പാമ്പ് അല്ല മീൻ ആണ് പിടിക്കുന്നത് കണ്ടാല്ലോ.? |kerala fishing| Mr Gramavassi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 107

  • @theyyamthiryattam
    @theyyamthiryattam 2 роки тому +18

    ഏത് കടലിൽ പോയി എന്തോന്ന് പിടിച്ചാലും ഇതിന്റെ ഒരു ഫീൽ വേറെ തന്നെയാ 😍

  • @prafuldas9498
    @prafuldas9498 2 роки тому +3

    Bruh camera vellathinadiyil shoot chynathu vereh level view aahnu iniyum nxt videosil ulpeduthaneh 😍

  • @malappuramyt
    @malappuramyt 2 роки тому +6

    ഓ പൊളി സാനം 💥💗💗💗

  • @akashnandu7601
    @akashnandu7601 2 роки тому +2

    കിടുക്കി 🔥🔥🔥ഷിജു എവിടെ

  • @sethuammu4990
    @sethuammu4990 2 роки тому

    അടിപൊളി മച്ചാൻ മാരെ ഞങ്ങടെ നാട്ടിൽ ഞങ്ങളും മീൻ പിടിക്കാൻ പോകറുണ്ട് but വീഡിയോ എടുക്കാറില്ല ആരാൻ നെടുമീൻ ആണ് ഫെബാറൈറ് 😍👍

  • @Mrshiju
    @Mrshiju 2 роки тому +3

    Poli മുത്തേ 🥰🥰🥰🥰

  • @kamuk7241
    @kamuk7241 2 роки тому +1

    Chettayi. polichu

  • @jfourstory4193
    @jfourstory4193 2 роки тому +4

    ഇങ്ങനെ മീൻ പിടിക്കാൻ ഞാൻ കനാലിൽ കല്ലിന്റെ ഇടയിലേക്ക് ചൂണ്ട ഇട്ടു അതിൽ വലിയ ഒരു നീർ കോലി ആയിരുന്നു

    • @mrgramavassi4889
      @mrgramavassi4889  2 роки тому +1

      പൊത്ത് മാറ്റി നോക്കാതെന്തു bro❤

    • @jfourstory4193
      @jfourstory4193 2 роки тому +3

      അതിനെ കണ്ടതിന് ശേഷം വീണ്ടും ഇറങ്ങാന് ഒരു പേടി

    • @mrgramavassi4889
      @mrgramavassi4889  2 роки тому +1

      🥰

  • @kunjukunjuzz4008
    @kunjukunjuzz4008 2 роки тому +4

    Uff poliii❤💙

  • @mubashirv5618
    @mubashirv5618 2 роки тому +2

    Adipoli 👌👌

  • @akshayabhilash5c622
    @akshayabhilash5c622 2 роки тому +2

    Very very very good video

  • @sreeesree9822
    @sreeesree9822 2 роки тому

    Ningade vdo kand adct ayi ippo oru app ilum kerarilla ytb mathram athil ningade vdos um kanum.. ഒരു doubt aaralum nedumeenum randum onnalle. Enik kandappo orupole thonni athond chodhichenu... Anyway superp.. Kp gng yar❤️

  • @Butterfy
    @Butterfy 2 роки тому +5

    I ❤️ fishing

  • @asthatic7700
    @asthatic7700 2 роки тому +1

    Bro ithengene ann pidikkal enn onnu parajerro🙂

  • @ajitha9623
    @ajitha9623 2 роки тому +2

    Bro ആരൽ എല്ലാ തൊട്ടിലും ഒണ്ടോ

  • @ZIRCO46
    @ZIRCO46 2 роки тому +1

    Sthalm avideya chettnte

  • @indianarmyuyir4312
    @indianarmyuyir4312 2 роки тому +2

    ചേട്ടാ കോഴികുടൽ ഒന്ന് try ചെയ്ത് നോക്കുമോ എന്റെ ഒരു request ആ........ 😊😊😊😊😊😊
    Try ചെയ്ത് വീഡിയോ ഇടാമോ ചേട്ടാ 😊

  • @ganikrishnan5173
    @ganikrishnan5173 2 роки тому +4

    Poli sanam

  • @wonderguppyz9357
    @wonderguppyz9357 2 роки тому +1

    Adipoli bro

  • @deathisjustastart7695
    @deathisjustastart7695 2 роки тому +1

    ഞാൻ വന്നല്ലോ

  • @athulbesty3034
    @athulbesty3034 2 роки тому +1

    Bro cooking വീഡിയോ elle

    • @mrgramavassi4889
      @mrgramavassi4889  2 роки тому

      മുൻപുള്ള വീഡിയോസ് ഒക്കെ പാചകം നമ്മുടെ ഏറുമാടത്തിൽ വച്ചായിരുന്നു ഇപ്പോൾ നമ്മുടെ ഏറ്മാടം ഗുരുതരാവസ്ഥയിലാണ് അതാണ് പാചകം ഇല്ലാത്തത് ഉടനെ തന്നെ പാചകം തുടരുന്നതാണ് ❤

  • @manikandanmr1325
    @manikandanmr1325 2 роки тому +1

    Underwater video super

  • @sarathbabubs7617
    @sarathbabubs7617 2 роки тому +2

    🥰🥰🥰👌👌👌

  • @ashishjohnson2495
    @ashishjohnson2495 2 роки тому +1

    Machane seeen

  • @keralastyle6123
    @keralastyle6123 2 роки тому +2

    Super chetta.all the best. Entae evidae fish unde but pidikan ariyila

    • @mrgramavassi4889
      @mrgramavassi4889  2 роки тому

      നമ്മുടെ മുമ്പത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഇതിനെ പിടിക്കേണ്ട രീതി❤❤

