പറ്റില്ല, പ്രാർത്ഥന അല്ലാഹുവിനോട് മാത്രം, മഹാന്മാരുടെ ഖബർ സിയാറത് ചെയ്ത് അവർക്കു വേണ്ടി ദുആ ചെയ്യുക, അതൊരു അമലു സാലിഹ് ആയതിനാൽ അതു വാസീലയാക്കി അല്ലാഹുവിനോട് ദുആ ചെയ്താൽ ഇജാബത് കിട്ടിയേക്കും
പ്രാർത്ഥന ഒരു മലയാള പദമാണ് ..... അല്ലാഹുവിനോട് തേടുന്നത് അല്ലാഹുവിനോടേ ഒരു വിശ്വാസിക്ക് കഴിയൂ .... സ്റ്ഷ്ടികളോട് സഹായാർത്ഥന നടത്താം.... എല്ലാ വരും നടത്താറും ഉണ്ട്
മുശ്രിക്ക് എന്നാൽ അല്ലാഹു അല്ലാതെ ഇലാഹ് ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് .... പ്രവാചകൻമാരോട് എത്രയോ കാര്യങ്ങൾ അനുയായികൾ സഹായം തേടിയിട്ടുണ്ട് .... മരിച്ചവരെ ജീവിപ്പിക്കാൻ വരെ ..... അവരൊക്കെ മുശ്രിക്കാണോ ?..... അല്ലാഹു ഏകനെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് വിശ്വാസികളെ മുശ്രിക്കാക്കുന്നതാണ് വഹാബി സത്തിന്റെ ഏറ്റവും വലിയ തെമ്മാടിത്തം ..... അതുകൊണ്ടാണ് സ്റ്റേജിലേക്ക് കല്ലേറ് വരുന്നത് .... ബാക്കി പരലോകത്ത് കിട്ടും .... അല്ലാഹുവിന് സ്റ്ഷ്ടികളെ സമൻ മാരാക്കുന്നവർ മുസ്ലിം കളോ ?..... അല്ലാഹുവിന് സമൻമാരില്ലെന്ന് വിശ്വസിക്കുന്നവർ സുന്നി കൾ മാത്രം
ഈ ഉസ്താദ് ഖുർആൻ ദുവ്യാഖ്യാനം ചെയ്യാൻ പ്രത്യക ഡിഗ്രി എടുത്ത് വന്നതാണെന്ന് തോന്നുന്നു, അല്ലാഹുവിന്റെ വഹ്യി ലഭിച്ചുകൊണ്ടിരിക്കുന്ന, അല്ലാഹുമായി കൂടുതൽ ബദ്ധമുള്ള,പ്രവാചകന് ആണോ,കഴിവും ഉന്നതിയും ഉള്ളത്, അതോ മറിയം ബീബി എന്ന കുട്ടിക്കോ, കൂട്ടി (മറിയം ബീവി ) യുടെ കൈയിൽ പലതരത്തിലുള്ള പഴങ്ങൾ കണ്ടപ്പോൾ സക്കറിയ നബി സ ചോദിച്ചു, ഈ പഴങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന്, പ്രവാചകൻമാർക്ക് അദൃശ്യങ്ങൾ അറിയുമെന്ന് വിശ്വസിച്ച്, അത് പഠിപ്പിക്കുന്ന ഉസ്താദ്ദേ, മറിയം ബീവിയുടെ കൈയിൽ എങ്ങിനെയാണ് പഴം ലഭിച്ചതെന്നു അടുത്ത് ഉള്ള പ്രവാചകന് അറിയാൻ സാധിച്ചില്ല, എന്നകാര്യം ആദ്യം മനസ്സിലാക്കുക )കൂട്ടി പറഞ്ഞു അള്ളാഹു എനിക്ക് തരുന്നതാണെന്നു ( മറിച്ച്, ഞാൻ സ്വയം നടക്കുന്നതാണ്, എന്റെ കഴിവ് കൊണ്ട് ലഭിച്ചതാണെന്നു പറഞ്ഞൽ അത് കുട്ടിയുടെ കഴിവ് ), അല്ലാഹു നൽകുന്നതാണെന്നു മറിയം ബീവി പറഞ്ഞത് കൊണ്ട് അത് അല്ലാഹുവിന്റെ കഴിവ്, സഹായം, അ അല്ലാഹുവിന്റെ കഴിവ് സമ്മതിക്കാനാണ് ഇത് പോലുള്ള ഉസ്താദ്മാർക്ക് പ്രയാസം, അത് അവരുടെ പിഴച്ച വിശ്വാസത്തിനു എതിരായി തീരുന്നത് കൊണ്ട് ), എന്റെ റബ്ബ് എനിക്ക് തന്നതാണെന്നു മറിയം പറഞ്ഞപോൾ, സക്കറിയ നബിക്ക്, അല്ലാഹുവിന്റെ കഴിവ്, സഹായം, ( അള്ളാഹു നൽകാൻ ഉദ്ദേശിച്ചാൽ, സഹായിക്കാൻ ഉദ്ദേശിച്ചാൽ ഏത് വിധത്തിൽ കൂടിയും സഹായിക്കും, തരും ) എന്ന് കൂടുതൽ ബോധ്യപ്പെട്ടപ്പോൾ, അപ്പോൾ തന്നെ, അവിടെ വെച്ച് തന്നെ ഒരു കുട്ടിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്തത്, അല്ലാതെ മറിയം ബീബിയെ മുൻ നിർത്തി ചോദിച്ചതല്ല, (ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു.... എന്ന പോലെ, അവിടെ വെച്ച് അപ്പോൾ തന്നെ പ്രാർത്ഥിച്ചെന്നു പറഞ്ഞപ്പോൾ, അവരെ മുൻനിർത്തി പ്രാർത്ഥിച്ചിവെന്നു വ്യാഖ്യാനിക്കുകയാണ് ഉസ്‌തത് ചെയ്യുന്നത്. പ്രവാചകന് അദൃശ്യം അറിയുമെന്ന് പ്രചരിപ്പിക്കുന്ന ഉസ്താതേ, പഴം എവിടുന്നാ ലഭിച്ചതെന്ന പ്രവാചകന്റെ ചോദ്യത്തിൽ നിന്ന് വ്യക്തമായല്ലോ. കുട്ടിക്ക് പഴങ്ങൾ എവിടെ നിന്ന് കിട്ടിയെന്നു പ്രവാചകന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് തിരിച്ചറിയുക,
എടോ അമ്പിയാക്കൾക് അല്ലാഹു നൽകുന്നത് അറിയും..... ഇതാ സുന്നി കളുടെ വിശ്വാസം ...... സകരിയ നബി അ] പ്രാർത്ഥിക്കാൻ തെരെഞ്ഞെടുത്ത സ്ഥലം ശ്രദ്ധിക്ക് ..... അതിന്റെ ഫലവും
മഹാന്മാരുമായി ബന്ധപ്പെട്ട എല്ലാം മുബാറകാണ് .... അത് കൊണ്ടാ .... ലോകത്തെ ഏറ്റവും വലിയ ജാറ മായ മദീനയിലെ മുതൽ കേരളത്തിലെ ചെറിയ ജാറങ്ങളിൽ വരെ മുസ്ലിം കൾ പോകുന്നത് ..... അത് അല്ലാഹുവിനുള്ള ഇബാദതാണ് .... ശിർക്ക് ചെയ്യാൻ കഴിയാത്ത അല്ലാഹുവിൽ വിശ്വസിക്കണം .... അതിന് സൂറത്തുത്തൗഹീദ് മനസ്സിലാക്കണം
മാഷാഅല്ലാഹ്, അല്ലാഹുവിന്റെ ഇഷ്ട്ടപെട്ട ദാസന്മാരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപെടുത്തണേ,,, നാഥാ
ആമീൻ 🤲
Masha alllhhhhh
Masha Allah
മാഷാ അല്ലാഹ് 🌹🌹👍🏻👍🏻
Alhamdulillah alhamdulillah
Alhamdulillah
ആമീൻ
ഇങ്ങേര് ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുകയാണ്.
