Dynamic Range - Malayalam Photography Tutorials by Rasheed Thayalar

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 86

  • @Ajeesh.c
    @Ajeesh.c 4 роки тому +1

    entha inganoru video effect?

  • @adisonmeda1894
    @adisonmeda1894 4 роки тому +2

    Focus pulling oru video chyaamo????

  • @prinups
    @prinups 7 років тому +4

    ഞാൻ ചോതിക്കാൻവേണ്ടിഇരുന്നത് ഇതായിരുന്നു.. പറഞ്ഞു തന്നതിനു നന്ദി..

  • @anilkumarkumar751
    @anilkumarkumar751 2 роки тому +1

    ഒരു പിക്ചർ ന്റെ ഹെയർ ക്ലിയർ ചെയ്യാൻ എന്തു ചെയ്യണം....?

  • @sanbenedetto1342
    @sanbenedetto1342 7 років тому

    തീർച്ചയായും ഞാൻ ഏറ്റവും കൂടുതൽ നിങ്ങളുടെ ഈ വീഡിയോസ് കണ്ടാണ് കൂടുതൽ മനസ്സിലാക്കിയത്..ഇത്രയും നന്നായി മനസ്സിലാക്കാൻ പറ്റുന്ന മറ്റൊരു യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല.

  • @darsanvikas
    @darsanvikas 3 роки тому +1

    Nice presentation

  • @antojose848
    @antojose848 4 роки тому +1

    Ur prescence r simple and good

  • @maheshthenaadi9086
    @maheshthenaadi9086 4 роки тому +1

    Sony 7 sii എങ്ങനുണ്ട്

  • @kuttukadakkal7665
    @kuttukadakkal7665 7 років тому

    വളരെ സ്വാഭാവികമായ അവതരണമാണ്
    അതുകൊണ്ടാണ് കൂടുതൽപേർ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്
    ആശംസകൾ റഷീദ്ഭായ്

  • @jagadeesh1842
    @jagadeesh1842 5 років тому +1

    Good topic

  • @adarsh0000ify
    @adarsh0000ify 5 років тому +1

    Nalla information, thanks

  • @cvviswanadhv5631
    @cvviswanadhv5631 3 роки тому +1

    Very usefull

  • @Tracks777
    @Tracks777 7 років тому +2

    Good video! Keep it up!

    • @renjithibable
      @renjithibable 7 років тому

      good info. which DSLR is good for Dynamic Range

    • @PhotographyMalayalam
      @PhotographyMalayalam  7 років тому

      Due to some reasons I cannot mention any specific brand in public.. But i am sure you will find it on internet

  • @pulireemi
    @pulireemi 5 років тому +1

    Good video

  • @justindas3201
    @justindas3201 5 років тому +1

    Red is most best camera......

  • @anuraj5295
    @anuraj5295 5 років тому

    അവതരണം നന്നായിരിക്കുന്നു .

  • @tvniyas
    @tvniyas 4 роки тому +1

    പുതിയ Camera വാങ്ങുമ്പോൾ അത് ഉപയോഗിച്ചതാണോ എന്ന് എങ്ങനെ മനസ്സിലാക്കും.

    • @scoopoutclub4677
      @scoopoutclub4677 2 роки тому

      ഷോപ്പില്‍ നിന്നു sealed box വാങ്ങിയമത്തി

  • @shiyasali5812
    @shiyasali5812 7 років тому +3

    can teach us about lighting patterns.(butterfly,high. one,one side ..etc)

  • @surendranchathu2074
    @surendranchathu2074 5 років тому +1

    വളരെ നല്ല അവതരണ രീതി എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷ പറ്റുമെങ്കിൽ സോണി A7M3 യുടെ ഒരു ട്യൂട്ടോറിയൽ ചെയ്യണം

  • @nishadthrissur2043
    @nishadthrissur2043 5 років тому +1

    Canon 70-200mm f/2:8 mark iii 70 d cropsensor il use chayunathukondu enthengilum problem undo.zoomil enthengilum change undakumo?any problem for camera?

  • @sinanch6274
    @sinanch6274 6 років тому +1

    please expline GOLDEN RATIO

  • @moneshkannan9465
    @moneshkannan9465 6 років тому

    Example sahitham explain cheythaal valare upakaaramaayirunnu

  • @nobimathew9092
    @nobimathew9092 6 років тому +1

    very good

  • @frames_by_anu_raveendran
    @frames_by_anu_raveendran 7 років тому

    canon 77d ye kurichu oru video idamo chetta

  • @shiyasali5812
    @shiyasali5812 7 років тому +3

    thank you for doing this vedio..

  • @zamarfarshad3826
    @zamarfarshad3826 7 років тому +1

    Well explained.. Thanks ikkaaa

  • @salmanshereef8687
    @salmanshereef8687 7 років тому +1

    Sir dslr videography ye paty oru video cheyyavo

  • @arundasphotographer
    @arundasphotographer 7 років тому +2

    valare upakaaram.......

