Hand made party wear churidhar set design ||ചുരിദാർ സെറ്റ് ഡിസൈൻ ചെയ്യാ || churidhar design||

Поділитися
Вставка
  • Опубліковано 21 сер 2024
  • #partywearchuridhardesign#easyandsimpletricksstichinganddesigning#cuteandbeutifuldesign#simpledesignforbiggners#nousafkitchen#

КОМЕНТАРІ • 204

  • @anithaavani2233
    @anithaavani2233 Рік тому +19

    ഞാനും ഇത് പോലെ 10 എണ്ണം ചെയ്തു എല്ലാവരും chothikkum എവിടുന്ന് വാങ്ങിയത് ആണെന്ന് സ്വന്തമായി ചെയ്തതാണെന്ന് പറഞ്ഞാലും വിശ്വസിക്കില്ല 😥... അത്കൊണ്ട് റിസ്ക് എന്താണ് എനിക്കറിയാം സൂപ്പർ 👍👍👍

  • @Angelcreations1995
    @Angelcreations1995 Рік тому +7

    നന്നായിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️

  • @anuaneesh7332
    @anuaneesh7332 2 роки тому +7

    Simple and beautiful

  • @MychannelMychannel-bd7jh
    @MychannelMychannel-bd7jh 5 місяців тому +1

    Unstitched churidar set designing video cheyyumo

  • @shailabibaby9363
    @shailabibaby9363 Рік тому

    അടിപൊളി ആയിട്ടുണ്ട് ഞാനും ഇങ്ങനെ ഒക്കെ ചെറുതായി ചെയ്യാറുണ്ട്

  • @zulfizulfi9314
    @zulfizulfi9314 Рік тому

    Vallare നന്നായിട്ടുണ്ട്

  • @reemm2337
    @reemm2337 2 роки тому +1

    Nice work and beautiful 😍😍

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому

    അടിപൊളി ആയിരിക്കന്നു

  • @btazlamiyaklt5487
    @btazlamiyaklt5487 10 місяців тому

    Super...😍

  • @fathimanidakm4586
    @fathimanidakm4586 Рік тому

    Sooper ❤❤

  • @fathimavt2160
    @fathimavt2160 Рік тому

    സൂപ്പർ ആയിട്ടുണ്ട്👍👍👍👍👍👍

  • @yasiyoosuf8409
    @yasiyoosuf8409 Рік тому +11

    ഈ സ്റ്റിച്ച് bullion അല്ല french knot ആണ്

  • @sadeenaarazick7882
    @sadeenaarazick7882 Рік тому

    Super work

  • @zayaadam9444
    @zayaadam9444 Рік тому +1

    അടിപൊളി😍😊👍

  • @ajeenashafeer6493
    @ajeenashafeer6493 Рік тому

    Adipoli work

  • @spacedudys2493
    @spacedudys2493 Рік тому

    Good effort

  • @kunjimonp6878
    @kunjimonp6878 2 роки тому +1

    So beautiful 🥰🌹❤️👌

  • @muhammedshefin9379
    @muhammedshefin9379 Рік тому

    Sprayittund

  • @swaliharahman5028
    @swaliharahman5028 Рік тому +1

    Adipoli aayind tto👍👌 material eathanennu parayoo

  • @minhalvlog9008
    @minhalvlog9008 Рік тому +1

    Supper👍👍👍👍

  • @raseenasalih538
    @raseenasalih538 Рік тому

    Eth കൊള്ളാമല്ലോ ... എപ്പോൾ തന്നെ subscribe ചെയ്തു

    • @nousafkitchen
      @nousafkitchen  Рік тому

      Thankuuuu dear😍😍❤️❤️❤️❤️❤️

  • @khadeejaka6504
    @khadeejaka6504 Рік тому +4

    സൂപ്പർ ആയി ട്ടുണ്ട് തുന്നി പിടിപ്പിക്കണം അല്ലങ്കിൽ തുണി കു കുമ്പോൾ അടർന്ന് പോകും

  • @hendrypereira3165
    @hendrypereira3165 2 роки тому

    cute designing

  • @munname2987
    @munname2987 Рік тому +6

    ഇത്രെയും കഷ്ടപ്പെട്ട് ചെയ്തതല്ലേ നല്ല ഭംഗി ഉണ്ട്. But പശ വെച്ച് ഒട്ടിച്ചേക്കുന്ന സ്റ്റോൺസ് ഇളകി പോകില്ലേ.

