ആനി ശിവയെ 'കണ്ടെത്തിയ' കഥ പറയുന്നു മാതൃഭൂമി ലേഖകൻ | Mathrubhumi News

Поділитися
Вставка
  • Опубліковано 15 вер 2024
  • പതിനെട്ടാമത്തെ വയസ്സിൽ കൈക്കുഞ്ഞുമായി തെരുവിലേക്ക്‌ ഇറങ്ങേണ്ടിവന്നു. പിന്നെ ജീവിതത്തോട് പടപൊരുതി പൊലീസ് സബ് ഇൻസ്പെക്ടറായി മാറിയ ആനി ശിവയെ കണ്ടെത്തിയ കഥ പറയുന്നു മാതൃഭൂമിയുടെ തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോർട്ടർ രാകേഷ് കെ.നായർ.
    Read more at: www.mathrubhum...
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 83

  • @blossom6771
    @blossom6771 3 роки тому +51

    കണ്ണ്...നിറഞ്...അല്ലാതെ ഇപ്പോൾ ഈ പേര് ഓർക്കാൻ കഴിയുന്നില്ല..ഇവരെ കുറിച്ചോർക്കുമ്പോൾ..ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എവിടെയോ കണ്ടു മറന്നൊരു...സ്വപ്നം പോലെ അവ്യക്തമായൊരു ദുരിതജീവിതം..കണ്മുന്നിൽ തെളിഞ്ഞു വരും..നന്മകൾ മാത്രം ഉണ്ടാവട്ടെ...ഇനിയുള്ള കാലം ..🙏🙏😘😘😘😘

  • @soumyavsoumya2142
    @soumyavsoumya2142 3 роки тому +112

    എപ്പോൾ വീഡിയോ കണ്ടാലും കണ്ണ് നിറഞ്ഞു പോകുന്നു..ഒന്ന് നേരിൽ കാണാൻ തോന്നുന്നു.. ബിഗ് സല്യൂട്ട്

  • @vincyjoseph2146
    @vincyjoseph2146 3 роки тому +28

    മോളെ കോടിക്കണക്കിനു ആളുകൾക്ക് പ്രചോദനം ആണ്. മോളുടെ life. GOD BLESS YOU. ഈ കരുത്തു തളർന്നു പോകുന്ന ജീവനുകൾക്ക് ഒരു ഉയിർത്തെഴുനെൽപകട്ടെ

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 роки тому +67

    P s c പഠിക്കുന്ന വർക് നിങ്ങൾ മതി. പരാജയം വിജയം ആയി മാറും

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 роки тому +21

    ഈ സമൂഹത്തിൽ ധൈര്യമായി പോരാടി നേടിയെടുത്തത് ലോകമറിഞ്ഞു' ഇനി മാതൃകയാകണം പെൺമക്കൾക്ക് ഈ പോരാട്ടം

  • @radhikaan2863
    @radhikaan2863 3 роки тому +18

    Reporter,
    താങ്കൾക്ക് അഭിനന്ദനങൾ 🙏

  • @sethulakshmimg5650
    @sethulakshmimg5650 3 роки тому +13

    Anie Siva.. The most beautiful lady in the world I have ever seen❤️

  • @sunithasuni2472
    @sunithasuni2472 3 роки тому +10

    അതേയ് നേരിട്ട് ഒന്നു കാണാൻ ആഗ്രഹമുണ്ട് ഒരുപാടു സ്നേഹം തോന്നുന്നു

  • @vanajavanaja4202
    @vanajavanaja4202 3 роки тому +6

    ഇതു പോലെ അബദ്ധം പറ്റിയ പെൺ കുട്ടികൾക്ക് ആനി ഒരു പ്രജോദനമാണ്.ഒരാൾക്കെങ്കിലും ആത്മഹത്യ യിൽ നിന്ന് പിൻതിരിയാനായാൽ.

  • @navabhvanaarts....1398
    @navabhvanaarts....1398 3 роки тому +21

    ബഹു.ആനി ശിവയ്ക്ക് ബിഗ് സല്യൂട്ട്.
    പ്രിയ സുഹൃത്ത് രാകേഷിന്റെ അവതരണം മനസ്സിൽ തൊടുന്നത്.
    നന്നായിട്ടുണ്ട്.

    • @leelav3505
      @leelav3505 3 роки тому +1

      ആനി ശിവ ക്ക് അഭിനന്ദനങ്ങൾ മകനെ കൈപിടിച്ചു മുന്നോട്ടുപോകുക ഈശ്വരൻ നിങ്ങളോടൊപ്പമുണ്ട്

  • @Frommoonlightwithlove
    @Frommoonlightwithlove 3 роки тому +10

    Deeply appreciate you for bringing this news... It's great indeed mathrubhumi.. but please call her madam.. she's a respectable officer...

