അപ്പങ്ങൾ എമ്പാടും ചുട്ട് രണ്ടാളും ....! Pathinalam Ravu Season 6 |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 123

  • @kcmmedia2020
    @kcmmedia2020 2 роки тому +4

    ഉപ്പ മർഹൂം കെസി.മൊയ്തുണ്ണി സാഹിബ് ചാവക്കാട് രചന നിർവ്വഹിച്ച പരനേ നീ എന്നിൽ തരേണം അതെന്നും...
    എന്ന ഗാനം ബെൻസീറ റഷീദ് ഈ പ്രോഗ്രാമിലൂടെ മനോഹരമായി പാടി കേട്ടതിൽ ഒരുപാട് സന്തോഷം...🌹🌹🌹👍👍👍👌👌👌
    കെസി.ആരിഫ് ചാവക്കാട്
    പരനേ നീ എന്നിൽ തരേണം അതെന്നും
    പരിപൂർണ്ണമായുള്ള ഈമാനതെന്നും
    പരനേ നീ എന്നിൽ തരേണം അതെന്നും
    പരിപൂർണ്ണമായുള്ള ഈമാനതെന്നും
    സ്നേഹം ഒഴിച്ചു വളർത്തിയ പ്രേമം
    നട്ടു വളർത്തി കിനാവിന്റെ തീരം
    കരളിൽ ഉദിച്ചു മൊട്ടിട്ടുള്ളൊരിമ്പ
    കനിവിൻ ഗുണവും മണവും തരുമോ
    ആ‌‌ നല്ല വാസന്ത കാലത്തെയോർത്ത്
    കഴിയുന്നിഹമെൻ ദുനിയാവും കോർത്ത്
    അനുരാഗ സങ്കല്പമേ മോഹം തീർത്ത്
    അനുഭൂതിയാ മുഖം ആമോദം തീർക്ക്
    ആത്മാവും ആയുസ്സും നൽകി അമേയം
    അനാമത്തതാണെന്നരുൾ ചെയ്തു നാഥൻ
    തിരികേ പിടിച്ചു എടുക്കുമ്പോളെന്റെ
    പരിപൂർണ്ണമാണോ ഇഖ്ലാസതെന്റെ
    ആൽബം.ആത്മാർപ്പണം 2
    രചന.കെസി.മൊയ്തുണ്ണി ചാവക്കാട്
    സംഗീതം.അഷ്റഫ് എടക്കര
    ആലാപനം.ബെൻസീറ റഷീദ്
    രാഗം.ആഭേരി
    ഗാനം എഴുതിയ വർഷം.29.06.1984 ദോഹ ഖത്തർ
    സംഗീതം ചെയ്തത്.24.09.2021
    റെക്കോർഡ് ചെയ്തത്.19.10.2021
    റിലീസ് ചെയ്തത്.05.01.2022

  • @prakashmannarkkadp.k.4478
    @prakashmannarkkadp.k.4478 2 роки тому +5

    Woooowww... പൊളിച്ചടുക്കി മോളൂ... 👏👏👏👏👏👏👏👏👏👏👏👏👏👏congrats..... 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @hussainkk5469
    @hussainkk5469 2 роки тому +6

    അടിപൊളി ആയി ട്ടുണ്ട്

  • @MohammedAli-wu1ss
    @MohammedAli-wu1ss 2 роки тому +4

    ബെൻസി പാട്ട് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @zainabamariyam_zainu
    @zainabamariyam_zainu 2 роки тому +7

    Wow...super sithara & shamla 👌rand perum nannaayi appam chuttu😍🥰 kalakki👍 god bless both of🙌🏻

  • @Dewdrops70008
    @Dewdrops70008 Рік тому +1

    Awesome

  • @musthfamusthafa9730
    @musthfamusthafa9730 Рік тому

    benseera പൊളിച്ചു സൂപ്പർ❤❤❤❤❤

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +3

    ബെൻസി നന്നായി കേട്ടോ സൂപ്പർ പാട്ട് 👍👍👍🥰

  • @abdullamm2913
    @abdullamm2913 2 роки тому +13

    പരനെ എന്ന് തുടങ്ങിയ പാട്ട് ഏറ്റവും ഇഷ്ടപ്പെട്ടു അപ്പങ്ങളും അടിപൊളിയായി ഈ പാട്ട് പണ്ട് എന്റെ ചെറുപ്പകാലത്ത് കല്ലിയാണ വീട്ടിൽ നിന്ന് കേൾക്കുമായിരുന്നു കല്ലിയാണതിനു വിളിക്കാത്തത് കൊണ്ട് ദൂരെ നിന്ന് പാട്ടുകേട്ടു മടങ്ങും ഏതായാലും സൂപ്പറായി

