റഷ്യ ഈ ബഡായി പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി ഇതുവരെ അവർക്കൊന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടുമില്ല. സിറിയയേയും ഇറാനിയും ഒക്കെ കാത്തോളാം എന്ന് പറഞ്ഞു റഷ്യയാണ് ഇപ്പോൾ റഷ്യയെ എവിടെയും കാണുന്നില്ല യൂട്യൂബർമാർക്ക് വരുമാനം ഉണ്ടാക്കാൻ ഈ സംഭവം മതിയാകും
രണ്ടു വർഷം കഴിഞ്ഞിട്ടും യുക്രൈനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. സൈനികരുടെ എണ്ണം കുറഞപ്പോൾ വടക്കIൻ കൊറിയയെ ആശ്രയിക്കേണ്ടി വന്നു. സിറിയയെ സഹായിക്കാൻ പറ്റാതെ സിറിയ വിമതർ പിടിച്ചു. എന്നിട്ടും റഷ്യ ഭയങ്കര സംഭവമെന്ന് പറയുന്നത് ഈ അണു ആയുധങ്ങൾ കാരണമാണോ?
@@vineeshkv9384 ഉക്രയിനെ മുൻനിർത്തിയ നാറ്റോയോടാണ് യുദ്ധം ആദ്യം പഠിച്ചിട്ട് വന്ന് ക്കുരക്ക് അല്ലെങ്കിൽ പൊട്ട നായിരിക്കും അല്ലെങ്കിൽ മറ്റുള്ളവരെ പൊട്ടനാക്കാൻ നോക്കുന്നവനായിരിക്കും
" Russia has all the Right to use her N- Missiles for safety & Integrity of the Nation ; And all the BRICS Nations must Support Russia in this Very Critical Situation. "
ഒരു പക്ഷേ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലൊക്കെ സംഭവിക്കാൻ ഇടയുണ്ടെങ്കിൽ ലോകഗുരുവിന് ഒന്നും ചെയ്യാൻ പറ്റുകില്ലേ? അമേരിക്കയിൽ വരാൻപോകുന്നതും റഷ്യയിൽ ഇപ്പോൾ ഉള്ളതും ആയ Presidents ലോകഗുരുവിന്റെ രണ്ട് കൈകളാണ്. ഇത്തരം സങ്കീർണ്ണ സാഹചര്യത്തിലാണ് leadership ന്റെ മഹത്വം തെളിയിക്കേണ്ടത്.
അമേരിക്കയുടെയും സെലൻസ്കിയുടെയും ലക്ഷ്യം റഷ്യ ഉക്രൈനിൽ അണുബോംബ് ഇടണം എന്നുള്ളതാണ് എന്നാൽ മാത്രമേ റഷ്യയെ എല്ലാ രാജ്യങ്ങളും ചേർന്നു ഒറ്റപ്പെടുത്തുകയുള്ളു എന്ന് അവർക്കറിയാം അതിനു വേണ്ടിയുള്ള അജണ്ട ആണ് ഇത്. റഷ്യ ഈ ചതിയിൽ വീഴാൻ പാടില്ല. റഷ്യ നന്നായി ഇരുന്നാൽ ഇന്ത്യക്ക് അത് വളരെ ഉപകാരം ആയിരിക്കും
Rasia ucraine anymity because ucraine wanted to join , europian union. When Trump come to power USA abolish /come out from union and ucraine stand neutral . Then rasia can stop fighting with ucraine. Also capchedplaces return both of them
റഷ്യയുടെ നാശമടുത്തു.അതാണ് പുട്ടിന് ഇങ്ങനെയൊക്കെ തോന്നാനുള്ള കാരണം 'വിനാശകാലേ വിപരീത ബുദ്ധി'മറ്റുള്ള രാജ്യങ്ങളുടെ കൈയിൽ തേങ്ങയല്ല ഇരിക്കുന്നത്.നാലു ഭാഗങ്ങളിൽ നിന്നും ആണവ മിസൈലുകൾ റഷ്യയിലേക്ക് തൊടുത്താൽ റഷ്യ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതായി പോകും
വേഗം പുട്ടേട്ടാ ❤❤❤
ഇതെല്ലാം എത്രയോ തവണ കേട്ടിരിക്കുന്നു. ഒന്നും സംഭവിക്കില്ല.
നിന്റെ ചാനലിൽ ഉടൻ ഞാൻ അണുബോംബ് ഇടും 💪
Vijaya sadyathu kuravanu. Western forces not sleeping.
