ഉണക്കമീൻ വെയിലത്ത് വെക്കാതെ സൂപ്പർ ടേസ്റ്റിൽ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/ Homemade Dried Fish

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 33

  • @hehhdhdhhehe2628
    @hehhdhdhhehe2628 11 днів тому +12

    ഉണക്കമീൻ ഇതു പോലെ റെഡിയാക്കുന്നത് ആദ്യമായി കാണുകയാ താങ്ക്സ് വീഡിയോ ഷെയർ ചെയ്തതിന് '

  • @nobruekff1476
    @nobruekff1476 День тому +1

    ഞാനിങ്ങനെ ചെയ്യാറുണ്ട് superaa👍🏻👍🏻👍🏻👍🏻

  • @Mygame-b9s
    @Mygame-b9s 11 днів тому +3

    theerchayayum try cheyyum..nalloru video ayirunnu..good share

  • @cutelady5702
    @cutelady5702 11 днів тому +2

    Omg adipoli recipe anallo..Looks tempting and delicious..loved the way u presented it.

  • @raynajestin8420
    @raynajestin8420 11 днів тому +1

    ഉണക്കമീന് തയ്യാറാക്കാൻ ഇത്ര എളുപ്പമാകും എന്ന് കരുതിയില്ല🎉🎉 അടിപൊളി ഫ്രിഡ്ജിൽവച്ച് മീന് നല്ല ഉണങ്ങി കിട്ടിയല്ലോ🎉🎉 അതുപോലെ ഉണക്കമീൻ കറിയും അടിപൊളിയായിട്ടുണ്ട്.. തീർച്ചയായും ഞാൻ ഇതുപോലെയൊക്കെ ചെയ്തു നോക്കും.. വളരെ ഇഷ്ടപ്പെട്ടു❤❤ താങ്ക്യൂ ഫോർ ഷെയറിങ് ഡിയർ❤

  • @julietsuares6538
    @julietsuares6538 4 дні тому +2

    Any fish can do like this ? I love dry fish ....❤ from manglore nice recipes

  • @salymathew7777
    @salymathew7777 11 днів тому +1

    👍🏻🎉 ചെയ്തു നോകാം

  • @Fathima9242
    @Fathima9242 11 днів тому

    Enikkum unakkameen bhayanksram ishtam anu. But kadel eecha pidich irikkuna kanumpol vangan thonnilla.😅, ith good idea aanu ttooo

  • @steephenp.m4767
    @steephenp.m4767 10 днів тому

    Super Thanks for your super recipe and presentation

  • @Stevemathew-hr4qj4mc3k
    @Stevemathew-hr4qj4mc3k 11 днів тому

    Unakkameen ishtam aanonno. Enna chodhyama... Keralathinu purathullavarkk ithoru nalloru helpful vedio aanu

  • @maryabraham4029
    @maryabraham4029 9 годин тому +1

    😋❤❤👍

  • @nazeemashahulshahul1035
    @nazeemashahulshahul1035 5 днів тому +1

    Super👍👍

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 6 днів тому +1

    Ee 3meen unakiyedukan 7 divasam!! Pinne fridgil vachu unakunathum veyilathu vachu unakunathum randanu

  • @naseemak9251
    @naseemak9251 3 дні тому +2

    എനിക്ക് ഇഷ്ടമാണ് ഉണക്ക ചെമ്മീൻ

  • @sheejasreenivasan8514
    @sheejasreenivasan8514 7 днів тому +1

    Mathii ഇങ്ങനെ ചെയ്യാൻ pattumo👍

  • @sheejasreenivasan8514
    @sheejasreenivasan8514 7 днів тому +1

    Suppper

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 6 днів тому

    Meen veyilathu vachu unakan ethrem divasam venda athumalla 3 4 meenum alla unakan patunathu ethoke oru vedeio undakam

  • @JollyStanly-i3w
    @JollyStanly-i3w 4 дні тому

    Unakameen edunavellathil ethicist uppettal vegan uppoykittum

  • @molythomas3760
    @molythomas3760 2 дні тому +1

  • @PhilsyGeorge
    @PhilsyGeorge 8 днів тому

    Supper ❤️

  • @muhammedali4897
    @muhammedali4897 5 днів тому

    വായിൽ കപ്പലോട്ടാം?!

  • @rosyjose7652
    @rosyjose7652 7 днів тому +1

    കപ്പ കഴിക്കാൻ കൊതി വരുന്നു 😂😂

  • @sakeena9021
    @sakeena9021 День тому +1

    മല്ലിപൊടി ചേർക്കാറില്ല

  • @thouse1319
    @thouse1319 11 днів тому

    Unakka meen undakkiyedukkan ithra eluppamayirunno. Ini ithupole undakki nokkanam.

  • @TomyJose-t7t
    @TomyJose-t7t 9 днів тому

    ഇതേപോലെ ആഫ്രിക്കൻ മെഷീൻ മസാല തേച്ച് ഫ്രീസറിൽ അല്ലാതെ ഫ്രിഡ്ജിൽ വച്ചാൽ നന്നായിട്ട് കിട്ടും

  • @bhagyap3989
    @bhagyap3989 11 днів тому

    Suuuuuuper

  • @bindukarunakaran8703
    @bindukarunakaran8703 День тому +1

    ഉൾഫാഗം 😂

  • @TomyJose-t7t
    @TomyJose-t7t 9 днів тому

    കറക്റ്റ് കറക്റ്റ്