഇങ്ങനെ ചെയ്തത് കൊണ്ടാണ് അവരെ വെറുക്കുന്നത്. അവരുടെ ശരികൾ പറഞ്ഞു നിർത്താം അന്ന് കേട്ടപ്പോൾ അവരുടെ ഭാഗത്താണ് ന്യായം എന്ന് തോന്നിയിരുന്നു. ഇപ്പൊ കേട്ട് കേട്ടു വെറുപ്പ് തോന്നുന്നു
ആങ്ങളയും നാത്തൂനും ഇത്രയും ദുഷ്ടർ ആണെന്ന് പാവം പെങ്ങൾക്ക് അറിയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ആങ്ങളയുടെയും നാത്തൂന്റെയും അട്ടഹാസം പെങ്ങളും റെക്കോർഡ് ചെയ്യുമായിരുന്നു.
Narcissist personality sukanya stop bullying and harassment videos…shame on u lady ur children r very small..baki jeevitham kidakunnu..wait and see sukanya and amal
Please നിങ്ങൾ ഏതെങ്കിലും reaction channel അവന്റെ ഈ കഥ പറച്ചിൽ ഒന്ന് ഏറ്റെടുത്തു അവനു നീതി വാങ്ങിച്ചു കൊടുക്ക്. ആ അമ്മേം പെങ്ങളെയും എങ്ങനെയെങ്കിലും ഒരു വീഡിയോ ഇട്ട് നിങ്ങൾ ഒന്നു വലിച്ചു കീറി ഒട്ടിക്കാൻ നോക്ക്...നിങ്ങൾ ആരും ഏറ്റെടുക്കാത്തത് കൊണ്ടാണ് അവൻ നിരന്തരം ഇങ്ങനെ ഉപദ്രവിക്കുന്നത്. എന്നിട്ട് അവർ എന്തെങ്കിലും കടുംകൈ കാണിച്ചു അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ.എത്ര നാൾ ആയി അവൻ അതിന് പരിശ്രമിക്കുക ആണ്, ആരെങ്കിലും അവനെ ഒന്ന് പരിഗണിക്കണം please 🙏🏻🙏🏻🙏🏻🙏🏻🙏🏻 ആ അമ്മയും പെങ്ങളും ഇനി അനുഭവിക്കാൻ ഒന്നുമില്ല.
അവളെപ്പറ്റി ആ നാട്ടിൽ തിരക്കിയാൽ അറിയാം, അതിന് കൂട്ടുനിക്കുന്ന വീട്ടുകാരും വീട്ടുകാർക്ക് അറിയാം മോൾക്ക് ജന്മത് ഒരു കൊന്തനെയും കിട്ടില്ല എന്ന്, ഒരുത്തനെ എങ്ങനെയോ കിട്ടി അവനെ വെച്ച് കളിക്കുന്നു, താമസിയാതെ ഇവന് തന്നെ മനസിലാകും സൽസ്വഭാവി ഭാര്യയുടെ ഗുണങ്ങൾ.
Ammu social media yil vannu onnum bodhipikenda karyam ella nintae kunjinta. s photo and name vach aathintae bhaviku dosham aya video cheytathinae nastapariharam. ulpade. legal action edukuka
ഞാൻ അവന്റെ വീഡിയോ കണ്ടില്ല എന്തൊക്കെയാണ് പറഞ്ഞു പിടിപ്പിച്ചേക്കുന്നത് എന്ന് അറിയില്ല.... ഇപ്പോൾ just ആ audio ഒന്ന് കേട്ടു.. ആ പെങ്ങൾ കൊച്ച് എന്ത് പാവമായിട്ടാണ് കുഞ്ഞഞ്ഞേ എന്ന് വിളിച്ചു സംസാരിക്കുന്നതു, അവനോ.. ഹോ. എന്ത് rude ആണ്. എന്തൊരു വർത്താനം ആണ്.. നിന്റെ തന്തേം തള്ളേം എന്നൊന്നൊക്കെ പറയുന്നത്....എങ്ങനെയാണ് ഇങ്ങനെ സംസാരിക്കുന്നതു.
@@anjukoshykallelil3717 anju just skip ചെയ്തു കേൾക്കു തുടക്കത്തിൽ എവിടെയോ ആണ്. എങ്ങനെ ഇവനെ അവർ സഹിച്ചു എന്നാണ്. അമ്മു സംസാരിക്കുന്നതു ഒന്ന് കേൾക്കണം...
Kazhiyunna എല്ലാവരും ചെയ്യുക ഇതുപോലെയുള്ള സമൂഹത്തെ നശിപ്പിക്കും....ആണ് പെൺകൊച്ചു eppol സമാധാനമായി കഴിയുന്നത് കണ്ടിട്ട് സഹിക്കുന്നില്ല...അവൻ എന്തൊക്കെ ചെയ്താലും അവളെ ചേർത്തുപിടിക്കാൻ നല്ല ആളുകൾ കൂടെ ഉണ്ട് dont worry ammu❤❤❤ thettukal cheythittundavam but eppol aval family aayi സന്തോഷത്തോടെ കഴിയുന്നു....ഇട പൊട്ട നീ. നിൻ്റെ ഭാര്യയുടെ past chikayu appol ninakku kittum ethilum ganbeeramayathu...poi paninokkeda pengale karivari thekkan നടക്കുന്ന ഫ്രോഡുകൾ..
Ipo itta video entha full kanikathe😂 ivanulla pani varunundu swamedaya case varum..pottan..ayyapantecaduthanu aa kunju poyathu…athinu kittiyirikum avarku..
അതല്ല പോകുന്നതിനു മുൻപ് ഒരു വെല്ലുവിളി വീഡിയോ ഉണ്ടായിരുന്നു....അത് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി എന്നു തൊന്നുന്നു 😂😂😂😂😂കൊച്ചിനെ കാണിക്കാൻ പോയതണുപോലും 😂😂😂
മിനി ആരുടെ കൂടെയും നിൽക്കാത്തത് ആണ് നല്ലത്..എനിക്ക് അവരുടെ വീഡിയോസ് ഒക്കെ കണ്ടപ്പോൾ പെണ്ണുങ്ങൾ എല്ലാം സുകന്യ അടക്കം വില്ലത്തികളായാണ് തോന്നിയത്..അപ്പു,അവരുടെ പപ്പ ,വിഷ്ണു ഒക്കെ പാവങ്ങൾ.സ്വന്തമായി അഭിപ്രായം ഇല്ലാത്തത് പോലെ......
ബാക്കി ആരെ വേണേലും പാവങ്ങൾ എന്ന് പറഞ്ഞോ പക്ഷെ ആ അപ്പു എന്ന് പറയുന്നവനെപ്പോലെ ഒരു വിഷവിത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അവനെപ്പോലെ ഒരു മകനെ ഒരു സഹോദരനെ ഈ ജീവിതത്തിൽ ആർക്കും കൊടുക്കരുതേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്
നിങ്ങളെ പോലെ ഉള്ള യൂട്യൂബേർസ് ആണ് പല കുടുംബങ്ങളും തകർക്കുന്നത് ചെറിയ വഴക്കുകൾ ഉണ്ടാവും അത് നിങ്ങളെ പോലെ ഉള്ളവർ ഉള്ളതും ഇല്ലാത്തതും ഇട്ടും അത് വലിയ വഴക്കിലേക്ക് എത്തിക്കും
@@jismypaul7805കുടുംബവിശേഷംആരും പോയി ഒളി ക്യാമറ വച്ചു പബ്ലിക് ആക്കിയതല്ല.. ആ ചെകുത്താനും അവന്റെ ചെകു ത്ത നത്തിയും കൂടിയ പബ്ലിക് ആക്കിയേ.. വിർത്തിക്കെട്ട ജന്മങ്ങൾ.
രണ്ടര വർഷം അവർ ഇതേപോലെ ചെയ്തിട്ട് ആരും ഒന്നും പറഞ്ഞില്ലാരുന്നു, ആ അമ്മയും പെങ്ങളും ഒന്നും പറഞ്ഞില്ലാരുന്നു. എന്നിട്ടും നിർത്താതെ പിന്തുടർന്ന് ആക്രമിച്ചു... എന്തെ ഈ രണ്ടര വർഷം കൊണ്ട് നന്നാകാഞ്ഞത്. തകർക്കാൻ ആരും ചെന്നില്ലാരുന്നു. അതിനു ശേഷം ആണ് ഈ ചാനെൽ പ്രതികരിച്ചത്. അതും ചെയ്യരുത് എന്നാണോ...
