പ്രധാനപ്പെട്ട ചോദ്യങ്ങൾ മാത്രം ഒരുമിച്ച് പഠിക്കാം| Kerala PSC|LDC 2024|PSC TIPS AND TRICKS

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 214

  • @dreamsworld2223
    @dreamsworld2223 10 місяців тому +27

    എല്ലാം ദിവസവും ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു വരുന്നു but ലൈവ് വരാൻപറ്റുന്നില്ല 2014 മുതൽ psc ട്രൈ ചെയ്യുന്നു സിലബസ് പഠിച്ചിട്ടില്ല ഇവർഷം psc നേടും

  • @aswathyajayan5554
    @aswathyajayan5554 10 місяців тому +8

    ഞങ്ങൾക്ക് വേണ്ടിയുള്ള ടീച്ചർ ന്റെ അദ്ധ്വാനം ഒരിക്കലും കണ്ടില്ലെന്ന് നടിക്കില്ല 🙏ഒരു ജോലി എന്നത് ഞങ്ങളുടെ ആവശ്യം ആണ്... ക്ലാസ്സ്‌ simple ആയാലും പാടായാലും കാണും... ഒരറിവും ചെറുതല്ല 🙏🙏tough പഠിച്ചാൽ ഗുണം നമുക്ക് തന്നെ 👍ഒരുപാട് നന്ദി ടീച്ചർ 🫂

  • @shabeenaaneesh1154
    @shabeenaaneesh1154 10 місяців тому +14

    പഠിക്കണം എന്നാ ആഗ്രഹത്തോടെ ഉള്ള ഒരുപാട് കുട്ടികൾ ഉണ്ട് maam paid കൊടുക്കാൻ ഇല്ലാത്ത കുറെ പേര് ഉണ്ട്.., paid ക്കാളും നല്ല class.. അവരെ മറക്കല്ലേ 🥲👍👍

  • @AanjanayaDas
    @AanjanayaDas 10 місяців тому +35

    പഠിക്കുന്നവർ വാഴും അല്ലാത്തവർ വീഴും അതാണ് റാങ്ക് മേക്കിങ് questions ❤️.. pq statements ചെയുന്നവർക് ആണ് മുൻ തൂക്കം.. Ee series ഒരുപാട് ഉപകാര പ്രദമായി ടീച്ചറെ... Daily miss ആക്കാതെ കാണുന്നുണ്ട് ഇത് 😍

  • @jeejamanojmanoj2277
    @jeejamanojmanoj2277 10 місяців тому +5

    Thank you very much, ldc ക്കു വേണ്ട ടോപ്പിക്ക് വൈസ് ക്ലാസുകൾ എല്ലാം എടുത്തു തരണേ മിസ്സ്‌, വേറെ oru കോഴ്സും എടുത്തിട്ടില്ല, ഈ ക്ലാസുകൾ ആണ് പ്രേതീക്ഷ, u lgs അവസാന ഘട്ടം റിവിഷൻ ഒക്കെ ആയപ്പോൾ ആകെ വല്ലാത്ത ടെൻഷൻ ആയിരുന്നു, ഈ ചാനലിലെ റിവിഷൻ ക്ലാസുകൾ മാത്രം ആണ് കണ്ടു പോയത് 84+ മാർക്ക്‌ കിട്ടി, അതിനു oru പ്രതേക thanks🙏🙏🙏🥰🥰🥰❤️❤️❤️

  • @haseenaaayisha5065
    @haseenaaayisha5065 10 місяців тому +9

    എല്ലാരും പാട് എന്ന് കരുതി poi.... Bt അതിന്റെ ഇടയിലും പഠിക്കുന്ന team ഉണ്ട്‌... അവരെ miss കണ്ടില്ല എന്ന് nadikaruthu....thank you misss

  • @LalchinduChithira
    @LalchinduChithira 10 місяців тому +10

    വേൾഡ് ഹിസ്റ്ററി തീരെ അറിയില്ല അത് കാരണം ഈ ക്ലാസ്സ്‌ ടഫ് ആണ് വേൾഡ് ഹിസ്റ്ററി detail ആയി എടുത്തു തരണേ മിസ്സേ 🥰

