КОМЕНТАРІ •

  • @haariniyas4369
    @haariniyas4369 3 роки тому +87

    എന്റെ അമ്മയാണ് Meeti K. അമ്മയുടെ ബോട്ടിൽ ആർട്ട്‌ ഇഷ്ടപ്പെട്ടല്ലോ ലക്ഷ്മി ചേച്ചിക്ക്🤩 Thank You so much

  • @meetiniyas3836
    @meetiniyas3836 3 роки тому +3

    ഹായ് ചേച്ചി... ഞാൻ meeti ആണ്... എനിക്ക് ഒരുപാട് സന്തോഷം ആയി എന്റെ സമ്മാനം ചേച്ചി സ്വീകരിച്ചല്ലോ...❤അത് എല്ലാരേം കാണിച്ചല്ലോ ഒത്തിരി സന്തോഷം.. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഈ എപ്പിസോഡ് കാണും എന്ന് എന്റെ ഫോൺ കംപ്ലയിന്റ് ആരുന്നു നന്നായി കിട്ടിയിട്ട രണ്ടു ദിവസം ആയുള്ളൂ.. അതു കിട്ടിയിട്ട് ആദ്യം കണ്ട vdo ഇതാരുന്നു ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ചേച്ചി പറഞ്ഞത് എല്ലാർക്കും ഞാൻ അയച്ചു കൊടുത്തു .. താങ്ക് യു ചേച്ചി

  • @Linsonmathews
    @Linsonmathews 3 роки тому +18

    ഓരോ റെസിപ്പിയും സിമ്പിൾ 👍 ഒന്ന് മനസ്സ്‌ വെച്ചാൽ ഉണ്ടാക്കാൻ കഴിയും എന്ന തോന്നൽ ഉളവാക്കുന്ന ലക്ഷ്മി ചേച്ചിടെ അവതരണം 🤗 അതാണ് ഈ ചാനൽ നമ്മുടെ ഇഷ്ടമാകാൻ കാരണവും 👍❣️

    • @nadukkala6076
      @nadukkala6076 3 роки тому +1

      കമെന്റ് പൊളിച്ചു 😊😊😊

    • @radhanair9194
      @radhanair9194 3 роки тому +1

      Super and Very good prasentation. Thanks

    • @Linsonmathews
      @Linsonmathews 3 роки тому

      @@nadukkala6076 ഇന്ന് വീഡിയോ ഉണ്ട്ട്ടോ 👍 വരണം 😊

    • @Linsonmathews
      @Linsonmathews 3 роки тому

      @@radhanair9194 അതാണ് 👍

    • @nadukkala6076
      @nadukkala6076 3 роки тому

      @@Linsonmathews ok

  • @mufaidmp1491
    @mufaidmp1491 3 роки тому +1

    Spr ആയിട്ടുണ്ട് ചേച്ചി.. ശരിക്കും simple ആയിട്ടാണ് ചേച്ചി പറഞ്ഞു മനസ്സിലാക്കി തരുന്നത്.. vdo കാണുമ്പോൾ തന്നെ sure ആയിട്ടും ഉണ്ടാക്കാൻ തോന്നും... ചേച്ചിയുടെ ഒരുപാട് റെസിപി ഞാൻ try ചെയ്തിട്ടുണ്ട്.. spr.. 👍

  • @rejijohn5198
    @rejijohn5198 3 роки тому

    Hi Lekshmi, I'm Reji and I'm a homemaker. I like the way you present your cooking. As you have travelled a lot exploring the dishes you are confident about your culinary skills. I love trying new items in cooking. Keep doing what you do! God bless !

  • @suhaibm8695
    @suhaibm8695 3 роки тому +1

    Mam aadyayitta ee pudding njan kelkunnat. Kandappo orupad kothiyayi. Mam nu enganeya cooking itra enjoy cheyaan kayiyunnat. Love it😍😍😍

  • @jayajosh6383
    @jayajosh6383 2 роки тому

    This was one desert in my daughter's engagement party. Most of the guests liked it very much. Actually waiting for a good recipe. Thank you madam. Will try it soon.

