ഇതെന്താന്നറിയോ 😱

Поділитися
Вставка
  • Опубліковано 27 тра 2024

КОМЕНТАРІ • 1,3 тис.

  • @Kannamthumbiss
    @Kannamthumbiss  2 місяці тому +284

    Ith enthannenn orpad allukkall chodhikkunnath kand... Marupadi ayi channelil nammall orr cheriya video cheythittund... Interest ullavar poyi kandollu🥰🥰🥰ua-cam.com/video/noKBBuk80xQ/v-deo.htmlsi=_5ZaZUP21DYSPxgf

  • @Amnaalma
    @Amnaalma 2 місяці тому +8436

    Aadyamaayitt kaanunnavarundo enne poole✨

  • @nafii4576
    @nafii4576 2 місяці тому +1364

    ഇത് കഴിക്കാത്തഇഷ്ടം ഇല്ലാത്ത ഞാൻ 🙂🙂🙂

  • @ShahidaPP-uf7ep
    @ShahidaPP-uf7ep 2 місяці тому +2466

    ഇത് ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ എന്നെ പോലെ 👍🏿

  • @user-ph3le1mu2x
    @user-ph3le1mu2x Місяць тому +75

    കണ്ടിട്ട് മനസ്സിന് എന്തോ വല്ലാത്ത വിമ്മിഷ്ടം തോന്നുന്നു

    • @robinthomas8391
      @robinthomas8391 28 днів тому +1

      അതെ മുട്ട ഇടേണ്ട കോഴിയെ കൊന്ന കറി വച്ചു

  • @mubeenanasar1322
    @mubeenanasar1322 2 місяці тому +2311

    Malappuram ഭാഗത്ത്‌ കല്യാണ വീട്ടിൽ രാവിലത്തെ മെയിൻ ഐറ്റം 👍🏻

    • @jahanafahis992
      @jahanafahis992 2 місяці тому +99

      Malappuram maathralla kozhikode um qghanennaa

    • @mubeenanasar1322
      @mubeenanasar1322 2 місяці тому +13

      @@jahanafahis992 ooh atheyoo👍🏻

    • @anusreess8756
      @anusreess8756 2 місяці тому +51

      Enitte njn kandittillallo....😢

    • @priya_m_vishnu
      @priya_m_vishnu 2 місяці тому +45

      ഉപ്പുമാവും ചിക്കൻ പാർട്സ് കറിയും...
      ❤️

    • @Chinnuz555
      @Chinnuz555 2 місяці тому +9

      That's an emotion❤

  • @nigilvarghese8674
    @nigilvarghese8674 Місяць тому +586

    ഇതു എന്താണെന്നു എന്നെപോലെ മനസ്സിലാകാത്തവർ വേറെ ആരേലും ഉണ്ടോ???

    • @MAYA-is7zk
      @MAYA-is7zk Місяць тому +11

      എനിക്ക് മനസിലായില്ല ഇത്‌ എന്തുവാ

    • @abhinav11zo
      @abhinav11zo Місяць тому +2

      turtle

    • @anglosaxon7387
      @anglosaxon7387 Місяць тому +3

      Turtle nte nthaan ath round aayi kidakkunne

    • @SabuXL
      @SabuXL Місяць тому +23

      വൈറ്റ് ലഗോൺ കോഴിയുടെ മുട്ട കരു ആണ് ചങ്ങാതീ. ഞാൻ ദശാബ്ദങ്ങൾക്കു മുമ്പ് ജോലിയുടെ ഭാഗമായി കോഴിക്കോട് ഉണ്ടായപ്പോൾ പരിചയപ്പെട്ടതാ. ഒരു തവണയേ കഴിക്കാൻ തോന്നൂ. മടുപ്പ് തോന്നും.
      ( ബ്രോയിലർ കോഴി സംസ്കാരം ആവിർഭവിക്കും മുമ്പ് വീട്ടിലെ കോഴിയെ കൊന്ന് തിന്നിരുന്ന കാലം. പിടക്കോഴികളിൽ ഇങ്ങനെ മുട്ട കരു കാണും. അതും പിന്നെ കരളും കക്കും ഫ്രൈ ചെയ്ത് അമ്മ ഞങ്ങൾക്ക് തരും. ആ രുചി ഇപ്പോഴും ഉണ്ട് മനസ്സിൽ. 😋)
      പക്ഷേ കോഴിക്കോട് കണ്ട കരു ഇഷ്ടമായില്ല.

    • @Kurukkan333
      @Kurukkan333 Місяць тому +7

      ​@@abhinav11zo ഉണ്ട ഇത് കോഴിയുടെ മുട്ടയും കുടലും Liver അങ്ങനെ കഴിക്കാൻ പറ്റുന്ന പാർട്ട്സ് ആണ്. നന്നായിട്ട് വരട്ടി വെച്ചാൽ യാ മോനേ....😍

  • @amincv7994
    @amincv7994 2 місяці тому +1020

    Ith ishtamallathavar undo?

