അമ്മയ്ക്കും അച്ഛനും ഈ കുഞ്ഞിന് വന്ന ദുരന്തത്തിൽ നല്ല പങ്കുണ്ട്. പ്രത്യേകിച്ചും അമ്മക്ക്. മറ്റാരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ പെൺകുട്ടികൾ അമ്മമാരോടാണ് പറയാറ് സ്കൂളിൽ നിന്നും വന്നാൽ കുട്ടികളോട് സ്നേഹത്തോടെ അന്ന് എന്തൊക്കെ കാര്യങ്ങളാണ് നടന്നതെന്നു ചോദിച്ചറിയാൻ അമ്മ ശ്രദ്ധിക്കണം 👍🏻കേട്ടിട്ട് നല്ല സങ്കടം തോന്നുന്നു കുറ്റക്കാർക്ക് നല്ല ശിക്ഷ കിട്ടട്ടെ ഒരുത്തനേയും ഒരു രാഷ്ട്രിയകാരും സപ്പോർട്ട് ചെയ്യരുത് 🙏🏻
@Lyjeditz പേടിച്ചിട്ടുണ്ടാകാം.... Only 17...she is a girl... താങ്കൾ എന്താണ് കരുതുന്നത്..... ഇത്രയും കാലം എന്ത് കൊണ്ട് പറഞ്ഞില്ല.... സുഖം തേടി പോകാൻ ഉള്ള പ്രായം ആ കുട്ടിക്ക് ഇല്ല... Mind it
13-18,5 വർഷം,64 പേര്, സ്കൂളിൽ ടീച്ചേർസ് കൂടെ പഠിക്കുന്ന കൂട്ടുകാർ ഒന്നും ഒരു doubtum തോന്നില്ലേ, പോക്സോ act ടെക്സ്റ്റ്ബുക്കിൽ ഉൾപെടുത്തിയ സംസ്ഥാനം ആണ് നമ്മുടെ, ആവിശ്വസനിയം തന്നെ, എന്തായാലും പോലീസ് അന്വേഷണം സത്യം വെളിച്ചത് കൊണ്ട് വരട്ടെ
തെറ്റ് ചെയ്യുമ്പോൾ ഉള്ള ത്രിൽ ആണ് ഒട്ടുമിക്ക ആളുകളെയും അത് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അല്ലാതെ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യമില്ലാത്തത് കൊണ്ടല്ല. സെക്സ് എജ്യൂക്കേഷൻ വർഷങ്ങൾക്ക് മുൻപേ ഉള്ള പാശ്ചാത്യരാജ്യങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ. പ്രായപൂർത്തിയാവാത്ത അമ്മമ്മാർ അനേകമാണ് അവിടെ. ഇന്നിപ്പോൾ Pro choice എന്ന് പറഞ്ഞു സമരങ്ങൾ നടക്കുന്നു ആ രാജ്യങ്ങളിൽ. നമ്മുടെ നാടുകളും അതേ പാതയിലാണ് എന്നതാണ് ദുഃഖകരം.
ഹോർമോൺ വ്യതിയാനം ആണ് കാരണം അത് കണ്ട്രോൾ ചെയ്യാൻ പറ്റില്ലത്രേ. ഇതൊന്നും നമുക്ക് അറിയതോണ്ടാ.. അല്ലാതെ ഇത് ചെയ്യുന്നവരുടെ കുറ്റം ആയി കണക്കാൻ പാടില്ലെന്നാണ് അവർ തന്നെ പറയുന്നത്. @@Joyal-kr2dk
@@vidhy1974 ഒരു വന്യ ജീവിയെ ഇണക്കി എടുക്കാൻ അതുമായി അടുത്ത് ഇടപെഴകണം. ഇണങ്ങാതെ അതിന്റെ അടുത്ത് പോയാൽ ഉറപ്പായും ആക്രമിക്കും. അതുപോലെതന്നെയാണ് ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം ഇണങ്ങി തന്നെ ജീവിക്കണം.
I think her pysche was shattered when her boyfriend raped her and then sold her nudes to others which lead to this chain event of rapes. Ive seen a documentary about how such victims internalise these assaults and starts to see it as normal.Or else they wont be able to survive the ordeal. I cannot begin to fathom the misfortune of this girl.These emotional,physical and social trauma will haunt her for rest of her life..May she get some sort of Justice for this!
പതിനെട്ട് വർഷം മുമ്പെ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിലുള്ള ഒരു പെൺകുട്ടി അവൾക് അച്ഛനില്ല അമ്മ മാനസീക രോഗി ഒരു സഹോദരൻ ഉണ്ട് . 12, 14 വയസ്സുള്ളപ്പോൾ രാത്രി ഓരോ ആൾകൂട്ടി പോവും അവർ അവൾക് വിലപിടിപ്പുള്ള വാച് ഭക്ഷണം വാങ്ങി കൊടുക്കും. ഇത് തുടർനപ്പോൾ സഹോദരൻ താക്കീത് ചെയ്തു. പാവപ്പെട്ട പെൺകുട്ടി അവൾ മാനത്തിന് വില കൽപിചില്ല. ഒരു ദിവസം ആ കുട്ടി കൊല്ലപ്പെട്ടു. കൊന്നത് സഹോദരൻ സഹിക്കവയ്യാനിട്ട് . ഇത് ടിവിയിൽ വാർത്ത വന്നതാ. പാവപ്പെട്ട കുടുംബമാ ഇതിൽ അകപ്പെടുന്നത്.
