ജനപ്രിയനായ മാത്യു അച്ചനുവേണ്ടി ജനം ഒന്നിച്ച് പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത് | Sunday Shalom

Поділитися
Вставка
  • Опубліковано 7 лип 2024
  • #SundayShalom #latest #News
    | Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
    Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
    Sunday Shalom Website: sundayshalom.com/
    Sunday Shalom Facebook: / sundayshalomnews
    Subscribe Sunday Shalom UA-cam: / sundayshalom
    🔴 Sunday Shalom Perpetual Link for Live: ua-cam.com/users/sundayshalom...
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevision
    Shalom Web Ministry: / shalomwebministry
    Sunday Shalom: / sundayshalomnews
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp

КОМЕНТАРІ • 274

  • @marythomas822
    @marythomas822 21 день тому +51

    കാരുണ്യവാനായ യേശുവേ അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ല മരുന്നു ലേപനമോ ഔഷധമോ അല്ല അച്ഛനെ സുഖപ്പെടുത്തുന്നത് അവിടത്തെ വചനമാണ് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം

  • @thresiammajoseph5269
    @thresiammajoseph5269 21 день тому +48

    ഈശോയെ അച്ചനെ അങ്ങ് തൊട്ടു സുഖപ്പെടുത്താണമേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susyvarghese5030
    @susyvarghese5030 21 день тому +28

    ഞങ്ങൾ എല്ലാവരും പ്രാർത്ഥന തുടരുന്നു.. എത്രയും പെട്ടന്നു സൗഖ്യപ്പെടട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sebastianej1491
    @sebastianej1491 21 день тому +5

    മാത്യു അച്ചൻ എത്രയും വേഗം ദൈവകരുണയാൽ സുഖം പ്രാപിക്കട്ടെ.

  • @SB-mp5jb
    @SB-mp5jb 21 день тому +11

    എന്റെ ഈശോയെ ക്രിപാസന അമ്മേ, I C U വിൽ എത്തി ഈ അച്ഛനെ തൊട്ട് സുഖപ്പെടുത്തേണമേ..... 🙏♥️🙏

  • @jessyjoseph3339
    @jessyjoseph3339 21 день тому +2

    ഈശോയെ അച്ഛനെ സുഖപ്പെടുത്തണേ ആമേൻ 🙏🙏🙏🙏

  • @user-nl6qz4hz8l
    @user-nl6qz4hz8l 21 день тому +2

    ഈശോയെ സമർപ്പിച്ചു സ്തുതിക്കുന്നു ഈശോയെ

  • @lucythomas2512
    @lucythomas2512 21 день тому +2

    എന്റെ ഈശോയെ, കാത്തുകൊള്ളണമേ 🙏🙏

  • @rachelhormis3377
    @rachelhormis3377 21 день тому +5

    മഹവൈദ്യനായ ഈശോയേ അച്ചനെ സുഖപ്പെടുത്താൻ കരുണയുണ്ടാകണമേ

  • @maryammacherian8259
    @maryammacherian8259 21 день тому +2

    സൗഖ്യം ഈശോയെ അങ്ങയുടേതാണല്ലോ 🙏🙏🙏സൗഖ്യം നല്കണമേ 🙏🙏🙏

  • @user-qm7ez1wd7f
    @user-qm7ez1wd7f 21 день тому +19

    നന്ദി ദൈവമെ..... പ്രാർത്ഥന കേൾക്കുന്നദൈവം'

  • @SrSheelaPP
    @SrSheelaPP 21 день тому +16

    ❤ സഹനത്തിലൂടെ കടന്ന ഈശോ ഇപ്പോൾ സഹനത്തിൽ ആയിരിക്കുന്ന അച്ചൻ്റെ കൂടെ ഉണ്ട് ❤ അച്ചനെ സുഖപ്പെടുത്തും❤

  • @minijohn3333
    @minijohn3333 21 день тому +13

    ഈശോയെ അങ്ങയുടെ അമൂല്യ രക്തത്തിൻ ശക്തിയാൽ പൂർണമായും അച്ഛനെ സുഖപ്പെടുത്തണമെ🙏🙏🙏

  • @user-ho2qk9vc8h
    @user-ho2qk9vc8h 21 день тому +20

    അച്ചാ

  • @georgethomas3210
    @georgethomas3210 21 день тому +1

    സന്തോഷം. ഇന്ന് അച്ച നെ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു.ഈശോയെ നന്ദി. ❤

  • @kochumolbinoy5722
    @kochumolbinoy5722 21 день тому +8

    എന്റെ ഈശോ അച്ചന്റെ മേൽ കൃപ ഉണ്ടാവാണമേ 🙏പരിശുദ്ധ അമ്മേ, അമ്മയുടെ മേൽലങ്കികൊണ്ടു പൊതിയാണമേ അച്ഛൻനെ 🙏🙏🙏

  • @cicisojan2847
    @cicisojan2847 21 день тому +4

    രക്ഷിക്കുവാൻ കഴിയാത്ത വിധം ദൈവത്തിന്റെ കരം കുറുകി പോയിട്ടില്ല ഈശോയുടെ വലതു കൈ നീട്ടി തൊട്ട് സൗഖ്യം നൽകേ 🙏🏻🙏🏻🙏🏻🌹🌹❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryaugustine9645
    @maryaugustine9645 21 день тому +4

    👏 കർത്താവേറെ ബഹുമാനപ്പെട്ട മാത്യു അച്ഛനെ പൂർണാരോഗ്യത്തോടെ അങേക്കു ശുശ്രുഷ ചെയ്യുവാൻ ജ്ഞാങ്ങളുടെ ഇടയിലേക്ക് അയക്കണമേ എന്ന് അങ്ങയുടെ പരിശൂദ്ധ നാമത്തിൽ ഞങ്ങൾ അപേക്ഷിക്കുന്നു.

  • @user-ys1pg8rh9f
    @user-ys1pg8rh9f 21 день тому +9

    ഈശോയെ അച്ഛന് അസുഖങ്ങൾ മാറ്റി ആയുസും ആരോഗ്യവും കൊടുത്തു anugrehikenameമാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @lucyjoseph4731
    @lucyjoseph4731 21 день тому +8

    🙏🙏🙏ഈശോയെ കരുണയായിരിക്കണമേ അച്ചനെ അനുഗ്രഹിക്കേണമേ അമ്മ മാതാവേ ദിവ്യകാരുണ്യ ഈശോയോട് പറയണമേ 🙏🙏