സ്നേഹപൂ/SNEHAPOO/mappila song/rasool/M A Gafoor songs

Поділитися
Вставка
  • Опубліковано 28 вер 2024
  • Singer and Music - MA Gafoor
    Lyrics - T. K. മൂസ മുട്ടുങ്ങൽ
    Produced- റിയാസ് ബക്കർ മുട്ടുങ്ങൽ
    Orchestration- മുക്താർ മുഹിബിനൂർ
    Audio mixing and camera - അമീൻ പൊന്നാട്

КОМЕНТАРІ • 112

  • @Hydaralivanampadi
    @Hydaralivanampadi 10 днів тому +1

    NallaManoharam.MappilappattindayMaduraShabdham.M.A.GafoorAbinandhananghal

  • @kakkadmehfil976
    @kakkadmehfil976 10 днів тому +2

    ഗഫൂർക്കാ ഒരു രക്ഷയും ഇല്ല അത്രയ്ക്കും മനോഹരമായിട്ടുള്ള ആലാപന ശൈലി നല്ല വോയ്സിൽ തന്നെ ആലപിച്ചു ഈ ഗാനം കേരളം ഒരു വ്യത്യസ്തമായിട്ട് തന്നെ ആണ് കാണുന്നത്❤❤❤❤

  • @sidheequesidhisidhi9548
    @sidheequesidhisidhi9548 11 днів тому +1

    👍സൂപ്പർ സോങ്. നന്നായിട്ടുണ്ട് ❤

  • @ahammedkuttymadanimadani9433
    @ahammedkuttymadanimadani9433 13 днів тому +1

    ❤ ഉജ്ജ്വലംبارك الله فيكم

  • @kollamsiraj3572
    @kollamsiraj3572 11 днів тому

    ഗഫൂർ ഭായ് അടിപൊളി സോങ് നല്ല വരികൾ നല്ല മ്യൂസിക് നല്ല വോയിസ്‌ മൊത്തത്തിൽ സൂപ്പർ 👌👍❤️❤️❤️❤️❤️❤️❤️❤️👌👍

  • @priyaragamcreations7547
    @priyaragamcreations7547 11 днів тому +1

    ഗഫൂർക്കാ അടിപൊളി

  • @abbasvengola9719
    @abbasvengola9719 11 днів тому

    അസ്സലായി .....നല്ല ഫീൽ

  • @SoudhaTp
    @SoudhaTp 10 днів тому

    അടിപൊളി ❤❤

  • @TheKhadersha
    @TheKhadersha 13 днів тому

    പൊളിച്ചടക്കി 😍😍😍😘💚😘

  • @Favoritemusic4you
    @Favoritemusic4you 14 днів тому +3

    ഗഫൂർ ബായ്... ❤️ നന്നായിട്ടുണ്ട് ❤️❤️

  • @aboobackeraboobacker480
    @aboobackeraboobacker480 10 днів тому

    Supr❤❤

  • @faazilbeegam8381
    @faazilbeegam8381 13 днів тому

    Super ❤❤❤

  • @SNEHATHEERAMNK
    @SNEHATHEERAMNK 14 днів тому +4

    ഗഫൂർ ഭായ് യുടെ ആലാപനം കൊണ്ട് മാത്രം ❤അഴക് വന്നൊരു ഗാനം, വരികൾക്ക് അല്പം കാവ്യഭംഗി കൊണ്ടുവരാമായിരുന്നു

    • @Himashujoshi-q1i
      @Himashujoshi-q1i 10 днів тому

      എന്ന താൻ പോയി എഴുതി കൊടുക്

    • @SNEHATHEERAMNK
      @SNEHATHEERAMNK 10 днів тому

      @@Himashujoshi-q1i ഓ അതൊന്നും ആവശ്യമില്ല മൂപര് തന്നെ ശ്രമിച്ചോളാമെന്ന് പറഞ്ഞു 😉

    • @Himashujoshi-q1i
      @Himashujoshi-q1i 9 днів тому

      ​@@SNEHATHEERAMNKഓഹ് നല്ല കാര്യം

  • @SaifshaMediayt
    @SaifshaMediayt 13 днів тому

    Super🎉❤

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 14 днів тому +1

    അസ്സലാമുഅലൈക്കും ഗഫൂർക്കാ ❤രചനയും സംഗീതവും അതിലേറെ ഇക്കാന്റെ സുന്ദരമായ ആലാപനവും കൊണ്ട് ഹൃദയത്തിൽ ഏറെ അനുഭൂതി നൽകി ഈ ഗാനം ❤❤

