| Mathew Samuel |സൈനിക ശക്തി തെളിയിച്ചു ഇന്ത്യ, അത്യാധുനിക ടാങ്കുമായി

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 90

  • @rameshkarumam792
    @rameshkarumam792 3 місяці тому +43

    കേരള മുഖൃന് സുരക്ഷയ്ക്കായി ഒരു heavy tank വേണം....😊

    • @Santhoshcms
      @Santhoshcms 3 місяці тому +1

      😂

    • @nebukthomas1970
      @nebukthomas1970 3 місяці тому +8

      എന്നിട്ട് അതിൻ്റെ ഇടയിൽ കൂടി നടന്നു എന്ന് പറയിപ്പിക്കാൻ

    • @nkjoseph2410
      @nkjoseph2410 3 місяці тому +3

      വാ വട്ടം കുറഞ്ഞ ഒരു വാട്ടർ ടാങ്ക് നല്ലത് ,ഒരു ജനത തൽക്കാലം രക്ഷപെട്ടേനെ😅

    • @adolfgeorge1986
      @adolfgeorge1986 3 місяці тому

      He is already holding septic tank 😂😂😂

  • @PAPPUMON-mn1us
    @PAPPUMON-mn1us 3 місяці тому +78

    65 വർഷം കൊണ്ട് കോൺഗ്രസ് ഇന്ത്യക്കാരെ ആയുധത്തിന്റെ പേരിൽ കൊള്ളാചെയ്തു.... എത്ര ലക്ഷം കോടി ഈ തരത്തിൽ രാജ്യത്തിന്റെ പണം ഒഴുകി പോയി....😢😢😢😢😢???????

    • @beta21ml
      @beta21ml 3 місяці тому +5

      റാഫേൽ കൊണ്ട് വന്നു ഇപ്പോൾ pok പിടിച്ചെടുക്കും എന്ന് പറഞ്ഞിട്ട് മോഡി എത്ര കോടികൾ മുക്കി 😅😅

    • @Kkk42667
      @Kkk42667 3 місяці тому +2

      Bond kond undakiya road . Air port okke ellam polinju veeyunnu… Bond ayimathiiii bjp😮

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 місяці тому

      @@Kkk42667 ചിലപ്പോ കോൺട്രാക്ട് കിട്ടിയത് കോൺഗ്രസ് ക്കാർക്ക് ആയിരിക്കും....

    • @radhamanikn3993
      @radhamanikn3993 3 місяці тому

      ഇതൊന്നും ജനത്തിനറിയണ്ട രാജ്യദ്രോഹികളുടെ കൂടെ നടക്കുന്നു

    • @radhamanikn3993
      @radhamanikn3993 3 місяці тому

      ഈ പദ്ധതികൾ കോൺഗ്രസ്സ് ചെയ്തിരുന്നുവെങ്കിൽ ചെയ്യില്ല വിദേശത്തുനിന്നും 10 രൂപയുടെ വസ്തു 40 Rs ആയന്ന് പറഞ്ഞ് വാങ്ങി ബാക്കി മൗറീഷ്യ ബാങ്കിൽ ഇടും രാജ്യം ആരാക്രമിച്ചാൽ എന്ത്

  • @monzym9511
    @monzym9511 3 місяці тому +22

    കാശ്മീരിൽ ഉരുത്തിരിയുന്ന പുതിയ സംഭവവികാസങ്ങളെപ്പറ്റി ഒരു വിശകലനം അറിയാൻ വളരെ താത്പര്യമുണ്ട്. സർ ഒന്നു മനസ്സു വെക്കണം.

  • @georgejohn2959
    @georgejohn2959 3 місяці тому +27

    Rajyadrohikal comment boxil ippo varum.😁

  • @vineethn1628
    @vineethn1628 3 місяці тому +18

    ഇതിന്റെയെല്ലാം കാലം ഏതാണ്ടൊക്കെ കഴിഞ്ഞു എന്നാണ് റഷ്യ ഉക്രൈൻ യുദ്ധം ഓർമിപ്പിക്കുന്നത് ഇനി ഡ്രോണുകളുടെ കാലമാണ്..
    എത്ര നിസ്സാരമായാണ് sophisticated ആയ ഓരോ റഷ്യൻ ടാങ്കുകളും ഡ്രോൺ കൊണ്ട് അവർ തകർക്കുന്നത്?!!
    ഇക്കാര്യത്തിൽ ആവട്ടെ ചൈന നമ്മളെക്കാൾ ബഹുദൂരം മുന്നിലും ആണ്..
    അവിടെയാണ് കൂടുതൽ നമ്മൾ develop ചെയ്യേണ്ടത്..