  • @zainabnasar9466
    @zainabnasar9466 2 роки тому +4

    പരനെ എന്ന പാട്ട് വലിയ ഇഷ്ടമായി സി ത്താരയും ഷംലയും Super ആക്കി

  • @anverakku2172
    @anverakku2172 2 роки тому +7

    Sithu........👍👍👍👍👍👍

  • @jubishafeeq
    @jubishafeeq 2 роки тому +5

    Waiting.......❤️

  • @abdulrazack5479
    @abdulrazack5479 2 роки тому +3

    Best sound very nice song and nice good sound shamla ....

  • @unaiskthottathil3792
    @unaiskthottathil3792 2 роки тому +4

    Masha allah___duet__polichhh….🥰🥰🥰🥰🥰

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +3

    Kasaragod malapuram
    Shmla sithara 🌹🌹🌹🌹

  • @sayedhibathulla5779
    @sayedhibathulla5779 2 роки тому +4

    Katta w8ing 🥰

  • @fakdy1821
    @fakdy1821 2 роки тому +4

    ഒരു പൊടിക്ക് ഷംല മുന്നിലാണ്.. 💐💐സൂപ്പര്‍ പാട്ട്

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +2

    നല്ല രസമുള്ളത് പരിപാടി നടൻ തമാശകൾ

  • @shahidaak5568
    @shahidaak5568 2 роки тому +4

    Supper supper

  • @Rറബീഹ്
    @Rറബീഹ് 2 роки тому +2

    ബെൻസി നല്ല ജഡ്ജ് സ്റ്റാണ് നന്നായിപാടി

  • @jaseenajasinajmu334-y7y
    @jaseenajasinajmu334-y7y 2 роки тому +5

    Super

  • @MyBapputty
    @MyBapputty 2 роки тому +1

    ആദ്യമായി രണ്ട് പേരേയും അഭിനന്ദിക്കുന്നു....
    വാനോളം ഉയർന്ന പെർഫോമൻസ്

  • @lispuliyarathara7812
    @lispuliyarathara7812 2 роки тому +3

    ഒന്നും പറയാനില്ല.പൊളിച്ചു ഒരായിരം അഭിനന്ദനങ്ങള്‍

  • @azeezthonikkara1626
    @azeezthonikkara1626 2 роки тому +3

    സിതാര സൂപ്പർ

  • @najiyanajeem2634
    @najiyanajeem2634 2 роки тому +5

    എനിക്ക് ഷംലയുട പാട്ട് ഒരുപാട് ഇഷ്ടം ആണ്... സിതാരയെയും ഇഷ്ടമാണ് 👏👏👏

  • @salmajasiap5840
    @salmajasiap5840 2 роки тому +2

    ബെൻസി ത്ത സൂപ്പർ സോങ്ങ്

  • @babeeshkp142
    @babeeshkp142 2 роки тому +1

    സൂപ്പർ പെർഫോമൻസ് 👏👏👏👍👍👍🌹🌹🌹❤️❤️❤️അടിപൊളി

  • @rasheed754
    @rasheed754 2 роки тому +4

    ഷംല സിതാര പൊളിച്ചടക്കി ❤️👍

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +9

    മേഖന nallla അവതാരക 🌹🌹

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому +2

      നോ വെറുപ്പിക്കൽ ആണ്

  • @anwarjed2960
    @anwarjed2960 2 роки тому +5

    പാട്ടിലൂടെ പലഹാരങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ കൊതി തോന്നും പലഹാരം കഴിക്കാനും പാട്ടിന്റെ മാധുര്യം നുകരാനും
    ഷംലയും സിത്തുവും അടിച്ച്‌ പൊളിച്ചാല പിച്ചു വാപ്പുക്കാന്റെ വിവരണവും നിഷാദ് ബെൻസിറ സി ബലേച്ചി ഇവരുടെ കമന്റും വളരെ നന്നായി ഇത്തരം മധുരങ്ങൾ വിളമ്പുന്ന മീഡിയ വണ്ണിന് ഉയർച്ചകൾ മാത്രമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ihsanajabin5975
      @ihsanajabin5975 2 роки тому

      കൊതിയുണ്ട് പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം ഷുഗറാണ് 🤣🤣

  • @videos-ps6le
    @videos-ps6le 2 роки тому +4

    Wooww😍

  • @jaseenajasi567
    @jaseenajasi567 2 роки тому

    Benseera itha super

  • @minhajaju622
    @minhajaju622 2 роки тому +4

    Waiting to this song...

