മരിയ ഭക്തിയിൽ പതിയിരിക്കുന്ന അപകടങ്ങൾ ! Must hear സംശയങ്ങൾക്കുള്ള ഉത്തരം.. | Fr. Jison Paul

Поділитися
Вставка

КОМЕНТАРІ • 559

  • @gopikak.b9556
    @gopikak.b9556 8 днів тому +1

    "എന്റെ കുഞ്ഞേ, അപകടകരമായ സമയമാണ് സഭയേയും, പ്രത്യേകിച്ച് പാവങ്ങളെയും സമർപ്പിതരെയും കാത്തിരിക്കുന്നത്. എല്ലാ ഭാഗത്തു നിന്നും മാതാപീഡനം ഉണ്ടാവുമെങ്കിലും, എന്റെ കുഞ്ഞേ എന്നെ മുറുകെ പിടിക്കുക. എന്റെ ഏറ്റവും പരിശുദ്ധമായ ജപമാലയിൽ ആശ്രയിക്കുക. എന്റെ മേളങ്കിക്കുള്ളിൽ വസിക്കുക, ഞാൻ നിനക്ക് തരുന്ന എല്ലാവർക്കും ഇത്‌ സമീപസ്ഥമാണ്. എന്റെ കുഞ്ഞേ, എന്റെ സന്ദേശങ്ങൾ വഴി നിന്റെ ആത്മാവിൽ നീ മാറ്റങ്ങൾ അനുഭവിച്ചറിയും. ഇതാണ് അതിന്റെ ഫലങ്ങൾ. പരിഭ്രമിക്കരുത്. അവൻ നിനക്ക് സമാധാനമേകും, നീ ദുഃഖത്തിലായിരിക്കുമ്പോൾ അവ നിനക്ക് ആശ്വാസമേകുകയും ചെയ്യും "

  • @ushathampi5695
    @ushathampi5695 2 роки тому +19

    ആമേൻ 🙏🏻ഒരുപാട് നന്ദി അച്ചാ ഒരു ക്ലാസിൽ നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ റോളിൽ അച്ചൻ പറഞ്ഞു തന്നത് നന്നായി മനസിലായി 🙏🏻

  • @reenaantony4308
    @reenaantony4308 2 роки тому +49

    ദൈവത്തിനു സ്തോത്രം'' ഉത്തരം അന്വേഷിച്ചു കൊണ്ടിരുന്ന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. നന്ദി അച്ച 'യേശുക്രിസ്തുവിൻ്റെ നാമത്തിൽ അച്ചന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ട🙏🙏

    • @gdgggggg
      @gdgggggg 2 роки тому +8

      മര്യാദക്ക് വേദപാഠ ക്ലാസ്സുകളിൽ പോയാൽ ഇതൊക്കെ അറിയാം. അച്ഛൻ പറഞ്ഞത് പുതിയ കാര്യങ്ങളൊന്നും എല്ലാ. ഇതൊക്കെ ചെറുപ്പം മുതൽ സഭ പഠിപ്പിക്കുന്നത് തന്നെ ആണ്.

    • @vimalasr4289
      @vimalasr4289 2 роки тому +1

      Thank you Fr 🙏🙏🙏 Super 🙏🙏🙏

    • @lathajohn1063
      @lathajohn1063 Рік тому +1

      🙏🙏🙏💐

    • @jessyignatious7119
      @jessyignatious7119 Рік тому +2

      Nigalku ariyamekil aarka upakaram..

    • @johnysebastian841
      @johnysebastian841 Рік тому +1

      ​@@vimalasr4289 Thank you Father

  • @minisanthosh2222
    @minisanthosh2222 Рік тому +11

    അടിപൊളി ടോക്ക് ആയിരുന്നു അച്ചന്റെ. ഒരു പാട് കാര്യങ്ങൾ പരിശുദ്ധ അമ്മയെ കുറിച്ച് പഠിക്കാൻ സാധിച്ചു.. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..🙏🙏 ഇനിയും നല്ല നല്ല ക്ലാസ്സുകൾ കേൾക്കുവാനായി ആഗ്രഹിക്കുന്നു... 🙏🙏🙏

    • @bennysebastian1641
      @bennysebastian1641 7 місяців тому

      yesuvinte sabhaye thichariyuka avide yesuvinte namam maathrame praghoshikku.

