Nenmara Vallangi Vela | Nenmara ദേശത്തിന് വേണ്ടി ഇത്തവണ 11ഉം Vallangi ദേശത്തിന് വേണ്ടി 9ഉം കുടകൾ

Поділитися
Вставка
  • Опубліковано 5 лют 2025
  • വേലകളുടെ വേലയായ Nenmara Vallangi Velaയുടെ ചടങ്ങുകൾക്ക് തുടക്കമായി. ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 22 ആനകളുടെ എഴുന്നള്ളത്തും പാണ്ടിമേളവും പഞ്ചവാദ്യവുമാണ് പ്രധാന ചടങ്ങുകൾ. പകൽ വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. #NenmaraVallangiVela #VallangiVela2022 #PalakkadNenmaraVela
    #News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 6

  • @trucker8664
    @trucker8664 2 роки тому +1

    തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ഉത്സവം

    • @MaheshKumar-rx4nj
      @MaheshKumar-rx4nj 2 роки тому +1

      നെന്മാറ വല്ലങ്ങി വേല കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ഉത്സവം

    • @anoopzz9857
      @anoopzz9857 Рік тому +1

      Biggest fireworks in Kerala
      Nenmara 🔥

  • @anshadthekkumuri5112
    @anshadthekkumuri5112 Рік тому

    Keralathile number one ulsavam

  • @anandanand-sv3ly
    @anandanand-sv3ly 2 роки тому

    Super 👌🙏

  • @krishnankuttyk2299
    @krishnankuttyk2299 2 роки тому

    Njagl Nenmmara velku varunnavre veruthe vidilaa nalla vedikett Nenmmara Desham vum Vallaghyum Thannittund orike velaku vanna pine ella kollavum varum athanu power 💪...