പാലക്കാട് പിഞ്ചു പെണ്മക്കളിൽ തുടങ്ങിയ ഈ പീഡന പരമ്പര പത്തനംതിട്ട വരെ എത്തി. ഇവർക്കും രാഷ്ട്രീയ പിടിപാടുടെങ്കിൽ ഈ കേസും വാർത്തകളിൽ മാത്രം ഒതുങ്ങും. സങ്കടം ഉണ്ട്. നമ്മുടെ ഭരണകർത്താക്കൾ പോരാ. കേരള പോലീസ് കെട്ടുപാടിൽ ആണ്. ഇതെല്ലാം മാറി സത്യം ജയിക്കും 👍🙏
As a women i always knew how bad men in kerala is &i've been vocal about it as well "s3xually frustrated malayalai men " are but people were busy teaching women not to have male friends ,dress properly not bruh you frkn men has to learn how to behave see the other gender as a human. I hope she get justice now that this news is know all india ,these criminals should be in jail with d3ath sentence.
ഇതിൽ പെൺകുട്ടിക്ക് തിരിച്ചരിയുണ്ടായതു ഇപ്പോഴാണെന്ന് പറഞ്ഞാൽ... മനസിലാകുന്നില്ല... ഇതിനൊക്കെ ആ കുട്ടി എപ്പോഴാണ് പുറത്തു പോകുന്നത്.... തന്റെ കുട്ടി ആരെയൊക്കെ കാണുന്നു പുറത്തു എവിടെയൊക്കെ പോകുന്നു ഇതൊന്നും അമ്മയും അച്ഛനും അറിഞ്ഞിരുന്നില്ലേ.....
എന്റെ പൊന്നു നാട്ടുകാരെ 5 വർഷം പീഡിപ്പിച്ചു എന്ന് പറയുന്നു.. ഇതേവരെ ഒരാളും അറിഞ്ഞില്ലേ, ആരോടും പറയാത്തത് എന്ത് കൊണ്ട്?. ഇവരുടെ എല്ലാം നമ്പർ സേവ് ചെയ്ത് ചാറ്റ് call ഒക്കെ ഇത്രയും വർഷം ചെയ്തുകൊണ്ടിരുന്നതിലെ കാര്യം മനസ്സിലാക്കാൻ കഴിയുന്നില്ല 🤦♂️🤦♂️. സത്യം വെളിച്ചത്തു വരട്ടെ
മക്കളുടെ പൊന്നു പോലെ നോക്കാൻ വേണ്ടി പണം ഉണ്ടാക്കാൻ നെട്ടോട്ടമൊടുന്ന മാതാപിതാക്കൾ തന്റെ മക്കളോട് ദിവസം കുറച്ചു ടൈം എങ്കിലും ടൈം ചിലവഴിക്കണം...എല്ലാ സ്കൂളുകളിലും നിശ്ചിത കാലയളവിൽ വിധയാർഥികൾ കൗൺസിലിംഗ് നൽകണം....
പണ്ടൊക്കെ അമ്മമ്മാര് പെൺകുട്ടികളെ ഒരു പാട് ശ്രദ്ധിക്കുമായിരുന്നു. മോളുടെ സുഹൃത്തിനോട് അമ്മ യ്ക്ക് അനുകമ്പ തോന്നിയോ.. പാവപ്പെട്ടവരായതുകൊണ്ട് ചൂഷണം ചെയ്തെന്ന്, പണ്ടു ക്കാലത്ത് എല്ലാവരും കോടീശ്വരന്മാരായിരുന്നല്ലോ. കഷ്ടം.
ഈയിടെ അമ്മൂമ്മയുടെ കാമുകൻ കെളവൻ 9, 6 വയസ്സുള്ള കുഞ്ഞു മക്കളെ പീഡിപ്പിച്ച case വന്നപ്പോൾ ആ മക്കൾ താങ്കൾക്ക് നേരിടുന്ന ക്രൂരതകൾ അയൽ വീട്ടിൽ ചെന്ന് അറിയിച്ചിരുന്നു അത്രയും ബുദ്ധി എങ്കിലും ഈ കുട്ടി കാണിക്കാതിരുന്നത് അതിശയം തന്നെ... പിന്നെ മാതാപിതാക്കളെ ചോദ്യം ചെയ്യണം അവർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല
ഈ ലോകത്ത് എല്ലാവരും ഒരു പോലെ ആണോ ?? 13 ആം വയസ്സിൽ തന്നെ ഭീഷണി പെടുത്തി മാനസ്സികമായി തളർത്തിയാൽ മോശം സംഭവം ഒന്ന് വാ തുറന്ന് പറയാൻ പറ്റോ ?? അദ്ധ്യാപകർ പിള്ളേരെ തല്ലി ചതച്ചിട്ട് പിള്ളേർ ഭയം കൊണ്ട് വീട്ടിൽ പറയാതെ ഇരിക്കുമ്പോൾ പിള്ളേർ കുറ്റക്കാർ ആണോ ? ഇത് പീഡനം ആയത് കൊണ്ടാണോ ഈ കുട്ടിയുടെ ഭാഗത്ത് തെറ്റ് എന്ന് പറയുന്നത് ? പുറമേ ചെരക്കാൻ എളുപ്പം ആണ് ആ മാനസീക വിഷമം അത് അനുഭവിക്കുന്നവർക്കെ മനസ്സിലാവൂ എന്ന് പുറമേ അവരെ തന്നെ കുറ്റപെടുത്തലും
It is hard to believe the parents of girl dint know all these things all these years, which is indicating how careless parents of this girl ! Only God can save this parents. !