    • @sunimadhu8496
      @sunimadhu8496 2 місяці тому +10

      ഇതെന്തുവാ

    • @AkShAy_.x
      @AkShAy_.x 2 місяці тому +28

      ​@@sunimadhu8496kozhiyude vayathil olla mutta ahn..Njn kazhikilla😪

    • @Sarahjhp
      @Sarahjhp 2 місяці тому +9

      @@AkShAy_.x mutta alla muttayude unni anu 😁

    • @fathimathulsabana5776
      @fathimathulsabana5776 2 місяці тому +2

      Enk ishtam alla

    • @AkShAy_.x
      @AkShAy_.x 2 місяці тому +2

      @@Sarahjhp hoo nthayalum enik istalla 😬

  • @ken-adams
    @ken-adams 2 місяці тому +144

    These are ovaries of a chicken with unformed tiny eggs , this is what grows inside a hen to become a mature egg . Initially the egg is only the yolk or yellow part , the white part or albumen and the shell forms later , and just few hours before the hen lays the egg it becomes into its final form .

    • @ken-adams
      @ken-adams 2 місяці тому

      ua-cam.com/video/5gdX04NgEMs/v-deo.html

    • @ken-adams
      @ken-adams 2 місяці тому

      ua-cam.com/video/5gdX04NgEMs/v-deo.html

    • @ken-adams
      @ken-adams 2 місяці тому

      ua-cam.com/video/5gdX04NgEMs/v-deo.html

    • @ken-adams
      @ken-adams 2 місяці тому

      ua-cam.com/video/5gdX04NgEMs/v-deo.html

    • @ken-adams
      @ken-adams 2 місяці тому

      ua-cam.com/video/5gdX04NgEMs/v-deo.html

  • @Wildking007
    @Wildking007 Місяць тому +8

    കല്യാണ വീട്ടിൽ ഞായറാഴ്ച രാവിലെ പൊറോട്ടയും മുട്ട പാട്സും ഔന്റെട അതൊക്കെ ഒരു കാലം 🙂🙌🏻

  • @robinaproy2540
    @robinaproy2540 2 місяці тому +1289

    ആദ്യമായിട്ട് കാണുന്നു..

  • @RameeshaHamza
    @RameeshaHamza 2 місяці тому +489

    പൊളി. ഇത് കുരുമുളകും ചെറിയ ഉള്ളിയും വെച്ച് ഉണ്ടാക്കിയ adipoli test ആണ്

    • @Kannamthumbiss
      @Kannamthumbiss  2 місяці тому +19

      ആണോ try ചെയ്യാ tto ❤

    • @RameeshaHamza
      @RameeshaHamza 2 місяці тому +6

      @@Kannamthumbiss ചെയ്തു നോക്കീം എന്നിട്ട് അഭിപ്രായം പറയണേ

    • @petslover607
      @petslover607 2 місяці тому

      Athenganeya

    • @ammukuttygeorge437
      @ammukuttygeorge437 2 місяці тому

      999​@@petslover607

    • @muhamadniyas994
      @muhamadniyas994 2 місяці тому +2

      mutta parts entha sadhanam

  • @sunilkrr4490
    @sunilkrr4490 Місяць тому +7

    എന്റെ കൊതിച്ചി പാറു
    ഇത്‌ കണ്ടിട്ടു തന്നെ അറപ്പു
    വരുന്നു 😜.

  • @soumyapremkumar2936
    @soumyapremkumar2936 2 місяці тому +182

    🙄 first time kanuva...I am from Alappy

    • @Lechukichu___2255
      @Lechukichu___2255 Місяць тому +1

      Mee toooo🥲

    • @kamalybabu9814
      @kamalybabu9814 Місяць тому +1

      Alappuzhe evida😊

    • @sujapk2750
      @sujapk2750 Місяць тому

      Njanum alappuzha an ithendha sadhanam 😌

    • @Jomolshanu
      @Jomolshanu Місяць тому

      Njanum alappuha ahnu ithu enna sadanam🙄

    • @Challenge__Media
      @Challenge__Media Місяць тому

      ​@@Jomolshanuഇത് ആണ് ലേഗോൺ കോഴി യുടെ പാർട്സ്. നിങ്ങളുടെ ഭാഗത്തു ഈ കോഴി വില്പന ഇല്ല അത് കൊണ്ട് ആവും. മലബാർ ഭാഗത്തു ഇത് ഉണ്ട്.

  • @Midhun_118
    @Midhun_118 Місяць тому +64

    ഇതാണ് ചിക്കൻ പാർട്സ് സാധാരണ കിട്ടുന്ന ബ്രോയ്ലർ ചിക്കന്റെ അല്ല തെക്കൻ കേരളത്തിൽ ഉപയോഗിക്കാത്ത ലഗൂൺ ചിക്കൻ അഥവാ ചണ്ടികോഴി അതിന്റെ കരളും കുടലും മുട്ടയും വടക്കൻ കേരളത്തിലാണ് ഇത് കഴിക്കാൻ ആളുള്ളത് മലബാർ ബിരിയാണി ഇതുവെച്ചാണ് ഉണ്ടാകുന്നത്
    ഇവിടെ മലപ്പുറത്തു ഒക്കെ എല്ലാ ഞായറാഴ്ചയും രാവിലെ breakfast ന് parts കറിയുണ്ടാവും

