ആഫ്രിക്കൻ മാർക്കറ്റും ബീഫ് ബിരിയാണിയും

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 328

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 роки тому +57

    ആഫ്രിക്കൻ മോഡൽ ബിരിയാണി ആണെങ്കിലും തനി നമ്മുടെ കേരള സ്റ്റൈൽ ബിരിയാണിയാണ് ഉണ്ടാക്കിയ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

    • @malawidiary
      @malawidiary  2 роки тому +5

      നമ്മുടെ ബിരിയാണി തന്നെയാണ് അവൻ ഉണ്ടാക്കി എന്നെ ഉള്ളു

    • @susanphilip6272
      @susanphilip6272 Рік тому

      Yes -- must have been a cook in India !
      Doing the way we do !
      Yes always use only hot water

    • @susanphilip6272
      @susanphilip6272 Рік тому

      But as mentioned it is better to add curd earlier and marinate for one hour because it helps beef to be tender !
      Mint leaves is most important ingredient for briyani

  • @babusurendran4382
    @babusurendran4382 2 роки тому +56

    കുക്ക് സ്റ്റീവ് ഫാൻസ് ഉണ്ടോ?

  • @z_j8054
    @z_j8054 6 місяців тому +1

    ആദ്യം മുതൽ കണ്ട് കണ്ട് ഇവിടെ വരെ എത്തി...ഇന്ന് ഞാൻ മിക്കവാറു൦ full videos ഉ൦ കാണു൦...മടുക്കുന്നില്ല...കാണാൻ നല്ല രസ൦ ❤❤

    • @malawidiary
      @malawidiary  6 місяців тому

      Thank you so much 😊😊

  • @nishajoshua5414
    @nishajoshua5414 Рік тому +5

    ബിരിയാണി സൂപ്പർ ആയിട്ടുണ്ടല്ലോ

  • @jeswin501
    @jeswin501 2 роки тому +32

    നാട്ടിലെ ഒരു ബിരിയാണി സ്റ്റൈൽ 👍

  • @jiljiljil1984
    @jiljiljil1984 2 роки тому +9

    നിങ്ങൾ രണ്ടാളും പോളിയാണ്.
    🥰🥰🥰🥰
    ഒരുപാട് പ്രഹസനം കാട്ടുന്ന ഫാമിലി വ്ലോഗ് അതിൽ നിന്ന് ഒരുപാട് വ്യത്യാസമായി ചെയുന്നു.
    നല്ല content ഉണ്ട്.
    നിങ്ങളുടെ chanel ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @subashcharuvil320
    @subashcharuvil320 2 роки тому +16

    അടിപൊളി കിടു സ്റ്റീവ് ബിരിയാണി.... ❤️❤️❤️

    • @malawidiary
      @malawidiary  2 роки тому +1

      Thank you 💜💜💜 ഷെയർ ചെയ്യാൻ മറക്കല്ലേ

  • @a4taste196
    @a4taste196 2 роки тому +39

    ട്രാവലിസ്റ്റയുടെ കൂടെ വന്നതാണ്. ചാനൽ അടി പൊളിയാണ്. എല്ലാവരും ചിരിയോടെ അവതരിപ്പിച്ചാൽ പൊളിക്കും. പ്രത്യേകിച്ച് സുമി .

    • @malawidiary
      @malawidiary  2 роки тому +1

      ഒത്തിരി സന്തോഷം തീർച്ചയായും എല്ലാ പോരായ്മകളും പരിഹരിക്കും

    • @sumip.s2156
      @sumip.s2156 2 роки тому +1

      Next video il super aakam bro 😊

  • @AnithVlogs
    @AnithVlogs 2 роки тому +4

    Adipoli ayittundu
    Nice Sharing
    Saudi Arabian കാഴ്ച്ചകൾ കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @narayanankutty3875
    @narayanankutty3875 Рік тому +3