    • @sachinsabu2530
      @sachinsabu2530 10 місяців тому

      Scert 10th STD social science part 1 text il und ഇതെല്ലാം , pdf Google search cheythal കിട്ടും .വായിച്ച് നോക്കുക മനസ്സിലാകും

  • @praseethaprakasan3148
    @praseethaprakasan3148 10 місяців тому +1

    ഞാൻ constitution daily follow cheyyunnund balance 2 classum kaanum but late aayitaanu. Miss cheyyaarilla. Njangale polulla veettammammarkk orupaad upayogapradhamaanu. Orupaad thanks. 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️

  • @jessyjayarajr9230
    @jessyjayarajr9230 10 місяців тому +1

    ഉപകാരപ്രദമായ ക്ലാസ്സ്‌ thank you so much

  • @neenuprakash962
    @neenuprakash962 10 місяців тому +2

    Super class mam thanku❤

  • @rajisuresh5104
    @rajisuresh5104 10 місяців тому +11

    അയ്യോ ഇന്ട്രെസ്റ് ഉണ്ട് mam continue your great effort

  • @jaisal1823
    @jaisal1823 10 місяців тому +1

    Thank u മിസ്സ്‌ ❤❤❤

  • @sreeshakti2020
    @sreeshakti2020 10 місяців тому

    Thankyou 🙏🙏ee oru class thannatinu nanni🙏🙏👍

  • @najeebm3024
    @najeebm3024 10 місяців тому

    Super class ma'am 👌👌👌👌

  • @UnknownGamer-qc6vk
    @UnknownGamer-qc6vk 10 місяців тому +1

    Very useful class thank you ❤️❤️❤️

  • @jamsheeroravungal9119
    @jamsheeroravungal9119 10 місяців тому

    സൂപ്പർ ക്ലാസ്സ്‌.,

  • @aswathikm4273
    @aswathikm4273 10 місяців тому +2

    Grasp ചെയ്യാൻ വല്ലാത്ത risk ആണ് miss... Detailed class ആണ് ആവശ്യം ❤❤❤

  • @sonakunjusree5837
    @sonakunjusree5837 10 місяців тому

    Thank u mam. Very useful

  • @Abcd1-e989
    @Abcd1-e989 10 місяців тому +1

    Thank you ma'am for this wonderful section❤

  • @PriyaSanthosh-sj3eb
    @PriyaSanthosh-sj3eb 10 місяців тому +1

    Thanks for your great effort ❤

  • @manojkvc5
    @manojkvc5 10 місяців тому

    Thank u ടീച്ചർ 🙏🙏🙏

  • @soumyasoman7118
    @soumyasoman7118 10 місяців тому +60

    Topic ഇച്ചിരി tough ആയതുകൊണ്ട് deep class തന്നിട്ട് pyq മതിയായിരുന്നു എന്ന് തോന്നി. Cls നന്നായിരുന്നു missee✌️

    • @nihaskn6262
      @nihaskn6262 10 місяців тому +1

      Your comment is wrong 😂

    • @shabeenaaneesh1154
      @shabeenaaneesh1154 10 місяців тому +6

      Previous നോക്കിട്ട് topic നോക്കണം.. Important മനസിലാക്കാൻ കഴിയും... ഇല്ലെങ്കിൽ വേണ്ടാത്തത് എല്ലാം പഠിക്കും.. നമുക്ക് psc എങ്ങനെ മാർക്ക്‌ സ്കോർ ചെയ്യാം എന്ന് നോക്കണം... World ഹിസ്റ്ററി ഒക്കെ മാർക്ക്‌ base നോക്കുമ്പോൾ എല്ലാം വാരി വലിച്ചു പഠിക്കേണ്ട... എല്ലാവർക്കും അറിയുന്നത് നമ്മുക്കും അറിയണം. ശേഷം കൂടുതൽ മാർക്കുള്ള areas ഒക്കെ കഴിഞ്ഞെങ്കിൽ deep ആയിട്ട് നോക്കണം 👍👍its my opinion 😊😊

    • @nihaskn6262
      @nihaskn6262 10 місяців тому +2

      @@shabeenaaneesh1154
      അതെ !

