അതിൽ കൊടുത്തിരിക്കുന്ന specification 30 + 30 ശരിയാണെങ്കിൽ connect ചെയ്തിരിക്കുന്ന ഔട്ട് put 20വാട്ട്സ് അത്യാവശ്യം punch കിട്ടുന്ന woofer ആണ് എനിക്ക് പെർഫോമൻസ് കാര്യമായിട്ട് കുറവ് തോന്നിയില്ല..
Bass ട്രെബിൾ ഉള്ള bluetooth module വാങ്ങിക്കാൻ കിട്ടും നല്ല effect കിട്ടുന്നുണ്ട്.. സ്പീക്കർ വാട്സ് നോക്കി കൊടുത്താൽ decent ആയിട്ടുള്ള ഔട്ട്പുട്ട് കിട്ടും
ചേട്ടാ ഇതിൽ 20w subwoofer connect ചെയ്താൽ board അടിച്ചു pokumo
Please riplya........?
Njan vagich use cheythu nokki 30 watts 4 ohm koduth nokki output valarae kurava
Njan speaker change aaki pazaya radio ill ulla woofer 3 watt 4 ohm connect cheythu athinu nalla performance indayirunn @15vdc 2 A
speaker il enthinan capacitor
Low frequency siganl high frequency ആകുവാൻ
Ith evide kittuka
Amazon / local market
Thrissur post office road super electronics
എറണാകുളത്ത് പള്ളിമുക്കിൽ കിട്ടും
Actually 30watt output varunnundo oru side..check cheythayirunno.. many of the people says that it is actually giving 15watt out
അതിൽ കൊടുത്തിരിക്കുന്ന specification 30 + 30 ശരിയാണെങ്കിൽ connect ചെയ്തിരിക്കുന്ന ഔട്ട് put 20വാട്ട്സ് അത്യാവശ്യം punch കിട്ടുന്ന woofer ആണ് എനിക്ക് പെർഫോമൻസ് കാര്യമായിട്ട് കുറവ് തോന്നിയില്ല..
Rate ethra
Local marketil 250/-
amazonil 350/- okke varum
ഞാനിതാ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്തു വേണ്ടത്ര സൗണ്ട് ഒന്നും കിട്ടുന്നില്ല
Bass ട്രെബിൾ ഉള്ള bluetooth module വാങ്ങിക്കാൻ കിട്ടും നല്ല effect കിട്ടുന്നുണ്ട്.. സ്പീക്കർ വാട്സ് നോക്കി കൊടുത്താൽ decent ആയിട്ടുള്ള ഔട്ട്പുട്ട് കിട്ടും
ഈ ബോർഡിന് ഗൈൻ കുറവാണു .