209-തൃപ്നച്ചി ഉസ്താദിൻ്റെ കൊടിമരവും...നൗഷാദ് അഹ്സനി യുടെ ത്വവാഫും | Noushad Ahsani | Kabeer Musliyar

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 134

  • @sainulabid9261
    @sainulabid9261 Рік тому +17

    ഇപ്പോൾ ജീവിച്ചിരിക്കുന്ന ആകാശ ഭൂമിക്കിടയിലുള്ള ഏറ്റവും വലിയ ദജ്ജാല്. ഈ വാക്ക് ഉപയോഗിക്കുന്നതിൽ വിഷമമുണ്ട് അർഹതപ്പെട്ടാൽ എന്ത് ചെയ്യാൻ പറ്റും ഇത്തരക്കാരുടെ ഷെറിൽ നിന്നും അള്ളാഹു നാം എല്ലാവരെയും കാത്തുകൊള്ളട്ടെ ആമീൻ

    • @abdulazeez1785
      @abdulazeez1785 Рік тому +2

      ഒരു.വിഷമവും.വേണ്ട. ദജ്ജാലിനെ ക്കാൾ.കഷ്ടം. ഈ.നായിക്കൾ.

    • @thaha7959
      @thaha7959 Рік тому +1

      ആമീൻ

    • @thaha7959
      @thaha7959 Рік тому +2

      ദീൻ പൂർത്തിയാക്കി, ഇസ്ലാമിനെ അല്ലാഹു തൃപ്തിപ്പെട്ട്, ഖുർആനും സുന്നത്തും ഇവിടെ ഉപക്ഷിച്ചു, അവ നിങ്ങൾ മുറുകെ പിടിക്കാൻ പഠിപ്പിച്ചു, എന്നിട്ട് പ്രവാചകൻ ദീനിൽ പുണ്യകരമായ കാര്യങ്ങൾ പഠിപ്പിച്ചു തന്നു എന്ന് വിശ്വസിക്കാൻ ഒരു യഥാർത്ഥ മുസ്ലിമിന് സത്യമാണോ ഇല്ല, സ്വർഗം കൊണ്ട് നിങ്ങളെ അടുപ്പിക്കുന്നതായ, നരകത്തെ തടയുന്നതായ ഒരു കാര്യവും പറയാതെ ഞാൻ വിട്ടു പോയിട്ടില്ല എന്ന് പറഞ്ഞ പ്രവാചകൻ, ഹജിനെകാൾ... പുണ്യം ഉള്ള കാര്യം പഠിപ്പിച്ചു പോലും,..

    • @sidhickkp2254
      @sidhickkp2254 Рік тому

      X. Noushadene. Verea. Panionnume. Ellea. Quraffee. Quran. Onne. Padikkanpoyikkoodea. Ahsani

  • @asharafpadam5462
    @asharafpadam5462 Рік тому +13

    എന്തിനാണ് കൂട്ടരേ ഈ വക കുബൂരികളുടെ ആസനം താങ്ങി നടക്കുന്നത് അന്ത്യനാളിൽ ഇവന്മാരുടെയൊക്കെ കാര്യം 😓😓😓 പടച്ച റബ്ബ് ഹിദായത്തിന് കൊടുക്കട്ടെ ഒരുകാലത്ത് ഞാനും ഈ കൂടാരത്തിൽ പെട്ട ആളായിരുന്നു എന്റെ പ്രിയ സുഹൃത്ത് നാദാപുരം ഗ ണ്ണനത്തിന്റെ കാസറ്റുകൾ കാണാൻ തന്നു അന്നെനിക്ക് മനസ്സിലായി ഇവന്മാരുടെ കയ്യിൽ ഒരു രേഖയും ഇല്ല എന്ന് 🤲🤲

  • @abutty4534
    @abutty4534 Рік тому +14

    ഇവരുടെ പ്രസംഗം കാരണം ഞാനും എന്റെ ഭാര്യ അടക്കം ഒരു പാട് പേർ മുജാഹിദ് തിലേക് മാറി എല്ലാവർക്കും അല്ലാഹു ഹിതയത് നൽകട്ടെ ആമീൻ 👍

    • @dr.ahammadkabeermusliyarma1624
      @dr.ahammadkabeermusliyarma1624  Рік тому +1

      അൽഹംദുലില്ലാഹ്. ആമീൻ

    • @shahira6016
      @shahira6016 Рік тому

      Nee pizhachupoyi

    • @shahira6016
      @shahira6016 Рік тому

      Dajjal pizhappichu

    • @abdurahimpurayil1288
      @abdurahimpurayil1288 Рік тому

      Aarikko vendi thammil thallanulla Janmam. Totally prashnamaanu . Yukthi paramaayi chinthichaal theerunna prashnameyulloo.

