@jimmythehat579 Don't ever spread lies bro 😂. When did our prophet say the earth was flat 😂. Check out the Quranic verse 79:30. And don't ever spread lies 😊😊😊
@@smvm492 അതിന് 😂. അതിനെ തരണം ചെയ്തു മുന്നോട്ടു പോകണം.കൃത്യമായി മനസ്സിലാക്കുന്ന ഒരു ആണിനെ കണ്ടെത്തണം.അല്ലാതെ എനിക്ക് പെണ്ണിനോടെ ആകർഷണം തോന്നുന്നു എന്ന് പറഞ്ഞു ലെസ്ബിയൻ ആകുക അല്ല വേണ്ടത്. ഞങ്ങൾ ഞങ്ങളുടെ ഫാമിലിയെ മിസ്സ് ചെയ്യുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്. പോറ്റു വളർത്തിയ മാതാപിതാക്കൾക്കും കുടുംബത്തിനും പുല്ലു വില വച്ചു പോയ അവർ പാപികൾ തന്നെ
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
@@realvoice3722കൊറച്ചു common sence indel നീ ഇത് ചോദിക്കില്ല!! ഹറാമിന് പരിഹാരമോ? ഹറാം എന്ന് പറഞ്ഞാൽ തന്നെ അത് ചെയ്യാൻ പാടില്ല ദൈവം നിശ്ചയിച്ച വലിയൊരു sin തന്നെ annathu. എന്നിട്ട് ഹറാമിന് പരിഹാരം ചോദിക്കുന്നോ ഉളുപ്പില്ലാതെ?!!
ഹോമോ സെക് ഷൽ ദമ്പതികളെ നിരീക്ഷച്ചാൽ മനസിലാകും അതിൽ ഒരാൾ ആണായി അഭിനയിക്കും മറ്റേയാൾ പെണ്ണായി ആക്ട് ചെയ്യും. ഹോമോ സെക്ഷ ൽ അട്രാക്ഷൻ ഉള്ളു എങ്കിൽ പിന്നെ എന്തിനാ ദമ്പതികൾ ഓപ്പോസിറ്റ് സെക്സ് ആക്ടിങ്ങ് നടത്തുന്നത്. അപ്പോഴും അവർ പ്രകൃതിപരമായ വേർതിരിവ് ക്രിത്രിമമായി സൃഷ്ടിക്കാൻ പാടുപെടുകയാണ്
ഇദ്ദേഹം പറഞ്ഞത് 100ശതമാനം ശരി എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവൻ സ്വാവർഗ രതി ക്കാരൻ ആയിരുന്നു അവനു സ്ത്രീ കളോട് താല്പര്യം ഇല്ലായിരുന്നു അവൻ വൈകി വിവാഹം കഴിച്ചു വീട്ടുകാരുടെ നിർബന്ധം ത്തിനു വഴങ്ങി ആണെങ്കിലും ഇപ്പോൾ 4കുട്ടികൾ വരെ ഉണ്ട് ഇപ്പോൾ അവനു സ്വാവർഗ്ഗ രതയിൽ താല്പര്യം ഇല്ല എന്നാണ് അവൻ പറഞ്ഞത് ശ്രമിച്ചാൽ എന്തും മാറ്റി എടുക്കാം
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
@@muhammedfayiz5432ഇല്ലല്ലോ.... അതിൽ എവിടെ ഈ ചോദ്യത്തിനുള്ള മറുപടി...?? അവർ ധാർമികഥ അടിസ്ഥാനമാക്കി അത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽകാം..... But അവർ എത്ര കാലം അങ്ങനെ പിടിച്ചു നില്കും അവർക്കും വേണ്ടേ അവരുടെ sexual satisfaction?
@@AfshaAfsha-zm9je മനുഷ്യൻ്റെ ചിന്തകൾ മനുഷ്യന് നിയന്ത്രിക്കാൻ പറ്റാത്ത ഒന്നാണ് . അവൻ്റെ ചിന്തകൾ അവൻ ജീവിച്ച സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും. എന്നാൽ ഒരു മനുഷ്യൻ്റെ ചെയ്തികളെ ആണ് അവൻ നല്ലവനാണോ അല്ലയോ എന്ന് തീരുമാനിക്കത് . പിന്നെ താങ്കൾ നൽകിയ അമ്മ എന്ന ഉദാഹരണം അങ്ങനെ ചിന്തിക്കുന്നവർക്ക് ചികിത്സ വേണം എന്താണ് അയാൾക്ക് അങ്ങനെ തോന്നാൻ കാരണം എന്നൊക്കെ...
@@AfshaAfsha-zm9je so you are saying it's normal to have sex with children if there is mutual consent between them 😂. I'm happy I'm not in a group of weird people or supporting them 😂. If you are still thinking I'm wrong teach me what I'm thinking wrong .🤷🏻♂️ If you are not willing try to hang out with nature cause you got many unnatural thoughts pumpkin..