    • @gamingbunny5434
      @gamingbunny5434 2 роки тому

      @@mrgramavassi4889 bro atinte link onu taramo

    • @mrgramavassi4889
      @mrgramavassi4889  2 роки тому

      ua-cam.com/video/PfwKevBHfZY/v-deo.html

    • @gamingbunny5434
      @gamingbunny5434 2 роки тому +1

      @@mrgramavassi4889 tnks bro

  • @kazarodukarankl1418
    @kazarodukarankl1418 2 роки тому +1

    Videok ayyi kure kathirikkunu idakk video idanam fishing aral ok

  • @andhuathulyaappuz3751
    @andhuathulyaappuz3751 2 роки тому +2

    👍👍👍👍👍👍👍👍👍

  • @DarkGaming_123
    @DarkGaming_123 2 роки тому +2

    ആരൽ ഞങ്ങടെ അവിടെയും ഉണ്ട് but കിട്ടാറില്ല 😅😅😂😂

  • @MaheshMahesh-yd9sz
    @MaheshMahesh-yd9sz 2 роки тому +2

    Poli bro❤❤

  • @saifullamarakkara4200
    @saifullamarakkara4200 2 роки тому +1

    ഏത് സമയത്താണ് പിടിക്കാൻ നല്ലത്

  • @arjunan5715
    @arjunan5715 2 роки тому +1

    Nice video bro❤️👍

  • @kingfisher345
    @kingfisher345 2 роки тому +1

    Koripp engana korknath... oru vdo detail aaaitt paranju tharamo brw .

    • @mrgramavassi4889
      @mrgramavassi4889  2 роки тому

      മുന്നേ ഉള്ള വിഡിയോയിൽ പറഞ്ഞിട്ടുണ്ട് എങ്കിലും അടുത്ത വിഡിയോയിൽ ഉറപ്പായും പറയാം ❤

    • @kingfisher345
      @kingfisher345 2 роки тому +1

      @@mrgramavassi4889 alla brw ath korknath onnu kaanikanam .. pinne chundayum size umm 💜💙

    • @mrgramavassi4889
      @mrgramavassi4889  2 роки тому +1

      ഉറപ്പായും ❤

    • @kingfisher345
      @kingfisher345 2 роки тому +1

      @@mrgramavassi4889 tkzz brw 😘😍😍❤💚

    • @mrgramavassi4889
      @mrgramavassi4889  2 роки тому +1

  • @abhilash9388
    @abhilash9388 2 роки тому +1

    Under water adipoli

  • @abhilash.abhilash2805
    @abhilash.abhilash2805 2 роки тому +1

    👍👍

  • @PrabhullaChandranCP
    @PrabhullaChandranCP 2 роки тому +1

    🥰🥰🥰🥰🥰🥰😍😘

  • @jrgamingbro9112
    @jrgamingbro9112 2 роки тому +1

    😁

  • @nasarpallath7100
    @nasarpallath7100 2 роки тому +1

    ആര് ലിന്റെ തലയും നടു ഭാഗവും പിടിച്ചു വലിച്ചാലും ചാകും ഇതാണ് ഞങ്ങളുടെ അവിടെ ചെയ്യുന്നത് നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ

    • @nasarpallath7100
      @nasarpallath7100 2 роки тому +1

      പിന്നെ അത് വഴക്ക് ഉണ്ടാകും അതുകൊണ്ട് മണ്ണ് കൂട്ടിയിട്ട് വേണം പിടിക്കാൻ അല്ലെങ്കിൽ മുളകും

  • @alluallualluallu794
    @alluallualluallu794 2 роки тому

    മച്ചനെ ചൂണ്ട കെണ്ട് ഞണ്ടി നെ പിടി ക്കുന്നത് ഒന്ന് കാണിച്ചു തരുമോ

  • @gokuldaskalathil3842
    @gokuldaskalathil3842 2 роки тому +1

    Enduvadai eyalude Ella vidioyum aral anallo

    • @mrgramavassi4889
      @mrgramavassi4889  2 роки тому

      മറ്റ് വീഡിയോ ചെയ്തിട്ട് ആരും കാണുന്നില്ല ❤

    • @gokuldaskalathil3842
      @gokuldaskalathil3842 2 роки тому +1

      @@mrgramavassi4889 OK bro paranjunneyullu

    • @mrgramavassi4889
      @mrgramavassi4889  2 роки тому

      ഉടനെ മറ്റ് video വരുന്നുണ്ട് bro❤

  • @nasarpallath7100
    @nasarpallath7100 2 роки тому +1

    കഴുത്തു അടിച്ചു കാണിക്കല്ലേ ബ്രോ ആ നടുവ് പിടിച്ചു വലിച്ചാൽ അത് മയങ്ങും

  • @shanin3490
    @shanin3490 2 роки тому +2

    എല്ലാ സ്ഥലത്തും ഉണ്ടാവോ ഇത് 🌝🌝

    • @mrgramavassi4889
      @mrgramavassi4889  2 роки тому +1

      ചില സ്ഥലങ്ങളിൽ കാണാൻ സാധ്യത കുറവാണ് 🥰❤

  • @hemajinesh9529
    @hemajinesh9529 2 роки тому +1

    Chta frst

  • @prajosh4027
    @prajosh4027 2 роки тому +2

    Poli bro❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devilqueen4767
    @devilqueen4767 2 роки тому +2

    Adipoli👍👍