Kadal Machan | ഫാൻസുകാർ തെറി വിളിക്കൂ ഞാൻ കേട്ടോളാം | Kadal Machan | Azheekal | Joby Vithayathil |

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,5 тис.

  • @mr_paili1209
    @mr_paili1209 4 місяці тому +180

    ഞാനും അനിയനും ക്രൈൻ ഓപ്പറേറ്റർ മാരാണ്....നാല് വർഷം മുൻപ് അഴീക്കൽ പാലം പനി നടക്കുമ്പോൾ ക്രന്റെ വർക്കിന്‌ വേണ്ടി ഞങ്ങൾ അവിടെ ഉണ്ടായിരുന്നു മാസങ്ങൾ വീട് ചവറയിൽ ആയതുകൊണ്ട് ഡെയിലി പോയിട്ടു വരും....അങ്ങനെ ഒരു ദിവസം പനി കഴിഞ്ഞു മഴ നനഞു ബൈക്കിൽ വീട്ടിൽ പോകാൻ ഒരുങ്ങായപ്പോ ടയർ പഞ്ചറായി അപ്പൊ ട്യൂബ്ലസ് ടയർ ആയതുകൊണ്ട് കാറ്റടിച്ചു വീടിനും കുറച്ചു കിലോമീറ്റർ ഒട്ടിച്ചു വർക്ഷോപ്പിൽ കൊണ്ട് ചെല്ലം എന്ന് കരുതി അങ്ങനെ ടയർ കാട്ടടിക്കാൻ ഒരു സൈക്കിൾ പമ്പ് അന്വേഷിച്ചു നടന്നപ്പോ അബ്ദുള്ള നാട്ടുകാർ പറഞ്ഞു കടൽ മച്ചാന്റെ വീട്ടിൽ ഉണ്ടെന്നു.....അനഗ്നെ അവിടെ ചെന്നപ്പോ കടൽ മച്ചാന്റെ അച്ഛന് ഇറങ്ങി വന്ന് പമ്പ് ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞ്......ഞങ്ങൾ അവിടുന്നു ഇറങ്ങിയപ്പോ വീടിന്റെ സൈഡിൽ ഒരു പമ്പ് ഇരിക്കുന്നു ഞങ്ങൾ വീടിനും ചോദിച്ചു എന്നിട്ടു ഞങ്ങളുടെ അവസ്ഥ പറഞ്ഞ് തെണ്ടി...മഴ ആയതുകൊണ്ട് വീട്ടിൽ പോകാൻ വേണ്ടി....ആ മൈരെൻ തന്നില്ല ഞങ്ങൾ മഴത്‌ റോഡിൽ ഇര്നഗിയപ്പോ കടൽ മച്ചാൻ വന്ന് അങ്ങനെ അവനോടെ ചോയ്ച്ചപ്പോ അവനും പമ്പ് ഇല്ലെന്നു മുഖത്തു നോക്കി പറഞ്ഞ്...ഒരു പക്ഷെ ഇരിക്കുന്ന പമ്പ് കോളില്ല എന്ന് പറഞ്ഞാൽ കുഴപ്പിലറിയിരുന്നു തെറിലുണെന്നു മുഖത്തു നോക്കി പറഞ്ഞ് 🙂........

    • @Cകേശവൻ
      @Cകേശവൻ 4 місяці тому

      ആ മൈരൻ പമ്പ് തന്നില്ലല്ലേ 😂

    • @sreerajs8694
      @sreerajs8694 4 місяці тому +6

      Satiyam paranjal loka udaip aaah thantha aanuu ayalu kanikkane Ellam drama aanuu ........

    • @prafulap2760
      @prafulap2760 4 місяці тому +24

      ആദ്യം നിന്നെ ആണ് അടിക്കേണ്ടത്.. പോസ്റ്റ്‌ ചെയ്യുമ്പോൾ ടൈപ്പ് ചെയ്തതിൽ എന്തേലും തെറ്റുണ്ടോ എന്ന് നോക്കിവേണം പോസ്റ്റാൻ... 😡😡

    • @onceuponatimeinindia.
      @onceuponatimeinindia. 4 місяці тому +1

      Avante thandha athilum valiya oru thandhayolla tjayoli anu

    • @kalasreeajithakumar2468
      @kalasreeajithakumar2468 4 місяці тому

      😂​@@prafulap2760

  • @vinidibin7162
    @vinidibin7162 Рік тому +139

    എനിക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഭവം ഞങ്ങൾ ഒരിക്കൽ മൂന്നാർ പോയപ്പോൾ ഞാനും എന്റെ കുറച്ചു ഫ്രണ്ട്സ് ഉണ്ടായി പിന്നെ ഞങ്ങടെ പിള്ളേരും അവിടെ chandis windi Woods resort അവിടെ ഒരു പെയ്ഡ് പ്രമോഷൻ വന്നേക്കുവാണ് പുള്ളി. എനിക്കറിയില്ല കടൽ മച്ചാനെന്ന് പറഞ്ഞ ഒരാളെ പക്ഷേ പിള്ളേർക്ക് അറിയാം പിള്ളേര് പറഞ്ഞു കടൽ മച്ചാൻ ആണെന്ന് അങ്ങനെയാണ് ഞാൻ ഈ കടൽ മച്ചാനെ ആദ്യമായിട്ട് കാണുന്നത് തന്നെ കടൽ മച്ചാനും കടൽ മച്ചാന്റെ അമ്മയും ആയിരുന്നു ഉണ്ടായിരുന്നത് പക്ഷേ പുള്ളിയുടെ അമ്മയും വല്യ മൈൻഡ് ഒന്നും മറ്റുള്ളവരെ കാണിക്കുന്നില്ല പിള്ളേര് ചെന്നിട്ടാണെങ്കിലും വലിയ മൈൻഡ് ഒന്നും ഉണ്ടായിരുന്നില്ല അമ്മയ്ക്ക് ആണെങ്കിൽ കടൽ മച്ചാനേക്കാളും വലിയ ജാഡയാണ്... ഇവരെപ്പറ്റി ഒന്നും അറിയാൻ പാടില്ലാത്ത എനിക്ക് അന്ന് തന്നെ തോന്നി അമ്മയും മോനും ജാഡക്കാര് ആണല്ലോ എന്ന് മോനേക്കാൾ ജാഡയാണ് അമ്മയ്ക്ക്

  • @lifeisveryshorts
    @lifeisveryshorts 4 місяці тому +31

    സൂരജ് പാലാകാരൻ ഇഷ്യൂ കണ്ട ശേഷം കാണൻ വന്നവർ 😅

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Рік тому +2110

    ഞങ്ങളുടെ വീടിന്റെ അടുത്താണ് ഇവന്റെ വീട് വെറു വിവരം ഇല്ലത്തവരാണ് അമ്മയും മോനു വിഡിയിൽ മൊത്തം അഭിനയം ആണ്

    • @AthulB-oc4bc
      @AthulB-oc4bc Рік тому +63

      നിന്റെ വീട് എവിടാ ? സ്ഥലം പറയ്. ഞാൻ അഴീക്കൽ ഉള്ളതാണ്. നീ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ല

    • @shij8536
      @shij8536 Рік тому +153

      ശരിയാണ് Bro.. നാലാള് അറിയാൻ തുടങ്ങിയപ്പോൾ ഇവരുടെ ജാഡയാണ് സഹിക്കാൻ പറ്റാത്തത് . ക്യാമറയുടെ മുൻപിൽ വരുമ്പോൾ എന്താ ഒരു അഭിനയം🤬🤬

    • @rintoantony7339
      @rintoantony7339 Рік тому +33

      അതു കണ്ടാൽ അറിയാം

    • @blueff06gamer87
      @blueff06gamer87 Рік тому +22

      Asooyakk marunnilla bro

    • @relaxyourmindandbrain4676
      @relaxyourmindandbrain4676 Рік тому +13

      Avante insta commt ettenu privt ayi vannu tandaki vlichau

  • @tojintomy5628
    @tojintomy5628 2 роки тому +282

    അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കുന്ന കേട്ടിട്ടില്ലേ സഹോ അത്രേയുള്ളൂ

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +4

      സത്യം

    • @nishadmuhammad3147
      @nishadmuhammad3147 4 місяці тому +3

      Sathyam

    • @Inspector_Balram.
      @Inspector_Balram. 4 місяці тому

      @@JobyVithayathilVlogsതാങ്കൾ അന്ന് പറഞ്ഞത് കാലം ലോകത്തിന് കാണിച്ചു കൊടുത്തു

  • @babushereefbabu1536
    @babushereefbabu1536 Рік тому +473

    നേരത്തെയും ഒരുപാട് പേര് ഇവനെപ്പറ്റി പറഞ്ഞിട്ടുണ്ട് ജാടയാണെന്ന് 👍👍👍

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +14

      വീഡിയോയിൽ കാണുന്ന സ്വഭാവം അല്ല നേരിൽ

  • @അജിനേഹ
    @അജിനേഹ Рік тому +616

    കടൽകൊമ്പൻ പറഞ്ഞത് 100% സത്യമാണ് .....
    ആദ്യം എനിക്കും ഇഷ്ട്ടമായിരുന്നു ഇവൻ്റെ ചാനൽ പിന്നെ മനസിലായി ഇവൻ്റെ അഹങ്കാരം......
    സാരമില്ല Bro ....