  • @abdulsalamsalam787
    @abdulsalamsalam787 Рік тому +1

    Super 👍

  • @afsal6855
    @afsal6855 2 роки тому +1

    അടിപൊളി ഇനിയും ഇങ്ങിനെയുള്ള വർക്ക്‌ ചെയ്യണേ

  • @nooraasmal5969
    @nooraasmal5969 Рік тому

    Super

  • @rejireji4958
    @rejireji4958 Рік тому

    kidu❤

  • @athikafaisal4012
    @athikafaisal4012 Рік тому +1

    കൂടിപ്പോയ 250 രൂപന്റെ ഉള്ളിൽ ചിലവ് വന്ന drs 2000 രൂപയുടെ drs ആക്കി pwoli👍👍

  • @smithajoseph4636
    @smithajoseph4636 Рік тому +1

    അടിപൊളി 🥰

  • @bushraap8958
    @bushraap8958 2 роки тому

    സൂപ്പർ

  • @maimoonaashraf7546
    @maimoonaashraf7546 Рік тому

    Supper

  • @o.m4323
    @o.m4323 Рік тому +1

    👌👌👌👌

  • @jaseelajaseela8142
    @jaseelajaseela8142 Рік тому +2

    എനിക്ക് ഒത്തിരി ഇഷ്ടായി 🥰

  • @mixinmixturecreationswithm6033

    Super ❤️

  • @hafsamp6624
    @hafsamp6624 Рік тому +1

    E Glu കൊണ്ട് ഒട്ടിച്ചൽ വാഷ് ചെയ്ത പൊരുമോ

  • @sreenandaa1682
    @sreenandaa1682 2 роки тому

    Super. Iniyum inganathecheyyana

  • @umaibanabdulmajeed6241
    @umaibanabdulmajeed6241 Рік тому +1

    Pls tell me from where u got anchor embroidery thread for 5 rupees? I buy it for 10 rupees.

  • @izumonworld3736
    @izumonworld3736 Рік тому

    Supper 👌❤️

  • @amansworld871
    @amansworld871 2 роки тому

    Super 👍🏻

  • @asreenajasmin5485
    @asreenajasmin5485 Рік тому

    Super videos pradeekshikkunnu

  • @shemisgardeningtips
    @shemisgardeningtips Рік тому

    Valare nannayittund nalla color combination.....
    Nool color pokumo..?

  • @fabinasherin2499
    @fabinasherin2499 Рік тому +1

    Wash cheyyumbo stone okke povumo

    • @nousafkitchen
      @nousafkitchen  Рік тому

      Pettennu ഒന്നും povillada eppo 1 year ആയി njan ee churidhar use cheyyunnu eppeazhum stone ഒന്നും poyittilla

  • @shalumuthu1265
    @shalumuthu1265 2 роки тому

    Poli 👍

  • @Comdey504
    @Comdey504 2 роки тому +1

    👍

  • @haneefkalmatta4147
    @haneefkalmatta4147 2 роки тому +1

    👍👍👍👍

  • @SANJAY-mv4ob
    @SANJAY-mv4ob Рік тому

    Suuuuuupper😍

  • @rahiyanathzenha6423
    @rahiyanathzenha6423 Рік тому

    Nanum cheyalund but nalla time edukkum

    • @nousafkitchen
      @nousafkitchen  Рік тому

      Yes
      But നമ്മൾ chaythathu ആരെങ്കിലും നല്ലത് പറയുമ്പോ കിട്ടുന്ന sandhosham appo സമയം eduthathokke മറക്കും ❤️😍😍