  • @mercyjohnson9310
    @mercyjohnson9310 2 роки тому +8

    ഈശോയെ ആരാധന

  • @ashaciby3
    @ashaciby3 Рік тому +5

    Thank you Father 🙏.You are truely a blessing for everyone . May god bless you abundantly with his heavenly wisdom 🙏🙏

  • @jipsonjames6362
    @jipsonjames6362 2 роки тому +13

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ😭😭😭🙏🙏🙏🙏🙏

  • @minipeeter3486
    @minipeeter3486 Рік тому +6

    നല്ലൊരു അധ്യാപകൻ🙏👌

  • @daisygeorge2115
    @daisygeorge2115 7 місяців тому

    മാതാവിനെക്കുറിച്ച് ഇത്രയും നന്നായിട്ടു പറഞ്ഞു തന്നു പഠിപ്പിച്ച അച്ചന് ഒത്തിരി നന്ദി. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @renygeorge9927
    @renygeorge9927 2 роки тому +5

    Thank you very much Father

  • @vigivarghese7940
    @vigivarghese7940 2 роки тому +1

    Thank you Father for the excellent talk.

  • @marypannengadan4720
    @marypannengadan4720 2 роки тому +5

    How simple ways father you are explain us about Our Lady Mother of us all' thank you father may God Bless you father

  • @AntonyIndiasamphotos
    @AntonyIndiasamphotos 2 роки тому +12

    അമ്മയുടെ സ്നേഹം കൊതിക്കുന്നവർക്ക് വാരിക്കോരികൊടുക്കും സ്നേഹം, ഈ എന്റെ നല്ലയമ്മ. ഒരു നന്മനിറഞ്ഞമറിയമേ എന്ന് ദിവസത്തിൽ ഒരുനേരമെങ്കിലും ചൊല്ലുന്നവരെ അമ്മ കൈവിടില്ല. നമ്മുടെ ഏത് പ്രതിസന്ധിഘട്ടത്തിലും അമ്മയുടെ സഹായം തേടാം. വിളിപ്പുറത്തെത്തും അമ്മ, അനുഭവമാണ്. ആമേൻ 🙏

    • @samsonk1408
      @samsonk1408 2 роки тому +1

      പുതിയ നിയമം വായിക്കുക

    • @jessymthomas8669
      @jessymthomas8669 2 роки тому

      Amma God allannu aarka ariyathe.

  • @salyjames2021
    @salyjames2021 2 роки тому +4

    Amen, Thank you Father

  • @lillygeorge8788
    @lillygeorge8788 2 роки тому +5

    Othiri Nanni 💙 Acha Arivillarunnu God Bless U Always Fr🙏🌹

  • @jacobplacka2581
    @jacobplacka2581 2 роки тому +10

    what a wonderful message.

  • @geegisolomon3058
    @geegisolomon3058 2 роки тому +8

    അച്ഛാ വളരെ നന്ദി.... അച്ഛമാരോടുകൂടി ഇതെല്ലാം പറഞ്ഞു കൊടുക്കണം... കുറെ അച്ചന്മാർ മാതാവിനെ.. യേശു വിന്റെ കൂടെ same level.. നിർത്താൻ ജനങ്ങളെ പറഞ്ഞു padipikarudu.. Thank you so much. 🌹

    • @Jasmine-wy3hc
      @Jasmine-wy3hc 2 роки тому

      ഏത് അച്ഛന്മാരാണ് യേശുവിന്റെ same ലെവലിൽ നിർത്തുന്നത്?

  • @thresiammalukose3305
    @thresiammalukose3305 10 місяців тому

    Amen 🙏 Praise you Jesus. 🙏
    Thanks father. God bless you abundantly.