    • @nasarhussain857
      @nasarhussain857 Рік тому +3

      ​@@shahira6016 പിഴച്ചത് ആരാ പൊന്നാര സുഹൃത്തുക്കളെ ഇസ്ലാം കാര്യവും ഈമാൻ കാര്യവും പറഞ്ഞു തന്നിട്ടാ അല്ലാഹുവിന്റെ റസൂൽ ഈ ലോകത്ത് നിന്ന് പോയത് . ഇജ്ജാതി തെമ്മാടിത്തരം പറയുന്ന അഹ്സനി പിഴച്ചില്ലെങ്ലി പിന്നെ ആരാ പിഴച്ചത് അല്ലാഹുവേ ഇവർക്കു നീ ഹിദായത് നൽകണേ

  • @abdurahmanparakkal1679
    @abdurahmanparakkal1679 2 місяці тому +1

    നൗഷാദ് ഉസ്താദിന്റെ പ്രവർത്തനങ്ങൾക്ക വിമർശനം നടത്താനും അദ്ദേഹത്തിന്റെ പ്രസംഗത്തിന് മറുപടി പറയാനും നിലവിലുള്ള സാഹചര്യം വെച്ച് നോക്കുമ്പോൾ യോഗൃരായ ആരെയും നിങ്ങളുടെ പക്ഷത്ത് ഇന്ന് കാണാനില്ല 😂😂😂

  • @abushami1382
    @abushami1382 Рік тому +9

    അസ്സലാമു അലൈക്കും
    അല്ലാഹുവാണ് സത്യം എന്റെ കൂടെ ഈ മുഹമ്മദ് മുസ്ലിയാർ രണ്ടാം മൂന്നോ തവണ യാത്ര ചെയ്തിട്ടുണ്ട് ഒരേ അടുത്തിരുന്നു ഡ്രൈവർ സീറ്റിൽ
    എന്റെ ബലമായ അഭിപ്രായം 99% അയാളെ ചെറിയൊരു മാനസികരോഗം ഉള്ള വ്യക്തിയാണ് നാഥൻ പുറത്തു കൊടുക്കട്ടെ
    പറഞ്ഞുവരുന്നത് നൗഷാദ് പറയുന്നതൊക്കെ പച്ചക്കളവു മാത്രമാണ് എനിക്കറിയുന്ന അത്ര ഈ നൗഷാദിന് ഏതായാലും അറിയില്ല
    പിന്നെ കൊറേ പറയാനുണ്ട്
    ഒന്ന് രണ്ട് ഉദാഹരണം പറയാം പൂർണ്ണമായും ബുദ്ധിയുള്ള ആൾ ആണെങ്കിൽ
    ടാക്സിയിൽ പൈസ കൊടുക്കാതെ പോകുമോ
    ബേക്കറിയിൽ കയറിയിട്ട് ഭരണി തുറന്ന് അതിൽ കയ്യിട്ടു വാരി തിന്നുന്ന തിന്നുമോ
    ഞാൻ അയാളെ കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല ഉസ്താദിന് ബുദ്ധിക്ക് എന്തോ ഒന്ന് സംഭവിച്ചിരുന്നു
    അയാൾ ഒരു പാവമാണ്
    ഉസ്താദിനെ മുന്നിൽ നിർത്തി ബിസിനസ് കളിക്കുകയാണ്
    നൗഷാദ് പോലത്തെ തലക്കെട്ട് ഉസ്താദുമാർക്ക് ആളുകളുടെ ദീനും സമ്പത്തും കൊള്ളയടിക്കുക എന്നുള്ള ഉദ്ദേശം മാത്രമുള്ളu
    ഞാനൊരു കാലത്ത് ഈ നൗഷാദ് അഹ്സനി യുടെ പ്രസംഗം കേൾക്കാൻ നട്ടപ്പാതിരക്ക് കീഴുപറമ്പിൽ പോയത് ഇപ്പോഴും ഓർക്കുന്നു അന്നൊക്കെ ഇയാളെ പച്ചയായി വിശ്വസിച്ചിരുന്നു
    പിന്നെ ജിഷാൻ മാഹി എന്ന വ്യക്തിയുടെ ഇടപെടൽ കാരണമാണ് തട്ടിപ്പുകാരൻ ആണെന്ന് മനസ്സിലായത്

    • @khaleelanivettikudyil786
      @khaleelanivettikudyil786 Рік тому

      നിങ്ങളുടെ കൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടെ പോയി കാണും അദ്ദേഹത്തെ കാണാൻ