What next? Soon all will be realsed without any punishment ...this is Kerala .no death penalty... after few days.. same crime will continue..in another place...
I'll introduce you to a term called "trauma" and just suppose you are her, and you have to tell your parents that you have a bf who did this!. These news reporters are focusing on the poverty part there is a reason behind it,okay? I ain't gonna say anything bad abt you bcs you are a man, it's pretty difficult to relate to a girl (that's why you are saying this ig)Onnu chinthikku tto
@@Guzman-333 it’s because of trauma or doesn’t even know what’s happening. E prayathil ulla kutti open ayit arodu parayum ningal ipo chodikuna pole kuthan mathre alkaru kanu including police
മാപ്രകളെ നീയൊക്കെ ഇതൊന്നും എന്തുകൊണ്ട് കണ്ടെത്തുന്നില്ല. വല സിൽമാ നടിയുടെ ആണെങ്കിൽ നീയൊക്കെ prime time, exclusive, ഇൻവെസ്റ്റികഷൻ എന്ന് പറഞ്ഞു ഇറങ്ങുലോ. ന്താ ഇത് ഒരു സാധാരണ കാരന്റെ ആയതുകൊണ്ട് ആണോ.... And best parents.
ഇത് ചർച്ച ചെയ്യാൻ ആരുമില്ലേ? നടിമാർക്ക് മാത്രമേ ഉള്ളോ നീതി
നടിമാരുടെ വാർത്ത മാത്രമേ കാണാൻ ആളുള്ളു... ആളുണ്ടെങ്കിലേ കാശുള്
Prathikalde photo edane aarkum dharyamilla 😢
കാശ് ഇല്ല അതാണ്
പോസ്കോ കേസ് ആണ്. പ്രതികളുടെ പേര് പുറത്തുവിട്ടാൽ പോലും ആ കുട്ടിയെ എല്ലാരും തിരിച്ചറിയും എന്നതുകൊണ്ടാണ് പ്രതികളുടെ പേരും ഫോട്ടോയും പുറത്ത് വിടാത്തത്
ചർച്ച മാത്രമല്ലേ ഉള്ളൂ........
പ്രതികളുടെ പേരും ഫോട്ടോയും വിവരവും പുറത്തുവിടണം..😌
ആ മാതാ പിതാക്കൾ 🙏🙏🙏🙏നല്ല മാതാപിതാക്കളെ കിട്ടാൻ എല്ലാ മക്കൾക്കും ഭാഗ്യമുണ്ടാവട്ടെ 😢🙏🙏🙏
മാതാപിതാക്കൾ മോശം ആയത് കൊണ്ടല്ല... അറിവില്ലായ്മ ആണ്... ആദിവാസി കുട്ടികളും parents ഉം ആണെങ്കിൽ പറയണോ
Aa kutty othiri daridryam ulla oru dalit kudumbathil ninnum aanennu news il paranjathu kettille? Athinte achanammamaarkku athrayum awareness undayirunnenkil aa kuttyude achante phone upayogichu athinu ivareyellaam contact cheyyaan pattillaayirunnu!!
പണക്കാരൻ ആണെങ്കിലും പാവപ്പെട്ടവർ ആണെങ്കിലും നിയമം ഒരേപോലെ കണക്കിലെടുത്ത് ആ കുട്ടിക്ക് നീതി കിട്ടണം
അമ്മയ്ക്കും അച്ഛനും ഈ കുഞ്ഞിന് വന്ന ദുരന്തത്തിൽ നല്ല പങ്കുണ്ട്. പ്രത്യേകിച്ചും അമ്മക്ക്. മറ്റാരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ പെൺകുട്ടികൾ അമ്മമാരോടാണ് പറയാറ് സ്കൂളിൽ നിന്നും വന്നാൽ കുട്ടികളോട് സ്നേഹത്തോടെ അന്ന് എന്തൊക്കെ കാര്യങ്ങളാണ് നടന്നതെന്നു ചോദിച്ചറിയാൻ അമ്മ ശ്രദ്ധിക്കണം 👍🏻കേട്ടിട്ട് നല്ല സങ്കടം തോന്നുന്നു കുറ്റക്കാർക്ക് നല്ല ശിക്ഷ കിട്ടട്ടെ ഒരുത്തനേയും ഒരു രാഷ്ട്രിയകാരും സപ്പോർട്ട് ചെയ്യരുത് 🙏🏻
മാതാപിതാക്കൾ മോശം ആയത് കൊണ്ടല്ല... അറിവില്ലായ്മ ആണ്... ആദിവാസി കുട്ടികളും parents ഉം ആണെങ്കിൽ പറയണോ
Aa kutty othiri daridryam ulla oru dalit kudumbathil ninnum aanennu news il paranjathu kettille? Athinte achanammamaarkku athrayum awareness undayirunnenkil aa kuttyude achante phone upayogichu athinu ivareyellaam contact cheyyaan pattillaayirunnu!!