  • @Shamnas-z2q
    @Shamnas-z2q 14 днів тому

    🥰🥰🥰🥰

  • @adhilppathirissery9509
    @adhilppathirissery9509 13 днів тому

  • @ibrahimmarakkar8001
    @ibrahimmarakkar8001 13 днів тому +1

    ഗഫൂർ ബായ് സൂപ്പർ സോങ്ങു

  • @rafeeqnalakath8304
    @rafeeqnalakath8304 14 днів тому +1

    ഗഫൂർ ക്ക❤️❤️❤️❤️❤️

  • @vahiaslamz
    @vahiaslamz 14 днів тому

    ജീവനുള്ള പാട്ട്.ഇതൊക്കെയാണ് മക്കളെ പാട്ട്.വരികൾ ഈണം ആലാപനം എല്ലാം നന്നായിട്ടുണ്ട്❤❤

  • @jumailavk4271
    @jumailavk4271 13 днів тому

    നല്ല ഫീൽ, നല്ല വരികൾ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👌🏻👌🏻 👌🏻👌🏻❤🌹

  • @SongAndSongs_anas
    @SongAndSongs_anas 11 днів тому +1

    മാഷാ അല്ലഹ്... വൈകി പോയോ.. അല്പം കൂടെ മുൻപേ ഇറങ്ങണമായിരുന്നു ❤❤❤❤

  • @KadeejaEdakkott
    @KadeejaEdakkott 14 днів тому +1

    Valare nannayittund

  • @sadhiquesadhique5183
    @sadhiquesadhique5183 13 днів тому

    🎉nalloru song.... Enik eshtaayi gafur bai...❤❤❤❤❤

  • @fayisk9068
    @fayisk9068 11 днів тому

    Super❤

  • @latheefvazayoor1766
    @latheefvazayoor1766 13 днів тому

    ❤❤❤❤

  • @majeedpaleri1687
    @majeedpaleri1687 11 днів тому +2

    മാഷാ അല്ലാ കേരളക്കര നെഞ്ചോറ്റിയ ഗായകൻ എം എ ഗഫൂർ സാഹിബ്. അതി മനോഹരമായി ആലപിച്ചു സ്രവണപുടങ്ങളെ മറ്റേതോ ലോകത്തേകെത്തിച്ചു വെണ്ണയിൽ നിന്നും നൂലിനെ പുറത്തെടുക്കുന്നത് പോലെ തൂലികയുടെ അക്ഷങ്ങളെ ശ്രോതാക്കളുടെമനസ്സിലേക്ക് അറ്റമില്ലാത്ത കടലുപോലെ ആഴ് നിറങ്ങിഎല്ലാവിദഅഭിനന്ദനങ്ളും നേരുന്നു മജീദ് പാലേരി

  • @AbdulMajeed-ez9wq
    @AbdulMajeed-ez9wq 13 днів тому

    Super❤❤

  • @mohammedmu3569
    @mohammedmu3569 13 днів тому +3

    അസ്സലാമു അലൈകും
    നബി മുസ്തഫ സല്ല ള്ളാഹു അലൈഹി വസ ല്ലമയുടെ ജന്മദിനത്തിൽ ഇങ്ങനെ ഒരു ഗാനം അലപ്പിക്കാൻ സാധിച്ചതിൽ അല്ലാഹു നിങ്ങൾക്കും കുടുംബങ്ങൾക്കും അനുഗ്രഹം പ്രധാനം ചെയ്യട്ടെ