    • @khaleelanivettikudyil786
      @khaleelanivettikudyil786 Рік тому

      അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേത്തിനെ കുറിച്ച് മോശമായിട്ട് ആരും പറഞ്ഞു കേട്ടില്ല. വഫാത്തായിട്ട്ഒരുപാട് കാലമൊന്നുമായില്ലല്ലോ എവിടെ ആയിരുന്നു ഇമ്മാതിരി ജാഹിലുകളൊക്കെ. കണ്ടില്ലല്ലോ.അഹ്സനി ആയാലും ഈ കണ്ണട കാരനായാലും. എല്ലാം ഒരു രീതിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സമൂഹത്തിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ മാത്രം. നാവിന് എല്ലില്ലെന്ന് കരുതി അറിവില്ലാത്തത് പറയാതിരിക്കുക. താങ്കൾ അദ്ദേഹത്തെ അറിയാവുന്ന ആളായതുകൊണ്ട് കാര്യങ്ങൾ മനസ്സിലാകും.

    • @smhmedia2094
      @smhmedia2094 Рік тому

      Ninda paare adras naad avda kunjasko

  • @cm.vkd.4596
    @cm.vkd.4596 Рік тому +12

    🤣🤣...
    നല്ല അവതരണം👍
    കബർ പൂജകർക്കുള്ള നല്ല മറുപടി👌

  • @kabeeredr4946
    @kabeeredr4946 Рік тому +3

    നുണ പറയാൻ ഒരു മടിയുമില്ലല്ലോ 🐴പണമുണ്ടാക്കാൻ വേറെ എന്തൊക്കെ മാർഗ്ഗമുണ്ട് കഷ്ട്ടം!

  • @khaderk3511
    @khaderk3511 Рік тому +11

    ഉസ്താത് പറഞ്ഞത് പോലെ ഇപ്പോൾ കൊണ്ടുപോയാൽ നല്ലത് മാറിക്കിട്ടും

    • @klkutty6354
      @klkutty6354 Рік тому

      ഉസ്താദ്ല്ല q മൗലവി 👌

    • @King-zs4jq
      @King-zs4jq Рік тому

      @@klkutty6354 ജ്ജ് ഇത് വരെ നന്നായില്ലേടാ പടു ഖുറാഫി

  • @alavipathiyil3121
    @alavipathiyil3121 Рік тому +7

    ഇവനെയൊക്കെ
    ഉസ്താദായി
    കൊണ്ട് നടക്കുന്നവരും
    ഉണ്ടല്ലോ
    എന്നോർക്കുമ്പോ ൾ
    ലജ്ജ തോന്നു ന്നു

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Рік тому +3

    എല്ലാ ദർഗകളിൽ ഉം ഉണ്ട് ഇതുപോലുള്ള ദജ്ജാൽ ഉകൾ അവർ ഇതിൻറെ പ്രധാന ഏജൻസിയാണ് ഇവർക്കൊന്നും പരലോകം വേണ്ട ദുനിയാവു മതി

  • @ashrafashi5186
    @ashrafashi5186 Рік тому +13

    ഇയ്യാളെ ഏട്രെയും പെട്ടന്ന് മാനസിക Dr കണക്കാണാം 😂😂
    നിങ്ങൾ എല്ലാരും ഇനി ഹജ്ജിനു പോകണ്ട 😂😂😂 തൃപ്നച്ചിയിൽ പോയാൽ മതി .. 😂😂
    പടച്ചോനെ ഇങ്ങനെയുള്ള അറിവില്ലാത്ത ജാഹിലീയങ്ങളിൽ നിന്ന് ഞങ്ങളെ നീ കാക്കണേ അള്ളാ

  • @abdulrahiman221
    @abdulrahiman221 Рік тому +2

    പൊറോട്ട കെട്ട് കാർ ഔലിയ എന്നു പറഞ്ഞാൽ അർത്ഥം മാനസിക രോഗി എന്നാണ്.