64 ആയപ്പോൾ ആണോ കുട്ടിക്ക് ബോധം വന്നത്.. 🤔🤔
@Lyjeditz പേടിച്ചിട്ടുണ്ടാകാം.... Only 17...she is a girl... താങ്കൾ എന്താണ് കരുതുന്നത്..... ഇത്രയും കാലം എന്ത് കൊണ്ട് പറഞ്ഞില്ല.... സുഖം തേടി പോകാൻ ഉള്ള പ്രായം ആ കുട്ടിക്ക് ഇല്ല... Mind it
ആ ആൺ സഹോദരനെ(😡) പുറം ലോകം ഇനി കാണിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം
ആണ് സുഹൃത്ത് അല്ലെ,സഹോദരൻ അല്ലാലോ
13-18,5 വർഷം,64 പേര്, സ്കൂളിൽ ടീച്ചേർസ് കൂടെ പഠിക്കുന്ന കൂട്ടുകാർ ഒന്നും ഒരു doubtum തോന്നില്ലേ, പോക്സോ act ടെക്സ്റ്റ്ബുക്കിൽ ഉൾപെടുത്തിയ സംസ്ഥാനം ആണ് നമ്മുടെ, ആവിശ്വസനിയം തന്നെ, എന്തായാലും പോലീസ് അന്വേഷണം സത്യം വെളിച്ചത് കൊണ്ട് വരട്ടെ
In which class 😮
Suspicious case😢
Ath enghna thonnunna ninak oral kandal ellam manasilakumo
തെറ്റ് ചെയ്യുമ്പോൾ ഉള്ള ത്രിൽ ആണ് ഒട്ടുമിക്ക ആളുകളെയും അത് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അല്ലാതെ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യമില്ലാത്തത് കൊണ്ടല്ല.
സെക്സ് എജ്യൂക്കേഷൻ വർഷങ്ങൾക്ക് മുൻപേ ഉള്ള പാശ്ചാത്യരാജ്യങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ. പ്രായപൂർത്തിയാവാത്ത അമ്മമ്മാർ അനേകമാണ് അവിടെ. ഇന്നിപ്പോൾ Pro choice എന്ന് പറഞ്ഞു സമരങ്ങൾ നടക്കുന്നു ആ രാജ്യങ്ങളിൽ.
നമ്മുടെ നാടുകളും അതേ പാതയിലാണ് എന്നതാണ് ദുഃഖകരം.
All around us we always shame girls / women who speak up. So not surprised if the minor chose to keep quiet!
മുടിഞ്ഞ നിയമം എന്ന് മാറുമോ ദൈവമേ. ഇതെന്താണ് കേരളത്തിൽ ഇങ്ങനെ ഇത്രേം വൃത്തികെട്ട ഒരു നാട്
Male സുഹൃത്തുക്കളോട് എല്ലായ്പോഴും പെൺ കുട്ടികൾ കുറച്ചെങ്കിലും ഒരു ഡിസ്റ്റൻസ് keep ചെയ്യുക തന്നെ വേണം... ഒരു മൃഗം എല്ലായ്പോഴും ഉണ്ട്
അത് കണ്ട്രോൾ ചെയ്യാൻ പഠിപ്പിക്കണ്ടേ
ഹോർമോൺ വ്യതിയാനം ആണ് കാരണം അത് കണ്ട്രോൾ ചെയ്യാൻ പറ്റില്ലത്രേ. ഇതൊന്നും നമുക്ക് അറിയതോണ്ടാ.. അല്ലാതെ ഇത് ചെയ്യുന്നവരുടെ കുറ്റം ആയി കണക്കാൻ പാടില്ലെന്നാണ് അവർ തന്നെ പറയുന്നത്. @@Joyal-kr2dk
Ellavarum ore pole alla ,pakshe athu thirichariyan orikkalum saadikkila ,athu kondu distance keep cheyuka thanne annu nallath ,penkuttikalude parents kurachu strict akuka thanne venam ,athu toxic Parentingo sthreepakshathe adichamarthukayo alla swantham kuttikalude safety urappakukayanu ,
How about yall control yourself..?
@@vidhy1974 ഒരു വന്യ ജീവിയെ ഇണക്കി എടുക്കാൻ അതുമായി അടുത്ത് ഇടപെഴകണം. ഇണങ്ങാതെ അതിന്റെ അടുത്ത് പോയാൽ ഉറപ്പായും ആക്രമിക്കും. അതുപോലെതന്നെയാണ് ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം ഇണങ്ങി തന്നെ ജീവിക്കണം.
I think her pysche was shattered when her boyfriend raped her and then sold her nudes to others which lead to this chain event of rapes. Ive seen a documentary about how such victims internalise these assaults and starts to see it as normal.Or else they wont be able to survive the ordeal. I cannot begin to fathom the misfortune of this girl.These emotional,physical and social trauma will haunt her for rest of her life..May she get some sort of Justice for this!
Evry one shud b thot gud touch bad touch from lower classes & respect other gender
Can you say name of that documentary?
Plz mention the name of docum.
