സൂര്യ ഇഷാൻ ഗർഭിണിയെന്നറിഞ്ഞ അങ്കണവാടിക്കാർ വീട്ടിലെത്തി

Поділитися
Вставка
  • Опубліковано 3 лис 2024
  • #Starlight
    transgender
    surya ishan
    ishan k shan
    ananya
    Starlight

КОМЕНТАРІ • 1,1 тис.

  • @sandrasajeevan6550
    @sandrasajeevan6550 4 роки тому +192

    ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വിഭാഗം😇😇😊... എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😘😘

  • @anwar447
    @anwar447 4 роки тому +1513

    സൂര്യ ഗർഭിണി ആയി എന്ന് news കണ്ടു വീഡിയോ കാണാൻ വന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ

  • @lijivg265
    @lijivg265 4 роки тому +1504

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും, നിങ്ങൾ സാധാരണ മനുഷ്യരേക്കാൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും തീർച്ച, പേടിക്കണ്ട നല്ലൊരു കുഞ്ഞിനെ പ്രസവിക്കാൻ 🙏🙏🙏🙏🙏🙏🙏

    • @angel0fangelsangel504
      @angel0fangelsangel504 4 роки тому +34

      Onnu podo ഈ ലോകത്തിൽ വയറിൻ്റെ വിശപ്പിനോളം വരില്ല ഒന്നും ..ചുമ്മാ ഓരോ Waste ജന്മങ്ങൾ തരികിടാസ്🤢🤢🤮🤮🤮🤢🤢🤢🤢🤢

    • @rajasreekr8774
      @rajasreekr8774 4 роки тому +6

      @@angel0fangelsangel504 😀😀😀👍👍👌👌👌🙏🙏🙏🙏🌷

    • @angel0fangelsangel504
      @angel0fangelsangel504 4 роки тому

      @@rajasreekr8774 🐰

    • @dailyvlogs1978
      @dailyvlogs1978 4 роки тому +8

      മേലോട്ട് നോക്കി നിന്നോ ഇപ്പൊ വരും

    • @rajasreekr8774
      @rajasreekr8774 4 роки тому +1

      @@dailyvlogs1978 😂😂👌👌👌👌👍👍👍🌷🙏🙏🙏

  • @anandhummani1340
    @anandhummani1340 4 роки тому +234

    Caption കണ്ടു എത്ര സന്തോഷിച്ചു വന്നതാണ് 😕 എത്രയും വേഗം അത് സാധ്യമാകട്ടെ... ഈശ്വരൻ & വൈദ്യശാസ്ത്രം സഹായിക്കട്ടെ. .. ആശംസകൾ സൂര്യാമ്മ and ഇഷാൻ ❤

  • @twinkletwinklelittlestar5359
    @twinkletwinklelittlestar5359 3 роки тому +29

    സൂര്യ ചേച്ചി എന്തൊരു മനോഹരമായി സംസാരിക്കുന്നു❤️💜💜💜

  • @Feba589
    @Feba589 4 роки тому +1516

    ഞാൻ 9 month pregnant ആണ് സൂര്യാമ്മക്കു വേണ്ടി പ്രാർത്ഥിക്കുന്ന കൂടെ എന്നേ കൂടെ ഓർക്കണമേ 🙏🙏😊

  • @moomysana7825
    @moomysana7825 3 роки тому +23

    മാഷാ അല്ലാഹ് എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കണം 😘😘

  • @thasnithasniya8061
    @thasnithasniya8061 4 роки тому +61

    പടച്ചോൻ അനുഗ്രഹിക്കട്ടെ 😘😘ഞാൻ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി ആണ്, ഞങളുടെ അവസാന വർഷ project transgender നെ പറ്റിയുള്ളതാരുന്നു, ആ വിഷയം തിരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷം ഉണ്ട്, പ്രോജക്ടിന്റെ ഭാഗമായി ട്രാൻസ്‌ജെൻഡേർസുമായി interaction ഉണ്ടായിരുന്നു, അവരൊക്കെ എത്ര ബഹുമാനത്തോടും സ്നേഹത്തോടും ആയിട്ടാണ് സൂര്യാമ്മയെ പറ്റി സംസാരിക്കുന്നത്, ശരിക്കും സന്തോഷം തോന്നി, നിങ്ങളോടുള്ള അവരുടെ ഒക്കെ ബഹുമാനവും സ്നേഹവും കാണുമ്പോൾ, എനിക്കും ഒത്തിരി സ്നേഹമാണ് നിങ്ങളോട് 😘😘😘💓💓💓💓