    • @georgejohn2959
      @georgejohn2959 3 місяці тому

      @@vineethn1628 Yes.

    • @Regikumar-sx6fg
      @Regikumar-sx6fg 3 місяці тому

      100% 🙏🙏

    • @radhamanikn3993
      @radhamanikn3993 3 місяці тому

      ഇനി മനുഷ്യരെ കൊന്നു ള്ളയുദ്ധമല്ല മറിച്ച് ചതിയിലൂടെ രാജ്യത്തെ തകർക്കുക ഉദാഹരണം അദാനിയുടെ ഓഹരിയുടെ കാര്യം പറഞ്ഞ പരാജന്നെ ഉലച്ച ഒരു വില്ലൻ അയാൾ ആറാനിയുടെ Busines and രാജ്യം തകർക്കാൻ ശ്രമിച്ചത് നോക്കു ഷെയർ വില കുത്തനനെ താന്നന്ന് വതത്തി അദാനിയുടെ ഓഹരി 9% അവർ തന്ന വിലക്ക് വാങ്ങി ഔസുപ്രഭാതത്തിൽ അദാനിയുടെ ഓഹരിക്ക് കുഴപ്പമിലല്ലന്ന് ലോകം മുഴുവൻ പരത്തി എന്നിട്ട് വില്ലൻ താഴ്ന്ന വിലക്ക വാങ്ങിയത് കൂടിയതിന് വിറ്റു ഇപ്പോ അദാനിക്ക് കുഴപ്പും ഇല്ല ഇത് ചതി ഒളിച്ചു വച്ച് പറഞ്ഞ് പരത്താൻ രാഹുൽ ഗണ്ടി and കൂട്ടാളികൾ എന്തു ബഹളമായിരുന്നു ചതിയിൽ വീഴുന്ന ഇന്ത്യക്കാർ ഇപ്പോ അദാനിയുടെ ഓഹരി കുതിപ്പിൽ ഇതെ പ്രാലെ യുദ്ധം ആയുധം കൊണ്ടാല്ലാതെ അമേരിക്ക ചൈന കാനഡ ഇംഗ്ലണ്ട് ഒക്കെ യുദ്ധം നടത്തുന്നു കാലം അടുത്തു പച്ചകള്ളം പരത്തുമ്പോ ഒന്ന് മൗനിയാകുക ശേഷം നമ്മൾ പ്രതികരിക്കാവു കർഷക സമരം അദാനി ദാഹരി ക്രിപ്റ്റോകറൻസി എല്ലാം വൻ അജണ്ടയാണ് കേൾക്കുമ്പോഴെ ഉറത്ത് തുള്ളതത് അട്ടിമറി ഉണ്ടാകും പിന്നിൽ നമ്മുടെ രാജ്യം ഉയതന്നതിൽ പകരാജന്തെ നശിപ്പിക്കാൻ രാജ്യദ്രോഹികൾ ഇവിടെ ധാരാളം ഇഷ്ടം പോലെ പണം ഇവർക്കായി ഒഴുകുന്നു

  • @prakashk.p9065
    @prakashk.p9065 3 місяці тому +4

    ദേശീയ നേതൃത്വം രാജ്യരക്ഷയ്കു യുക്തമായ നടപടികൾ തുടർന്നു വരുന്നു.സന്തോഷകരമായ വാര്‍ത്ത. ❤

  • @PAPPUMON-mn1us
    @PAPPUMON-mn1us 3 місяці тому +64

    ഒരു സാധനവും പുറമെ നിന്ന് വാങ്ങരുത് . എല്ലാം സ്വന്തമായി നിർമിക്കണം.... ഇവിടെയുള്ള കുട്ടികൾ അതിനുള്ള IDEA ഉണ്ടാക്കി തരും ... സംശയം ഉണ്ടെങ്കിൽ കുട്ടികളുടെ ശാസ്ത്രാ മേള പോയി കണ്ടാൽ മതി ...