@@AfshaAfsha-zm9jeSo you are saying if there is mutual consent it's ok to have s*x with the children or animals . Wow I'm living in an era of wired people 😂. If you are still thinking you are right teach me what I'm wrong and you are not willing. Take a walk to nature and breathe some natural air . Cause you got so many unnatural thoughts
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
@@realvoice3722 mr കുണ്ടൻ supporter ലോകത്ത് എല്ലാർക്കും എല്ലാതും കിട്ടണമെന്നില്ല, കുട്ടികൾ കിട്ടാത്തവർ ദത്തെടുക്കുന്നു, കണ്ണ് കാണാത്തവർ സ്വന്തം അമ്മയെ കാണാൻ എന്ത് ചെയ്യും, so world is not much perfect, ഒരാൾ തനിക് shavanghalod ഭ്രമം ആണെന്ന് പറഞ്ഞാൽ നിന്നെ പോലെ ഉള്ള കുണ്ടൻ supporters ഒരു പക്ഷെ അതും ലൈബിറലിസം ആണെന്ന് അണ്ടീലെ ന്യായം പറഞ്ഞു ഒളിപ്പിക്കാൻ വരും. അവർ എന്ത് ചെയ്യണം എന്ന് വെച്ചാൽ may be artificial way lu satisfy ചെയ്യേണ്ടി വരും അത്ര തന്നെ
Homosexuality ഒരു രോഗം വേണ്ട കൗൺസിലിംഗ് കിട്ടിയാൽ അത് മാറും.. ഹോർമോൺ വ്യതിയാനം ആണ് അവിടെ സംഭവിക്കുന്നത്.. അതായത് പുരുഷ ഹോർമോൺ കൂടുമ്പോൾ പെണ്ണിനോട് attraction കൂടും.. പുരുഷനെ പോലെ വസ്ത്രം ധരിക്കാനും സംസാരിക്കാനും ഹെയർ സ്റ്റൈൽ ചെയ്യാനും ഒക്കെ തോന്നും.. അത്പോലെ സ്ത്രീ ഹോർമോൺ കൂടിയ പുരുഷനും ഇത്പോലെ തിരിച്ചു തോന്നും അത് പല കാറ്റഗറികൾ ഉണ്ട് ചിലർക്ക് എല്ലാതും തോന്നണം എന്നില്ല.. ഇവിടെ ആദിലക് പുരുഷ ഹോർമോൺ കൂടുതൽ ആണെന്ന് അവളുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാകും.. നൂറ വശീകരിക്കപ്പെട്ടവൾ ആണ്.. ഭൂമി ഭൂമി ആയും ആകാശം ആകാശമായും നിലനിൽക്കണം ഭൂമി മഴ പെയ്യിക്കാനും ആകാശം മുളപ്പിക്കാനും തുനിഞ്ഞാൽ ലോകം തകിടം മറിയും.. .. പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങൾക് തീർത്തും നിയന്ത്രണം കൊണ്ടുവരണം.. For the well being of the world
ഇന്നലെ എനിക്ക് ബസിൽ വെച്ച് ഒരു മോഷം അനുഭവം ഉണ്ടായി. ഞാൻ ഒരു പുരുഷൻ ആണ്... കഴിഞ്ഞ ദിവസം ബസിൽ എന്റെ അടുത്ത് ഒരാൾ ഇരുന്നു, അയാൾ കുറച്ചു കഴിഞ്ഞ് പിന്നെ എന്റെ കാലിൽ പിടിക്കുക, കയ്യിൽ തലോടുക, വയറിൽ വിരൽ കൊണ്ട് കുത്തുക... ഞാൻ ഉടനെ തിരിഞ്ഞ് നിന്ന് അയാളോട് ' ഞാൻ നിങ്ങളുടെ ടൈപ്പ് അല്ല എന്ന് പറഞ്ഞു ' ഇവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയത്, ഇവർക്ക് സമൂഹത്തിൽ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടെന്ന ചിന്തയല്ലേ... ഇന്നലെ മുഴുവൻ LGB ക്കാരെ ശപിക്കുവായിരുന്നു... പണ്ട് പെൺകുട്ടികൾ ഉള്ള മതാപിതാക്കൾക്ക് മാത്രമേ പേടിക്കേണ്ടി വന്നിരുന്നുള്ളൂ, ഇന്ന് ആൺകുട്ടികളുടെ അവസ്ഥയും വെത്യസ്തമല്ല...
@@hanzilnazim8680 how did you magically assume that I'm a fan girl. I'm so far no one's fan. Not even a film star's. I just have a simple policy in life. "Live and let live"...
ഈ തോന്നൽ ഒരു അസുഖമാണ് അത് അതിന്റെതായ ഡോക്ടറെ കണ്ടു ചികിൽസിക്കേണ്ടത് അനിവാര്യമാണ് പിന്നെ തോന്നലുകളാണ് എല്ലാത്തിലും കൊണ്ടെത്തിക്കുന്നത് അതുകൊണ്ട് അതു തിരുത്തുന്നതായിരിക്കും ഉത്തമം
@@thrishul009 താങ്കളെ പോലുള്ളവരുടെ സംസ്കാര ഭാഷണം തന്നെ അതിനുള്ള തെളിവുകൾ ആദ്യം പെരുമാറ്റം നന്നാകുക അസഭ്യം പറയാതെ മുറിക്കാത്ത അണ്ടി ലാബിൽ കൊണ്ടുപോയി ടെസ്റ് ചെയ്തു നോക്ക് ഏതാണ് നല്ലതെന്നറിയാം
NinDe nilavaram nee kaanikkunnund.. Never mind....Pinne ninak okke ഇനി സാക്ഷാൽ ദൈവം തമ്പുരാൻ വന്നാലും വിശ്വാസം വരില്ല..ആജാതി manipulated ആയി ...so nothing much to talk about the matter...And references okke ayaal ithvare upload cheytha pala vediosilum precise aayi parayunnund...Hours duration ulla videos okke iyaal aadyam kaanuka... .Ok..Make a try....
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?..
Ee comment il enik manassilavunnath thankal video muzhuvanayum kandilla ennan . Almost ithe chodyathinulla marupadi thanne alle we video yil parayunnath .