ഒന്ന് പോടോ , അമേരിക്ക ചാരമാകുന്നത് തനിക്ക് കാണാം
ലോകത്ത് സമാധാനം കൊണ്ട് വരാൻ ഞാൻ ആഗ്രഹിക്കുന്നു
ഇതാണ് എന്റെ അഭിപ്രായം
Thanks god for that
Thumb line കണ്ടിട്ട് ഇന്നോ നാളെയോ അണുബോംബ് ഇടുന്ന തോന്നുന്നേ 😂😂😂
മോളെ വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ വല്ലതും ഉണ്ടാക്കിക്കൊണ്ട് വാ...
Eeshoye kaividalle Lokasamadhanam nalki anugrahikkenamey..
.✝️✝️✝️🙏🙏🙏
അങ്ങനെ സംഭവിച്ചാൽ ലോകാവസാനം😮😮😮
Good review 👍
INDIA ❤️ RUSSIA
റഷ്യ ഈ ബഡായി പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി ഇതുവരെ അവർക്കൊന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടുമില്ല. സിറിയയേയും ഇറാനിയും ഒക്കെ കാത്തോളാം എന്ന് പറഞ്ഞു റഷ്യയാണ് ഇപ്പോൾ റഷ്യയെ എവിടെയും കാണുന്നില്ല യൂട്യൂബർമാർക്ക് വരുമാനം ഉണ്ടാക്കാൻ ഈ സംഭവം മതിയാകും
വെറുതെ തള്ള് മാത്രം. ഇപ്പോ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്നു കേൾക്കാൻ തുടഗിയിട്ടു കുറെ ആയി കോയ 😅😅😅.
Very good.
എന്നും വാർത്ത വായിക്കുന്ന സമയം 7.16 ആണ്, ഓടുന്ന ഒരെണ്ണം വയ്ക്കാൻ മാർഗമില്ലേ 🌷
Aayirikkam
രണ്ടു വർഷം കഴിഞ്ഞിട്ടും യുക്രൈനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. സൈനികരുടെ എണ്ണം കുറഞപ്പോൾ വടക്കIൻ കൊറിയയെ ആശ്രയിക്കേണ്ടി വന്നു. സിറിയയെ സഹായിക്കാൻ പറ്റാതെ സിറിയ വിമതർ പിടിച്ചു. എന്നിട്ടും റഷ്യ ഭയങ്കര സംഭവമെന്ന് പറയുന്നത് ഈ അണു ആയുധങ്ങൾ കാരണമാണോ?
@@vineeshkv9384 ഉക്രയിനെ മുൻനിർത്തിയ നാറ്റോയോടാണ് യുദ്ധം ആദ്യം പഠിച്ചിട്ട് വന്ന് ക്കുരക്ക് അല്ലെങ്കിൽ പൊട്ട നായിരിക്കും അല്ലെങ്കിൽ മറ്റുള്ളവരെ പൊട്ടനാക്കാൻ നോക്കുന്നവനായിരിക്കും
@@vineeshkv9384 യുദ്ധം ഉക്രയിനെ മുൻ നിറുത്തിയ നാറ്റോയോടാണ് 34 രാജ്യങ്ങളോട് ആണ്
@@vineeshkv9384 യുദ്ധം ഉക്രയിനെ മുൻ നിറുത്തിയ നാറ്റോയോടാണ് 34 രാജ്യങ്ങളോട് ആണ്
😂
സോവിയറ്റ്യൂണിയൻ റഷ്യ സാത്താൻ2
റഷ്യ,ഇന്ത്യ, ചൈന -ത്രിമൂർത്തികൾ❤
Western countries and usa supplying most advanced weapons for Ukraine
Ithink its not going happen because trump is going take place they're in good terms trump is a peace minded person
" Russia has all the Right to use her N- Missiles for safety & Integrity of the Nation ; And all the BRICS Nations must Support Russia in this Very Critical Situation. "
അമേരിക്ക അത് അർഹിക്കുന്നു അമേരിക്ക ഇനി വേണ്ട
പരുപാടി നന്നാകുന്നുണ്ട്. കോമഡികൾ ആസ്വദിക്കുന്നു😂😅
Ee channel udane poottan chance und?