  • @ahammedkutty7900
    @ahammedkutty7900 Рік тому +3

    അവസാനനാളിന്റെ അടയാളങ്ങൾ... പണ്ഡിതന്മാർ ദുഷിക്കും... ദീനി ഇൽമ് പഠിക്കുന്നവന്റെ ഉദ്ദേശം ദീനാ യിരീ ക്കുകയില്ല... ഉദാ.. അഹ്സനി

  • @alitm1843
    @alitm1843 Рік тому +5

    അഭി നന്ദനങ്ങൾ

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Рік тому +3

    ഈ കോടി മരത്തിനെതിരെ ഒരുകാലം സഖക്കൾ ഉറഞ്ഞ തുള്ളി സമരി ച്ചിരുന്നു പിന്നെ AP ക്കാ ർ ഇതെറ്റ പ്പോൾ Dfy സമരം നിർത്തി

    • @smhmedia2094
      @smhmedia2094 Рік тому

      Abda barikkunnad ap kaaralla moida moorikalum sk kuttikalum faisi maarum pookitoorum poi nook

  • @RamsheedSaqafi
    @RamsheedSaqafi 10 місяців тому

    ആട്ടും തോൽ അണിഞ്ഞ ചെന്നായ എന്ന പഴകാല വർത്തമാനം ഓർമ വരുന്നു

  • @MottaBasi
    @MottaBasi Рік тому +1

    അദേഹം അഹ്സനിഅല ഉസ്താദേ

  • @kabeeredr4946
    @kabeeredr4946 Рік тому +3

    ഇതൊക്കെ അഹ്സനിയെ ക്കൊണ്ട് പറയിപ്പിക്കുന്നത് ഇയാൾക് വല്ലതും കിട്ടിക്കോട്ടേ എന്നുവിചാരിച്ചു 😛😛

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Рік тому +1

    അഹ്സനിയും ടീമും മുജാഹിദിലേക്ക് ആളെ കൂട്ടും.

  • @abutty4534
    @abutty4534 Рік тому

    ആ സ്റ്റേജിൽ ഇട്ടു പെടക്കേണ്ടതായിരുന്നു ആ നാട്ടുകാർ ഏതു കോങ്ങാട്ട് കാരാണ് 🙏

  • @shukoorpt8741
    @shukoorpt8741 Рік тому +1

    എന്റെ ഹബീബായ മുത്ത് റസൂൽ പോലും ഇങ്ങനെ സ്വയം പുകഴ്ത്തിയിട്ടില്ല.. എന്നിട്ടല്ലേ ഈ വട്ടനും ഏറ്റ് പാടുന്ന പൊട്ടനും

  • @brasilserv1281
    @brasilserv1281 Рік тому +5

    ഇത്രയും ബർക്കത്ത് ഉണ്ടായിട്ട് എന്തിനാണ് ഇദ്ദേഹത്തിന്റെ ജാറത്തിന്റെ അരികിൽ കൊണ്ടുപോയി പൈസ പെട്ടി വെച്ചിട്ടുള്ളത്.ഇത്രയും ബർക്കത്തുള്ള ആൾക്ക് എന്തിനാണ് പൈസ,😁😁😁😁😁

  • @aishajasmin1534
    @aishajasmin1534 Рік тому

    🎉🎉 അൽഹംദുലില്ല 🎉🎉

  • @abidabi553
    @abidabi553 Рік тому +3

    👌👌👌👌👌👌👌👌👌 മാഷാഅല്ലാഹ്‌.

  • @mbhameed6715
    @mbhameed6715 Рік тому +3

    നൗഷാദ് അഹസനി പറയുന്നത് ക്രിസ്തൃനികൾ പറയുന്നതിനു തുല്ലൃം

  • @asharafpadam5462
    @asharafpadam5462 Рік тому +4

    Masahalla🤲

  • @aboobakkervp3589
    @aboobakkervp3589 Рік тому +4

    ഇയാൾ നൗഷാദ് അഹ്സനിയല്ല നൗഷാദ് ജാഹിലിയാണ്

  • @gooda2660
    @gooda2660 Рік тому

    സമസ്തയിലുള്ള ഒരു ആൾ പോലും ഈ തിന്മ പ്രചരിപ്പിക്കുന്നതിനെതിരെ ഉരിയാടി കണ്ടില്ല.

  • @myholiday3810
    @myholiday3810 Рік тому +5

    കൊടിമരത്തിന്റെ ഉദ്ദേഷം എന്തായിരുന്നു ആവോ

    • @dr.ahammadkabeermusliyarma1624
      @dr.ahammadkabeermusliyarma1624  Рік тому +4

      ആവോ... ഇവർക്കു ഉദ്ദേശം ഒന്നും വേണ്ട തിന്നാൻ കിട്ടിയാൽ മാത്രം മതി

  • @rabiyarrabiyar5314
    @rabiyarrabiyar5314 Рік тому +1

    ഈ ചെങ്ങായി അള്ളാനെയും റെസൂൽനെയും പറഞ്ഞു പറഞ്ഞു അയാളുടെ വായ ഒരുസെയ്ഡിലേക് ചെരിഞ്ഞു poyi

