ആലത്തൂരിൽ ഒറ്റക്ക് ഓടി മുന്നേറി രമ്യ ഹരിദാസ് I Ramya haridas in Alathur
Вставка
- Опубліковано 5 лют 2025
- പാർട്ടിക്കാർ പാരയുമായി അണിയറയിൽ..എന്നിട്ടും ഒറ്റക്ക് ഓടി മുന്നേറി പെങ്ങളൂട്ടി..;
ആലത്തൂരിൽ ഒറ്റക്ക് ഓടി മുന്നേറി രമ്യ ഹരിദാസ്...
#ramyaharidas #alathur #congress #loksabhaelection2024
#mm001
രമ്യക്ക്... നമ്മുടെ സ്വന്തം പെങ്ങളൂട്ടിക്ക്....ഇലക്ഷൻ പ്രചാരണത്തിന് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ ഒരു അഭ്യർത്ഥന നടത്തിയാൽ ആത്മാർഥമായി സഹായിക്കാൻ ഈ നാട്ടിലെ സാധാരണ അമ്മമാരും, പെങ്ങന്മാരും ഉൾപ്പടെ ഉള്ള ജനങ്ങൾ ഉണ്ടാവും. മറുനാടൻ തുടങ്ങൂ.. ഞങ്ങൾ റെഡി. 🙏
പട്ടിണി കിടക്കുമ്പോൾ ഇനി പിരിവ്
Great job
രമ്യ ജയിച്ചാലും രാധാകൃഷ്ണൻ ജയിച്ചാലും ഡൽഹിയിലെ ഇണ്ടി മുന്നണി തന്നെയല്ലേ?
എന്തിന് യുത്തന്മാർ ചുമ്മാ പുട്ടടിക്കും 😂😂😂 അധ്വാനിച്ച് ഉണ്ടാക്കുന്ന കാശു കളയണം എങ്കിൽ ഓകെ 😂😂😂
❤❤❤
പെങ്ങളുട്ടി കരയാനല്ല ജയിക്കാനാ..... മുന്നോട്ടു മുത്തേ മുന്നോട്ട് 👍👍👍👍👍👍👍👍👍
രമ്യ ഹരിദാസ് വിജയിക്കണം👍👍
രമ്യക്ക് ഒരുവസരം കൂടി കൊടുക്കണം. സാധാരണക്കാരി MPയാകട്ടെ. വിജയാശംസകൾ
എന്തേ ഉള്ളസമയം പാട്ട് പാടി നടക്കാതെ എല്ലാ നേതാക്കന്മാരെയും പോലെ കാശ് ഉണ്ടാക്കൽ ശ്രമിക്കണം...
നാടിനോ ഗുണമില്ല എന്നാൽ സ്വന്തം കുടുംബത്തിനു എങ്കിലും
370 ആം വകുപ്പ് തിരികെ കൊണ്ടുവരുമെന്ന് പറയുന്ന ഒരു പാർട്ടിക്ക് നമ്മൾ എങ്ങനെ വോട്ട് ചെയ്യും മാഡം നമ്മുടെ രാജ്യത്ത് മത ഭീകരവാദികളെ വളർത്തുന്ന സാഹചര്യം ഉണ്ടാക്കിക്കൊടുക്കാൻ നമുക്ക് എങ്ങനെ ഈ പാർട്ടിക്ക് വോട്ട് ചെയ്യാൻ സാധിക്കും മാഡം
എല്ലാമണ്ഡലങ്ങളിലും ചെയ്ത പോലെ തന്നെ അവരും ചെയ്തു... പക്ഷെ ചിലർ ഇവരെയൊക്കെ തോല്പിക്കാൻ മാത്രം ഒന്നും ചെയ്തില്ല എന്ന് പറയുന്നു... പക്ഷെ അവർ ജയിക്കും... Jai hind 🙏♥
പറയാതെ വയ്യ കൊണ്ഗ്രെസ്സ് പാർട്ടിക്ക് പണമില്ല... എങ്കിലും അവർ ജയിക്കും..... Jai hind...