    • @riyaskpriyaskp5702
      @riyaskpriyaskp5702 10 місяців тому +1

      1st pyq and scert go on teacher full support.....

    • @HananPP-j8h
      @HananPP-j8h 4 місяці тому

      ​@@nihaskn6262why

  • @jitheshc.g4804
    @jitheshc.g4804 10 місяців тому

    Miss great effort.please continue

  • @shebeenaasheeb
    @shebeenaasheeb 10 місяців тому

    Nalla class follow cheyyunnund...

  • @krishnaa-g2i
    @krishnaa-g2i 10 місяців тому

    Thanku miss nalla class

  • @ajith8931
    @ajith8931 8 місяців тому

    Very usefull mam... Padichalum.. Nammalk confusion agunna topics anu ithu✨️🎉

  • @vishnuyuvi8685
    @vishnuyuvi8685 7 місяців тому

    ഇത് പോലുള്ള ക്ലാസുകൾ ഇനിയും prethishikkunnu important one💯

  • @basheerkuttybasheer1382
    @basheerkuttybasheer1382 10 місяців тому

    Thank you mam super sections

  • @vandanasreerag8145
    @vandanasreerag8145 10 місяців тому

    Super class mam

  • @arradmirer
    @arradmirer 10 місяців тому +1

    നല്ല ക്ലാസ്സാണ് Keep going
    Thank you miss ❤

  • @jalibavp6393
    @jalibavp6393 10 місяців тому

    Thank you miss inum ithupole pratheekshikkunni....pls nirtharuth......ithupole venammmmm..❤❤❤❤

  • @neeshmasumesh6694
    @neeshmasumesh6694 10 місяців тому

    Nalla classannu miss

  • @arjunr7765
    @arjunr7765 10 місяців тому

    Thank you mam 💗 good effort 💕

  • @rakeshrajan6412
    @rakeshrajan6412 10 місяців тому

    Good job mam

  • @richoosartworld6122
    @richoosartworld6122 10 місяців тому +1

    Thanks for your effort❤❤❤

  • @Athira199
    @Athira199 10 місяців тому

    Mam nalla അടിപൊളി clss nu

  • @aravindss894
    @aravindss894 9 місяців тому +1

    manushyavakasa pragyapnm 1948yil dec 10nu alle pragyapnm apol athinte 75am varshikm alle apo 2022yil 74 years akm
    ini 1950 muthal cele chyth thudangy ath vach nokia tcher prnje sheriya pls rply

  • @priyasasikumar6423
    @priyasasikumar6423 10 місяців тому

    Super classukal anu mam ee classukal anu follow cheyyinad❤❤❤

  • @csk972
    @csk972 10 місяців тому +1

    Nalla cls ane miss ❤ cls nirtharuthea🙏🏻

  • @dreamcatcher7762
    @dreamcatcher7762 10 місяців тому

    Thank-you miss ❤

  • @subinasuberl4600
    @subinasuberl4600 10 місяців тому

    Super class aanu Mam❤

  • @rajev3899
    @rajev3899 10 місяців тому +1

    Effort 💪

  • @SavithaVava-k1r
    @SavithaVava-k1r 10 місяців тому

    Good class mam ❤

  • @MymoonacmMymu
    @MymoonacmMymu 10 місяців тому

    Thankz❤❤

  • @fathimarena3383
    @fathimarena3383 10 місяців тому

    Supper class

  • @swapnapramod293
    @swapnapramod293 10 місяців тому

    Thanks misss❤❤❤❤❤

  • @muhammedswalihofficial6696
    @muhammedswalihofficial6696 10 місяців тому +7

    How 😊 world ഹിസ്റ്ററി തിരഞ്ഞുനടക്കുകയായിരുന്നു ❤️❤️🔥

  • @sureshK-ym1xx
    @sureshK-ym1xx 10 місяців тому

    Super mam❤

  • @sureshnisha6909
    @sureshnisha6909 10 місяців тому

    Super clas mam ❤

  • @SarithaVn-mi8mh
    @SarithaVn-mi8mh 10 місяців тому

    Super super ❤❤❤

  • @AK-wl5nk
    @AK-wl5nk 10 місяців тому +1

    Ma'am peruvili ozhivaki record cheyan kazhiyumo... ?