  • @sreelekhat.k5262
    @sreelekhat.k5262 3 роки тому +12

    നല്ല story. Good caption .അഭിനന്ദനങ്ങൾ റിപ്പോർട്ടർ

  • @neenasali6612
    @neenasali6612 3 роки тому +7

    Congrats for the reporter..E society il ingane ulla anekam aalukal und. Avarileekum kudi ethunnathavatte madhyamadharmam.Anie Sivak hridhayam thottu abhinandanam🤩🤩

  • @vmdreamworld6286
    @vmdreamworld6286 3 роки тому +5

    രാഗേഷ് സാർ......നിങ്ങൾക് എന്റെ അകമഴിഞ്ഞ ഹൃദയം നിറഞ്ഞ നന്ദി...🥰🥰🥰😍😍😍

  • @kalachettiar1488
    @kalachettiar1488 3 роки тому +5

    Proud of you dear Anie shiva..big salute. Love you😍😍😍😍

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +1

    ഇതിപ്പോൾ ഇവർ ജീവിതം വിജയിച്ചു കൊണ്ട് വാർത്ത ഇനി ഇതേ പോലെ ജീവിതം നഷ്ടപ്പെട്ട അലഞ്ഞുതിരിഞ്ഞു കഷ്ടപ്പെടുന്നവരുടെ വാർത്തയും കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യണം

  • @premkiran8137
    @premkiran8137 3 роки тому +4

    Beautiful Presentation ❤️

  • @sreejithmnampoothiri5558
    @sreejithmnampoothiri5558 3 роки тому +3

    Good touching and inspiring
    Good presentation by the reporter

  • @minishaji8462
    @minishaji8462 3 роки тому +1

    Reporter താങ്കൾകു നന്ദി ഒരു പോരാളിയെ, ഒരു അമ്മ യെ കാട്ടിത്തന്നതിന്..
    . Love you ആനി ശിവ 😍💕💕💕😘

  • @rajalekshmimadhukumar2066
    @rajalekshmimadhukumar2066 3 роки тому +1

    നമ്മുടെ കണ്ണു നിറയുന്നു കേൾക്കാൻ കഴിയുന്നില്ല പാവം എന്തു വിഷമം സഖിച്ചു ആനി ശിവ മാഡം ഒറ്റയ്ക്ക് നാടിയ സമ്പാദ്യം ആകുഞ്ഞാന് എന്നിട്ടും സഹിച്ചു ജീവിച്ചു പറയാൻ വാക്കുകൾ ഇല്ല മാഡം എന്നാലും ഉള്ളിൽ കരഞ്ഞും പുറത്തു ചിരിച്ചും എല്ലാപരോടും സത്യം വിളിച്ചു
    പറഞ്ഞ മാഡത്തിന് സ്ത്രീ സമുഖത്തിന് ഒരു പാടം ആകട്ടെ നമ്മൾ ഒറ്റക്കായാലും ജീവിതം എന്താന്ന് മനസ്സിലാക്കി തന്ന മാഡത്തിന് ഒരു കോടി നന്നി മാഡത്തിനും മോനും ഗോഡ് ബ്ലസ് യു 🙏❤❤❤❤❤❤🌹

  • @pasatopasashafi620
    @pasatopasashafi620 3 роки тому +3

    Nalla avatharanam❤️👍

  • @saraswathysarasu4646
    @saraswathysarasu4646 3 роки тому +1

    മാതൃഭൂമിയ്ക്ക് ഒരു പാട് നന്ദി. ഇങ്ങനെയൊരു സൂപ്പർ സ്റ്റാറിനെ ഈ സമൂഹത്തിന് കാണിച്ചു തന്നതിന്.

  • @newton9800
    @newton9800 3 роки тому +24

    മാഡം എന്നു പറയൂ... രാകേഷ്

  • @53johns
    @53johns 3 роки тому

    Annie So touching story of a girl who survived in her life and achieved a conspicuous achievemet in her life. Our good wishes and prayers dear one. God bless you and your dear son.

  • @sijithanku1649
    @sijithanku1649 3 роки тому

    Thanks,,,, ഈ മുത്തിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നേന്,😊😍

  • @sarammababu9695
    @sarammababu9695 3 роки тому +1

    Big salut..this from god

  • @antonykj1838
    @antonykj1838 3 роки тому +2

    ഗുഡ് 👍

  • @ajithakumary6055
    @ajithakumary6055 3 роки тому +3

    Yenikku nalls sankadam thonni. But abhimanavum. Great

  • @sajnatp6530
    @sajnatp6530 3 роки тому

    റിപ്പോർട്ടർക്കും മാഡത്തിന്റെ ബിഗ് സല്യൂട്ട്

  • @sobhahari7893
    @sobhahari7893 3 роки тому

    എനിക്കു ആനി ശിവ മാടത്തിനെ ഒന്ന് കാണാൻ പറ്റുമോ, കട്ട ഫാൻ ആണ് 🙏🙏🙏🙏🙏

  • @anupamaar3081
    @anupamaar3081 3 роки тому +1

    Superb

  • @nomadbyrg
    @nomadbyrg 3 роки тому +1

    കാട്ടാക്കട രാകേഷ് 🔥🔥🔥 ലാലു🎉🎉🎉 super chetto

  • @lakshmisurendran1310
    @lakshmisurendran1310 3 роки тому +2

    Rakesheataaa....superb....orupadu sandhosham.....ningalepole ulllavareem logam ariyanam...😀🙂