ദേവസ്വം മന്ത്രിയായി ശബരിമലയിൽ പോയിട്ട് തീർത്ഥം കിട്ടിയപ്പോൾ സാനിറ്റൈസർ പോലെ തുടച്ചു ഷോ കാണിച്ച വിദ്വാൻ
കെ.രാധാകൃഷ്ണന് ആലത്തൂരിൽ ആത്മാഭിമാനമുള്ള ഒരു ഹിന്ദുവും വോട്ടു ചെയ്യില്ല 🙏🏴
പാര പണിയും കോൺഗ്രസ്.
Ww@@powersward
10 - 60 വർഷം ഇന്ത്യ മുഴുവൻ കൊള്ള അടിച്ചു ഉണ്ടാക്കിയത് എന്തിയെ? മദാമ്മയും മക്കളും കൂടി വിഴുങ്ങിയോ?
എല്ലാ ഗുണവുമുള്ള മന്ത്രിയെ ആലത്തൂരിൽ രമ്യയെപുട്ടാനായിരിക്കുമല്ലോ,നിർത്തിയതു?? ശബരിമല അയ്യപ്പക്ഷേത്രത്തിന്റ മുന്നിൽനിന്ന് കൈ കൂപ്പാതെ നിന്ന മന്ത്രിയെ കേരളത്തിന്,എങ്ങിനെ സ്നേഹിക്കാൻ കഴിയും??
ജാതി സംവരണം ഉള്ള സീറ്റ് തന്നെ വേണം ജാതിമന്ത്രിക്ക് മത്സരിക്കാൻ...🏴🏴 സാനിട്ടൈസർ മന്ത്രിയെ വിശ്വാസികളായ പാർട്ടിവോട്ടർമാർ തന്നെ പണി കൊടുത്ത് തോൽപ്പിക്കും 🖤🖤
ജാതി സംവരണം ഉള്ള സീറ്റ് തന്നെ വേണം ജാതിമന്ത്രിക്ക് മത്സരിക്കാൻ 😛സാനിട്ടൈസർ മന്ത്രിയെ വിശ്വാസികളായ പാർട്ടിവോട്ടർമാർ തന്നെ പണി കൊടുത്ത് തോൽപ്പിക്കും🖤🖤
കമ്മി കുട്ടി സഖാക്കളേ വരച്ച വരയിൽ നിർത്തിയ വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ , ഡോ.T N സരസു - തീപ്പന്തം ആണ് ആലത്തൂരിൽ🔥🔥 കാർഷിക ജോലി ചെയ്തു ഉപജീവനം നടത്തുന്ന ഈ മേഖലയിലുള്ളവർ താമര ചിഹ്നത്തിൽ വോട്ട് ചെയ്താൽ , ഒരു കേന്ദ്രമന്ത്രി ഉറപ്പ് 🧡💚ആലത്തൂരിനും ഒരു കേന്ദ്രമന്ത്രി 🧡💚 താമര വിരിയും 🧡💚
Remya..❤❤❤
Vote for Remya Haridas
നമുക്കത് അംഗീകരിക്കാൻ കഴിയില്ല മാഡം നമ്മുടെ രാജ്യത്തിൻറെ 370 ആം വകുപ്പ് തിരികെ കൊണ്ടുവരുമെന്ന് പറയുന്ന ഒരു പാർട്ടിക്ക് നമുക്ക് എങ്ങനെ വോട്ട് ചെയ്യാൻ സാധിക്കും രമ്യയുടെ വ്യക്തിപരമായി യാതൊരു എതിർപ്പുമില്ല പക്ഷേ നമ്മുടെ ബോട്ട് മത ഭീകരവാദികളെ വളർത്താൻ സഹായിക്കും എങ്കിൽ നമുക്ക് എങ്ങനെ വോട്ട് ചെയ്യാൻ സാധിക്കും അത് പറയൂ
സരസു ജയിച്ചാൽ അതൊരു ചരിത്രമാണ് പക്ഷേ ജയിക്കില്ല ആ മണ്ഡലം മുരടിച്ചു തന്നെ നിൽക്കും.