  • @lekhakishor5298
    @lekhakishor5298 3 роки тому

    ഓരോ റെസിപ്പി യും ഞാൻ ഉണ്ടാക്കാറുണ്ട്.. എല്ലാം നന്നായി വന്നിട്ടുണ്ട്.. Tks ചേച്ചി.. 😍😍😍😍

  • @bindhuj382
    @bindhuj382 3 роки тому +1

    Thank you lekshmi chechi. ഇത് എന്തായാലും ഞാൻ try ചെയ്‌തു നോക്കും 👍👍👍

  • @julietvincent7454
    @julietvincent7454 3 роки тому +11

    Triffle pudding kannan തന്നെ എന്താ ഭംഗി....😋😋😋😋🤤🤤😋

  • @shintobinsuk8107
    @shintobinsuk8107 3 роки тому +16

    ഇന്നലെ community tab ഇൽ ഫോട്ടോ കണ്ട സമയം മുതൽ കാത്തിരിക്കുവായിരുന്നു 😍😍😍

  • @faisalkuppanath1554
    @faisalkuppanath1554 3 роки тому

    Hai chechi.എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ.ഞാൻ ചേച്ചിയുടെ സുഖിയൻ റെസിപി ട്രൈ ചെയ്തു. നല്ല ടേസ്റ്റ്. ഇക്കാക്കും മക്കൾക്കുമെല്ലാം ഇഷ്ടപ്പെട്ടു

  • @preejupriju506
    @preejupriju506 3 роки тому

    Madathinte cooking videokalellam super ane. Magic oven thanne athine udhaharanam. Enne polulla sadharanakkarkke pudding kettukelviyane ithe undakkan korache padepedum inganeyane undakkunnathenne kanunnathe oru santhosham thanneyane.

  • @rudrakumarii4618
    @rudrakumarii4618 3 роки тому

    Mam ennu njan butternan n butterchicken undaky spr ayirunnu ellarkum eshtapettu thank you😍😍😍😍😍

  • @fizanibrahim540
    @fizanibrahim540 3 роки тому

    Chechiyude oro recipeyum kandal thanne madhi athu kazhicha feel kittum 😋😋😋😍

  • @sharmila2113
    @sharmila2113 3 роки тому

    സൂപ്പർ ചേച്ചി ഞങ്ങൾ ട്രൈ ചെയ്തു പറയാൻ വാക്കുകൾ ഇല്ല 😘😘😘 അടിപൊളി 😍😍

  • @chitramohan2005
    @chitramohan2005 3 роки тому +3

    this is one of your masterpiece age old recipe which we still follow even after so many years... very happy to see the recreation. Could you please also recreate the 3 layer bake which you showed in magic oven many years ago? looking forward to seeing that.... Thanks a lot.

  • @yummycorner2426
    @yummycorner2426 3 роки тому +1

    Adipoli simple triffle pudding analo onnu try cheyth nookanam kannumboo thanne kazhikkan thonnunnu appo kazhichaloo parayada pinne alle.....
    Pineapple okke vittil und entha undakatte enn ariyilla appo ee video kandbol urappayi ith thanne mathi enn ....Thanks for sharing this tasty and yummy pudding dear😍😍😍😍

  • @anjalipadmakumar7250
    @anjalipadmakumar7250 3 роки тому

    Sponge cake nte continuous ennu paranjapol ithra adipoli item expect cheythilla... Superbbb😘😘😘😘😘

  • @lekharajkumar7937
    @lekharajkumar7937 3 роки тому +1

    Super chechi undakkanam കൊതിയാകുന്നു

  • @anjusuresh3374
    @anjusuresh3374 3 роки тому

    അടിപൊളി ചേച്ചി എന്ത് ഉണ്ടാക്കിയാലും വേറെ ലെവൽ ആണ്

  • @resmips989
    @resmips989 3 роки тому +1

    Wow....💕💕🥰🥰🥰🥰vayil.. Kappalodikkam... Ithu kazhikkunna kandappol..... Mam. 😍😍😍😍love uuu😍😍😍