  • @shoukathali9987
    @shoukathali9987 Рік тому

    🤲

  • @nafeesakidwai9777
    @nafeesakidwai9777 Рік тому

    Eyal yevide vonn kanichuntaramo tachi kayyim kalum vodikan

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear Рік тому +2

    ഉടെനെ ഇവിടെ ഹജ്ജ് തുടങ്ങും

  • @abdurahmanp1687
    @abdurahmanp1687 Рік тому

    ബംഗാളികൾക്ക് ഹജ്ജിന് പോയ കൂലിയായല്ലോ

  • @azpnad8510
    @azpnad8510 Рік тому +2

    തലയിൽ കെട്ടാൻ തുടങ്ങി അല്ലേ
    ബാക്കി ശരിയായിക്കൊള്ളും

  • @Hussain-jl8yx
    @Hussain-jl8yx Рік тому

    അല്ലാഹു സത്യം ഈ noushad അഹ്സന്‍ ne നേരില്‍ കണ്ടാല്‍ ചെരുപ്പ് കൊണ്ട്‌ മൂട് അടിച്ചു പൊളിക്കും എന്ന niyyath വെക്കുക in shah Allah ♥️ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍.
    ഈ noushad അഹ്സനi Islam ന്റെ ശത്രു ആണ്

    • @smhmedia2094
      @smhmedia2094 Рік тому

      Avan kurutha kaadinda aashaan ulupillaathavan avida oru jooli kodukko annaal avan othugum

    • @dr.ahammadkabeermusliyarma1624
      @dr.ahammadkabeermusliyarma1624  Рік тому

      ആമീൻ

    • @nasarhussain857
      @nasarhussain857 Рік тому

      സത്യം നൗഷാദിനെ കൊണ്ട് അഡ്മിറ്റക്കണം ഇത്തരം ജാഹിലുകളിടെ കയ്യിൽ നിന്ന് മുസ്ലിം ഉമ്മതിനെ കാത്ത് രക്ഷിക്കണേ

  • @JamsheerJamshi-x4c
    @JamsheerJamshi-x4c 3 місяці тому

    Ingal etha koum
    Ingal etha sankhadana.. Athonn ariyan thalparyamund..

  • @alavipathiyil3121
    @alavipathiyil3121 Рік тому +1

    ഇസ്ലാമിൽ
    ഓരോ അമലുകളും
    ബാതിലാക്കുന്ന കാര്യങ്ങൾ
    പായുന്നുണ്ട്
    എന്നാൽ .മൊത്തം
    എല്ലാ അമലുകളും ബാതിലാക്കുന്ന കാര്യം
    ഖുർ ആനിൽ പറയുന്നുണ്ട്
    യാ അയ്യുഹല്ല ദീന ആ മനൂ
    . അതീ ഉ.ല്ലാ ഹ
    |വ അതീ ഉർ റസൂല
    വലാ തു ബ് തിലു
    അഹ് മാല കും
    അല്ലാ നെയും
    റസൂലിനെയും
    അനുസരിക്കുക

  • @asi-um6ce
    @asi-um6ce Рік тому

    തിരുപനഞ്ചിഉസ്താതിന്റെകാര്യംആനാട്ടുകാർക്കറിയാം
    അവിടെഇരുന്നാൽ റൗളയിൽഇരുന്നപോലെയാണ് مدينيل പോവണ്ടാ

  • @abdulrazik84
    @abdulrazik84 Рік тому

    ഈ അഹ്സനിയെ താങ്ങി നടക്കുന്ന ആളുകളുടെ കാര്യമാണ് ഞാൻ ആലോചിക്കുന്നത് കഷ്ടം 😤😤

  • @കോഹിനൂർകോഹിനൂർ

    നൗഷാദ് അഹ്സനിയെ പോലുള്ള ഉപ്പും ചാക്കുകളുടെയൊക്കെ കറാമത്ത് പറച്ചിൽ എനിക്ക് തോന്നുന്നത് വടക്കൻ ജില്ലകളിൽ മാത്രമേ നടക്കുകയുള്ളൂ എന്നാണ്... തെക്കൻ ജില്ലയിലേക്ക് ഈ വക പറച്ചിലും ആയിട്ട് വന്നാൽ മുക്കാലിയിൽ കെട്ടി മുള്ളിക്കും ഞങ്ങൾ 😂

    • @bilalkurishinkal7140
      @bilalkurishinkal7140 Рік тому

      പ്രഭാഷണ കച്ചവടക്കാർ അധികവും തെക്കൻമാർ ആണല്ലോ... മലബാറിൽ വന്ന് നൈസ് ആയി പറ്റിക്കുന്നു 😂