  • @muhammedadnanmk7137
    @muhammedadnanmk7137 2 роки тому

    Nalla bhayund Kanan

  • @nehavlog6713
    @nehavlog6713 Рік тому +1

    സ്റ്റോൺ വെക്കുന്നത് അത് എന്താണ് അതിന്റെ പേര് പറയുമോ

  • @monusworld912
    @monusworld912 Рік тому +2

    പശയിൽ ഒട്ടിച്ചാൽ അലക്കുമ്പോൾ പറിഞ്ഞു പോവില്ലേ

  • @vafi3905
    @vafi3905 Рік тому

    Nice❤

  • @davlogs1996
    @davlogs1996 Рік тому

    Super🥰

  • @hasbunaajmal1983
    @hasbunaajmal1983 Рік тому

    Nannaytund..😍..work kazhnjitt engana neck thykunnenne...

    • @nousafkitchen
      @nousafkitchen  Рік тому +1

      Thread work കഴിഞ്ഞ് neck stich chaythu അതിനു ശേഷം stone ഒട്ടിച്ചു കൊടുത്തു
      ❤️😍

  • @noushabanoushaba4386
    @noushabanoushaba4386 Рік тому

    👌

  • @smithashaji8543
    @smithashaji8543 Рік тому

    Thankuuuui❤❤ supper

  • @anshusworld1109
    @anshusworld1109 Рік тому

    മെറൂൺ കളർ ചുരിദാറിലേക്ക് ഏത് നൂലാണ് സ്യൂട്ട് ആവുക

    • @nousafkitchen
      @nousafkitchen  Рік тому

      Hii dear
      Baby pink നല്ല match undavum
      Pinne nude shades ആവും match avuka
      ❤️❤️😍

  • @shereez-1999
    @shereez-1999 2 роки тому

    ... എനിക്ക് എംബ്രോയ്‌ഡ്‌റി അറിയാം.. പ്ലെയിൻ കുർത്തി.. Saree ഒക്കെ ചെയ്യാറുണ്ട്...
    എനിക്ക് ചുരുതർ മെറ്റീരിയൽ ലിൽ cheyynm എന്നുണ്ട്... But നെക്ക്... സ്ലീവ് ഇതിലെങ്ങനെ wrk കൊടുക്കണം എന്ന അറിയുന്നില്ല... അത് ഒന്ന് പറഞ്ഞു തരാവോ

  • @farookfarook9969
    @farookfarook9969 2 роки тому

    👌👌👌

  • @kadarzayat7659
    @kadarzayat7659 Рік тому

    6 ഇയ നൂൽ ആണോ എടുത്തേ

  • @basithvk6573
    @basithvk6573 Рік тому

    Super . subscribe cheythu tto

  • @sukanyanksukanyank2766
    @sukanyanksukanyank2766 5 місяців тому

    French knot stitch aanu

  • @sakkeenaveeran5621
    @sakkeenaveeran5621 Рік тому

    Njan ee Chanel adyayitanu kanunne . Very very beautiful. Ee gum ethanu . Thredinu entha parayuka . Please reply . Njan search cheyhondirunna video. Thank you dear.