കുടുംബവഴക്കുകൾ തീർകേണ്ടത് വീട്ടിലെ 4 ചുവരുകൾക്കുള്ളിൽ ആണ്. അല്ലാതെ സ്നേഹത്തിൽ ഇരിക്കുമ്പോൾ പോലും വീട്ടിൽ ഒളി ക്യാമെറ വെച്ച് റെക്കോർഡ് ചെയ്തു സ്വന്തം പെങ്ങളെ പോലും ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണോ ചെറിയ വഴക്ക്. അമ്മയെ അച്ഛന്റെ കൊല പാതകി എന്ന് പൊതുജന മധ്യത്തിൽ വിളിക്കുന്നതാണോ ചെറിയ വഴക്ക്. അനിയത്തിയെ കള്ളിയും സ്വഭാവഹീനയും ആക്കി ചിത്രീകരിക്കുന്നത് ആണോ ചെറിയ വഴക്ക് 😡😡😡😡
നിങ്ങൾക്ക് ഇതു പറയാൻ എന്താണ് ആവിശ്യം അവരുടെ കുടുംബത്തിൽ എന്താ നടന്നത് എന്ന് അവർക്ക് അല്ലെ അറിയത്തൊള്ളൂ അവരുടെ സത്യ അവസ്ഥ അവരു പറയുന്നതിന് നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് നിങ്ങളുടെ ബന്ധുക്കളെ പറ്റി ഒന്നും അല്ലാലോ അവരു ഇത്ര കൊള്ളാൻ എന്താ നിങ്ങടെ സംസാരം കേട്ടാൽ ആ time അവരുടെ വീട്ടിൽ നിങ്ങൾ ഉണ്ടാരുന്നു എന്ന് തോന്നുമല്ലോ നിങ്ങൾ ഇപ്പോൾ ഇവര് കുറ്റം പറയുന്നവർക്ക് സപ്പോർട്ട് പറഞ്ഞു ഇറങ്ങി ആണെന്ന് മനസ്സിൽ ആയി ശരി ഏതാ തെറ്റ് ഏത് എന്നും അറിയണ്ട വന്നിരുന്നു വീഡിയോ ചെയ്തോളു സ്വന്തം വീട്ടിലെ കാര്യം നോക്കാൻ നേരം ഇല്ല സ്വന്തം കണ്ണിൽ കരട് വച്ചിട്ട് മറ്റുള്ളവരുടെ കണ്ണിലെ കോല് എടുക്കാൻ നടക്കുന്നു എന്തായാലും നിങ്ങൾ കൊള്ളാം 👍🙏
വേണ്ട ആരും ഒന്നും പറയേണ്ട, ഈ സകല തോന്നിവാസങ്ങളും ഒരു popcorn വാങ്ങിയിരുന്നു പോയി കേൾക്കു. നല്ല രസമരിക്കും. കൊല്ലാകൊല ചെയ്യുന്നത് ഒരു അമ്മയെയും പെങ്ങളെയും ആണ്
Chokkose 😂😂😂അവര് തന്നെ ആണ് ആദ്യം മുതലുള്ള വീഡിയോസ് എട്ടു publicilottu എത്തിച്ചത്....ആദ്യം മുതൽ വീഡിയോസ് കണ്ടിരുന്ന subscribersinu എല്ലാം അറിയാം...പുതിയ ആളുകൾക്കെ ariyathathayittundavu.... അപ്പോൾ സ്വഭാവികമായും പ്രതികരിക്കും💪💪💪
ഇപ്പോളത്തെ വീഡിയോ കണ്ടപ്പോൾ മനസിലായി അയാൾക്കു ആ സിസ്റ്ററും അമ്മയും ജീവൻ കളയണം അതാണ് അയാളുടെ ഉദ്ദേശം എത്ര വർഷം കൊണ്ട് പറഞ്ഞു കൊല്ലുന്നു, നാളെ വരും ഞങ്ങൾ അടിച്ചുപൊളിച്ചു പോവും എന്നു o പറഞ്ഞു, ഇ പറയുന്ന വെക്തിയിക് എന്തോ ദൈവം വെച്ചിട്ടുണ്ട് അതാണ് ഇന്ന് തന്നെ ഇത്രക് അഹങ്കാരം
👍👍♥️♥️
Anujathi illaathaavanam enna uddeshathodeyaanu oro video avan idunnathu. Criminal mind aanu avanteyum bharyayudeyum
@@abcdefghabcdefgh സത്യം മൂന്ന് നാല് മാസം കൂടുമ്പോൾ അമ്മയ്ക്കും പെങ്ങൾക്കും എതിരേ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും കൊണ്ട് വരും രണ്ട് പേരിൽ ആരേലും ഒരാളെ ഇവൻ കൊല്ലും അത് കഴിഞ്ഞേ ആനശിച്ച പെണ്ണ് ഡാ ഗിനി തള്ളയുടെ കലി അടങ്ങു അവളുടെ മോന്ത കാണുമ്പോൾ ചെകിട് അടിച്ച് പൊളിക്കാൻ തോന്നും കുടുംബം തകർത്ത പിശാശ്
👍👍👍@@NeethaSree
നത്തോലിയുടെ ഒരു ആവേശം കണ്ടോ. ശ്വാസം വിടാൻ പോലും മറന്നു പോകുന്നു. അവനെ മിണ്ടാൻ പോലും അനുവദിക്കുന്നില്ല 🤭 പിന്നെ മൊയലാളിടെ സിൽമാ കണ്ടു. നല്ല അഭിനയം രണ്ടുപേരും കാഴ്ച വെക്കുന്നു. അവാർഡ് ആർക്കു കൊടുക്കും എന്നൊരു doubt. എനിക്ക് വരാനും ഇരിക്കാനും താമസിക്കാനും അധികാരം ഉണ്ടെന്ന് പറഞ്ഞു ഞെളിഞ്ഞിരുന്ന കസേരയിൽ ഇനി ഇരിക്കണമെങ്കിൽ കോടതി കനിയണമല്ലോ മൊയലാളി.... എന്തൊരു വിധിയിത്..... വല്ലാത്ത ചതിയിത്......😢😢
Aaa stay order vangiyath enth kond nanayi nn Njan parayullu. Kaanicha thonnivasam chillara allalo
@@anjukoshykallelil3717yes
ഇന്നാളിൽ ഇവനല്ലേ പറഞ്ഞത് ഞാൻ അവകാശം ചോദിച്ചു പോയിട്ടില്ല എന്ന്
😄😄😄😄👍👍👍👌👌👌♥️♥️
@@rightway1006 aa para naaari vaa thurannal kallama parayu…penkondan…
Mni says 100% correct anu. But Ammu and Sindhuamma must have to give a strong complaint against two of them
അതു തന്നെ
👌👌👌👌👌👍👍👍♥️
Ente ponnu mini asooya moothu pranth aayathu pole aane, swantham jeevithamo poy ,mattullavar nannayitte jeevikkunnathu kanditte sahikkan pattunnilla,engane enkilum avare thalli pirikkanam enna orotta udesham maathrame ullu avarkke, evar ethine anubhavikkunnath swantham makkalil ninnu thanne aayirikkum , ethrakkum njangale konde ethu parayippikkunnath evarude pravarthikal aane, athrakku kandu maduthu ,veruthu poy randineyum. Makkal ellenkil makkal ella ennulla vedhanaye ullu, bhoolokathu kaanilla engane oru makanum ,marumakalum , oru penkuttyne ethra mosham aakkamo athrayum chaithu kondirikkukayanu aangalayum ,bharyayum. Eppozhum njangalude swaramayi prathikarikkunna minikke nanni❤❤❤❤❤❤
👌👌👌👌👍👍👍🙏🙏🙏♥️♥️♥️♥️♥️🥰🥰
Sukanya yude asukhamellaam abhinayam aayirunnu ennu video clips kandaal ariyam . Amal and Ammu thammil ulla phone conversation kettaal manassilaakum Ammu avare deal cheyyaan ethra kashtappettittundu ennu. Asukham abhinayikkunna sthreeye parirakshikkunna dharmasankadathil irikkunna Ammuvineyaanu avan chodyam cheyyunnathu. Ammu paavamayathu kondu paranjilla -- Abhinayam nirthi ezhunettu podee ennu!!
Ammu parayatha orupadu karyagal undu ivanum ivalum e parayunnathu.Oke nuna anu .vere palathum anu avide nadannitullathu. pakshe ammu athonnum parayilla ennoke avarku nannayi ariyam athu kondu anu e drama .ammuvinu pattiya thettu enthannu vechal ammu recording , Vedio ithonnum eduthilla nammale thelivu kanikkan ammunte kail onnum illa athanu avarude dhairyam
Pinne njan manasilakiya
Karyam ammunodanu avalude paka ammunu santhoshikkan enthu avasaram vannalum ithupole ulla kunishttu ayi randu Perum varum arku venamengilum onnu chinthichal manasilakum kingini mol ayyapane kanan poya avasarathil anu avanteyum avaludeyum drama athine vare peru paranju valichittu anubhavikum randum nokkiko 👍
@@isharacollections7660ആ കുഞ്ഞിന്റെ പിറന്നാൾ ആയിട്ട് അമ്മാവൻ gift കൊടുക്കുന്നതാണ്
4 മണിക്കൂർ ഒക്കെ fits വന്ന് ബോധമില്ലാതെ കിടന്ന പെണ്ണിനെ അവനൊന്നു ഹോസ്പിറ്റലിൽ കൊണ്ടുപോകാരുന്നു. വീഡിയോ എടുത്തോണ്ട് നിൽക്കാതെ. പിന്നെ ചവിട്ടും അടിയും തൊഴിയും, ഫിറ്റ്സും എല്ലാം വരുന്നവർ വിഡിയോ എടുക്കാൻ മാത്രം നോക്കുന്നുള്ളു, സ്നേഹനിധിയായ ഭർത്താക്കന്മാർ ഹോസ്പിറ്റലിൽ കൊണ്ടുപോകില്ല.