കുട്ടിയായ ദാവീദിന്റെ മുന്നിൽ ഗോലിയാത്ത് എന്ന മല്ലൻ വീണത് പോലെ റഷ്യ എത്ര വമ്പൻ ആയാലും കുഞ്ഞു രാജ്യമായ ഇസ്രായേലിന്റെ മുന്നിൽ ഒരിക്കൽ വീഴും
MAD could bring peace. That was the Cold War lesson from history
Usa യുമായിട്ടല്ലല്ലോ ഇപ്പോഴുള്ള ഏറ്റുമുട്ടൽ.
ഇനി ഒരു ആണവ യുദ്ധതിന്റ കുറവേ ഉള്ളു. ഒരു ആണവ യുദ്ധം ലോകം നശിപ്പിക്കും.🙏🙏
This is not Russia vs Ukraine war Russia vs western contries.
എന്തായാലും നാറ്റോവിൻ്റെ കാര്യത്തിൽ തീരുമാനമായി.
കരച്ചിൽ ഇങ്ങു കേരളത്തിൽ നന്നായി കേൾക്കാൻ കഴിയുന്നു 😂😂
അമേരിക്ക എന്ന അമീബ 😊😊
Kurachukoode nalla thumbnail use cheyuu . Ith oru manjapathrampole aayi
ഒരു പക്ഷേ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലൊക്കെ സംഭവിക്കാൻ ഇടയുണ്ടെങ്കിൽ ലോകഗുരുവിന് ഒന്നും ചെയ്യാൻ പറ്റുകില്ലേ? അമേരിക്കയിൽ വരാൻപോകുന്നതും റഷ്യയിൽ ഇപ്പോൾ ഉള്ളതും ആയ Presidents ലോകഗുരുവിന്റെ രണ്ട് കൈകളാണ്. ഇത്തരം സങ്കീർണ്ണ സാഹചര്യത്തിലാണ് leadership ന്റെ മഹത്വം തെളിയിക്കേണ്ടത്.
ഇതു അണുബോംബല്ല നുണ ബോംബ് 😂😂❤️😂
ആണാവായുധം എല്ലാ രാജ്യത്തും ഉണ്ട് എന്ന്ത് റഷ്യയും മറക്കരുത്
റഷ്യ ഉക്രൈനേ ഇല്ലാത്തക്കണം എന്നാണ് എന്റെ അഭിപ്രായം പക്ഷെ പുട്ടീന് അങ്ങനെ ചെയ്യില്ലന്നാണ് ഞാൻ മനസ്സിലാക്കുന്നത്
❤❤❤❤🌹
സൂപ്പർ
Ithode lokam theerum. Who is more crazy??
പുട്ടേട്ട വേഗം അമേരിക്കന്റെ നെഞ്ചത്ത് പൊട്ടിക്കെ 😂😂😂
Russia, iran = dialogue
Israel, America= action
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
7.15 AM
അമേരിക്കയുടെയും സെലൻസ്കിയുടെയും ലക്ഷ്യം റഷ്യ ഉക്രൈനിൽ അണുബോംബ് ഇടണം എന്നുള്ളതാണ് എന്നാൽ മാത്രമേ റഷ്യയെ എല്ലാ രാജ്യങ്ങളും ചേർന്നു ഒറ്റപ്പെടുത്തുകയുള്ളു എന്ന് അവർക്കറിയാം അതിനു വേണ്ടിയുള്ള അജണ്ട ആണ് ഇത്. റഷ്യ ഈ ചതിയിൽ വീഴാൻ പാടില്ല. റഷ്യ നന്നായി ഇരുന്നാൽ ഇന്ത്യക്ക് അത് വളരെ ഉപകാരം ആയിരിക്കും
🇷🇺❤
Rasia ucraine anymity because ucraine wanted to join , europian union. When Trump come to power USA abolish /come out from union and ucraine stand neutral . Then rasia can stop fighting with ucraine. Also capchedplaces return both of them
അണുബോമ്പ് ! അതത്ര ശരിയല്ല
Russia അല്ലേ , ഒന്നും പൊട്ടില്ല .