    • @mj-zy6ly
      @mj-zy6ly 3 місяці тому +6

      💯💯💯💯💯

    • @shajipc268
      @shajipc268 3 місяці тому +2

      തന്റെ തല വെയില് കൊള്ളിക്കരുത്

    • @subinss6873
      @subinss6873 3 місяці тому

      ടാറ്റയും മഹിന്ദ്രാകും ഓർഡർ കൊടുത്താൽ ഇതിലും മികച്ച സാധനം കിട്ടും. ഒന്നിനും പുറത്തു പോകണ്ട ആവിശ്യം ഇന്ന് ഇന്ത്യക്ക് ഇല്ലാ

    • @RRR.773
      @RRR.773 3 місяці тому

      ഇന്ത്യയുടെ തേജസ് വിമാനത്തിൻറെ അവസ്ഥയെന്താണ്? അർജുൻ ട്ടായിങ്കിൻ്റെ അവസ്ഥ എന്താണ്? എല്ലാം പൊട്ടി പൊളിഞ്ഞ് പോയില്ലെ?

    • @mj-zy6ly
      @mj-zy6ly 3 місяці тому +1

      @@RRR.773 തേജസിനു എന്താ പ്രോബ്ലം

  • @Saji325-12
    @Saji325-12 3 місяці тому +14

    ഇന്ത്യ ഫസ്റ്റ്. ഒരു ജറ്റ് വിമാനം
    കൂടി നിർമ്മിക്കണം. നുഴഞ്ഞു
    കയറ്റം തടയാൻ അതിർത്തി
    പൂർണ്ണമായി സംരക്ഷിക്കണം.

  • @pttalks5202
    @pttalks5202 3 місяці тому +5

    ഇപ്പൊ Tank കൊണ്ടൊന്നും ഒരു കാര്യവും ഇല്ല ഇപ്പോൾ ഡ്രോൺ യുഗമാണ് മച്ചാനേ

  • @sebastiansamuel5285
    @sebastiansamuel5285 3 місяці тому +9

    ഒരെണ്ണം മാൻഡ്രാക്കിനു കൊടുക്കണം , പഹയൻ ആകെ പേടിച്ചിരിക്കയാണ് ഇലക്ഷന് ശേഷം.

  • @SomarajanK
    @SomarajanK 3 місяці тому +3

    Your comment about DRDO is unexpecteble . ISRO AND DRDO IS THE PRIDE OF INDIA 💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @rameshabhimani7204
    @rameshabhimani7204 3 місяці тому +3

    സൂപ്പർ

  • @NikhilDascs-j4e
    @NikhilDascs-j4e 2 місяці тому

    വളരെ നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ... ഇന്ത്യ Ukrinodum സമദൂരം പാലിച്ചു.. ചൈനയുടെ threat മറികടക്കാൻ വേണ്ടിയായിരിക്കും മോദിജി റഷ്യിയിൽ സന്ദർശനം നടത്തിയത്... യുണൈറ്റഡ് നാഷനിൽ Ukraine വേണ്ടി വാദിച്ചു.. നല്ല ഡിസിഷൻ.. താങ്കളുടെ അടുത്ത ഇൻഫർമേറ്റീവ് ആയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... ജയ് ഹിന്ദ് 🙏🙏🙏

  • @nissyrajan1156
    @nissyrajan1156 3 місяці тому

    Thank you for sharing your knowledge

  • @alosciouspj7915
    @alosciouspj7915 3 місяці тому +1

    D r d o പിരിച്ചുവിടണം

  • @kjthomas3989
    @kjthomas3989 3 місяці тому +3

    കൈയ്യേറിയ സ്ഥലം തിരിച്ചു പിടിക്കാനുള്ള ലൈറ്റ് വെയ്റ്റ് ആണ് ഇനി വേണ്ടത്

  • @rajajjchiramel7565
    @rajajjchiramel7565 3 місяці тому

    Good afternoon Sir

  • @mohanank4343
    @mohanank4343 3 місяці тому

    🙏🙏🙏

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 3 місяці тому +1

    🇮🇳🇮🇳🇮🇳

  • @lenessa495
    @lenessa495 3 місяці тому +3

    ഇതിന്റെ ഷൂട്ടിങ് റേഞ്ച് എത്ര കിലോമീറ്ററാണെന്ന് പറഞ്ഞില്ലല്ലോ

  • @User1-ln5em
    @User1-ln5em 3 місяці тому +2

    MBT - Main battle tank
    Patton tank is an MBT used by US Army
    Indian light weight tank is Zorawar