  • @sajnabilal3192
    @sajnabilal3192 4 роки тому +887

    ഞാൻ ഹാപ്പി ആയി നല്ല ഒരു കുഞ്ഞിനെ പ്രേസവിക്കാൻ നിങ്ങളെ റബ്ബ് തുണക്കട്ടെ ആമീൻ 😘😘😘😘😘😘😘😘😘😘

  • @naseemnaseem896
    @naseemnaseem896 4 роки тому +242

    നിങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കുന്നു. സൂര്യ അമ്മ ഉയര് 😘😍😍😘😘

    • @RajeshKumar-lt1dr
      @RajeshKumar-lt1dr 4 роки тому

      daivam ningalkku kunjungale tharum

    • @muzicbazaarsrk.0116
      @muzicbazaarsrk.0116 4 роки тому

      Idhengane anin kunnu janikkal

    • @renjithrjusticeforall
      @renjithrjusticeforall 3 роки тому

      @@muzicbazaarsrk.0116 പണ്ട് ഈ ചേട്ടൻ അതായത് സൂര്യ ചേട്ടൻ ആയിരുന്നപ്പോൾ ഒരു TV പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട് 2 കുട്ടികൾ ഉണ്ടെന്ന്. അവരെ ഉപേക്ഷിച്ചു ചേട്ടൻ ഇപ്പോൾ ചേച്ചി ആയി 😆

    • @twinklestarkj2704
      @twinklestarkj2704 3 роки тому +1

      @@renjithrjusticeforallഇത് കറക്റ്റ് ആണേൽ വട്ട് വട്ട് എന്നല്ലാതെ എന്ത് പറയാൻ

  • @rameshrb7895
    @rameshrb7895 4 роки тому +220

    സൂര്യ, ഇഷാൻ എത്രയും പെട്ടെന്ന് രണ്ടുപേരുടെയും ആഗ്രഹം സാധികേട്ടെന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ,

  • @gildajoshua7364
    @gildajoshua7364 4 роки тому +143

    ഒരു പാട് സന്തോഷം ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ 🥰🥰🥰🙏🙏

  • @vijishaumesh7581
    @vijishaumesh7581 4 роки тому +40

    Kure transgenders nd avarude sareeram expose cheyyan vendi maathram gender maarunnavar.but suryama njn kandathil vechu nalloru women aanu.proud of u mmaaa

  • @anitannajoseph7796
    @anitannajoseph7796 4 роки тому +48

    I respect these coupless...🙏nallathu varattey..be happyyyy...😂😍😍

  • @ksa7010
    @ksa7010 4 роки тому +93

    അവരുടെ സ്നേഹം
    എന്നും നിലനിൽക്കട്ടെ

  • @reshmalalu9717
    @reshmalalu9717 4 роки тому +23

    ദൈവം ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിന്നെ തരട്ടെ🤗🤗

  • @ashianashams2813
    @ashianashams2813 4 роки тому +219

    ശരീരം കൊണ്ട് ആണും പെണ്ണും ആയെങ്കിലും... മനസ്സിൽ ഇപ്പോൾ രണ്ട് പേരുടെയും ishanil ഒരു ലേഡിടെ അച്ചടക്കം
    സൂര്യയിൽ ഒരു ആണിന്റെ തന്റേടത്തോടെ ഉള്ള സംഭാഷണം...
    ആർകെങ്കിലും തോന്നിയോ

  • @jaleelriyadh1088
    @jaleelriyadh1088 4 роки тому +107

    എത്രയും പെട്ടന്ന് നിങ്ങൾക്ക് രണ്ടു പേർക്കും നല്ല ഒരു കുഞ്ഞ് നെതന്ന് ദൈവം അനുഗ്രഹിക്കട്ടെ

