ആംബുലൻസിന് വഴി കൊടുക്കേണ്ടത് നിയമം തന്നെ. അത്പോലെ ആംബുലൻസ് ഡ്രൈവറന്മാരുടെ മരണപാച്ചിൽ അധികാരികൾ ശ്രദ്ധിക്കണം. ഒരു ജീവൻ രക്ഷിക്കാൻ പല ജീവൻ അപകടത്തിൽ ആക്കുന്നു. മഴയുള്ള സമയത്ത് എല്ലാ വാഹനങ്ങളുടെയും വേഗത കുറക്കണം. ഒരു ആംബുലൻസ് കണ്ടാൽ എല്ലാ വണ്ടിക്കാരും,മറ്റു യാത്രക്കാരും സൈഡ് കൊടുത്തു സഹകരിക്കുന്നുണ്ട്. പരിശീലനം കുറവുള്ള ആംബുലൻസ് ഡ്രൈവറന്മാരെ ഒഴിവാക്കുക.
എത്ര സ്പീഡിൽ വന്നാലും വളവുള്ളടത്ത് അല്പം സ്പീഡ് കുറച്ചുകൂടെ ആംബുലൻസും പോകേണ്ടത് രോഗിയുടെ സീരിയസ് അനുസരിച്ചാണ് ഓടിക്കേണ്ടത് പിന്നെ കെഎസ്ആർടിസി ബസ്സും സ്പീഡിൽ തീരെ മോശമല്ല
രോഗികളുടെ അവസ്ഥ അറിഞ്ഞല്ല പല ഡ്രൈവേഴ്സും ആംബുലൻസ് ഓടിക്കുന്നത്. ഏത് കേസ് ആംബുലൻസിൽ ഉണ്ടായാലും എമർജൻസി ലൈറ്റും സൈറണും ഓൺ ചെയ്താൽ ഡ്രൈവേഴ്സിന്റെ വിചാരം ബ്രേക്ക് ചവിട്ടണ്ട പകരം എല്ലാ വാഹനങ്ങളും തനിയെ വഴി കൊടുക്കുമെന്നാണ്😢
Driving ambulance needs a special driving skill.. 90% of ambulance drivers in India have basic driving licenses . Government must introduce a special driving skill test before granting emergency vehicle licenses
സ്വന്തം സുരക്ഷ കൂടി നോക്കിയിട്ട് വേണം ഓടിക്കാൻ കർത്തവ്യം ഒരു രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് അപകടം ഉണ്ടാക്കി പാതി വഴിയിൽ കിടന്നിട്ട് കാര്യമുണ്ടോ .
ഒരു പഞ്ചായത്തിലെ മുഴുവൻ ആളുകളുടെയും നെഞ്ചത്ത് കേറ്റിയിറക്കി ഒരാളെ രക്ഷിക്കാൻ പോകുന്ന ഏർപ്പാട് ശരിയല്ല.റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് സ്പീഡ് കുറക്കാനും, ബ്രേക്ക് ചവിട്ടാനും , ആർക്കുംഅപകടം വരുത്താതെ രോഗിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലാണ് ഡ്രൈവറുടെ കഴിവ് . അപകടം വരുത്തിയവർക്ക് ആദരാഞ്ജലികൾ.🤪🤣
പുനലൂർ - മൂവാറ്റുപുഴ റോഡ് ഉണ്ടാക്കിയ സർക്കാർ ജനങ്ങളെ കുരുതി കൊടുക്കുന്നു.ഒരിടത്തുപോലും ശാസ്ത്രിയമായി റോഡ് പണി നടത്തിട്ടില്ല,നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് തോന്ന്യവാസം ഉണ്ടാക്കി.പൊൻകുന്നം മുതൽ മണിമല വരെ വന്നാൽ അതിന്റെ ഭീകരത മനസിലാകും.