  • @casmedia7135
    @casmedia7135 13 днів тому +2

    ❤❤❤❤❤❤❤❤

  • @kunhimuhammed7841
    @kunhimuhammed7841 День тому

    എന്റെ ഗഫൂർക്ക..എന്താ പറയണ്ടേ ന്നറിയില്ലിയ....എന്ത് രസമായി ആണ് താങ്കൾ പാടിയിരിക്കുന്നത് വളരെ അർത്ഥവത്തായ വരികൾ അത് പോലെ സന്ഗീതവും... ഫീൽ എടുത്തുപറയേണ്ടതാണ് ... ഞാനിതു കേട്ടത് മദീനയിലേക്ക് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു പ്രേതെക ലോകത്തു എത്തിച്ചു എന്നെ ഈ ഗാനം...മുത്തുറസൂലിനോടുള്ള പ്രണയം ആണല്ളോ നമ്മൾക്കല്ലത്തിനെ കാളും ഈ ദുനിയാവിൽ.... ഇഷ്ടം കൊണ്ടാണ് ഇത്രയും എഴുതിയത്... മുത്തുറസൂലിന്റെ ശഫാഅത് നമുക്കെല്ലാവർക്കും ലഭിക്കുമാറാവട്ടെ നാളെ മഹ്ശറയിൽ

  • @rafeeklk6452
    @rafeeklk6452 3 дні тому +1

    മാഷാഅള്ളാഹ് ഗഫൂർക്ക ആലപിച്ച നബിദിന Song എത്ര കേട്ടാലും മതിവരാത്ത ഈ സോങ്ങിന് ഒരു Big salute - റാഫി പടന്ന

  • @noushadcp162
    @noushadcp162 13 днів тому +1

    Priya sahodhara assalamu alaikum Ninghalude Nadham ayiram ayiram Sloghamghalkk Eeenam nalkuvan Nadhan Anugrham nalkumarakatte ,Ameen supper Ee ghanathinte teamin Abhinandhananghal

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 11 днів тому +1

    അൽഹംദുലില്ലാഹ് 👍🏻

  • @hussainkunhu4338
    @hussainkunhu4338 11 днів тому +1

    Kunchu kizhissary👍

  • @richtailors2807
    @richtailors2807 13 днів тому +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @sajudheen8626
    @sajudheen8626 14 днів тому +8

    ഇത്രയും മനോഹരമായി ഗഫൂർക്കക്ക് മാത്രമേ ഈ പാട്ട് പാടാൻ പറ്റൂ അത്രക്ക് മനോഹരം

  • @cyballasadanandan6413
    @cyballasadanandan6413 10 днів тому

    നന്നായിട്ടുണ്ട് ഗഫൂർ. അതുപോലെ തന്നെ vision നും നന്നായിരുന്നു.

  • @MusthafaCp-uh7yy
    @MusthafaCp-uh7yy 11 днів тому

    മുഴുനീളെ ഭക്തി നിറഞ്ഞ ഈ ഗാനം ഒരു പ്രത്യേക ട്യൂണിൽ നല്ല ഒഴുക്കോട് കൂടി പാടി ഒരുപാട് അഭിനന്ദനങ്ങൾ

  • @sunilkumarpk3783
    @sunilkumarpk3783 13 днів тому +1

    Excellent Rendition Lyrics & composition dear❤❤❤

  • @riyasvv2326
    @riyasvv2326 14 днів тому +1

    🎤🎸🎹👍

  • @hassanchemban5241
    @hassanchemban5241 11 днів тому

    ഗഫുർക്ക പറയാൻ വാക്കുകളില്ല ട്ടോ
    ഈ മാസത്തിൽ മുത്ത് നബിയോടുള്ള സ്നേഹം മനസ്സ് തട്ടി പാടുന്നു ❤❤❤❤❤❤

  • @ayishathuseenam
    @ayishathuseenam 8 днів тому

    Super..... വരികളും,ആലാപനവും👍👍👍👍👍👍👍👍

  • @razackmaloram8013
    @razackmaloram8013 11 днів тому

    മനോഹരഗാനം
    ആശയാനുസൃത ഭാവം, ആലാപനം. ഗഫൂർക്കക്ക് മാത്രം കഴിയുന്ന ശൈലിയാണിത്.രണ്ടു തവണ കേട്ടു .നല്ല ഫീൽ. അഭിനന്ദനങ്ങൾ;ടീമിനും.