  • @ziyahzone295
    @ziyahzone295 3 роки тому

    Ee pudding njn pand thanne book vayich padich undaakkyttunde.. was super 👍😍..eid n undaakkaarund

  • @shahananavas8666
    @shahananavas8666 3 роки тому

    ചേച്ചീടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്..thank u for the pudding..💞💞

    • @LekshmiNair
      @LekshmiNair 3 роки тому

      Thank you so much dear for all your support and luv ❤🤗

  • @jilujoy3213
    @jilujoy3213 3 роки тому

    Vayanattile kazhchakal ellam super ayirinnutto chechiii.
    Variety pudding thanks chechii love you🥰

  • @aswathyaswathy1806
    @aswathyaswathy1806 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള റെസിപ്പി ആണ് പുഡിങ് സൂപ്പർ

  • @jijidajo121
    @jijidajo121 3 роки тому

    Super pudding.Maminte sangumugathulla "easy fruitsalad"ivide ellarkum valiya ishtannu oru rakshayumilla super tastannu ee puddingum ah recipe annuto

  • @ayisharasheed4190
    @ayisharasheed4190 3 роки тому

    Ith Nan magic ovenil kandirunnu,annu try cheythirunn it's awesome taste😘😘😘😘

  • @sreekala7604
    @sreekala7604 3 роки тому

    പാചകത്തോട് പൊതുവെ താല്പര്യമുള്ള ഞാൻ ചേച്ചിയുടെ ഓരോ വ്ലോഗ്സിന് വേണ്ടിയും കാത്തിരിക്കും. അതൊക്കെ ഞാൻ ട്രൈ ചെയ്യുകയും ചെയ്യും.

  • @vaishkrish7034
    @vaishkrish7034 3 роки тому +9

    അടുത്ത ജന്മത്തിൽ ലക്ഷ്മി മാമിന്റെ മോളോ, മരുമോളോ ആയി ജനിച്ചാൽ
    മതിയായിരുന്നു.. ഈ ജന്മത്തിൽ ഇത് പോലൊരു അമ്മയും അമ്മായിയമ്മയും ആകും ഞാൻ.. 🥰

    • @LekshmiNair
      @LekshmiNair 3 роки тому +2

      Lots of love dear ❤🤗

  • @Lovebase-u1w
    @Lovebase-u1w 3 роки тому

    കാണാൻ സുന്ദരി പുഡിങ്. അടിപൊളി ചേച്ചി 👍👍🌹🌹❤❤

  • @mariyaelizabethjohn9587
    @mariyaelizabethjohn9587 3 роки тому

    Njn try cheytu chechii..It was really great😍..Thanku for this beautiful recipe ❤

  • @smiyasanjeev748
    @smiyasanjeev748 3 роки тому

    Hai mam, paranju tarunna method valare eshtamanu😊

  • @achu544
    @achu544 3 роки тому

    . Fruits ee karutha kathi vechu murichal.. Thurimbinte manam fruits il kanum...enikadu ishtala

  • @renjinibinu2473
    @renjinibinu2473 3 роки тому +6

    Thanks chechi .... വീണ്ടും ഒരു Pudding:: --- Eagerly waiting for your X mas Series : ...