@@realvoice3722മതവും മതദൈവങ്ങളെയും പ്രാകൃത മനുഷ്യൻ ഉണ്ടാക്കിയതാണ്. അതിൽ അന്നത്തെ കാലത്തെ അറിവുകൾ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. മതം ഉപേക്ഷിക്കൂ ആധുനിക മനുഷ്യനാകൂ
@@realvoice3722കുഞ്ഞു കുട്ടികളോട് മാത്രം ലൈംഗിക താല്പര്യം തോന്നുന്നു എന്ന് പറയുന്നവരെ കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിക്കുന്നതാണോ അതിനുള്ള പരിഹാരം..? പലയിടത്തും കണ്ടു ഇതേ ചോദ്യം. അതാ ചോദിച്ചേ.. Pls reply
മനസ്സിലാക്കാൻ കഴിവുള്ളവർക്ക് ഈ പ്രഭാഷണം തന്നെ ധാരാളം 🤲🏻 അല്ലാത്തവർക്ക് ഇതൊരു പരിഹാസം മാത്രം ആയിരിക്കും... Reality മനസ്സിലാക്കാൻ adila & noora പോലെ ഉള്ള എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌🏻
This is a matter of rights and consent. You cannot equate a child to an adult. Even with child's consent, it would be a criminal offence as s/he is underage. Coming to incest, there is no law that declares incest 'explicitly' illegal if it happens with both parties consent in India. It'll be rape if it happens without consent and therefore, obviously a crime. Now, coming to animals, there consent is invalid (if at all it is there). There also exists several animal welfare legislations in India such as the Prevention of Cruelty to Animals Act 1960 under which case will be filed. So, the problem now is, on what basis can you prohibit a relationship between two mutually consenting ADULT HUMANS? There is no logical reasoning in your argument.
ലോകത്തുള്ള എല്ലാവരും ഇതുപോലെ ചിന്തിച്ചാൽ പിന്നെ .... എല്ലാം കുട്ടി ചോറാകാൻ വേറെ എവിടെയും പോകേണ്ടി വരില്ല... അതാണ് കാര്യം... അവരുടെ തോന്നൽ ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത് എന്നതിലാണ്... Homosexuality ഇങ്ങനെ ന്യായീകരിക്കാൻ നിന്നാൽ പിന്നെ കുട്ടികളോട്, parents നോടു, മൃഗങ്ങളോട് ഒക്കെ ഇങ്ങനെ എന്ന് പറഞ്ഞ് വാദിച്ചാൽ മതി... അവരൊക്കെ കുറച്ച് കാലം കഴിഞ്ഞാൽ mentally down ആകുന്ന അവസ്ഥ വരും... ഇപ്പോഴും അങ്ങനത്തെ ആളുകൾ ഉണ്ട്. പക്ഷേ പുറത്ത് പറഞാൽ എന്ത് വിചാരിക്കും എന്ന് കരുതി സഹിക്കുന്നവരാണ് അധികവും...
@AfshaAfsha-zm9je I haven't spoken of right and wrongs here. I have lived a very small life to decide what is right and wrong for others. What you spoke of is morality which comes from inside based on their personal experiences of life. Had it been a starving beggar on the brink of death who finds the 5000 rupees as you mentioned and decides to use it to meet food expenses and push his/her life by few a more days, will we still say that it is wrong. If it is wrong, then what is the difference between us and the mob who lynched Madhu to death for stealing food. What I mean to say is, rights and wrongs cannot be universal. PS: Opinions expressed are personal.
@@AfshaAfsha-zm9je ningalk ningale ammayeyo achaneyo rape cheyano tonumo?? Normal aya oru vyaktik atayat ee universe tane anu penn enu taram tirichit ind. Apo ammaye matram cheyan tunat kutikalod matram aninod matram pennin penninod matram itoke avark taniye tonunat allalo apo avarude tett ala pakshe entan tonikunat at pole tane cheyunat tettan!!
ഇതിന് പരിഹാരം എന്നത് ഇത് പോലെ ഉള്ള ഒരുപാട് ആളുകൾ ഇങ്ങനെ തോന്നൽ ഉണ്ടായി പിന്നെ റെഡി ആയ ആളുകൾ ഉണ്ടാവും അവർ രംഗത്ത് വരണം എനിക്ക് പണ്ട് അങ്ങിനെ തോന്നിയിരുന്നു ഇപ്പൊ റെഡി ആയി എന്ന് പറഞ്ഞു കൊണ്ട് അപ്പോഴേ ഇങ്ങനെ ഒക്കേ കാട്ടി കൂട്ടുന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും മനസ്സിലാവും ഞങ്ങൾ എന്തായിരുന്നു ഇതുവരെ കാട്ടി കൂട്ടിയത് എന്നതിനെ കുറിച്ച്
വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ❤️
ഇങ്ങനൊരു explanation ഈ കാലത്ത് വളരെ അത്യാവശ്യമായിരുന്നു 👍
@jimmythehat579 Don't ever spread lies bro 😂. When did our prophet say the earth was flat 😂. Check out the Quranic verse 79:30. And don't ever spread lies 😊😊😊
Masha allah... സ്വവർഗരത്തി support ചെയ്യുന്ന എല്ലാ വിവരദോഷികൾക്കും കരണം പുകച്ചുള്ള മറുപടി... Masha allah... Fantastic
ഈ വാക്കുകൾ ആദില -നൂറ പോലുള്ള എല്ലാ വിവരദോഷികൾക്കും സമർപ്പിക്കുന്നു
Avarudae videos kandal ariyam 2 aalum male dominant familiesil ninnum aanu varunnath. Avarudae veetilae ladiesinu valya freedom onnum illa ennu thonnunnu. Anganae purusha virodhikalayathanu. Paavangalae ellarum kudi pattichu😂
@@smvm492 അതിന് 😂. അതിനെ തരണം ചെയ്തു മുന്നോട്ടു പോകണം.കൃത്യമായി മനസ്സിലാക്കുന്ന ഒരു ആണിനെ കണ്ടെത്തണം.അല്ലാതെ എനിക്ക് പെണ്ണിനോടെ ആകർഷണം തോന്നുന്നു എന്ന് പറഞ്ഞു ലെസ്ബിയൻ ആകുക അല്ല വേണ്ടത്. ഞങ്ങൾ ഞങ്ങളുടെ ഫാമിലിയെ മിസ്സ് ചെയ്യുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്. പോറ്റു വളർത്തിയ മാതാപിതാക്കൾക്കും കുടുംബത്തിനും പുല്ലു വില വച്ചു പോയ അവർ പാപികൾ തന്നെ
Oru interview l avar friends aayirunnu piriyan kayiyathadh kond kalyanam kayikkan theerumanichu .pinneed parayan lasbiyan couple 😂😂😂😂
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
@@realvoice3722കൊറച്ചു common sence indel നീ ഇത് ചോദിക്കില്ല!!