  • @azevision
    @azevision 11 днів тому +1

    മാഷാ അള്ളാ ❤❤❤ സൂപ്പർ

  • @nezeernezeer3597
    @nezeernezeer3597 13 днів тому +1

    നല്ലവരികളും, സംഗീതവും.ഗഫൂറിന്റെശബ്ദവും ആലാപനശൈലിയും കൂടിചേർന്നപ്പോൾ അതിമനോഹരം 👌🏻👍🏻❤❤❤

  • @Musicfance
    @Musicfance 7 днів тому

    Gaffuka masha allah❤❤❤❤

  • @hasannediyanad2312
    @hasannediyanad2312 12 днів тому

    ഗഫൂർ നന്നായി ലയിപ്പിച്ച് പാടിയിട്ടുണ്ട്. Good

  • @muhammedbasheer8511
    @muhammedbasheer8511 13 днів тому +1

    Well done 👍

  • @sheenavalsan4449
    @sheenavalsan4449 11 днів тому

    നല്ല സുഖമുണ്ട് ഗഫൂർ ഈ പാട്ട് കേൾക്കാൻ 💕

  • @miyamohiyudheen3480
    @miyamohiyudheen3480 13 днів тому

    ഗഫൂർ ഭായ്.. മനോഹരമായി പാടി ❤❤❤

  • @subairpc4063
    @subairpc4063 13 днів тому +1

    Super 🎉❤😊

  • @REAL_SONG-d1q
    @REAL_SONG-d1q 13 днів тому

    വളരെ നല്ല ഗാനം
    ആശംസകൾ❤

  • @noufalvallappuzha693
    @noufalvallappuzha693 10 днів тому

    Gafoor saahib.. Oru rakshayum illa ❤❤❤❤❤❤❤❤❤❤❤

  • @vengarastarmedia6425
    @vengarastarmedia6425 13 днів тому

    onnum പറയാനില്ല സുപ്പർ ❤

  • @sidhikchirammal-qs3zh
    @sidhikchirammal-qs3zh 10 днів тому

    Masha Allah alhamdulillah very good.