ഇപ്പോഴുള്ള ആംബുലൻസുകളിൽ ഭൂരിഭാഗവും traveller ആണ്.. തുടർച്ചയായി ബ്രേക്ക് ചെയ്‌താൽ ബ്രേക്ക് കുറയുന്ന ഒരു പോരായ്മ ഈ വാഹനത്തിനുണ്ട്..... അതറിയാതെ ഡ്രൈവ് ചെയ്‌താൽ അപകടം ഉറപ്പ്.ഈ അപകടം കണ്ടാലറിയാം റോഡിന്റെ കുഴപ്പമോ ksrtc യുടെ തെറ്റോ അല്ല.. അമിത വേഗമാണ്.
Ambulance ആയി ഓടുന്ന വണ്ടികൾക്ക് star rating, special fitnaess requirement okke venam..ithipo oru light um horn um vechaal eth van um ambulance aakkaam..
It is Ambulance drivers fault. In fact they are a nuisance on the road. They should be given the right of way but they can't become killers on the road by over speeding.
kalanjoor school bhagath olla roadinte valav nookathath kondan ithrem apakadam avide nadakkunnath, avide ee road panik shesham ennum apakadam aan ippo idichrikunn post thanne adhyam vechit apakadam sambhavich mattiyath aan

ആംബുലൻസ് ഡ്രൈവർ ചാകണം ഇവർ വൺ വോ തെറ്റിച്ച് കയറി വരുന്നും . റോണ്ട് സൈഡിൽ വന്ന് വീഡിയോ പിടിക്കുന്നും - നല്ലത് -😂😂😂
😢😢😢😢😢ആ മെഡിക്കൽ കോളേജ് ൽ എത്തിയാൽ അവസ്ഥ ഒന്നു തിരിഞ്ഞു നോക്കണം എങ്കിൽ ഒരു മണിക്കൂർ ആകും
എത്ര സ്പീഡിൽ വന്നാലും വളവുള്ളടത്ത് അല്പം സ്പീഡ് കുറച്ചുകൂടെ ആംബുലൻസും പോകേണ്ടത് രോഗിയുടെ സീരിയസ് അനുസരിച്ചാണ് ഓടിക്കേണ്ടത് പിന്നെ കെഎസ്ആർടിസി ബസ്സും സ്പീഡിൽ തീരെ മോശമല്ല
രോഗികളുടെ അവസ്ഥ അറിഞ്ഞല്ല പല ഡ്രൈവേഴ്സും ആംബുലൻസ് ഓടിക്കുന്നത്. ഏത് കേസ് ആംബുലൻസിൽ ഉണ്ടായാലും എമർജൻസി ലൈറ്റും സൈറണും ഓൺ ചെയ്താൽ ഡ്രൈവേഴ്സിന്റെ വിചാരം ബ്രേക്ക് ചവിട്ടണ്ട പകരം എല്ലാ വാഹനങ്ങളും തനിയെ വഴി കൊടുക്കുമെന്നാണ്😢
Driving ambulance needs a special driving skill.. 90% of ambulance drivers in India have basic driving licenses . Government must introduce a special driving skill test before granting emergency vehicle licenses
100%
ലെ ആംബുലൻസ് ഒരാളെ രക്ഷിക്കാൻ ആ ബസിൽ ഉള്ള എല്ലാരേയും ഹോസ്പിറ്റലിൽ ആക്കി കൊള്ളാം 😏
Ambulance entina etra speedil pokuna.....alarm adichu 70km poyal poree
ഒരാളെയും കൊണ്ട് ആംബുലൻസ് പോകുമ്പോൾ എഴഞ്ഞു പോയാൽ മതിയോ സുഹൃത്തേ 🥴 കഷ്ട്ടം
ബ്രോ നമ്മുടെ ആരേലും കൊണ്ട് പോകുമ്പഴേ ആ PAIN മനസ്സിലാവൂ
But വളവിൽ speed കൊറക്കണം... എന്ത് ambulance ആയാലും...especially in rain....horn ശ്രദ്ധിക്കാതെ ആരേലും അല്ലെങ്കിൽ animals like പശു cross ചെയ്താലോ😮😮
Oro rottilum pokaan pattunna speedile pokaavollu potuve ambulacukal control illaatta speedilaanu pokunnatu
സ്വന്തം സുരക്ഷ കൂടി നോക്കിയിട്ട് വേണം ഓടിക്കാൻ കർത്തവ്യം ഒരു രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് അപകടം ഉണ്ടാക്കി പാതി വഴിയിൽ കിടന്നിട്ട് കാര്യമുണ്ടോ .