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +3

    കാസറഗോഡ് സംസാരം ഷംല 🌹🌹🌹

  • @ajmalbabu577
    @ajmalbabu577 2 роки тому +1

    Sooper song...... ❤️❤️❤️😍😍😍

  • @AjmalKhan-zr4df
    @AjmalKhan-zr4df 2 роки тому +3

    Super ❤️❤️

  • @koyakuttyk5840
    @koyakuttyk5840 2 роки тому +1

    8:53 അപ്പങ്ങ്ളെമ്പാടും......

  • @hamz143iri8
    @hamz143iri8 2 роки тому +1

    അടിപൊളി 🔥🔥🔥

  • @Fathimath_shamla
    @Fathimath_shamla 2 роки тому +6

    😍❤️

  • @fakdy1821
    @fakdy1821 2 роки тому +2

    ബെൻസീറ സൂപ്പര്‍ സോങ്ങ് 💐👌

  • @shihabuddinariyil9634
    @shihabuddinariyil9634 2 роки тому +2

    അപ്പം സൂപ്പറായി

  • @junaisjunais1840
    @junaisjunais1840 2 роки тому

    Poli

  • @Berlin-cj5ly
    @Berlin-cj5ly 2 роки тому +11

    രണ്ട് പേരും സൂപ്പർ ആയി പാടി ബെൻസി ത്ത യുടെ സോങ് 👌👌🤗🌹

  • @Mohammedhaneef1
    @Mohammedhaneef1 Рік тому +1

    ബെൻസിറ നന്നായി പാടി 💥👌🔥

  • @samadabdu1935
    @samadabdu1935 2 роки тому +2

    സിത്തൂ, പൊളിച്ചു, ഷംലക്കുട്ടിയും തകർത്തു, ഇരുവർക്കും അർഹിച്ച ഫുൾ മാർക്ക്‌ തന്നെ കിട്ടുകയും ചെയ്തു,
    എനിക്കേറെയിഷ്ടപ്പെട്ട പാട്ടും,
    എല്ലാവിധ ഭാവുകങ്ങളും

  • @shamnac.m8991
    @shamnac.m8991 2 роки тому +6

    You guys did it well❤️, hats off you

  • @ukmtharif904
    @ukmtharif904 2 роки тому +1

    മർഹും K. T . മോയ്തിൻ ക്കാനെയും ഉമ്മർക്കുട്ടിക്കാനെയും ഒരിക്കൽ കൂടി ഓർക്കാൻ അവസരം ലഭിച്ചു

  • @shifaslr4208
    @shifaslr4208 2 роки тому +1

    Nalla song ❤❤❤❤❤👌😍

  • @mujeebrahman6647
    @mujeebrahman6647 2 роки тому

    Appamgal adipoli.Super

  • @jahanasalman254
    @jahanasalman254 2 роки тому

    Masha allah supperb❤️

  • @maaluworld2550
    @maaluworld2550 2 роки тому +1

    രണ്ടുപേരും sprrr❤️❤️❤️

  • @kazmia5740
    @kazmia5740 2 роки тому

    shamla🔥🔥🔥😍 kasrod slank polich

  • @indianpremi4245
    @indianpremi4245 2 роки тому +2

    Paripoorna eemaan ennal full thala mudi marakkuga..paat paadiya pora.

