Це відео не доступне.
Перепрошуємо.

സ്വയംഭോഗം | Nofap | Brahmacharya

Поділитися
Вставка
  • Опубліковано 26 чер 2024
  • Swayambogam cheythal problem malayalam | Brahmacharya malayalam | Nofap malayalam
    #nofap #brahmacharya #masturbation
    In this video let's break down the strongest
    claims / arguments of nofap and brahmacharya community.
    Copyright Disclaimer:
    Under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.

КОМЕНТАРІ • 15

  • @infokites3994
    @infokites3994 Місяць тому +3

    ജിമ്മിൽ പോയി വർക്ഔട് ചെയ്യാൻ തുടങ്ങിയപ്പോ തന്നെ ഇതിനുള്ള ടെൻഡൻസി കുറഞ്ഞു എന്നാണ് എന്റെ അനുഭവം, പലപ്പോഴും മടി പിടിച്ചു ഇരിക്കുമ്പോഴാണ് ഇതിനുള്ള ടെൻഡൻസി കൂടുക, ശരീരികമായ ദോഷങ്ങളെക്കാളേറെ മാനസികമായി ഒന്നും ചെയ്യാൻ തോന്നാത്ത ഒരു demotivated അവസ്ഥ ഉണ്ടാകുന്നു എന്നതാണ് എന്റെ അനുഭവം, so workout or play some sports everyday atleast for 45 minutes

    • @menzlocker
      @menzlocker  Місяць тому

      1) Pratyegich joli onnum illathe ottak irikunna samayangalil sexual thoughts undakunnath thikachum normal aan.
      2) Sex allengil masturbation cheyd kazhinjal
      nammude ullil endorphins, oxytocin, dopamine polathe neurochemicals release cheyyapedum. Iva antidepressants aan. Athayath mood elevation and relaxation aan ivide sambhavikunnad.
      So sthiram aayi sexual activity kk shesham demotivated aayi feel cheyyunundenkil that is a problem. Ithinde solution oru doctor allengil psychiatrist ine kaanuga ennath aan. Allathe nofap cheyyunnatho, Gym il pogunnatho alla.
      3) Feeling tired or sleepy after sexual activity is natural. Energy levels vykathe thanne restore cheyyapedum.
      Ithine palarum demotivation aayi thettidharikaar und.

  • @othirifacts1640
    @othirifacts1640 Місяць тому +2

    Adipoli myth busting video vro❤️‍🔥👍

  • @Amir-u3r8n
    @Amir-u3r8n 5 днів тому

    ഒരു ദിവസം എത്ര തവണ ചെയ്യാം

  • @amalsuresh1355
    @amalsuresh1355 Місяць тому +1

    പുരുഷത്വം കുറഞ്ഞ ആണുങ്ങൾക്കാണ് ഇതു പ്രശ്നം, നല്ല strong genetics ഉള്ള ആളുകൾക്കു ഒരുകുഴപ്പോം ഇല്ല 😂

    • @menzlocker
      @menzlocker  Місяць тому

      😂

    • @SharonShaji-dh5wv
      @SharonShaji-dh5wv Місяць тому

      Manasilayila onn deatail aayi parayaavo bro?

    • @amalsuresh1355
      @amalsuresh1355 Місяць тому

      @@menzlocker ni ചിരിച്ചോ നിനക്ക് അതല്ലേ pattuu🤣

    • @amalsuresh1355
      @amalsuresh1355 Місяць тому

      @@SharonShaji-dh5wvനല്ല സ്ട്രോങ്ങ്‌ ആയയ്ട്ടുള്ള ഒരാൾ ഡെയ്‌ലി ഒരുപ്രാവശ്യം മാസ്റ്റർബേഷൻ ചെയ്തേന്നുകരുതി കുഴപ്പമൊന്നുമില്ല, കഴിവ് ഇല്ലാത്ത ചിലപൊട്ടന്മാർ വെറുതെ പറഞ്ഞുണ്ടാക്കിയതാണ് ഇതിനു side effect ഉണ്ടെന്നൊക്കെ

  • @TrickyGhost75
    @TrickyGhost75 Місяць тому +1

    Oru side mathram paranja mathiyo 😂 bakki side effects koode para

    • @menzlocker
      @menzlocker  Місяць тому

      Masturbation is safe and natural

  • @rishikesavues5237
    @rishikesavues5237 Місяць тому

    Is Nofap good?

    • @menzlocker
      @menzlocker  Місяць тому

      Nope

    • @infokites3994
      @infokites3994 Місяць тому

      Yes mentally demotivated ആകും when we ഡോ fap regularly, more thany any physicsl harm, if you start doing a lot of things and workout the tendency to do this will decrease means, its quite opposite of motivated state. So get involved in life buildings things, sports, workout etc etc it will make you grow

    • @fayisahamed264
      @fayisahamed264 Місяць тому

      അത് ഒരു ശീലമായാൽ mentally ഒരുപാട് side effects ഉണ്ടാകും. Anxiety, depression, low confidence... Etc