  • @a-ucreations6946
    @a-ucreations6946 10 місяців тому +1

    Usefull class thanks alot💗💗👍👍

  • @anoopkaroor6503
    @anoopkaroor6503 10 місяців тому

    നല്ല Questn misse

  • @SINAD795
    @SINAD795 10 місяців тому +2

    Mam. രാവിലെ എടുക്കുന്ന ടോപ്പിക്കിന്റെ previous question രാത്രി disscuss ചെയ്യാൻ പറ്റിയാൽ ഒന്നും കൂടെ എളുപ്പമായിരിക്കും

  • @raadhakrishna4035
    @raadhakrishna4035 10 місяців тому

    Thank യൂ മിസ്സ്‌ 💚

  • @snehapayyadakkath4211
    @snehapayyadakkath4211 10 місяців тому

    Live il varan pattilla mam.clsss correct follow cheyyunnd.thank u mam🙏

  • @sujisujithac2415
    @sujisujithac2415 10 місяців тому

    ❤Thanx mam

  • @jilluze
    @jilluze 10 місяців тому

    Class👍

  • @shibilasreeji7941
    @shibilasreeji7941 10 місяців тому

    Clear

  • @kavithajagannathan2297
    @kavithajagannathan2297 10 місяців тому

    Yes

  • @AswathySujith-i8m
    @AswathySujith-i8m 10 місяців тому

    Mamne aanu ipol depend cheyyunnathu mam ❤❤

  • @lubnamuneer4892
    @lubnamuneer4892 10 місяців тому

    Thankyou miss

  • @fastandfurious4501
    @fastandfurious4501 10 місяців тому +1

    World history cls kitiyengil enn manasil vicharichapo thanne dha kedakunn uff 💥

  • @vinodvinod.m2202
    @vinodvinod.m2202 9 місяців тому

    tnx miss ethu polathe questions anu avashyam misse. miss enthu mathram ethinu vendi budimuttunathu eniku mansilakunudu tnx miss cpo kum ethu upakara pedum

  • @anumolthomas2140
    @anumolthomas2140 10 місяців тому

    Miss telegram il ee topic nte pdf il parayunna last 4 answer class eduthapol paranjillallo
    Parayaamo?

  • @binupeter8703
    @binupeter8703 10 місяців тому +1

    Okkk

  • @Nafi-z21
    @Nafi-z21 10 місяців тому +1

    Miss civil excise. Wcpo koode tpcs cheyyou

  • @NishaPraha
    @NishaPraha 9 місяців тому

    Ethupole mathi tough ayalum padikanam teacher nannayi parju tharunnud.pyq padipikatha bhagham annekilum kuzhapam ella teachernte ee method njan polum ariyathee padichu povukayann.njan adhyam ayi prepaid cheyann ente guide teacher mathram ann

  • @athulvijayv6763
    @athulvijayv6763 10 місяців тому

    ❤❤❤👌

  • @aneeshchandroth8671
    @aneeshchandroth8671 10 місяців тому

    Hai mam pyq talent nte new edition book irangiyo???? Ld kku munpu book publish cheyyuvo??? Arkenkilm ariyamenkil onnu reply cheyyane

  • @shijinababeesh9683
    @shijinababeesh9683 10 місяців тому

    Thank you for your support ❤

  • @sijop.p7281
    @sijop.p7281 10 місяців тому

    👍

  • @VijayammaThamarakshan
    @VijayammaThamarakshan 10 місяців тому +1

    Want a class on world history and Indian history

  • @am-fq5im
    @am-fq5im 10 місяців тому

    സൂപ്പർ,പിഡിസി കാലം ഓർമ വന്നു

  • @Athira199
    @Athira199 10 місяців тому

    World history...ncert chapters ethann അറിയാമോ arkelum

  • @aiswaryamol2767
    @aiswaryamol2767 10 місяців тому

    ❤❤❤

  • @kripajohn01
    @kripajohn01 8 місяців тому

    Eniku world history phayankara ishtama❤️

  • @Archana-3139
    @Archana-3139 10 місяців тому

    Bhayannupoyal nammal thottu ennardham pkshae bayathae marikadannal mathramae jayikkanavoo