  • @maryjohn4636
    @maryjohn4636 Рік тому +418

    കടൽ മച്ചാനും അമ്മയും അച്ചനും ഇപ്പൊ ഭയങ്കര അഹങ്കാരമാണ് ..... ഞാൻ വീഡിയോസ് കാണുന്നത് നിർത്തി

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +14

      🥰🥰ഒരു ദിവസം അഹങ്കാരം മാറും

    • @saidushahal7272
      @saidushahal7272 Рік тому +17

      ഞാൻ പണ്ടേ നിർത്തി

    • @harisree4738
      @harisree4738 Рік тому +9

      ഞാനും

    • @priyaachu1562
      @priyaachu1562 Рік тому +12

      ഞാനും, ബ്ലോക്ക്‌ ആക്കി 🤣🤣🙏🏼

    • @idolakcreations8728
      @idolakcreations8728 Рік тому +2

      Onnumillthodunn ninnum koode undyirunnthanu njanum .eppo enikku thonni kurachu ahangrahm koodi ennu

  • @suneermediaofficial
    @suneermediaofficial 2 роки тому +141

    ഈ സമയവും കടന്നുപോകും ബ്രോ …
    🥰

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +3

      പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🥰

  • @JiginaArun
    @JiginaArun Рік тому +206

    അവൻ UA-cam തുടങ്ങുന്നതിനു മുൻപ് ഫ്രണ്ട്സ് ആയിരുന്നു..എന്നും സംസാരിക്കും...അവൻ്റെ വീഡിയോ എന്നും ഞാൻ സ്റ്റാറ്റസ് ഇടുമയിരുന്ന്.. അന്ന് അവനു വെറും 5000 തിൽ താഴെ സബ് ആയിരുന്നു maximum support ചെയ്തു...പക്ഷേ അവൻ വലിയ ആള് അയപ്പോ നമ്മളെ പിന്നെ മൈൻഡ് ഇല്ല...അതാണ് അവൻ...മറ്റുള്ളവരെ use ചെയ്യാൻ അറിയാം...പക്ഷേ ചെയ്തത് എവിടെയും പോകില്ല... wait & see ..bro don't worry..അവരൊക്കെ അഭിനയിക്കാൻ നന്നായി ariyunnavar ആണ്...

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +14

      അതാണ് സത്യം അവന്റെ ആവശ്യത്തിന് ഉപയോഗിക്കും... പിന്നെ വലിച്ചെറിയും

    • @ashithaanand4395
      @ashithaanand4395 Рік тому +7

      അഹങ്കാരം ആപത്തു.

    • @JiginaArun
      @JiginaArun Рік тому +3

      @@ashithaanand4395 അതെ

    • @shynineenu3278
      @shynineenu3278 Рік тому +7

      ഞാൻ മുൻപ് Subscribe ചെയ്തിരുന്നു Sympathy തോന്നിയിട്ട് ഇപ്പോൾ ഇല്ല. video കാണാറുമില്ല. എനിക്കും feel ചെയ്തിട്ടുണ്ട Cash ആയപ്പോൾ അഹങ്കാരം കൂടിയെന്ന്.

    • @subinstephan4912
      @subinstephan4912 Рік тому +1

      Nenaumm umbichuu allayii

  • @jpmenon7724
    @jpmenon7724 Рік тому +99

    കടൽ മച്ചാന്റെ വിഡിയോ എനിക്കും ഇഷ്ട മായിരുന്നു but അവരുടെ ഓവർ ആക്ടിങ് ആണ് അമ്മയും മോനും എന്താ കാണിക്കുന്നത് എന്ന് അവർക്കു തന്നെ അറിയില്ല 🙏

  • @jijiyohananyohanan1043
    @jijiyohananyohanan1043 2 роки тому +72

    സത്യം ആണത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നേരത്തെ കണ്ട കടൽ മച്ചാന്റെ അച്ഛന്റെ പാവം ഒക്കെ മാറി ഇപ്പൊ വലിയ സെലിബ്രേറ്റി ആണെന്നുള്ള ഒരു മനുഷ്യന്റെ മുഖത്ത് ഇപ്പോഴുള്ളത് സത്യം

  • @TUTTOOSDIARYS
    @TUTTOOSDIARYS 2 роки тому +303

    എത്ര പൊങ്ങി പറന്നാലും താഴെ വന്നേ കൂലി ഉള്ളു ബ്രോ വിഷമിക്കണ്ട 😢

  • @minnusebastian2559
    @minnusebastian2559 Рік тому +27

    മനുഷ്യൻ ഒന്നിലും അഹങ്കരിക്കരുത് ദൈവത്തിന് ഈ അഹങ്കാരം ഒക്കെ ഇല്ലാതെ ആക്കാൻ ഒരു സെക്കൻ്റ് മതി... വീഡിയോയിൽ ചേട്ടൻ്റെ മുഖം കണ്ടപ്പോൾ സങ്കടം ആയി.... സാരമില്ല ചേട്ടാ വിട്ടുകള്ള... അവൻ ആരാ അതിന്... അവനെക്കാൾ നല്ല സെലിബ്രിറ്റികളുടെ കൂടെ വീഡിയോ എടുക്കാൻ ഉള്ള ഭാഗ്യം ചേട്ടന് ദൈവം തരും👍👍😍

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +2

      ഒരുപാട് സന്തോഷം thank u so much🥰🥰🥰

  • @sreeragv5771
    @sreeragv5771 Рік тому +80

    നിങ്ങൾ പറഞ്ഞതിൽ സത്യം ഉണ്ടെന്ന് തോന്നി കാരണം ലക്ഷങ്ങൾ അയാളുടെ ഓരോ വീഡിയോ കാണുമ്പോൾ ഇപ്പോൾ അവസ്ഥ മാറി 11ദിവസം മുൻപ് പോസ്റ്റ്‌ ചെയ്യ്ത അയാളുടെ വീഡിയോ വെറും 9.4k ആയിട്ട് കുറഞ്ഞു. വന്ന വഴി മറന്നാൽ ഇങ്ങനെ പണി കിട്ടി thudangum.

  • @rajeevwego3906
    @rajeevwego3906 Рік тому +122

    കടൽ കൊമ്പൻ കൊന്ന് കൊലവിളിച്ചു കൊണ്ടിരിക്കുക്കയാണ് 🤣

  • @ryansworld8714
    @ryansworld8714 2 роки тому +23

    ആ അമ്മച്ചിയുടെ മക്കളുമാരെ എന്ന് വിളി കേൾക്കുമ്പോൾ എല്ലാവരും ഓർക്കും എല്ലാവരോടും ഭയങ്കര സ്നേഹമാണ്. ബിഗ് ബോസ് പോലെ fake personality ആണ്. Reel Life വെറെ Real Life വെറെ.. സാരമില്ല ചേട്ടാ,,,

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому

      🥰എല്ലാം വെറും പ്രഹസനം

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому

      സപ്പോർട്ടിനും, സ്നേഹത്തിനും ഒരുപാട് നന്ദി

  • @RENJITHPALA
    @RENJITHPALA 2 роки тому +324

    സാരമില്ല ബ്രോ....മറ്റുള്ളവരെ വേദനിപ്പിക്കാതെയുള്ള നല്ല മറുപടിയാണ് വ്യക്തിത്വം ഉള്ളവർ ചെയ്യുന്നത്..... ❤❤

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +3

      ❤️❤️❤️thank U Bro🥰🥰

    • @bisoninbaby1583
      @bisoninbaby1583 Рік тому +3

      Fishing freek അവർ എന്തു ഡീസന്റ് ആണ്

    • @Kratos4637
      @Kratos4637 10 місяців тому

      ​@@bisoninbaby1583sebin chettan pwoliya

  • @sunithabijubiju5934
    @sunithabijubiju5934 Рік тому +48

    നിങ്ങളു ആയിട്ട് അല്ലേ ഇവനെ ഓക്കേ കാണാൻ പോയത്.....ഞങ്ങള് ഇവരുടെ വീടിൻ്റെ അടുത്തു കൂടെ പോയാൽ പോലും ഇവന് ഒന്നും നോക്കാൻ പോകില്ല