😊😊😊😊 Tamil Nadu direction p😊😊😊
Sarsu😂😂😂😅😅
സരസു...😂😂😂
നിയുക്ത കേന്ദ്ര മന്ത്രി - പ്രൊഫ.T N സരസു ടീച്ചർ 🧡🧡💚💚
@@powersward സേട്ടോ സിറിപ്പിക്കല്ലേ 😂😂🤣🤣
പെങ്ങളൂട്ടിക്ക് വിജയാശംസകൾ ❤👍
ആങ്ങളമാരുണ്ടായപ്പോഴാണ് പെങ്ങളൂട്ടിയായത്. ആങ്ങളമാരെ ധിക്കരിച്ച് വല്ലവരുടേയും കൂടെ ഇറങ്ങിപ്പോയശേഷം പെങ്ങളൂട്ടി വാദം ഉപയോഗിക്കുന്നതു പോലെ... ചിരിപ്പിക്കും😊
രമ്യ ഹരിദാസ് വിജയിക്കും 💙💙💙💙💙
താൻ കുഴലൂത്ത് നിറുത്തു സാഹാ ദരാ രണ്ടു വഞ്ചിയിൽ കാല് വെക്കെല്ലെ വെള്ളത്തിൽ വീഴും
Shajan is a Congress man at heart.His favourite leader is Rahul Ghandi
പ്രൊഫ .T .N സരസു ടീച്ചർ - മോദിജിയുടെ നാരീശക്തി - ഭദ്രകാളി ഭാവം 🙏🧡💚 ആലത്തൂരിൻ്റെ നിയുക്ത കേന്ദ്രമന്ത്രി 🧡💚
Devadase mone
Udaaayeppaaaaa
രമ്യാഹരി ദാസ് തന്നെ ആലത്തൂരിൽ ജയിക്കണം. രാധാകൃഷ്ണനെപ്പോലെ ഒരാളായിപ്പോയി രമ്യയോട് തോൽക്കുന്നത് എന്നത് കഷ്ടംതന്നെ.
ദേവസ്വം മന്ത്രിയായി ശബരിമലയിൽ പോയിട്ട് തീർത്ഥം കിട്ടിയപ്പോൾ സാനിറ്റൈസർ പോലെ തുടച്ചു ഷോ കാണിച്ച വിദ്വാൻ
കെ.രാധാകൃഷ്ണന് ആലത്തൂരിൽ ആത്മാഭിമാനമുള്ള ഒരു ഹിന്ദുവും വോട്ടു ചെയ്യില്ല 🙏🏴
Ramya will win 💐
Big salute Miss Remya and rightly brought our by Marunadan ..Go ahead..your win is imminent..
Think features last day what happened in hubli vote for bjp
രമ്യാ ഹരിദാസ് വിജയിക്കട്ടെ
Sister please don't feel tired. Go ahead. You will be the winner.
രമ്യാ ഹരിദാസ് ജയ്ക്കും🙋👍
GOD WILL BLESS HER
Ramya jayikum❤❤❤❤
വളരെ ശരിയാണ്
UDF പ്രവർത്തകർ ഇപ്പോഴും പ്രചരണത്തിന് വിടു കേറി യുള്ള ക്യാംപയിന് എത്താത്ത സ്ഥലങ്ങൾ ഉണ്ട്.