@@radhikagireesh28athe alvalathikal
Alla avare case nadakllle.sindhu amma parayunu courtil ezhudi vechitund parasparam angotum engotum onnum parayilla ennu.sply social mesiayil .apo avark edire kodathiyalakshya case koduthoode ammu and sindhum ammak.ad valya thettalle.pinne manahanikum case kodulaam😊
👍👍👍👍👍👌🙏🙏🙏♥️
പറയുന്നത് 💯 ശെരിയാണ് സ്വന്തം അനിയത്തിയുടെ പഴയ കാര്യങ്ങൾ പറയുന്നവൻ ആദ്യം മഞ്ചാടികര കോളനി പോയി ആദ്യം അന്വേഷിക്കു അപ്പോ അറിയാം ഇപ്പോ ഇരുന്ന് കുറ്റം പറയുന്നവരുടെ സ്വഭാവം. എത്രയാനുവച്ച അമ്മേം പെങ്ങളേം മോശക്കാർ ആകുന്നെ അവന്റെ അമ്മ തന്നെ അല്ലെ അത്. ഒരു ആണെമക്കളും സ്വന്തം അമ്മേയെ ഇതുപോലെ അപമാനിക്കില്ല 💯
കോളനി ടെ ചേച്ചി ഓയോ റൂമിൽ നിന്ന് പിടിച്ച കഥ അറിയാം
@ അതുമാത്രം അല്ല ചങ്ങനാശ്ശേരി മഞ്ചാടികര കോളനി വന്നു തിരക്കു അപ്പോ അറിയാം കൂടെ ഇരിക്കുന്നതിന്റെ സ്വഭാവം നല്ലപോലെ അറിഞ്ഞിട്ടാണോ അവൻ അതിന്റെ കാര്യം. സ്വന്തം അമ്മേനെ പെങ്ങളെ അപമാനിക്കുന്നെ ഒരാണും ചെയ്യില്ല ഇങ്ങനെ സ്വന്തം അമ്മേനെ പറഞ്ഞ കൊള്ളാത്ത മകൻ ഉണ്ടോ
Devika devu..😂😂😂😂avanu onnu mindanamengil polum അവളുടെ അനുവാദം വേണ്ടേ😂😂😂ഭാര്യയുടെ ചരിത്രം ചികഞാൽ അവൻ പിന്നെ എങ്ങോട്ടുപോകും😂😂😂😂പേടിത്തൊണ്ടൻ suppandi
@sajinisaju1002 അവളെ ലോഡ്ജ് ഇൽ നിന്ന് പിടിച്ച ആണ് പല പ്രാവശ്യം... അനിയത്തി ഇപ്പോൾ വേറെ ഒരുത്തന്റെ കൂടെ ഗൾഫിൽ താമസം ആണ്
👌👌👌👌👍👍💯💯💯💯♥️♥️
Aval amayiammyae thallan akroshichu panjedukunnu video nammal okkae kandathallae.ammai Amma athu Kai kondu thadanju appol aval thazhae veenu 😂😂 athu mon cut cheythu kalanju. Budhi budhi 😂😂anneram ni kalinmel kal vachu sofayil erikuka ayirunnu 😂unmasking nangalum cheyam 😂3 years ayi Mari thamasicha niyum pennumpillae avarae. vellu vilchondu rathriyil angottu poyi vangiyathallae 😂😂
👍👍👍♥️♥️♥️
അമ്മുവിന്റെ വോയ്സ് ക്ലിപ്പ് ഇട്ടിട്ടൊള്ള ഇന്നത്തെ അവരുടെ വീഡുയോ സേവ് ചെയ്യണേ അമ്മു അതാവശ്യം വരും അതിന്നവൻ കേൾപ്പിച്ചപ്പോഴാണ് ശരിയ്ക്കും അമ്മു അതിൽ കുറ്റക്കാരിയല്ല എന്നു മനസിലായത് ...ആ റെക്കോർഡ് ആവശ്യം വരും അവരതു ഡിലേറ്റാക്കുന്നതിനു മുന്പ് സേവ് ചെയ്തേര്
👌👍👍👍👍♥️
ഇത്രയും പക എത്ര കൊല്ലമായി തുടങ്ങിട്ടു, ഇതെല്ലാം ആ കുട്ടിക്ക് അറിയാം എങ്കിൽ ആ കുട്ടിയും ഇതുപോലെ എടുത്തു വെച്ചേനെ ഈ പാപം എല്ലാം കൂടി ഇവര് എവിടെ കൊണ്ടുപോയി വെക്കും
Satyam 👍
Athe
Yes
👍👍👍👍👍♥️
ഒന്നാമത് ഒരു അമ്മയും ഇനി അഥവാ മറ്റൊരാളുടെ മുലപാൽ കൊടുക്കാൻ ഇങ്ങിനെ ഓളിയിട്ടു പറയില്ല...
Strong ആയി അവനും അവൾക്കും എതിരെ case file ചെയ്യട്ടെ... റിപ്പോർട്ട് അടിക്കു എല്ലാവരും അവന്റെ ചാനൽ
👌👌👌👍👍👍♥️♥️
I just feel now Ammu must break her silence. Thudakam ittath avar aan enitt ipoo kuttam motham Ammu nn. Athentha avark mathram parayaan avakasham ullo?? Defamation case and woman child welfare il case koduthe pattu. Court and women commission order anusarich,they legally signed a document that they wont meet or discuss each other on social media. Court niyamangal langichathum criminal offence il varum. its high time these 2 must be stopped.
ഇന്നലെ ഒന്ന് പ്രതികരിച്ചതിന്റെ ആണ് ഇന്നത്തെ രണ്ടു വീഡിയോ, waiting for the third one 😂.
പെങ്ങൾ പ്രതികരിച്ചില്ലെങ്കിൽ പറയും കള്ളത്തരം ഉള്ളതുകൊണ്ടാണെന്ന്, പ്രതികരിച്ചപ്പോൾ ഒരു ദിവസം 3 defaming വീഡിയോ. എന്തൊരു സ്വഭാവം ആണോ എന്തോ????
@@rightway1006 praveen pranav drama polinjjjalo,oru diwasam eee psycho nte karyathil theermanam aavum😂😂😆
👌👌👌👌👌♥️♥️
That lady Sukanya is very poison...Now Amal is also that
Correct.. she is always very venomous creature ...
👍👍👍
👌👌👌👌👍👍♥️
Moyali today's third video erakki 😂ammku ethiraecase koduthittu ammyae Kanan chennapol erangi pokan paranjathinu enthu thettu athintae peril allae vazaku undayathu athintae visuals 😂adengi erunna parents nae rathryil angottu chennu vazakundakki. i visuals ettu punyavalan 😂😂swantham karyam nokki swantham veettil erunna mathapithakkalae angottu chenn problems ayi enittu victim card kalikunnu 😂nintae fake viswasikan pottanmar. kanum avar vazaku undakan nintae adukal vanno kastam. Thelivu undakan manapoorvam provoke cheythu video edukuka 😂4 varsham ayi veetinu poyittu. ninnae salyapeduthan. avar vanno
👍👍👍👍♥️
അമ്മു കാർ വാങ്ങിയപ്പോൾ ഞാൻ വിചാരിച്ച കാര്യമാണ് ഇതു വരുമെന്ന് ചുണ്ടെലി മോന്ത ഇരിക്കുന്നത് കണ്ടാൽ മതി
😂😂😂
👍👍👍👍♥️♥️
Dr psycho has obsessive jealousy , she needs immediate psychiatric help for the sake of the kids. Mr moron is tired of this burden and he lashes it out at his family ; and he gets money for it. How could anyone listens to their annoying videos, stop watching ...just read his comment box, his own fans are finding it difficult to digest whatever they are saying...Karma is a boomerang it will find it way back.
👍👍
😀😀👌👌👌👌👌💯💯♥️♥️
"UNMASKING " ennoru title kitty..ini athu vachu lakhs undakkum😂😂😂thanks to praveen...
Jyothis FRK vlogs "fictional story- fake friends" എന്ന വീഡിയോ ഇട്ടപ്പോൾ പിറ്റേന്ന് ധൃതി പിടിച്ചു പെങ്ങൾക്കെതിരെ fictional story.
ഇപ്പോൾ അവർ ഇട്ട "unmasking "
ഇനി അടുത്ത ഏതേലും ചാനൽ വരും cleansing, revealing എന്നൊക്കെ പറഞ്ഞു വരും . അന്നെല്ലാം അവനും അവളും ഇറങ്ങുംഅതെ title പൊക്കിപിടിച്ചു.
ഏതു പെരുന്നാൾ വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറയുന്ന പോലെയാണ് അമ്മേടേം പെങ്ങളുടെം അവസ്ഥ.
@rightway10 sathyam..
@@rightway1006👍👍
അത് മാത്രമല്ല ഇന്നലെ കുട്ടികൾ ആരും കാണരുത് എന്ന് പറഞ്ഞു ടൈറ്റിൽ കണ്ടായിരുന്നു അതും കോപ്പി ചെയ്തു എല്ലാം ക്യാഷ് അതല്ലേ മുഖ്യം😂😂😂😂😂കാണാം
@@rightway1006 😀😀
Sinduamma and ammu vishnu ithu veruthe vidaruthu..this is too much pls complaint..otherwise avar paranjodirikum .sreekuttan case koduthapol avarkethire oru vaku pine mindiyitundo..