  • @muhammednisham1422
    @muhammednisham1422 Рік тому +45

    അവനും അവന്റെ അമ്മയുടെ ഓവർ ആക്ടിങ്ങും, പോവാൻ പറ ബ്രോ 😊

  • @chefharinarayanan9625
    @chefharinarayanan9625 2 роки тому +453

    ഞാൻ ഒരു പ്രവാസി ആണ് കടൽമച്ചാന്റെ വിട്ടിൽ പോയി അച്ചാർ മേടിക്കാൻ പോയി ഞാനും എന്റെ sister ഉം ഉണ്ടായിരുന്നു വളരെ പുച്ഛത്തോടെ കൂടിയാണ് ഞങ്ങളോട് അവർ പെരുമാറിയത് വിഡിയോ ൽ കാണുന്നത് പോലെ അല്ല അവരുടെ പെരുമാറ്റം വളരെ മോശമായി പോയി

    • @msobhana3323
      @msobhana3323 Рік тому +72

      ഈ കടൽ മച്ചാൻ കൊച്ചിയിൽ നിന്ന് അച്ചാർ കുറഞ്ഞ വിലയ്ക്ക് വാങ്ങി
      കുപ്പിയിലാക്കി അവർ ഉണ്ടാക്കുന്നത്
      എന്ന് പറഞ്ഞു കൂടിയ വിലയ്ക്ക് വിലക്കുന്നു
      എന്റെ ബന്ധു വിനേകൊണ്ട്ആണ്പോകുന്നത്.
      അവനേകൊണ്ട് വീഡിയോ യുംഎഡിറ്റിങ്
      ഒക്കെ ചെയ്യിച്ചു.പൈസകൊടുക്കില്ല.
      പൊട്ടനെ ചെട്ടി ചതി
      ച്ചാൽ ചെട്ടിയേ ദൈവം ചതിക്കും തീർച്ച.

    • @gory6548
      @gory6548 Рік тому +33

      @@freaks2290 😂 ningalk oke vattanu avante veetil pokenda karyamentha avanara celebritiyo😆 ipoo kittile pani

    • @Hitz210
      @Hitz210 Рік тому +49

      ബ്രോഎനിക്കും ഈ അനുഭവം ഉണ്ടായി. വൈഫ്‌ന്റെ നിർബന്ധം കാരണം ഇവന്റെ കടയിൽ പോയി അച്ചാർ വാങ്ങാൻ. കാലും മേൽ കാലും കയറ്റി നമ്മളെ കണ്ട ഭാവം കാണിച്ചില്ല. ഒടുക്കാത്ത ജാട ഈ അഴിക്കൽ തമ്പ്രാന് 😞

    • @manum9661
      @manum9661 Рік тому +4

      Correct

    • @anshadcaptis
      @anshadcaptis Рік тому +10

      Verumthayoli

  • @ratheeshpmathew3711
    @ratheeshpmathew3711 2 роки тому +102

    വ്ലോഗ്ഗർ ആയാലും അല്ലെങ്കിലും, എല്ലായ്പോഴും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എല്ലാം എൻജോയ് ചെയ്യുക, അതാണ് ജീവിതം 💕💕💕

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 роки тому +18

    ചേട്ടാ ഒരു ചൊല്ല് ഉണ്ട് അൽപ്പന് അശ്വര്യം വന്നാൽ അർത്തരാത്രി 'കുട പിക്കും - എല്ലാവരും അങ്ങനെയല്ല' ചിലർ '

  • @ranijoy9473
    @ranijoy9473 Рік тому +102

    ശരിയാണ്... ഞാൻ ആ കുട്ടിയുടെ വിഡിയോ കണ്ടിട്ട് ഒരു ഫിഷ് ബിസിനസ്സിൻ്റെ കാര്യം അറിയാൻ വിളിച്ചപ്പോൾ വളരെ അഹങ്കാരത്തോടെ പ്രതികരിക്കുകയും ചോദിച്ചതിന് മറുപടി പറഞ്ഞതുമില്ല, വളരെ സങ്കടം ആയി പോയി...

  • @sumeshnatarajan9088
    @sumeshnatarajan9088 Рік тому +7

    ഈ ഒരു വീഡിയോ കണ്ടു ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു.... എല്ലാവരെയും ഉൾകൊള്ളാനുള്ള മനസ്സുള്ളവർ എപ്പോഴും ഉയരങ്ങളിൽ നിൽക്കും.... മുഖത്ത് നോക്കുന്നവരോട് ഒരു ചെറു ചിരിയോടെ സംസാരിക്കാൻ കഴിയുന്നവൻ, ഒരു നഷ്ടവും സംഭവിക്കാത്തതാണെങ്കിൽ ചെയ്യാൻ കഴിയുന്ന സഹായം ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ചെയ്തു കൊടുക്കുന്നവനാണ് മനുഷ്യൻ.... അവൻ ഒരിക്കലും തോൽക്കില്ല...വീണുപോയാലും അവൻ ചിരിച്ചുകൊണ്ട് എണീക്കും... 🙏👍👍👍👍

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +15

    ഇത്തരക്കാർ വെറും അഭിനയമാണ് ബ്രോ...നമ്മൾ തിരിച്ചറിയുക.... ഇവനെയൊക്കെ പഠിക്കു പുറത്തു നിർത്തുക. ഇത്തരം ആളുകളുടെ പുറകെ പോകാതിരിക്കുക.. നമ്മുടെ സെലിബ്രിറ്റി നമ്മൾ തന്നെ ആണ്.... നമ്മൾ നമ്മളെ സ്നേഹിക്കുക ആരാധിക്കുക.. വേറെ ഒരുത്തനും നമ്മുടെ മുന്നിൽ വലുതല്ല എന്ന് മനസിലാക്കുക.

  • @sarathaadhii3239
    @sarathaadhii3239 2 роки тому +115

    ചേട്ടൻ പറഞ്ഞത് 100%ശെരിയാണ്.... ന്റെ place ഹരിപ്പാട് ആണ്... കുറച്ചുദൂരം മാത്രം ആണ് ഞങ്ങള്ക്ക് ഈ സ്ഥാലത്തേക്... എനിക്കും ഇതേ അനുഭവം ആണ്

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +3

      ഇങ്ങനെ ഒരുപാട് ആളുകൾ... എന്ത് ചെയ്യാനാ

  • @scarface_dj_
    @scarface_dj_ Рік тому +37

    അവന്റെ അഹങ്കാരം എന്നെങ്കിലും തീരും ,, ആ മക്കളേ വിളിയില് സ്നേഹം അല്ല പണത്തിനോടൊല്ല കൊതി ആണെന്നറിഞ്ഞപ്പോ ഞാൻ വീഡിയോ കാണൽ നിർത്തി , എനിക്കും ഉണ്ട് 19K+ sub ... but എനിക്കൊരു ചാനൽ ഉണ്ടെന്നു വീട്ടുകാര്ക്കു പോലും അറിയില്ലാ

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +1

      ഇനി എല്ലാവരും അറിയട്ടെ 🤜🤛കൂടെയുണ്ട്

    • @Ameerafathima824
      @Ameerafathima824 4 місяці тому

      👍👍👍👍👍👍👍👍

  • @ajishChillies
    @ajishChillies 2 роки тому +14

    എത്ര വലിയ മനുഷ്യനായാലും താഴെ നിന്ന് സഹജീവികളോട് ഇടപെടാൻ പഠിച്ചില്ലെങ്കിൽ വെറും പാഴ്ന്ന് മാത്രമേ പറയുവാൻ പറ്റുള്ളൂ, കാഴ്ചക്കാർ നമ്മുടെയൊക്കെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു യൂട്യൂബറും ഈ നാട്ടിൽ വളരത്തില്ല...! Power

  • @pradeepkv544
    @pradeepkv544 Рік тому +44

    സാരമില്ല ബ്രോ, ബഹുജനം പലവിധം ആണ്, എത്ര ഉയരത്തിൽ എത്തിയാലും നമ്മൾ നമ്മൾ തന്നെ ആയിരിക്കണം, അഹംകാരം ത്തിന് ഉള്ള ശിക്ഷ എന്തായാലും കിട്ടും

  • @Kripamanu25
    @Kripamanu25 Рік тому +25

    അനുഭവം ഉണ്ട്
    ഞാനൊരിക്കൽ അവരുടെ വീട്ടിൽ പോയതാ ഒടുക്കത്തെ ജാഡ ആയിരുന്നു ആ പയ്യന് വീഡിയോയിലൂടെ മാത്രം കണ്ടു പരിചയം ഉള്ള സന്ധ്യമ്മ പോലും real ആയിരുന്നില്ല റീൽ ലൈഫും റിയൽ ലൈഫും തമ്മിൽ ഒരുപാട് വത്യാസം ഉണ്ട് ബ്രോ വീട്ടിൽ ചെല്ലുന്നവരോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിയില്ല ഒരുപക്ഷെ ക്യാഷ് ഇല്ലാത്ത സാധാരണക്കാർ ആയത് കൊണ്ടാവാം ഞങ്ങളോട് അങ്ങനെ പെരുമാറിയത് അവസാനം അങ്ങോട്ട് കുറെ സംസാരിച്ചു അച്ചാറോക്കെ വാങ്ങിയതിന് ശേഷം ആണ് ഇത്തിരിയെങ്കിലും മിണ്ടിയത് ഒരു selfi എടുക്കാൻ പോലും നിന്ന് തന്നത് സത്യം പറഞ്ഞാൽ പോയി നാണം കെട്ടു

