Chechy Adipoli.....Ente chetanu Enthindaaki koduthaalum enne oru Mathippindayirunnilla Aadhyaait Inim indaakkithannottadi enn Choicha ore oru Nalumani palaharam Tnq u chechy
ഉഷാർ ആയിക്ക്ണു.... വളരെ എളുപ്പത്തിൽ എപ്പോഴും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് ചെയ്യാൻ പറ്റുന്ന കിടുക്കാച്ചി snack ആണ്....ഇഫ്താർന് വളരെ ഉപകാരപ്പെട്ടു.... Thankz..... 💥🌹🌹🌹🌹
അവതരണം വളരെ ഇഷ്ട്ടപ്പെട്ടു നീട്ടിപ്പരത്തി കൊണ്ട്പോവാതെ കാര്യങ്ങൾ മാത്രം പറഞ്ഞു മനസ്സിലാക്കിതന്നു ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കിയിട്ട് ബാക്കി കമന്റിൽ പറയാം
Chechy ith try cheythuto.... adipoli arunu👌👌.. rawa add cheythapo kurach elakka podichath koodi cherthapo poli arunu... frndsinokke suggest cheythit ind.. avrum try cheyth noki.. avrkum istaayi... familykum istaayi😍😍
Innu second time indaakan povua.. 😍
Thank you so much dear 🥰🥰🥰 time kittumbol mattu Videos koodi kandu nokkane
👌👌
Sreekumari An有。。以后。。and
supper
കൊഞ്ചലും കുഴയലുമില്ലാതെ വളരേ പെട്ടെന്ന്, എന്നാൽ ആർക്കും മനസ്സിലാവുന്ന തരത്തിൽ ഒരു easy റെസിപ്പി പറഞ്ഞു തന്നതിന് നന്ദി
Thanks
Hi Pinky..
😁😁crct
Correct
@@nadiranishamadathil1177 മദാമ്മ മലയാളിയാണോ? ഇതു എന്ത് മലയാളമാണ്?
ചേച്ചി ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് ട്ടോ thanks for the sharing
എന്റെ വീട്ടിൽ ആള് വന്നപ്പോൾ ഉണ്ടാക്കി കൊടുത്ത സൂപ്പർ എന്ന് പറഞ്ഞു
Valare lalithamayi arkum cheyyan pattunnathanu very thanks.
ഈ വിഭവം ഞാൻ ഉണ്ടാക്കി അടിപൊളിയാട്ടോ👌👌
Tankz എനിക്ക് ഇഷ്ടം ആയി ഞൻ ഉണ്ടാക്കി പൊളി സാദനം
Wow.supar
Ayithund
Njan udaki noki super adi poli thanks 😍😍😍
Sss... inn undakki ketto.. nannayttund... supr.... 👍👍👍👍👏👏👏👏👏👏
Chechy ithe adi pole super 👍
Chechi njanum try cheythuu adipoliyanu ttoo😋😋😋😋
Njan try cheyythu... Adipowli Aayirnnu super thank you🥰🥰🥰♥️
വളരെ simple And Super 👍
Thanks
Adipoli ahnu ellarkum ishtapettu😋😋
Nallla taste thannayanu. Nokkumbol thannay artivannnu karrimanu. Ur properstion bana. Sugar. Rava. Gee. Coconuts. Thanks.
നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
ഞാൻ ഉണ്ടാക്കി ചേച്ചി. സൂപ്പർ ആണ്, പെട്ടെന്ന് ഉണ്ടാക്കാം. അടിപൊളി ആണ് ❤️❤️❤️👍👍👍
ഞാൻ ഡ്രൈചെയ്തു അടിപൊളി ചേച്ചി 😍😍
Chechy Adipoli.....Ente chetanu Enthindaaki koduthaalum enne oru Mathippindayirunnilla
Aadhyaait Inim indaakkithannottadi enn Choicha ore oru Nalumani palaharam
Tnq u chechy
Oh, അടിപൊളി... Thanks dear😘😘
Same
ഇന്ന് ഇത് തന്നെ സ്പെഷ്യൽ 😍😍
പഴം പൊരിക്കാൻ മൈദ ഇല്ലാതെ ഇരിക്കേർന്നു ☺️റവ ഉണ്ട് താനും
Thks 👍👍👍💕😍
🥰🥰👍👍👍
അടിപൊളി ആണ് ട്ടോ
എല്ലാർക്കും ഇഷ്ട്ടായി 😍😍😍
ചേച്ചി ഞാനിത് ഉണ്ടാക്കി നോക്കി വളരെ ടേസ്റ്റ് ഉണ്ടായിരുന്നോ പൊളിച്ചു ചേച്ചി supper
കണ്ടു; ഇഷ്ടപ്പെട്ടു ഉടനെ ഉണ്ടാക്കി. വീട്ടിലെല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു🔥
😍😍
ഉഷാർ ആയിക്ക്ണു....