  • @assankunhikt1375
    @assankunhikt1375 Рік тому +3

    Alhamdulillah ❤❤❤

  • @thesailors..invisibleheroe8908

    Masha allah inium thouheed parayanum janangalk satyam manasilavanum allah thoufeeq nalgate ameen

  • @jamaludheenbavu7544
    @jamaludheenbavu7544 Рік тому +1

    നിങ്ങൾ തമ്മിലുള്ള പ്രശ്നം അഹ്സനി യുമായി നേരിട്ട് ചർച്ച െെച തൂടെ അതിന് അവസരം ഉണ്ടാക്കുക

  • @UbaidRahman-k4p
    @UbaidRahman-k4p 2 місяці тому

    തനിക്കാണ് ചികിത്സാ വേണ്ടത്

  • @shaikabbass8418
    @shaikabbass8418 Рік тому

    👍👍👍👏👏👏

  • @jamaludheenkunju7412
    @jamaludheenkunju7412 Рік тому +1

    👌👌👌

  • @shoukathali9987
    @shoukathali9987 Рік тому

    🤲😂🤣

  • @abdulkhadar4895
    @abdulkhadar4895 Рік тому

    ഇനിവരുന്ന കാലം ഉംറ തൃപ്പനച്ചി ഉസ്താദിന്റെ ജാറത്തിൽ തവാഫും സഅ്‌യും പിന്നെ മദീന നോളജ് സിറ്റിയുo പാസ്പോർട്ടും വിസയും വേണ്ട. ഞങ്ങളുടെ നാട്ടിൽ ഒരാളുണ്ട് അയാൾ പറയാറ് ഏർപോർട്ട് എന്റേതാണ് റെയിൽവേ സ്റ്റേഷൻ എന്റേതാൺ. പിന്നെ കേരളത്തിന്റെ ബസ് സ്റ്റാർ ല്ലാം എന്റേതാണ്. ചിലർ അയാളെ പ്രാന്ത. ൻ എന്നു വിളിക്കും. ചിലർ അദ്ദേഹത്തെ മഹാൻ എന്ന വിളിക്കും.

  • @kamaludheenameer1192
    @kamaludheenameer1192 Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @abdurahmanp1687
    @abdurahmanp1687 Рік тому

    ബഹു... കബീർ ഉസ്താദ്
    അസ്സലാമു അലൈകും
    നൗഷാദ് ഈ പ്രചരിപ്പിക്കുന്ന സ്ഥലം കൊണ്ടോട്ടികടുത്ത ത്രിപനച്ചി ഇങ്ങനെ മുസ്‌ലിയാർ ഉണ്ടായിരുന്നു
    കൊറച് മാനസികമായി കൊറച് പ്രശ്നം ഉള്ള ആ ലായിരുന്നു പക്ഷെ ഇയാളെ കാണാൻ കുറെ ആളുകൾ ത്രിപനച്ചിയിൽ വരാറുണ്ടായിരുന്നു കിഴശേരിയിൽ ഇതുപോലെ മറ്റൊരു മുസ്ലിയാരും (മൊയ്‌ദീൻ )ഉണ്ടായിരുന്നു
    കുറെ മുസ്ലിയന്മാർ ഇവർക്കു വലിയകരമാത് ഉണ്ട് എന്ന് പ്രസംഗിച്ചു ഇവരെ വലുതാക്കിയതാണ്
    ഈ ത്രിപനച്ചി മോളിയരെ പേരിൽ മുണ്ടാകുളം എ നാസ്ഥലത്തു വലിയ പരിപാടി (ജെലാലിയ റാത്തീബ് )നടക്കാറുണ്ട്
    മാസമാസം ലക്ഷങ്ങളാണ് വരുമാനം
    തിരിപനച്ചി മോളിയരുടെ അടുത്ത് മുണ്ടാകുളത്തുള്ള കൊറച് മോളിയന്മാർ എന്തോ സങ്കടം ബോധിപ്പിക്കാൻ ചെന്നതാണ് ഇയാൾ ആൾ കാരെകാണുമ്പൊൾ ഒഴിഞ്ഞു മാറലാണ് ഇവർ കൂടെ കൂടെ നടന്ന് സല്ലിയം സഹിക്കാൻ വയ്യാദയപ്പോൾ ഉസ്താദ് പറഞ്ഞത്രേ ഇങ്ങള് പോയി മാസം മാസം ജെലാലിയ റാത്തീബ് ചൊല്ലിക്കോളി എന്ന്
    അത്‌ പ്രകാരം ഈ മസ്‍ലിയന്മാർ അങ്ങനെ മാസം മാസം ജെലാലിയ റാത്തീബ് സംഘടിപ്പിച്ചു വരുമാനം കിട്ടീതുടങ്ങി
    ആ പരിപാടി ഇപ്പോൾ വളർന്ന ഇപ്പോൾ (smic)mundakulam ഇസ്ലാമിക്‌ കോംപ്ലസ് എന്ന പേരിലാണ് അറിയപെടുന്നത്
    തൃപ്നച്ചി ഉസ്താദ് ഇവരുടെ സല്ലിം സഹികതായപ്പോൾ പറഞ്ഞതാണ് പോയി ജെലാലിയ ചെല്ലിക്കോളി എന്ന് അതിവർക്കു മെച്ചമായി
    വൈദ്യ ൻ കല്പിച്ചതും പാൽ രോഗി e😘ചിച്ചതും പാൽ
    എന്നു പറഞ്ഞപോലെയായി
    (Smic)എന്ന് ഗൂഗിളിൽ അടിച്ചാൽ കിട്ടും