    • @v.a.ggaming2060
      @v.a.ggaming2060 Рік тому +17

      എന്തിനാ ഇവന്റെ ഒക്കെ കൂടെ നിന്നു സെൽഫി എടുക്കുന്നത്

    • @stephennedumpilli8059
      @stephennedumpilli8059 Рік тому +3

      Vivaram ellatha teams Anu

    • @priyaraj5670
      @priyaraj5670 Рік тому +1

      ഇവരൊക്കെ എന്തോ വലിയ സംഭവം ആണെന്ന് വച്ചു അങ്ങോട്ട്‌ വലിഞ്ഞു കേറി ചെല്ലുന്ന നിങ്ങളെ ഒക്കെ വേണം ആദ്യം തല്ലാൻ.. ഒന്നും ഇല്ലാതെ കിടന്നവന് എന്തെങ്കിലും ഒക്കെ കിട്ടുമ്പോൾ വന്ന വഴി മറന്നു പോകുന്നു.. ഒട്ടു മിക്ക ഫാമിലി youtubers ഉം അങ്ങനെ ആണ്.. ഇവനെ പോലെ വേറൊരു തറ കൾ ആണ് മല്ലു ഫാമിലി, ഉപ്പും മുളകും ലൈറ്റ് ഒക്കെ..

    • @rajeshraju7795
      @rajeshraju7795 Рік тому +2

      Thanikke than thanne oru vilayum kanunnillallo?

    • @naturebeuty2790
      @naturebeuty2790 Рік тому

      ഈ നാറി യുടെ കൂടെ സെൽഫി എടുക്കാൻ ഇവനൊക്കെ ആര് ഫൂ

  • @അടൂർക്കാരൻ
    @അടൂർക്കാരൻ Рік тому +18

    നേരത്തെ ഞാൻ ജോലി ചെയ്ത കടയിൽ സുജിത്തേട്ടൻ വന്നിരുന്നു.. അവിടുത്തെ സ്റ്റാഫ് ആണെന്നോ വരുന്ന കസ്റ്റമറിനെ ഡിസ്റ്റർബ് ചെയ്യരുത് എന്നൊന്നും നോക്കിയില്ല.. കേറിയങ് അറ്റാക്ക് ചെയ്തു.. ദേഹത്തൊക്കെ കേറി തൊട്ടു ഒരു തരം ഫാൻ പ്രാന്തു 😁.. ഫാമിലി ആയിട്ട കക്ഷി വന്നേ.. പക്ഷേ പുള്ളി കൂളായിട്ട് നിന്ന് ഡീറ്റെയിൽസ് ചോദിച്ചു.. ❤️ ഇറങ്ങി പോയിട്ടും ഞാൻ കൂടെ ചെന്ന് ആ വാതിൽക്കൽ നോക്കി നിന്ന്.. അദ്ദേഹംകടയുടെ മുകളിലത്തെ ഫ്ലാറ്റിൽ പോയി തിരികെ വരും വരെ അവിടെ നിന്ന് ഏതാണ്ട് അരമണികൂറോളം കടയിൽ തിരക്ക് ഞാൻ നോക്കിയില്ല.. തിരികെ വന്ന് വണ്ടിയിൽ കേറി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..റ്റാറ്റാ തന്നു 😘.. ഞാൻ ഹാപ്പി.. സംഭവം വലിയതൊന്നുമല്ലങ്കിലും ആൾക്ക് നമ്മളെ നിരാശപ്പെടുത്തിയില്ല.. അന്നും ഇന്നും സുജിത് ഭക്തൻ പൊളി 🔥

  • @d4cookingchannel708
    @d4cookingchannel708 2 роки тому +150

    വേണ്ടായിരുന്നു😭 സങ്കടം തോന്നി❤️ ഞങ്ങളോട് പറയാറില്ലെ പവർ ഫുൾ 👍👍

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +5

      😁സാരമില്ല.. ഇതെക്കെ ഉണ്ടാകും

  • @irenesheaven
    @irenesheaven 2 роки тому +7

    താഴ്മയിൽ നിന്ന് വളർന്നു വരുന്നവൻ ആണെന്നുള്ള ഒരു ചിന്ത ഇല്ല.

  • @mascatbro6228
    @mascatbro6228 Рік тому +98

    ഇതൊക്കെ വച്ചുനോക്കുമ്പോൾ.Ebulljet
    സഹോദരങ്ങൾ എന്ത് സൂപ്പർ ആണ്.
    പിന്നെ അവർക്ക് ഒരു തെറ്റ് പറ്റി. എല്ലാവരും എന്തുമാത്രം തെറിയും ഒക്കെയാണ് അവരോട് പറഞ്ഞത്. ഇപ്പോഴും അവർക്ക് എല്ലാവരോടും സ്നേഹം ആണ്.

  • @vinukasthoori1588
    @vinukasthoori1588 4 місяці тому +8

    സൂരജ് പാലാക്കാരന് വില പറഞ്ഞ മുല കുടി മാറാത്ത ചെക്കൻ.😢😢

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 2 роки тому +196

    അരുൺ മച്ചാൻ പറഞ്ഞത് 100 % ശരിയാണ് നമ്മളെപ്പോലെ ഉള്ളവർ ആണ് അവനെ വളർത്തിയത്. ഞാനും ഈ അനുഭവത്തിന് സാക്ഷിയാണ്

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +2

      Thank U🥰🥰🥰❤️❤️❤️

    • @rocksandfolks3630
      @rocksandfolks3630 2 роки тому +2

      Yes

    • @shynibabu3782
      @shynibabu3782 Рік тому +9

      അതേ ഇപ്പോൾ അവനെ കാണുന്നത് തന്നെ വെറുപ്പ് ആണ് വീഡിയോ കാണുമ്പോൾ തന്നെ ഡിസ്‌ലൈക് അടിച്ചു വിടും

    • @idolakcreations8728
      @idolakcreations8728 Рік тому

      Njan adhym muthlea undayirunnu

  • @BINNICHENTHOMAS
    @BINNICHENTHOMAS 2 роки тому +191

    ആരുടെയും കാലുപിടിക്കണ്ട ജോബി പണിയെടുത്താൽ നമുക്കുള്ളത് ഇന്നല്ലെങ്കിൽ നാളെ വരും. Best wishes

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +2

      Thank U ഏട്ടാ 🥰🥰🥰

    • @mariyamsyru9857
      @mariyamsyru9857 Рік тому +4

      ​@@JobyVithayathilVlogs ചേട്ടൻ വിഷമിക്കണ്ട ഒരിക്കൽ ചേട്ടൻ കേരളം അറിയപ്പെടുന്ന യൂട്യൂബർ ആകട്ടെ 😍

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +1

      @@mariyamsyru9857 ❤️❤️❤️ഒരുപാട് സന്തോഷം.. 🥰🥰🥰

  • @ashiscastle
    @ashiscastle 2 роки тому +54

    നമ്മൾ ആരും വന്ന വഴി മറക്കരുത്....അഹങ്കാരത്തിന് ഫലം പിന്നീട് അറിയാം.... ജോബി ചേട്ടൻ ഒക്കെ നമ്മളെ ഒരുപാട് സപ്പോർട്ട് ചെയ്ത ആളാണ്.. എന്നെ മാത്രം അല്ല , ഒരുപാട് പേരെ... ഒരുപക്ഷേ അതായിരിക്കാം ജോബി ചേട്ടന് ഒരുപാട് വളരാൻ പറ്റാതെ പോയത്.... പക്ഷേ എന്നെപ്പോലെ ഒരുപാട് ആളുകളുടെ മനസ്സിൽ ജോബി ചേട്ടന് മില്യൺ 💕 ആണ്...