  • @nivedhyavv4786
    @nivedhyavv4786 3 роки тому

    Mam super aayttundu. Eniku sweet recipes kaanaan kooduthal ishtamaanu. Thank you mam for showing. Iniyum Ithupolathe recipes kaanikumennu pradeekshikkunnu❤😍🥰

  • @achugiri1914
    @achugiri1914 3 роки тому

    ഓ mam ഒരു രക്ഷയും ഇല്ല. വായിൽ വെള്ളം വന്നു. സൂപ്പർ

  • @hephzibahabraham1844
    @hephzibahabraham1844 3 роки тому

    Superb ma'am.. kothyavanu...ith engane serve cheyyunne.cut cheyyan patillallo

  • @MrSebyantony
    @MrSebyantony 3 роки тому

    മാം ഞാൻ ഇന്ന് സോഡസ്റ്റ് പുഡിങ് ഉണ്ടാക്കി. സൂപ്പർ 👌👌😋😋

  • @mollyjose1212
    @mollyjose1212 3 роки тому +3

    Looks so yummy.....was waiting for this recipe. Thank you and love u ma'am.

  • @anjanaanjanabaiju3918
    @anjanaanjanabaiju3918 3 роки тому +1

    Super mam🤩Oru falooda recipe cheyyuvo mam🙏

  • @DrVineethaAbhilash
    @DrVineethaAbhilash 3 роки тому

    I made it today...it's sooooo yummy....😋😋thank you so much ma'am for this delicious recipe

  • @rkl03290
    @rkl03290 3 роки тому +2

    Awesome Madam.I do prepare these varities during Christmas and New year times,and even during gatherings,when we host a get-together.Your presentation is really mind blowing! Congratulations, keep going ahead!

  • @nasheedajan2869
    @nasheedajan2869 3 роки тому +3

    ഇഷ്ടമുള്ള fruits use cheyyamo

  • @jainjosephl690
    @jainjosephl690 3 роки тому +1

    Thanks alot chechi for all the beautiful recipes. Super ❤💝💖🙏

    • @LekshmiNair
      @LekshmiNair 3 роки тому +1

      Thank you so much dear 🤗❤🙏

  • @sharmeenamumthaseer9855
    @sharmeenamumthaseer9855 3 роки тому

    Wahhuuu. Enik urupaaad eshtaa dessert.. Nest try..

  • @rajanikottattil4747
    @rajanikottattil4747 3 роки тому

    Triffle pudding kalakki kanan thanne endhu aghiyanu chechi onnum parayanilla💓💓💓💓💓

  • @nishasurendran18
    @nishasurendran18 3 роки тому

    Yummy yummy pudding.Thank you Mam.kazhikkunnathu kanumbol kothiyavunnu.

  • @nooshiyajasil3077
    @nooshiyajasil3077 3 роки тому

    Hi maam tried this recipe many times....from magic oven...
    😍😍😍

  • @deviu1738
    @deviu1738 3 роки тому

    കാണുമ്പോൾ തന്നെ കൊതി തോന്നുന്നു 👌

  • @snehas8624
    @snehas8624 3 роки тому +1

    Endhoru swaaadhghum eniki vayya❤❤... Mam thank u so much mam for such a wonderful pudding ❤❤

    • @LekshmiNair
      @LekshmiNair 3 роки тому

      Thank you so much dear ❤🤗

  • @tresaraphael5699
    @tresaraphael5699 3 роки тому +1

    Nice recipe,will try

  • @hridhya652
    @hridhya652 3 роки тому +2

    Thank you for pudding

  • @sheminarafi252
    @sheminarafi252 3 роки тому

    Yummy pudding...I used to make this after seeing in magic oven....nd my family members still say about this yummy pudding and always request me to make this during our get togathers.Even i made innovations by adding passion fruit syrup ..Thank you dear mam for sharing this nostalgic recipe....will definitely try 👍👍

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому

    Super super പുഡിങ് എനിക്കി ഒരു പാട് ഇഷ്ടപ്പെട്ടു

  • @monjathikoottu1225
    @monjathikoottu1225 3 роки тому +1

    സൂപ്പര്‍ pudding... 😋😋😋 Medathinte top നല്ല bhangiyund.. Hair over colour ആയോ ❤️❤️❤️

  • @sreejasatheesh9571
    @sreejasatheesh9571 3 роки тому +1

    ഗിഫ്റ്റ് അടിപൊളി, പുഡിംഗ് തീർച്ചയായും ഉണ്ടാക്കും ചേച്ചീ.