മണിക്കൂറ് 6 - ആയി. ഇതുവരെ ഇട്ടില്ലെ റഷ്യ അമേരിക്കയിൽ ന്യൂക്ലിയർ ബോംബ്.കൊച്ചേ😄
എടി കൊച്ചേ നീ കാക്കച്ചി ആണോ ബുദ്ധി ഇല്ലാത്തതു കൊണ്ട് ചോദിച്ചതാണ്, പുടിൻ ആണ് ഈ ലോകം കണ്ട യുദ്ധ വേരിയൻ
Cheytu kanik
Upph thinnavar vellum kudikkum
😮😮😮😮😮
❤❤❤❤💪💪💪
കേൾക്കാൻ രസമുണ്ട്
Russia weak why they silent
മുംബ് ചൈതതിന് തിരിച്ചു കൊടുകകുകയായിരികകും
Rushya🥰🥰
പുടിൻ ഗുളിക കഴി ക്കാൻ മറന്നു പോകുന്ന ദിവസം അണു ബോംബ് അണു ബോംബ് എന്നു പറഞ്ഞു കൊണ്ടേ ഇരിക്കും. ആരും പേടിക്കേണ്ട. അതു ഒരു ശീലം ആയി. പോയി.
അണുബോംബ് ആര് ആദ്യം ഇടുന്നോ അവരാണ് രാജാവ്....
ഇത് കുറേ ദിവസമായല്ലോ കുഞ്ഞേ പറയുന്നു വല്ലതും നടക്കോ
ഉജിതമായ തീരുമാനമെടുക്കാൻ റഷിക്കാറിയാം നിയെന്തിനമൊട കാണിക്കുന്നത്
ഉണ്ട
New year pooram akkum trumb🎉🎉
Super അവതരണം 😍😍👍🏻👍🏻
. Maranam varumorunal orkuka martyanee koodeporum nin . albhutha cheythikalum salkrityanghal cheyyuka nam alsatha koodathe
Putin silent
നിങ്ങൾക്ക് വേറെ ജോലിയില്ലേ?
who are happy with this war ? none other than arms dealers.
നീ വലതും കണ്ടിട്ടാണോ ഈ പറയുന്നത്
A
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽super
1st Israel ny kathichu chambalakkuka 2nd lokha police😂
ഇസ്രായേൽ കത്തിക്കുന്നുണ്ടല്ലോ. അത് തീവ്രവാദികളെ ആണെന്ന് മാത്രം 🙏🙏
This girl is waisting time.
റഷ്യ അങ്ങനെ ചെയ്താൽ പിന്നെ റഷ്യ കാണില്ല ''... കാരണം നാറ്റയുടെ ആയുദ്ധ ശേഷ്യയെ പറ്റി ലോകത്ത് ഒരു ന്യൂസം ആരും കൊടുക്കില്ല ......
ഒന്നു ചെയൂ. ല. വുടൽ. മാത്രം
Bidane impeach cheyyanam
Pedipikan evanmark pattum
ഒന്നും ചെയ്യില്ല റഷ്യ.
Vegham nadakko,pulu😂
Verum kazhutha. Enthoru pottatharam
നിങ്ങളോട് വിളിച്ചു പറഞ്ഞോ എങ്കിൽ മാത്രം ഇങ്ങോട്ട് പറഞ്ഞാൽ മതി 😂
റഷ്യയുടെ നാശമടുത്തു.അതാണ് പുട്ടിന് ഇങ്ങനെയൊക്കെ തോന്നാനുള്ള കാരണം 'വിനാശകാലേ വിപരീത ബുദ്ധി'മറ്റുള്ള രാജ്യങ്ങളുടെ കൈയിൽ തേങ്ങയല്ല ഇരിക്കുന്നത്.നാലു ഭാഗങ്ങളിൽ നിന്നും ആണവ മിസൈലുകൾ റഷ്യയിലേക്ക് തൊടുത്താൽ റഷ്യ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതായി പോകും
😂😮😅
😢😂😅
ഒരു യുദ്ധവും നല്ലതിനല്ല😢😢😢
റഷ്യയുടെയും പുടിൻ ന്റെയും അവസ്ഥ എന്താകും
❤
പുടിൻ ഒന്നും ചെയ്യില്ല.. ചെയ്യാൻ പറ്റുകയുമില്ല
Udayippu.
എന്തായാലും മൂന്നാം ലോക മഹാ യുദ്ധം റഷ്യ അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റ് രാജ്യം ആയിരിക്കും ഉൽഘാടനം നടത്തുക എന്നു ഉറപ്പിച്ചു പറയാം...... 👍👍👍👍👍
Adichu viduva
Russia🫶🏽🔥🦾
അമേരിക്ക ഇനി ഇറാനെ ആശ്രായിക്കും
Sudppini and jeehadhini is living in fool's paradise...😅
Americas only one single submarine can destroy the whole world
What nonsense news from this jeehadhi channel..