    • @Kannamthumbiss
      @Kannamthumbiss  Місяць тому +1

      ✌️

    • @NMYAJ
      @NMYAJ 26 днів тому

      Yuck.. കോഴി ടെ കുടലോ 😣

  • @dd-pv1hp
    @dd-pv1hp 2 місяці тому +240

    ചിക്കൻ പാർട്സ്(ഇറച്ചി അല്ലാത്ത ഭാഗം)അറിയാതവരെ comment box il കണ്ട്. ഇത് ഇറചിക്കടയിൽ കിട്ടും, ചില കടയിൽ തലേന്ന് order കൊടുക്കണം കിട്ടാൻ.😅

    • @Avalospodihater
      @Avalospodihater 2 місяці тому +13

      Ohh aisheri... Appo kozhide oragans? 🤢🤮

    • @sherinshetty92
      @sherinshetty92 2 місяці тому +39

      No, ithu mutta ittkondu irikkunna kozhiye kollumbol kittunna undeveloped eggs aanu. Muttakal maala pole undavum.

    • @aamslalmm6357
      @aamslalmm6357 2 місяці тому

      മാങ്ങാണ്ടി...😊

    • @meenasubash2294
      @meenasubash2294 2 місяці тому +2

      Aadhyamaayittu kaanunnu 😂❤

    • @paarupaaru3871
      @paarupaaru3871 2 місяці тому +4

      Ith Motta parts enna paranjath chicken parts ennalla

  • @rejithamolpk
    @rejithamolpk 2 місяці тому +272

    ഇതു എന്താ സാധനം ഞാൻ ജീവിതത്തിൽ കണ്ടിട്ട് ഇല്ല

  • @sumangala-koodal..
    @sumangala-koodal.. 2 місяці тому +51

    സത്യം പറഞ്ഞാൽ ഇതെന്താണ് സംഭവം അത് ഞങ്ങൾക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയേനെ

    • @fidhak7993
      @fidhak7993 2 місяці тому +2

      Chickn parts

    • @jubybaby7421
      @jubybaby7421 2 місяці тому +2

      ചിക്കൻ ഇത്രയും മുട്ടയോ

    • @fidhak7993
      @fidhak7993 2 місяці тому

      @@jubybaby7421 chelpo 1chicknteth aavilla.1 chicknte ullil kure premature eggs undaavaam

    • @NishaKareem-xs6ix
      @NishaKareem-xs6ix 2 місяці тому +2

      Nadan kozhi ayirikum allathey shope l ninu mediku chkn eghaney kandatilla

    • @AIJ123
      @AIJ123 2 місяці тому

      ​@@fidhak7993ഒരുപാട് കോഴികളുടെ ആയിരിക്കും.

  • @Wiswis-qt5bg
    @Wiswis-qt5bg 2 місяці тому +70

    കോഴികടയിൽ കോഴിയെ ഇറച്ചിക്കുവേണ്ടി അറകുമ്പോൾ അതിന്റെ വയറിൽ ഉള്ള ഭാഗാണോ.ബാക്കിവരുന്നത്.ഒരു കോഴിയുടെയോ കുറേ കോഴിയുടെയോ.കാണുമ്പോൾ എന്തോപോലെ

    • @ajesh-fz1qe
      @ajesh-fz1qe 2 місяці тому +4

      ബ്രോ ഇത് ലെഗോൺ കോഴി യുടെ പാർട്സ് ആണ് കൂടുതൽ മലബാർ ഭാഗത്തു ആണ് കിട്ടുന്നത് ബ്രോയ്‌ലർ കോഴിക്ക്‌ ഇല്ല എറണാകുളം ഭാഗം കിട്ടില്ല

    • @neemajoy5169
      @neemajoy5169 2 місяці тому

      ​@@ajesh-fz1qeith meen mutta ann

    • @sinysiby3415
      @sinysiby3415 2 місяці тому +1

      🤮🤮🤮അതെ

    • @arun_achu
      @arun_achu Місяць тому

      ​@@neemajoy5169meen mutta alla Lagon kozhiyude parts aan

    • @NechuKannurkari
      @NechuKannurkari Місяць тому +2

      കാണുബോ തന്നെ 🤮ഞാൻ first time aan കാണുന്നെ 🤮

  • @vidyasnair6264
    @vidyasnair6264 2 місяці тому +96

    Ee sadanam chicken masala, mulak podi,manjal podi, uppu , kariveppila oke cherthu pan il enna ozhich fry cheyth kazhikanam. Vere level aanu❤

    • @Kannamthumbiss
      @Kannamthumbiss  2 місяці тому +9

      ആണോ try ചെയ്യാ ട്ടോ ❤

  • @jessinaph7313
    @jessinaph7313 Місяць тому +1

    കുരുമുളക്, കുഞ്ഞുള്ളി യഥേഷ്ടം ഇട്ട് വരട്ടുക, പൊളിയാണ്❤❤

  • @Saraanu-8289
    @Saraanu-8289 2 місяці тому +57

    എന്താണ് ഈ മുട്ട parts? ഞാൻ ആദ്യമായി കേൾക്കുന്നു. അറിയാത്തതു കൊണ്ട് ചോദിച്ചതാ

    • @raihanarahman136
      @raihanarahman136 Місяць тому +2

      Lagoon കോഴിന്റെ മുട്ട

    • @joshyjacob1533
      @joshyjacob1533 Місяць тому +2

      കോഴിമുട്ട എന്ന് പറഞ്ഞാൽപോരെ..