    ബിരീയാണി കണ്ടിട്ട് Super👍👍👏💓

  • @jobinsebastian4508
    @jobinsebastian4508 2 роки тому +14

    അടിപൊളി 👍🏻മലാവിയിലെ വിശേഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @anoopca6885
    @anoopca6885 2 роки тому +7

    Adipoli biriyani aanallooo 👍

  • @nazeersana7309
    @nazeersana7309 2 роки тому +34

    മാലാവിയുടെ ചെറിയ മാർക്കറ്റും ബീഫ് കടയും ആഫ്രിക്കൻ ബിരിയാണിയും അടിപൊളി

  • @josephpg2394
    @josephpg2394 Рік тому

    Good....❤❤

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Super biriani

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +7

    👌👌👌special 🐂🥩biriyani 😘😘ithu sharikkum kidukkum😍😍😍

  • @paganesanpa.ganesan5220
    @paganesanpa.ganesan5220 2 роки тому +1

    Excellent job

  • @sasikumars2366
    @sasikumars2366 2 роки тому +1

    വീണ്ടും കാണാം👍

    • @malawidiary
      @malawidiary  2 роки тому

      Thank you for your great support

  • @nabeesaazeez6253
    @nabeesaazeez6253 2 роки тому +1

    Biriyani so super preparation 👍

  • @truth895
    @truth895 Рік тому

    Did you teach him?😊

  • @sarvavyapi9439
    @sarvavyapi9439 Рік тому +3

    Super ❤️. ആഫ്രിക്കൻ ബിരിയാണി കാണാൻ വേണ്ടി ഇരുന്നു പക്ഷേ കേരള സ്റ്റൈൽ നല്ല സൂപ്പർ ബിരിയാണി. 😋😋

  • @jasijabi3816
    @jasijabi3816 Рік тому +1

    നമ്മുടെ ബിരിയാണി റെസിപ്പി തന്നെ

  • @hareeshjeba8928
    @hareeshjeba8928 Рік тому +1

    👌👌👌👌👍👍

  • @sammathew6258
    @sammathew6258 Рік тому +1

    സൂപ്പർ

  • @joynk2245
    @joynk2245 8 місяців тому

    Enikkum venam...

  • @pencilwaniya5317
    @pencilwaniya5317 2 роки тому +3

    എപ്പോഴും ചൂട് വെള്ളമാണ് നല്ലത്...

  • @saanfamilystories
    @saanfamilystories 2 роки тому +7

    Keep going... പുതിയ മലാവി വീഡിയോകൾക്കായി കട്ട വെയ്റ്റിങ്...

    • @malawidiary
      @malawidiary  2 роки тому +1

      ഒത്തിരി സന്തോഷം

  • @beenabeena1730
    @beenabeena1730 2 роки тому +5

    സൂപ്പർ ബിരിയാണി 🥰

  • @manjutbmanjutb5399
    @manjutbmanjutb5399 Рік тому

    അടിപൊളി 👌👌👌👌

  • @worldinvestigator6547
    @worldinvestigator6547 2 роки тому +1

    Super aayittund 💐💐

  • @thejustheju3116
    @thejustheju3116 2 роки тому +1

    Super ....

  • @sandhyaeappen5362
    @sandhyaeappen5362 Рік тому

    സ്റ്റീവ് എങ്ങനെയാണ് ഈ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത്.pls reply.നിങ്ങളുടെ പഴയ വീഡിയോസ് കണ്ടൂ വരുന്നതേയുള്ളൂ.

  • @Jabbar-fh2xm
    @Jabbar-fh2xm 2 роки тому +1

    Super super super ⭐🎉

  • @girijamd6496
    @girijamd6496 2 роки тому +1

    Super ✌️👏😍🥰

  • @AMALMADHAVANKARTHIYANI
    @AMALMADHAVANKARTHIYANI 2 роки тому +1

    Super.... video ❤❤❤

  • @Sebastian-te4wh
    @Sebastian-te4wh 2 роки тому +5

    അടിപൊളി.... കുക്ക് 👍

  • @aswaniaswani5760
    @aswaniaswani5760 2 роки тому +1

    Super🥳🥳🥳

  • @shaikhfadi3067
    @shaikhfadi3067 2 роки тому +1

    Njangal last curd use cheyya

  • @eajas
    @eajas 2 роки тому +1

    Polich

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 2 роки тому +1

    Very nice.