  • @hassanpalakkad3979
    @hassanpalakkad3979 Рік тому

    കബീർ സാഹിബിൻ്റെ ആ തലേക്കെട്ട് കഴിച്ചിട്ടാൽ ഒറിജിനൽ രൂപം വരുമായിരുന്നു

  • @abdurahimpurayil1288
    @abdurahimpurayil1288 Рік тому

    Aarikko vendi thammil thallanulla Janmam. Totally prashnamaanu . Yukthi paramaayi chinthichaal theerunna prashnameyulloo.

  • @nisarmnr8811
    @nisarmnr8811 Рік тому +1

    ഇവരെ ഒക്കെ ആരാനിയന്ദ്രിക്കുക

  • @alikuttyputhusseri
    @alikuttyputhusseri Рік тому

    Padujahilugal

  • @mohammedthotty7156
    @mohammedthotty7156 Рік тому

    അപ്പോൾ ആരാ വലുത്
    മടവൂരോ തൃപനച്ചിയോ
    കരു വട്ടൂരോ?

  • @JamsheerJamshi-x4c
    @JamsheerJamshi-x4c 3 місяці тому

    ഇങ്ങള് ഏതാ കൗമ്
    ഇങ്ങള് ഏതാ സംഘടനാ .. അതൊന്ന് അറിയാൻ താല്പര്യമുണ്ട്.. ഈ ലോകത്ത് അനക്ക് മാത്രേ ഇല്മും വിവരോം ഒള്ളൂ.. അനക്ക് മാത്രേ ഹിദായത് ഒള്ളൂ.. എന്നാലിനി സ്വർഗത്തിൽ ഇജ്ജ് മാത്രേ ഉണ്ടാവൊള്ളൂ.. ഇതിനെ കുറിച് ചർച്ച ചെയ്യണമെങ്കിൽ നേരിട്ട് മുഖാമുഖത്തിന് ധൈര്യം ഉണ്ടോ..? ഉണ്ടെങ്കിൽ വിവരം അറിയിക്കണം.. എന്നിട്ടും ജനങ്ങൾക് നീ പറയുന്നതിൽ ഹഖ് ഉണ്ട് എന്ന് തെളിഞ്ഞിട്ടില്ല.. ബാതിൽ ആണെന്ന് ആണ് തെളിഞ്ഞത്.. ഇതിൽ നിന്ന് ഈ എഴുതിവിട്ട എനിക്ക് മനസ്സിലായത് ഇത്രമാത്രം ആണ്

  • @shajiglrshajiglr3615
    @shajiglrshajiglr3615 Рік тому

    ഇവൻ പണ്ട് ബസ്റ്റാന്റ് പരിസരത്ത് മുച്ചീട്ടു കളിച്ചു നടന്ന, ഊട് നൗഷാദ് അല്ലേ.,നാട്ടാര് പിടിച്ച് ഏതോ ദരസ്സിൽ ആക്കിയാതായി അറിഞ്ഞിരുന്നു. പിന്നെ ഇപ്പോഴാ കാണുന്നെ 🤔🤔🤔

  • @AbduRahman-tu5vr
    @AbduRahman-tu5vr Рік тому

    ഇവറ്റകൾക്കൊന്നും ബുദ്ധിയും വിവേകവുമില്ലേ ?. ഇബ് ലീസിന്റെ പണിയാണ് ചെയ്യുന്നത്

  • @liyakathali8744
    @liyakathali8744 Рік тому +1

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.......جزاكم الله خيرا و جزاء.....