  • @shihabudheenshivapuram2356
    @shihabudheenshivapuram2356 13 днів тому +1

    നല്ല പാട്ട് നന്നായി പാടി ഗഫൂർക്ക ഈയടുത്തു ഇറങ്ങിയതിൽ മികച്ചത് ❤

  • @Sharafunnesa-c2r
    @Sharafunnesa-c2r 12 днів тому +1

    Masha allhh song oru rakshayum illh
    Murnjamad ahnoo shoot

  • @kappadbrothers7913
    @kappadbrothers7913 13 днів тому

    💚💚💚💚💚💚💚💚💚

  • @mahmoodpullookkara5435
    @mahmoodpullookkara5435 13 днів тому

    നന്നായിറ്റ് ട്ടുണ്ട് ❤❤❤

  • @sabirpalappetty531
    @sabirpalappetty531 12 днів тому

    സൂപ്പർ 🌹 നന്നായി പാടി 👍

  • @kalampni2842
    @kalampni2842 13 днів тому

    സൂപ്പർ 💚💚💚

  • @noushadkadannamadathil3495
    @noushadkadannamadathil3495 11 днів тому

    Mashah allah ❤

  • @shafeekchengara
    @shafeekchengara 14 днів тому

    ❤❤❤

  • @moiduperumbamoidu5283
    @moiduperumbamoidu5283 13 днів тому

    Masha allha

  • @keerthisangeethmanjakandi8676
    @keerthisangeethmanjakandi8676 12 днів тому

    നന്നായി

  • @SalmaanulFaris-g4c
    @SalmaanulFaris-g4c 12 днів тому

    സൂപ്പർ

  • @ManamvMarakkanvittill
    @ManamvMarakkanvittill 14 днів тому

    ❤❤❤❤❤❤❤❤

  • @hussainkunhu4338
    @hussainkunhu4338 11 днів тому

  • @salamkollam1234
    @salamkollam1234 13 днів тому

    Gafoor bhai ❤

  • @PonnummaPonnu12
    @PonnummaPonnu12 13 днів тому

    Excellent siging ❤

  • @asharafika
    @asharafika 12 днів тому

    എനിക്കിഷ്ടപ്പെട്ടു❤❤❤

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 13 днів тому

    സൂപ്പർ ❤️❤️

  • @rahmanvazhakkad2671
    @rahmanvazhakkad2671 11 днів тому

    സൂപ്പർ

  • @shemishereef7154
    @shemishereef7154 14 днів тому +1

    സൂപ്പർ 👍👍

  • @dubaimlgmedia5339
    @dubaimlgmedia5339 14 днів тому

    Super Meelad song GAFOORKKA..... Congratulations 🎉🎉🎉🎉

  • @hassankutty1450
    @hassankutty1450 13 днів тому

    Super singing Gafur G

  • @HarisTpm
    @HarisTpm 14 днів тому +1

    എന്താ ഫീൽ ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍 ഓർക്കസ്ട്രാ സൂപ്പർ

  • @rasheedtpb6582
    @rasheedtpb6582 13 днів тому

    മനോഹരമായ ഗാനം ❤

  • @ruman570
    @ruman570 11 днів тому

    ماشاء الله ❤

  • @nabanazeee8828
    @nabanazeee8828 9 днів тому

    Super

  • @ShafeerShafeer-q5m
    @ShafeerShafeer-q5m 13 днів тому

    Suppr

  • @ameerpa4137
    @ameerpa4137 11 днів тому

    Super ❤❤❤❤

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 8 днів тому

    Supper❤️👍

  • @rahmathullapvt
    @rahmathullapvt 13 днів тому

    Masha Allha Super
    Dear
    M A Gafoor❤ Great

  • @abbasvavoor771
    @abbasvavoor771 13 днів тому

    Superb ❤❤❤

  • @mlgmusicmedia
    @mlgmusicmedia 14 днів тому

    മാഷാ അള്ളാഹ് മനോഹരമായ നബിപ്രകീർത്തന ഗാനം...അഭിനന്ദനങ്ങൾ❤❤

  • @faazilbeegam8381
    @faazilbeegam8381 11 днів тому

    Nice ❤❤

  • @sareenan461
    @sareenan461 13 днів тому

    Nice song

  • @naushadthazhvaram
    @naushadthazhvaram 13 днів тому

    MIA MIA song

  • @kkcknowledge348
    @kkcknowledge348 14 днів тому

    Good❤❤❤

  • @Jiyafathima-h3z
    @Jiyafathima-h3z 13 днів тому

    Sooper ❤

  • @faizasworld3568
    @faizasworld3568 13 днів тому

    ❤❤❤

  • @shanhamdan1545
    @shanhamdan1545 14 днів тому

    മനോഹരമായ വരികൾ ❤❤

  • @ashkar_5262
    @ashkar_5262 13 днів тому

    മാഷാഅല്ലാഹ്‌... Nalla വരികൾ.... നല്ല ആലാപനം 🤍

  • @abdullakuttypadinjarevalap1358
    @abdullakuttypadinjarevalap1358 13 днів тому

    വരികളും ട്യൂനും ശബ്ദവും സൂപ്പർ

  • @musthafamuhammad2202
    @musthafamuhammad2202 13 днів тому

    Nalla Vazigal Pattum Super Malabarinte Priya Gayagan M.A Gafoorka

  • @harisnoohu3065
    @harisnoohu3065 13 днів тому

    മനോഹരം, കേൾക്കാൻ നല്ല ഫീല്

  • @KeralayouthPulse
    @KeralayouthPulse 14 днів тому

    വളരെ നന്നായിട്ടുണ്ട് .. ❤❤❤

  • @drniyaspk9543
    @drniyaspk9543 14 днів тому

    Super❤❤❤❤❤adipoli