മഹാന്മാരോട് പ്രാർത്ഥിക്കാൻ പറ്റുമോ
പറ്റില്ല, പ്രാർത്ഥന അല്ലാഹുവിനോട് മാത്രം, മഹാന്മാരുടെ ഖബർ സിയാറത് ചെയ്ത് അവർക്കു വേണ്ടി ദുആ ചെയ്യുക, അതൊരു അമലു സാലിഹ് ആയതിനാൽ അതു വാസീലയാക്കി അല്ലാഹുവിനോട് ദുആ ചെയ്താൽ ഇജാബത് കിട്ടിയേക്കും
മഹാന്‍മാരോട് പ്രാര്‍ത്ഥിക്കാന്‍ ഈ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടോ ?,
പ്രാർത്ഥന ഒരു മലയാള പദമാണ് ..... അല്ലാഹുവിനോട് തേടുന്നത് അല്ലാഹുവിനോടേ ഒരു വിശ്വാസിക്ക് കഴിയൂ .... സ്റ്ഷ്ടികളോട് സഹായാർത്ഥന നടത്താം.... എല്ലാ വരും നടത്താറും ഉണ്ട്
@@hafeelansweri1639 santhanam labhikkan srishtikalodu prarthichal mushrik thanne
മുശ്രിക്ക് എന്നാൽ അല്ലാഹു അല്ലാതെ ഇലാഹ് ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് .... പ്രവാചകൻമാരോട് എത്രയോ കാര്യങ്ങൾ അനുയായികൾ സഹായം തേടിയിട്ടുണ്ട് .... മരിച്ചവരെ ജീവിപ്പിക്കാൻ വരെ ..... അവരൊക്കെ മുശ്രിക്കാണോ ?..... അല്ലാഹു ഏകനെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് വിശ്വാസികളെ മുശ്രിക്കാക്കുന്നതാണ് വഹാബി സത്തിന്റെ ഏറ്റവും വലിയ തെമ്മാടിത്തം ..... അതുകൊണ്ടാണ് സ്റ്റേജിലേക്ക് കല്ലേറ് വരുന്നത് .... ബാക്കി പരലോകത്ത് കിട്ടും .... അല്ലാഹുവിന് സ്റ്ഷ്ടികളെ സമൻ മാരാക്കുന്നവർ മുസ്ലിം കളോ ?..... അല്ലാഹുവിന് സമൻമാരില്ലെന്ന് വിശ്വസിക്കുന്നവർ സുന്നി കൾ മാത്രം
ഫൈസി യുടെ നമ്പർ കിട്ടുമോ
ىا اخواني .والعلم نور يقذف في القلب.والعالم الذي ياخذ علمه من ربه اي وقث شاء بلا حفظ ولا درس. وهو عارف. والعلم علمان لدني .كسبي
ഇത് തെളിവല്ല
ദുർ വ്യാഖ്യാനമുണ്
കേട്ടാൽ വിജാരിക്കും മരിച്ച മർയമിൻ്റെ ഖബറിൻ്റെ അടുത്ത് പോയാണ് സകരിയ്യാ നബി പ്രാർത്ഥിച്ചത് എന്ന്
ഏറ്റവും പ്രധാന ഭാഗം വന്നപ്പോൾ തീർന്നു... ഇനി നേരിട്ട് ചോദിക്കാം എന്ന് വച്ചാലോ. UA-cam l ഉണ്ടെന്ന് പറയും.. balance kittan എന്താ വഴി
ua-cam.com/video/hoGd1rFvkdg/v-deo.html
ഈ ഉസ്താദ് ഖുർആൻ ദുവ്യാഖ്യാനം ചെയ്യാൻ പ്രത്യക ഡിഗ്രി എടുത്ത് വന്നതാണെന്ന് തോന്നുന്നു, അല്ലാഹുവിന്റെ വഹ്യി ലഭിച്ചുകൊണ്ടിരിക്കുന്ന, അല്ലാഹുമായി കൂടുതൽ ബദ്ധമുള്ള,പ്രവാചകന് ആണോ,കഴിവും ഉന്നതിയും ഉള്ളത്, അതോ മറിയം ബീബി എന്ന കുട്ടിക്കോ, കൂട്ടി (മറിയം ബീവി ) യുടെ കൈയിൽ പലതരത്തിലുള്ള പഴങ്ങൾ കണ്ടപ്പോൾ സക്കറിയ നബി സ ചോദിച്ചു, ഈ പഴങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന്, പ്രവാചകൻമാർക്ക് അദൃശ്യങ്ങൾ അറിയുമെന്ന് വിശ്വസിച്ച്, അത് പഠിപ്പിക്കുന്ന ഉസ്താദ്ദേ, മറിയം ബീവിയുടെ കൈയിൽ എങ്ങിനെയാണ് പഴം ലഭിച്ചതെന്നു അടുത്ത് ഉള്ള പ്രവാചകന് അറിയാൻ സാധിച്ചില്ല, എന്നകാര്യം ആദ്യം മനസ്സിലാക്കുക )കൂട്ടി പറഞ്ഞു അള്ളാഹു എനിക്ക് തരുന്നതാണെന്നു ( മറിച്ച്, ഞാൻ സ്വയം നടക്കുന്നതാണ്, എന്റെ കഴിവ് കൊണ്ട് ലഭിച്ചതാണെന്നു പറഞ്ഞൽ അത് കുട്ടിയുടെ കഴിവ് ), അല്ലാഹു നൽകുന്നതാണെന്നു മറിയം ബീവി പറഞ്ഞത് കൊണ്ട് അത് അല്ലാഹുവിന്റെ കഴിവ്, സഹായം, അ അല്ലാഹുവിന്റെ കഴിവ് സമ്മതിക്കാനാണ് ഇത് പോലുള്ള ഉസ്താദ്മാർക്ക് പ്രയാസം, അത് അവരുടെ പിഴച്ച വിശ്വാസത്തിനു എതിരായി തീരുന്നത് കൊണ്ട് ),
