എന്റെ പൊന്നു മോനെ നീ വല്ലാതെ കളിയാക്കണ്ട. സത്യത്തിൽ ആട്ടവും പാട്ടുമായി നടന്ന ആ കാലം വല്ലാതെ ഓർത്തുപോയി.. ഒരുപാട് ചിരിച്ചു... ഒപ്പം മനസ്സിലൊരു വിങ്ങലും.. സത്യത്തിൽ ഉണ്ണിക്കുട്ടൻ പറഞ്ഞത് പോലെയാ ഇപ്പോൾ... അവിടെ വേദന... ഇവിടെ വേദന.... അങ്ങനെ... 🥰🥰🥰🥰
ഒരുപാട് വിഷമിച്ചിരുന്നപ്പോ നിങ്ങളുടെ വീഡിയോ കണ്ടേ.. ഒരുപാട് ചിരിച്ചു ..കുറച്ചു നേരത്തേക്ക് എല്ലാം മറന്നു... എനിക്ക് ചേച്ചിടെ സംസാരം ഒരുപാട് ഇഷ്ടമാണ് ❤️
ഷൈലൂന്റെ ചഞ്ചലാക്ഷി സൂപ്പർ. കിടു എന്റെ വല്ല്യമ്മ തിരുവാതിര കളിക്കുമായിരുന്നു. ഇപ്പോൾ പ്രായാധിക്യം കാരണം കളിയൊന്നും ഇല്ല. ഇപ്പോഴും നാടകഗാനം നന്നായി പാടും.90ന് അടുത്ത് ആയി പ്രായം.
ഞാൻ എല്ലാ ദിവസവും പണി കഴിഞ്ഞ് വന്ന് നിങ്ങളുടെ വീഡിയൊ കുറേ സമയം കാണും എനിക്ക് ഭയങ്കര ഇഷ്ടമ അമ്മയേം മോനേം പിന്നെ പാവം അച്ഛനേം ആദ്യമായിട്ട ഒരു വിഡിയോക്ക് കമന്റ് ഇടുന്നത് വിഡിയോ എല്ലാം സൂപ്പറാ .❤❤❤
ശരിക്കും ഇത് scripted ആണോ ഉണ്ണി? It looks so natural..നമ്മുടെ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒരു ഒളി കാമറ വെച്ചു പിടിച്ചത് പോലുണ്ട്... മൂന്നുപേരും super.. ഒപ്പനയും തിരുവാതിരയും കലക്കി 🥰
സൂപ്പറായി എനിയ്ക്ക് ഈ അമ്മയേയും അച്ഛനേയും മോനേയും നല്ല ഇഷ്ടമാണ്. ഞാൻ എല്ലാവരോടും പറയും നിങ്ങളുടെ വീഡിയോ കാണാൻ. എന്റെ ചേച്ചിയുടെ മോനെ കാണിച്ചു. മോൻ അവനോടൊപ്പം മാവേലിക്കര ബിഷ മൂറിൽ പഠിച്ചതാണെന്നു പറഞ്ഞു. നിങ്ങൾ വല്യ കൂട്ടായിരുന്നു എന്ന് പറഞ്ഞു. ആദിത് എന്നാണ് അവന്റെ പേരു ആദി എന്ന് വിളിക്കും. അറിഞ്ഞപ്പോൾ വല്യ സന്തോഷം♥️♥️
ഷൈല ചേച്ചി ഇഷ്ടം മുള്ളവർ ലൈക് ചെയുക ❤❤
Super എപ്പിസോഡ്, ഷൈലജ തിരുവാതിരയെക്കാൾ എനിക്കിഷ്ടപ്പെട്ടതു ഒപ്പന ആണ് 👍🏻🥰
❤❤
@@abbiikrish❤😂😢😮😊❤
@@abbiikrish❤😂😢🎉😢😮😊😅❤❤❤
❤