👌👌👌💯💯💯💯♥️♥️
ഒറ്റ രാത്രി കൊണ്ട് കെട്ടിപിടിച്ചു തീർത്ത പ്രശ്നം ഇതു വരെ തീർന്നില്ലേ.. അസൂയ മൂത്ത് 2 നും പ്രാന്ത് ആയി 😊
😄😄👌👌👌👍👍♥️
Ammu human rights ethiranu Amal and sukanya cheyunnathu.mashavil kerala kanu just inform human rights department they will complaint it to police.ithu avar complaint cheytholum.pls ini ithu anuvadikaruthu vishnu..
അത് അമ്മും വിച്ചും ചെയ്യത്തില്ല അതു അവന് അറിയാം
@@divyasali9237sudhamyudae record okkae vachu viratty vachirikuva 😂 eppol evar happyi jeevikunna kondu athonum oru oru issue akilla
ശരിയാ അമ്മു ഇനിയും ഇത് അനുവദിച്ചു കൂടാ . കുഞ്ഞു കുട്ടിയെ content ആക്കരുത്
👍👍👍👌👌♥️
Ene vellymmachiye koode valichideeppikkum paavam vayasam കാലത്ത് അതിൻ്റെ ഒരു ഗതികേട്...തിന്നാൻ കൊടുക്കുന്നതിനു എന്തെങ്കിലും thadayande? മക്കളെ നോക്കാൻ നിർത്തിയെക്കുന്നതാണെന്നു അതിനു അറിയില്ലാലോ....ആർക്കും മനസ്സിലയും ഇല്ല...😂😂😂😂😂 അല്ലാ അമ്മുവിനെ കുറ്റം പറയാൻ അവൾക്ക് എന്തു യോഗ്യതയാണ് ഉള്ളത്...അവളും അവൻ്റെകൂടെ കറങ്ങി തിരിഞ്ഞില്ലേ😂😂😂😂😂 marriage nu munpe അവന് ക്യാഷ് ഒക്കെ കൊടുത്തു എന്ന് അവൾ തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്😂😂😂 പിന്നെന്താ 😂😂😂😂 അവളുടെ അനുജത്തിയും ഒരുത്തനെ സ്നേഹിക്കുന്നുണ്ട്....അവളുടെ വീട്ടുകാരുടെ ചരിത്രം എല്ലാ ന്യൂസിലും വന്നതാണ്...എന്നിട്ട് ന്യായീകരണവുമായി വന്നെക്കുന്നു😂😂😂😂 ആദ്യം സ്വയം nannavu എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ😂😂😂😂😂
Valiya ammachyae kudae cyber bullying nu ettu kodukana. paripadi 😂ammachyae odikko😂😂
😂😂
Valliyammachiiiii plz escape 😂odikkoo ellakil adutha divasam olicamara vach pidicha clips varum 😂
അവൻ ഇതൊക്കെ മുന്നേ കണക്കു കൂട്ടി തന്നെയാണ് വലിയമ്മയെ കൂട്ടികൊണ്ട് വന്നത്. നേരത്തെ ഒന്നുരണ്ട് വിഡിയോയിൽ ചെറുതായിട്ട് പറഞ്ഞു നോക്കി. ആരും മൈൻഡ് ചെയ്തില്ല. പിന്നെ വീണു കിട്ടിയ അവസരം അങ്ങ് മുതലാക്കി. ഇതിൽ നിന്ന് കിട്ടുന്ന ചോറ് അവന് കൊലച്ചോർ ആകട്ടെ എന്ന് ആശംസിക്കുന്നു
@@Montreal1999എൽദോ, നീ അറിഞ്ഞോ വലിയമ്മച്ചിയെ മൊയലാളി സിലിമേലെടുത്തേ.
.നമ്മുടെ ആരും അല്ല ഈ മൂന്നു കുടുംബവും ഇവരുടെ ചാനൽ എല്ലാം കാണാറുണ്ട്. ഈ പയ്യൻ പറയുന്ന കാര്യം ഞാനും കണ്ട് നിങ്ങൾ പറയുന്ന കാര്യങ്ങൾ. 💯. ശെരിയാണ് അമ്മയും. അമ്മുവും. ഇവരുടെ ഒരു കാര്യവും സോഷ്യൽ മീഡിയയിൽ ഇടുന്നില്ല.
👍👍👍👍👍👌👌♥️♥️
ഇത്രയും പകയും അസൂയയും ഉള്ള രണ്ടു ജന്മങ്ങൾ. പെങ്ങൾ ഇത്ര കാലം മിണ്ടിയില്ല. ചെറിയ ഒരു സത്യം വെളിപ്പെടുത്തിയപ്പോൾ ആങ്ങളയും ഭാര്യയും ഇങ്ങിനെ. എങ്ങിനെ ആയിരിക്കും ഡെലിവറിക്കു രണ്ടു മൂന്നു മാസം ഇവരുടെ കൂടെ ജീവിച്ചത്. കഷ്ടം.
👌👌👌👌👌👌👌💯♥️♥️
എന്തായാലും ആ 🐕🐕🐕🐕അവിടുന്ന് ഇറക്കി വീട്ടത് കാര്യം ആയി
👌👌👍👍♥️
എനിക്ക് ചിരിവന്നത് അതല്ല രണ്ട് ദിവസം പാല് കൊടുത്തത് കൊണ്ട് എന്റെ സ്വഭാവം വരൂ o എന്ന്😂 ആ കൊച്ചിനെ എല്ലാവരും പൊക്കി പറയുന്നുണ്ട് അത
😂 കൊച്ച് വിഷ്ണു ന്റെയും ഫാമിലിയുടെയും കൂടാ വളരുന്നത് കൊച്ച് വളരെ നല്ല സ്വഭാവത്തിലും ഉന്നതിയിലും പോകും എന്നറിയാം ഇരു ചുഴിയാണ് കൊച്ച് ഇരുന്ന് വാഴും മാറി ഇരുന്ന് കരഞ്ഞോ മക്കളെ മുൻകൂർ അവകാശം നല്ലത😂 പക്ഷേ ആ രണ്ടു മൂന്ന് ദിവത്തേ കാര്യം ഓർക്കുമ്പോൾ ഒരു സംശയം😂 ഓ😀 സാരമില്ല ബാക്കി ദിവസം തള്ളേടെ അല്ലേ😀 കഠിന അധ്യാനിയായ തള്ളയ കൊച്ചിന് എന്തായാലും ദുഖിക്കണ്ട വേല എടുത്ത് ജീവിക്കും പിന്നെ നല്ല ഒരു അപ്പന്റെ ചോരയും അല്ലേ നല്ല ക്ഷമ കാണും. സാരമില്ല കൊച്ചിന് തിരിഞ്ഞ് നോക്കണ്ടി വരില്ല അച്ചന്റെ പെങ്ങൾഒക്കെ സുരരിയ ഭാവിയിൽ നല്ല സുന്ദരിയും നല്ല മുടിയും കാണും എന്തായാലും കൊച്ച് പൊളിയാരിക്കും എന്തായാലും ഒരു അനിയനും ഇനി ഉണ്ടാകും കൊച്ച് അങ്ങ് തകർക്കും വീടും രണ്ട് മൂന്ന് കാണും കൊച്ചങ്ങ് പൊളിക്കും 😂😂😂
ആയ്യോാ ആ കൊച്ചിന്റെ നല്ല സ്വഭാവത്തിന്റെ credit ഉം അവൾക്കു വേണോ, അതും എടുത്തോ 😂😂😂 ഇതേപോലെ ഒരെണ്ണം.
അമ്മു parayunnathu😂കേട്ടില്ലേ " കുഞ്ഞാഞ്ഞ ഒരു മുട്ടായി വാങ്ങി തന്നാലും കണക്കു പറയുവാണെന്നു " correct ആണ്. പാവം കൊച്ച്
🤣🤣ആ 2 ദിവസം കൊടുത്ത മുതുക്കു പാൽ ഉള്ളിൽ നിന്ന് പോകാൻ എന്താ ചെയ്ക
Jaanimol nallareethiyil valarunnath kanditt asooya mooth vattayathaanu aa sukanyak.
Allathe paalu kudichaal aa character varumennokke public aayi vilich parayaan engane pattunnu😂
@@SijiRoy-v3z അങ്ങ് കോളനി ഇൽ ആണേലും കണ്ണ് തൃശൂർ വീട്ടിൽ ആണ്... അവരുടെ അധഃപധനം കാണാൻ ഉള്ള ആഗ്രഹം കൊണ്ട്. കുശുമ്പ് കൂടി ചുണ്ട് മോന്ത ഒരു വശത്തു ചരിഞ്ഞു പോയി
😂😂😂 a രണ്ട് കവിൾ പാൽ കുടിച്ചത് മാത്രം ആണ് kingini kuttyude ഒരു കുറവ്.. തിരികെ എടുത്തിട്ട് കളയാനും പറ്റില്ല 😅
👍🏻👍🏻🔥🔥..... Ithin nannayi pradikarikkanam.... Well said... Kettirikkaan vayyaa
👍👍👍👌👌♥️♥️
Community post el ninnu eppol minyudae pic Matti 😂😂eppol correct ayi amunae alkar thettidharicholum. journey with me arum. nokan pokilla 😂ntha budhi .