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +1

      🙏🙏🙏മനസ്സ് നിറഞ്ഞ സന്തോഷം.... ❤️❤️❤️❤️❤️❤️

  • @monspjames7987
    @monspjames7987 Рік тому +16

    ഒരിക്കലും അതോർത്തു വിഷമിക്കരുത് അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല ബ്രോ.ഒരുത്തനെയും കൂട്ടുപിടിക്കാതെ നിങ്ങളുടെ channel reach വരുത്തേണ്ടതും നിങ്ങളുടെ subscribers നെ നിരാശരാക്കാതെ ഇരുത്തേണ്ടത് ബ്രോയുടെ മാത്രം ഉത്തരവാദിതമാണ് അതു കൊണ്ട് നല്ല വീഡിയോസ് മാത്രം ചെയ്യാൻ ദൈവം കൂടെ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.മാത്രവുമല്ല ഈ അകറ്റിനിർത്തിയവർ എല്ലാം അടുക്കാൻ നമ്മളെ കാത്തിരിക്കുന്ന കാലം വരും .അതിനായി ഞങ്ങളെല്ലാം കൂടെയുണ്ട് .all the Best

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +1

      ഈയൊരു സപ്പോർട്ട് സ്നേഹവും അതാണ് നമുക്ക് വേണ്ടത്... ഒരുപാട് സന്തോഷമായി 🥰🥰🥰🥰

  • @bibinkaithackal3214
    @bibinkaithackal3214 Рік тому +10

    മിക്കവർക്കും പണി കിട്ടീട്ടുണ്ട്. ആരും ഇത് വരെ പറഞ്ഞിട്ടില്ല എന്ന് മാത്രം.

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +1

      ഒരുപാട് ആളുകൾക്ക് പണി കിട്ടിയിട്ടുണ്ട് 🥰

  • @maluvishnu5220
    @maluvishnu5220 Рік тому +15

    എന്റെ നാട്ടുകാരനാണ് ഇതുപോലൊരു അഹങ്കാരി എന്റെ നാട്ടിൽ വേറെയില്ല നിങ്ങൾക്കു മാത്രമല്ല അനുഭവം ഉള്ളത് നിങ്ങളെപ്പോലെ പലരും ഇവിടെ വന്നിട്ടുണ്ട് നാണംകെട്ട പോയിട്ടുണ്ട്

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      ഒരുപാട് പേർക്ക് അനുഭവം ഉണ്ട്.. എന്ത് ചെയ്യാനാ 🥰🥰

  • @vipinkailas7040
    @vipinkailas7040 2 роки тому +248

    യൂട്യൂബിൽ 2Million Subs ന് അടുത്ത് നിൽക്കുന്ന Tech Travel Eat സുജിത്ത് ഭക്തൻ അഴീക്കൽ വന്ന് ഒന്ന് രണ്ട് Vlog കടൽ മചാന്റെ കൂടെ എടുക്കുന്ന സമയത്ത് അവൻ ഒന്നും അല്ലായിരുന്നു... അതിന് ശേഷം ആണ് ആ വീഡിയോ കണ്ടവർ കടൽ മച്ചാന്റെ ചാനൽ കൂടുതൽ ആയി ശ്രദ്ധിച്ചതും ആ ചാനൽ Subscribe ചെയ്യുന്നതും ഒക്കെ...

    • @rocksandfolks3630
      @rocksandfolks3630 2 роки тому +5

      Even fishing freaks help him
      I did call him for support he turned around 😂

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +21

      വ്യൂ കിട്ടാൻ മാന്യനായി അഭിനയ്ക്കും... ജീവിതത്തിൽ വെറും...... ഇത് എന്റെ മാത്രം അനുഭവമല്ല.. ഒരുപാട് ആളുകളുടെ അനുഭവം ആണ്... എന്ത് പറയാൻ...

    • @rajeshraj-rj1xd
      @rajeshraj-rj1xd Рік тому +2

      Correct

    • @hashimff6841
      @hashimff6841 Рік тому

      Podaaaaaaaaaaa mayreeee

    • @deneyrajan
      @deneyrajan Рік тому +1

      100% satyam

  • @Strideedge34
    @Strideedge34 2 роки тому +6

    . സമൂഹത്തിൽ പല ടൈപ്പ് ആൾക്കാർ ഉണ്ട്.. അങ്ങനെ വിചാരിച്ചു കളയുക.... ഇൻസൾട്ട് മറ്റൊരു തുടക്കോം ആകട്ടെ

  • @Akashakash1-i7u
    @Akashakash1-i7u Рік тому +179

    ചേട്ടാ അവന്റെ നാട്ടിൽ അവനൊരു വിലയുമില്ല ആരും കണ്ടാൽ അവനെ തിരിഞ്ഞു പോലും നോക്കില്ല അവന്റെ സ്വഭാവം അവിടെയുള്ള ടീമ്സ്നു എല്ലാം അറിയാം അവന് ക്യാമറയിൽ വേറൊരു മുഖം ആണ്

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +6

      പറഞ്ഞിട്ട് കാര്യമില്ല ബ്രോ, അവന്റെ സ്വഭാവം മാറും എന്ന് തോന്നുന്നില്ല.

    • @Sharon_Vlogs90
      @Sharon_Vlogs90 Рік тому +13

      💯 % ...സ്വന്തം നാട്ടുകാരൻ എന്ന് പറയാൻ തന്നെ നാണക്കേട് ആണ് ..

    • @manonmanimani8566
      @manonmanimani8566 Рік тому +31

      കൂത്തി വിഷ്ണു എന്നാണ് ഇരട്ട പേര് സ്കൂളിൽ വിളിച്ചിരുന്നത്

    • @Sharon_Vlogs90
      @Sharon_Vlogs90 Рік тому +2

      @@manonmanimani8566 😂

    • @AZEEZIAMEDICATIONCENTER
      @AZEEZIAMEDICATIONCENTER Рік тому

      Ath crct aan bro avantte okky patti show

  • @babumpm7407
    @babumpm7407 Рік тому +118

    KL ബിജു ബ്രോ ഒരു ജാഡയും ഇല്ലാത്ത ചാനൽ

    • @SN-wi5kt
      @SN-wi5kt Рік тому +2

      അവരെ എന്താ ഉത്ഘാടനതിന് അധികം വിളിക്കാത്തത്.
      ശെരി ആയ രീതിൽ ആണോ അവരുടെ സബ്സ്ക്രൈബ്ട്സ് ന്റെ എണ്ണം.
      Cash കൊടുത്ത് ഉണ്ടാക്കിയതാണോ.

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +2

      ഉറപ്പായും

  • @haripriyas3301
    @haripriyas3301 Рік тому +3

    സത്യമാണ് ഇവനേക്കൾ അഹങ്കാരമാണ് ഇവൻ്റെ അമ്മക്ക് ഞ്ങ്ങൾ കും ഈ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് മോനെ

  • @lathas3114
    @lathas3114 Рік тому +50

    പോട്ടെ സാരമില്ല. വിട്ടേക് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ സങ്കടങ്ങളും ഓരോ പാഠങ്ങൾ ആണ് ❤

  • @SreyaSreekumar1310
    @SreyaSreekumar1310 2 роки тому +68

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതു നന്നായി ജോബി.. എല്ലാവന്റേം തനിനിറം നാട്ടുകാർ അറിയട്ടെ. ഇവനൊക്കെ ആരാന്നാ പോകാൻ പറ

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому +1

      അത് വിട്ടു 😁😁😁🥰🥰🥰

    • @sreejithsanakansreejith1229
      @sreejithsanakansreejith1229 Рік тому

      👏👏👏

    • @ikru_2023
      @ikru_2023 Рік тому +1

      @@JobyVithayathilVlogs Avan serious aayi entho samsarikuvallaarunno

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      @@ikru_2023 no nice ആയിട്ട് എനിക്കിട്ട് പണിതതാ... കുറെ ഏറെ സമയം എന്നെ അവിടെ നിർത്തി ബുദ്ധിമുട്ടിച്ചു... സഹി കേട്ടപ്പോൾ വീഡിയോ എടുത്തു ഞാൻ പറയുന്നുണ്ട് ഒരു മിനിറ്റ് എന്ന്... അപ്പോൾ അവൻ പറഞ്ഞു വീഡിയോ എടുക്കരുത് എന്ന്... അതിന് ശേഷം ക്യാമറ ഓഫ്‌ ചെയ്യാൻ പാഞ്ഞു ഓഫ്‌ ചെയ്തു... പിന്നയും ഞാൻ കുറെ വെയിറ്റ് ചെയ്തു... അവസാനം കളം വിട്ടു

  • @AnoopActionVlogs
    @AnoopActionVlogs Рік тому +3

    ഒറ്റക്ക് പൊരുതി കേറൻ നോക്ക് ഏട്ടാ.....എന്റെ അനുഭവം ഇങ്ങനെ തന്നെ ആണ്

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      പൊരുതി തന്നെയാണ് ബ്രോ ശ്രമിക്കുന്നത്.... ഒരുനാൾ രക്ഷപെടും എന്ന ഉറപ്പ് എനിക്കുണ്ട്... ❤️❤️❤️thank U Bro🥰🥰🥰

  • @Agrotechseries
    @Agrotechseries Рік тому +4

    ഇതുപോലെ അഹങ്കാരമുള്ള ഒരു ഫാമിലി വേറെയില്ല..വന്ന വഴി മറന്നു...