@ Not My Life
ബൊച്ചേ കേസ് പോലെ ഇതും ഒരു പാഠം ആകണം . കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുന്നവർക് കുറച്ചെങ്കിലും വിവേകം ഉണ്ടാവണം . മക്കളാണ് എന്നുള്ള തോന്നൽ വേണം ..
അവസാനം വാളയാർ കേസ് ആവാ തിരുന്നാൾ മതി
Boche enth cheyth 😂😂
@@youtuberocky7739 news കണ്ടില്ലേ?
നമ്മുടെ നിയമവ്യവസ്ഥ ശെരി അല്ല അതുകൊണ്ട് ക്രിമിനൽസ് കൂടുന്നു... നിയമം പലപ്പോഴും പ്രതികൾക്ക് അനുകൂലം അപ്പോൾ ആരെ പേടിക്കണം 🙏
ഹണി റോസിന്റെ വിഷയത്തിൽ ഇടപെട്ടവർ ഒക്കെ എവിടെ?😢
😢😢😢😢നമ്മുടെ നാട് എന്താണ് ഇങ്ങനെ
പ്രബുദ്ധ ജനത എന്ന അഹങ്കാരം ആണ് എല്ലാര്ക്കും പറച്ചിലിൽ മാത്രമേ ഉള്ളൂ ഇത് ഇത് പോലെ ഉള്ള പുഴുകുത്തുകൾ ഉള്ളപ്പോൾ എങ്ങനെ പറയും മലയാളി പ്രബുദ്ധ ജനത എന്ന്😢
ഇത്ര ആൾക്കാർ അറിഞ്ഞിട്ടും, പോലിസിൽ അറിയിക്കുന്നതിനു് പകരം ചൂഷണം ചെയ്യാൻ ആണു ശ്രേമിച്ചത്. നല്ല ആൾക്കാർ.
ഇത്ര നാളും അത് ഭയന്ന് ആയിരിക്കും ജീവിച്ചത് കഷ്ടം 😢
Judiciary should take action and give life _ time imprisonment.Fake friends and cruel gangs.
Correct 💯
First they have to prove it.
നടിയായി, plastic കവറിൽ ബത്തക്ക ഇട്ടതു പോലെ നടന്നാൽ പരിഹസിച്ചാൽ ഇവിടെ കേസ് ഉണ്ട് മണിക്കൂറുകൾ കൊണ്ട് അറസ്റ്റ് ഉണ്ട് ...
Ee case IL complaint koduthu within hours arrest nadannalo. News kandille?
Neenepole mind ullavaroke nadithe shapam
@@aryaramachandhran7965അയാൾ പറഞ്ഞത് തെറ്റാണോ...കഴിഞാഴ്ച സംഭവിച്ച കാര്യമല്ലേ
പതിനെട്ട് വർഷം മുമ്പെ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിലുള്ള ഒരു പെൺകുട്ടി അവൾക് അച്ഛനില്ല അമ്മ മാനസീക രോഗി ഒരു സഹോദരൻ ഉണ്ട് . 12, 14 വയസ്സുള്ളപ്പോൾ രാത്രി ഓരോ ആൾകൂട്ടി പോവും അവർ അവൾക് വിലപിടിപ്പുള്ള വാച് ഭക്ഷണം വാങ്ങി കൊടുക്കും. ഇത് തുടർനപ്പോൾ സഹോദരൻ താക്കീത് ചെയ്തു. പാവപ്പെട്ട പെൺകുട്ടി അവൾ മാനത്തിന് വില കൽപിചില്ല. ഒരു ദിവസം ആ കുട്ടി കൊല്ലപ്പെട്ടു. കൊന്നത് സഹോദരൻ സഹിക്കവയ്യാനിട്ട് . ഇത് ടിവിയിൽ വാർത്ത വന്നതാ. പാവപ്പെട്ട കുടുംബമാ ഇതിൽ അകപ്പെടുന്നത്.
Njangade. Naattil anu
Evida naadu
ഷൈനി കേസ് ആണൊ ഇത്..@@AnsiaNiyas
പാലക്കാട് പിഞ്ചു പെണ്മക്കളിൽ തുടങ്ങിയ ഈ പീഡന പരമ്പര പത്തനംതിട്ട വരെ എത്തി. ഇവർക്കും രാഷ്ട്രീയ പിടിപാടുടെങ്കിൽ ഈ കേസും വാർത്തകളിൽ മാത്രം ഒതുങ്ങും. സങ്കടം ഉണ്ട്. നമ്മുടെ ഭരണകർത്താക്കൾ പോരാ. കേരള പോലീസ് കെട്ടുപാടിൽ ആണ്. ഇതെല്ലാം മാറി സത്യം ജയിക്കും 👍🙏
ശക്തമായ നടപടികൾ വേണം
എല്ലാവർക്കും ഒരുപോലെ നീതിക്കിട്ടണം
As a women i always knew how bad men in kerala is &i've been vocal about it as well "s3xually frustrated malayalai men " are but people were busy teaching women not to have male friends ,dress properly not bruh you frkn men has to learn how to behave see the other gender as a human.
I hope she get justice now that this news is know all india ,these criminals should be in jail with d3ath sentence.