  • @rafipurangu3630
    @rafipurangu3630 3 роки тому +4

    സൂര്യ ചേച്ചിയെ ദൈവം അനുഗ്രഹിക്കും ആ വാർത്ത എത്രയും പെട്ടെന്ന് ഞങ്ങൾ കേൾക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rencilinalex8725
    @rencilinalex8725 4 роки тому +60

    നിങ്ങള്ക്ക് എല്ലാ നന്മകളും ദൈവം തരട്ടെ... നല്ലൊരു കുഞ്ഞിനെ ഈശ്വരൻ തരട്ടെ 👍👍👍👍

  • @sruthi.ksruthi.k7451
    @sruthi.ksruthi.k7451 4 роки тому +12

    Caption kanditte happy ayiii vannavarundo😍god bless uu dears

  • @geethurajamohan6405
    @geethurajamohan6405 4 роки тому +12

    സൂര്യാമ്മക്കുവേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും അമ്മനെ ദൈവം അനുഗ്രഹിക്കട്ടെ പെട്ടന്നു ദൈവം ഒരു വാവനെ തരട്ടെ i love u ammaa

  • @shijiaqua
    @shijiaqua 4 роки тому +31

    എന്റെ പ്രാർത്ഥനയിൽ ഉണ്ട് സുര്യമ്മക്കൊരു കുഞ്ഞാവ 💝😍

  • @sheenasunil2281
    @sheenasunil2281 4 роки тому +28

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ... നിങ്ങൾ കടന്നു വന്ന അനുഭവങ്ങൾ എനിക്ക് ഊഹിക്കാൻ പറ്റും... എല്ലാം മാറി ഈശ്വര ഐശ്വര്യം എന്നും കൂടെ ഉണ്ടാകും... എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാകും..... god bless yours

  • @anjalic6081
    @anjalic6081 4 роки тому +15

    ദൈവം നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ, all the best suryachechi & ishanikka👍🙏😍😘👍🙏😍😘

  • @devdev2530
    @devdev2530 4 роки тому +182

    വേഗം ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കാം.

  • @bava3383
    @bava3383 4 роки тому +121

    ഇവരുടെ ഇന്റർവ്യൂ എല്ലാം എടുത്തു നോക്കിയാലും ഇഷാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നു സംസാരം ഫുൾ സൂര്യ ആണ്

    • @singlegirl8324
      @singlegirl8324 4 роки тому +22

      എല്ലാവരും ഒരുപോലെ സംസാരിക്കണം എന്നു പറഞ്ഞാൽ നടക്കോ

    • @iamhere8859
      @iamhere8859 4 роки тому +3

      Single girl aanne 😂

    • @nabeelubaid6491
      @nabeelubaid6491 4 роки тому +16

      Ishanill ipppallumm aa peenu ullill unduu surayiill aa aannummm... Adhu nammkkuu ee interview ludeyy manassillavvummm. Thats it 🤓🤓🤓

    • @truefriends5892
      @truefriends5892 4 роки тому +1

      @@nabeelubaid6491 correct

    • @nabeelubaid6491
      @nabeelubaid6491 4 роки тому

      @@truefriends5892 🤭🤭🤭

  • @Abhiram-ws3dz
    @Abhiram-ws3dz 4 роки тому +8

    How beautifully she is speaking.Really motivating personality

  • @sheebasuresh8308
    @sheebasuresh8308 4 роки тому +61

    നിങ്ങളുടെ കൂടെ ദൈവം ഉണ്ട് അതുകൊണ്ട് എന്തായാലും ഒരു കുഞ്ഞിനെ തരും ഞാനും പ്രർത്ഥിക്കാറുണ്ട് എത്രയും വേഗം മോളൊരു അമ്മയായികാണട്ടേ

  • @evilzslave2785
    @evilzslave2785 4 роки тому +1

    ദൈവത്തോടുള്ള ആരാധനയും വിശ്വാസവും പത്തിൻ മടങ്ങുകൂടി..... നന്നായി വരട്ടെ ന്തായാലും..... നിങ്ങളുടെ വാവക്ക് വേണ്ടി ഞാനും കൂടെ കാത്തിരിക്കുന്നു drz...... God blesd u both❤️

  • @sreesathicraftworld
    @sreesathicraftworld 4 роки тому +61

    സൂര്യാമ്മ ഗർഭിണി ആക്കട്ടെ.... ഞാനും പ്രാർത്ഥന യിൽ ഓർക്കാം.....