...പെങ്ങ്ളൂട്ടി പാട്ടും പാടി ജയിയ്ക്കും...🎼🎵🎶🎷🎸🎤😂🤣😅
വിജയാശംസകൾ 👍
ദേവസ്വം മന്ത്രിയായി ശബരിമലയിൽ പോയിട്ട് തീർത്ഥം കിട്ടിയപ്പോൾ സാനിറ്റൈസർ പോലെ തുടച്ചു ഷോ കാണിച്ച വിദ്വാൻ
കെ.രാധാകൃഷ്ണന് ആലത്തൂരിൽ ആത്മാഭിമാനമുള്ള ഒരു ഹിന്ദുവും വോട്ടു ചെയ്യില്ല 🙏🏴
രാധാകൃഷ്ണൻ തോൽക്കും🤒🤪
ഒന്നേമുക്കാൽ ലക്ഷം ശമ്പളം കൊണ്ട് ഒന്നിനും തികയാത്ത പാവം കുട്ടി. ഇത്തവണ ജയിച്ചാൽ ഒരു രണ്ടുലക്ഷം എങ്കിലും ശമ്പളം കൊടുക്കണം. പാവം കഞ്ഞി കുടിച്ചു പോട്ടെ.
പെങ്ങളൂട്ടി ഇത്തവണ തോൽക്കും.വിജയിച്ചിടും കാര്യമില്ല.പാർലമെൻ്റിൽ പോകുന്നത് പാട്ട് പാടാനല്ല.കഴിവും, വിദ്യാഭ്യാസവും,പ്രവർത്തന പാരമ്പര്യമുള്ള Dr.സരസു ടീച്ചറെ വിജയിപ്പിക്കുക.🚩🚩🚩🪷🪷🪷
❤❤❤❤😂
T N സരസു ടീച്ചർ- നിയുക്ത കേന്ദ്ര മന്ത്രി 🧡🧡💚💚താമര വിരിയട്ടെ
കിട്ടുന്ന salary തികയുന്നില്ല കൂട്ടണം എന്നു് പറഞ്ഞത് ee രമ്യ അല്ലേ 😮😂
Ramya Jayikkum🎉🎉❤❤❤🎉🎉🎉
രമ്യ ജയിക്കട്ടെ
ര്യമിയ 💙💙💙❤❤❤🇮🇳🇮🇳🇮🇳🇮🇳
20:20 കോൺഗ്രസ് നേടും 101% ഉറപ്പ്❤❤❤❤❤❤❤❤
Sarasu❤❤
❤❤❤❤
ഇവിടെ വികസനം ആർക്കും വേണ്ട, തേനൂറുന്ന വാക്കുകളും കെട്ടിപ്പിടുത്തവും മാത്രം മതി, ഇനിയും അനുഭവിക്കട്ടെ 🫡ആശംസകൾ
Please vote for Remya...She is brilliant...She deserves to be re elected ...
No
ഇപ്രാവശ്യവും ജയിക്കും❤❤❤❤❤
രമ്യ ഹരിദാസ് വിജയിക്കും
Please vote for Remya❤Pavam kuttiyanu bold lady
Only BJP🌹🌹
Ramya🎉🎉Super
കോൺഗ്രസ് ഇതുകൊണ്ടാണ് തോൽക്കണം എന്ന് പറയുന്നത്
ജാതിമന്ത്രിക്ക് , ജാതി സംവരണം ഉള്ള സീറ്റ് തന്നെ വേണം മത്സരിക്കാൻ 🤒 സാനിട്ടൈസർ മന്ത്രിയെ വിശ്വാസികളായ പാർട്ടിവോട്ടർമാർ തന്നെ പണി കൊടുത്ത് തോൽപ്പിക്കും😎😎ജാതിമന്ത്രിക്ക് , ജാതി സംവരണം ഉള്ള സീറ്റ് തന്നെ വേണം മത്സരിക്കാൻ 🤒 സാനിട്ടൈസർ മന്ത്രിയെ വിശ്വാസികളായ പാർട്ടിവോട്ടർമാർ തന്നെ പണി കൊടുത്ത് തോൽപ്പിക്കും😎😎
Biju എസ്‌കേപ്ഡ്. ഇനി ഈ കുട്ടി രക്ഷപെടട്ടെ 🤣
Sathyam ramya jayikkum
Sarasu teacher❤❤🎉🎉
❤❤❤❤
😂😅
പ്രൊഫ .T .N സരസു ടീച്ചർ - മോദിജിയുടെ നാരീശക്തി - ഭദ്രകാളി ഭാവം.🙏🧡💚 ആലത്തൂരിൻ്റെ നിയുക്ത കേന്ദ്രമന്ത്രി.🧡💚
പത്തനംതിട്ടയിൽ ആന്റോ യിക്ക് ഇതാണ് അവസ്ഥ ഒരു ബുത്തിൽ ഇതുവരെ കിട്ടിയത് 2500 രൂപ മാത്രം
Remya👌👌👌👌
രമൃ വിജയിക്കട്ടെ.