മഴയത്തു തെന്നിയതാകാനാണ് സാധ്യത ,ആംബുലൻസ് ആയാലും wet റോഡിൽ സ്പീഡ് കുറക്കണം .
ഒരു പഞ്ചായത്തിലെ മുഴുവൻ ആളുകളുടെയും നെഞ്ചത്ത് കേറ്റിയിറക്കി ഒരാളെ രക്ഷിക്കാൻ പോകുന്ന ഏർപ്പാട് ശരിയല്ല.റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് സ്പീഡ് കുറക്കാനും, ബ്രേക്ക് ചവിട്ടാനും , ആർക്കുംഅപകടം വരുത്താതെ രോഗിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലാണ് ഡ്രൈവറുടെ കഴിവ് . അപകടം വരുത്തിയവർക്ക് ആദരാഞ്ജലികൾ.🤪🤣
Abs ഇല്ലാത്ത വാഹനം മഴ നനഞു കിടക്കുന്ന റോഡിൽ സഡൻ ബ്രേക് സ്കിട് ആയി അപകടം ഉണ്ടാക്കും
Ambulance ഡ്രൈവർമാരുടെ സൈക്കോളിജി ഒന്ന് വേറെയാണ്. Govt ഇടപെടണം.
ഒരാളെ രക്ഷിക്കാൻ 6 പേർക്ക് പരിക്ക്...
പുനലൂർ - മൂവാറ്റുപുഴ റോഡ് ഉണ്ടാക്കിയ സർക്കാർ ജനങ്ങളെ കുരുതി കൊടുക്കുന്നു.ഒരിടത്തുപോലും ശാസ്ത്രിയമായി റോഡ് പണി നടത്തിട്ടില്ല,നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് തോന്ന്യവാസം ഉണ്ടാക്കി.പൊൻകുന്നം മുതൽ മണിമല വരെ വന്നാൽ അതിന്റെ ഭീകരത മനസിലാകും.
റോഡിന് കുറ്റം?
ബ്രേക്ക് ചെയുമ്പോൾ ഗ്രീറ് ഡൗൺ ചെയ്ത് ബ്രേക്ക് ചവിട്ടുവാൻ പഠിപ്പിക്ക് 5 ഗീറുള്ള വണ്ടിയല്ലേ
'ആമ്പുലൻസ് ഡ്രൈവർന്മാർക്ക് പ്രായം 30 വയസ്സ് ആക്കുക
100%
ഇപ്പോഴുള്ള ആംബുലൻസുകളിൽ ഭൂരിഭാഗവും traveller ആണ്.. തുടർച്ചയായി ബ്രേക്ക് ചെയ്‌താൽ ബ്രേക്ക് കുറയുന്ന ഒരു പോരായ്മ ഈ വാഹനത്തിനുണ്ട്..... അതറിയാതെ ഡ്രൈവ് ചെയ്‌താൽ അപകടം ഉറപ്പ്.ഈ അപകടം കണ്ടാലറിയാം റോഡിന്റെ കുഴപ്പമോ ksrtc യുടെ തെറ്റോ അല്ല.. അമിത വേഗമാണ്.
Ambulance ആയി ഓടുന്ന വണ്ടികൾക്ക് star rating, special fitnaess requirement okke venam..ithipo oru light um horn um vechaal eth van um ambulance aakkaam..
I have seen everything above school
ഞാൻ ഉം
Konni medical college und enth kaariyam
I was here
ആംബുലൻസ്കാരെ നിലക്ക് നിർത്തേണ്ട സമയം കഴിഞ്ഞു.... റോഡിന്റെ സാഹചര്യം എന്താണെന്ന് പോലും നോക്കാതെ ആണ് അടിച്ചു വിട്ട് പോകുന്നത്.... 🙁
ഈ അപകടം കണ്ടിരുന്നു
It is Ambulance drivers fault. In fact they are a nuisance on the road. They should be given the right of way but they can't become killers on the road by over speeding.