    • @Jusi445
      @Jusi445 Рік тому

      Online aayi diploma fashion designing padikan thalparyam undo

  • @farijamshu8154
    @farijamshu8154 Рік тому

    ഇത്ത onnu speed കുറച്ച് parayo But nannaayetund

  • @ninnumonu8497
    @ninnumonu8497 2 роки тому +1

    👍👍👍dee

  • @saidalfa7833
    @saidalfa7833 Рік тому

    Ston enth kondane edukkunnath

  • @shehradiya8016
    @shehradiya8016 2 роки тому

    Superb da

  • @mikkumikkumon8090
    @mikkumikkumon8090 Рік тому

    Cloth cut cheyyumbol neck cut cheythitano embrodery cheyyunnath neck cutt cheyyathe aano

    • @nousafkitchen
      @nousafkitchen  Рік тому

      Neck cut ചെയ്യുന്നതിന് മുന്നേ thread work chaythu stone neck cut ചെയ്തിട്ടാണ് ottiche
      Thanks for comment❤️❤️❤️❤️😍

  • @fidhufadhi2847
    @fidhufadhi2847 Рік тому

    ഹാൻഡ്‌വർക്കിന് ഈ ത്രെഡ് use ചെയ്താൽ അത് കളർ പോവുലെ.. നല്ല ഡ്രെസ്സിൽ വർക്ക്‌ ചെയ്യാൻ വേറെ ത്രെഡ് അല്ലെ ഉപയോഗിക്കാ

  • @HarifsVlogs
    @HarifsVlogs 2 роки тому +1

    സംഭവം കൊള്ളാം 👍👍

  • @shilpasvlogs4217
    @shilpasvlogs4217 2 роки тому

    Beautiful da

    • @nousafkitchen
      @nousafkitchen  2 роки тому

      Tankuu dear❤️❤️❤️❤️❤️

  • @stitchingworldbyraseena
    @stitchingworldbyraseena Рік тому

    മെറ്റീരിയൽ എന്താണ്... Rayon ആണോ

    • @nousafkitchen
      @nousafkitchen  Рік тому

      Rayon type ഇല്‍ varunna cloth ആണ് rate njan paranjeennu നല്ല cloth anutto
      ❤️❤️

  • @sindhu7873
    @sindhu7873 2 роки тому

    Nannayittund...👍🏻
    Billion allallo.... French knot alle😊

    • @nousafkitchen
      @nousafkitchen  2 роки тому +2

      😜😜😜
      Sss
      എനിക്ക് thread work അത്ര ariyoolada എന്റെ 1st attempt anutto
      Support chaythathinu thanks da
      ❤️❤️❤️❤️😍😍😍

  • @ziyashazin8042
    @ziyashazin8042 Рік тому

    Ith French knot alle

  • @mypassion...4332
    @mypassion...4332 Рік тому

    Ee gum cloth wash akumboelakipokunnu.

  • @Bitsofthreads
    @Bitsofthreads Рік тому

    Neelathilulla stone alla..tube 🙂 aan

  • @shamilajh2145
    @shamilajh2145 Рік тому

    Ee shall separate vangiyathano

  • @pathoozvideo6517
    @pathoozvideo6517 2 місяці тому

    ഇത് bullian അല്ല frenge knowot anu

  • @boss11114
    @boss11114 2 роки тому +1

    Ee churidar setinu andanu rate

  • @majidhanaufeeq6215
    @majidhanaufeeq6215 Рік тому +1

    ഇതിൽ ഉപയോഗിച്ച cloth ഏതാ?

    • @nousafkitchen
      @nousafkitchen  Рік тому

      Rayon type varunna cloth aneda nalla clotha
      Thankuu❤️❤️❤️

  • @junaidajunaida3510
    @junaidajunaida3510 Рік тому

    ഒട്ടിച്ചത് ഇപ്പൊ നില്കുന്നുണ്ടോ

  • @rukiyyakk1162
    @rukiyyakk1162 Рік тому

    Masha allah

  • @umaibanabdulmajeed6241
    @umaibanabdulmajeed6241 Рік тому

    Did u buy it online?