ഹറാമിന് പരിഹാരമോ?
ഹറാം എന്ന് പറഞ്ഞാൽ തന്നെ അത് ചെയ്യാൻ പാടില്ല ദൈവം നിശ്ചയിച്ച വലിയൊരു sin തന്നെ annathu. എന്നിട്ട് ഹറാമിന് പരിഹാരം ചോദിക്കുന്നോ ഉളുപ്പില്ലാതെ?!!
മാഷാഅല്ലാഹ് പൂർണമായ മറുപടി റബ്ബ് അനുഗ്രഹിക്കട്ടെ
Aameen
Ithenth malar.
അവന്മാർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും ലളിതമായ മറുപടി.
വളരെ ലളിതമായി എന്നാൽ വ്യക്തമായി ഉള്ള വിവരണം ❤❤
വളരെ വ്യക്തമായ മറുപടി 👍🏻
അഭിനന്ദനങ്ങൾ
ഇപ്പോയാണ് ഉത്തരം കിട്ടിയത്... Thank you habeebee🫂
ഇത് ഉത്തരമായില്ല.
തലച്ചോർ പ്രവർത്തിപ്പിക്ക്😢
എൻ്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾക്കും വ്യക്തമായ മറുപടി കിട്ടി. അൽഹംദുലില്ലാ
ഒരു ഉത്തരവും തന്നിട്ടില്ല കാവ്യാത്മകമായി എന്തല്ലാമൊ പറഞ്ഞന്ന് മാത്രം
എങ്കിൽ തങ്ങൾ പറയൂ... എന്തിനാ അടിസ്ഥാനമാക്കിയയാണ് താങ്കളുടെ മോറാലിറ്റി...???
did you see anyone of gay or Lesbian in your whole life l saw it.
മോയന്തേ... നിങ്ങൾ ക് തോന്നുന്ന രീതിയിൽ ജീവിച്ചാൽ.. ലോകം എന്നെ കുടിച്ചോർ ആകും...
ഹോമോ സെക് ഷൽ ദമ്പതികളെ നിരീക്ഷച്ചാൽ മനസിലാകും അതിൽ ഒരാൾ ആണായി അഭിനയിക്കും മറ്റേയാൾ പെണ്ണായി ആക്ട് ചെയ്യും. ഹോമോ സെക്ഷ ൽ അട്രാക്ഷൻ ഉള്ളു എങ്കിൽ പിന്നെ എന്തിനാ ദമ്പതികൾ ഓപ്പോസിറ്റ് സെക്സ് ആക്ടിങ്ങ് നടത്തുന്നത്. അപ്പോഴും അവർ പ്രകൃതിപരമായ വേർതിരിവ് ക്രിത്രിമമായി സൃഷ്ടിക്കാൻ പാടുപെടുകയാണ്
Athe sthree aanangil aanine pole hair cut cheyunnu
Exactly!💯
when a person has mismatched gender and sex, they tend to correct that.
2:57 2:59
@@saleenanoushad4335 There is something called consent, heard ?
ഇദ്ദേഹം പറഞ്ഞത് 100ശതമാനം ശരി എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവൻ സ്വാവർഗ രതി ക്കാരൻ ആയിരുന്നു അവനു സ്ത്രീ കളോട് താല്പര്യം ഇല്ലായിരുന്നു അവൻ വൈകി വിവാഹം കഴിച്ചു വീട്ടുകാരുടെ നിർബന്ധം ത്തിനു വഴങ്ങി ആണെങ്കിലും ഇപ്പോൾ 4കുട്ടികൾ വരെ ഉണ്ട് ഇപ്പോൾ അവനു സ്വാവർഗ്ഗ രതയിൽ താല്പര്യം ഇല്ല എന്നാണ് അവൻ പറഞ്ഞത് ശ്രമിച്ചാൽ എന്തും മാറ്റി എടുക്കാം
അത്പോലെ മാറാൻ കഴിയാതെ താൽപര്യമില്ലാത്ത വിവാഹത്തിൽ നരകിച്ച് ജീവിക്കുന്നവർ കാണില്ലേ
@@Hydra-zl3xu സ്വയം മാറണം എന്ന ചിന്ത ഉള്ളവർക്ക് മാത്രമേ മാറുക ഉള്ളൂ അല്ലാത്തവർക്ക് മാറില്ല താൻ ചെയ്യുന്നത് തെറ്റ് ആണ് എന്ന ബോധം വേണം
@@ShereefTharayil avare മാറ്റി എടുക്കാൻ വേണ്ടി
എല്ലാം shariyaayikkolum എന്ന് പറഞ്ഞ് കല്യാണം kazhippikkunnath തെറ്റല്ലേ
100% സത്യം
അതായത്, സ്വവർഗാനുരാഗിയെ വിവാഹം കഴിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും.....Good...
