Hypnosis | Awareness | Self hypnotism | Ashok Narayan

Поділитися
Вставка
  • Опубліковано 16 жов 2024
  • #hypnotism #subconsciousmind #hypnosis
    #subconsciousmind #subconscious #hypnosis
    #hypnosis #subconsciousmind #subconscious
    #hypnotism #hypnotisis #hypnosis #subconsciousmind #subconscious #mindcontrol
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹

КОМЕНТАРІ • 23

  • @healthwellnessmantra9456
    @healthwellnessmantra9456 3 місяці тому +5

    സംശയ ദൂരികരണം ഇന്നത്തെ സന്ദർഭത്തിൽ ആവശ്യമായിരുന്നു. ഗുരുനാഥന് നന്ദി

  • @narayanananilkumar2022
    @narayanananilkumar2022 3 місяці тому

    വളരെ സംശയം ഇക്കാര്യത്തിലുണ്ടായിരുന്നു. സറിൻ്റെ വീഡിയോ കണ്ടപ്പോൾ എന്താണ് ഈ വിദ്യാർത്ഥികൾക്ക് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായി. അപകടരഹിതമായി ഹിപ്നോട്ടിസം ചെയ്യാമെന്ന് ഇതു കണ്ടപ്പോൾ മനസ്സിലായി .നന്ദി സർ

  • @kishanpsycho4521
    @kishanpsycho4521 3 місяці тому

    സാറിന്റെവിശദീകരണം പല സംശയങ്ങളും മാറ്റി. സന്തോഷം സാർ 🙏

  • @SujithSujith-y7f
    @SujithSujith-y7f 3 місяці тому +3

    നന്ദി സർ 🙏🏻

  • @devikakb7681
    @devikakb7681 3 місяці тому +2

    Thank you very much sir for your valuable guidance

  • @IKEA16
    @IKEA16 3 місяці тому +3

    സാറിനെ വിശ്വസിക്കുന്നു😊

  • @rishikeshamsunil35
    @rishikeshamsunil35 3 місяці тому +2

    നന്ദി

  • @akash.a5344
    @akash.a5344 3 місяці тому

    ഒരുപാട് നന്ദി ❤ . എന്തുകൊണ്ട് ലൈക് , സബ്സ്ക്രൈബ് ഇല്ല എല്ലാവര്ക്കും, അന്ധവിശ്വാസങ്ങൾ മാത്രം മതി എന്ന് ഇപ്പോൾ മനസ്സിലായി 😕😕😕

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 3 місяці тому +2

    👍

  • @sindhuajay2287
    @sindhuajay2287 3 місяці тому +2

    ❤❤❤

  • @HaleelTS
    @HaleelTS 3 місяці тому +2

    Thank u Sir

  • @kgkvisualmedia9844
    @kgkvisualmedia9844 3 місяці тому +2

    This technique uses in Judo.

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 3 місяці тому

    സർ, അവിടെ നിന്ന് ലഭിച്ച പരിശീലന ഫലമായി വളരെ മനോഹരമായി ഹിപ്നോസിസ് ചെയ്യുവാൻ എനിക്കു സാധിക്കുന്നുണ്ട് എന്നറിയിക്കട്ടെ. നിരവധി clients നെ ഹിപ്നോസിസിലേക്കു നയിച്ച് പോസിറ്റീവായ സജഷൻസ് വളരെ ഫലപ്രദമായി നൽകുവാനും കഴിയുന്നുണ്ട്. നന്ദി
    ഡോ. പി.ബി. രാജൻ

  • @flowersvalley8420
    @flowersvalley8420 3 місяці тому

    Thank you sir 😊

  • @nishikamukilvlogs
    @nishikamukilvlogs 3 місяці тому +1

    🙏🙏🙏

  • @LeviBenchamin
    @LeviBenchamin 2 місяці тому

    ❤❤❤🌹🌹🙏🙏thanks

  • @indiradevi8689
    @indiradevi8689 3 місяці тому

    🙏🙏🙏💗

  • @NarayanankuttyV.K.
    @NarayanankuttyV.K. 3 місяці тому

    Any hypno tech for good sleep

  • @VanajaAsokan
    @VanajaAsokan 3 місяці тому

    Thank u Sir

  • @bijuindhu7505
    @bijuindhu7505 2 місяці тому

    ❤❤❤❤

  • @anuv1967
    @anuv1967 3 місяці тому

    🙏

  • @unnikrishnannair109
    @unnikrishnannair109 3 місяці тому

    ❤❤❤