  • @mariammageorge3339
    @mariammageorge3339 6 місяців тому +1

    അച്ചൻ പറഞ്ഞത് സത്യം ആണ്. ഒത്തിരി ആളുകൾക്കു ഇത് സംശയം ഉള്ള ഒരു കാര്യം ആണ്.. അച്ഛൻ പറഞ്ഞു മനസിലാക്കി തന്നതിന് ഒത്തിരി ഒത്തിരി താങ്ക്സ്. എന്റെ മനസ്സിൽ ഒരു പേടി ആയി കിടന്ന സംഭവം ആണ്.. ദൈവം അല്ലാതെ ആരും രക്ഷിക്കാനില്ല. എന്റെ പാറ എന്റെ വീണ്ടുയെടുപ്പുകാരൻ, എന്റെ രക്ഷകൻ, എന്റെ ഗോപുരവും അവൻ തന്നെ. Daavidu,, daiwathodukoodu നടന്നു.. മോശ,ahron, daniel, Haanok, അങ്ങനെ അനേകം പ്രവാചകന്മാർ, ഇവർ എല്ലാം ദൈവത്തോടുകൂടെ നടന്നവർ. മറിയാം ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ യേശുവിന്റെ അമ്മയാണ്.

  • @lissybenny6577
    @lissybenny6577 2 роки тому +4

    Excellent talk Achaa God bless you abundantly

  • @tresamichael8640
    @tresamichael8640 2 роки тому +4

    Thank you father Ave Maria

  • @marymp9094
    @marymp9094 Рік тому +1

    ഈശോയേ.. അനുഗ്രഹിക്കണമേ.. അമ്മേൻ 🙏❤❤❤

  • @paulkokken5239
    @paulkokken5239 2 роки тому +2

    Praise the Lord Hallelujah 🙏 🙏🙏 Thank you Fr....

  • @jessysiby5960
    @jessysiby5960 2 роки тому +13

    പരിശുദ്ധാത്മാവിനെ മരണംവരെ കൂടെ കൊണ്ടുനടന്ന മാതാവേ ഞങ്ങളുടെ ജീവിതത്തിലും പരിശുദ്ധാത്മാവിനെ കൂടെ കൊണ്ടുനടക്കാൻ അങ്ങേ പുത്രനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @johnmathew8803
      @johnmathew8803 2 роки тому +2

      പരിശുദ്ധ റൂഹ് ഹായുടെ മാനുഷിക രൂപമാണ് മറിയം.

    • @ejniclavose1897
      @ejniclavose1897 2 роки тому

      @@johnmathew8803 Puthiya arivu.

    • @shibumathew129
      @shibumathew129 2 роки тому +2

      നാം പ്രാർത്ഥിക്കേണ്ടത് ഏക ദൈവം ആയ യഹോവയോടാണ്. താങ്കൾ ദയവായി ബൈബിൾ വായിക്കു.

    • @shibumathew129
      @shibumathew129 2 роки тому

      @@johnmathew8803 വിഡ്ഢിത്തം പുലമ്പാതെ 🤯🤯

    • @roygeorgeroygeorge8640
      @roygeorgeroygeorge8640 Рік тому

      @@johnmathew8803 God bless you bro John

  • @ethammathottasseril9637
    @ethammathottasseril9637 2 роки тому +2

    Thanks Father. 🙏🙏🙏

  • @linubijoy1979
    @linubijoy1979 2 роки тому +2

    Thank you Father

  • @vargheesefrancis7032
    @vargheesefrancis7032 2 роки тому +1

    Amen🙏 ഒരുപാടു നന്ദി Acha.

  • @evoletantony8499
    @evoletantony8499 2 роки тому

    So many many thanks father

  • @lissyferdinand849
    @lissyferdinand849 2 роки тому +3

    Thank you father

  • @jayashaji9963
    @jayashaji9963 Рік тому +1

    Thank you Father 🙏

  • @ivyjohn6695
    @ivyjohn6695 2 роки тому +5

    Exclllent acha.. Thnk uuu🙇🏽‍♀️🙇🏽‍♀️🙇🏽‍♀️

  • @philominageorge6636
    @philominageorge6636 2 роки тому +4

    Ameee mathave Pray for my family.and the whole world

  • @ronanigli1631
    @ronanigli1631 2 роки тому +1

    God bless you father...