ശെരിക്കും ഞെട്ടി ഈ explanation കേട്ടിട്ട് .. ഏതൊക്കെയോ കിളി പരന്ന പോലെ .. 😮😮❤❤
ഒരുപാട് കാലമായി മനസ്സിലുള്ള സംശയമായിരുന്നു,നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് thanku👍🏻
Beautifully explained, well done
Explained very well without even uttering their name 👏👏👍
വളരെ നല്ല വിശദീകരണം വിശദീകരണം
Ee oru dbt enikkum thonniyirunnu. Clear akki thannathil nand. Nalla marupafi👌👌👌
Crystal clear ..u nailed it......keep going❤
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
@@realvoice3722ഈ ചോദ്യത്തിനുള്ള മറുപടി വിഡിയോ യിൽ ഉണ്ടല്ലോ...കേട്ടിലെ താങ്കൾ
@@realvoice3722athinulla answer athil undallo...thaankal pinne enth aan kettath...Atho kelkathe veruthe comment Section il copy paste adichu kalikunno
@@muhammedfayiz5432ഇല്ലല്ലോ.... അതിൽ എവിടെ ഈ ചോദ്യത്തിനുള്ള മറുപടി...??
അവർ ധാർമികഥ അടിസ്ഥാനമാക്കി അത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽകാം..... But അവർ എത്ര കാലം അങ്ങനെ പിടിച്ചു നില്കും അവർക്കും വേണ്ടേ അവരുടെ sexual satisfaction?
ഇസ്ലാം അല്ലെങ്കിൽ ഏതെങ്കിലും സെമിറ്റിക് മതം ട്രാൻജന്റേർസിനെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്?
The best explanation I've ever heard about this topic . Thankyou sir
@@AfshaAfsha-zm9je മനുഷ്യൻ്റെ ചിന്തകൾ മനുഷ്യന് നിയന്ത്രിക്കാൻ പറ്റാത്ത ഒന്നാണ് . അവൻ്റെ ചിന്തകൾ അവൻ ജീവിച്ച സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും. എന്നാൽ ഒരു മനുഷ്യൻ്റെ ചെയ്തികളെ ആണ് അവൻ നല്ലവനാണോ അല്ലയോ എന്ന് തീരുമാനിക്കത് . പിന്നെ താങ്കൾ നൽകിയ അമ്മ എന്ന ഉദാഹരണം അങ്ങനെ ചിന്തിക്കുന്നവർക്ക് ചികിത്സ വേണം എന്താണ് അയാൾക്ക് അങ്ങനെ തോന്നാൻ കാരണം എന്നൊക്കെ...
@@AfshaAfsha-zm9je so you are saying it's normal to have sex with children if there is mutual consent between them 😂. I'm happy I'm not in a group of weird people or supporting them 😂. If you are still thinking I'm wrong teach me what I'm thinking wrong .🤷🏻♂️ If you are not willing try to hang out with nature cause you got many unnatural thoughts pumpkin..
@@AfshaAfsha-zm9jeSo you are saying if there is mutual consent it's ok to have s*x with the children or animals . Wow I'm living in an era of wired people 😂. If you are still thinking you are right teach me what I'm wrong and you are not willing. Take a walk to nature and breathe some natural air . Cause you got so many unnatural thoughts
നന്നായി മനസ്സിലാക്കി തന്നു താങ്ക്യൂ സർ
അടിപൊളി മെസ്സേജ് 👍😍
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
@@realvoice3722did you use your father.?
Then what the solution.?
@@mffgp4123rip English
@@realvoice3722 mr കുണ്ടൻ supporter ലോകത്ത് എല്ലാർക്കും എല്ലാതും കിട്ടണമെന്നില്ല, കുട്ടികൾ കിട്ടാത്തവർ ദത്തെടുക്കുന്നു, കണ്ണ് കാണാത്തവർ സ്വന്തം അമ്മയെ കാണാൻ എന്ത് ചെയ്യും, so world is not much perfect, ഒരാൾ തനിക് shavanghalod ഭ്രമം ആണെന്ന് പറഞ്ഞാൽ നിന്നെ പോലെ ഉള്ള കുണ്ടൻ supporters ഒരു പക്ഷെ അതും ലൈബിറലിസം ആണെന്ന് അണ്ടീലെ ന്യായം പറഞ്ഞു ഒളിപ്പിക്കാൻ വരും. അവർ എന്ത് ചെയ്യണം എന്ന് വെച്ചാൽ may be artificial way lu satisfy ചെയ്യേണ്ടി വരും അത്ര തന്നെ
Ith ithra serious aaya subject aayrnnu le😮. Thank you for making me understand 👍
Beautiful explanation..
Well said💯
Super explanation logically...❤
Very good very clear ❤
തെറ്റായ ചിന്ത യും തോന്നലുകളും മാനസികാരോഗ്യ വൈകല്യം ആണ്..
