എന്റെ ഈ ജന്മം അവസാനജന്മം ആണെന്നാണ് അറിഞ്ഞത്, പുനർജന്മം, മുൻജന്മം -ഇതൊക്കെ ഉണ്ട് എല്ലാവർക്കും, പുണ്യപാപങ്ങളുടെ കണക്ക് എടുക്കുമ്പോൾ സുഖദു:ഖങ്ങളിൽ വ്യത്യാസം ഉണ്ടാവും പുനർജന്മങ്ങളിൽ, നല്ല പ്രവർത്തികൾ ചെയ്താൽ നരകിക്കാൻ ഉള്ള സാധ്യതയും കുറയും, ഏത് മതം ആയാലും, ഏത് ജാതി ആയാലും, ഏത് രാജ്യം ആയാലും നാം കാണുന്ന ജീവനുള്ളവക്കും, ജീവൻ ഇല്ലാത്തവക്കും കാണാൻ പറ്റാത്ത വസ്തുക്കൾക്കും പല ജന്മങ്ങളും ഉണ്ട്. എല്ലാം ദൈവത്തിന്റെ ഓരോരോ വികൃതികൾ
I Really Appreciate Elizabeth & Team for the Great Jobs with Awesome Contents💪👍❤ Looking always for more good valuable knowledge like this. ഈശ്വരോ രക്ഷതു🙏
നിങ്ങൾ തന്ന നമ്പറിൽ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചു പക്ഷെ എപ്പോഴും ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി കോൺടാക്റ്റ് ചെയ്യുന്നതാണ് എന്നുള്ള മറുപടി അല്ലാതെ മാസം 3 ആയിട്ടും ഇതുവരെ ഒരു പ്രതിനിധി പോയിട്ട് ലോട്ടറി പോലും കിട്ടിയിട്ടില്ല😂 അതുകൊണ്ടു ആളുകളെ പറ്റിക്കാനായി ഇനിയും ആ നമ്പർ വച്ചുള്ള പരിപാടി വേണോ എന്നു ചിന്തിക്കുന്നതു നന്നായിരിക്കു൦ മറിച്ച് നിങ്ങളുടെ വീഡിയോകൾ എല്ലാം നല്ല നിലവാരം ഉള്ളതു൦ മറ്റുള്ളവർക്കു ഉപകാരപ്രദമായതു മാണ്
വിദേശികളും പുനർ ജൻമത്തിൽ വിശ്വസിക്കുന്നുണ്ട് ഒരു പാട് റിസർച്ച് നടക്കുന്നുണ്ട്. ഒരു പാട് വിഡിയോകൾ കാണാം. യോദ്ധാ സിനിമയിലെ റിൻ പോച്ചെ ഓർമ്മയില്ലേ , ബുദ്ധ വിശ്വാസ പ്രകാരം ഒരു ബുദ്ധ സന്യാസി മരിക്കുമ്പോൾ അയാൾ പുനർജനിക്കും എന്നാണ് വിശ്വാസം ' പുനർജൻമത്തെ അവർ കണ്ടു പിടിക്കും അവരെയാണ് റിൻപോച്ചെ എന്ന് വിളിക്കുന്നത് പിന്നീട് അവരും ബുദ്ധ സന്യാസിയായി വളരും.
എന്റെ ഈ ജന്മം അവസാനജന്മം ആണെന്നാണ് അറിഞ്ഞത്, പുനർജന്മം, മുൻജന്മം -ഇതൊക്കെ ഉണ്ട് എല്ലാവർക്കും, പുണ്യപാപങ്ങളുടെ കണക്ക് എടുക്കുമ്പോൾ സുഖദു:ഖങ്ങളിൽ വ്യത്യാസം ഉണ്ടാവും പുനർജന്മങ്ങളിൽ, നല്ല പ്രവർത്തികൾ ചെയ്താൽ നരകിക്കാൻ ഉള്ള സാധ്യതയും കുറയും, ഏത് മതം ആയാലും, ഏത് ജാതി ആയാലും, ഏത് രാജ്യം ആയാലും നാം കാണുന്ന ജീവനുള്ളവക്കും, ജീവൻ ഇല്ലാത്തവക്കും കാണാൻ പറ്റാത്ത വസ്തുക്കൾക്കും പല ജന്മങ്ങളും ഉണ്ട്. എല്ലാം ദൈവത്തിന്റെ ഓരോരോ വികൃതികൾ
എൻ്റെ അമ്മക്ക് നന്ദി നമസ്ക്കാരം
ഇനിയും കൂടുതലറിയാൻ സഹായിക്കുന്ന അറിവുകൾ പകർന്നു തന്നാലും
🙏🕉️🤝🧡✌️🚩
ഉഴമലയ്ക്കൽ ശ്രീകുമാർ
തിരുവനന്തപുരം
ഒമാനിൽ ജോലി ചെയ്ത ശ്രീകുമാർ ആണോ ഇത്
Super amma😊
I Really Appreciate Elizabeth & Team for the Great Jobs with Awesome Contents💪👍❤
Looking always for more good valuable knowledge like this.
