ഹോ എന്താ രുചി മുരിങ്ങയ്ക്ക ഇങ്ങനെ ഉണ്ടാക്കി കഴിച്ചുനോക്കൂ ചിക്കൻfry മാറി നിൽക്കും/Drumstickmasala

Поділитися
Вставка
  • Опубліковано 30 вер 2024
  • മുരിങ്ങയ്ക്ക -3
    സവാള -1
    ഉരുളകിഴങ്ങ് -1
    തക്കാളി -3
    പച്ചമുളക് -2
    കറിവേപ്പില
    വെളുത്തുള്ളി
    ജീരകം -1/2 ടീസ്പൂൺ
    കടുക് -1 ടീസ്പൂൺ
    വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
    ഉപ്പ്
    സാമ്പാർപ്പൊടി 3 ടീസ്പൂൺ

КОМЕНТАРІ • 3