നല്ല അന്തസ് ഉള്ള കോമഡികൾ ഉണ്ട്. ഇതൊക്കെ നെഗറ്റീവ് കോമഡി ആണ്. കുറേ ഇരുന്ന് ചിരിക്കാൻ എന്തോന്നാ ഉള്ളത്. Sex മായി റിലേറ്റഡ് ആയ കാര്യങ്ങൾ വെച്ചു ആരെൻകിലും എന്തേലും ഉണ്ടാക്കും അത് കേട്ട് കുറേ എണ്ണം ഇങ്ങനെ ചിരിക്കും എന്തോന്നാടെ.
ഈ പാട്ടുകൾ എല്ലാം പുരുഷൻ മാർ എഴുതി യത് ആയിരിക്കും.. കേട്ട് ആസ്വദിച്ചിരുന്ന മനോഹരമായ പാട്ടുകൾ..ഇനി ഇത് കേൾക്കുമ്പോൾ ഇതിന്റെ അർത്ഥം മനസ്സിൽ വരും..അയ്യേ...
അയ്യോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി, ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു, എല്ലാ നന്മകളും ഉണ്ടാവട്ടെ, ഇത്രയും സമയം എല്ലാം മറന്നു ചിരിച്ചു അതിനു ഒരുപാട് നന്ദി bro ❤️❤️❤️❤️❤️🥰🥰🥰🥰
Chenthengil ponnilaneer song ആദ്യം കേൾക്കുമ്പോഴേ അറിയാം ആയിരുന്നു double meaning ആണെന്ന് എനിക്ക് തീരെ dirty mind ഇല്ല so കുഴപ്പം ഇല്ല ആർക്കും ഒന്നും മനസ്സിലായില്ലല്ലോ അല്ലെ...... 😶🌫️🥴
വഴക്ക് എന്താ എന്ന് പൂർണ്ണമായും മനസിലായീല എങ്കിലും ഇടക്ക് ചേച്ചിയുടെ മുടികെട്ടലിനെയും കൂടി ചേർത്ത് പറഞ്ഞതായി മനസിലായി അതു വേണ്ട ഞാൻ ആ മുടിയുടെ ഫാന ആ ഹെയർസ്‌റ്റൈലും ആ എക്സ്പ്രെഷനും ഒക്കെ ഒരു പ്രതേക വൈമ്പാണ് ❤️❤️❤️
Padheyam movie songil achanum makalum aanullath 😒. Allathe thanne ithile pala pattukalum അശ്ലീലം thanneyanu udheshichekkunnath. ഇതെല്ലാം വളരെ ക്ലാസ്സ് ആയി എഴുതി വച്ച ഒരു പാട്ടുണ്ട് നമുക്ക്. ദേവരാഗത്തിലെ ശിശിരകാലമേഘമിഥുന.... പാട്ടായാൽ അങ്ങനെ വേണം 😏
നിങ്ങൾ ഒന്ന് മനസ്സുവച്ചാൽ 50K Subscribers സെറ്റാവുമായിരുന്നു...!!😁❤️
ആ ലാസ്റ്റ് ഉള്ള പാട്ട് 😂പൊളിച്ചു
ടൈം മെൻഷൻ ചെയ്യണം @@Jaya-f3c9r
Manassu vechaaal alleyy😂❤
Manass vechutto💞
ചെയ്തിട്ടുണ്ട്
അർത്ഥം അറിയാത്ത കാലത്ത് ഇതെല്ലാംകേട്ട് ആസ്വദിച്ച ഞാൻ ☺️ ഇന്ന് ഇതെല്ലാം കേട്ടു ചിരിക്കുന്നു😁😅
സത്യം 😂
😁
Ellam ayye
Sathyam😂
😂😂😂😂😂
അപ്പോ പുരിയിലെ തലൈവരേ ഇപ്പോ പുരിയ്ത്😂😂
എല്ലാം ഇച്ചീച്ചി ആണല്ലോ😷😂
ഈശ്വരാ ഒന്നും അറിയാത്ത പ്രായത്തിൽ ഈ പാട്ടൊക്കെ ഫുൾ സൗണ്ടിൽ വെച്ച് നാട്ടുകാരെ വരെ കേൾപ്പിച്ച ഞാൻ 🥲
Me to😊
ഭയങ്കര അർത്ഥലെ ഇതിനൊക്കെ അപ്പൊ പുരിയലെ ഇപ്പൊ പുരിയിത് 😂😂
എന്റെ ദൈവമേ ഇനി ഈ പാട്ടുകളൊക്കെ ഞാൻ എങ്ങനെ ഒന്ന് മനസമാധാനത്തോടെ ഇരുന്നു കേൾക്കും. ഈ കാമപ്രാന്തന്മാരുടെ ഒടുക്കത്തെ പാട്ടെഴുത്തു.