Super❤
ശരിയാ.ഞാനുംനേര്പറയുന്നചാനൽഎന്നാണ്കരുതിയത്.ഇപ്പോ.അതങ്.പോയീ.
രമ്യ ആലത്തൂരിൽ ജയിക്കും
EXCELLENT PRESENTATION MARUNADAN 😂❤❤❤❤❤🎉
രമ്യക്ക് ഒരിക്കലും ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ല പാർട്ടി നേതൃത്വം മുൻപന്തിയിലില്ലാതെ
വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ മറുനാടാ
ഇവൾക്ക് എപ്പോഴും കടം ആണ് 185000ശമ്പളം തികയുന്നില്ല എന്ന് ഇവൾ തന്നെ ആണ് പറഞ്ഞത് 😅😅😅😅😅
😂😂 athanne njnum paranjath jayippikknam enni 3 lakh aakkanam salary avarde കടം തീരട്ടെ 😂😂
രമ്യ ഹരിദാസ് മിടുക്കി
പാവം ഇതിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി 😢
രമ്യതോറ്റാൽ ഉപതെരഞ്ഞെടുപ്പിൽ ബിജു സ്ഥാനാർത്ഥി….അതുകൊണ്ട് രമ്യയെ ജയിപ്പിക്കണം ആലത്തൂരിലെ വോട്ടർമാരേ….🙏🙏
സ്ത്രീ സ്ഥാനാർത്ഥികൾ എല്ലാവരും ജയിക്കട്ടെ.
പെങ്ങള് കുട്ടി ഇതാണ് കോൺഗ്രസ്. please fight alone
സാജൻ എത്ര വെളുപ്പിച്ചാലും നടക്കില്ല. സാജന് ശൈലജയും രാധാകൃഷ്ണൻ ഒക്കെയും എന്തോ ഭയങ്കര സംഭവം ആണ്. ഞങ്ങൾക്കല്ല.
വികസനം വേണോബിജെപിക്ക് വോട്ട് ചെയ്യൂ
Very good
എന്തെരെ കോൺഗ്രസ്സേ ഇമ്മാതിരി കളികള് 😝
ഈ കുട്ടിയെ കോൺഗ്രസ് കൈവിടരുത്. അങ്ങിനെ ചെയ്താൽ ഒരു ദളിത് സ്ത്രീയെ അവഹേളിക്കുന്നതിനു തുല്യം.
മറുനാടന് ബിഗ് സല്യൂട്ട് 👍
ആലത്തൂർകാർക്ക് പാട്ട് പാടി കൊടുത്തതെല്ലാതെ ആലത്തൂർകാർക്ക് എന്തു ഗുണം ഉണ്ടാക്കി കൊടുത്തു എന്തെല്ലാം വികസനം ഉണ്ടാക്കി കൊടുത്തു ഇനി ജെയിച്ചു പോയാൽ സാധാരണ എം പി ക്കു കിട്ടുന്ന ഫണ്ടെല്ലാ തെ വേറെ മണ്ടെലത്തിന് പാട്ട് പാടി കൊടുക്കാനെല്ലാതെ മറ്റെന്തിനു പറ്റം
ഇവരൊക്കെയാണ് ജയിക്കേണ്ടത്..