  • @witrivier-sq2uk4tg6w
    @witrivier-sq2uk4tg6w 2 роки тому +9

    Good. Content 😊 you made my mouth watering, to see a biriyani made by a Malawian, the master chef, you are behind the curtain, I viewed your channel due to my favorite channel travelista by santos

  • @ashokankarumathil6495
    @ashokankarumathil6495 2 роки тому +1

    സ്റ്റീവിന്റെ ചഡുലതയോടെ ഉള്ള കുക്കിങ്ങ് നന്നായിരുന്നു. ബിരിയാണി അടിപൊളി . അവിടെ ഉപയോഗിക്കുന്ന oil എന്താണ്?സാന്റപ്പൻ പരിചയപ്പെടുത്തിയ Malavi Danis ഉം സൗത്താഫ്രിക്കയിലെ ഐശ്വര്യ റാം ചാനലും കിടിലൻ .....

  • @bindhutm2534
    @bindhutm2534 2 роки тому +1

    മലാവി കാഴ്ചകൾ മനോഹരം. ഇത്തരം കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന ഞങ്ങൾ നീങ്ങളുടെ വീഡിയോക്ക് കാത്തിരിക്കുന്നു.

  • @shalisaju2977
    @shalisaju2977 2 роки тому +1

    Super

  • @paulk.r9920
    @paulk.r9920 Рік тому

    Ho enthorumanam kothipattum kayto

  • @iconicgameplay4987
    @iconicgameplay4987 2 роки тому +2

    🤞🤞

  • @prakashkumar397
    @prakashkumar397 2 роки тому +1

    സൂപ്പർ 👌

  • @MANNADIAR
    @MANNADIAR 11 місяців тому

    Beef curry try cheyyu avde thenga varutharachittu dates syrup add cheythu noku adipoli anu njan ukyil chef anu try cheythu noku super test anu

  • @shajimon140
    @shajimon140 Рік тому +1

    Hawkins ഇവിടുന്നു കൊണ്ടുപോയതാണോ

  • @sdjr7361
    @sdjr7361 2 роки тому +2

    💞💕💞💕 Super 👍👍👍
    Full support always 💕💞💕💞

  • @abdulbasheer8767
    @abdulbasheer8767 2 роки тому +1

    ADIPOLI

  • @younasvlykhan6866
    @younasvlykhan6866 2 роки тому +1

    Kollam

  • @mohamedfayis7901
    @mohamedfayis7901 2 роки тому +2

    അടിപൊളി ❤️❤️❤️🔥

  • @isacjohn9934
    @isacjohn9934 2 роки тому +1

    I appreciate your presentation. Subscribed. Keep growing.

  • @vannerinadu
    @vannerinadu 2 роки тому +4

    Coming from Travelista.. Both of you are great human beings. Keep going.. Happy to follow you 👍👍👍

  • @sheebapravi3126
    @sheebapravi3126 2 роки тому +2

    അടിപൊളി ബിരിയാണി

  • @SalluMallu-o6n
    @SalluMallu-o6n 2 роки тому +5

    നല്ല അവതരണം all the best bro 👌

  • @rajukm7943
    @rajukm7943 2 роки тому +1

    Super👍👍♥️

  • @fellusworld8342
    @fellusworld8342 2 роки тому +1

    സൂപ്പർ 👍❤️

  • @Hashimsabakka
    @Hashimsabakka 2 роки тому +1

    😋biriyani supper

  • @anilpillai376
    @anilpillai376 2 роки тому +11

    Arun, in the process you are propagating knowledge to those people for their development....
    True Indian, "Bharatiya "