    • @razz1219
      @razz1219 Місяць тому +1

      Mutta parts alla chicken parts annu....

    • @Challenge__Media
      @Challenge__Media Місяць тому

      ​@@joshyjacob1533അല്ല കോഴി പാർട്സ്

  • @nafihmp6112
    @nafihmp6112 Місяць тому +3

    ഇതിലേക്ക് പൊറോട്ട കൂട്ടി ഒരു പിടി പിടിക്കണം 😋, ഞങ്ങളുടെ നാട്ടിൽ കല്യാണത്തിൻ്റെ അന്ന് രാവിലെ ഇതാണ് ഉണ്ടാവുക 😊

  • @manjupaulose8704
    @manjupaulose8704 Місяць тому +2

    കൊതിച്ചിപ്പാറുനെ കാണാൻ നല്ല സുന്ദരി 🥰🥰🥰

  • @AdarshVinod-f6m
    @AdarshVinod-f6m 14 днів тому

    കൊതി ആകുന്നു ❤️❤️ഇപ്പോ ഇതു കിട്ടാൻ ഇല്ല കുറെ നോക്കി 👌👌

  • @Vectorgirl2.o
    @Vectorgirl2.o Місяць тому +6

    മലപ്പുറം കല്യാണ വീടുകളിൽ രാവിലെ :ചിക്കൻ പാട്‌സ് പൂള /പൊറാട്ട ufff അത് വല്ലാത്തൊരു ayttam ആണ്👍🏻💥💥

  • @anumol3324
    @anumol3324 2 місяці тому +96

    കണ്ടിട്ട് arakkunnu

    • @sayujyasajeev6422
      @sayujyasajeev6422 Місяць тому +15

      Iganonum parayathado avar kazhikunnathanu

    • @vaisakhrraj8787
      @vaisakhrraj8787 Місяць тому

      😂😂😂

    • @NechuKannurkari
      @NechuKannurkari Місяць тому

      Mmm

    • @HemaUNNI-ww8zs
      @HemaUNNI-ww8zs Місяць тому +3

      അതെ എന്തോ പോലെ കണ്ടിട്ട്. ശീലം ഇല്ലാത്ത കൊണ്ടായിരിക്കും

    • @Themanwithholywounds
      @Themanwithholywounds Місяць тому +2

      ഒന്ന് ഛർദിച്ചോ 😂 ആവശ്യം ഉള്ളവർ ഇഷ്ടം ഉള്ളത് തിന്നും

  • @kvshobins9820
    @kvshobins9820 Місяць тому +1

    അടിപൊളി 😋😋😋 ആ മുട്ടയ്ക്ക് ഒരു പ്രത്യക രുചി ആണ്

  • @iamhere7797
    @iamhere7797 2 місяці тому +33

    ഇതുവരെ ഇത് കഴിച്ചിട്ടില്ല.. ഇനിയിപ്പഴ് കഴിക്കുവാണേ തന്നെ അപ്പഴ് ഓക്കാനിക്കാൻ വരും 😂

    • @jollykv2663
      @jollykv2663 2 місяці тому

      Exactly.

    • @sindhusunil-rw2ni
      @sindhusunil-rw2ni 2 місяці тому +4

      Kazhichu nokku nallathanu ithu mutta idunna kozhikale kollumpo anu kittuka athayathu nadan kozhikalude overy anu ithu broiler kozhikku ondavilla athanu palarum kandittilla ennu parayunnathu

    • @sheejak1513
      @sheejak1513 2 місяці тому

      Same😊

  • @meeraarun7424
    @meeraarun7424 2 місяці тому +6

    Nalla masalitt ee Motta porikkanam adachu vachu porikkanam ilenkil mukathokke therikkum aayi kazinjal enthoru taste aanu❤

  • @savadkk5787
    @savadkk5787 7 годин тому

    ആര് പറഞ്ഞ്. നല്ല കിടുക്കാച്ചി പൊറാട്ട കിട്ടണം പൊളിക്കും 😋😋😋😋🤤🤤🤤🤤

  • @fathimasali561
    @fathimasali561 2 місяці тому +1

    First vicharichath chicken meat il normal egg nta yellow ittekkanathanna enna pole aarelum indo guys 😂

  • @fadhiyavlogs4599
    @fadhiyavlogs4599 2 місяці тому +8

    സൂപ്പർ ആയിട്ടുണ്ട്❤❤

  • @vishwaframes3894
    @vishwaframes3894 2 місяці тому +36

    ഇത് എന്താ സാധനം എന്ന് അറിയാത്തവർക്ക് വേണ്ടി ആരേലും പറഞ്ഞു തരുവോ??