Sexual attraction to opposite gender is normal thing some cross limits
ഒന്നും സംഭവിക്കില്ല. പാർട്ടിക്കാരും ഉന്നതന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പഴയ പല പീഡനക്കേസുകൾ പോലെ ഇതും തേഞ്ഞു മാഞ്ഞു പോകും.
Very True
Enthukond samooham ithinu prathikarikunila?
ഇതിൽ പെൺകുട്ടിക്ക് തിരിച്ചരിയുണ്ടായതു ഇപ്പോഴാണെന്ന് പറഞ്ഞാൽ... മനസിലാകുന്നില്ല... ഇതിനൊക്കെ ആ കുട്ടി എപ്പോഴാണ് പുറത്തു പോകുന്നത്.... തന്റെ കുട്ടി ആരെയൊക്കെ കാണുന്നു പുറത്തു എവിടെയൊക്കെ പോകുന്നു ഇതൊന്നും അമ്മയും അച്ഛനും അറിഞ്ഞിരുന്നില്ലേ.....
Oru sthree ayitum ningalk athu manasilakunnilla enkil enth parayan aanu
Oru kuttiye beeshanippeduthiyal aarodum onnum parayan pattilla😔
Not everyone
@@sumayyanambimadathil708 ഇങ്ങനൊക്കെ ക്രൂരതകൾ അനുഭവിച്ച കുട്ടിക്ക് മാനസികമായോ ശരീരികമായോ മാറ്റങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകും അത് കൂട്ടുകാരോ വീട്ടുകാരോ ആരും തിരിച്ചറിഞ്ഞില്ല എന്നുപറഞ്ഞാൽ....?
Mental trauma anubaavichitundo....onnum parayaan aavathe manasil thanne vachh.....aa thett ellaam normal aanenn paranj jeevikendi varum, brain angane aavum....
ന്യൂയെറിന്... പിള്ളേരെ തല്ലിയത് പോലെ ഇവരെ എന്താ പൊതു സമൂഹത്തിൽ ഇട്ട് തല്ലാത്തത്
Peedipicha Mahanmare perum address okke vidu ariyatte veera krthyam 😮
നിങ്ങൾ എന്തിനാണ് കുറ്റവാളികളുടെ മുഖം മങ്ങിക്കുന്നത്, അവർ ഇരകളല്ല, അവർ സമൂഹത്തിന് മുന്നിൽ കാണിക്കണം, അവൾ അനുഭവിച്ചതുപോലെ അവരെയും കഷ്ടപ്പെടുത്തണം
സ്വന്തം വീട്ടിൽ ഉള്ള അമ്മക്കോ സഹോദരികോ ആണ് ഇത് സംഭവിച്ചത് ekhil ഇവന്മാരൊക്കെ വെറുതെ വിടുവോ,shame on you guy's!
നരബലിക്കു ശേഷം പീഢനംതിട്ട ജില്ല അവതരിപ്പിക്കുന്ന പുതിയ അവരാതം
Jilla ykkala kuzhappam avade olla chilarkka. Nale nammude okke natil ingane nadakillannu aaru kandu
എന്റെ പൊന്നു നാട്ടുകാരെ 5 വർഷം പീഡിപ്പിച്ചു എന്ന് പറയുന്നു.. ഇതേവരെ ഒരാളും അറിഞ്ഞില്ലേ, ആരോടും പറയാത്തത് എന്ത് കൊണ്ട്?.
ഇവരുടെ എല്ലാം നമ്പർ സേവ് ചെയ്ത് ചാറ്റ് call ഒക്കെ ഇത്രയും വർഷം ചെയ്തുകൊണ്ടിരുന്നതിലെ കാര്യം മനസ്സിലാക്കാൻ കഴിയുന്നില്ല 🤦♂️🤦♂️.
സത്യം വെളിച്ചത്തു വരട്ടെ
5 alla 3 varsham anu Edo oralum ariyathe irunnilla first friend thanne ayathukond pedich kanum athinu sesham parayan pattathatharathil ponnu suhrithe ithenkilum swantham veettile arenkilum ayittu kanum kurachu manushyatham kanikku mrugangale pole chinthikathe
ദയവായി എല്ലാ കുറ്റവാളികളു൭ടയു൦ മുഖം കാണിക്കണ൦ അവ൯മാ൪ക്ക് ഇപ്പോ നാണക്കേട് കുറ്റം ൭ചയ്തപ്പോ അറിയണ൦
പാവം പാവം ജനങ്ങൾ 😔😔😔😢
മക്കളുടെ പൊന്നു പോലെ നോക്കാൻ വേണ്ടി പണം ഉണ്ടാക്കാൻ നെട്ടോട്ടമൊടുന്ന മാതാപിതാക്കൾ തന്റെ മക്കളോട് ദിവസം കുറച്ചു ടൈം എങ്കിലും ടൈം ചിലവഴിക്കണം...എല്ലാ സ്കൂളുകളിലും നിശ്ചിത കാലയളവിൽ വിധയാർഥികൾ കൗൺസിലിംഗ് നൽകണം....
ഹൊ.....നമ്മുടെ കേരളത്തിന്റെ ഒരു വളർച്ചയും മാറ്റവും. ......
ഓരോ പീഡത്തിനും എല്ലാരുടെയും detail ശേഖരിക്കുവായിരുന്നു.
pc geroginey arresst cytho ?
ഇത് up അല്ലെ?