    • @anooptvm5331
      @anooptvm5331 4 роки тому

      Mmm

    • @anooptvm5331
      @anooptvm5331 4 роки тому +2

      Yess sreesathi sree

    • @pathanamthittakaran81
      @pathanamthittakaran81 4 роки тому +11

      മിക്കവാറും നടക്കും ഗർഭപാത്രം ഇല്ലാതെ എങ്ങനെ ഗർഭിണി ആകാൻ?

    • @rajasreekr8774
      @rajasreekr8774 4 роки тому

      @@pathanamthittakaran81 😁😁😁👍👍👌👌🌷

    • @sreekrishna4975
      @sreekrishna4975 4 роки тому +4

      @@pathanamthittakaran81 athalle uterus transplantation enn prnje... dctrs vare atinulla chances parayunnu

  • @smrithyparthan8386
    @smrithyparthan8386 4 роки тому +14

    ഇവർക്ക് നല്ലൊരു കുഞ്ഞിനെ കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം, ഒരു ചോദ്യം ചോദിക്കുമ്പോൾ ഒട്ടും ജാട ഇല്ലാതെ നല്ലരീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി, ഇതുപോലെ ഒരു ചോദ്യം ഒരു ഫിലിം star നോട്‌ ചോദിച്ചാൽ അവർ കുറച്ചു അഹങ്കാരത്തോടെ കാര്യങ്ങൾ പറയുമായിരിക്കും, പറ്റുമെങ്കിൽ ഇവരെ പോലെ ഉള്ള ആളുകളെ സപ്പോർട്ട് ചെയ്യുക, നമ്മളിൽ ഒരാളായി കൂടെ നിർത്തുക

  • @sujishasanthosh5934
    @sujishasanthosh5934 3 роки тому +2

    Cute & Happy family👍. ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു....... ❤️

  • @preethis4760
    @preethis4760 4 роки тому +8

    Ivarde manassu aane valuth.. God bless you.. All ur dreams come true 😍😍😍

  • @lalusayimp4441
    @lalusayimp4441 3 роки тому +3

    Soorya ....take care...👍🏻👍🏻👍🏻

  • @Freakingfamily8591
    @Freakingfamily8591 4 роки тому +102

    Soorya chechi kurachu thadi kurakkuu , pandathe chechiye kaanaan nalla rasam aayirunnu

    • @sindhuvinoth2412
      @sindhuvinoth2412 4 роки тому +4

      @@krishnenduk.s8081 pregnant alla... treatment il anu

    • @usmanusman-hl4km
      @usmanusman-hl4km 4 роки тому +2

      thallumbol pakhathin thallikkoode

    • @1a1a3a7
      @1a1a3a7 4 роки тому +10

      @@usmanusman-hl4km surya munpu comedy programs il kanan nallathayirunnu...sarikkum penkuttigalekal nalla bangi ayirunnu..ayal paranjathu thallayitu thonunnilla..

    • @rajasreekr8774
      @rajasreekr8774 4 роки тому

      @@krishnenduk.s8081 aaru pregnancy?

    • @sreekrishna4975
      @sreekrishna4975 4 роки тому

      @Jeshina M M athonnum ala. Prgnt alaloo

  • @Appacheemkuttyolum
    @Appacheemkuttyolum 8 місяців тому

    സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ടു പോകാൻ ദൈവം anugrahikkatte🙏♥️

  • @shermibasheer8420
    @shermibasheer8420 4 роки тому +17

    Suryammaaaaaaaaa....
    God bless you 😊🙌

  • @sarithadinesh7348
    @sarithadinesh7348 4 роки тому +22

    എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കട്ടെ,ചരിത്രം വഴിമാറട്ടെ, love you all

  • @leseenasunil7518
    @leseenasunil7518 4 роки тому +3

    Oru nalla baby undakatte...in future...😘we all will pray 4 u....