  • @adimalikkaran6403
    @adimalikkaran6403 2 роки тому +43

    ഞാൻ മനസ്സിലാക്കിയടത്തോളം യൂട്യൂബിൽ വലിയവനോ ചെറിയവനോ ഇല്ല ചിലപ്പോൾ കണ്ണടച്ചു തുറക്കുന്നതിന് മുമ്പായിരിക്കും നമ്മൾ കേറി പോകുന്നത്.
    പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുക വിജയം നാളെ നമ്മുടെ ആയിരിക്കും.
    ഈ പുച്ഛിക്കുന്നവർ തന്നെ ഒരു സമയത്ത് നമ്മുടെ അടുത്ത് വരുന്ന ഒരു ടൈം ഉണ്ടാവും...

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому

      സത്യം 🥰🥰🥰🥰🥰

    • @vandimachan
      @vandimachan 2 роки тому +1

      Brother athinu youtubers thammil oru aikyam venam
      Small youtubers ellarum koodi oru support venamm athilla...
      UA-cam cheythal entho valya celebrity anennu karuthunna kure ennamm..undu...
      Njn bro okke e vandi chanel anu cheyane....namkum ethupole kure anubhavichatha bro...so kootayamkal undavte...e puchichavr..reach ayal..pinnale varumm pinne samskaram humanity .personality athoke cash kouthal kittilaaa athu nalla breedil janikqanam..

    • @JobyVithayathilVlogs
      @JobyVithayathilVlogs  2 роки тому

      സത്യം

  • @sachinkannan3368
    @sachinkannan3368 Рік тому +18

    ഒന്നാമത് ഈ മനുഷ്യൻ മനുഷ്യനെ ആരാധിക്കുന്നത് ഒന്നു നിർത്തിക്കൂടെ നമ്മൾക്ക് ഇല്ലാത്ത എന്താണ് മറ്റൊരാൾക്ക് ഉള്ളത്

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      അതാണ്... 🤜🤛

    • @sarvavyapi9439
      @sarvavyapi9439 Рік тому

      അങ്ങനെ പറയരുത്. എല്ലാ മനുഷ്യർക്കും ഒരേ ക്വാളിറ്റി അല്ല. ചിലർക്ക് പാടാൻ ഉള്ള കഴിവ് , ചിലർക്ക് ചിത്രം വരയ്ക്കാൻ ചിലർക്ക് നല്ല കൊത്തുപണികൾ അങ്ങനെ വൈവിധ്യമാർന്ന കഴിവുകൾ. അങ്ങനെയുള്ളവരോട് ആർക്കായാലും ആരാധന തോന്നും. തോന്നാത്തവർ അഹങ്കാരികളാണ്. അന്യന്റെ കഴിവിനെ മാനിക്കാൻ വിവരം ഇല്ലാത്തവർ.

  • @abc794psc
    @abc794psc Рік тому +53

    ഞാൻ ഈ കടൽ മച്ചാനെ അറിയാൻ കാരണം sujithbakthan ആണ്‌... അല്ലെൽ ആരറിയും 😂...ഈ channel adhyamayi kanunu👍Suscribed👍

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +2

      ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰

  • @sooryahari6970
    @sooryahari6970 Рік тому +21

    ആരാ ഈ കടൽ മച്ചാൻ 🙄 അവന്റ സന്ധ്യ അമ്മയുടെ മക്കളുമാരെ എന്ന വിളികേൾക്കുമ്പോഴേ ചൊറിഞ്ഞു വരും 😡😡😡

  • @MagicBook
    @MagicBook 2 роки тому +9

    സെലിബ്രിറ്റീസിന് പോലുമില്ലാത്ത ജാഡയാണ് ചില യൂട്യൂബർമാർക്ക്...

  • @jipsyroy6489
    @jipsyroy6489 Рік тому +3

    God bless u. ഉയരങ്ങൾ എത്താൻ പറ്റട്ടെ.

  • @parukuttyz
    @parukuttyz Рік тому +4

    ഇതെ അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +1

      ഒരുപാട് ആളുകൾക്ക് ഉണ്ടായിട്ടുണ്ട്

  • @kaechu3
    @kaechu3 10 місяців тому +25

    ടെക്നോളജി എത്ര വന്നാലും നല്ല പാരമ്പര്യം എന്നൊന്നുണ്ട് ബ്രോ....... അവന് അതില്ല..... അത്ര തന്നെ !!!!!!

  • @athira8888
    @athira8888 8 місяців тому +2

    എത്രയും പെട്ടെന്ന് യൂട്യൂബ് നിർത്തണേ ന്ന് പ്രാർത്ഥിക്കുന്ന ഞാൻ

  • @bbwoods
    @bbwoods Рік тому +67

    Secret agent video kandit vannavar like ✌❤

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +3

      എന്നെക്കുറിച്ച് Secret Agent വീഡിയോയിൽ ഒന്നു പറഞ്ഞിട്ടില്ലല്ലോ ബ്രോ... 🥰

    • @bbwoods
      @bbwoods Рік тому +1

      @@JobyVithayathilVlogs Topic aah machan alle... So paranjatha

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      Ok Bro🤜👏🥰🥰🥰🥰

  • @manikantannarayanannair4211
    @manikantannarayanannair4211 4 місяці тому +2

    ഇനി പഴയ അവസ്ഥയിലാക്കാൻ അധികം ദിവസങ്ങൾ വേണ്ട അഹങ്കാരം അധപതനത്തിലേക്ക് വഴിതെളിച്ചു കൊള്ളുന്നു തനിയെ.

    • @JobyVithayathilVlogs
      @JobyVithayathilVlogs  4 місяці тому

      കൈയിരിപ്പ് കൊണ്ട് വരുത്തി വെച്ചതല്ലേ

  • @KL02Villagevibezz
    @KL02Villagevibezz Рік тому +14

    എല്ലാവർക്കും ഒരു ലൈഫ് Changing Moment ഉണ്ട് bro കും നല്ല സപ്പോർട്ട് ഉള്ള subscribers നെ കിട്ടും... ആര് സപ്പോർട്ട് ചെയ്താലും ഇല്ലെങ്കിലും bro k കിട്ടാനുള്ളത് കിട്ടും 🥰🥰🥰

  • @jaibinslight
    @jaibinslight Рік тому +4

    എന്റെ പൊന്നു ബ്രോ എല്ലാവിധ ആശംസകളും നേരുന്നു ഞാനും ഒരു ചെറിയ യൂട്യൂബർ ആണ് എപ്പോഴെങ്കിലും എറണാകുളം ഭാഗത്ത് വരുമ്പോൾ പറഞ്ഞാൽ മതി നമുക്ക് കാണാം ഞാനൊരു കാഴ്ച പരിമിതനാണ് ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഈ ഫീൽഡിലേക്ക് വന്നത്

  • @JinsmjVlogs
    @JinsmjVlogs Рік тому +12

    എന്തായാലും ഇപ്പൊ റീചായി ❤️💯.

  • @deepanair5510
    @deepanair5510 Рік тому +32

    എല്ലാവരും കണ്ടുപഠിക്കേണ്ട ചാനൽ ആണ് kl bro ബിജു റിതിക്. അവർക്ക് ഒട്ടും അഹങ്കാരം ഇല്ല.അതാണ് അവരുടെ വിജയവും.സാരമില്ല സഹോദരാ വിഷമിക്കേണ്ട.എത്ര വലിയവർ ആയാലും താഴെ വന്നേ സമ്മാനം വാങ്ങു.