Athe athe evergreen malayalam aayirnnu but ini athellam engane samadhanathode kelkkum😂😂
🤣🤣🤣
🤣🤣🤣
🤣🤣🤣
😂😂
Angane onnum chinthikkaane paadilla 😂
Ishtamulla kure paattu nashippichu 😢 ...
Anganeyonnum chinthikkaaney paadilla 😂😂😂😂😂😂😂😂
മീശ മാധവനിലെ കരിമിഴി കുരുവിയെ കണ്ടീല സോങ്ങിൽ മാമുണ്ണാൻ വന്നീല, പാൽതുള്ളി പെയ്തീല എന്നൊക്കെ ഉണ്ട് എന്താണോ ഉദ്ദേശിക്കുന്നത് 😐
ദൈവമേ ഇതെഴുതിയവർ പോലും ഇങ്ങനൊന്നും ചിന്തിച്ചു കാണില്ല😂😂😂😂
Onnumariyilla.. paavangal 😂
😂
Athentha ariyathe.. avar pottanano , ilaneer mallu ano..
@@jithinchemben7136 അല്ലടാ അവർ ജിതിൻ ചെമ്പനാ ,എന്തേ വല്ല കുഴപ്പവുമുണ്ടോ നിനക്ക് ഉണ്ടെങ്കിൽ പറയട പുന്നാരമോനെ.
അവരെ നന്നായി ചിന്ദിച്ചിട്ട് തന്നെയാ എഴുതുന്നത് 🤣🤣
ഇത് എഴുതിയവർ ഞെട്ടി അറ്റാക്ക് വന്ന് കാണും😂😂😂😂😂😂😂
രതിപുഷ്‌പം എന്നൊരു പാട്ട് അടുത്ത് ഇറങ്ങിയിരന്നു😂😂
അത് കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാവും. So obvious. പക്ഷെ ഇതൊക്കെ, ഞാൻ ഞെട്ടിപ്പോയി!!!
4:34സലിം ചേട്ടന്റെ എക്സ്പ്രഷൻ എന്റെ പൊന്നോ ഒരു രക്ഷയില്ല ചിരിച്ച് മരിച്ച് 😂🤣🤣🤣
@@mithramedia5716 😁
2:55 padam irangiyapo thotula doubt ayrnu . Satyam anenu aringathil santhosham...
ഇപ്പൊ സംശയം തീർന്നോ
@@SaleenaTk93 athalle mele parangirikunne?
മാറിലെ മായ ചന്ദനപുട്ട് അല്ല.. ചിരട്ട പുട്ട് 😂😂😂😂
അതിന് പുട്ട് എന്നവടെ പറഞ്ഞു 🤔
പുട്ടോ 🤭
😂😂😂@@Binoymathew86
പോട്ട് അണ് പോട്ടാ
@@mallucomics8988 ah best😂
ജീവിതത്തിൽ ഇതുപോലെ ഞാൻ ഇതുപോലെ ചിരിച്ചിട്ടില്ല കൊല്ലരുതേ മച്ചാനെ❤😂😂😂😂😂
@@shabith.. 😁❤️
@@ZOKERNIKZ ❤️
നല്ല അന്തസ് ഉള്ള കോമഡികൾ ഉണ്ട്.