  • @sathyakala2993
    @sathyakala2993 10 місяців тому

    Mam.qsppr pdf il answer mark cheythu idumooo

  • @MRS20004
    @MRS20004 10 місяців тому

    വീഡിയോസ് എല്ലാം കാണാറുണ്ട് ..live കാണാൻ കായുന്നില്ല

  • @sulunasar7555
    @sulunasar7555 10 місяців тому

    NCERT prakaram jhonlock french revolution aay bandhamund

  • @bhavyaty8640
    @bhavyaty8640 10 місяців тому

    Pyq ennum class tharanam missee,, topic ethayalum,,

  • @itsmechinnu4279
    @itsmechinnu4279 9 місяців тому

    Misse world history pyq kurachoode include cheyyo video? Nalla classukal tharunna missne ishwaran anugrahikatte❤

  • @nusrathnusrath3855
    @nusrathnusrath3855 10 місяців тому +2

    P DF തരുമ്പോൾ അതിന്റെ അനുബന്ത ഫാക്റ്റ് കൂടെ തരാമോ ടെലിഗ്രാമിൽ

    • @manojkvc5
      @manojkvc5 10 місяців тому

      അത് ക്ലാസ്സ്‌ കെട്ട് എഴുതി എടുത്തു നോക്ക് ഒരു റിവിഷൻ കൂടി ആകും

  • @GangasWorld-xb7ui
    @GangasWorld-xb7ui 10 місяців тому

    🙏🙏🙏🙏

  • @AkhilaSuku
    @AkhilaSuku 10 місяців тому

    World geopraphy ethu pole cheyumo

  • @rahulrahul-sn2ml
    @rahulrahul-sn2ml 10 місяців тому

    ❤🖤

  • @swathyslal591
    @swathyslal591 10 місяців тому

    miss...class thannitt pvq eduthal kollam aayirunn

  • @sukanyarahulsukanyarahul8537
    @sukanyarahulsukanyarahul8537 10 місяців тому

    Mam first itta kalayum sahithyavum eanna portion pdf answer ittillallo onnu idamo

  • @shejeermm213
    @shejeermm213 10 місяців тому

    World history onnum ariyilla.... so ith kettitt onnum manasilavunillaa...... detaild ayi class eduth tharumo maam

  • @Samyuktha-j8x
    @Samyuktha-j8x 10 місяців тому +1

    Njan muzhvn kandu ezhuthi

  • @sajeenairfana5588
    @sajeenairfana5588 4 місяці тому

    Lgs എക്സാം എപ്പോഴാണ് എന്ന് പറയുമോ

  • @Samyuktha-j8x
    @Samyuktha-j8x 10 місяців тому

    Mam ldc vrre ithu thudrnm njan missinde class anu focuse chyunne

  • @Shariiiiiu6z
    @Shariiiiiu6z 10 місяців тому

    Miss ,Tough ullath class eduthithu pyq thannal mathyurrunnu ennu thonni

  • @nisanizam1590
    @nisanizam1590 10 місяців тому

    Tough subject anu miss
    But Thankyou Thankyou

  • @AnnuMajiAnnuMaji
    @AnnuMajiAnnuMaji 10 місяців тому

    Our doubt chodichotte lgs um lsgi yum same aano miss

  • @ardhradreamteam2308
    @ardhradreamteam2308 10 місяців тому

    വിപ്ലവങ്ങൾ എല്ലാം ക്ലാസ്സ്‌ എടുക്കണേ മിസ്സേ

  • @silparejin326
    @silparejin326 10 місяців тому +1

    2022il 74th varshikam aanu... 1948 dec 10nu... Sarvadheshiya manushyavakasha prekyapanm nadannath....

  • @riyaskpriyaskp5702
    @riyaskpriyaskp5702 10 місяців тому

    1st pyq ..after scert please go on teacer ..full support..".KATTA" SUPPORT......

  • @sajeenairfana5588
    @sajeenairfana5588 4 місяці тому

    Lgs എപ്പോഴാണ് എന്ന് ഒന്ന് പറഞ്ഞു തരണേ