😄😄😄😄👍👍👍👍
ഇത്രയും സോഷ്യൽ abuse cheyyunna aa channelinu കഴിയുന്ന എല്ലാവരും പോയി റിപ്പോർട്ട് അടിക്കുക.....because oru പെൺകുട്ടിയെ എത്രമാത്രം വലിച്ചു കീറിയിട്ടും വീണ്ടും തുടരുന്നു....ഇന്നലത്തെ അവൻ്റെ വീഡിയോയിൽ aa kuttiye ആവശ്യം ഇല്ലാത്തത് പറഞ്ഞത് കൊണ്ടാണ് aa കുട്ടി കമൻ്റ് ഇട്ടത് അല്ലാതെ ചുമ്മാതെ ettathalla... അമ്മു നീ വിഷമിക്കരുത് ..നിൻ്റെ കുഞ്ഞിനും നിൻ്റെ ഭർത്താവും ഫാമിലിയും നിന്നെ സ്നേഹിക്കുന്നത് കണ്ടിട്ടുള്ള കണ്ണിക്കടി ആണ് അവർക്ക് സഹിക്കുന്നില്ല അത്രയേ ഉള്ളൂ..പിന്നെ leagallg മൂവ് ചെയ്യുക... ഇതുപോലെ ഹരസ്സ്ചെയ്യൻ ആർക്കും അവകാശം ഇല്ല....ഇത് എത്രയോ ടൈം പറഞ്ഞു കഴിഞ്ഞതാണ്..ഒതു തീർപ്പും ആയതാണ്..വീണ്ടും കുത്തിപൊക്കുന്ന അവർക്കെതിരെ leagally move cheyyu...
👍👍👍👍👍👌👌💯💯💯💯💯♥️♥️
But avarku ippozum bayankara support annalo comments il.
@sidhak8616 ഈ ലോകത്ത് ബോധമുള്ളവരെക്കാൾ ഇല്ലാത്തവരാണ് കൂടുതൽ so that......
Aa pennu narcissist anu...ammu nasichu kanathe avalku peace of mind kittilla...athinu aval enthim cheyyum..
സത്യം
💯 true
👌👌👌👌👌♥️♥️
ആ പെണ്ണ് നല്ലോണം ജീവിക്കുന്നത് കണ്ടിട്ട് അസൂയ ആണ് അടിമ കണ്ണന് പറഞ്ഞോ പറ്റു ഇല്ലങ്കിൽ ഭക്ഷണം കിട്ടില്ല എന്ന് തോന്നുന്നു 😂.❤
👍👍
Yes 👍👍👍
Sathyam
❤
Yes
Niyum nintae bhrayum manasakshiyodu. chothiku annu night el enthinu. parents nae Kanan poyi ennu.
കുഞ്ഞിനെ കാണിക്കാൻ കൊണ്ടുപോയി എന്നാണോ അവൻ പറഞ്ഞിരിക്കുന്നത്.
നുണയൻ
@@rightway1006aan avan athinn mumb velluvillicha video mukhi..... Ath natholli army chothikillaaaa
@@anjukoshykallelil3717 അവൻ main ചാനലിലെ min 500 വീഡിയോ മുക്കിട്ടുണ്ട്, പിന്നെ മറ്റു ചാനലിൽ ഇട്ടതും മുക്കി
👌👌👌👌👌♥️
Ammusum Sindhu ammayum nallapole jeevikunnathkand avark sahikanillaa.........We are in love channel publicnu valare mosam msg aanu kodukunnath..........
💯💯💯💯👌👌👌👍👍♥️♥️
1. Avan ellam cheyum. Sindhu ammene kondu avande appane kuttam paranju annu video ittu, ippo valiyammachine kondu paraipikan pogunnu. 2 . Avan ammachiye vilichitu poyathu chilappo aa sthalam avanu kodupikan vendi ayirikum. Dahinde montha nokku yethra vepralathodo irrikunnu, mookum virichu,kannum urutti
👍👍👍👍👍👌👌👌♥️♥️
Thelivukal avashyam vannal iniyum veedio idumathre avante cheenja 10 sub n thnne idhokke maduthu,😂avar thnne parayunnu madhiyakk ennkke, anmariya thallachi vare avare vitt poi enn thonnunnu, chukanya yude leela vilasam kand bodham ketittundakum 😂
😄😄👍🤚
Pala comments from their fake ids innu missing aanu. Avalum Avanum video edukkaan busy aayippoyi . So fake ID supporters are all missing today
ഇവൻ ഒന്നു ഓർക്കണം സ്വന്തം അമ്മ സഹോദരി ആണെന്ന് ദൈവം എല്ലാം കാണുന്നുണ്ട് 🙏🏻
അവരും ഓർക്കണം ആയിരുന്നു ഈ വീഡിയോ ചെയുന്ന ഇവരെ പോലെ ഉള്ളവരും ഓർക്കണം
👍👍👍👍👌👌💯♥️♥️
Ini valyamichiye kondu vanu ini nattukar ammachide moonam kettu charithram paranju ammachiyeyum cyber bullying itu kodukana Aneesh ini nee avidunu ammachiye kondu poko illenkil ningalude fmly history mushuvan nattukar ittu verakum😂😂
Correct. Parayam aya time avar samadanathidae jeevikattae
👌👌👌👍👍💯♥️♥️
Balakkethire amrutha casukoduthathupole ammuvum ee asura jenmangalkkethire case kodukkendathanu .childlinum kodukkanam parathi. Ammu case kodukkathathu enthukondanennu enikku manassilavunnilla. Thettukal ellavarkkum pattum oralude anuvadham ellathe avarude voice record cheythu publicil ettal athu kuttakaramanu.
സത്യം ആ ചെകുത്താൻ മാരുടെ മുഖം കാണുന്നതേ അറപ്പു തോന്നുന്നു 😫😫
👍👍👍👍👌👌👌♥️♥️
Ningal engane anu avarude videos kanunnathu..i cant watch thm for more than a minute..hate their face n voice...same story × 365 days and every year....
Ammu and vishnu MUST TAKE ACTIONS...
👍👍
സത്യം എനിക്കും.. കാണുന്നതേ വെറുപ്പ് തോന്നുവാ പോയി 2എണ്ണം കൊടുക്കനാതോന്നുന്നേ... 1മിനിറ്റ് പോലും കാണാൻ ഇഷ്ടം ഇല്ല
Athe kanumbo thanne arappanu
സത്യം ഞാനും കണ്ടിരുന്നതാ തമ്പനൈൽ കണ്ട് ഓടിച്ചു നോക്കും .സഹിയ്ക്കാൻ വയ്യാതെ വരുമ്പോൾ ഒരുകമന്റിടും..മൂഴുവൻ കണ്ടാൽ ശരിയ്ക്കും പ്രാന്ത് പിടിയ്ക്കും..എന്തൊരു മനുഷ്യരാ...ഹോ...അൺസഹിയ്ക്കബിൾ
I hate to see that lady's face.So much of negativity and so toxic .Its high time that this should stop.if u watch their video for 2 minutes you will have headache for 2hrs...so much of toxicity.someone should put this to an end .
അവർ അയ്യപ്പന്റെ സന്നിധിയിൽ ഇരിക്കുമ്പോൾ ആണ് ഇവർ ഈ അപരാധ കാണിച്ചത്. അയ്യപ്പൻ കൊടുത്തോളും ഒരു കുഞ്ഞു മാളികപ്പുറത്തിനെ പറ്റി ആണ് പറഞ്ഞെ
അതേ ഒന്നും അറിയാത്ത ഒരു കൊച്ച് കുഞ്ഞിനെ പറ്റി ഇങ്ങനെ പറയുന്നത്. വനിതകമ്മിഷനും കോപ്പും എവിടെ പോയ് ഇങ്ങനെ ഉള്ളവർക്ക് എതിരെ സ്വമേധയ കേസ് എടുക്കണം അതാണ് വേണ്ടത് വൃതംനോറ്റി മാല ഇട്ട് ആ പൊടി കൊച്ച് അയ്യപ്പനെ കാണാൻ പോയതാണ് അതിനെ കുറിച്ചാണ് ഇങ്ങനെ പറയുന്നത് ഭഗവാന് സത്യം ഉള്ളതാണെങ്കിൽ അധികം താമസിക്കാതെ കിട്ടിക്കോളും നശിച്ച് ജന്തുസ്ത്രിക്ക്
Exactly
Yes
Actually aa channel avanu nashtapedanam appozhe padikku
@Karthika387 exactly
അപ്പു ശ്രീക്കുട്ടനെ പറ്റി എന്തോ പറഞ്ഞതിന് ശ്രീക്കുട്ടൻ കേസ് കൊടുത്തായിരുന്നല്ലോ. അതിനുശേഷം അവരെപ്പറ്റി ഒരു വാക്കുപോലും ഇവർ പറയുന്നില്ല അതുപോലെ അമ്മു അമ്മുവിന്റെ വോയിസ് റെക്കോർഡ്അമ്മുവിന്റെ അനുവാദമില്ലാതെ പബ്ലിക്കായിട്ട് പോസ്റ്റ് ചെയ്തതിന് കേസ് കൊടുക്കുക. കിങ്ങിണി മോൾക്ക് വേണ്ടി ഇത്രയെങ്കിലും അമ്മു ചെയ്യണം. അല്ലെങ്കിൽ ആ മോൾ വലുതാകുമ്പോൾ അമ്മുവിനോട് ചോദിക്കും. എന്തായാലും കിങ്ങിണി ബോൾ ബെർത്ത് ഡേയ്ക്ക് അമ്മാവന്റെ ബർത്തിടെ ഗിഫ്റ്റ് കൊള്ളാം. മിനി ഇങ്ങനെ തന്നെ മുൻപോട്ടു പോകണം കേട്ടോ.