എന്റെ റബ്ബ് എനിക്ക് തന്നതാണെന്നു മറിയം പറഞ്ഞപോൾ, സക്കറിയ നബിക്ക്, അല്ലാഹുവിന്റെ കഴിവ്, സഹായം, ( അള്ളാഹു നൽകാൻ ഉദ്ദേശിച്ചാൽ, സഹായിക്കാൻ ഉദ്ദേശിച്ചാൽ ഏത് വിധത്തിൽ കൂടിയും സഹായിക്കും, തരും ) എന്ന് കൂടുതൽ ബോധ്യപ്പെട്ടപ്പോൾ, അപ്പോൾ തന്നെ, അവിടെ വെച്ച് തന്നെ ഒരു കുട്ടിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്തത്, അല്ലാതെ മറിയം ബീബിയെ മുൻ നിർത്തി ചോദിച്ചതല്ല, (ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു.... എന്ന പോലെ, അവിടെ വെച്ച് അപ്പോൾ തന്നെ പ്രാർത്ഥിച്ചെന്നു പറഞ്ഞപ്പോൾ, അവരെ മുൻനിർത്തി പ്രാർത്ഥിച്ചിവെന്നു വ്യാഖ്യാനിക്കുകയാണ് ഉസ്‌തത് ചെയ്യുന്നത്. പ്രവാചകന് അദൃശ്യം അറിയുമെന്ന് പ്രചരിപ്പിക്കുന്ന ഉസ്താതേ, പഴം എവിടുന്നാ ലഭിച്ചതെന്ന പ്രവാചകന്റെ ചോദ്യത്തിൽ നിന്ന് വ്യക്തമായല്ലോ. കുട്ടിക്ക് പഴങ്ങൾ എവിടെ നിന്ന് കിട്ടിയെന്നു പ്രവാചകന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് തിരിച്ചറിയുക,
എടോ അമ്പിയാക്കൾക് അല്ലാഹു നൽകുന്നത് അറിയും..... ഇതാ സുന്നി കളുടെ വിശ്വാസം ...... സകരിയ നബി അ] പ്രാർത്ഥിക്കാൻ തെരെഞ്ഞെടുത്ത സ്ഥലം ശ്രദ്ധിക്ക് ..... അതിന്റെ ഫലവും
@@hafeelansweri1639 മിഹ്റബിന്റെ ഭാഗം, ( അതിന്റെ അടുത്ത് ) ഇനി മിഹ്റാബ് എന്ന് വെച്ചോ അവിടെ മറിയം ബീവി യെ മുൻ നിർത്തിയെന്നു എങ്ങനെയാ അർത്ഥം വരുന്നത്,
ബറകത്തുടയ ഭക്ഷണം കഴിക്കാൻ ഭാഗ്യം ലഭിച്ച മുബാറകയായ മറിയം ബീവിയുടെ മിഹ്റാബ്
മഹാന്മാരുമായി ബന്ധപ്പെട്ട എല്ലാം മുബാറകാണ് .... അത് കൊണ്ടാ .... ലോകത്തെ ഏറ്റവും വലിയ ജാറ മായ മദീനയിലെ മുതൽ കേരളത്തിലെ ചെറിയ ജാറങ്ങളിൽ വരെ മുസ്ലിം കൾ പോകുന്നത് ..... അത് അല്ലാഹുവിനുള്ള ഇബാദതാണ് .... ശിർക്ക് ചെയ്യാൻ കഴിയാത്ത അല്ലാഹുവിൽ വിശ്വസിക്കണം .... അതിന് സൂറത്തുത്തൗഹീദ് മനസ്സിലാക്കണം
@@hafeelansweri1639 പുണ്യം (പ്രത്യക )ഉദ്ദേശിച്ചു മുന്ന് സ്‌ഥലങ്ങളിലക്കെല്ലാതെ യാത്ര ചെയ്യരുത് ( നബി വചനം )
മറിയം ബീവിയുടെ ഖബറിൽ പോയി അല്ല സക്കറിയ്യ നബി അലൈഹി സലാം ദുആ ചെയ്തത്. ഉസ്താദ് എങ്ങനെയാണ് ആളുകളെ വഞ്ചിക്കുന്നത് എന്ന് നോക്കൂ
Kazudakalude usthaad mattoru kazuda
മനസിലായില്ല എന്താണ് പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്
Vahaaabi🤮🤮🤮🤮🤮🤮
വഹാബി വിഡ്ഢി
@@hussainkundilhussainkundil9733 muju aanalle
താങ്കൾക്ക് ആരാണ് ഈ സംസ്കാരം പഠിപ്പിച്ചു തന്നത് ? ഇഷ്ട്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ വിട്ട് കളയുക. അല്ലാതെ, സംസ്കാര ശൂന്യനാകരുത്.
Masha allaha