ഇതൊക്കെ നെഗറ്റീവ് കോമഡി ആണ്. കുറേ ഇരുന്ന് ചിരിക്കാൻ എന്തോന്നാ ഉള്ളത്. Sex മായി റിലേറ്റഡ് ആയ കാര്യങ്ങൾ വെച്ചു ആരെൻകിലും എന്തേലും ഉണ്ടാക്കും അത് കേട്ട് കുറേ എണ്ണം ഇങ്ങനെ ചിരിക്കും
എന്തോന്നാടെ.
😂😂😂😂🤣
6:07 Sheyy angana chinthikkan polum padilya 😂
തെലുങ്കന്‍മാര്‍ "meaningfull" ആയിട്ടുള്ള വരികള്‍ എഴുതിത്തുടങ്ങി 🙄🤔🤣🤣🤣
Eyyy angne onum chinthikkne paadillaaaaaa😂😂😂😂
🤭🤭
😄
Athe...kalippattukkal matram
ഇതൊക്കെ എവിടുന്നു....😂😂
Last one വലുതായാലും പാടാണ്
എടുത്തു പെരുമാറണ്ടെ😂😂😂
ഈ പാട്ടുകൾ എല്ലാം പുരുഷൻ മാർ എഴുതി യത് ആയിരിക്കും.. കേട്ട് ആസ്വദിച്ചിരുന്ന മനോഹരമായ പാട്ടുകൾ..ഇനി ഇത് കേൾക്കുമ്പോൾ ഇതിന്റെ അർത്ഥം മനസ്സിൽ വരും..അയ്യേ...
പുരുഷൻമാർക്ക് മാത്രം ആണോ വിരലുകൾ ഉള്ളത് 🤔
എവിടെ ഈ കൂട്ടത്തിലെ കൊമ്പൻ 🧐 ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേൽ ഒരു വണ്ടുണ്ടോ 🤝🤝🧐
@@sudhionline ath undayirnnu.. Copyright vannappo cut cheyth kalanjatha🥲
ആ സോങ്ങ് മോത്തം ഇടേണ്ടി വരും
0:32 😂 that sync
എല്ലാമ്മ് അറിഞ്ഞ് ഉണ്ടാക്കിയ പാട്ടുകളാ 😂
Last one 🤣⚡💥🔥
മുണ്ടിനെ മടക്കി കേറ്റി മുട്ടിനും മേലെ കേറ്റി കണ്ടിട്ടൻ ശ്വാസം മുട്ടി
സാമി 😂😂😂🧐💀☠️
അയ്യോ ചിരിച്ചു ചിരിച് എന്റെ വയറു ഉളുക്കിയേ, 😂
Song എഴുതിയ ആൾ പോലും ഇത്രയും അർത്ഥതലങ്ങൾ ചിന്തിച്ചു കാണില്ല
🤣💯
Enne നി നല്ലവൻ അവാൻ സമതികില്ല അല്ലെ😂😌
😂😂😂😂😂 എൻ്റെ ബ്രോ വയ്യ ചിരിച്ച്
@@jinnyhandy5462 😁😁
ഈ പാട്ടൊക്കെ എഴുതിയവർ ഇതു തന്നെയാണോ ഉദ്ദേശിച്ചതാവോ😂
അയ്യോ ഇങ്ങനെ ഉള്ള പാട്ട് ആയിരുന്നോ ഞാൻ ആസ്വദിച്ചു കേട്ടത് അയ്യേ
കൊള്ളാടാ മോനെ നിനക്കു നല്ലൊരു ഭാവി നോം കാണുന്നു 🙌
😂😂 എന്തിനാ മറ്റേ പടം കാണാൻ പോകുന്നെ 🤪
Ithezhuthiyavarum padiyavarum abhinayichavarum ithokke arinjo avo😅😅 ellam fav songs
Aliya മറ്റേത് thottal ottule panineeru പോലുലയും 😂😂😂what a meaning😂
appo puriyale ippo puriyuthu 😂😂😂😂
സിദ്ധിക്ക് ചുമക്കുന്ന സീൻ 🤭എന്റെ ponnoo