Homosexuality ഒരു രോഗം വേണ്ട കൗൺസിലിംഗ് കിട്ടിയാൽ അത് മാറും.. ഹോർമോൺ വ്യതിയാനം ആണ് അവിടെ സംഭവിക്കുന്നത്.. അതായത് പുരുഷ ഹോർമോൺ കൂടുമ്പോൾ പെണ്ണിനോട് attraction കൂടും.. പുരുഷനെ പോലെ വസ്ത്രം ധരിക്കാനും സംസാരിക്കാനും ഹെയർ സ്റ്റൈൽ ചെയ്യാനും ഒക്കെ തോന്നും.. അത്പോലെ സ്ത്രീ ഹോർമോൺ കൂടിയ പുരുഷനും ഇത്പോലെ തിരിച്ചു തോന്നും അത് പല കാറ്റഗറികൾ ഉണ്ട് ചിലർക്ക് എല്ലാതും തോന്നണം എന്നില്ല.. ഇവിടെ ആദിലക് പുരുഷ ഹോർമോൺ കൂടുതൽ ആണെന്ന് അവളുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാകും.. നൂറ വശീകരിക്കപ്പെട്ടവൾ ആണ്..
ഭൂമി ഭൂമി ആയും ആകാശം ആകാശമായും നിലനിൽക്കണം ഭൂമി മഴ പെയ്യിക്കാനും ആകാശം മുളപ്പിക്കാനും തുനിഞ്ഞാൽ ലോകം തകിടം മറിയും.. .. പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങൾക് തീർത്തും നിയന്ത്രണം കൊണ്ടുവരണം.. For the well being of the world
👏💯
കൃത്യമായ വിശദീകരണം
🔥
❤
@@heartzpvm2392 വന്നല്ലോ വനമാല 😅
സ്വവർഗരതിയുടെ ജീനും ശാസ്ത്രീയതയും ഒന്നും പറയാനില്ല അല്ലേ, പാവം
ഇന്നലെ എനിക്ക് ബസിൽ വെച്ച് ഒരു മോഷം അനുഭവം ഉണ്ടായി.
ഞാൻ ഒരു പുരുഷൻ ആണ്... കഴിഞ്ഞ ദിവസം ബസിൽ എന്റെ അടുത്ത് ഒരാൾ ഇരുന്നു, അയാൾ കുറച്ചു കഴിഞ്ഞ് പിന്നെ എന്റെ കാലിൽ പിടിക്കുക, കയ്യിൽ തലോടുക, വയറിൽ വിരൽ കൊണ്ട് കുത്തുക... ഞാൻ ഉടനെ തിരിഞ്ഞ് നിന്ന് അയാളോട് ' ഞാൻ നിങ്ങളുടെ ടൈപ്പ് അല്ല എന്ന് പറഞ്ഞു '
ഇവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയത്, ഇവർക്ക് സമൂഹത്തിൽ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടെന്ന ചിന്തയല്ലേ... ഇന്നലെ മുഴുവൻ LGB ക്കാരെ ശപിക്കുവായിരുന്നു...
പണ്ട് പെൺകുട്ടികൾ ഉള്ള മതാപിതാക്കൾക്ക് മാത്രമേ പേടിക്കേണ്ടി വന്നിരുന്നുള്ളൂ, ഇന്ന് ആൺകുട്ടികളുടെ അവസ്ഥയും വെത്യസ്തമല്ല...
Ith pandu muthale und. Not an LGBTQ problem
@@parvathi2525LGBTQ fan girl😂😂😂
@@hanzilnazim8680 how did you magically assume that I'm a fan girl. I'm so far no one's fan. Not even a film star's. I just have a simple policy in life. "Live and let live"...
@@parvathi2525that's the problem here. A good majority of the people won't live or let live.
@@hanzilnazim8680 നല്ല ഇളി 🤬
ഈ തോന്നൽ ഒരു അസുഖമാണ് അത് അതിന്റെതായ ഡോക്ടറെ കണ്ടു ചികിൽസിക്കേണ്ടത് അനിവാര്യമാണ് പിന്നെ തോന്നലുകളാണ് എല്ലാത്തിലും കൊണ്ടെത്തിക്കുന്നത് അതുകൊണ്ട് അതു തിരുത്തുന്നതായിരിക്കും ഉത്തമം
Ennn muri andi doctor...
Vala proof undo thane paragaa mandatharathindee🐷🐷🐷
@@thrishul009 താങ്കളെ പോലുള്ളവരുടെ സംസ്കാര ഭാഷണം തന്നെ അതിനുള്ള തെളിവുകൾ ആദ്യം പെരുമാറ്റം നന്നാകുക അസഭ്യം പറയാതെ മുറിക്കാത്ത അണ്ടി ലാബിൽ കൊണ്ടുപോയി ടെസ്റ് ചെയ്തു നോക്ക് ഏതാണ് നല്ലതെന്നറിയാം
@@thrishul009appol padich doctor aaya aal pottanum...Whatsapp university il ninn vanna nee maahanum aayalle😂....Good brother...Keep going...
@@muhammedfayiz5432 ippo enth pottanmarkumm doctor akkam.. Paisa mathram mathi..
Example ee channel inde owner..
Ee vanam thali marikunathinde enthekilum scientific proof reference tharunundoo??
Ninak tharan pattuoo??
NinDe nilavaram nee kaanikkunnund.. Never mind....Pinne ninak okke ഇനി സാക്ഷാൽ ദൈവം തമ്പുരാൻ വന്നാലും വിശ്വാസം വരില്ല..ആജാതി manipulated ആയി ...so nothing much to talk about the matter...And references okke ayaal ithvare upload cheytha pala vediosilum precise aayi parayunnund...Hours duration ulla videos okke iyaal aadyam kaanuka...
.Ok..Make a try....
Adipolii, well said brother. May Allah swt reward you with khair
Masha Allah well said 👍👍👍❤️
اللهم اغفر لنا و اهدنا
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
@@realvoice3722 പെഡോഫിലിയേ കാരോട് എന്താണ് ബ്രോക്ക് പറയാനുള്ളത് ? അവരുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും ??