    • @jj2000100
      @jj2000100 3 місяці тому +1

      "Is" alla.. was..😅
      Patton is an old tank
      Right now it's Abrams

  • @sukumarapillai2490
    @sukumarapillai2490 3 місяці тому +3

    🤔.... സെർ ,
    " യുദ്ധ ടാങ്കിനു " പേരുകൾ ഉണ്ടെല്ലോ .
    ഇന്ത്യയിലെ ഒരു ടാങ്കിന്റെ പേര് അർജ്ജുൻ
    അതുപോലെ ഒരു അമേരിക്കൻ ടാങ്കിന്റെ പേര് " പാറ്റൻ " !
    1972 ൽ ഇന്ത്യൻ സേന " പാറ്റൻ "ന്റെ ശവപ്പറമ്പ് തീർത്തു .
    അങ്ങനെ " അമേരിക്കക്കാരൻ മോലാളി " ഇന്ത്യൻ പട്ടാളത്തിനെ " തലയിൽ കൈയ്വച്ച് പ്രാകിയ " ചരിത്രം ഉണ്ട് . കാരണം കഴിവുകെട്ട " പാറ്റൻ " . ഈ പാറ്റൻ തുരുമ്പിച്ചു ഇന്ത്യയിലെ ഉണ്ടെന്നല്ലാതെ ഇവിടേ പാറ്റൻ ഇല്ല .

  • @sreejithns511
    @sreejithns511 3 місяці тому

    L&t ന്റെ shares കയ്യിൽ ഉണ്ട് 💪💪💪

  • @bensonoommen9242
    @bensonoommen9242 3 місяці тому

    Soon kerala introduce new Thykinndi Tanks.Hyersonic.

  • @kishorchandran7850
    @kishorchandran7850 3 місяці тому

    MBT - Main Battle Tank

  • @moncyzacharias1609
    @moncyzacharias1609 3 місяці тому

    Now this days tank is not an important weapon

  • @shinedas2264
    @shinedas2264 3 місяці тому

    അർജുൻ സൈസ് അല്ല പ്രശ്നം. ഗൺ ഓവർഹീറ്റ് ആകുന്നതാണ്. മെറ്റൽ കമ്പൊസിഷൻ ഏഷ്യ യിലെ നമ്പർ ഓൺ R D ആയ BEML നും കണ്ടുപിടിക്കാൻ പറ്റിയില്ല.

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 3 місяці тому +2

    Indiayude kayyil Paton tank illallo Samuel Sir?

  • @muralianna
    @muralianna 3 місяці тому

    MBT - Main Battle Tank that is not T90 it’s indigenously deployed Arjun Tank.

  • @le_ecrivaine
    @le_ecrivaine 3 місяці тому

    India doesn't have "Patton" tanks.
    What India has is Russian T-72s and T-90 tanks

  • @Seltadam
    @Seltadam 3 місяці тому +2

    Anna the upcoming times are for the drones....like Turkish BAIRAKTAR -2 ... tanks are obsolete...

    • @okgsa
      @okgsa 3 місяці тому +2

      ho bhayankaraa

    • @Seltadam
      @Seltadam 3 місяці тому +1

      @@okgsa Saaare....Russian losses in Ukraine recently passed another milestone, with the total number of "tanks" destroyed by Kyiv passing the 8,000 mark.- rueters report on 1 July 2024

  • @Devils_Advocate8181
    @Devils_Advocate8181 3 місяці тому

    സരോവർ അല്ല സോറാവർ ആണ് മാഷേ ... 😂😂😂😂😂

  • @maju99489234
    @maju99489234 3 місяці тому

    ലഡാക്കിലെ ചതിപ്പ് നിലങ്ങളിലെ ഭാരമുള്ള ടാങ്കുകൾ ബുദ്ധിമുട്ടാണ് പെട്ടെന്ന് ലോജിസ്റ്റിക് എളുപ്പം ആകുന്നതിന് വേണ്ടിയും 25 ആണുള്ള ഒരു ലൈറ്റ് ടാങ്ക് ഇന്ത്യൻ ആർമിക്ക് ആവശ്യമാണ് ചൈന ലൈറ്റ് യൂസ് ചെയ്യുന്നത് കൊണ്ട് അതിനെ കൗണ്ടർ ചെയ്യാനാണ് ഇന്ത്യ ഉണ്ടാക്കിയത് ഇതിനർത്ഥം മറ്റുള്ള ടാങ്കുകൾ മോശമാണ് നല്ല അതിന്റേതായ ടെറലിന് അത് അടിപൊളിയാണ്. അർജുൻ ടാങ്ക് നമ്മുടെ രാജസ്ഥാൻ ഡെസേർട്ടിലിലേക്ക് ഉണ്ടാക്കിയതാണ് 60 ടൺ ഭാരമുണ്ട് 8:36