    • @aswajithaswin3587
      @aswajithaswin3587 2 місяці тому +3

      Aamma🐢

    • @AalmaramMedia
      @AalmaramMedia 2 місяці тому +1

      Chicken parts

    • @anwerkp4262
      @anwerkp4262 2 місяці тому

      ലഗോൺ കോഴിയുടെ പാർട്സ്. മൂപ്പെത്താത്ത മുട്ടകൾ

    • @Yourenotme8899
      @Yourenotme8899 2 місяці тому

      😮😮😮😮 🐢 ​@@aswajithaswin3587

    • @jacksonmathew9055
      @jacksonmathew9055 2 місяці тому +3

      മുട്ട കോഴിയുടെ ഉള്ളിലെ മുട്ടയാണ്..മുട്ട ഇടുന്ന പിട കോഴിയെ കൊന്നാൽ കാണാം..by the way എനിക് ഇഷ്ട്ടം അല്ല 😂വീട്ടിലും ആർക്കും ഇഷ്ട്ടം അല്ല 😂

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 2 місяці тому +2

    ആദ്യം കാണുന്നു... കണ്ടിട്ട് എന്തോപോലെ...

  • @harshanaharshu7333
    @harshanaharshu7333 2 місяці тому +29

    Mutta parts paranna endhan nan adhyayta kaaninne areene aarengu indeng onn parann tharane

    • @Ayanibrahim4348
      @Ayanibrahim4348 2 місяці тому

      kozhiparts enna nmml parayar

    • @arya6343
      @arya6343 2 місяці тому

      Kozhiye konnitt athinte vayattil ulla mutta🤮 ithokke thinnan cheriya tholikatti onnum pora

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 2 місяці тому

      Mutta parts mutta ittkondirikunna kozhi illee. Athine konnal kittum

  • @Harisharis-nv4og
    @Harisharis-nv4og Місяць тому +5

    കോഴി പാഡ്സ് ആണ് സൂർത്തുക്കളെ.. ഇത് വെക്കുമ്പോൾ കോഴിമുട്ട അതിന്ടെ കൂടെ ഇട്ട് കുഴ്കരുത് പൊട്ടി പോവും last മേലെ ഇട്ട് കൊടുത്താൽ മതി എന്നിട്ട് അടച്ചു വേവിക്കുക

  • @sreejithmonmadhu297
    @sreejithmonmadhu297 2 місяці тому +6

    മുട്ട തരാൻ വേണ്ടി ക്യാമറ on ആവാൻ കാത്തിരുന്ന പപ്പാ ആണെന്റെ ഹീറോ

  • @salmaths4326
    @salmaths4326 2 місяці тому +1

    ഇഷ്ടമാവാൻ ഞങ്ങൾ ആരും അത് കഴിച്ചിട്ടില്ല

  • @user-je6fp4tb3g
    @user-je6fp4tb3g 2 місяці тому +1

    പാട്സും പുട്ടും തിന്നുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😁
    കഴിച്ചു മടുത്തു

  • @itsmeanaghahere
    @itsmeanaghahere 2 місяці тому +44

    Kalyanathinte thalennu morning ithaayirikkumm breakfast 🤤🤤🤤🤤

  • @ajthajyn9601
    @ajthajyn9601 2 місяці тому +20

    ഇഷ്ടമായില്ല ഛർദ്ദിക്കാൻ തോന്നുന്നു

  • @hajarahajara7478
    @hajarahajara7478 2 місяці тому

    ഇത് വേവിച്ചതിന് ശേഷം ഫ്രൈ ചെയ്താൽ സൂപ്പർ ടെസ്റ്റാണ് 😋😋

  • @shahidha1575
    @shahidha1575 Місяць тому

    Eniku ithu bhayankara ishtamanu😂cheruthavumpol veettil umma eppoyum undakiyirunnu nalla taste aanu pineyum pineyum kazhikan thonnum😂❤❤

  • @user-vs7js5dc3h
    @user-vs7js5dc3h 2 місяці тому +30

    Ith enikk bayankara ishtaasa❤️😇

  • @user-el3hy7pj7q
    @user-el3hy7pj7q 2 місяці тому +28

    Ohhh... Kothiyavunnu... Super❤️

  • @Thasi_Vlogz_
    @Thasi_Vlogz_ 2 місяці тому +2

    ഇത് എന്തുട്ടാ 🤔🤔 ഫസ്റ് ടൈം കാണുന്ന ഞാൻ 😅😅

    • @sanoopv5304
      @sanoopv5304 2 місяці тому

      മുട്ട കോഴിയുടെ ഭാഗങ്ങൾ ആണ്.. വയറ്റിലെ ചെറിയ മുട്ടകൾ,കരൾ, പ്രത്യേക തരം കുടൽ എല്ലാം ഉണ്ടാവും

  • @sandeep2834
    @sandeep2834 Місяць тому

    ചൈനീസ് കുക്കിംഗ്‌ വീഡിയോ വരെ കാണുന്ന ഞാൻ ആദ്യമായ് ആണ് ഇങ്ങനെ ഒരു സാധനം കാണുന്നത്. 🤔