അതേ ശ്രീകുട്ടൻ്റെ അമ്മയെയും പെങ്ങളെയും പറഞ്ഞ് നോക്കി നട്ടെല്ല് ഉറപ്പ് ഉള്ള കൊച്ചണ് അവൻ അല്ലാതെ ഇവനെ പോലെ നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല ഒറ്റ'തവണയേപറഞ്ഞുള്ളു പിന്നെ അവൻ്റെ പുഴുത്ത വായ് അനങ്ങില്ല കുപ്പുനുംഡാഗിനി തള്ളയ്‌ക്കും
ശ്രീക്കുട്ടന്റെ കുടുംബചരിത്രം പറഞ്ഞു തരാം എന്നൊക്കെ മൂന്നാലു കമെന്റ് ഇട്ടതെ അവനു ഓർമ്മയുള്ളൂ പിന്നെ പോലീസ് സ്റ്റേഷനിൽ നിന്നു കോൾ വന്നു 🤣 അതോടെ ആ പരിപാടി അവനും കെട്ട്യോളും നിർത്തി.
@@prasidevasis3608😂😂
👌👌👌👌👌♥️♥️
എന്തൊരു ശത്രുതയാണ് അവര്ക്.ശരിക്കു മനുഷ്യ ഗണത്തിൽ പെടേണ്ടവർ അല്ല. തെറ്റ് ആർക്കും പറ്റും അത് പറഞ്ഞു ഇങ്ങനെ ക്രൂശിക്കരുത്. കോൺടെന്റ് ക്ഷാമം തന്നെ. ഇങ്ങനെ ചെയ്തത് കൊണ്ടാണ് അവരെ വെറുക്കുന്നത്. അവരുടെ ശരികൾ പറഞ്ഞു നിർത്താം അന്ന് കേട്ടപ്പോൾ അവരുടെ ഭാഗത്താണ് ന്യായം എന്ന് തോന്നിയിരുന്നു. ഇപ്പൊ കേട്ട് കേട്ടു വെറുപ്പ് തോന്നുന്നു
👍👍👌👌👌♥️♥️
Avanik eppll reach kittanam..adin ulla kalinaan edokee
👌👌👌♥️♥️
Pls give strike to them…aarkenkilum cheyan patumo..harassment and abusive channel we r frauds
👍
Report the channel
Pls ellavarkkum koodi onnu manasuvachal report adich kodukkam
👍👍
Yes plss strike chyth avare channel illathe aakenam…ellenkil societyk thane aan loss
ആങ്ങളയും നാത്തൂനും ഇത്രയും ദുഷ്ടർ ആണെന്ന് പാവം പെങ്ങൾക്ക് അറിയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ആങ്ങളയുടെയും നാത്തൂന്റെയും അട്ടഹാസം പെങ്ങളും റെക്കോർഡ് ചെയ്യുമായിരുന്നു.
👍👍👍👌👌👌👌💯♥️♥️
അവർ അവിടെ ഇരുന്നു ചിലക്കുന്നുണ്ട് ആ ചെകുത്താൻ മാരുടെ മുഖം കാണുന്നതേ വെറുപ്പാ. അതു kondu അവിടെ ഇരുന്നു ചിലക്കുന്നത് എന്താ ന്നു പോലും ഞാൻ നോക്കുന്നില്ല.
👍👍👍👍♥️♥️
ഇവൻ ആങ്ങളയുടെ ഗണത്തിൽ പെട്ടതെ അല്ല
👍👍👌👌♥️
മനുഷ്യ ഗണത്തിലും പെട്ടതല്ല 🙄
ആണെല്ലോ, കംസന്റെ ഗണത്തിൽ ആണെന്ന് മാത്രം
Birthday vlog reach kittathth kondu family issues veendum ettu cash undakunu very bad family
👌👌👌👌♥️♥️
Mam ... exclusive aayt oru kunjine feed cheyuna oral aanenkil 2 hrs idavitt feed cheyum...
Kunjus vediol paryund...ravle 1 neram feed cheym...vykit podi kalkit kodkm nn...angne2 neram matrm feed cheytal kuninu pal aavsythn aakilalo...veroru kunjine feed cheyt kndirikna oral pine engneyan kingini kutty k exclusive aayt feed cheyunt??????!i
........chilpol oru day l oru thvna feed cheytit undakam...baki 10 times nu mukalil ammu feed cheyt knm...ennit aan ingne vilich paryunt...ith ammu kelkumbol Ula oru manasikavsta....🥹🥹...10 mnth chumnn vedna sahich prasavich palooty 3 vays vare eathicha oru ammk sahikn patila😢😢
....daivm nadappilakte neethi...
Nmk ini onm cheyn ila🙏
👍👍👍👌👌👌🙏🙏🙏♥️♥️
Psycho and robot😂😂
👌👌👌
Mini you are great ❤❤❤🎉ethupoleyulla youtubetsine strike അടിക്കണം ennale padikku
മനുഷ്യത്വം നഷ്ടപ്പെട്ടവർക്ക് അതിനു പറ്റും.
👌👌👌👍🙏🙏🙏♥️♥️♥️♥️
Narcissist personality sukanya stop bullying and harassment videos…shame on u lady ur children r very small..baki jeevitham kidakunnu..wait and see sukanya and amal
@@ammuzzdreamworld3563 ചുകന്യക്കുള്ളത് അവളുടെ മൂത്ത പുത്രി കരുതി വെച്ചിട്ടുണ്ട്. തള്ളേടെ സ്വഭാവം തന്നെ ആണ് മോൾക്കും
👌👌👌👌🙏🙏🙏🙏🙏♥️♥️
അവർക്ക് ഇതിൽ നിന്നും കിട്ടുന്ന പൈസ ഒരു നല്ല കാര്യത്തിനും ഉതൂകില്ല. നോക്കിയിരുന്നു കാണാം മിനി. എന്തൊരു കഷ്ടമാണ് അല്ലെ... അവൾക്കു കുശുമ്പാണ്
Yes.. exactly
Aa paisa avasanam hospital kond kodukkal indavullo..nokikoo
👍👍👍👍🙏🙏🙏♥️♥️
ചേച്ചിയ് അവരെ പോല്ലേ ഉള്ളവരെ ശെരിക്കും മൈൻഡ് ആക്കരുത് എങ്ങനെ റിച്ച കിട്ടണം എന്ന് നോക്കി നടക്കുന്ന ടീമ്സ് an😂
😄👍👍👍👌👌👌👌♥️
അവൾക്കും അവനും വട്ടായി എന്നാ തോന്നുന്നത്
💯💯💯♥️
അവൾ മനഃപൂർവ്വം പാലുകൊടുത്തതആണ്. അമ്മുപറഞ്ഞത് കുപ്പിയിലിരിക്കുന്ന പാൽ കൊടുക്കാനാണ്. പക്ഷേ ആൻഡ്രോയ്ഡ് ചെയ്തത് തെറ്റ് തന്നെ.
👌👌👌👌👍👍👍♥️
Poothana😝
Sindhu Ammayum Ammuvum ivanepoole kudumba kaaryangal social media yil vilambaathirikkunnathu avarude maanyatha. Avarkku self respect undu. Ivanum bharyakkum self respect enthaanennu ariyilla. Views -um comments-um kittiyaal avante bhaagam aanu shari ennu viswasikkunna mara mandan. Avar minddathirikkunnathu kondu avar thettukaaranathre. Avaru maanyamaayi poyi case file cheythittundu. Unda unnaraayi ennu avanu manassillayi . kaayyile cashum kammi aayi . Nokkiyappol Praveen & Mridula millions of views undaakkunnu . Pinne avanu onnum alochikkendi vannilla !
Well said dear Mini👍
🙏🙏🙏🙏♥️♥️
Mini ullath kond maathram ithrak prathi karikknnath allel avan avare kollanm madikkilla athrak dushtanmaaran
👌👌👌👌💯♥️♥️
Athinu surprise gift oke amal kash aayirunilla..ammedem appanteyum cash aayirunu👏🏼👏🏼
💯💯💯♥️♥️
Ante ponnu mini namikunu ❤❤❤🥰🥰🥰💪👌🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘
🙏🙏🙏🙏♥️♥️♥️♥️🥰🥰🥰🥰🥰
Aval dushicha chintha manassil kondu nadannu nadannu athupoletha face ayikn
Adinte face kanumbol thane araap aavun...engane Erinn kuttam paran paisa aakal..ennit aa paisa hospital kond kodukum last nokikoo
👍👍👍👌♥️
Ivark enganeyya ingane pattnath avoii
👍👍👍👌
Please നിങ്ങൾ ഏതെങ്കിലും reaction channel അവന്റെ ഈ കഥ പറച്ചിൽ ഒന്ന് ഏറ്റെടുത്തു അവനു നീതി വാങ്ങിച്ചു കൊടുക്ക്. ആ അമ്മേം പെങ്ങളെയും എങ്ങനെയെങ്കിലും ഒരു വീഡിയോ ഇട്ട് നിങ്ങൾ ഒന്നു വലിച്ചു കീറി ഒട്ടിക്കാൻ നോക്ക്...നിങ്ങൾ ആരും ഏറ്റെടുക്കാത്തത് കൊണ്ടാണ് അവൻ നിരന്തരം ഇങ്ങനെ ഉപദ്രവിക്കുന്നത്. എന്നിട്ട് അവർ എന്തെങ്കിലും കടുംകൈ കാണിച്ചു അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ.എത്ര നാൾ ആയി അവൻ അതിന് പരിശ്രമിക്കുക ആണ്, ആരെങ്കിലും അവനെ ഒന്ന് പരിഗണിക്കണം please 🙏🏻🙏🏻🙏🏻🙏🏻🙏🏻
ആ അമ്മയും പെങ്ങളും ഇനി അനുഭവിക്കാൻ ഒന്നുമില്ല.