  • @alshaanna5235
    @alshaanna5235 2 роки тому +3

    Thank you Acha, very good msg 🙏🏻

  • @littlemusicians7075
    @littlemusicians7075 2 роки тому

    Thank you father 🙏🙏🙏

  • @sussajan6150
    @sussajan6150 2 роки тому +4

    Very clear and informative.Thank you Father

  • @minivarghese8612
    @minivarghese8612 2 роки тому +2

    Justin Achen, thanks a lot for the great explanation about Marian faith

  • @jobyjacob8907
    @jobyjacob8907 Рік тому +2

    Father is really a blessed gift of GOD

  • @gracybaby4084
    @gracybaby4084 Рік тому

    Thank you father for u r vachanam

  • @lalyprince6321
    @lalyprince6321 2 роки тому

    Great talk. Fr. may God bless.

  • @josephct5922
    @josephct5922 Рік тому

    Good message .Thank you Fr . God bless you ...👍👍

  • @leelammarajan382
    @leelammarajan382 2 роки тому +2

    Thanks father

  • @marykv4799
    @marykv4799 Рік тому

    Thank you father🔥🔥🔥🙏🙏🙏

  • @sheelavk4777
    @sheelavk4777 2 роки тому +3

    v. good fr. God bless you,

  • @binitha5628
    @binitha5628 2 роки тому

    Thank you Achooo 🙏🏻 God bless you 🙏🏻

  • @beenalissy5834
    @beenalissy5834 2 роки тому

    Thanks father...

  • @saralaalby5810
    @saralaalby5810 Рік тому

    Thank you so much 💖

  • @karthikavenugopal5821
    @karthikavenugopal5821 2 роки тому +4

    excellent talk about mother mary

  • @koikkarapoulose5527
    @koikkarapoulose5527 2 роки тому +2

    Supper PRAISE THE LORD JESUS CHRIST AMEN 🙏

  • @sheelanandini5046
    @sheelanandini5046 Рік тому

    Praise the Lord for clensing your church

  • @shibu7561
    @shibu7561 5 місяців тому

    Amen.wonderful father your explanation.

  • @jeinyshaji6369
    @jeinyshaji6369 8 місяців тому

    Thanks Father confusions are Removed🙏

  • @kuttiyammachacko5385
    @kuttiyammachacko5385 Рік тому

    പ്രാർത്ഥിക്കണമേ

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 8 місяців тому

    Thank you father. Please pray for my family

  • @andrewsm.f1255
    @andrewsm.f1255 2 роки тому +5

    വലിയ അറിവ് നല്‍കി. Thank you father

  • @raphaelgeorge9551
    @raphaelgeorge9551 2 роки тому +11

    Thank you father for giving us holy Spirit the right way

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 10 місяців тому

    Thanks Acha. nandi ❤️

  • @kochutresia5301
    @kochutresia5301 2 роки тому

    orupadu karyagal achan manasilakithannu othire nanne acha

  • @mariajob8778
    @mariajob8778 2 роки тому +5

    Father.... excellent class with knowledge in abundance... systematic explanation....great teacher too.... God bless you....

  • @lathikalacya6436
    @lathikalacya6436 2 роки тому +1

    Amen Hallelooya sthothram 🙏🙏🙏🙏🙏🙏🦶🙏🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Рік тому

    Amme Mathave,Visvasam,Sneham,Saranam ennee Daiveeka Punyangal Nirakkename.