  • @gafoortv3177
    @gafoortv3177 2 роки тому +2

    Same Kerala dish ആണല്ലോ

  • @ajithnilambur1080
    @ajithnilambur1080 2 роки тому +2

    👍😋

  • @shijinashiji1729
    @shijinashiji1729 2 роки тому +7

    നല്ല ഫാമിലി നന്മയുള്ള ഫാമിലി 🥰🥰🥰💕💕.. നാട്ടിൽ എവിടെയാണ് 😊... എല്ലാ വീഡിയോസും കണ്ടു വരുന്നതേ ഉള്ളൂ 😊.. ഒരുപാട് സ്നേഹം 💕💕💕💕👍🏻👍🏻👍🏻👍🏻

    • @malawidiary
      @malawidiary  2 роки тому +2

      ഒരുപാട് സന്തോഷം 😍😍😍😍 നാട്ടിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ

    • @satheeshoc4651
      @satheeshoc4651 Рік тому

      ​@@malawidiaryമലപ്പുറം ക്കാർ നല്ല ആളുകൾ ആണ് നല്ല സ്നേഹം ഉള്ളവർ നന്മ ഉള്ളവർ നല്ല പെരുമാറ്റം ഉള്ളവർ 👍

  • @sarakutty5836
    @sarakutty5836 Рік тому +1

    ❤ African Biriyani...❤

  • @shaharasnoushad6392
    @shaharasnoushad6392 2 роки тому +6

    അരുൺ നല്ല ബീഫ് ആണലോ 👍😋

  • @shajisylvester5242
    @shajisylvester5242 2 роки тому +1

    ഓ അടിപൊളി ടേസ്റ്റ്👍👌😋

  • @muneershavlogs
    @muneershavlogs 2 роки тому +21

    സാന്റപ്പൻ പറഞ്ഞിട്ട് വന്നതാ അപ്പൊ അതാ ബീഫ് ബിരിയാണി 😀😀😂

  • @leelammathomas9864
    @leelammathomas9864 2 роки тому

    .nalla a kazhchakal

  • @ammukutivlogs3298
    @ammukutivlogs3298 2 роки тому +2

    Video super. ... Sandappan paranjit vanatha. Eshttayito subscribe cheythu. Your target achieved soon (school)

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 2 роки тому +3

    Your way of presentation is excellent.

  • @babusurendran4382
    @babusurendran4382 2 роки тому +1

    ട്രാവലിസ്റ്റ വഴി വന്നതാണ്. നല്ല ചാനലാണ് അരുണിൻ്റെത് കേട്ടോ..

  • @rani-ut3bb
    @rani-ut3bb Рік тому +1

    Steve, adipoli biriyaani, hats off dear

  • @babypk123
    @babypk123 Рік тому

    സ്റ്റീവിനെ എങ്ങിനെയാ പരിചയം ഞാൻ ആദ്യമായ് കാണുന്നത് ഓരോന്നു തിരഞ്ഞു കൊണ്ടിരിക്കുന്നു Super