  • @aishajasmin1534
    @aishajasmin1534 Рік тому

    അംഗുകിക്കില്ല🎉

  • @sulaimansulaiman5936
    @sulaimansulaiman5936 Рік тому

    Kudiravettom rediyakano. Vallatha jadi.

  • @smhmedia2094
    @smhmedia2094 Рік тому

    Evana hospittalil eppool kaaniko

  • @Hamza-mi3gt
    @Hamza-mi3gt Рік тому +2

    അഹസനി ഷിയാ ക്കളുടേ നേ താവല്ലേ ?

  • @ayyoobayyoob-jb9wh
    @ayyoobayyoob-jb9wh Рік тому

    😜😜😜😜

  • @askask9242
    @askask9242 Рік тому +1

    Bangalikale konduvannal avarkkum kittum kooli

  • @abdulkhadar4895
    @abdulkhadar4895 Рік тому

    അപ്പോൾ ഇസ്ലാമിക മിന്റെ ആറാമത്തെ ഫർള്

  • @fmh3699
    @fmh3699 10 місяців тому

    Kodimarampolutha,,,,, ,venam kopiley ùsthath padapp,,,,,,,,,, tley

  • @AbdulMajeed-gr8fj
    @AbdulMajeed-gr8fj Рік тому

    Noushad kosani nallaislamaya cheruppakkarude munnil vannu parannal vivaram ariyumayirunnu

  • @mohammedkutty9478
    @mohammedkutty9478 Рік тому

    അഹ്സനിക് എന്ത് പറ്റി കേക്കുന്നത് പൊട്ടന്മാരോ ഇയാൾ ക് അല്ലാഹുവിനെ ഭയംപോയോ ❓️❓️❓️

  • @ameenaammi45
    @ameenaammi45 Рік тому

    e ahsaniyude piraaandh poette .oon yendh asugamaaanippa

  • @Hussain-jl8yx
    @Hussain-jl8yx Рік тому

    Ustadin nood. You tube money is haram .
    ഇതില്‍ add കാണാന്‍ ഇടയായി be care full

  • @haadihaadi4457
    @haadihaadi4457 Рік тому

    Ee dajjaaline okkay aara stage okkay kettikodukunthe..

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou Рік тому

    Yendaan.naushaad.a.p.e.k.usthad.maare.pole.shariyathil.jivichavare.anusarikono.alla.nombu.pidikaathe.niskaram.illathe.sva.buddi.illathe.manusyamaare.anusarikanded.para.

    • @MohammedAli-uy3od
      @MohammedAli-uy3od Рік тому

      നൗഷാദ് അഹ്സനിക്ക് നല്ല ഒന്നാം തരം പിരാന്താണ് : ഒലക്ക കൊണ്ടടിക്കണം. ഒരു ഒലക്ക കിട്ടു മോ?🥶🥵🤮🤧🤫🦴🤑🤐🥴

  • @smhmedia2094
    @smhmedia2094 Рік тому

    Ahsani pottan

  • @mmsaidusaidu1675
    @mmsaidusaidu1675 Рік тому +3

    തലെകെത്തുകാരൻkurafathu

  • @ashraf.kottappuramashraf3858

    ഈ മുസ്‌ലിയാർ വഹാബി ആണ് അല്ലാതെ ഇങ്ങനെ പറയാൻ സാധിക്കില്ല....

  • @mohamedali-lf8nv
    @mohamedali-lf8nv Рік тому +1

    ഉസ്താതെ ഇവന് മൂച്ചി പിരാന്താണ്

  • @വാനമ്പാടി-റ8റ

    ഗോപാലൻകുട്ടി അഹ്സനി ഉസ്താദ്

  • @sahadullasahadulla6297
    @sahadullasahadulla6297 Рік тому +2

    നൗഷാതും ഈ കണ്ണട യും ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെ രണ്ടും ഹറാം പിറന്ന.............,..... ന്റെ മക്കളാണ് എന്ന് കരുതിയാൽ മതി

    • @abdulazeez1785
      @abdulazeez1785 Рік тому

      കണ്ണട.ക്ക്.എൻതാ.പ്റശ്നം.അയാൾ. ശരിയായ. ദീൻപറയുന്നു.

    • @abdullatheef6966
      @abdullatheef6966 Рік тому

      അനക്കൊക്കെ സത്യം കേൾക്കുമ്പോൾ പൊള്ളുന്നുണ്ടല്ലേ കുബൂരി.

    • @abdulazeez1785
      @abdulazeez1785 Рік тому

      @@abdullatheef6966 നൗഷാദ്. എന്ന കള്ള.മുശ്രിക്ക്. പറയുന്നതാണോ.സത്യം.