വളരെ എളുപ്പത്തിൽ എപ്പോഴും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് ചെയ്യാൻ പറ്റുന്ന കിടുക്കാച്ചി snack ആണ്....ഇഫ്താർന് വളരെ ഉപകാരപ്പെട്ടു....
Thankz..... 💥🌹🌹🌹🌹
അവതരണം വളരെ ഇഷ്ട്ടപ്പെട്ടു നീട്ടിപ്പരത്തി കൊണ്ട്പോവാതെ കാര്യങ്ങൾ മാത്രം പറഞ്ഞു മനസ്സിലാക്കിതന്നു ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കിയിട്ട് ബാക്കി കമന്റിൽ പറയാം
Thanks
Chechi super njan try cheythu nokki adipoli ayirunnu
Undaki nokki super
Super taste an.Adipoli 🙂👌👌👍
Thanks dear
വളരെ നല്ല അവതരണം. ഞാൻ ആദ്യമായാണ് ഒരാൾക്ക് കമന്റ് അയക്കുന്നത്.😄😄
Thank you so much dear 🥰🥰🥰🥰
ഞാൻ ഉണ്ടാക്കി സൂപ്പർ 👍
very thank 🙏
Hi chechi
Good. God bless. Way of demo very nice.short talking appreciable.
today evening snack ethayirunnu tto. nalla taste aayirunnu. thanks Pinky.
Ishttayi ennarinjathil Othiri santhosham dear
Aarem boar adipoikkatga good presentation and receipe
Thanks dear
Chechi njan try cheythu adipoli taste ayirunnu
Try cheythu supr
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ്. താങ്ക്സ് മോളെ.
Chechi eth try cheytuto. Super arnu 😘😍
ഞാൻ ഉണ്ടാക്കി സൂപ്പർ 👍
njanum Try cheythu Super
Thanks
Very good presentation.
Njan undakki chechi adipoli aayittund 😊 thanks😍ellavarum try cheythu nokkanam😘😙
ഞാൻ try ചെയ്തു.
നല്ല test ഉണ്ട്. ഇനിയും പുതിയ റെസിപി പ്രതീക്ഷിക്കുന്നു
God bless you.
Thanks dear 👍👍
Happy Women's Day 💃💃💃 Stay Blessed
Super. I will try
Hi Pinky,
Tried ur recipe. Very quick to make and very tasty😋😋😋
Thank you for sharing 😊
Thinnan nallaruji. Today try to me
👍🙏
Poli sadhanam👍🏻👍🏻
Hai gud morning pinky recipe aluppamanallo njan onne undaki nokkatte ketto
Good morning dear... try cheythu nokkiyitt parayane👍👍👍
I am Sudha. It is very easy and testy
Thanks
ചേച്ചി ഞാൻ ഇന്ന് ട്രൈ ചെയ്‌തു.... suuper ചേച്ചി ഞാൻ എക്സ്ട്രാ ഏലക്കായും saltum use ചെയ്‌തു.... വീട്ടിലുള്ളവർക് നല്ലവണ്ണം ഇഷ്ടായി
Thanks dear 🥰🥰🥰
Heloo. Njan innale evng snack aay try cheythuu... Super.. Ellarkum ishtayi.. Choododeyun thanuthittum kaikkan superaan.