  • @ARTTOOTATTO
    @ARTTOOTATTO Рік тому

    ഇത് നമ്മടെ പുലാവ് അല്ലേ

  • @ashkar_5262
    @ashkar_5262 2 роки тому +1

    Super👍🏻

  • @harshaprasad1519
    @harshaprasad1519 2 роки тому +1

    👌👌👌👌👌

  • @sasikalanm5517
    @sasikalanm5517 Рік тому

    new sthalathulla sheff ano steef

  • @abdhuljaleel4825
    @abdhuljaleel4825 2 роки тому +1

    അടിപൊളി

  • @nishaarumughan8648
    @nishaarumughan8648 2 роки тому +1

    Super dears....I'm ur new subscriber

  • @drsamuelrajpaul
    @drsamuelrajpaul 2 роки тому +1

    Super 🤙 Upload videos like this many will get Benefitted

  • @mumthasp6873
    @mumthasp6873 2 роки тому +1

    👍🏻👍🏻👍🏻👍🏻💖

  • @jijoantony2272
    @jijoantony2272 2 роки тому +4

    കുറച്ച് കൂടി ഇറച്ചി വാങ്ങാമായിരുന്നു - നന്നായിട്ടുണ്ട്

  • @shajuouseph5675
    @shajuouseph5675 2 роки тому +1

    Super 😘😘

  • @suryakvsuryakv9136
    @suryakvsuryakv9136 2 роки тому +1

    Chechiye kanan suppera adipoli iniyum nalla nalla videos aplod cheyyane chechi kurachude modern akkanam

    • @malawidiary
      @malawidiary  2 роки тому

      നല്ല വീഡിയോ തീർച്ചയായും ചെയ്യും കാണാൻ ഇങ്ങനെ നിങ്ങൾ ഒക്കെ കൂടെ ഉണ്ടേൽ തീർച്ചയായും നല്ല കാഴ്ചകൾ വരും thank you

    • @Phoenixx828
      @Phoenixx828 2 роки тому

      Modern avano avnde ullath aah chechide ishtttmann❣️

  • @123divek
    @123divek 2 роки тому +2

    All the very best. Camera kooduthal concentrate cheyathe athu edukuna alku vittu koduth live ayi ninunokiye kurachoode adipoliyavum..... Nammaloke koode undene polichoo..

    • @sumip.s2156
      @sumip.s2156 2 роки тому +1

      Thank you for your great support 😊

  • @kennethfrancis2546
    @kennethfrancis2546 2 роки тому +6

    സ്റ്റീവ് ആണ് താരം

  • @JacksonCj-u6z
    @JacksonCj-u6z 8 місяців тому

    First comment❤ oru kallatharam manakkunu

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 роки тому +13

    കിടിലൻ പാചകക്കാരനാണല്ലോ ❤❤

  • @girijamd6496
    @girijamd6496 Рік тому

    അവിടം കേരളം ആകി മാറ്റുമോ നിങ്ങൾ ഹ ഹ ഹ കാണാൻ നല്ല രസം ഉണ്ട് ഹഹ ഹ 🤭😊😃😅😁😂🤣🤣💐💕♥️😍🙏🙏

  • @anishachandran9622
    @anishachandran9622 2 роки тому +1

    👍

  • @prasannap2531
    @prasannap2531 2 роки тому +2

    Ponnu makkalea makeing polichu
    Stive supper ayitund🙏❤️

  • @shamsuddeenpp7418
    @shamsuddeenpp7418 Рік тому

    BB super karela

  • @anitababuraj9427
    @anitababuraj9427 2 роки тому +1

    Super anallo, Steve

    • @malawidiary
      @malawidiary  2 роки тому

      പിന്നെ ആള് പുലിയാണ്

  • @premkumarkp465
    @premkumarkp465 Рік тому +1

    what you do with 1 kg ബീഫ്.

  • @rajeeshapr3364
    @rajeeshapr3364 2 роки тому +1

    Super bro

  • @3Gdas
    @3Gdas Рік тому

    എനിക്ക് ഒരുപാട് ഇഷ്ടം നിങ്ങളെ... അഭിനന്ദനങ്ങൾ

  • @VALSAKUMARR
    @VALSAKUMARR Рік тому

    Adipoli❤Steve cook

  • @MANNADIAR
    @MANNADIAR 11 місяців тому

    Super sumichechide fanse anu njangal (jyo and albi)

    • @malawidiary
      @malawidiary  10 місяців тому

      Thank you brothers🥰🥰🥰♥️♥️

    • @MANNADIAR
      @MANNADIAR 10 місяців тому

      Brother and sister indatto brothers alla hus and wife anu😊

  • @jamsheerjamsheer1530
    @jamsheerjamsheer1530 Рік тому

    Naadan African biriyaani spr poli steeven😋