Epoza..ellaam clear ayathe.😂😂😂😂
മച്ചാനെ തകർത്തല്ലോ😂😂😂😂😂😅😅😅
അയ്യോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി, ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു, എല്ലാ നന്മകളും ഉണ്ടാവട്ടെ, ഇത്രയും സമയം എല്ലാം മറന്നു ചിരിച്ചു അതിനു ഒരുപാട് നന്ദി bro ❤️❤️❤️❤️❤️🥰🥰🥰🥰
🥰❤️
🤣🤣2 aamathe njan sradhichaarn
6:39😂
😆😆😆😆
"ഓ.. ഒരുപാട് വലുതായാലും പാടന്നേ...!എടുത്ത് പെരുമാറാണ്ടതല്ലേ..!"☠️😹
@@Anniyann 😁😁
😂😂😂
Ethrak cheep chinthagethy nallathalla
@@Machadi Aykkottee.. Yuvarayaaveee!😮💨☠️😂🤲🏻
ഇതിന് ഇങ്ങനെ ഒക്കെ അർത്ഥം ഉണ്ടായിരുന്നോ 😂അപ്പോ പുരിയലെ ഇപ്പോ പുരിയത്😅😂😂
എന്റെ തീരെ ചെറുതാണേ 😂😂😂😂😂
പഴയ പട്ട് ഒക്കെ പിന്നെ ഒത്തിരി പേര് കൂടെ ഇരുന്ന് കേൾക്കാൻ പറ്റില്ല അങ്ങനെ ഉള്ള വരികൾ ആണ് 😄
Kalippattukkal
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ?
ലാലേട്ടൻ എക്സ്പ്രെഷൻ കണ്ടപ്പോൾ ചിരി വന്നു
എപ്പടിറാ 😂😂😂😂
Chempoove song 🎵 add cheyaayirunnu
കലാഭവൻ മണി ഒരു പാട്ടിൽ പറയുന്നുണ്ട് കെടക്കലെ കെടക്കല്ലേ കെടന്ന പോയി കാര്യം. എന്ന് ഇതൊക്കെ മറ്റേത് ഉദ്ദേശം 😅
Patt polum kollulla appazhalle athil abhinayikkunnavarum producersum directors um bakki ollavarum.😢😢
Appo puryile ippom puriyath😂😂😂
😂😂😂😂😂
Gnan chirichu chathu 🤣🤣🤣🤣🤣🤣
ആര്യ എന്ന സിനിമയിലെ "ആ കണ്ടേ... അഴകാപുരം..." എന്ന പാട്ടിലെ വരികൾ മിക്കതും 😂😂😂😂
Ellam 18+ aanallo. Ethokke ezhuthiyavane aadhyam thallanam.
Tamil il Viramuthu 🔥🔥🔥
Ntaliyo...... Vayya jeevan thirichu kitteeth bagyam. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Enthaa
Chenthengil ponnilaneer song ആദ്യം കേൾക്കുമ്പോഴേ അറിയാം ആയിരുന്നു double meaning ആണെന്ന് എനിക്ക് തീരെ dirty mind ഇല്ല so കുഴപ്പം ഇല്ല ആർക്കും ഒന്നും മനസ്സിലായില്ലല്ലോ അല്ലെ...... 😶🌫️🥴
ayyayyooo ini ee paatt onnm kekkan pattillallo....