  • @bindujohnson9018
    @bindujohnson9018 4 роки тому +2

    ശ്രീനിവാസൻ.... സാർ.. ഈ വീഡിയോ ഒന്ന് കണ്ടിരുന്നെങ്കിൽ...... ഞാനും ഒരു അംഗൻവാടി ടീച്ചർ ആണ്..... ഒരു സ്ത്രീ ഗർഭിണി ആണെന്നറിയുന്ന നിമിഷം മുതൽ വീട്ടുകാരോട് ഒപ്പം തന്നെ അവരുടെ എല്ലാ സുഖവിവരവും അന്വേഷിച്ചു അവരോടൊപ്പം ഉള്ളവർ.... ആണ് അംഗൻവാടിക്കാർ....

    • @1a1a3a7
      @1a1a3a7 4 роки тому

      sreenivasan paranjathu highly educated ayitulla teachers venam kochukunjungale padipikkan ennalle? allathe anganavadi teachers oru services um samoohathil cheyyathavaranennu paranjirunno?

  • @krishnakichus7593
    @krishnakichus7593 4 роки тому +8

    ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടേ ദൈവം..

  • @Avaneeth916
    @Avaneeth916 4 роки тому +2

    എത്രയും പെട്ടെന്ന് ദൈവം അനുഗ്രഹിക്കട്ടെ, love you surya

  • @withlove9734
    @withlove9734 4 роки тому +12

    Ellam nalla pole nadakkattee . Nigal vere levela...... 😍

  • @Anuzhappynest
    @Anuzhappynest 4 роки тому

    Ellam nallavannam nadakkatte..... orupadu vishamichathinu ottiri santhosham anubhavikkan idavarate....

  • @usmanusu7988
    @usmanusu7988 4 роки тому +37

    God bless you സൂര്യ ചേച്ചി, കുറച്ചു തടി കുറച്ചാൽ കൂടുതൽ സുന്ദരിയാവും

  • @sreedevisree4721
    @sreedevisree4721 4 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി... നല്ലൊരു കുഞ്ഞു ജനിക്കട്ടെ

  • @lathabjiu1109
    @lathabjiu1109 4 роки тому +35

    സൂര്യക്ക് ഇശാനോട് ഉള്ള ബഹുമാനം ആ സമീപനം അത് അത്ഭുതപെടുത്തുന്നു

  • @rjjj8796
    @rjjj8796 2 роки тому +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍

  • @anuanutj4491
    @anuanutj4491 4 роки тому +12

    God bless you suryamma &family

  • @asifnavas6659
    @asifnavas6659 4 роки тому +1

    Wow u made d history.. ningal makkale poliyan.. god bless u

  • @priyasivakumar7927
    @priyasivakumar7927 4 роки тому +3

    Randupereyum dhaivam anugrahikattea..... so happy that u guys r living ur life as per ur wish.....

  • @sinisafusafu2117
    @sinisafusafu2117 3 роки тому

    Suryamma ......enikk othiri ishttan suryammayeyum ikkaneyum........ love you so much 😘😘😘😘😘

  • @rtvc61
    @rtvc61 4 роки тому +7

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ👌👌👌👌

  • @sruthisree682
    @sruthisree682 4 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ. 😘😘😘

  • @meghalatheesh1892
    @meghalatheesh1892 4 роки тому +11

    സുര്യമ്മാ സുന്ദരി ആയിട്ടുണ്ട് 😍😍😍😍

  • @sushavb2256
    @sushavb2256 4 роки тому +1

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാണ്... ഒരു ബഹുമാനം ആണ് നിങ്ങളോടെനിക്.... എന്റെ മാര്യേജ് കഴിഞ്ഞിട്ട് 8വർഷം ആയി. കുഞ്ഞുങ്ങളെ ദൈവം തന്നില്ല.. നിങ്ങടെ ഈ വല്ലിയ ആഗ്രഹം എത്രയും പെട്ടന്നു നടക്കട്ടെ. ഞാൻ പ്രാർത്ഥിക്കും ... വെയിറ്റ് ചെയുന്നു വാവയ്ക് വേണ്ടി നിങ്ങളുടെ ......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rainbow3585
    @rainbow3585 4 роки тому +3