സാജൻ സാറേ കഴിഞ്ഞ അഞ്ചുവർഷ മുൻപ് പാട്ടുംപാടി ജയിച്ചത് അല്ലേ ഇത്തവണ ഓഡിയോടി ജയിക്കട്ടെ അടുത്ത തവണ അഞ്ചുവർഷം കഴിഞ്ഞ് വന്നാൽ മതിയല്ലോ സാറെ താങ്കൾ എന്തിനാണ് ഇങ്ങനെയുള്ള ആളുകളെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് കഷ്ട്ടം തന്നെ
കേന്ദ്രം ഇനിയും ബിജെപി തന്നെ എന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം. അവർക്ക് അനുകൂലമായി ഉള്ളവരെ ജയിപ്പിച്ചു വിട്ടാൽ. നാടിന് പ്രയോജനം കിട്ടും. പെങ്ങളുട്ടി കഥ പറഞ്ഞ് അങ്ങ് ചെന്നാൽ ഒരു മണ്ടും കൊടുക്കത്തില്ല. ചിന്തിച്ചു പ്രവർത്തിക്കുക
കമ്മി കുട്ടി സഖാക്കളേ വരച്ച വരയിൽ നിർത്തിയ വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ , ഡോ.T N സരസു - തീപ്പന്തം ആണ് ആലത്തൂരിൽ🔥🔥 കാർഷിക ജോലി ചെയ്തു ഉപജീവനം നടത്തുന്ന ഈ മേഖലയിലുള്ളവർ താമര ചിഹ്നത്തിൽ വോട്ട് ചെയ്താൽ , ഒരു കേന്ദ്രമന്ത്രി ഉറപ്പ് 🧡💚ആലത്തൂരിനും ഒരു കേന്ദ്രമന്ത്രി 🧡💚 താമര വിരിയും 🧡💚
Ramyaharidas.van.booripakshathil.vijayikkum
🇮🇳🙏 Ramya Haridas inu ella Bhavukanghalum nerunnu 🙏🇮🇳
രെമ്യ ഹരിദാസ് ജയിക്കണം. രാഹുൽ ഗാന്ധിയെ ഡൽഹിയിൽ പിന്തുണക്കാൻ ആല ത്തുരിന്റെ mp ഉണ്ടാകും. ജയ് UDF 🇮🇳✋❤️💚
പേങ്ങളുട്ടിയെ ഇപ്രാവശ്യം
വീട്ടിൽ ഇരുത്തും❤️❤️
Remyaye ജയിപ്പിക്കൂ എന്നിട്ട് mp ക്ക് salary oru 3 lakh ആക്കൂ avark salary തികയുന്നില്ല എന്ന് കഴിഞ്ഞ വർഷം മറ്റോ അല്ലേ news vanne 😂😂😂
ഇതെന്ത് അവലോകനം.... ? വെറുതെ പാട്ടും കൂത്തുമായി നടന്നു പാർലിമെൻ്റിൽ ഒരു വിഷയവും ഉന്നയിക്കാത്ത , നാടിന് വേണ്ടി ഒന്നും ചെയ്യാതെ , ഇന്നോവ കാറിൽ നടക്കുന്ന ഒരു wast ആയ എംപി ക്ക് വേണ്ടി അധരവ്യയാമ്മം നടത്താൻ നാണമില്ലേ മറുനാടാ...
Well said !
രമ്യ ജയിക്കും..,കോൺഗ്രെസ് നേതൃത്വം ഉടായിപ്പ് കാണിച്ചാലും ജനം കൂടെ നിൽക്കും
L D F ആലത്തൂരിൽ ഇൽ പൊട്ടും.
ജയിച്ചു കഴിഞ്ഞാൽ പിന്നെ കാര്യ സാധ്യത്തിന് അടുത്തു കൂടാൻ വരുന്ന കോൺഗ്രസ് കാരെ രമ്യ അകത്തി നിർത്തണം. ഇവർക്കു ഒരു സഹായവും ചെയ്യരുത്.