  • @mindsflow1540
    @mindsflow1540 3 роки тому +1

    Great Rakesh

  • @adholokham5599
    @adholokham5599 3 роки тому +2

    Idhehathe news presentation cheyyipikkanm valare nalla avatharanam ❤️

  • @jyothi5563
    @jyothi5563 3 роки тому +1

    Beautifully spoken.... Good work sir

  • @sancysaji5632
    @sancysaji5632 3 роки тому

    Proud of you Annie siva super

  • @radhamony6518
    @radhamony6518 3 роки тому +1

    കഴിഞ്ഞതെല്ലാം കഴിഞ്ഞു മോളെ ഇനി മുന്നോട്ടു പോവുക

  • @rabiyamazood6315
    @rabiyamazood6315 2 роки тому

    ബിഗ് സല്യൂട്ട് ❤️🔥🙏🙏

  • @rejeenanl283
    @rejeenanl283 3 роки тому

    Big Big salute...

  • @athirachandran4468
    @athirachandran4468 3 роки тому +3

    Hats off...

  • @athirava7678
    @athirava7678 3 роки тому +4

    അവതരണം.. ❤👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    ❤️❤️❤️❤️

  • @chandhrankk6405
    @chandhrankk6405 3 роки тому +1

    helo.ani.siva.sir..h.w.r.u

  • @KIRANKUMAR-bh5fu
    @KIRANKUMAR-bh5fu 3 роки тому +2

    👌👌👌🤗🤗

  • @adiammuworld6664
    @adiammuworld6664 3 роки тому

    Annie madam... I want to meet you.. And your sweet son...

  • @Akhilkumar-id7rl
    @Akhilkumar-id7rl 3 роки тому +1

    🙏🙏🙏🙏

  • @rejilal.r3183
    @rejilal.r3183 3 роки тому +3

    Superb 👍👍👍

    • @alicejohn5760
      @alicejohn5760 3 роки тому

      Madam Anil Siva. I am so proud of you. Praying to the good God to help you and your son to excel in all your endeavors and give you a bright future.

    • @alicejohn5760
      @alicejohn5760 3 роки тому +1

      *Madam Ani Silva

  • @pranavamsachin0123
    @pranavamsachin0123 3 роки тому +1

    I congratulating two authorities one those who select in kerala police academy its highly appreciate actually this is contrbution in sevice, another the mathrhubhumi reporter he can skip the fb post but he stic the mind to a good a legendary personality and follow the report to public or social platform...salute to the recurters of final kerala police accademy and die heart mannerism of a reporter personal.... 💕 u both wonderful jobz that rember the world on your sevicing perioud 💕

  • @sravanb6019
    @sravanb6019 3 роки тому +1

    👏👏👏👏❤️❤️❤️

  • @amrithaambro9995
    @amrithaambro9995 3 роки тому

    ആനി ശിവ 😘😘😘

  • @remabiju8186
    @remabiju8186 3 роки тому

    🙏

  • @ranibabu2083
    @ranibabu2083 3 роки тому

    I want see u madam god bless u

  • @lethaps9341
    @lethaps9341 3 роки тому +1

    Super congratulations

  • @prameelagopi9092
    @prameelagopi9092 3 роки тому

    👍👍

  • @veenavijayan9839
    @veenavijayan9839 2 роки тому

    ❤❤❤❤

  • @ponnumuthublog1729
    @ponnumuthublog1729 3 роки тому

    Sathyayid.madamthine.kannanthonnunnu 😘

  • @rajanimanoj7495
    @rajanimanoj7495 3 роки тому

    🙏😍

  • @veena185
    @veena185 3 роки тому

    🙏🙏🙏🙏💪💪💪💪💪

  • @jollypaulose1385
    @jollypaulose1385 3 роки тому

    Anee madam neril kanam

  • @alexandriya4019
    @alexandriya4019 3 роки тому +1

    Ani madam duranthm anubavichapol arumillarnni police ayapl chutilum alukl

  • @hamdanafnas1133
    @hamdanafnas1133 3 роки тому

    ✌️😍

  • @sherlyjayan292
    @sherlyjayan292 2 роки тому

    മാഡത്തിന്റെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @aleenasartcafe9335
    @aleenasartcafe9335 3 роки тому

    😭😭😭😭😭

  • @josephpp3785
    @josephpp3785 3 роки тому

    Molea.ne.anu.penkutty.moludea.anubvam.18.penkuttigalpadikkanum

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 роки тому

    Avaro ninaku respect cheyyan ariyilledaa neeyano interview cheyyan vannath

  • @davooddavood1164
    @davooddavood1164 3 роки тому +2

    ആയ്കോട്ടെ അതിനിപ്പം എന്തു വേണം

  • @miraclespark6185
    @miraclespark6185 3 роки тому

    👍👍

  • @bindukacheriparampath4273
    @bindukacheriparampath4273 3 роки тому

    👍👍👍❤❤❤

  • @mannyamanilal1573
    @mannyamanilal1573 3 роки тому

    ❤️❤️