Very good explanation❤️❤️🌹🌹
അവർക്ക് ഇനി പശുക്കളോട് ലൈംഗികത തോന്നിയാൽ അവരെ തൊഴുത്തിൽ കെട്ടും ഈ സമൂഹം. Rehabiltn Centre ഇത്തരം പ്രകൃതി വിരുദ്ധ ബന്ധങ്ങൾക്ക് വേണ്ടി കൂടി വേണം
Ath correct
Well explained ..May Allah bless 🤲
Great replay sir.
بارك الله فيك
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?..
Ee comment il enik manassilavunnath thankal video muzhuvanayum kandilla ennan . Almost ithe chodyathinulla marupadi thanne alle we video yil parayunnath .
@@realvoice3722ചികിത്സിച്ച് മാറ്റണം.
നല്ല മറുപടി ❤
That's called an explanation 💯....
വ്യക്തമായി നല്ലരീതിയിലുള്ള മറുപടി യായിരുന്നു. 👏👏👏👏
Well explained sir hats off 👏🏻👏🏻👏🏻
Valare nalla vivaranam . Id munne ellavarkum ariyaamenkilum idupole vivarich oru praasangyakanum parayaarilla .
Nammuk thonunadokke cheyyanamenullad shareerathinte ichayaalaan .shareerathinte ichakanusarich nadakaan ninnaaal pinne thettileek maathrame poovukayullu enna thiricharivoode jeevikkaan allahu elkavarkum thowfeeq cheyyatte Aameen
എനിക്ക് ജോലിക്ക് പോകാൻ ഇഷ്ടമല്ല പണം വേണം അതിന് കക്കാൻ തീരുമാനിച്ചു അത് തെറ്റാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും മറുപടി പെങ്ങളെ
True
😂😂😂
😂😂😂
😂കലക്കി
Superb explanation Dr basil … ❤
എതിർ ലിംഗത്തോട് താൽപര്യമില്ലാത്തവർ വിവാഹം കഴിച്ചാൽ പങ്കാളിയുടെ ജീവിതം നരകമാവും.. അത് കൊണ്ട് അത്തരം ആളുകളെ വിവാഹം കഴിപ്പിക്കരുത് എന്നത് ന്യായം.... പക്ഷെ അത്തരം ആളുകളുടെ ലൈംഗികാവശ്യങ്ങൾ എങ്ങനെ പരിഹരിക്കും? സ്വവർഗ്ഗ ലൈംഗികതയാണെങ്കിൽ ഹറാമുമാണ് ? ഈ പ്രതിസന്ധിക്ക് എന്താണ് ഇസ്ലാമിൽ പരിഹാരം?
ചികിത്സിക്കാം പറ്റും
@@realvoice3722മതവും മതദൈവങ്ങളെയും പ്രാകൃത മനുഷ്യൻ ഉണ്ടാക്കിയതാണ്. അതിൽ അന്നത്തെ കാലത്തെ അറിവുകൾ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. മതം ഉപേക്ഷിക്കൂ ആധുനിക മനുഷ്യനാകൂ
@@realvoice3722കുഞ്ഞു കുട്ടികളോട് മാത്രം ലൈംഗിക താല്പര്യം തോന്നുന്നു എന്ന് പറയുന്നവരെ കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിക്കുന്നതാണോ അതിനുള്ള പരിഹാരം..? പലയിടത്തും കണ്ടു ഇതേ ചോദ്യം. അതാ ചോദിച്ചേ.. Pls reply
Great speech👍
Very good answer....
Masha Allah
ഇതിനപ്പുറം ഒരു വിശദീകരണം വേറെയില്ല 👍🏻
ലോകത്ത് പല തെറ്റുകളും ചെയ്യുവർ ഉണ്ട് അവരെല്ലാം തെറ്റിനെ ന്യായീകരിക്കാൻ വേണ്ടി കാരണം കണ്ടെത്തിയാൽ അതു ശരിയാണെന്ന് പറയാൻ ആകുമോ
Aiwaa.. ഇതെന്ക്ക് ഇഷ്ട്ടപ്പെട്ടു. 🤩. കേക്കേണ്ടവരൊക്കെ കേട്ട് കാണുമല്ലോ ല്ലോ ലേ 😎
Mashaallah
Vekthamayi marupadi koduthu👍👍
നന്നായി വിശദീകരിച്ചു
Great point🔥🔥
Such a clear explanation !
അടിപൊളി 👍👍
Sooper 🎉🎉🎉👍
മനസ്സിലാക്കാൻ കഴിവുള്ളവർക്ക് ഈ പ്രഭാഷണം തന്നെ ധാരാളം 🤲🏻 അല്ലാത്തവർക്ക് ഇതൊരു പരിഹാസം മാത്രം ആയിരിക്കും... Reality മനസ്സിലാക്കാൻ adila & noora പോലെ ഉള്ള എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌🏻
മാഷാ അല്ലാഹ്.... 👍🏻
Supper marupadi Polich😍😍😍
well said 👍👍👍
👏👏👏👏👏👏👏JazakAllahkhair
Very good explanation ❤❤
Beautiful answer
Sir Ur Absolutely wright
പൊളി മറുപടി 💐💐💐💐
നല്ല വിശദീകരണം 👍👍
Ellavarkkum manassilavunna marupadi ❤
Super reply🎉🎉🎉🎉🎉Great.....Keep it up🎉🎉🎉🎉🎉
Well replayed 👍
നല്ല വിശദീകരണം
Well said. Barakallahfeekum
വളരെ കൃത്യം bro പൊളിയാണ്
Very clarified answer..