രമ്യ ജയിച്ചാൽ ഒരു ബൈഇലക്ഷൻ്റെ ചെലവ് കുറയും😊😊😊😊
രമ്യ ജയികും
ഒരു കാര്യം ചോദിക്കട്ടെ ഇവര എന്ത് പുരോഗതി യാണ് മണ്ഡലത്തിൽ ചെയ്തത്
Ente natil school open cheyuthu
പല സ്ഥലങ്ങളിലും ഇതു പോലു ഉള്ള ആളുകൾ ഉണ്ട്.മണ്ഡലത്തിൽ ഇവർ എന്താ ചെയ്തേ എന്നു ചോദിക്കുന്നവർ. ജനപ്രധിനിധകൾ എല്ലാവരുടെയും വീട്ടിൽ വന്നു നിങ്ങളുടെ വീട്ടു വേല ചെയ്യണോ
വിജയ ആശംസകൾ
കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത്
Support Remya❤❤❤
വിജയാശംസകൾ'
ഒരു ഉപകാരം ഇല്ല ല്ലോ ജനങ്ങൾ
എന്റെ ബ്രദർ
എന്താണ് ഇവര് ജനങ്ങൾ ക്ക് വേണ്ടി ചെയ്തത്.......
അവശ്യസാധനങ്ങളുടെ വില കൂട്ടി.ജനങ്ങൾക്ക് പെൻഷൻ കൊടുക്കാതിരുന്നു.കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചുകൊണ്ട പോയി.മാസപ്പടി വാങ്ങി.ജനങ്ങളുടെ നികുതിപ്പണം എടുത്ത് ടൂർ പോയിഅമേരിക്കയിൽ .ജനങ്ങളുടെ നികുതിപ്പണം എടുത്ത് ബസ് വാങ്ങി കട്ടപ്പുറത്തായി.കറണ്ട് ചാർജ് ഇരട്ടിയാക്കി.വെള്ളകരംഇരട്ടിയാക്കി.കെട്ടിടനികുതി 4 ഇരട്ടിയാക്കി
Support to Remya! From cbe.
Remya will winnn ❤
ഒക്കെ ശരിയാ സാർ ... നാടൻ പാട്ടുകാരിയല്ല -- എം.പി. അതവർ മറന്നു പോയി .
Jai rammya win alathur
This man is lying. This man is not what we believe. I am here at alathur constituency.
Congress mukth bharath👍👍
തങ്ങളുടെ വിലകുറഞ്ഞ രാഷ്ട്രീയം.. ഇലക്ഷൻ കാലത്ത് തളിർക്കട്ടെ 😄
കോൺഗ്രസ്സ് ഇങ്ങനെ ആയിപ്പോയി. ആ പാർട്ടിയുടെ ഒരു ഗതികേട്.
രമ്യ ജയിച്ചിട്ട് എന്ത് വികസനമ നടത്തിയത്? കരുവന്നൂർ കാര്യം എന്ത് കൊണ്ട് കേന്ദ്രതെ അറിയിക്കാഞ്ഞത്?
Sahdary orubig salut munnottu thanne poku vigayam sunichitam
അയ്യപ്പ ശാപം രാധാകൃഷ്ണനോ??
ആലത്തൂർ കൈവിടുമോ ??
സ്വാമി ശരണം ❤
പാവപ്പെട്ടവനെ പാവപ്പെട്ടവരുടെ കഷ്ടത അറിയു
മിസ്റ്റർ ഷാജൻ നിങ്ങൾ എന്തിനാണ് കഴിവില്ലാത്ത രമ്യയെ പ്രമോട്ട് ചെയുന്നത്... കോവിഡ് സമയത്ത് രമ്യയുടെ അഭാസം ഞങ്ങൾക്കണ്ടതാ
തീർച്ചയായും ❤❤❤
രമ്യയും രാധാകൃഷ്ണനും നല്ല സ്ഥാനാർത്ഥികൾ ആണെങ്കിലും ആലത്തൂർ വികസനം വേണമെങ്കിൽ സരസു ജയിക്കണം
മരവാഴ തോൽക്കണം
വോട്ട് ഫോർ സരസു 🔥❤
ഷാജാ നീ മിണ്ടാതിരി..നീ രമ്യയെ സപ്പോർട്ട് ചെയ്താൽ ഉള്ള വോട്ട് കൂടി പോകും.