Chechiii njanum try cheyuthu superyayirunnu thankuuu 😗
Super chechi.... ഉണ്ടാക്കി നോകീട്ടു പറയാം..... നാളെ തീർച്ചയായും ഉണ്ടാക്കും 👌😋😋🤩🤩❣️❣️
Thanks dear
സൂപ്പർ ആണല്ലോ
Please add two e.g. good taste
പൊളി ഐറ്റം 👌ഇഷ്ട്ടമായി 😋
Ee recipe Miya's kichen il um kandu. Ivde nerthe upload cheythath ayirunnallai. 2 um nannayittund😍
I tried it. Nice recipe. Thank you so much for this verity recipe.
സൂപ്പർ! അടിപ്പൊളി.... എല്ലാവിധ ആശംസകൾ.....
Njan indaki.....ellavarkum ishtayii
ഇങ്ങനെ വേണം പറയാൻ വേഗം പറഞ്ഞു നല്ല അവതരണം
👍
Njan try cheythu nokki
Nalla test und😊😊
Thanks
Kurachu aelakka podichathu add chaithal nannayirikkum
Cherupazham pattumo
ഞാൻ ട്രൈ ചെയ്തു കൊള്ളാം 💖💖😋😋👌👌👌👌
Thanks
Dry rava aaano
Roasted rava aanu
Super presentation chilathu kekkumbo ittechu povan thonnum
Thanks dear
Ithu varutha ravayaano varukkaatha ravayaano
Adipoli njan try cheythu
Thank you
ചെയ്തു നോക്കണം സിമ്പിൾ
Super video 😍😍😍😍
New sub👍👍👍👍
Thank you so much 👍
Antide recipies spr anu.Ellam banana ntha.Use full vediios oke anu .Thnku so much.
Gonna try it
Cheachi rava varuthano cherthath?
Verytasty super recipe..nan ipo try cheythu kazichathe ullu..theernath arinjilla😋😋😋thank you dr
🌹കണ്ടിട്ട് നല്ല super. കുറച്ച് ഏലക്ക പൊടി കൂടി ചേർക്കാമായിരുന്നു 👍
Excellent presentation
ചേച്ചി സൂപ്പർ 😍♥
Thank you
Roasted rava anno
New friend. ജോയിന്റ് cheythuto.
My vedio kandu join cheyyane
Supr chechiii.... tasty ayirunnu... thanks for your special and easy snak... 😍
Chechi panjasarakk pakaram sarkkara use cheyyamo???
Yes
Video Athikam length illa 👍👍👍👍
Ingane venam video cheyyan only 5 minutes
പ്രസന്‍റേഷന്‍ നന്നായി.. അനാവശ്യമായി ഒന്നുമില്ലാതെ, മുഷിപ്പിക്കാതെ, വലിച്ചുനീട്ടാതെ... എന്നാല്‍ എളുപ്പം മനസ്സിലാവുന്ന രീതിയില്‍.... ഇങ്ങനെ മതി... അഭിനന്ദനങ്ങള്‍
Supper preceded all'the best 👍👍👍❤️❤️
അടിപൊളി chechi
Chechi njan undakki. Ellarkkum istayi.. superrr..... ellarum try cheyanam✌️✌️✌️njan elakkapodi cherthu.. adipoli..
Thanks dear
Njnum try cheythu.. 👌
Thanks
വളെരെ നല്ലത്. പെട്ടെന്നു ഉണ്ടാകാൻ പറ്റിയ ടു നന്ദി
Njn തീർച്ച ആയും try chyum
Thanks
Chechy rava choodakkano
Nirbandham ella
I will try today 👌
സൂപ്പർ ട്ടോ നിക്ക് ഇഷ്ടായി നാളെ ചെയ്തു നോക്കട്ടെ ❤️👍👍
Super chechi
Thanks
അടിപൊളി ചേച്ചി
നല്ലാരു വീഡിയോ വലിച്ച് നീട്ടാതെ പറഞ്ഞു തന്നു സൂപ്പർ
Super
Subscriberd👍
Sharkara pattumo
Varutha rava aano
kollamallo. try chaidu nokkunnund. thanks Pinky for the easy snack
Try cheythu nokkutto
റവവറുക്കണോ
Rava varukkanoo
ok Good Recipe🙏