  • @dilvarannouncement4906
    @dilvarannouncement4906 2 роки тому

    രണ്ട് പേരും തകർത്തു

  • @dvdbrotherscoversongs5469
    @dvdbrotherscoversongs5469 2 роки тому

    രണ്ടുപേരും സൂപ്പർ തകർത്തു പാടി🕺🕺🕺🕺🕺😍😍😍😍😍👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍🌷🌷🌷👌👌👌👌👌👌👌

  • @amankm
    @amankm 2 роки тому +5

    ❤❤💙💙

  • @nihalmon1468
    @nihalmon1468 2 роки тому +2

    തട്ടമിട്ട രണ്ട് സുന്ദരികൾ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😀😀😀😀😀😀😀😀😀😀😀😀😀👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

  • @salimiringattiri3717
    @salimiringattiri3717 2 роки тому +4

    അമ്മായി ചുട്ട അപ്പങ്ങളേക്കാൾ ആസ്വാദ്യമായിരുന്നു സിത്താരയുടെയും ഷംലയുടെയും പെർഫോമൻസ് !
    അമ്മായി അപ്പങ്ങൾ ചുട്ടു, പൊരിച്ചു
    സിത്താരയും ഷംലയും പാടി പൊളിച്ചു. :
    Go ahead Sithu and Shamla.
    All the best.....

  • @Filimsbaba123
    @Filimsbaba123 2 роки тому +3

    🔥🔥🔥🔥🔥

  • @Malukmohamed
    @Malukmohamed 2 роки тому

    Wow.. Superb

  • @adhilsnetvakkayil37
    @adhilsnetvakkayil37 2 роки тому +6

    രണ്ട് പേരും അടിപൊളിയായി പാടി സിതാരക്കുട്ടിക്കും ഷംലക്കുട്ടിക്കും എല്ലാവിധ ഭാവുകങ്ങളും
    ഫിഫ്ത് സ്‌റ്റേജിലേക്ക് സെലക്ഷനാവട്ടെ എന്ന പ്രാർത്തയോടെ

  • @Sabirayusuf85
    @Sabirayusuf85 2 роки тому +1

    Shamluuuuuuuuuu❤

  • @sreedharank.k7657
    @sreedharank.k7657 2 роки тому

    Superb sithu&shamna

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому

    Both are excellent

  • @zainabaarahman4207
    @zainabaarahman4207 2 роки тому

    Sooperrr

  • @mohammedsaleemmoozhikkal3100
    @mohammedsaleemmoozhikkal3100 2 роки тому +1

    കുട്ടികൾ നന്നായി പാടുന്നുണ്ട്

  • @mohammeduppala7194
    @mohammeduppala7194 2 роки тому +4

    മർഹൂം എം പി ഉമർ കുട്ടി സാർ ൻറ്റ ഏറ്റവും ഹിറ്റായ ഒരു H M V Record സോങ്
    സൂപ്പർ അയി പാടി രണ്ട് പേരും
    രജന മൂസാക്ക ( താജുദ്ദിൻ വടകര യുടെ പിതാവ് )

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому

      ആണോ 👍👍👍👍 സുഖല്ലേ ഇക്കാ

    • @moideenkuttykutty9860
      @moideenkuttykutty9860 2 роки тому +1

      ഇതിൻ്റെ രചന ...KT മൊയ്തീൻ തിരൂരങ്ങാടി ആണ്.... കുഞ്ഞി മൂസാക്ക അല്ല...