ഞാൻ ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങിത് ഒത്തിരി ഇഷ്ടായി. ഷൈലജ ഒരു മിടുക്കിതന്നെ
എന്റെ പൊന്നു മോനെ നീ വല്ലാതെ കളിയാക്കണ്ട. സത്യത്തിൽ ആട്ടവും പാട്ടുമായി നടന്ന ആ കാലം വല്ലാതെ ഓർത്തുപോയി.. ഒരുപാട് ചിരിച്ചു... ഒപ്പം മനസ്സിലൊരു വിങ്ങലും.. സത്യത്തിൽ ഉണ്ണിക്കുട്ടൻ പറഞ്ഞത് പോലെയാ ഇപ്പോൾ... അവിടെ വേദന... ഇവിടെ വേദന.... അങ്ങനെ... 🥰🥰🥰🥰
ഉണ്ണിയേ അമ്മയെ കളിയാക്കണ്ട അമ്മ സൂപ്പറാ തിരുവാതിര കളിക്കാൻ പോണെഷൈലാ മേ അവന്റെയൊരു കളിയാക്കൽ😂😂😂😂👍🥰🥰🥰👍👍
ഒരുപാട് വിഷമിച്ചിരുന്നപ്പോ നിങ്ങളുടെ വീഡിയോ കണ്ടേ.. ഒരുപാട് ചിരിച്ചു ..കുറച്ചു നേരത്തേക്ക് എല്ലാം മറന്നു... എനിക്ക് ചേച്ചിടെ സംസാരം ഒരുപാട് ഇഷ്ടമാണ് ❤️
Athu njangalde onattukara slang aanu🥰
ഒരുപാട് ചിരിച്ചു ഒന്നിന് മാറ്റിനിർത്തേണ്ട ശൈല ചേച്ചിയെ ♥️❤️
❤❤❤
😂😂😂supper chiechee 😎🥰enjoie me 😎
ഞാനും 😂❤
അമ്മ ഒരു രക്ഷയും ഇല്ല ❤️🤣 😂😂😂👌👌
പാവം അമ്മ മോനു ഓരോന്ന് പറയുന്നത് കേൾക്കാൻ എന്താ ഭംഗി ❤️അമ്മടെ തിരുവാതിര നല്ലത് ആണ് അമ്മ കളിച്ചോ ഒരു കുഴപ്പമില്ല
❤😂
ഷൈലചേച്ചി എന്റെ ചങ്കാണ് ❤️❤️❤️❤️❤️❤️❤️ മോനെ നീ അഭിനയത്തിൽ മുത്താട മുത്തു a
❤😂❤
നല്ല അമ്മയും മോനും......
സൂപ്പർ വീഡിയോ
എന്റെ പൊന്നോ 🤣🤣🤣🤣. അമ്മ വേറെ ലെവൽ 😘😘😘😘😘😘😘.
❤❤
മോനെ കളിയാക്കണ്ട അമ്മയുടെ തിരുവാതിരയും ഒപ്പനയും സൂപ്പർ 👍
❤❤
എന്തായാലും അമ്മയും മോനും അടിപൊളി. സൂപ്പർ. ഈ എപ്പിസോഡ് കണ്ടു ഒത്തിരി ചിരിച്ചു
❤❤
ഞാൻ വിഷമിച്ചിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് ചിരിക്കും സൂപ്പർ സൂപ്പർ 👍❤️❤️❤️
ഒരുപാട് ഇഷ്ട്ടാണ് കേട്ടോ അമ്മയും മോനെയും ❤❤❤❤❤
ഷൈലൂന്റെ ചഞ്ചലാക്ഷി സൂപ്പർ. കിടു എന്റെ വല്ല്യമ്മ തിരുവാതിര കളിക്കുമായിരുന്നു. ഇപ്പോൾ പ്രായാധിക്യം കാരണം കളിയൊന്നും ഇല്ല. ഇപ്പോഴും നാടകഗാനം നന്നായി പാടും.90ന് അടുത്ത് ആയി പ്രായം.