  • @salikurian6879
    @salikurian6879 3 роки тому

    Hi mam, എന്താ ഭംഗി 💖👌 pudding കഴിച്ച feeling 👍😍❤ thank you mam

  • @rajammaalexander8262
    @rajammaalexander8262 3 роки тому

    Nice reciepe thank you Lakshmi

  • @astra1259
    @astra1259 3 роки тому +3

    Ente oru gift... Chechide oru Pic (oil painting).. Nerittu ethikund.. Chechi... 1million gift🎁🎁🎁🎁🎁

  • @munshida4452
    @munshida4452 3 роки тому

    Superb recipi endhayalum try cheyyum , 👌👌

  • @MN23242
    @MN23242 3 роки тому +2

    Chechi kuttiye pudding is super njaan travel vlog kandukondirikkukayayirunnu

    • @LekshmiNair
      @LekshmiNair 3 роки тому

      Thank you so much dear for all your support and luv 🤩🤗❤🙏

  • @jayalekshmij444
    @jayalekshmij444 3 роки тому

    Super.... ഇത് fresh fruit frosting cake പോലെ set ചെയ്താൽ super ആകും അല്ലെ????

  • @bamithasanthosh1704
    @bamithasanthosh1704 3 роки тому +2

    ഇന്നലെ മുതൽ കാത്തിരിക്കുകയായിരുന്നു🥰

  • @ashabnair2463
    @ashabnair2463 3 роки тому

    Mam Your sweet dishes are as sweet like you

  • @m_1204_shakes
    @m_1204_shakes 3 роки тому +1

    ഇപ്പൊ കുട്ടികൾക്ക് പുതിയ education program ayappol matt statekalude food okke prepare ചെയ്യേണ്ടത് ഉണ്ട് .ഇത്തവണ ഹിമാചൽ പ്രദേശ് ആണ് കിട്ടിയിരിക്കുന്നത് .അപ്പോ അവരുടെ dishes okke cheyth video ഇട്ടിരുന്നെങ്കിൽ valare upakaran aayirunnu.

  • @nimmynimmy3146
    @nimmynimmy3146 3 роки тому +1

    ഞാൻ ആദ്യമായി ട്ട് കാണുന്നതും കേൾക്കുന്നതും ചേച്ചി.

    • @LekshmiNair
      @LekshmiNair 3 роки тому

      🤩❤

    • @iqbalusman8162
      @iqbalusman8162 3 роки тому

      ഞാനും ആദ്യ മായിട്ടാണ് കേൾക്കുന്നത്

  • @kishorkumarkavanattuchella6572
    @kishorkumarkavanattuchella6572 3 роки тому +1

    Lekshmi chechi nammude vayil ninnu ganga river oozhukummo 😋

  • @christymariajose2339
    @christymariajose2339 3 роки тому

    Lekshmiii mam the way you present is super and all your dishes are really yummy and eye-catching tooo...love u mam ....go ahead..alot

    • @LekshmiNair
      @LekshmiNair 3 роки тому

      Thank you so much dear for your lovely words ❤🤗

  • @nimlanimla6055
    @nimlanimla6055 3 роки тому +2

    WOW super pudding.thankyou chechi

  • @shahanakp9086
    @shahanakp9086 3 роки тому

    Chechik dress nalla match und👍😍

  • @shebababu4837
    @shebababu4837 3 роки тому

    Great. Will try for this Christmas.

  • @rizaroshan3960
    @rizaroshan3960 3 роки тому

    Super aayitund..vaayel vellam niranju😋😋😋😋😋

  • @kimismail
    @kimismail 3 роки тому

    Thanks a lot ma’am for the excellent recipe

  • @anuradharaju5418
    @anuradharaju5418 3 роки тому

    Hai M'am...your recipes always comes out well... thankyou so much.will you please share Ghee cake recipe?