😔🙏
രണ്ടും ശരിയാ
ആംബുലൻസ് സ്പീഡ് മിനിമം 40 ആക്കണം
Ok da
🤣🤣🤣🤣🤣
ആ best. hospital എത്തുമ്പോൾ ആളുടെ കാര്യത്തിൽ തീരുമാനം ആയിക്കോളും
@EshalMaryam പതുക്കെ പോയാൽ രക്ഷപെടും
@@nanduscreations7117 oru patient ne kondu pokumbol ee speedil poyal mathiayo.ennalpinne enthina ambulance
ജീവൻ രക്ഷിക്കാനാണ് പക്ഷെ രോഗിയുടെ അവസ്ഥയും നോക്കണം
ചിലപ്പോ ഇത്ര സ്പീഡ് പറ്റില്ല.
ഡ്രൈവറടക്കം അതിലുള്ളവ
രുടേയും ജീവന് ആപത്തല്ലേ.
kalanjoor school bhagath olla roadinte valav nookathath kondan ithrem apakadam avide nadakkunnath, avide ee road panik shesham ennum apakadam aan ippo idichrikunn post thanne adhyam vechit apakadam sambhavich mattiyath aan
Valavukalil edath vasham chernnu oodikkuka
Riyas evide,,
Ambulance pokumpol oru thand koodudalanu
Ambulance potuve over speedaanu kandaal pediyaakum
സേവാഭാരതി 😭🤣😭
Ellarum koodi Supreme court harji kodukanam keralathil ninu ksrtc ye odikan.evide private buskel mathram mati.
ചാർജ്ജ് വർദ്ധനയും അവർക്ക് തന്നെ നൽകുക, അല്ലെ പ്രൈവറ്റ് ലോബി
@@ATL-h1r Minimum 50 roopa akanam. Avarkum jeevikade
Private bus strike varumbozhum ithu thanne parayanam...
@@sophiasunny7549 ksrtc ye pole patta vadi alla aver odikunathe.strike venam enale koora general avarude vila mansilaku.
വിദ്യാഭ്യാസം ഇല്ലാത്തതിൻ്റെ കുറവ് ഇങ്ങനെ നാട്ടുകാരെ കമൻ്റ് ഇട്ടു അറിയിക്കേണ്ടത് ഇല്ല😂
Ambulance drivermar vallya keman rakshakar enna faavum vediyanum ,niyamagal support cheyyunnathu moolam samannya botham illathe vivarakedukal cheyyunnu,,apakadagal undakkunnu😮😮😮
വളവ് കാണിക്കാൻ ഉള്ള സിഗ്നൽ വെച്ചൂടെ 🤔🤔
പേര് പറയണ്ടാലോ വാർത്തപറ അനുജ സുജ വേറെപണിയൊന്നും ഇല്ലേ
ഇങ്ങനെ പോയാൽ ഈ വർഷം ഏറ്റവും കൂടുതൽ അപകടത്തിൽ പെട്ട അവാർഡ് KSRTC ക്ക് തന്നെ കിട്ടും!
Eathe ksrtc manapoorvam uddakiya apakadam
ഗണേഷ്‌കുമാർ ആരുടെ പെർമിറ്റാണു കട്ട് ചെയ്യുക
Ambulance driverthe
മന്ത്രി അല്ലല്ലോ ലൈസൻസ് റദ്ദാക്കുന്നത്; sorry രാഷ്ട്രീയ ഭിക്ഷു ആണെന്ന് അറിഞ്ഞില്ല
😂
?
@@MohammedAadhil10 accident undakumbo chirikunmoda poorimone
@@MohammedAadhil10 enthinada poorimone chirikknna
Eyalkenthu.Patti?
അനക്ക് വയ്യേ