  • @sumeshpnx2271
    @sumeshpnx2271 3 місяці тому

    Drdo തന്നെയല്ലേ അണുബോംബ് ഉണ്ടാക്കിയത് പിന്നെങ്ങനെ അത് തല്ലിപ്പൊളി ആകും

  • @Vishnuvkammath
    @Vishnuvkammath 3 місяці тому

    Not only Russian tanks alla European tabks failed in ukrain die to advanced ATGMs and guided Artillery shells like krasnapol and xcalibre. Drones like lancet hunted all European tanks. Even a fpv drone can immobilise abrams by hitting it's track or engine.
    RPG 7 already destroyed abrams easier. So Tanks are always susceptible to shaped charges.

  • @MaryJohnson-yg7it
    @MaryJohnson-yg7it 3 місяці тому

    മണ്ടത്തരം പറയല്ലേ. അർജുൻ പൊളി യാണ്. പക്ഷെ ഇപ്പോൾ നമ്മൾക്ക് ആവിശ്യം അർജുൻനെ പോലുള്ള ഭാരം കൂടിയ ടാങ്ക് അല്ല. അർജുൻ t90 നെ കാൾ അരുത്തനും ഭാരം കൂടുതൽ ലും ആണ്. ചൈനീസ് ബിഷിഷിണി നേരിടുവാൻ ഭാരം കുറഞ്ഞ ടാങ്ക് മതി

  • @Mixmax590
    @Mixmax590 3 місяці тому

    ഇന്ത്യ മൊത്തമായി കവർ ചെയ്തു യുദ്ദം ചെയ്യാൻ ചൈന ക് എളുപ്പം ആണ് നീണ്ടു കിടക്കുന്ന രാജ്യം ആണ് ഇന്ത്യ, കേവലം 1000കിലോമീറ്റർ സാധനം അതിരിൽ വച്ച് വിട്ട ഇന്ത്യ തീർന്നു, ചൈന വളരെ പരന്നു നിക്കുന്ന രാജ്യം ആണ് അവിടെ എല്ലാ ഇടതും ഇന്ത്യ എത്താൻ പാടാണ്

  • @Ajithaajithail
    @Ajithaajithail 3 місяці тому +1

    ചൈനയുടെ മനുഷ്യർ കുള്ളൻമാർ അണ്

  • @SojanAntony
    @SojanAntony 3 місяці тому

    Thankalude Pathanamthitta election news tholvi 😂😂

  • @febinforu
    @febinforu 3 місяці тому

    0.25 5200 paaton tanks? Nonesense.

  • @Bheeshmacharyar
    @Bheeshmacharyar 3 місяці тому

    പാറ്റൺ ടാങ്ക് ഇന്ത്യക്കുണ്ടോ സാറേ?😅

  • @shalom5794
    @shalom5794 3 місяці тому

    താങ്കൾ അല്ലേ പണ്ടൊരു വിഡിയോയിൽ പറഞ്ഞത് drdo ഉണ്ടാക്കുന്നതെല്ലാം പാട്ട സാധനങ്ങൾ ആണെന്ന്. എന്നിട്ടിപ്പോ?

  • @Bheeshmacharyar
    @Bheeshmacharyar 3 місяці тому

    DRDO ഉണ്ടാക്കിയത് എന്താവുമെന്ന് കണ്ടറിയണം😂 അർജുൻ ടാങ്ക്😅 ഇൻസാസ് റൈഫിൾ😅സ്വാതി റഡാർ സിസ്റ്റം ഇതൊക്കെ ഉണ്ടായിട്ട് എന്തു കാര്യമുണ്ടായി?

    • @shalujoshy9953
      @shalujoshy9953 3 місяці тому +1

      ninte thantha ninne undakki vittathinte athrem varilla😂

  • @PAPPUMON-mn1us
    @PAPPUMON-mn1us 3 місяці тому +7

    ചവർ സാധനങ്ങൾക്ക് ആണോ അർജുനൻ എന്ന വീര പോരാളിയുടെ പേര് നൽകിയിരിക്കുന്നത് ?
    കഷ്ട്ടം !😢

  • @PAPPUMON-mn1us
    @PAPPUMON-mn1us 3 місяці тому +5

    Indian ടെക്നോളജി വളരെ മോശമാണോ ..?😢
    കുട്ടികളുടെ ശാസ്ത്രാ മേള onnu കണ്ടു നോക്കൂ ആരും മാറി നിക്കും... DRDO യൊക്കെ ഓടി ഒളിക്കും... അവരെ ഏൽപ്പിക്കുക കാര്യങ്ങൾ അവർക്കു IDEA ധാരാളം ഉണ്ട്....