അമ്മക്ക് പോലും ഇതുവരെ മനസ്സിലായില്ലേ 🙄
പണ്ടൊക്കെ അമ്മമ്മാര് പെൺകുട്ടികളെ ഒരു പാട് ശ്രദ്ധിക്കുമായിരുന്നു. മോളുടെ സുഹൃത്തിനോട് അമ്മ യ്ക്ക് അനുകമ്പ തോന്നിയോ.. പാവപ്പെട്ടവരായതുകൊണ്ട് ചൂഷണം ചെയ്തെന്ന്, പണ്ടു ക്കാലത്ത് എല്ലാവരും കോടീശ്വരന്മാരായിരുന്നല്ലോ. കഷ്ടം.
പത്തനംതിട്ട കൊല്ലം മത്സരമാണല്ലോ
ആർക്കും ഇത് ഒന്നും പാഠം ആകില്ല 😂ഇതിലും വലുത് നടന്നു കൊണ്ട് ഇരിക്കുന്നു 😂
അതെ ഇതിനെക്കാൾ വലുതു 😮
ഇത് നമ്മുടെ കേരളത്തിൽ തന്നെയാണോ ?😮😮
ആ മാതാപിതാക്കളെ ആദ്യം അറെസ്റ്റ് ചെയ്യുക. പ്ലീസ് 🙏
ചിലരുടെ ബുദ്ധിയില്ലായ്മ ചിലർ ചൂഷണം ചെയ്യുന്നു... ഇന്നത്തെ കുട്ടികൾക്ക് common sense കുറവാണു
13 വയസ്സ് എന്നാൽ കുഞ്ഞു കൊച്ചല്ലേ😢😢😢
കേരളത്തിലെ അവസ്ഥ
എവിടെ യാണ് നമ്മുടെ
കുട്ടികൾക്ക് സുരക്ഷ കഷ്ടം
Ella perum details um purathu vidanam. Ini oruthanum ithupole cheyyaruth
13 to 18 Ee kutty enthnu arodum paraja ella??
Bobby chemmanur nte news pole media ith handle cheyathe ntha???
Because she is a actress
എന്നാലും പറയും പിണറായിയുടെ ഭരണം നല്ല ഭരണം
പിന്നറായി അല്ലാ പീഡിപ്പിച്ചത് സർക്കാരിനു ഓരോ പൗരൻ്റെയും പുറകെ പോയി അവർ എന്തു ചെയ്യുന്നു എന്ന് നോക്കലല്ലാ പണി
Pinarynte prashnalla indiyile bns inte prashna
Pinarayi peedipicho chanakame kutty ippozhalle paranjath 😮
UP yileku vitto avide akum ketti thookalanu 😮
ബോധമില്ലാത്ത അയാളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതേ ദയവുചെയ്ത്. 🙏
വിദ്യാഭ്യാസമുണ്ടായിട്ടു എന്ത് കാര്യം
ഈയിടെ അമ്മൂമ്മയുടെ കാമുകൻ കെളവൻ 9, 6 വയസ്സുള്ള കുഞ്ഞു മക്കളെ പീഡിപ്പിച്ച case വന്നപ്പോൾ ആ മക്കൾ താങ്കൾക്ക് നേരിടുന്ന ക്രൂരതകൾ അയൽ വീട്ടിൽ ചെന്ന് അറിയിച്ചിരുന്നു അത്രയും ബുദ്ധി എങ്കിലും ഈ കുട്ടി കാണിക്കാതിരുന്നത് അതിശയം തന്നെ... പിന്നെ മാതാപിതാക്കളെ ചോദ്യം ചെയ്യണം അവർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല
ഈ ലോകത്ത് എല്ലാവരും ഒരു പോലെ ആണോ ?? 13 ആം വയസ്സിൽ തന്നെ ഭീഷണി പെടുത്തി മാനസ്സികമായി തളർത്തിയാൽ മോശം സംഭവം ഒന്ന് വാ തുറന്ന് പറയാൻ പറ്റോ ??
അദ്ധ്യാപകർ പിള്ളേരെ തല്ലി ചതച്ചിട്ട് പിള്ളേർ ഭയം കൊണ്ട് വീട്ടിൽ പറയാതെ ഇരിക്കുമ്പോൾ പിള്ളേർ കുറ്റക്കാർ ആണോ ? ഇത് പീഡനം ആയത് കൊണ്ടാണോ ഈ കുട്ടിയുടെ ഭാഗത്ത് തെറ്റ് എന്ന് പറയുന്നത് ?
പുറമേ ചെരക്കാൻ എളുപ്പം ആണ് ആ മാനസീക വിഷമം അത് അനുഭവിക്കുന്നവർക്കെ മനസ്സിലാവൂ എന്ന് പുറമേ അവരെ തന്നെ കുറ്റപെടുത്തലും
ഇങ്ങനെ ഒക്കെ എയ്ഡ്സ് സര്‍വ്വ സാധാരണ ആകുന്നത്
കേരളത്തിന്റെ മാനം രക്ഷിക്കുക
cbi അനേഷിക്കണം
Evideyo oru spelling mistake.
നമ്മൾ എന്തേലും പറഞ്ഞാൽ നമ്മൾ സദാചരക്കാർ ആകും
എന്റെ ദൈവമേ 😭🙏🏻
Pavam 🥺
😢😢😢എന്ത് പറയണം എന്ന് അറിയില്ല 😢😢😢.....
