Malaveppu Farming Profitable

Поділитися
Вставка
  • Опубліковано 16 вер 2024
  • Mob 90743 10487
    ചിട്ടയായ കാർഷികപ്രവർത്തനങ്ങൾ നടത്തുന്ന ഇടുക്കി ചേലച്ചുവട് സ്വദേശി വർഗീസ് സാർ മലവേപ്പ് കൃഷിയുടെ സാദ്ധ്യതകൾ പങ്കുവയ്ക്കുന്നു.

КОМЕНТАРІ • 25

  • @shajansvlogs2311
    @shajansvlogs2311 Рік тому +3

    കർഷകന്റെ കൃഷി വൈവിധ്യങ്ങൾ ശ്രദ്ധേയം👍

  • @Sinopepperfarm
    @Sinopepperfarm Рік тому +4

    തടി വെട്ടി വിൽക്കാൻ നേരത്ത് അറിയാം ഗുണം

  • @swapna8559
    @swapna8559 11 місяців тому +1

    Ethra akalathil nadanam.Kuzhi yude azham koodi parayamo

  • @jayakumark9027
    @jayakumark9027 24 дні тому +1

    ചേട്ടാ, ഒരു മരം എങ്കിലും ഇതുവരെ വിറ്റോ? നട്ടവരെല്ലാം കഷ്ടത്തിൽ അല്ലേ?

    • @ajus799
      @ajus799 20 днів тому

      പെരുമ്പാവൂർ മില്ലിൽ ഒന്നും എടുകുന്നില്ല എന്നാണ് പറയുന്നത്.

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 20 днів тому

      ഒരിക്കലും ഇല്ല സാർ റബ്ബറിനെക്കാൾ ലാഭം. ഉണ്ട്

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 20 днів тому

      ​@@ajus799 കായംകുളത്ത് എടുക്കും

  • @mathewabraham4190
    @mathewabraham4190 Рік тому +1

    ഇതിന്റെ മാർക്കറ്റിംഗ് എങ്ങനെയാണ്,വിശദമാക്കാമൊ

  • @anilkuyilath3422
    @anilkuyilath3422 Рік тому +1

    ഒരു മരത്തിൽ നിന്നും 1.5 ടൺ ചുരുങ്ങിയത് കിട്ടും. 10000 രൂപ മിനിമം. ഒരേക്കറിൽ 800 മരങ്ങൾ. അതായത് 8 വർഷത്തിന് ശേഷം 80 ലക്ഷം രൂപ (800x10000)
    പരിപാടി കൊള്ളാലോ 🤔

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 10 місяців тому +1

      വെട്ടി പ്ലൈ വുഡ് കമ്പനിയിൽ എത്തിച്ചാൽ ton ന് 8000 to 10000 കിട്ടും . തോട്ടത്തിൽ ton ന് average 5000 കിട്ടും

    • @georgeka6553
      @georgeka6553 3 місяці тому +1

      കണക്കുകൂട്ടിയിരുന്നോ. 😂😂

  • @abyvarghese3005
    @abyvarghese3005 9 місяців тому +3

    തടിക്ക് വെയിറ്റില്ല ,സാധാരണ വെള്ളമരങ്ങൾ 25 ക്യുബി മതി ഒരു ടണ്ണിന് , ഇത് 30 ക്യുബിക്ക് മുകളിൽ വേണം ഒരു ടണ്ണിന്

  • @JohnVj-es7hq
    @JohnVj-es7hq 7 місяців тому

    😭😭😭

  • @travelwithfoode2656
    @travelwithfoode2656 Рік тому

    Eavide kittum eathintte thaikal

  • @rajanpk3941
    @rajanpk3941 5 місяців тому

    വേഗത്തിൽ വളരുന്ന മീലിയ ദുബെ മലവേപ്പാണോ മലവേമ്പാണോ.കാട്ടുകടുക്കയോ ?

  • @samebenezer5700
    @samebenezer5700 Місяць тому +1

    Ton inu 10000 🤣🤣🤣🤣🤣🤣🤣🤣 Joke

  • @Mallu_Farmer
    @Mallu_Farmer 10 місяців тому +1

    ഈ കൃഷിയെ പറ്റി രണ്ടു വർഷം മുൻപ് ഞാൻ ഒന്ന് പഠിച്ചിരുന്നു
    ഒരു വ്യക്തിയുടെ പറമ്പിൽ പോയി നോക്കിയപ്പോൾ മോശമല്ലാത്ത വളർച്ച കണ്ടു
    പക്ഷെ വേറെ ഒരാളുടെ അടുത്ത് പോയപ്പോൾ അത്ര നല്ല അഭിപ്രായം കിട്ടിയില്ല, അദ്ദേഹം പറഞ്ഞത് അനുസരിച്ചു കൂടുതൽ മരങ്ങൾ ഒടിഞ്ഞു പോകുന്നുണ്ടായിരുന്നു
    എന്തായാലും റബ്ബറിനെക്കാൾ ഭേദം ആയിരിക്കും

  • @JohnVj-es7hq
    @JohnVj-es7hq 6 місяців тому

    പ്ലാവ്. വെക്കു. പട്ടിണി മാറ്റു...

  • @prakashpushpa7091
    @prakashpushpa7091 4 місяці тому

    കാട്ടു വേപ്പ്