    God Bless you chechi💝💝

  • @minuchandran3335
    @minuchandran3335 4 роки тому +1

    Suryamme ദൈവം അനുഗ്രഹിക്കട്ടേ

  • @lakshmyshivan6837
    @lakshmyshivan6837 4 роки тому +6

    ഞാൻ ഹാപ്പി ആയി സന്തോഷത്തോടെ ഒരു congrts പറയാൻ വന്നയാ ...😔😔😔 ഇങ്ങനെ ഉള്ള captn കൊടുത്തു ആൾക്കാരെ മോഹിപ്പിക്കരുത് .... എന്തായാലും എത്രേം പെട്ടന്ന് സൂര്യ ചേച്ചിക്ക് ഒരു കുഞ്ഞാവ വരാൻ പ്രാർത്ഥിക്കുന്നു ..😍

  • @ashajoseph3950
    @ashajoseph3950 4 роки тому

    Chechiii ningle orumich kaanan vallathoru kulirmayaanu... Orupaad kaalam santhoshathode jeevikatte.. Ningle manasupole ninglkk nalla kunjungale daivam therattee❤️❤️❤️❤️❤️❤️

  • @manjuusha467
    @manjuusha467 4 роки тому +25

    Rand perkum ennum ente prarthana undavum, eswaran anugrakatte INSHALLAH 🙏

  • @snigdha.a6500
    @snigdha.a6500 8 місяців тому

    ഞാനും ആഗ്രഹിക്കുന്നു നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ. അതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @-vishnu2948
    @-vishnu2948 4 роки тому +21

    *ഇപ്പഴാ ഈ വീഡിയോ കാണുന്നെ😍*

    • @Tips4homee
      @Tips4homee 4 роки тому

      Preg aanio???? Full kanan tymilla

  • @mayasan7876
    @mayasan7876 3 роки тому

    Congrates amma😍... Pls oru hii tharuo

  • @premajubileeprema1839
    @premajubileeprema1839 4 роки тому +85

    നിങ്ങളെ കാണാൻ ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shinyjoseph6429
    @shinyjoseph6429 2 роки тому +2

    ആഗ്രഹം സാധിക്കട്ടെ കുട്ടി പ്രാർഥനകൾ

  • @stephyj6972
    @stephyj6972 4 роки тому +21

    May God bless you both with a baby soon, all our prayers and wishes for the same.

  • @swapnarosy6172
    @swapnarosy6172 4 роки тому

    Surya chechiiiiiii Love you sooooo much.kunju vavayku ayi waiting ❤️❤️❤️❤️❤️ Ishan chettaaa👍.

  • @najithaharees4212
    @najithaharees4212 4 роки тому +21

    God Blessing Dears.

  • @nikhilakollayil250
    @nikhilakollayil250 4 роки тому +2

    എല്ലാം അനുഗ്രഹവും ലഭിക്കട്ടെ.. സൂര്യ അമ്മ 😘😘

  • @ayanaraghu4880
    @ayanaraghu4880 4 роки тому +3

    Host nalla bodylanguage and presentation skills aanu ta. Keep it up guys

  • @yamunadevofficial2641
    @yamunadevofficial2641 4 роки тому

    Sooryaammaa😃😃🥰🥰🥰🥰🥰😍😍😍😍😍😘😘😘😘 What a shocking surprise..... Congrats dears..... 🥰😍🥰😍🥰😍 Waiting for your little one 😍😍😍😍