  • @vandana4447
    @vandana4447 2 місяці тому +6

    ഇത് ഇവിടെന്ന കിട്ടാ

  • @manjubeena36
    @manjubeena36 2 місяці тому +3

    Chechi chicken partsum bread ahnu combination

  • @ummerthabsheer6942
    @ummerthabsheer6942 2 місяці тому

    parts കൂട്ടി ചോറ് തിന്ന് ഇത് കാണുന്ന ലെ ഞാൻ 😋

  • @user-gg5bi6tz7c
    @user-gg5bi6tz7c 2 місяці тому

    ഇത് ചെറിയ ഉള്ളി 1വലിയ ഉള്ളി മല്ലിപൊടി മഞ്ഞൾ പൊടി ഉപ്പ് കുരുമുളക് നല്ലജീരകം കൂട്ടി വേവിച്ചിട്ട് ചെറിയ ഉള്ളി ഇട്ട് തളിക്കുക അടിപൊളി യാണ്

  • @angel6734__________
    @angel6734__________ 2 місяці тому +8

    Ith set anu Enikk ummi indakki tharum ❤😍

  • @madhuac8534
    @madhuac8534 2 місяці тому +3

    Yellow yolk ntha pottaathe?? Sadharana naml mutta varukan potikumbo oke pottile idh vevichitum pottiyillalo

  • @LasithaPramod-cp8mu
    @LasithaPramod-cp8mu 2 місяці тому

    കോഴിക്കോട് കല്യാണ വീട്ടിൽ തലേദിവസം രാവിലെ പത്തുമണി ചായക്ക് പൂള (കപ്പ )കോഴിപ്പാഡ് സും

  • @mahmoodpcmattul8176
    @mahmoodpcmattul8176 Місяць тому +1

    ഇത് കണ്ടപ്പോൾ എനിക്ക് ചർദ്ദിക്കാനാണ് തോന്നിയത്

  • @athirasandeep3777
    @athirasandeep3777 2 місяці тому +7

    ഇതെന്താണ് സാധനം? ❤️❤️❤️

    • @manumajeed4950
      @manumajeed4950 2 місяці тому +1

      കോഴി മുട്ട അതിൻ്റെ വയറ്റിൽ ഉറക്കുന്നതിന് മുമ്പ് ഇങ്ങനെ ആണ്

    • @niya143
      @niya143 2 місяці тому +1

      കൊഴിടെ വയറ്റിൽ നിന്ന് കിട്ടുന്നതാ arakkumbhol കുറെ എണ്ണത്തിന്റെ ഉള്ളിൽ നിന്നും

    • @sudheeshbabu7232
      @sudheeshbabu7232 2 місяці тому +1

      Turtles

  • @Knknkn9595
    @Knknkn9595 2 місяці тому +7

    Ithu nammal kanunna sada motta allaa... Kozhizhe arukkumbol athinte mottasanchiyil kidakunna mutta aan

  • @yousafak8596
    @yousafak8596 13 днів тому

    എന്നെ പോലെ ഇത് ഇഷ്ട്ടം അല്ലാത്തവർ ഉണ്ടോ

  • @Beenajoy007
    @Beenajoy007 2 місяці тому +1

    Ayyo kazhinja dhivasam chicken vedichu murichapo kandarunnu.. njn ntho pole ayittu innu idan irunna mutta alle pavam ennu orthu athu kalanju.. ithu curry okke undako first time 😮

  • @petslover607
    @petslover607 2 місяці тому +15

    Shooo chechi ithinekkalum taste fry and roast ahn heavy item ahn ath angane nthalum try cheyyane

    • @Kannamthumbiss
      @Kannamthumbiss  2 місяці тому +1

      Orappayum next time try cheyyada🥰

  • @simplehuman8088
    @simplehuman8088 2 місяці тому +4

    മുട്ട പാർട്സ് എന്താണ്? ഒന്ന് പറയാമോ.

    • @animalfunnyplanet1996
      @animalfunnyplanet1996 2 місяці тому +1

      മുട്ട ഇടുന്ന കോഴിയെ കൊന്നാൽ ഇത് കിട്ടും

  • @muhammadshafeeq9450
    @muhammadshafeeq9450 Місяць тому +1

    ഇവിടെ എല്ലാവരും ചോദിക്കുന്നു ഇതെന്താണെന്ന്. ബട്ട്‌ നമ്മൾ മലപ്പുറം ജില്ലകാർക്ക് ഇത് 😍
    മലപ്പുറം ജില്ലയിലെ കല്യാണ വീടുകളിൽ കല്യാണത്തിന്റെ അന്ന് രാവിലെ ഇത് ഉണ്ടാകും. ഈ പാട്സും പൊറോട്ടയും 🥰

  • @FarhanaAsain
    @FarhanaAsain Місяць тому

    ഇതിൽ ആ egg മാത്രം ആദ്യം വേറെ വേവിക്കണം.. ശേഷം മൊത്തത്തിൽ mix ചെയ്ത് വീണ്ടും വേവിക്കുക... അപ്പോഴാണ് ടേസ്റ്റ്