❤❤❤
ഒപ്പനക്കു ഭാവി കാണുന്നുണ്ട്...positive spirit ഉള്ള ആ മനസു..salute❤️🥰
നല്ല രസമായിരുന്നു😂😂😂❤❤
ഞാൻ എല്ലാ ദിവസവും പണി കഴിഞ്ഞ് വന്ന് നിങ്ങളുടെ വീഡിയൊ കുറേ സമയം കാണും എനിക്ക് ഭയങ്കര ഇഷ്ടമ അമ്മയേം മോനേം പിന്നെ പാവം അച്ഛനേം ആദ്യമായിട്ട ഒരു വിഡിയോക്ക് കമന്റ് ഇടുന്നത് വിഡിയോ എല്ലാം സൂപ്പറാ .❤❤❤
എന്റെ പൊന്നു ചേച്ചീ.. ഒരു രക്ഷയുമില്ല സൂപ്പർ 👍👍😅
സൂപ്പർ ആയിട്ടുണ്ട് ഒപ്പന.. തിരുവാതിരയും....👍👍👌👌❤️❤️❤️🌹🌹
നല്ലസ്നേഹ മുള്ള കുടുംബം
❤❤
അമ്മേ തിരുവാതിര അടിപൊളി 😃😃. ഉണ്ണികുട്ടാ കളിയാക്കേണ്ട 😍😍❤️
Super
😂😂സൂപ്പർ, എനിക്ക് ഈ ചേച്ചിയെ വല്ല്യ ഇഷ്ടം ആണ്
ഷൈല ചേച്ചിടെ ഒപ്പനയും തിരുവാതിരയും super. adipoli
❤
Shyla super🎉🎉ഒപ്പനയും തിരുവാതിരയും കലക്കി 👌
Ammass comedian.......😂😂😂😂 Nagavally dance venam......Thom....Thom.. 💃 ♥️ Thom.......
Chirichu chirichu chatthilla enne ullu😂😂
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.. നന്നായി ഡാൻസ് കളിക്കുന്നു.. Supr
❤❤
ഷൈലജ ചേച്ചി ചേച്ചിയെ എനിക്കു ഭയങ്കര ഇഷ്ട്ടമാണ് ❤❤❤❤❤ചേച്ചി സൂപ്പർ ഉണ്ണിക്കുക്കുട്ടനും സൂപ്പർ 🩷🩷🩷🥰🥰
അടിപൊളി അമ്മേ ഈ വീഡിയോ കണ്ട ടൈം 2 58 am ചിരിച്ചിട്ട് ബാക്കി ഉള്ളവരും എണിറ്റു വന്നു 🤣🤣🤣🤣
എന്റെ ഷൈലമ്മോ എല്ലാം കഴിഞ്ഞു തിരുവാതിരയിലും ഒപ്പന യിലും കയറിയോ കൊള്ളാം ഷൈലമ്മയുടെ ആ നോട്ടം സൂപ്പർ ആണ് 👌👌
എൻ്റെ ചേച്ചി നല്ല രസമുണ്ട്❤❤❤❤ സൂപ്പർ നിങ്ങളെയും മകനെയും എനിക്ക് ഇഷ്ടമാണ്.
Paracetamol mixie yiladich thinnaan paranja dialogue super...😂😂😂😂😂
ശരിക്കും ഇത് scripted ആണോ ഉണ്ണി? It looks so natural..നമ്മുടെ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒരു ഒളി കാമറ വെച്ചു പിടിച്ചത് പോലുണ്ട്... മൂന്നുപേരും super.. ഒപ്പനയും തിരുവാതിരയും കലക്കി 🥰
നല്ലരസമാണ് നിങ്ങളുടെ വീഡിയോ എനിക്ക് വള്ളരെ ഇഷ്ട്ടമാണ് എല്ലവർക്കു നല്ലത് വരട്ടെ
സൂപ്പറായി എനിയ്ക്ക് ഈ അമ്മയേയും അച്ഛനേയും മോനേയും നല്ല ഇഷ്ടമാണ്. ഞാൻ എല്ലാവരോടും പറയും നിങ്ങളുടെ വീഡിയോ കാണാൻ. എന്റെ ചേച്ചിയുടെ മോനെ കാണിച്ചു. മോൻ അവനോടൊപ്പം മാവേലിക്കര ബിഷ മൂറിൽ പഠിച്ചതാണെന്നു പറഞ്ഞു. നിങ്ങൾ വല്യ കൂട്ടായിരുന്നു എന്ന് പറഞ്ഞു. ആദിത് എന്നാണ് അവന്റെ പേരു ആദി എന്ന് വിളിക്കും. അറിഞ്ഞപ്പോൾ വല്യ സന്തോഷം♥️♥️