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому

      @@moideenkuttykutty9860 as തെ 👍👍👍

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +1

    ഞാൻ കുറെ പ്രാവിശ്യം കണ്ടു

  • @maaluworld2550
    @maaluworld2550 2 роки тому

    Sithuuu👍👍👍👍

  • @aljasaju1239
    @aljasaju1239 2 роки тому

    Adipolli❤️

  • @abdulsathar64
    @abdulsathar64 2 роки тому

    Supper energy both of them🌠👍👌🎹💯👏

  • @famseenaparveen
    @famseenaparveen 2 роки тому +1

    Shamlaa❤️‍🔥

  • @hajaramajeed5415
    @hajaramajeed5415 2 роки тому

    Banzeera nalla ganam

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +1

    ഓർകെസ്റ്ററെ 🌹🌹🌹🌹🌹🌹

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +2

    ജഡ്ജി മന്റ് എല്ലാവരും നല്ല കമന്റ്

  • @pathooskitchenferoke
    @pathooskitchenferoke 2 роки тому

    good performance ❤️❤️👍🏻👍🏻

  • @sharafudheensharafudheen75
    @sharafudheensharafudheen75 2 роки тому

    👏👏

  • @ashrafrm7161
    @ashrafrm7161 2 роки тому

    Good

  • @thejusyogi8041
    @thejusyogi8041 2 роки тому +1

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +1

    പൊളി മക്കളെ.. അല്ല ഇതെന്ത് ഒരു പാട്ടെ ഒള്ളൂ ഒരീസം

  • @amuneercp
    @amuneercp 2 роки тому

    👌

  • @aneesheb9793
    @aneesheb9793 2 роки тому

    ഇന്ദിരാ ജോയ് ചേച്ചിയുടെ ഒരു live പ്രതീക്ഷിക്കുന്നു

  • @Siya_safa_marva_mazin.
    @Siya_safa_marva_mazin. 2 роки тому

    👌👌👌👌

  • @kalamthalangara7012
    @kalamthalangara7012 2 роки тому +1

    ഇ ഷംലയെ കൊണ്ട് തോറ്റു.......😂
    എന്തായാലും Duet നന്നായി പാടി🔥
    നല്ല ഫ്ലോ ആയിരുന്നു......💞
    Keep it Up👍 Especially We Proud Of Shamla....👏🏻✨️

  • @kairunishaahamed9163
    @kairunishaahamed9163 2 роки тому +1

    Shamla super

  • @surumaentertainer9148
    @surumaentertainer9148 2 роки тому +1

    ടൈറ്റിലിൽ പിന്നണിക്കാരായ എല്ലാവരുടെയും ക്രെഡിറ്റ് വെക്കുമ്പോൾ പതിനാലാം രാവിന്റെ ടൈറ്റിൽ സോംഗിന്റെ രചനയും സംഗീതവും ചെയ്ത ഈ എളിയവന്റെയും സോംഗ് പാടിയ നവാസ് കാസറഗോഡിന്റെയും പേരുകൾ വിട്ടു പോവുന്നത് മനപൂർവ്വമാണോ ...? ( ഷുക്കൂർ ഉടുമ്പുന്തല )

  • @ameervk2943
    @ameervk2943 2 роки тому

    🌹🌹🌹🌹

  • @niyasnachu2012
    @niyasnachu2012 2 роки тому

    Rand alhuuomm paadumboo suparrnnn

  • @muhammedkamalthondiyil8005
    @muhammedkamalthondiyil8005 2 роки тому

    ബേനസീർ പരിപൂർണ ഈമാൻ ആദ്യത്തെ രണ്ടു റൗണ്ട്സിൽ കണ്ടിരുന്നു പിന്നെ കണ്ടില്ലാ പരിപൂർണ്ണമായ ഡ്രെസ്സിൽ സിത്താരയും AFNAYUM👍

  • @AbdulKalam-sq1sj
    @AbdulKalam-sq1sj 2 роки тому +2

    എന്താ എന്നർജി

  • @saifuneesa3248
    @saifuneesa3248 2 роки тому

    Adutha episode nn witting

  • @mehrooftp3992
    @mehrooftp3992 2 роки тому +1

    ബെൻസീംർത്താക്ക് 18+2 കുട്ടികൾക്ക് 20 20

  • @Raslu
    @Raslu 2 роки тому

    Aywa super 👍🏻👍🏻👌🏻👌🏻👌🏻♥️♥️♥️♥️♥️♥️✨️✨️✨️✨️✨️✨️

  • @rahmanriya9609
    @rahmanriya9609 2 роки тому +1

    ട Up ER

  • @muneerqatar6372
    @muneerqatar6372 2 роки тому

    Supeer

  • @munaza8419
    @munaza8419 2 роки тому +1

    Shamlaa❤️‍🩹

  • @alaviambadan7317
    @alaviambadan7317 Рік тому

    Qq1

  • @sabiranaveedsabiranaveed1076
    @sabiranaveedsabiranaveed1076 2 роки тому +4

    Supper supper

  • @shareefshareef3502
    @shareefshareef3502 2 роки тому +1

    Super

    • @ismailmaliyakkal2351
      @ismailmaliyakkal2351 2 роки тому +1

      പാട്ടു പോലെ ആസ്വാദ്യമാണ് മേഘനയുടെ അവതരണവും.

    • @suharabikareem2956
      @suharabikareem2956 2 роки тому

      അപ്പങ്ങളെന്പാടും.......എഴുതിയത് തലശ്ശേരിക്കാരനല്ല.ഫറോക്ക് സ്വദേശിയാണ്. അബ്ദുൽറഹ്മാൻ പുറ്റെക്കാട്

  • @adhiabi1244
    @adhiabi1244 2 роки тому

    Super😍