    • @sukumarapillai2490
      @sukumarapillai2490 3 місяці тому

      😜..... DRDO ഒരു തട്ടിപ്പ് കേന്ദ്രം ആണെന്നു കെട്ടൂ !
      വല്ലോന്റേം കൊച്ചിനെ താലോലിക്കുന്ന സർക്കാർ വിഢിയോഗസ്ഥ കേന്ദ്രം . AKG സെന്റർ എന്നും വിളിക്കാം .

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 3 місяці тому

      ശാസ്ത്രമേളയിൽ എന്താണ് പുതിയ മാറ്റം? ഞാൻ കണ്ടിട്ടുള്ളത് അന്തരീക്ഷത്തിൽ നിന്ന് പൈപ്പ് വഴി വരുന്ന വെള്ളം, വിദേശത്തു ഉണ്ടാക്കിയ JCB കളിപ്പാട്ടം ഒക്കെ ആണ്. ഇപ്പോൾ മാറ്റം ഉണ്ടോ?

  • @thomasmathew3025
    @thomasmathew3025 3 місяці тому

    പഴയ യുദ്ധം വിമാനം വാങ്ങുന്നത് ബുദ്ധി ആണോ?

  • @Wrrt-tr7fz
    @Wrrt-tr7fz 3 місяці тому +2

    തള്ള് മാമൻ 😂😂😂 അവസാനം ബ്രിട്ടന്നെ നശിപ്പിച്ചു..😂😂

    • @shannonforarker5792
      @shannonforarker5792 3 місяці тому +5

      😂😂😂 നശിപ്പിക്കാൻ നോക്കുന്നത് ജിഹാദികളാണ് 😂😂😂😂😂

  • @PAPPUMON-mn1us
    @PAPPUMON-mn1us 3 місяці тому +7

    ചൈനക്ക് 5000 ടാങ്ക് ഉണ്ടെങ്കിൽ നമ്മള് 10000 എണ്ണം ഉണ്ടാക്കണം...😢

    • @sajan5555
      @sajan5555 3 місяці тому +2

      അപ്പോൾ അവര് 20000 ഉണ്ടാക്കാൻ ആണോ.. ചൈനയുമായി മത്സരിക്കുക അല്ല ഇന്ത്യയുടെ ലക്ഷ്യം.. സ്വയം പര്യാപ്തത ആണ്.. ഇന്ത്യ ആഗ്രഹിക്കുന്നത്

    • @gautam01m
      @gautam01m 3 місяці тому +2

      China economy അഞ്ച് ഇരട്ടി വലുതാണ്.😢

    • @lijumathew7384
      @lijumathew7384 3 місяці тому +2

      ഇതെന്താ സവോളവട ആണോ....? പതിനായിരം ഉണ്ടാക്കി എടുക്കാൻ...?

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 місяці тому

      @@lijumathew7384 ടാങ്ക് 10000 ഉണ്ടാക്കിയ എന്താടോ പെന്തകോസ്ത് ക്കാരാ പ്രശ്നം...? 🤔

  • @harissameer5389
    @harissameer5389 3 місяці тому

    എടാ പൊട്ടൻ വാർത്ത എവിടെ നിന്ന് കിട്ടുന്നു. ചൈന എത്ര യോ ഉയരത്തിൽ ആണ് ഇന്ത്യ യുടെ സാമ്പത്തികം, സൈനിക വും ആയി 20വർഷം വരും ഇപ്പോൾ ചൈനയുടെ അടുത്ത് എത്താൻ
    ഇന്ത്യ എന്നാണ് അമേരിക്ക യുടെ ഒക്കെ ലെവൽ എത്തുക എന്ന് അറിയില്ല. മോഡി അദാനി അംബാനി അടിച്ചു മാറ്റുകയല്ലേ

  • @subinbmichael8811
    @subinbmichael8811 3 місяці тому +1

    Arjun ടാങ്ക് 50 ton അല്ല, 70 ton ആണ്