  • @rajeshvelappan8396
    @rajeshvelappan8396 6 років тому

    canon 80d and 5d mark IV ennivayude dynamic range ariyamenkil paranju tharamo. ur an amazing teacher. carry on ur good work. god bless u

  • @shemeeramz
    @shemeeramz 7 років тому +1

    sir enikku orupadu upakarappedunnundu sir nte class athum malayalathil ayathukondanu etavum prayochanam sir im not good in English athukondanu .malayalathil sir edukkunna class athum nalla reedhiyil manasdilakunnum undu .candid + modeling photoshoot ithine kurichu oru video cheyyamo.

  • @creazymoto9943
    @creazymoto9943 3 роки тому +1

    Nys

  • @padippuravishnu
    @padippuravishnu 5 років тому +2

    Well said thnq

  • @anuraj5295
    @anuraj5295 5 років тому +1

    Bro can you make a video about candid Wedding cinimography and uses lense Detailes

  • @shefeekthottekkara3902
    @shefeekthottekkara3902 7 років тому +1

    good video.. thank you

  • @shatutorialmalayalam
    @shatutorialmalayalam 7 років тому +6

    തികച്ചും വ്യത്യസ്‍തമായ അവതരണം നന്നായിരിക്കുന്നു . ഹാലോ പറച്ചിലിന് ആസാദാരണ" ഡൈനാമിക് റേഞ്ച്" ആണ് വീഡിയോയുടെ തുടക്കത്തിൽ ഉള്ള "ഡൈനാമിക് റേഞ്ച്" തീരാറുകുമ്പോഴേക്കും കുറച്ചു കുറഞ്ഞിട്ടുണ്ട്

  • @techvjvjmedia8015
    @techvjvjmedia8015 6 років тому +1

    super

  • @mohdbava3494
    @mohdbava3494 7 років тому +1

    Brother.
    Which is best camera for still photography. Canon 80d or Nikon d7500. Please reply

  • @CAPTURING_SOULS
    @CAPTURING_SOULS 5 років тому +1

    ഇക്കാ, ഒരു സംശയം, ഡൈനാമിക് റേഞ്ച് ISO യുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടോ?
    Low light ൽ photos എടുക്കുമ്പോൾ iso അഡ്ജസ്റ്റ് ചെയ്യുമല്ലോ, അത് ഡൈനാമിക് റേഞ്ച് നെ ഏതെങ്കിലും രീതിയിൽ എഫക്ട് ചെയ്യുമോ??
    കൂടാതെ ഹൈ ഡൈനാമിക് റേഞ്ച് ഉള്ള കാനോൻ നിക്കോൺ സോണി മോഡലുകൾ ഏതൊക്കെയാണെന്ന് പറയാമോ?

    • @PhotographyMalayalam
      @PhotographyMalayalam  5 років тому +1

      ഹൈ ഡൈനാമിക് റേഞ്ച് ഉള്ള ക്യാമറകള്‍ ലോ ലൈറ്റ് പെര്‍ഫോമന്‍സ് കൂടുതലായിരിക്കും.
      Nikon D850 ഉദാഹരണം.

    • @scoopoutclub4677
      @scoopoutclub4677 2 роки тому

      ഡൈനമിക് റേഞ്ച് iso ആയിട്ട് related ആണ് (വീഡിയോ ഗ്രാഫിയില്‍ } അതതു ക്യാമറ ടെ native iso rangil ആണ് കൂടുതല്‍ highlight and shadow latitude കൂടുതല്‍ ..soo ISO കൂടുമ്പോഴും കുറൈകുമ്പോഴും ഏതെങ്കിലും ഒന്നില്‍ കുറവും മറ്റേതില്‍ കൂടുതലും കിട്ടും...

    • @scoopoutclub4677
      @scoopoutclub4677 2 роки тому

      more ISO more highlight lattitude low iso more shadow like that

  • @sureshssgar5253
    @sureshssgar5253 7 років тому +1

    good

  • @sanyuthomas8715
    @sanyuthomas8715 4 роки тому +1

    ❤️

  • @prinups
    @prinups 7 років тому +1

    Flashine kurichore tutorial cheythal nannayirunnu.

  • @sandramovies
    @sandramovies 6 років тому

    nalla Avatharanam

  • @shereeftk
    @shereeftk 7 років тому

    Well explained....thank you

  • @RK-qv7tf
    @RK-qv7tf 7 років тому +1

    Thanks... Good

  • @nasarnicholas1
    @nasarnicholas1 7 років тому +1

    Dynamic Range കൂടിയ DSLR ക്യാമറ എന്നു പറയുന്നത് ISO range കൂടുതലുള്ള ക്യാമറ എന്നല്ലേ ?