❤️
❤❤
👌💐ഒന്നും പറയാനില്ല.അച്ഛൻ്റെ മുൻപിലുള്ള ഒപ്പനയും ഡാൻസും 😂😂😂😂
നാക്കിന്റെ തെയ്മാനം 😂😂. തിരുവാതിര കഴിഞ്ഞുള്ള ആ ആക്ടിങ് 👍🏻👍🏻😃😃
ഒപ്പന സൂപ്പർ 🥰🥰🥰🥰🥰🥰അമ്മ അടി poli🥰😘😘😘😘🥰
നാക്കിനു തേയ്മാനം👌🤣🤣🤣🤣
അമ്മനെ മോനെ ഒത്തിരി ഇഷ്ടം ആണ്
ഷൈലമ്മാ അടിപൊളി ❤❤❤❤
എന്റെ പോന്നോ ചിരിച്ചൊരു വഴിയായി 😂😂😂
അമ്മ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ട്ടം 🥰🥰🥰❤️❤️❤️❤️😄😄😄
ന്റെ പൊന്ന് അമ്മേ ചേട്ടാ ഞൻ ഇവിടെ കിടന്നു ചിരിച് ചിരിച് ഒരു വഴി ആയി. ന്റെ ചിരി കേട്ട് അയൽക്കാർ ഓടി vannu🤣🤣🤣
❤ എൻ്റെ പൊന്നെ സകല കലാ vallafi ചിരിച്ചു പണി തീർന്നു ❤
❤
🤣🤣ഒപ്പന കളിക്കാൻ തുടങ്ങിയപ്പോഴും ഷൈലാമ്മയ്ക്ക് ആ കൈത പൂ മണം hang over മാറിയിട്ടില്ലായിരുന്നു 03:38🤣🤣
Nera😂
Superrr 👌👌🤣🤣chechi നല്ലതായി കളിക്കുന്നുണ്ട് 👍
നിങ്ങൾ സൂപ്പറാ😂😂😂 ഷൈലജ❤
കൈതപ്പൂ മണമൊടു അല്ല.
കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി..
ഇന്നുനിൻ മാരൻ വന്നു മധുരം തന്നോ.. എന്നാണ് 😂.
ചുമ്മാ പറഞ്ഞത് ആണ് 🥰
തിരുവാതിര യെ ക്കാൾ നല്ലത് ഒപ്പന ആണ് കേട്ടോ
😂😂😂😂 ആ ക്യാബേജ് വറവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി 😆😆
എന്റെ അതേ സ്വഭാവം ആണ് എന്ന് മക്കൾ എപ്പോഴും പറയും 😂
Super ammayum monum,ningale orupadishtam❤❤❤❤
നന്നായി കളിക്കുന്നു. Super.. ഷൈലമ്മേ.❤❤❤
Reality of every mallu family. Amma n mon super😂
കലക്കി ഷൈലാമ്മേ 😂😂
Thalakku gas super 😂
ചിരിച്ചു ചാകും നല്ല അമ്മ 😂😂😂😂😂😂❤
ഇവിടെ മോൻ തേങ്ങ തിരുമ്മും എന്നിട്ട് പാത്രത്തിലേതു മാത്രം കാണിക്കും. ചിരട്ട കാണിക്കില്ല അത് കാണിച്ചാൽ അമ്മ വീണ്ടും തിരുമ്മാൻ പറയും എന്ന് 😄😄😄
❤❤
തിരുവാതിരയും ഒപനയുമൊക്കെ നന്നായിരിച്ചയ്യുന്നുണ്ടല്ലോ❤
Nalla ,smart Amma ❤
എന്റെ ചെട്ടികുളങ്ങര അമ്മേ അഭി കുട്ടനെയും ശൈലജയെയും സിനിമയിൽ എടുക്കണേ ആ സിനിമ എനിക്ക് കുറെ കാണണം 🙏❤
എന്റെ അമ്മോ ചിരിപ്പിച്ചു കൊല്ലും🙏😍
തിരുവാതിരയെക്കാൾ സൂപ്പർ ഒപ്പന❤❤❤
അമ്മയുടെ ഒപ്പന 👍👍👍❤️❤️❤️
Njan ivarude reel instel kandd kandd ippoll valya fan aayii...Shyalajamma fan❤❤
പാവം ചേട്ടൻ..
