മുടക്കിൻ്റെ ഈ കാലത്ത് ഒരു പഴയ മുടക്കിൻ്റെ ഓർമ്മപ്പെടുത്തൽ.! Zachariah Mar Severios | മാർ സേവേറിയോസ്

Поділитися
Вставка
  • Опубліковано 26 вер 2024
  • * പരിഹാസങ്ങളും നിന്ദകളും സഹിച്ചു സഭയെ എങ്ങനെ നയിച്ചു.?
    * പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ 90-ാംഓര്‍മ്മപ്പെരുന്നാള്‍ ദിവസം പഴയ സെമിനാരിയിൽ അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത നടത്തിയ പ്രഭാഷണം.
    #severios #malayalammotivation #malayalamspeach #malayalamspiritualtalks #malayalamstatus #mar_severios #parumala #parumalapally #idukki #zacher #knanayakkar #orthodox #jacobites

КОМЕНТАРІ • 35

  • @jaiboyalex7439
    @jaiboyalex7439 15 днів тому

    സത്യം കേൾക്കുമ്പോൾ വിറളി പൂണ്ട് സംസാരിക്കുന്നതുകൊണ്ട് കാര്യമില്ല. സത്യം വീണ്ടും വീണ്ടും പറയണം അഭി. തിരുമേനി.

  • @marydas1136
    @marydas1136 4 місяці тому +11

    സത്യം സധൈര്യം വിളിച്ചു പറയുന്ന വന്ദ്യ പിതാവിന് വന്ദനം🎉

    • @jbabu5403
      @jbabu5403 4 місяці тому

      ua-cam.com/video/zhc57iCIiyI/v-deo.htmlsi=LKYityyOolvAXqRw

    • @jbabu5403
      @jbabu5403 4 місяці тому

      ua-cam.com/video/zhc57iCIiyI/v-deo.htmlsi=LKYityyOolvAXqRw

    • @k.ebraham7181
      @k.ebraham7181 3 місяці тому

      He talks nonsense

  • @jessykalathivila.2178
    @jessykalathivila.2178 4 місяці тому +19

    🙏ചരിത്രം സത്യം ഉറക്കം നടിക്കുന്നവർക്ക് ദഹിക്കില്ല. അടിമത്തം വില കൊടുത്ത് വാങ്ങിക്കുന്നവർ അതിന് മാറ്റം അംഗീകരിക്കില്ല. ഉദിച്ചുയരുന്ന ചന്ദ്രനെ നോക്കി ഉറക്കെ ഓരിയിട്ട് അതിന്റെ ശോഭയെ കെടുത്താൻ ശ്രമിക്കും. സത്യം ജയിക്കും.

  • @blessenthomas1529
    @blessenthomas1529 4 місяці тому +2

    Good message ❤

  • @1963jesn
    @1963jesn 4 місяці тому +3

    പ്രസംഗിക്കുന്ന തിരുമേനിയുടെ father Raju Achen എത്ര തവണയാണ് pathreeyarkees bavaku jai വിളിപ്പിച്ചത്.. ഞങ്ങളുടെ കുഞ്ഞു നാളിൽ

    • @bijipaily8016
      @bijipaily8016 4 місяці тому +1

      അപ്പനെ അറിയില്ല 😂

    • @RamaniThomas-h1n
      @RamaniThomas-h1n 4 місяці тому +1

      Malankkarasabhayerakshichathuvidasikalanu❤️

    • @samninan4515
      @samninan4515 2 місяці тому

      പിതാവേ ചിറത്തലാട്ടച്ചൻ പട്ടം ഏറ്റത് ഏത് പിതാവിൻ്റെ അടുത്തു നിന്നാണ്, നാണമില്ലേ വിളിച്ചു പറയാൻ.

  • @elizabeththomas3806
    @elizabeththomas3806 4 місяці тому +4

    Good message

  • @TonyRohan1
    @TonyRohan1 4 місяці тому +3

    Aana Paappey , the chief security of the bishop was a profound son of Panikkarveedu family

  • @wilsonkpaul2958
    @wilsonkpaul2958 4 місяці тому

    പുലിക്കോട്ടിൽ തിരുമേനിയെയും വെറുതെ വിടുല്ലാ ഇവൻമാർ

  • @mathaigeorge3636
    @mathaigeorge3636 4 місяці тому +1

    Very good message

  • @presillasimon9213
    @presillasimon9213 4 місяці тому +2

    Very good

  • @mollygeorge7684
    @mollygeorge7684 3 місяці тому

    Mudakunu koottu ninna Konattu Achente kochumakan is rewarded for it😢

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 4 місяці тому

    🙏🙏🙏

  • @mathewp.t9398
    @mathewp.t9398 3 місяці тому +1

    Thirumeni, anna ne, charithrangal, padichathe, oru thala, murake, mube,kannodichal, sathiyama, ariyam😂

  • @sarammayohannan8573
    @sarammayohannan8573 4 місяці тому +2

    🙏❤

  • @wilsonkpaul2958
    @wilsonkpaul2958 4 місяці тому +2

    34 കെട്ടിപിടിച്ചു കൊണ്ട് ഇരുന്നോ

    • @tijochacko3478
      @tijochacko3478 4 місяці тому

      Kuzhappam illa... Ath kettipidachale gunnam ullu.... 2002il ornam odakiyarinallo.enthiye?

  • @manuabraham2135
    @manuabraham2135 4 місяці тому +4

    Onnu nirthippodaei ..Vivarakkedu natthukarodu kuraykkano..Daridryam..

    • @ettiyankuruvila1655
      @ettiyankuruvila1655 4 місяці тому

      Iyaal araa ? Pathriyarkiso?

    • @manuabraham2135
      @manuabraham2135 4 місяці тому +1

      @@ettiyankuruvila1655 Neeyyara devendrante achan mithuppatyaro..

    • @kl374713
      @kl374713 4 місяці тому +1

      Maracheri തോമസ് പോളിന് അവകാശപ്പെട്ട മെത്രാൻ സ്ഥാനം benZ. കൈക്കൂലി നൽകി വാങ്ങിയ മഹാൻ...
      പണ്ടത്തെ കാലം അല്ല എല്ലാം ജനം അരിയും

    • @K.CChacko
      @K.CChacko 4 місяці тому

      മാതോപോദേശസരത്തിൽ പൗരോഹിത്യ ത്തിന്റെ ഉറവിടം അന്ത്യോക്കിയ എന്നായിരുന്നു അതു മാറ്റി. അന്നേരം സത്യം തിരുത്തുന്നവർ.

  • @a_m_m_18
    @a_m_m_18 4 місяці тому

    @GLORIOUSGOSPELOfficial
    കമൻ്റ് മുക്കി ഓടിയൊ ഗോസ്പലെ നീ...😢