    • @PhotographyMalayalam
      @PhotographyMalayalam  7 років тому +8

      അല്ല... ഐ എസ് ഓ എന്നത് നമുക്ക് പ്രകാശത്തിന്റെ തോതിനനുസരിച്ച് മാറ്റാന്‍ പറ്റുന്ന സെറ്റിംഗ്സ് ആണ്. ഡൈനമിക് രേന്ച് എന്നത് ക്യാമറയുടെ സെന്സരിന്റെ പെര്‍ഫോമന്‍സ് ആണ്. അത് നമുക്ക് മാറ്റാന്‍ സാധിക്കില്ല.
      ഐ എസ് ഓ എന്നത് നമ്മുടെ ബൈക്കിന്റെ ഗിയര്‍ ആണെങ്കില്‍ (ഫസ്റ്റ്, സെക്കണ്ട്ദാ, തേര്‍ഡ്ഹ, ഫോര്‍ത്ത്ര..അങ്ങനെ മാറ്റാന്‍ പറ്റുന്ന ഗിയര്‍ സിസ്റ്റം ) ഉദാഹറണത്തിന് തേര്‍ഡ് ഗിയറില്‍ പോകുമ്പോള്‍ എഞ്ചിന്‍ കിച് കിച് ആകാതെ അല്ലെങ്കില്‍ എഞ്ചിന്‍ ഓഫ് ആകാതെ വണ്ടി എത്രത്തോളം മെല്ലെ പോകാന്‍ സാധിക്കുന്നുണ്ട് അത് പോലെ വൈബ്ര്ഷന്‍ വരാതെ പരമാവധി എത്രത്തോളം സ്പീഡില്‍ പോകാന്‍ പറ്റുന്നുണ്ട്.. ആരെയിന്ച്ചാണ് ആ ദൈനാമിക് രേയിന്ച്...

    • @nasarnicholas1
      @nasarnicholas1 7 років тому +3

      വ്യക്തമായ മറുപടിക്കു നന്ദി....👍👍👍

  • @shijilkk7989
    @shijilkk7989 7 років тому

    Is there any relation between ISO and Dynamic rage?. Your talking in front of camera is better now & more than verbal talking try to show some related photos or equipment (if it is available).

    • @scoopoutclub4677
      @scoopoutclub4677 2 роки тому

      ഡൈനമിക് റേഞ്ച് iso ആയിട്ട് related ആണ് (വീഡിയോ ഗ്രാഫിയില്‍ } അതതു ക്യാമറ ടെ native iso rangil ആണ് കൂടുതല്‍ highlight and shadow latitude കൂടുതല്‍ ..soo ISO കൂടുമ്പോഴും കുറൈകുമ്പോഴും ഏതെങ്കിലും ഒന്നില്‍ കുറവും മറ്റേതില്‍ കൂടുതലും കിട്ടും...more ISO more highlight lattitude low iso more shadow like that

  • @sajjadsaju4464
    @sajjadsaju4464 7 років тому

    tnx

  • @theomertechmedia9114
    @theomertechmedia9114 5 років тому +1

    Practical ആയി കാണിച്ചാൽ നല്ലതായിരുന്നു കാരണം പെട്ടന്ന് പറയുന്നത് മനസ്സിൽ ആവണം എന്നില്ല കാണുമ്പോൾ പെട്ടന്ന് മനസ്സിലാവും

    • @PhotographyMalayalam
      @PhotographyMalayalam  5 років тому

      ഇനിയുള്ള വീഡിയോസ് കൂടുതലായി പ്രാക്റ്റിക്കല്‍ കാണിക്കാന്‍ ശ്രമിക്കാം

  • @FAZILMEDIA
    @FAZILMEDIA 7 років тому

    വാട്ട്‌സാആപ്പ്‌ സപ്പൊർട്ട്‌ നിർത്തി എന്ന് അറിഞതിൽ വളരെ സഗടം തൊന്നി. കഴിഞ്ഞ ദിവസവും ഞാൻ ഒരു മെസേജ്‌ അയച്ചിരുന്നു. ഫൊട്ടൊഗ്രാഫി മലയാളം എന്നൊരു പുസ്തകം ഇറക്കുന്നു എന്നു കെട്ടെല്ലൊ. അത്‌ ഇറഗിയൊ. ഇറങിയെഗിൽ ഒരു കോപ്പി കിട്ടാൻ എന്താ ചൈയേണ്ഡത്‌.

    • @PhotographyMalayalam
      @PhotographyMalayalam  7 років тому

      വാട്സ് അപ്പ് ഗ്രൂപ്പുകള്‍ കൊണ്ട് പൊരുതി മുട്ടിയിരിക്കുന്നു. പ്രധാനപ്പെട്ട മെസേജുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കുന്നില്ല..
      പുസ്തകം പ്രിന്ടിങ്ങിനു റെഡി ആയിട്ടുണ്ട്.. ഇറങ്ങിയിട്ടില്ല.

  • @aravindr2333
    @aravindr2333 5 років тому +1

    Horror mood

  • @christymonte8973
    @christymonte8973 2 роки тому +1

    Very nice

  • @d10newskerala
    @d10newskerala 4 роки тому +1

    Thanks

  • @prinups
    @prinups 7 років тому +1

    Flashine kurichore tutorial cheythal nannayirunnu.

  • @sureshssgar5253
    @sureshssgar5253 7 років тому

    good

  • @suhailmk1984
    @suhailmk1984 6 років тому

    good