Super Adipoli 👌👌👌
Supper explanation 😊😊😊
ആദിലയും നൂറയും ജനിക്കുമ്പഴെ lesbians അല്ല അവരുടെ friendship ആണ് അതിലെ ബോണ്ട് ആണ് അവരെ ഇതിലേക്ക് എത്തിച്ചത് സോഴ്സ്
Good explanation.. 👍🏻
Dr eeee adipoli.....ith thanneyan enikkum parayanullath 😊
മറുപടി 👍🏼
നല്ലൊരു മറുപടി
Valare vyekthamayi paranju👌
This is a matter of rights and consent. You cannot equate a child to an adult. Even with child's consent, it would be a criminal offence as s/he is underage. Coming to incest, there is no law that declares incest 'explicitly' illegal if it happens with both parties consent in India. It'll be rape if it happens without consent and therefore, obviously a crime. Now, coming to animals, there consent is invalid (if at all it is there). There also exists several animal welfare legislations in India such as the Prevention of Cruelty to Animals Act 1960 under which case will be filed. So, the problem now is, on what basis can you prohibit a relationship between two mutually consenting ADULT HUMANS? There is no logical reasoning in your argument.
ലോകത്തുള്ള എല്ലാവരും ഇതുപോലെ ചിന്തിച്ചാൽ പിന്നെ .... എല്ലാം കുട്ടി ചോറാകാൻ വേറെ എവിടെയും പോകേണ്ടി വരില്ല... അതാണ് കാര്യം...
അവരുടെ തോന്നൽ ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത് എന്നതിലാണ്...
Homosexuality ഇങ്ങനെ ന്യായീകരിക്കാൻ നിന്നാൽ പിന്നെ കുട്ടികളോട്, parents നോടു, മൃഗങ്ങളോട് ഒക്കെ ഇങ്ങനെ എന്ന് പറഞ്ഞ് വാദിച്ചാൽ മതി...
അവരൊക്കെ കുറച്ച് കാലം കഴിഞ്ഞാൽ mentally down ആകുന്ന അവസ്ഥ വരും... ഇപ്പോഴും അങ്ങനത്തെ ആളുകൾ ഉണ്ട്. പക്ഷേ പുറത്ത് പറഞാൽ എന്ത് വിചാരിക്കും എന്ന് കരുതി സഹിക്കുന്നവരാണ് അധികവും...
@@way2way891 Lokathullavarellam ithu pole chinthikkan ith religion alla :D
@@akhilsubramanyan2198 ella religion l ullavarilum nadakunna karyaman saho ith
@AfshaAfsha-zm9je I haven't spoken of right and wrongs here. I have lived a very small life to decide what is right and wrong for others. What you spoke of is morality which comes from inside based on their personal experiences of life.
Had it been a starving beggar on the brink of death who finds the 5000 rupees as you mentioned and decides to use it to meet food expenses and push his/her life by few a more days, will we still say that it is wrong. If it is wrong, then what is the difference between us and the mob who lynched Madhu to death for stealing food. What I mean to say is, rights and wrongs cannot be universal.
PS: Opinions expressed are personal.
Bro, its useless to tell these idiots. ഇവരുടെ മതം ഇത് എതിർക്കുന്നത് കൊണ്ട് മാത്രമാ ഇവർ എതിർക്കുന്നത്. Facts cannot change that.
Well said bro👌
Thank you brother thank you soo much … epoyum avarude nyangal kettal manasin oru edenger anu..!!!well explained!!!!! Albudam tonunu 🔥🔥🔥🔥🔥👏🏻👏🏻👏🏻
@@AfshaAfsha-zm9je ningalk ningale ammayeyo achaneyo rape cheyano tonumo?? Normal aya oru vyaktik atayat ee universe tane anu penn enu taram tirichit ind. Apo ammaye matram cheyan tunat kutikalod matram aninod matram pennin penninod matram itoke avark taniye tonunat allalo apo avarude tett ala pakshe entan tonikunat at pole tane cheyunat tettan!!
നല്ല explanation
നന്നായി.
മനസ്സിലായി
Very good Explanation👍🏻👍🏻👍🏻
maashaallah nice explanation
Perfectly told….
Good msg 👍👍👍👍👍👍
Best answer
Maaha allah. Buitiful explanation
Well said ❤
ഇതിന് പരിഹാരം എന്നത് ഇത് പോലെ ഉള്ള ഒരുപാട് ആളുകൾ ഇങ്ങനെ തോന്നൽ ഉണ്ടായി പിന്നെ റെഡി ആയ ആളുകൾ ഉണ്ടാവും അവർ രംഗത്ത് വരണം എനിക്ക് പണ്ട് അങ്ങിനെ തോന്നിയിരുന്നു ഇപ്പൊ റെഡി ആയി എന്ന് പറഞ്ഞു കൊണ്ട് അപ്പോഴേ ഇങ്ങനെ ഒക്കേ കാട്ടി കൂട്ടുന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും മനസ്സിലാവും ഞങ്ങൾ എന്തായിരുന്നു ഇതുവരെ കാട്ടി കൂട്ടിയത് എന്നതിനെ കുറിച്ച്
Super bro Masha Allah ❤
തെറ്റ് ചെയ്യാൻ ഉള്ള തോന്നൽ ശിക്ഷാർഹമല്ലെങ്കിലും, തീരുമാനിക്കൾ തെറ്റാകും, ചെയ്തില്ലെങ്കിലും.
അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍
മാഷാ അള്ളാ ഗുഡ് എക്സ്പ്ലനേഷൻ
Adipoli❤