  • @flowersd4038
    @flowersd4038 7 місяців тому

    Thank you fr

  • @philominavarghese8782
    @philominavarghese8782 Рік тому

    നന്ദി. ഒത്തിരി

  • @davyloanppan952
    @davyloanppan952 2 роки тому +1

    Parise the lord hallelujah hallelujah hallelujah ❤❤❤🙏🙏🙏💐💐💐

  • @raphaelgeorge9551
    @raphaelgeorge9551 2 роки тому +11

    Thank you father. Yes we venerate Mother Mary and worship Lord Jesus🙏

    • @gdgggggg
      @gdgggggg 2 роки тому +2

      This is not a brand new teaching from this priest. These things are already been taught in catechism classes during your childhood

  • @alphonsnishabiju36
    @alphonsnishabiju36 2 роки тому

    Very effective speech

  • @jubinathomas2080
    @jubinathomas2080 7 місяців тому

    Thanks Acha to give a valuable message

  • @celinjosey7259
    @celinjosey7259 17 днів тому

    Amen.🙏🏻🙏🏻🙏🏻

  • @boxdiary6021
    @boxdiary6021 2 роки тому +7

    Very very important message 👏 God bless you Acha 🙏

  • @johnsontc2066
    @johnsontc2066 10 місяців тому

    ജപമാല പരിശോധിക്കാം.
    * ഒരിടത്തു ദൈവത്തിന്റെ മകളായ എന്നു വിശേഷിപ്പിക്കുമ്പോൾ, അല്പം മുന്നിൽ തമ്പുരാന്റെ അമ്മേ എന്നു വിശേഷിപ്പിക്കുന്നു.
    ലോകം മുഴുവൻ ഈ പ്രാർത്ഥന ചൊല്ലുന്നു.

  • @georgebhatt4800
    @georgebhatt4800 5 місяців тому

    Very very good briefing about mother Mary matter and about the worship beyond imagination. IT IS LACK OF KNOWLEDGE THAT DESTROYED MY PEOPLE _ HOSEA 4.6 AND IN JEREMEIAH 13.3
    ITVSAY my people has done 2 great sin. THEY FORGOTTON THE GOD WHO CREATED THEM AND DIGGING WELL WHICH HOLD MO WATER. KEEP IT FR. WELL DONE AND HATS UP...
    ALKEUIAH

  • @teenateena9084
    @teenateena9084 Рік тому

    Thanku fathar

  • @ousephaugustin5932
    @ousephaugustin5932 2 роки тому

    God bless acha

  • @antonykidangath2934
    @antonykidangath2934 2 місяці тому

    ❤❤❤Thanks father

  • @stp7343
    @stp7343 2 роки тому +3

    Exactly! To the point! Amen! Halelujah!

    • @permanlegend
      @permanlegend Рік тому

      Father what is the meaning of vanakkam please reply

    • @stp7343
      @stp7343 Рік тому

      @@permanlegend Reverence or Respect

  • @joemoljoseph1273
    @joemoljoseph1273 5 місяців тому

    Thank you Jesus praise you Jesus 🙏💔🙏

  • @alicegeorge2520
    @alicegeorge2520 2 роки тому

    Very good knowledge wisdom revealed by fr Jison thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

  • @jincythomas7869
    @jincythomas7869 2 роки тому

    Thanks

  • @mollysashi9892
    @mollysashi9892 2 роки тому +5

    GOD BLESS YOU ABUNDANTLY ACHA

  • @arunimasabu
    @arunimasabu 2 роки тому +3

    well said 💪🏻🔥🔥

  • @Diya835
    @Diya835 3 місяці тому

    Thank you acha

  • @keraleeyan355
    @keraleeyan355 2 роки тому

    മരിയഭക്തി ദുരുപയോഗം ചെയ്ത് നടക്കുന്നു സി ജോ (Spiril In Jesus Org)

  • @treesatd
    @treesatd Рік тому

    വനഞുന്നതേയുള്ളു 🙏🙏🙏🌹🌹❤️🙏❤️🌹

  • @holyversesofgod4778
    @holyversesofgod4778 2 роки тому +4

    Amen 🙏

  • @babyofmary6404
    @babyofmary6404 3 місяці тому

    Very very fruitful. Thank you very much ......Please pray for my itentions

  • @somivalsan1695
    @somivalsan1695 2 роки тому +1

    Praise the Lord 🙏🏾
    Thank you Father for the msg preeching truth 👏🙌🙏🏾

  • @marymicheal8208
    @marymicheal8208 2 роки тому

    1st pranam lanankanam

  • @justinthomas6619
    @justinthomas6619 2 роки тому +4

    പരിശുദ്ധ അമ്മയെ ഏറ്റവും അധികം സ്നേഹിച്ചത് യേശു മാത്രം

    • @ejniclavose1897
      @ejniclavose1897 2 роки тому +1

      Maria is in only adore but not worship

    • @ejniclavose1897
      @ejniclavose1897 2 роки тому +1

      Dear br
      You have not understand Holi bible.