I agree with you
1M avan please help 😢😢😢
Yesssss 💯
Avante avalde eeee kashtapaddd aarum kanathe povalleeeeee
@@SreejaShaju❤️
@@anjukoshykallelil3717 ഈ പ്രണവിന്റെ ഒക്കെ issue വന്നപ്പോൾ ഇതുകൂടി അങ്ങ് highlight ആക്കി വിടാന്നു വെച്ചു,
അവളെപ്പറ്റി ആ നാട്ടിൽ തിരക്കിയാൽ അറിയാം, അതിന് കൂട്ടുനിക്കുന്ന വീട്ടുകാരും വീട്ടുകാർക്ക് അറിയാം മോൾക്ക് ജന്മത് ഒരു കൊന്തനെയും കിട്ടില്ല എന്ന്, ഒരുത്തനെ എങ്ങനെയോ കിട്ടി അവനെ വെച്ച് കളിക്കുന്നു, താമസിയാതെ ഇവന് തന്നെ മനസിലാകും സൽസ്വഭാവി ഭാര്യയുടെ ഗുണങ്ങൾ.
Chechi ന്റെ mol ano a ചേച്ചി? Alalo correct ayitt എല്ലാം അറിയാലോ? അതുകൊണ്ട് chothichtha
നിങ്ങൾ aanoshicharunno
@@AkshayaNv-um1tvഅല്ല നിങ്ങള്ടെ മോൾ ano ആ ചെകുത്താൻ പെണ്ണ് കൊഞ്ചപ്പാൻ.. ചെകുത്താന്റെ ഗുണങ്ങൾ ആണല്ലോ കാണിക്കുന്നത്..
👌👌👌👌👌💯💯💯💯♥️♥️
Ammu social media yil vannu onnum bodhipikenda karyam ella nintae kunjinta. s photo and name vach aathintae bhaviku dosham aya video cheytathinae nastapariharam. ulpade. legal action edukuka
👌👌👌👌♥️♥️
പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം ഇല്ല്യ അത് മനസിലാക്കി ജീവിക്കണം..
👌👌👌♥️
Crt
🙏🙏🙏♥️
👌👌👍❤️❤️
🙏🙏🙏👍♥️♥️♥️
ഞാൻ അവന്റെ വീഡിയോ കണ്ടില്ല എന്തൊക്കെയാണ് പറഞ്ഞു പിടിപ്പിച്ചേക്കുന്നത് എന്ന് അറിയില്ല.... ഇപ്പോൾ just ആ audio ഒന്ന് കേട്ടു.. ആ പെങ്ങൾ കൊച്ച് എന്ത് പാവമായിട്ടാണ് കുഞ്ഞഞ്ഞേ എന്ന് വിളിച്ചു സംസാരിക്കുന്നതു, അവനോ.. ഹോ. എന്ത് rude ആണ്. എന്തൊരു വർത്താനം ആണ്.. നിന്റെ തന്തേം തള്ളേം എന്നൊന്നൊക്കെ പറയുന്നത്....എങ്ങനെയാണ് ഇങ്ങനെ സംസാരിക്കുന്നതു.
Njanum kandillaaaa ,vere karyam onnullaaaa ..... Kett ketttt bore adikaan vaiyaaaa🥱🙂↔️
Ammu inni strong aayi thanne thirich varum.
@@anjukoshykallelil3717 anju just skip ചെയ്തു കേൾക്കു തുടക്കത്തിൽ എവിടെയോ ആണ്. എങ്ങനെ ഇവനെ അവർ സഹിച്ചു എന്നാണ്. അമ്മു സംസാരിക്കുന്നതു ഒന്ന് കേൾക്കണം...
@@rightway1006 okk Njan onn kettitt varaaam
@@rightway1006 de aduthaa a video vannekunnuu
@@anjukoshykallelil3717 wow..... കുറേ ഉണ്ടാക്കും. ഇത്രയും നാളത്തെ ക്ഷീണം ഇന്ന് ഒറ്റ ദിവസം കൊണ്ട് നേടിയെടുക്കും.
Athe velluvilicha keri chenne apo thane thoniyarunu.enitu pappaye kambi vadi vach adichuathanu casesindu amma edutha videoyil ellam undu
👍👍👍👍♥️
അവള് തിരിച്ചു എന്തോ വിളിച്ചിട്ടുണ്ട് അത് ആ അമ്മ സഹികെട്ടു ഒരു വട്ടം പറഞ്ഞിട്ടുണ്ട് ഓർമ കിട്ടുന്നില്ല. അവർ അത് കൂടെ കൂടെ പറയത്തോണ്ട് അറിയില്ല.
ജാതി പേരാണ് വിളിച്ചത് (ചോത്തി )
@@madhusoodhananpillaipillai4104 അല്ലാതെ അവൾ വേറെ എന്തോ വിളിച്ചിട്ടുണ്ട് ഒരു വല്ലാത്ത പേര്, ആ പേരിന്റെ കാര്യം ആണ്, അതെന്താണ് 🤔
@@rightway1006 kolapathaki ennu
@@Montreal1999 അല്ലടാ അതല്ലാതെ വേറെ ഉണ്ട്.. നമ്മൾ കേട്ടിട്ടില്ലാത്ത ഒരു വാക്കാണ്.
@@rightway1006ariyilla
Well said
🙏🙏🙏♥️♥️
പുതിയ സബ്ബിനെ അറിയിക്കാൻ വേണ്ടി ആണ് പിന്നെയും പിന്നെയും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു വീഡിയോ ചെയ്തോണ്ട് ഇരിക്കുന്നത് കഷ്ടം
👌👌👌👌🙏🙏♥️♥️
👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯
🙏🙏🙏♥️♥️
Namukellavarum koodi report adichalo
Yes njan panda adichu
Njanum
Kazhiyunna എല്ലാവരും ചെയ്യുക ഇതുപോലെയുള്ള സമൂഹത്തെ നശിപ്പിക്കും....ആണ് പെൺകൊച്ചു eppol സമാധാനമായി കഴിയുന്നത് കണ്ടിട്ട് സഹിക്കുന്നില്ല...അവൻ എന്തൊക്കെ ചെയ്താലും അവളെ ചേർത്തുപിടിക്കാൻ നല്ല ആളുകൾ കൂടെ ഉണ്ട് dont worry ammu❤❤❤ thettukal cheythittundavam but eppol aval family aayi സന്തോഷത്തോടെ കഴിയുന്നു....ഇട പൊട്ട നീ. നിൻ്റെ ഭാര്യയുടെ past chikayu appol ninakku kittum ethilum ganbeeramayathu...poi paninokkeda pengale karivari thekkan നടക്കുന്ന ഫ്രോഡുകൾ..
@@sajinisaju1002avan chikayaan poyaal pine aval avane vechekuvooo,kollaam....... 🤣😂😆
👍👍👍👍👌👌♥️
Ipo itta video entha full kanikathe😂 ivanulla pani varunundu swamedaya case varum..pottan..ayyapantecaduthanu aa kunju poyathu…athinu kittiyirikum avarku..
👌👌👌👌👌
Satham🙏🙏🙏🙏🙏🙏
🙏🙏🙏🙏♥️♥️
Well done sister
🙏🙏🙏🙏♥️♥️
മിനി കറക്റ്റ് ❤❤
🙏🙏🙏♥️♥️♥️
MAZHAVIL KERALAM sathyam purathu vittittundu...
ആരുടെ
👌👌👌♥️
Mulappal kadha kett kodth madth
👍👍👍👍👌👌👌♥️
Lakshangal undakunna moilaalli adutha video erakittund. Vanitha commission il case koduth thelliv vaaaraan poyathaann.... 😂😂😂
Eniit 66 diwasathe kunjinne kaanikaann poyathaan pollum.... Oh enthoru gathikettavan aan daivame
😀😀😀😀😀
Vakkeel 😂😂
രാത്രി അവകാശം സ്ഥാപിക്കാൻ പോയതാ.. ഇത്രയ്ക്കു വിവരം ഇല്ലെ ഇവന്.... തലേന്ന് വരെ അവരെ അപവാദം പറഞ്ഞിട്ട് കുഞ്ഞിനെ കാണിക്കാൻ പോയി
അതല്ല പോകുന്നതിനു മുൻപ് ഒരു വെല്ലുവിളി വീഡിയോ ഉണ്ടായിരുന്നു....അത് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി എന്നു തൊന്നുന്നു 😂😂😂😂😂കൊച്ചിനെ കാണിക്കാൻ പോയതണുപോലും 😂😂😂
@@sajinisaju1002 അവൻ അവന്റെ അമ്മയെയും പെങ്ങളെയും അപമാനിച്ചു പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല....