No1Kerala
ഒന്നും നടക്കാൻ പോകുന്നില്ല.. മൊത്തത്തിൽ തേയും... ഒന്നോ രണ്ടോ തവണ ഒക്കെ ചൂഷണം നടക്കും... പിന്നെയും പിന്നെയും 64 പേര് വരെ... അസാധ്യം
സുഖിച്ചപ്പോൾ മുഖം മറച്ചില്ല പിടിച്ചപ്പോൾ മുഖം മറച്ചു.....
ഇവനെയൊന്നും വെറുതെ വിടര്ത്. കേരളത്തിൻ്റെ പോക്ക് എങ്ങോട്ടാ😢 so sad 😢
Al Kerala democracy fools
Kashttam.
C B I ക്ക് കേസ് വിട്ടാൽ പല മുൽത്താൻമ്മാരും കുടുങ്ങും.
😡😡😡😡😡😡😡😡😡😡😡😡😡
Can Mr chief minister seliping .
Court and police case puls money very clear .
Difficult to believe that people at home were unaware
😢
Best Kerala best
Daivame ithokke entha 😢😢😢😢 aarkum ithu discuss cheyande ee kuttyku neethi vende😢.
എവിടെയാ ഇത് യുപി യില് ആണോ
Ithippo yenganaa. Puraath aaayat. 5 varsham aarum arinjillaallo
Super keralam
കൊള്ളാം പിണറായി ഭരണം❤❤❤
New Gen olikal .....
It is hard to believe the parents of girl dint know all these things all these years, which is indicating how careless parents of this girl ! Only God can save this parents. !
Even god couldn't save her
No name?
Adichu talavettan order kodukkumo judge❤
ഈ തയോളികളുടെ ഫോട്ടോയും പേരും അഡ്രസും കാണിക് എന്ത് മാധ്യമ പ്രവർത്തനം ആണ് ഇത്
അതെ..... അതാണ് വേണ്ടത്... എല്ലാരും കാണട്ടെ... അറിയട്ടെ...
ആദ്യം സ്നേഹം കാണിച്ചു ചതിച്ച ആ അവന്റെ മോന്ത എങ്കിലും കാണിക്കട്ടെ 😢
Unbelievable 😮
What next? Soon all will be realsed without any punishment ...this is Kerala .no death penalty... after few days.. same crime will continue..in another place...
This is india...keralathin mathramai prethyekich niyamam onnum illa...
എന്തുകൊണ്ടാണ് ആ കുട്ടി മാതാപിതാക്കളോട് അധ്യാപകരോടോ പോലീസിനോട്18 വയസ്സ് വരെ ഇക്കാര്യം പറഞ്ഞില്ല 😢
🙄ഇത്ര കാലം പീഡിപ്പിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ലേ ഇത്ര നാൾ ആ കുട്ടി എന്ത് പുറത്തു പറയാതെ 🙂
I'll introduce you to a term called "trauma" and just suppose you are her, and you have to tell your parents that you have a bf who did this!. These news reporters are focusing on the poverty part there is a reason behind it,okay? I ain't gonna say anything bad abt you bcs you are a man, it's pretty difficult to relate to a girl (that's why you are saying this ig)Onnu chinthikku tto
Thanik naanam ile purath paranjila ennoke parayan vallathum arinjit samsarikedo
@@multiuniversemepinne kaaryam entha
@@Guzman-333 it’s because of trauma or doesn’t even know what’s happening. E prayathil ulla kutti open ayit arodu parayum ningal ipo chodikuna pole kuthan mathre alkaru kanu including police
സുഖിക്കുവാരുന്നു കഴപ്പി
ഒന്നാം നമ്പർ കേരളം 😂😂😂
Ethe up yill alla Keralathill,😔
Men never fail to tarnish the image of kerala .
Ayyoo Ippolvarum Njaayikarickaan Aval Angane Aayirunnu Ingane Aayirunnu Anthicharcha No 1 Keralam😡😡😡
എന്തിനാണ് ഇവരെയൊക്കെ വെറുതെ പിടിക്കുന്നത്? അവസാനം തെളിവില്ലാതെ വിട്ടയക്കാനാണോ.ഇന്ത്യയിലെ ഒരു നിയാങ്ങളും ഇങ്ങനെയുള്ളവരെ ശിക്ഷിച്ച ചരിത്രം ഇല്ല...
Ayitham onnum illa alle
No. 1
Brohh💀
ഒരു അവസരം വന്നാൽ ഏതൊരാണും ചാമ്പും എന്നുള്ളത് മനസ്സിലായല്ലോ ഇവിടെ നിയമവും പോലീസും ഉള്ളതുകൊണ്ട് പലരും അടങ്ങി നിക്കുന്നു എന്നു മാത്രം 😂
Why this is not churcha
Ethrayum per eandhenu vendde pedepecho aah avayavam murechu mattannam annelum pennelum aah avayavam unddgubboll allea ethu thonnunnathu agnggane ulla eallavareyum appoll kollannam gelf le poolrapennea vardhekella gavanmeneda athu cheyu 😭😭😭😭🙏🙏🙏🏻✝️✝️✝️❤🌹