  • @ishku3706
    @ishku3706 Рік тому +7

    നിങ്ങൾ അയാളുടെ permission ഇല്ലാതെ ആണ് video എടുത്തത് പിന്നെ ഒരാൾ photo എടുക്കാൻ നിൽക്കുമ്പോ 1 മണിക്കൂർ delay ആവുമ്പോൾ മനസിലാകും a വ്യക്തിക്ക് താല്പര്യമില്ല എന്ന് പിന്നെയും അവിടെ നിന്നത് നിന്നത് നിങ്ങടെ തെറ്റ്
    You grow up in your own
    And self-respect also

  • @MidhunMurali-xf6od
    @MidhunMurali-xf6od Рік тому +4

    ചെറിയ ചാനൽ വലുതാകട്ടെ All The Best Chetta

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      ഒരുപാട് സന്തോഷം... ❤️❤️❤️thank u So Much❤️

  • @kannankattappana4851
    @kannankattappana4851 2 роки тому +10

    Broo.. Vdo ettath nannayii...nalla reethiyil thannee.. Paranjuttoo.. Pulliye orupade apamanikkathee thannee avatharippichuu... Ennal avantee thaniniram manasilakkiyumm thannuu. 👍👍👍

  • @alappadansmedia8472
    @alappadansmedia8472 Рік тому +11

    സുഹൃത്തേ ഞാനും ഒരു Vloger ആണ് അഴീക്കൽ ആണ് എൻ്റെ വീട് .ഇനിയും നിങ്ങൾ അഴീക്കൽ വരണം .ഇതൊന്നും കണ്ട് നിങ്ങൾ വിഷമിക്കേണ്ട. ഇവിടെ നിങ്ങൾക്എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ഞങ്ങൾ ഉണ്ട് .എല്ലാ മനുഷ്യരും ഒരേ പോലെ അല്ലല്ലൊ

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +1

      ഒരുപാട് മനസ്സ് നിറഞ്ഞ സന്തോഷം... ഒരു യഥാർത്ഥ യൂട്യൂബർ എന്നു പറഞ്ഞാൽ ഇങ്ങനെയാവണം.. മറ്റുള്ളവരെ സപ്പോർട്ട് ചെയ്യുവാനുള്ള ഒരു നല്ല മനസ്സിന്റെ ഉടമയായിരിക്കണം... താങ്ക്യൂ സോ മച്ച് 🤜🤛🥰🥰🥰🥰

  • @richunandhu239
    @richunandhu239 Рік тому +14

    ചേട്ടാ ആരും ആരെക്കാളും വലുതല്ല .ചേട്ടൻ അവനെക്കാൾ എത്രയോ ഉയരത്തിലാ.. നമ്മൾ ആരുടേം മുന്നിൽ ചെറുത്താവണ്ട കാര്യമില്ല. ലക്ഷം സാമ്പാദിക്കുന്നവനായാലും കൂലി പണിക്കു പോവുന്നവനായാലും രണ്ടിനും അധ്വാനം വേണം.. ആർക്കും മുമ്പിലും നമ്മൾ തലകുനിക്കണ്ട കാര്യമില്ല.. പിന്നെ നമ്മൾ ചെയുന്ന ഒരു മണ്ടത്തരം നടന്മാരെയോ യൂട്യൂബ്ഴ്സിനെയോ മറ്റു തലങ്ങളിൽ പെട്ടവരെ കാണുമ്പോഴേക്കും അവരെ അങ്ങ് പൊക്കി നിർത്താനും selfi എടുക്കാനും പോവും എന്നിട്ട് അവരെ അങ്ങിനെ എന്തോ മഹാസംഭവമാക്കും അതിന്റെഅവശ്യം എന്താ... അത് നിർത്തിയാൽ തന്നെ ഇവന്മാരുടെയൊക്കെ കൊമ്പ് ഒടിയും... ചേട്ടാ വീഡിയോ ആയി മുന്നോട്ട് povu 👍🏻👍🏻👍🏻

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      ഒരുപാട് സന്തോഷം... 🙏🙏🙏ഒരുപാട് സ്നേഹം 🥰🥰🥰🥰🥰

  • @Shoniaaa417
    @Shoniaaa417 Рік тому +3

    Ellaaa MAKKALUMARUM enoke ula parachil matre uluuu...
    Bro.. Avanekkal valiya uyaragalil ethan deivam anugrahikate ❤❤❤❤❤

  • @kavithar535
    @kavithar535 Рік тому +2

    ഒട്ടുമിക്ക ആൾക്കാരും അങ്ങനെ തന്നെ വീഡിയോയിൽ കാണിക്കുന്ന സ്വഭാവം അല്ല real ആയിട്ടുള്ളത്

  • @repairingnature5505
    @repairingnature5505 Рік тому +6

    ചോദിച്ചിട്ടൊക്കെ എടുക്കേണ്ടേ ഞാനൊരു സിലിബ്രിറ്റി അല്ലെ 😄😄😄😄

  • @aliashkarashkr6319
    @aliashkarashkr6319 Рік тому +2

    ഞാൻ സ്ഥിരമായി കണ്ടിരുന്നതാണ് ഇവന്റെ വീഡിയോ.. പക്ഷെ ഇവന്റെ സ്വഭാവം അറിഞ്ഞത് മുതൽ ഇപ്പൊ വീഡിയോ കാണാറില്ല 😡

  • @appua5137
    @appua5137 Рік тому +3

    Enikkum ingane oru anubhavam undu bechil pooyappol avare kandu kuttikal selfie edukkan chennittu avan irangi vannatheyilla.

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      വിഷമം ഉണ്ട് എന്ത് ചെയ്യാനാ

  • @Rijoppanvlogs
    @Rijoppanvlogs Рік тому +1

    Bro vishamikenda ellam sheriyavum ❤️😊👍

  • @shynibabu3782
    @shynibabu3782 Рік тому +11

    അതേ അവനും അവന്റെ അമ്മയും യാതൊരു സ്നേഹം ഇല്ലാത്ത ആളുകൾ

  • @abhinandh_vaippin
    @abhinandh_vaippin 4 місяці тому +1

    Go on joby chetta 😌 ellam sheriyavum

  • @wlllan7481
    @wlllan7481 Рік тому +7

    പണ്ട് ebulljet പിന്ന കുറയ പ്രമുഖ് യൂട്യൂബർസ്‌ ഒകെ വലിയ ഒരു റിസോർട്ടിൽ അടിച്ച പൊളിക്കാൻ നിന്നപ്പോൾ ഈ കടൽ മച്ചാൻ ഒരു അന്ന് പറഞ്ഞ ആണ് അവനു റിസോർട്ടിൽ കിടന്നാൽ ഉറക്കം വരില്ല എന്ന് .ആ പറഞ്ഞവൻ ഇപ്പോ നാട്ടിൽ ഒള്ള എല്ലാ റിസോർട്ടും paid collab വീഡിയോ ചെയ്തു നടക്കുവ ഒരു ഉളുപ്പും ഇല്ലാത് .ചിലവൻ മാര് ഒണ്ട് ഒന്നും ഇല്ലായ്മയിൽ നിന്ന് വന്ന പത്തു പുത്തൻ കണ്ടാൽ പിന് അഹങ്കാരം കൂടും

  • @sarath7571
    @sarath7571 Рік тому +4

    ഞാൻ അഴീക്കൽ ഒള്ള ഒരാളാണ് ഇ കടൽ മച്ചാന് കടലിൽ പണിക്ക് പോന്ന ആളല്ല
    ഇതുവരെ അഴീക്കൽ ഹാർബറിൽ പോലും അവന കണ്ടിട്ടില്ല 😏😂

  • @sudhimolvijayan9069
    @sudhimolvijayan9069 Рік тому +1

    Sathyam, ethra okke valiya aalanenn paranjalum Vanna vazhi marakkaruth, nale ullathokke pokumbolum njan celebrity aanenn paranj irikkumayirikkum.

  • @saruambady2639
    @saruambady2639 Рік тому +4

    സത്യം ആണ് ചേട്ടാ. എനിക്കും അനുഭവം ഉണ്ട്. അവരോട് യൂട്യൂബിൽ ചാനൽ തുടങ്ങുന്നത് എങ്ങനെ ആണെന്ന് പറഞ്ഞു തരാവോ എന്ന് ചോദിച്ചു. അപ്പൊ തന്നെ ഫോൺ കട്ട്‌ ആക്കി കളഞ്ഞു. പിന്നെ അയാളുടെ അമ്മയ്ക്ക് wtsp ഇൽ മെസ്സേജ് അയച്ചു ഒരു വട്ടം റിപ്ലൈ തന്നു. പിന്നെയും കുറെ മെസ്സേജ് അയച്ചു ഒരു റിപ്ലൈ പോലും തന്നില്ല. അപ്പോഴേ മനസിലായി കുടുംബം മുഴുവൻ അഹങ്കാരം പിടിച്ച ആളുകൾ ആണെന്ന്. Keep going bro. Katta support und

    • @shabeerrahman4605
      @shabeerrahman4605 Рік тому +1

      Itharam oola qns okke oralod choykkan poya ningal alle Mandan
      Ith youtubil poy search cheytha pore
      Avark ningalk reply tharamda avyasyam enthanu.thannal nallath allel avare athinu engne kuttam parayan sadikkum. Athukond avar engne ahankarikal avum

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +5

      അവർക്ക് ഒരേയൊരു ഉദ്ദേശമേ ഉള്ളൂ.. അവർ വളർന്നു അവർ മുഖാന്തരം ആരും വളരാൻ പാടില്ല.. എന്ന സ്വാർത്ഥമായ ചിന്താഗതി...