👍👍👍
🙏🙏🙏♥️
അവൻ അനു ബ് വീ കും പാര കുജു
👌👌👌👌👌♥️
👌👌👍
🙏🙏🙏♥️
Mattae pulliyae kondu episode cheypikan ano 😂kollam. Athano neekom Pandoru comment kandirunnu😂😂vadi koduthu adi vangallae😂
😂
😄😄😄😄♥️♥️
👌👌
🙏🙏♥️
Ini prathikarichillen alochich oodi vannatha avan enganelm ammayum pengalm nasikknm
👌👌👌👌👍♥️
Ammu enthu konda prathikarikatha
👍👍👍👍♥️
Note the mini mazhavil keralam exclusive
👍👍👍♥️♥️
👌🏻👌🏻
❤
🙏🙏♥️
❤
♥️♥️
💯
🙏🙏♥️
മിനി ആരുടെ കൂടെയും നിൽക്കാത്തത് ആണ് നല്ലത്..എനിക്ക് അവരുടെ വീഡിയോസ് ഒക്കെ കണ്ടപ്പോൾ പെണ്ണുങ്ങൾ എല്ലാം സുകന്യ അടക്കം വില്ലത്തികളായാണ് തോന്നിയത്..അപ്പു,അവരുടെ പപ്പ ,വിഷ്ണു ഒക്കെ പാവങ്ങൾ.സ്വന്തമായി അഭിപ്രായം ഇല്ലാത്തത് പോലെ......
അപ്പു പാവം.. നല്ല തമാശ
Ee വർഷത്തെ മികച്ച abinethavinum, എബിനെത്രിക്കും ഒരു ചക്ക മടൽ സൗജന്യമായി നൽകേണ്ടതാണ്😂😂😂😂 ചുണ്ടനും ചുണ്ടതിയും😂😂😂😂
ബാക്കി ആരെ വേണേലും പാവങ്ങൾ എന്ന് പറഞ്ഞോ പക്ഷെ ആ അപ്പു എന്ന് പറയുന്നവനെപ്പോലെ ഒരു വിഷവിത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അവനെപ്പോലെ ഒരു മകനെ ഒരു സഹോദരനെ ഈ ജീവിതത്തിൽ ആർക്കും കൊടുക്കരുതേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്
Appu pavam ..... Best 🤦🏻♀️
Avan vicharichaal ithellam stop cheythenne but he himself has gone beyond limits now.
🙏🙏🙏🙏♥️♥️
Aara....
🤔🤔
Now who is this??????
🤔🤔
നിങ്ങളെ പോലെ ഉള്ള യൂട്യൂബേർസ് ആണ് പല കുടുംബങ്ങളും തകർക്കുന്നത് ചെറിയ വഴക്കുകൾ ഉണ്ടാവും അത് നിങ്ങളെ പോലെ ഉള്ളവർ ഉള്ളതും ഇല്ലാത്തതും ഇട്ടും അത് വലിയ വഴക്കിലേക്ക് എത്തിക്കും
Kudumbathilae vazakukal ariyan arum angottu pokarulla. Jismy publicel ettal public react cheyum
@@jismypaul7805 കുടുംബത്തിന് വില കൊടുക്കുന്നവർ, അന്തസും അഭിമാനവും ഉള്ളവർ സ്വന്തം വീട്ടിലെ കാര്യങ്ങൾ പബ്ലിക്കിന് ഇട്ടു കൊടുക്കില്ല
@@jismypaul7805കുടുംബവിശേഷംആരും പോയി ഒളി ക്യാമറ വച്ചു പബ്ലിക് ആക്കിയതല്ല.. ആ ചെകുത്താനും അവന്റെ ചെകു ത്ത നത്തിയും കൂടിയ പബ്ലിക് ആക്കിയേ.. വിർത്തിക്കെട്ട ജന്മങ്ങൾ.
രണ്ടര വർഷം അവർ ഇതേപോലെ ചെയ്തിട്ട് ആരും ഒന്നും പറഞ്ഞില്ലാരുന്നു, ആ അമ്മയും പെങ്ങളും ഒന്നും പറഞ്ഞില്ലാരുന്നു. എന്നിട്ടും നിർത്താതെ പിന്തുടർന്ന് ആക്രമിച്ചു... എന്തെ ഈ രണ്ടര വർഷം കൊണ്ട് നന്നാകാഞ്ഞത്. തകർക്കാൻ ആരും ചെന്നില്ലാരുന്നു. അതിനു ശേഷം ആണ് ഈ ചാനെൽ പ്രതികരിച്ചത്. അതും ചെയ്യരുത് എന്നാണോ...
കുടുംബവഴക്കുകൾ തീർകേണ്ടത് വീട്ടിലെ 4 ചുവരുകൾക്കുള്ളിൽ ആണ്. അല്ലാതെ സ്നേഹത്തിൽ ഇരിക്കുമ്പോൾ പോലും വീട്ടിൽ ഒളി ക്യാമെറ വെച്ച് റെക്കോർഡ് ചെയ്തു സ്വന്തം പെങ്ങളെ പോലും ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണോ ചെറിയ വഴക്ക്. അമ്മയെ അച്ഛന്റെ കൊല പാതകി എന്ന് പൊതുജന മധ്യത്തിൽ വിളിക്കുന്നതാണോ ചെറിയ വഴക്ക്. അനിയത്തിയെ കള്ളിയും സ്വഭാവഹീനയും ആക്കി ചിത്രീകരിക്കുന്നത് ആണോ ചെറിയ വഴക്ക് 😡😡😡😡
Ingane oru stree enn udheshichath enthanu???
🤔🤔
നിങ്ങൾക്ക് ഇതു പറയാൻ എന്താണ് ആവിശ്യം അവരുടെ കുടുംബത്തിൽ എന്താ നടന്നത് എന്ന് അവർക്ക് അല്ലെ അറിയത്തൊള്ളൂ അവരുടെ സത്യ അവസ്ഥ അവരു പറയുന്നതിന് നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് നിങ്ങളുടെ ബന്ധുക്കളെ പറ്റി ഒന്നും അല്ലാലോ അവരു ഇത്ര കൊള്ളാൻ എന്താ നിങ്ങടെ സംസാരം കേട്ടാൽ ആ time അവരുടെ വീട്ടിൽ നിങ്ങൾ ഉണ്ടാരുന്നു എന്ന് തോന്നുമല്ലോ നിങ്ങൾ ഇപ്പോൾ ഇവര് കുറ്റം പറയുന്നവർക്ക് സപ്പോർട്ട് പറഞ്ഞു ഇറങ്ങി ആണെന്ന് മനസ്സിൽ ആയി ശരി ഏതാ തെറ്റ് ഏത് എന്നും അറിയണ്ട വന്നിരുന്നു വീഡിയോ ചെയ്തോളു സ്വന്തം വീട്ടിലെ കാര്യം നോക്കാൻ നേരം ഇല്ല സ്വന്തം കണ്ണിൽ കരട് വച്ചിട്ട് മറ്റുള്ളവരുടെ കണ്ണിലെ കോല് എടുക്കാൻ നടക്കുന്നു എന്തായാലും നിങ്ങൾ കൊള്ളാം 👍🙏
3-4 Varsham munne nadanna karyangl already ellarkkum ariyaam. Pinne etho oru family vloggers nnte karyam paranj pinneyum aaa same story thanne paranjj varunath enthinna?? Amma mol aarum ivarde karythil react pollum cheythittilaa. Innale Ammu avarkulla reply koduthapo ath prashnam. Aaran ithokke thudangi vechath?? Sahikunathil oru limit ille??
വേണ്ട ആരും ഒന്നും പറയേണ്ട, ഈ സകല തോന്നിവാസങ്ങളും ഒരു popcorn വാങ്ങിയിരുന്നു പോയി കേൾക്കു. നല്ല രസമരിക്കും. കൊല്ലാകൊല ചെയ്യുന്നത് ഒരു അമ്മയെയും പെങ്ങളെയും ആണ്
അതുപോയി ചുണ്ടനോടും ചുണ്ടത്തിയോടും പറയു 😂😂😂ചോക്കോസ്😂😂😂
Chokkose 😂😂😂അവര് തന്നെ ആണ് ആദ്യം മുതലുള്ള വീഡിയോസ് എട്ടു publicilottu എത്തിച്ചത്....ആദ്യം മുതൽ വീഡിയോസ് കണ്ടിരുന്ന subscribersinu എല്ലാം അറിയാം...പുതിയ ആളുകൾക്കെ ariyathathayittundavu.... അപ്പോൾ സ്വഭാവികമായും പ്രതികരിക്കും💪💪💪
@@rightway1006athenne
Bodham vivaram aduthoode povath koore andham fans 🤦🏻♀️
Ni aa pennine vella pooshanath kelkan kolam
ആണോ .... എന്നാ കണ്ടോ ....