  • @hanahawwa
    @hanahawwa Рік тому

    Glue name parayamo

    • @nousafkitchen
      @nousafkitchen  Рік тому

      Normal fabric glue
      Shopil chothicha kittum dressil stone vekkenennu paeanjamathi
      Thankks❤️❤️❤️

  • @aboobackerabu2643
    @aboobackerabu2643 Рік тому

    ക്ലോത് ഏതാണ്

  • @shahidamambra7448
    @shahidamambra7448 Рік тому

    Cloth ഏതാണ്

  • @aboobackerabu2643
    @aboobackerabu2643 Рік тому

    Bullion അല്ല ഫ്രഞ്ച് നോട്ട് ആണ്

  • @faseelayousaf5709
    @faseelayousaf5709 Рік тому

    നൂൽ ഏതാണ്. വുളൻ നൂൽ ആണോ

    • @nousafkitchen
      @nousafkitchen  Рік тому

      Hand embroidery thread Anu
      Shopil പോയി chothicha mathiyeda
      Tankuuu❤️❤️❤️😍

    • @faseelayousaf5709
      @faseelayousaf5709 Рік тому

      @@nousafkitchen ok dear.. 🥰🥰

  • @shabanashanu4007
    @shabanashanu4007 Рік тому

    Fabricglue apply ചെയ്താൽ ആക്കുമ്പോൾ മുത്ത് പറിഞ്ഞു പോവും

    • @nousafkitchen
      @nousafkitchen  Рік тому

      Agane parinju povillada njan use cheyyinnathallay
      Stone parinju povilla
      😍😍

  • @shemishemeema7689
    @shemishemeema7689 2 роки тому

    Cloth eethaanu plz reply

  • @ameenaanaan3729
    @ameenaanaan3729 2 роки тому +1

    French knots anu ith billion knots alla
    Nannayittund

    • @nousafkitchen
      @nousafkitchen  2 роки тому

      👍👍❤️❤️😍😍😍
      Tanks dear❤️❤️❤️❤️❤️

  • @babuvkd6931
    @babuvkd6931 Рік тому

    ആ stone പെറുക്കി എടുക്കുന്നത് എന്തു കൊണ്ടാ

    • @nousafkitchen
      @nousafkitchen  Рік тому

      Brooch vachanu perukkunathu
      Allegil sooji വച്ച് എടുത്താലും mathi
      ❤️❤️😍

  • @hajarasaijal3145
    @hajarasaijal3145 2 роки тому

    Anik ഒരുപാടിഷ്ടമായി എനിക്ക് വർക്ക് ചെയ്തു തരുമോ

  • @cartoon-entertiment
    @cartoon-entertiment Рік тому

    Glue വെള്ളം നനഞ്ഞാൽ പോവില്ലേ

    • @nousafkitchen
      @nousafkitchen  Рік тому

      Stone onnum poyittilla

    • @stitchingworldbyraseena
      @stitchingworldbyraseena Рік тому

      Fabric glue പെട്ടെന്ന് ഒന്നും പോകില്ല... Normal wash പോകില്ല...

  • @hyhello7230
    @hyhello7230 Рік тому

    ഇത് frenjnot ആണ്

  • @mansoorbabu7788
    @mansoorbabu7788 10 місяців тому

    മുത്തുകൾ ഒടിപ്പ് പോരോ

    • @nousafkitchen
      @nousafkitchen  8 місяців тому

      Atra pettennu poroola
      Pinne elakii parichedutha chillappo Porus😜

  • @divyasubeesh1134
    @divyasubeesh1134 Рік тому

    👍super

  • @ajeenashafeer6493
    @ajeenashafeer6493 Рік тому

    Ithile stone eluppam ilakipokille

    • @nousafkitchen
      @nousafkitchen  Рік тому

      Ellada
      Angane pettennu pora thonnum ella
      1 year ആയി njan aa churidhar eppeazhum use cheyyundu
      Thanks for comment ❤️❤️❤️❤️

  • @asminasfuntime5776
    @asminasfuntime5776 Рік тому

    ബുള്യൺ അല്ലല്ലോ ഫ്രഞ്ച് നോട്ട് അല്ലേ,,,

  • @raviyasalamvlog9488
    @raviyasalamvlog9488 Рік тому

    Hi