    • @samuelvarghese5649
      @samuelvarghese5649 2 роки тому

      എന്നെ തിരഞ്ഞത് എന്തിന്?
      എന്റെ പിതാവിന്റെ ആലയത്തിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ?
      സ്ത്രീയെ എനിക്കും നിm ക്കും എന്ത് ?.
      എന്റെ അമ്മയും സഹോദരരും ആർ.?

  • @marythampi872
    @marythampi872 Рік тому

    Gr8 Accha...

  • @lathashaji8840
    @lathashaji8840 2 роки тому +6

    Brilliant speech Fr.Jison. God bless you

  • @nixonnixon1383
    @nixonnixon1383 2 роки тому +44

    ദൈവം ഒരുവൻ അല്ലോ ദൈവത്തിനും മനുഷ്യനും മദ്ധ്യസ്ഥനും ഒരുവൻ നമുക്ക് എല്ലാവർക്കും വേണ്ടി മറുവിലയായി തന്ന യേശു മാത്രം

  • @babyofmary6404
    @babyofmary6404 3 місяці тому

    Dulia, Hyper Dulia, worship very good information

  • @mariyammachacko7803
    @mariyammachacko7803 2 роки тому

    Thank

  • @roopasarathomas2113
    @roopasarathomas2113 2 роки тому +1

    Very informative and blessed speech..

  • @mariyankalluvathukkal8078
    @mariyankalluvathukkal8078 5 місяців тому

    Valuable msg 🙏🙏🙏

  • @nirmalaboban2379
    @nirmalaboban2379 2 роки тому

    Good information

  • @lillygeorge3509
    @lillygeorge3509 2 роки тому +13

    Thank you Father for your inspiring and informative talk,creating awareness about Holy Spirit and Mother Mary

  • @paulparakald9908
    @paulparakald9908 Рік тому

    Let this be spread to all Christian's.Let all these matters be first made known to church authorities.

  • @massmass493
    @massmass493 Рік тому +2

    ദൈവത്തിന് അമ്മയുടെ സഭ തലയ്ക്ക് വെളിവില്ലാ വർഗ്ഗം.

  • @Joseph-rl7gw
    @Joseph-rl7gw 2 роки тому +22

    👌👌You did it Father, Thanks a lot for the daring initiative to correct the stupidity of many Catholics. 🌹🌹 GOD bless. 🔥🔥

    • @jishanthjoy1466
      @jishanthjoy1466 2 роки тому +2

      Protestant groups think mother Mary just an instrument, they have a nature of putting their pastors greater than saints nd mother Mary, that's wrong , mother Mary nd saints are those God made holy , what God made holy ,no one hv right to mock , insult ND unholy .

    • @ajujosefKottayam
      @ajujosefKottayam 2 роки тому +4

      @@jishanthjoy1466 no brother. We respect as bible says we should respect Mother Mary. Because Heavenly Father chosen one lady among many ladies on those days . Bible also mentioned that the Generation will call her grace filled lady. I am Pentecost believer from birth. But truth is virtue👍 as this father says

    • @jishanthjoy1466
      @jishanthjoy1466 2 роки тому

      @@ajujosefKottayam dear brother , I do accept you said right , but I am person who talk with different protestant preachers ND people nd had healthy nd friendly argument with them , I was saying on basis of that . It was not about person like you . If it hurt you any way forgive me . It's was not meant to hurt . When someone insult something my God made holy , it's my duty to speak nd try to correct ND do what I can to prevent such things with god nd in his way . I will pray to God may all protestant groups grow up to your level

    • @bijijoseph6321
      @bijijoseph6321 Рік тому +1

      Really v good speech father God bless you 🙏

    • @mr_black_face-
      @mr_black_face- 11 місяців тому

      11