  • @arunimam6287
    @arunimam6287 4 роки тому +3

    God bless you both 💖💖

  • @krishnendhu.s1206
    @krishnendhu.s1206 3 роки тому +2

    Wish you all the best dears. God bless you guys

  • @ronosamuel2050
    @ronosamuel2050 4 роки тому +6

    Am so excited waiting ♥️🙏

  • @princyprincy9853
    @princyprincy9853 4 роки тому +1

    Nice prosidure nice couple God bless

  • @ponnuponnu1779
    @ponnuponnu1779 4 роки тому +9

    Ningale orupad ishtamanu enik. God bless uu

  • @suryadarshana9753
    @suryadarshana9753 4 роки тому

    Surya chechikku nalla oru kunju vave kittatte God bless you

  • @barnabasserling4454
    @barnabasserling4454 4 роки тому +16

    God bless you 🙏🙏🙏

  • @jitheshkumarkk1845
    @jitheshkumarkk1845 4 роки тому

    ഒരുപാട് സന്തോഷം തോന്നുന്നു... ചേച്ചി.... ജീവിതം സമൃദ്ധികളാൽ പൂത്തുലയട്ടെ....

  • @riyasmonjathi9331
    @riyasmonjathi9331 4 роки тому +9

    Njaanum 5 month pragnent aanu ellaavarum prarthikkaney

  • @karthikapadmaraj6254
    @karthikapadmaraj6254 4 роки тому +1

    Suryamma & Ishanikka deyvam anugrahikkatte💖💖💖

  • @krishnaveni4976
    @krishnaveni4976 4 роки тому +10

    God bless you dears🙏🙏🙏🤩🤩🤩

  • @nidheeshkk1546
    @nidheeshkk1546 4 роки тому

    Orupad santhosham suryachechi. Njangade prarthana appozhum kude undavum

  • @jamalkannurcity1825
    @jamalkannurcity1825 3 роки тому +1

    മാഡം അഭിനന്ദനങ്ങൾ.
    ജീവിത വിജയാശംസകൾ🙏🙏🙏

  • @priyankasuresh6498
    @priyankasuresh6498 4 роки тому +3

    Ohhh my god..... im sooooo happy for uuuuuuu

  • @jalajap2592
    @jalajap2592 4 роки тому +35

    എത്രയും പെട്ടന്ന് നിങ്ങളുടെ ആഗ്രഹം sadekatte

  • @muhammedsameer4524
    @muhammedsameer4524 4 роки тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സുന്ദരിക്കുട്ടി തന്നെ നിങ്ങൾക്ക് നൽകട്ടെ

  • @lekshmimenon196408
    @lekshmimenon196408 4 роки тому +40

    I wish n pray both of you are blessed with a baby ❤️🙏

    • @zayanziya1530
      @zayanziya1530 4 роки тому

      ലാകിചിമ്മി സൂപ്പർ

  • @aathirapraveen1679
    @aathirapraveen1679 4 роки тому

    God bless you suryachechi and ishan chetan

  • @arunima1722
    @arunima1722 4 роки тому +43

    Suryaechi .istamulavare like adikke

    • @DAS-bg1pr
      @DAS-bg1pr 3 роки тому

      കൈകോട്ടിൽ അതിൻ്റെ പിടിക്ക് പണിയില്ല

  • @MuhammadAnas-go8sg
    @MuhammadAnas-go8sg 4 роки тому +1

    Ishan maturity.... poli machaaa....

  • @sangeethas5448
    @sangeethas5448 4 роки тому

    Nigalku beautiful baby undakate... 😍😘😘😘😘😘 Njan kanditu soorya chechine kuree thavana.njan Tvm kari😊😊

  • @anithas4289
    @anithas4289 4 роки тому +4

    Bless God always Surya Ishan & God give a sweet baby

  • @ayyappanc7913
    @ayyappanc7913 3 роки тому +1

    I am very Happy surya sister brother Irshaan

  • @ambilireena9955
    @ambilireena9955 4 роки тому +13

    We pray for you still we wait for these glad news feel happy always

  • @aswathit.k7308
    @aswathit.k7308 4 роки тому +1

    Congrats Surya chechi 😍😍

  • @yadilyarabbhi3998
    @yadilyarabbhi3998 4 роки тому +4

    Gift of allah അൽഹംദുലില്ലാഹ്

  • @amruthavm7191
    @amruthavm7191 4 роки тому

    സൂര്യ chechi ishankka nigalk naloru kunjuvava ഉണ്ടാകട്ടെ എന്ന് ഞാൻ prathikunnu...,,, enik സൂര്യ ചേച്ചിയെ ഒരുപാട് ishtan naloru character