    • @Kannamthumbiss
      @Kannamthumbiss  Місяць тому

      try ചെയ്യാ ട്ടോ 🥰

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 місяці тому +3

    Aniyathiye nalla caringanalo😍

  • @MohammedRashid-no4fu
    @MohammedRashid-no4fu 2 місяці тому +4

    എനിക്ക് വളരെ ഇഷ്ട്ടമുള്ള താണ് 😋😋

  • @samedia4012
    @samedia4012 Місяць тому

    അടിപൊളി 👌👌👌ഇത് സൂപ്പർ ആണ് 👌👌👌😋😋

  • @VipinJosh-ut7jt
    @VipinJosh-ut7jt Місяць тому

    എന്റെ വൈഫിന്റെ വീട്ടിൽ ലഗോൺ കോഴിയുടെ ഇറച്ചിയാണ് വാങ്ങുക. അവിടെ പോയാൽ അവിടത്തെ അമ്മ ഇതുപോലെ മുട്ടപാർട്സ് വാങ്ങി വരും നല്ല ടെയ്‌സ്റ്റ് ആണ് അങ്ങനെ കറി വെച്ച് കഴിക്കാൻ. വൈഫ്‌ ഹൗസ് രാമനാട്ടുകരക്കടുത്ത് കാരാട് ആണ്.

  • @deepakprasannan3842
    @deepakprasannan3842 2 місяці тому +8

    Motta parts evda kittym? Pls pls reply edmo

  • @devi6634
    @devi6634 2 місяці тому +5

    എന്താണ് മുട്ട പാർട്സ്?

    • @manumajeed4950
      @manumajeed4950 2 місяці тому

      കോഴി മുട്ട അതിൻ്റെ വയറ്റിൽ ഉറക്കുന്നതിന് മുമ്പ് ഇങ്ങനെ ആണ്

  • @malayalivlog2391
    @malayalivlog2391 Місяць тому

    Hi സൂപ്പർ 👍👍😂

  • @DichuKichuVlogs-pf9cq
    @DichuKichuVlogs-pf9cq Місяць тому

    സൂപ്പർ 👍

  • @austejasan7518
    @austejasan7518 2 місяці тому +3

    Kozhikkode evideya?

  • @twinklestarkj2704
    @twinklestarkj2704 2 місяці тому +24

    ഇത് ചിക്കൻ കടയിൽ അറക്കുന്ന കോഴികളുടെ മുട്ട ഫോം ചെയ്തത് ആണെന്ന് കേട്ടു.... ന്തൊരു കഷ്ടമാ.. കൊല്ലുന്ന കോഴികളുടെ വയറ്റിൽ നിന്നും ഇതൊക്കെ അറുത്തു എടുക്കുന്നത് വാങ്ങിക്കാനും ആള്.. എനിക്ക് ഈ ക്രൂരത ഒക്കെ കാണുന്നത് വെറുപ്പ് ആണ്. അറപ്പും

  • @sabeethahamsa7015
    @sabeethahamsa7015 2 місяці тому

    മലപ്പുറം ജില്ലയിൽ കല്യാണത്തിന് പോയപ്പോൾ രാവിലെ ഇതായിരുന്നു ഞങൾ കഴിക്കാഞ്ഞിട്ട് വേറെ കറി ഉണ്ടാക്കി തന്നു

  • @selinmini4393
    @selinmini4393 2 місяці тому

    എനിക്കും അറിയില്ല ഇങ്ങനെ ഒരു സാധനം ആദ്യമായ് കാണുന്നു

  • @Azeemaazi-hw9lc
    @Azeemaazi-hw9lc 2 місяці тому +4

    🫶🏻wow kothiyavunnu

  • @hadiasur7116
    @hadiasur7116 2 місяці тому +3

    ഇത് എവിടുന്നു വാങ്ങാൻ കിട്ടും 😔😔ഒന്ന് പറയുമോ പ്ലീസ്‌ 🙏🏽🙏🏽

    • @Kannamthumbiss
      @Kannamthumbiss  2 місяці тому +1

      chicken kadayiloke undavumm

    • @user-rz4cx6wt4w
      @user-rz4cx6wt4w 2 місяці тому

      Pida kozhiye cut cheyyumbo kittum

    • @hadiasur7116
      @hadiasur7116 2 місяці тому

      @@Kannamthumbiss ok ❤🥰thanks 👍

    • @hadiasur7116
      @hadiasur7116 2 місяці тому +1

      @@user-rz4cx6wt4w ആണോ 😄ഞാൻ ഇത് കഴിച്ചിട്ടില്ല 😄വാങ്ങിയിട്ടുമില്ല 😄അതുകൊണ്ട് ചോദിച്ചതാണ് ok🙏🏽🙏🏽