    • @saruambady2639
      @saruambady2639 Рік тому +1

      @@JobyVithayathilVlogs athe chetta

    • @naturebeuty2790
      @naturebeuty2790 Рік тому +2

      ആ തള്ളയുടെ വായും പൊളിച്ചുള്ള വർത്താനം കണ്ടച്ചാലും മതി

  • @sivanismitha1064
    @sivanismitha1064 Рік тому +1

    ഞാൻ ആദ്യായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.. അപ്പൊ തന്നെ subscribe ചെയ്തു.. 👍

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      ഒരുപാട് സന്തോഷം... ThankU So Much❤️❤️❤️❤️❤️🥰🥰🥰

  • @sheeja7579
    @sheeja7579 Рік тому +6

    എന്തിനാ കാണാൻ പോയത് അവൻ ആരാ 😏 എല്ലാവരും കുടി സപ്പോർട് നിന്ന അവൻ,,,

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      പറ്റിപോയി... 🤣 വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നി

  • @VarunKumar-qg2gz
    @VarunKumar-qg2gz Рік тому +2

    Alla bro... Evannte ellam eduth entinna engane pokunne njan oru kayamkula karan annu evante onnum oru video pollum kanan njn ithuvare poyitilla avnte vidente aduthude poyal pollum njan avanne onnum nokillaa.. Karanam evante ellam jada namukku nallathu polle ariyam. pinne avide kadal karayil orudivasam visahapadakan joli cheyunna orupadu allukal und avre kurichu oru vlog cheyi chilapol athu ningallku chilapol bhavyil nallathu akkum

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      ഞാൻ ചെയ്യാം സപ്പോർട്ട് ചെയ്യാമോ പ്ലീസ് 9544355441

  • @JaysKeralaKitchen
    @JaysKeralaKitchen 4 місяці тому +1

    ഇവരെ എനിക്കും അറിയാം. അവർ പഴയതു മറന്നുപോയി അതാ😂

  • @jishajomon429
    @jishajomon429 Рік тому +14

    അവനോടു പോയി കാണാൻ പറ k l bro biju ന്റെ ചാനൽ ഫാമിലി എങ്ങനെ ആണെന്ന്

  • @udayon634
    @udayon634 Рік тому +1

    എന്റെ കൂട്ടുകാരനാണവൻ എന്റെ കല്യാണംവിളിക്കാൻ അവന്റെ വെട്ടിൽ ചെന്നപ്പോ ഞാനും നാണംകെട്ടാത്ത പിന്നെ അങ്ങോട്ട് ഞാൻ പോയിട്ടില്ല

  • @angel_media
    @angel_media 2 роки тому +3

    സാരമില്ല ബ്രോ ഫുൾ സപ്പോർട്ട്....

  • @flowerchild244
    @flowerchild244 Рік тому +2

    Enikkum athupoole feel cheyyitu oru vattam bro

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому

      ഒരുപാട് ആളുകൾക്ക് അനുഭവം ഉണ്ട്

  • @petworld2435
    @petworld2435 Рік тому +3

    അവന്റ അമ്മേടെ ഒരു തൊലിഞ്ഞ ഇളിയും പിന്നെ മക്കളുമാരെ എന്നുള്ള ആക്കിയ വിളിയും ഞാൻ നേരത്തെ ഇവരുടെ വീഡിയോ കാണുമ്പോൾ തന്നെ ഉറപ്പിച്ചിരുന്നു ഇവർ വെറും ഫ്രോഡ് ആണെന്ന്

  • @rasimrasim1919
    @rasimrasim1919 4 місяці тому +1

    ബ്രോ നിങ്ങൾ ഒരുവർഷം മുൻപ് പറഞ്ഞ കാര്യം പക്ഷെ ഇപ്പോൾ കുറേ ജനങ്ങൾ തിരിച്ചറിഞ്ഞു

    • @JobyVithayathilVlogs
      @JobyVithayathilVlogs  4 місяці тому

      ഇനിയും പറയാനുണ്ട് ബ്രോ ഒരുപാട് കാര്യങ്ങൾ നാളെ വീഡിയോ ഉണ്ടാവും

    • @rasimrasim1919
      @rasimrasim1919 4 місяці тому

      @@JobyVithayathilVlogs ok waiting for the information

  • @midhunjose4246
    @midhunjose4246 Рік тому +10

    Broന്റെ കൂടെ ഞങ്ങൾ ഉണ്ട് full suppot ⚡️⚡️

  • @mrcasanova4093
    @mrcasanova4093 Рік тому +1

    Chetan paranjth correct avum.karnm njnum azheekl ulla oru alu ahnu.vishamikanda cheta.❤

  • @V4VillageMan
    @V4VillageMan Рік тому +9

    മച്ചാനെ ഒന്നും നോക്കണ്ട ഞാൻ നല്ല സെലിബ്രിറ്റി ആണ് village man 😂😂മടി മൂലം വളരാത്ത ഞാൻ 😄നമ്മുക്ക് പൊളിച്ചു മുന്നോട്ട് പോകാം bro എങ്ങനെ എന്റെ കൂടെ ഒരു സെൽഫി ആയാലോ 😍

  • @vinodgdeepavinod9139
    @vinodgdeepavinod9139 Рік тому +1

    നിങ്ങൾ അവനെ കാണാതെ ഞങ്ങൾ ഇങ്ങനെയൊക്കെയാ എന്ന you tube കാണുക യഥാർത്ഥ പച്ചയായ മനുഷ്യരെ കാണാം

  • @jayasreesuresh2466
    @jayasreesuresh2466 10 місяців тому +3

    ഇതു കേട്ടപ്പോൾ പറഞ്ഞുപോകയാണ്
    Foto peedika ചാനൽ അഭിയെ. Tvpm വന്നിരുന്നു, ഞാനും മകനും പോയി കണ്ടു അഭിയേയും ചാർളിയെയും.
    സത്യം പറഞ്ഞാൽ എന്തു സ്നേഹമാണ് ആ കുട്ടിക്ക്. ഞാൻ ഒരു ചായ കുടിക്കാൻ വരാമോ എന്ന് ചോദിച്ചു, ആ കുട്ടി സന്തോഷത്തോടെ എന്റെ ഒപ്പം വന്നു -"ചായ മാത്രം മതി ആന്റി എന്നു പറഞ്ഞു ". എന്റെ മോൻ എന്നോട് പറഞ്ഞു ചേട്ടൻ ഒരു സെലിബ്രിറ്റി അല്ലേ, വിളിച്ചാൽ വരുമെന്ന് വിചാരിച്ചില്ല, നല്ല ചേട്ടൻ, ഈ ചേട്ടനെ കണ്ടു പഠിക്കണം.
    സത്യം പറഞ്ഞാൽ അഭി എനിക്ക് ഒരു മകൻ തന്നെയാണ്. ആ കുട്ടിയെ കണ്ടു പഠിക്കണം, എന്തു നല്ല വിനയം, സ്നേഹം, ബഹുമാനം. അഭികുട്ടനും ചാർളിക്കും ജഗദീശ്വരൻ എല്ലാ അനുഗ്രഹവും ഉയർച്ചയും കൊടുക്കട്ടെ 💙❤️💜❤🙏🙏🙏

    • @JobyVithayathilVlogs
      @JobyVithayathilVlogs  10 місяців тому +1

      മനുഷ്യനാവുക മനുഷ്യത്വം ഉള്ളവനാവുക എന്നതാണ്.... സബ്സ്ക്രൈബ് എന്നത് വെറും സംഖ്യ മാത്രം ... അത് എപ്പോൾ വേണമെങ്കിലും കൂടാം കുറയാം ... ചിലർക്ക് സബ്സ്ക്രൈബ് കൂടുമ്പോൾ എന്തോ ആയി എന്ന ഒരു ഭാവം ജനിക്കുന്നു ... അത് ഒരിക്കലും നല്ലതല്ല... ഈ സപ്പോർട്ടിന് ഒരുപാട് നന്ദി താങ്ക്യൂ

  • @ammayumkunjikiliyum-2024
    @ammayumkunjikiliyum-2024 8 місяців тому +1

    അല്പന് ഐശ്വര്യം വരുപോ അർത്രരാത്രിക്കും കുടപിടിക്കും അമ്മയും മകനും ആ ഇന്നതിൽ പെട്ടതാണ്

  • @dgj497
    @dgj497 Рік тому +17

    ജോബി ബ്രോ നിങ്ങൾ പറഞ്ഞത്💯 സത്യമാണ് 👌

    • @JobyVithayathilVlogs
      @JobyVithayathilVlogs  Рік тому +1

      🥰🥰🥰🥰വിഷമം ഉണ്ട് ബ്രോ അതുകൊണ്ട് പറഞ്ഞു പോയതാ

    • @mascatbro6228
      @mascatbro6228 Рік тому

      അതെ അതെ കറക്റ്റ് കാര്യമാണ്. എനിക്കും ഒത്തിരി ഇഷ്ടമായിരുന്നു.
      ആ ചെറുപ്പം അല്ലേ അതിൻറെ തായിരിക്കും