രണ്ടുപേരും കൂടി ചേട്ടനെ ചിരിപ്പിച്ചൊരു പരുവമാക്കും
Eniku chechiye othiri ishtamanu. Super
OyyoooO chirichu chirichu😂😂😂 ente shoulder too much 😂😂😂 pin aaayee😂😂😂😅
Shailaja Mam is a star ❤
Such a funny mum. Love her so much ❤️
ചിരിച്ചു പണ്ടാരമടങ്ങി എന്റെ ഉണ്ണിയെ 😂😂😂😂😂
എന്റെ ഷൈലെച്ചി super🥰🥰🥰
ഇനി വയ്യ ചിരിക്കാൻ അയ്യോ ഷൈലേച്ചിയെ ❤❤😜
നന്നായിട്ടുണ്ട്, തിരുവാതിര കളി സൂപ്പർ, 👏🏻👏🏻👏🏻👏🏻
ഒപ്പന അടിപൊളി അഭിക്കു കുശുമ്പ് ആണ് ആ ഒലക്കക്ക് ഒന്നും koduthal മൂലക്ക് ഇരുന്നോളും 😂
Dance master ഷൈലജ അമ്മ
Ento ponno chirich vayyathe aayi😂😂Amma poli❤️😍
ഹായ് ശൈലജ ചേച്ചി ഇത് പോലെ ഒരു മോനെ കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ്
ഷൈലാമ്മേടെ ഒപ്പന അടിപൊളി❤❤❤
😂😂😂😂😂😂😂 chechiye othiri ishttam❤️❤️❤️❤️❤️
നല്ല രസമാണ് നിങ്ങടെ വീഡിയോ എന്റെ മോന്റെ പ്രായം
amma ullathu kondu videos super akunnu amma superrrrr❤
👌👌👌വല്ലാത്ത അമ്മയും മോനും ❤❤
ഷൈലെച്ചി എത്ര നന്നായി കളികുന്നൂ
Kalyakkalleda unnikutta
ഒപ്പന പൊളിച്ചു
പെണ്ണുകാണാൻ വന്ന കാര്യം പറഞ്ഞപ്പോ ചേട്ടൻ്റെ മുഖത്തൊരു നാണം 👌👌
❤❤
ചിരിച്ച് ഒരു വഴിക്കായി സൂപ്പർ
Chechi… Thiruvathira, Oppana kidilam🫂👌. Achante chiri Aiwaaaa🥰
അവസാന ഭാഗം super😂😂😂😂
Chechiyuda family anik valya eshtama❤❤❤❤❤
അമ്മയും മകനും സൂപ്പർ❤😅
തിരുവാതിരക്കളിയും ഒപ്പനയും നന്നായി കളിച്ചു ഇനിയും കളിക്കാൻ പറയണം👍
❤❤
Nakkin theymanum😅😅😅😅
Amma adipoli an😘😘
VSM ഹോസ്പിറ്റൽ ഹരിപ്പാടല്ലേ അവിടാണോ ചേച്ചിടെ വീട് സൂപ്പർ video👌
ഒന്നും പറയണ്ടാ ഷൈ ലമ്മ ഒരു സ ർവ്വകലാ വല്ലഭയാ
ചിരിച്ച് ചിരിച്ച് മടുത്ത് ഷൈലാമ്മേ😂
ഒരുപാട് വിഷമിക്കുബോൾ നിങ്ങളുടെ ഒരു എപ്പിസോഡ് കണ്ടാൽ. മതി സുവിശേഷം വിഷമം മാറു൦
Oppana super
എന്റെ മക്കൾ ഇത് പോലെ പറയും തിരുവാതിര കളിക്കാൻ ഒരു അസുഖം ഇല്ല അത് കഴിഞ്ഞു രോഗം ആയി 😂
എന്റെ പൊന്നോ ചിരിച്ചു മരിച്ചു 😂😂😂