    • @vilasinikn9789
      @vilasinikn9789 2 місяці тому

      ​@@hadiasur7116ചില സ്ഥലങ്ങളിൽ ഉറച്ചിക്കോഴിയായിട്ട് മുട്ടക്കോഴി എന്ന ഒരിനത്തിനെയാണ് ഉപയോഗിയ്ക്കുന്നത് ഏകദേശം മുട്ടയിട്ട് തീരുന്ന കാലത്താണ് കൊല്ലുന്നത് ഒരുപാട് പ്രായമാവണ്ട അതിന് വേണ്ട പ്രായം അങ്ങനെ കൊല്ലുന്ന കോഴിയുടെ ആണിത് ചിക്കൻ പാട്സ് ചിന്ന മുട്ട എന്നെല്ലാം പറഞ്ഞ് കിട്ടും കോഴിക്കോട് കണ്ണൂർ ഒക്കെ സ്ഥിരം കിട്ടും

  • @Janna192
    @Janna192 Місяць тому +1

    😋

  • @nadheerashihab9289
    @nadheerashihab9289 Місяць тому

    എന്റെ hus ന് ഏറ്റവും ഇഷ്ടമുള്ള സാധനം 😅

  • @allroundertripps3087
    @allroundertripps3087 2 місяці тому +3

    My favourite 🤤

  • @seemurockz5585
    @seemurockz5585 2 місяці тому +3

    Ith entha sathanam

  • @abinmathew4619
    @abinmathew4619 2 місяці тому +1

    Evide ithu vare kandittilla,kottayam

  • @karthikskumar7866
    @karthikskumar7866 2 місяці тому

    Aadyamaittu kanunna kazhcha sooooper 👌👌😋

  • @user-fx1tx2zg8w
    @user-fx1tx2zg8w 2 місяці тому +4

    Ithu entha

  • @nidajameer8065
    @nidajameer8065 2 місяці тому +3

    Ithentha egg yellow ano?

  • @Valsala760
    @Valsala760 Місяць тому

    നിങ്ങൾ തിന്നിട്ട് ഞങ്ങളോട് ചോദിക്കുവാ ഇഷ്ടപ്പെട്ടോ എന്ന് 😂🤭

  • @aswin_sreenivasan_
    @aswin_sreenivasan_ 2 місяці тому +1

    Ahha😜 pwolichu🔥

  • @SecretKeeper-cp3cu
    @SecretKeeper-cp3cu 2 місяці тому +3

    Ayyeeee,😂

    • @Kannamthumbiss
      @Kannamthumbiss  2 місяці тому

      thanks epezhum varendallo negetive parayan 😂

    • @geethasajan8729
      @geethasajan8729 2 місяці тому

      Chicken കഴിക്കില്ലേ മുട്ട കഴിക്കില്ലെ. അത് തന്നെ ആണ് ഇത്. പിന്നെ എന്താ വെറുപ്പ്.

    • @Wiswis-qt5bg
      @Wiswis-qt5bg 2 місяці тому

      ​@@geethasajan8729കഴിക്കാത്തവർക്കോ

  • @ShifnaSherin-ch8ps
    @ShifnaSherin-ch8ps 2 місяці тому +3

    Ayee🤮

  • @fousiya-ob2uz
    @fousiya-ob2uz 2 місяці тому +2

    😮

  • @SajeeshSoman-rb3ul
    @SajeeshSoman-rb3ul 2 місяці тому

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോ മനസ്സിലായി പാർട്സ് എന്താ എന്നറിയാത്തവർ കുറേ ഉണ്ടല്ലോ എന്ന് കോഴി മുറിക്കുമ്പോ അകത്തു ഉള്ളത് തന്നെ ആണ് തോട് ഉറച്ചിട്ടില്ല അതേയുള്ളു കുഴപ്പം അടിപൊളി ആണ് പിന്നെ കോഴിപ്പാർട്സ് എന്ന് പറഞ്ഞാൽ ചങ്കും കരളും എല്ലാം ആണ് അത് ആരും കഴിക്കാത്തത് പോലെ ആണെല്ലോ ഇവിടെ 🤣🤣🤣അത് അച്ഛൻ ആണോ ചുള്ളൻ ആണെല്ലോ ബ്രോ ❤️

  • @msn99k
    @msn99k 2 місяці тому +2

    Ethendhanu saadanam..

  • @bjeesh
    @bjeesh Місяць тому

    Kothichi paaru cute ayt Undallo 😊❤

  • @sharoop8870
    @sharoop8870 Місяць тому

    കൊതിച്ചി പാറൂനെ ഇഷ്ടായീ❤

  • @girishpr7662
    @girishpr7662 29 днів тому +1

    ❤❤

  • @MAN_ushyan
    @MAN_ushyan Місяць тому

    Kothichipaarune ishtam aayi❤

  • @Chitethkudiyil
    @Chitethkudiyil Місяць тому

    Kandaal thanney Ariyaam Vaayil Vekkaan Kollillennu. 😂😂😂....

  • @sebinthomas3685
    @sebinthomas3685 Місяць тому

    കൊതിച്ചി പാറുനെ ഇഷ്ട്ടം ആയി ♥️

  • @onthewaywithriya
    @onthewaywithriya Місяць тому

    ഞങ്ങളുടെ ഇവിടെ ഇതൊന്നും കിട്ടില്ല ഞങ്ങൾ കണ്ടിട്ടില്ല