5:41 🥲
ലാസ്റ്റ് സോങ് 😂😂😂😂😂
അയ്യോ അയ്യോ.😂😂😂😂
വഴക്ക് എന്താ എന്ന് പൂർണ്ണമായും മനസിലായീല എങ്കിലും ഇടക്ക് ചേച്ചിയുടെ മുടികെട്ടലിനെയും കൂടി ചേർത്ത് പറഞ്ഞതായി മനസിലായി അതു വേണ്ട ഞാൻ ആ മുടിയുടെ ഫാന ആ ഹെയർസ്‌റ്റൈലും ആ എക്സ്പ്രെഷനും ഒക്കെ ഒരു പ്രതേക വൈമ്പാണ് ❤️❤️❤️
ഭാഗ്യം മുതലാളി ചെമ്പുവേ പൂവേ.. തുടങ്ങിയ പാട്ടുകൾ കേൾക്കാഞ്ഞത്
@@xmen7382 copyright vannath kond cut cheyth ozhivakkiyatha... 🙂
@@ZOKERNIKZ ij aalu supperaaa
Padheyam movie songil achanum makalum aanullath 😒. Allathe thanne ithile pala pattukalum അശ്ലീലം thanneyanu udheshichekkunnath.
ഇതെല്ലാം വളരെ ക്ലാസ്സ് ആയി എഴുതി വച്ച ഒരു പാട്ടുണ്ട് നമുക്ക്.
ദേവരാഗത്തിലെ ശിശിരകാലമേഘമിഥുന.... പാട്ടായാൽ അങ്ങനെ വേണം 😏
🤣🤣e video nde second part indavo
Apo puriyath epo puriyath😂
Che che mlecham mlecham😂😂
3:56🤣🤣🤣🤣
😂😂
😂deviye enik ith onnum Kanan vaye
0:38😂😂😂 ithayirunno
4.35 salimkumar😂😂😂😂😂😂
നമ്മുടെ ചിന്ത യുടെ പ്രശ്നം ആണ്......
Ok കണ്മണി movie song ഇതുപോലെ ആണ് 🤔
Adipoli editing
😁😁😁😁🔥🔥🔥🔥
😅😅
Ellam ariyum pushpakko chila karyangal ariyilla
Ellamunde pushpakk ennal chilatho illa 😅
But double meaning aanenkilum ella pattukalum adipoliyaa❤
💀😹
Ipo egana song onnum ella 😢ipo ulla songs ta lyrics kollathilla 🫠
ഇഷ്ടമല്ലടാ എനിക്കിഷ്ടമല്ലടാ നിൻ്റെ സൂത്രങ്ങൾ എനിക്കിഷ്ട മല്ലടാ
ഇതിനെക്കാൾ മോശം അർത്ഥങ്ങൾ ഉള്ള പാട്ടുകലുണ്ട്. ഇത് ചെറുത്.
😂😂😂😂❤❤
എല്ലാ ഡബിൾ മീനിങ്ങ് പാട്ടുകളും ഒരേ കുടക്കീഴിൽ😂
ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ പാട്ട് മുഴുവൻ തെറിയാണ്
Best. Please add Vyshaghasandhye song from Oru yugam njan thapasirunnu 😅😅😅😂😂😂
Dileep padiyapole ellam cheythu
3:42 kalkkarta newsile aa songil enikkum pandee oru pandiked thonniyirunnu😂
E pattukalk entha kuzhapam.. last ulla song kettitilla...
Tell u😂
😂😂😂😂😂😂😂🤣🤣
Ini ethra ethta ennm lle😌pndokke nlla resarnn kekkn ippo ee dirty mind karnm onnangott aadwadhkkn okkoola
കാലപാനിയിലെ songs... ചെമ്പൂവേ പോവൽ ഒരു മുതുണ്ടോ...
@@anooppk008 ath undayirnnu bro ee videoyil.. Copyright vannathkond kalanjatha😁
വലുതായൊരു മരത്തിന്റെ മുകളിൽ സോങ്ങിൽ ഒരുഭാഗത്ത് കമ്പിയില്ലാ കമ്പി തന്ന പെണ്ണിതെതെടാ എന്ന് പച്ചയ്ക്ക് ഒരു വരി ഉണ്ട് 😐
ithu ketit inganeyanel old poetsnu mumpil ninteyoke kili pkum😂
😂😂😂😂😂😂😂😂😂😂😂
👀💀
@@ananda.s9289 😹