ഈശ്വരോ രക്ഷതു🙏
നല്ലൊരു വീഡിയോ... വിവരമുള്ള അമ്മ 🧡...
മരണവും മരണനന്തര ജീവിതം ആ ടോപ്പിക്ക് ഒരു വീഡിയോ ചെയ്യാമോ 🌹
അമ്മേ ശരണം🙏✨✨✨✨🙏
Good to know
നിങ്ങൾ തന്ന നമ്പറിൽ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചു പക്ഷെ എപ്പോഴും ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി കോൺടാക്റ്റ് ചെയ്യുന്നതാണ് എന്നുള്ള മറുപടി അല്ലാതെ മാസം 3 ആയിട്ടും ഇതുവരെ ഒരു പ്രതിനിധി പോയിട്ട് ലോട്ടറി പോലും കിട്ടിയിട്ടില്ല😂 അതുകൊണ്ടു ആളുകളെ പറ്റിക്കാനായി ഇനിയും ആ നമ്പർ വച്ചുള്ള പരിപാടി വേണോ എന്നു ചിന്തിക്കുന്നതു നന്നായിരിക്കു൦
മറിച്ച് നിങ്ങളുടെ വീഡിയോകൾ എല്ലാം നല്ല നിലവാരം ഉള്ളതു൦ മറ്റുള്ളവർക്കു ഉപകാരപ്രദമായതു മാണ്
വിദേശികളും പുനർ ജൻമത്തിൽ വിശ്വസിക്കുന്നുണ്ട് ഒരു പാട് റിസർച്ച് നടക്കുന്നുണ്ട്. ഒരു പാട് വിഡിയോകൾ കാണാം. യോദ്ധാ സിനിമയിലെ റിൻ പോച്ചെ ഓർമ്മയില്ലേ , ബുദ്ധ വിശ്വാസ പ്രകാരം ഒരു ബുദ്ധ സന്യാസി മരിക്കുമ്പോൾ അയാൾ പുനർജനിക്കും എന്നാണ് വിശ്വാസം ' പുനർജൻമത്തെ അവർ കണ്ടു പിടിക്കും അവരെയാണ് റിൻപോച്ചെ എന്ന് വിളിക്കുന്നത് പിന്നീട് അവരും ബുദ്ധ സന്യാസിയായി വളരും.
കൊല്ലങ്ങളല്ല ജന്മങ്ങൾ ആയിരമായിരം ലക്ഷോപലക്ഷം വർഷങ്ങൾ..84ലക്ഷം വിവിധ ജീവികൾ ഉണ്ടു.മനുഷ്യർ 4 ലക്ഷം മാത്രം
🙏🙏
❤❤❤
Puram lokathu anganeyum vishwasikkunnu
അമ്മയെ contact ചെയ്യാൻ ഫോൺ നമ്പർ തരുമോ
കട്ടിക്ക് ഒരു ദക്ഷിണ കൂടി കരുതിക്കോ.
പൂ ന്തനത്തിന്റെ ജ്ഞാനപ്പാന വായിച്ചാൽ പോരെ.?
പുനരപി ജനനംപുനരപിമരണം
പുനരപി ജനനീജoരേശയനം
ഒരു നാഡിജ്യോൽസ്യന്റെ അടുത്ത് ഞാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു :നിങ്ങൾ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന്. യഥാർത്ഥത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണോ?
എല്ലാവരും ശ്രീകൃഷ്ണന്റെ അ൦ശ൦ ആണ്. ദൈവം അല്ലാതെ മറ്റൊന്നും ഇല്ല എന്നാണ്. ദൈവം ഒരു കടൽ ആണെങ്കിൽ നമ്മൾ ഒരു തുള്ളി ആണ്.
ബ്രഹ്മം 🙏🏻
Ammavane kaalevari nilathadi, appo ariyam... allenkil best way is kulakkadavil poyi nikk
❤❤namasthe mathaji❤❤
If you stand for Dharma , yes , you and everyone is rebirth of krishna.
പുനരപി ജനനം പുനരപി മരണം എന്നല്ലേ ? ഭജ ഗോവിന്ദത്തിൽ !!!
പിണറായി എന്തായി തീരും
ആലി ബാബ യും കൊള്ളകാരും ആയി മാറും 😂😂😂
😂😂😂
കൊതുക് 😄 മനുഷ്യരെല്ലാം കടക്കു പുറത്ത് എന്ന് പറഞ്ഞു ആട്ടുകയോ കൊല്ലുകയോ ചെയ്യും.
കൊതുക് 😆മനുഷ്യരെല്ലാം കടക്കു പുറത്ത് എന്ന് പറഞ്ഞു ആട്ടുകയോ കൊല്ലുകയോ ചെയ്യും .
രാജാവ്