  • @gittyachankunju2896
    @gittyachankunju2896 3 роки тому

    Istapedumennalla istapettu. Ente ponno😋♥️

  • @eddyburns2869
    @eddyburns2869 3 роки тому

    Anila Samuel:Lekshmi Nair's vlog
    Can we substitute grapes for pineapple?Ma'm during your Christmas will u show one day the recipe of biscuit or fruit crumble?Is it a dessert and I would like to know how it is.I think I haven't seen in any cookery shows the recipe.Recently my friend who is in Dubai she had a taste of it and she told me how super the taste it is.Hope you will consider my request if it's not a problem for you.Thank you for the wonderful pudding you have shown.Once again thank you for your lovely description of everything u make.

  • @arjuntr8243
    @arjuntr8243 3 роки тому

    ചേച്ചിയുടെ പുട്ടിങ് സൂപ്പർ ഞങ്ങൾ ട്രൈ ചെയ്യും അടിപൊളി 💕🌹😋😋

  • @rejaniraghavan3073
    @rejaniraghavan3073 3 роки тому

    Super mam👍🙏🏻
    Cake nu പകരം Bread ഉപയോഗിക്കാമോ

  • @sriram17121957
    @sriram17121957 3 роки тому

    Really great 👍 what a wonderful truffle pudding. Thank you dear.

  • @amjithjishaamjithjisha3428
    @amjithjishaamjithjisha3428 3 роки тому

    Super chechii.. Kazhikkanu thonunnu😋👌

  • @rosemaryinnocent1950
    @rosemaryinnocent1950 3 роки тому

    I made sponge cake. It comes out very well. Thank you

  • @josechristy902
    @josechristy902 3 роки тому

    Chechiyude kaikond undakkiya oru dish kazhikan kothiyavukaya

  • @prashobhakumar6301
    @prashobhakumar6301 3 роки тому +1

    Anu chachi parayunna polaa... Aaraavaaaa👌👌👌👌👌

  • @sreedevivinod5716
    @sreedevivinod5716 3 роки тому +1

    I will make it

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 3 роки тому

    Superb!Thank you Ma'am.

  • @riyaaasheikha8366
    @riyaaasheikha8366 3 роки тому

    I tried most of your recipes...And goes very well...Thanks mam

  • @jaigani1957
    @jaigani1957 2 роки тому

    Super yummy dessert. Has won been a super hit at get togethers.😊Thank you sooo much 🤗🤗🤗

  • @muhammedfaisal2370
    @muhammedfaisal2370 3 роки тому

    ഇത് ഉണ്ടാക്കി നോക്കണം പൊളി 👍

  • @joshnisuresh888
    @joshnisuresh888 3 роки тому

    Super ! Delicious. How much grams of jelly crystals is to be used?

  • @susanrinu430
    @susanrinu430 3 роки тому +1

    Super 🤩🤩

  • @vasudevan7634
    @vasudevan7634 3 роки тому

    Kanumbothanne eduthu kazhikkan thonnunnu ❤️😍🤤

  • @gokulrajan2176
    @gokulrajan2176 3 роки тому

    വായയിൽ കപ്പലോടിക്കാം..
    Spr mam

  • @jiggicheriyacheriya7740
    @jiggicheriyacheriya7740 3 роки тому +1

    Can whipping cream be made from eggwhite?

  • @sherinsheraf3513
    @sherinsheraf3513 3 роки тому +1

    Cream must aanno?

  • @anappuramanappuram9469
    @anappuramanappuram9469 3 роки тому +1

    സൂപ്പർ 👍👍

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 роки тому +1

    ഇതും ഞാൻ ഉണ്ടാക്കും

  • @sheebalal510
    @sheebalal510 3 роки тому

    Looks yummy definitely I will make for my Xmas party

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 роки тому

    Nyan ippam adikitayi adipoli pudding

  • @faisalkuppanath1554
    @faisalkuppanath1554 3 роки тому

    ഞാൻ ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്